BONDING വയറ്റിലുള്ള കുഞ്ഞുവാവയുമായി എങ്ങനെ ശബ്ദത്തിലൂടെവളർത്തിയെടുക്കാം |അതിൻ്റെ ഗുണങ്ങൾ |Malayalam

  Рет қаралды 165,728

Dr Sita's Mind Body Care

Dr Sita's Mind Body Care

2 жыл бұрын

#drsita #mindbodytonic
* Check out our other channels!
@Mind Body Positive With Dr Sita
@Mind Body Tonic With Dr Sita - English
* Reach me at mindbodytonicwithdrsita@gmail.com
* Follow me on social media!
Facebook: / mindbodytoni. .
Instagram: / mindbodyton. .
* To book a direct consultation with Dr Sita at the hospital, call 0487 2342795/2342477 between 10:30 AM and 6:00 PM. ( Devikripa, Urakam, Thrissur)
* To book an online consultation, send a WhatsApp message to my secretary +91 8281367784.
PLEASE NOTE THAT I AM NOT USING DOCWISE NOW. SO DON'T PAY UP IN THAT APP

Пікірлер: 191
@drsitamindbodycare
@drsitamindbodycare 2 жыл бұрын
#drsita #mindbodytonic * Check out our other channels! @Mind Body Positive With Dr Sita @Mind Body Tonic With Dr Sita - English * Reach me at mindbodytonicwithdrsita@gmail.com * Follow me on social media! Facebook: facebook.com/mindbodytoni... Instagram: instagram.com/mindbodyton... * To book a direct consultation with Dr Sita at the hospital, call 0487 2342795/2342477 between 10:30 AM and 6:00 PM. ( Devikripa, Urakam, Thrissur) * To book an online consultation, send a WhatsApp message to my secretary +91 8281367784. PLEASE NOTE THAT I AM NOT USING DOCWISE NOW. SO DON'T PAY UP IN THAT APP
@adnanfarookajmal2850
@adnanfarookajmal2850 2 жыл бұрын
എനിക്ക് ഇപ്പോൾ 5 മാസവും 4 ദിവസവും ആയീ, നല്ല അനക്കം മുണ്ട്, ഞാൻ സംസാരി കാരുണ്ട് 🥰🥰, ആരൊക്കെ ഉണ്ട് 5 തികഞ്ഞവർ 😄
@sruthimajindran2903
@sruthimajindran2903 2 жыл бұрын
ഇങ്ങനെ ഒരു അനുഭവം ജീവിതത്തിൽ ഇപ്പോൾ എങ്കിലും അനുഭവിക്കാൻ കഴിയണേ എന്നു പ്രാർത്ഥിക്കാൻ മാത്രമേ എനിക്ക് കഴിയുന്നുള്ളു😔
@akhila_vijayakumar_3499
@akhila_vijayakumar_3499 2 жыл бұрын
Ethrayum pettannu angane onnu experience cheyyan kazhiyatte..njanum ingane agrahichirunnu..now 35 weeks pregnant.. don't worry🥰
@sreelakshmirnair7715
@sreelakshmirnair7715 2 жыл бұрын
Etraum vegam eshwaran anugrahikate 🙏
@spicybellaalove
@spicybellaalove 2 жыл бұрын
Saramillattooo chechik pettann oru vavaye kittum.. 1M followersinte prarthana ivdenn undavumttooo🥰😘
@user-qx8hn7tv6m
@user-qx8hn7tv6m 2 жыл бұрын
Enikkum...ellarum dua cheyyanam
@subianish6514
@subianish6514 2 жыл бұрын
എത്രയും വേഗം പറ്റും വിഷമിക്കണ്ട കെട്ടോ... പ്രാർത്ഥിക്കാം 🥰
@arjun___sree
@arjun___sree Жыл бұрын
കുഞ്ഞുങ്ങൾ ആവാൻ പ്രാർത്ഥിക്കുന്ന എല്ലാവർക്കും എത്രയും പെട്ടെന്നു തന്നെ കുഞ്ഞുങ്ങളെ കൊടുക്കണേ ദൈവമേ 🙏🏻🙏🏻 ആരും ടെൻഷൻ അടിക്കാതെ ലൈഫ് മുന്നോട്ട് കൊണ്ടുപോവുക.. സന്ദോഷ വാർത്ത എത്രയും പെട്ടെന്നു തന്നെ ഉണ്ടാവും 🙏🏻🙏🏻
@ashak3299
@ashak3299 2 жыл бұрын
മാഡം എനിക്കിത് പറയാതിരിക്കാനാകില്ല മേഡത്തിന്റെ ശബ്ദം കേൾക്കുമ്പോൾ കുഞ്ഞ് നന്നായ് അനങ്ങുന്നുണ്ട്😘😘😘😘😘😘
@vavakuttyammukutty2615
@vavakuttyammukutty2615 2 жыл бұрын
എന്റെ മകൾ ന്നെ ഡെലിവറി കഴിഞ്ഞു പുറത്തു കൊണ്ട് പോയി നേഴ്സ് കാണിച്ചപ്പോൾ, എല്ലാവരും ഉണ്ടെങ്കിലും മോൾ അവളുടെ അച്ഛനെ മാത്രം നോക്കി കൊണ്ടേ ഇരുന്നു...അടുത്ത ദിവസം മുതൽ എന്റെയും ഹസ്ബൻഡ് ന്റെയും സൗണ്ട് കേൾക്കുമ്പോൾ മാത്രം മോൾ ആ സൈഡിലേക്ക് തിരിഞ്ഞു നോക്കാമായിരുന്നു.. 😍😍😍😍😍😍😍😍😍
@akhilakrishnan369
@akhilakrishnan369 Жыл бұрын
എന്റെ മോൻ വയറ്റിൽ ഉള്ളപ്പോൾ ഞാൻ എപ്പോഴും വയറിൽ തടവി ponnaa എന്ന് വിളിക്കുമായിരുന്നു മോൻ പുറത്ത് വന്നപ്പോൾ ഞാൻ ponnaa എന്ന് വിളിച്ചപ്പോൾ അവൻ ചിരിച്ചു അങ്ങനെ വിളിക്കുമ്പോഴാണ് മോൻ എപ്പഴും chirikar
@athirab4752
@athirab4752 2 жыл бұрын
മാഡം പറഞ്ഞത് എല്ലാം എന്റെ അനുഭവത്തിൽ ഉള്ള കാര്യങ്ങൾ ആണ്.. ഞാൻ കുഞ്ഞിനോട് സംസാരിക്കുമ്പോൾ എല്ലാരും കളിയാക്കുമായിരുന്നു.. ഇപ്പൊ അവന് 1 year ആയി.. വേഗം സംസാരിച്ചു.. പറയുന്നത് അവന് മനസിലാകും.. Music നല്ല ഇഷ്ടം ആണ്...
@kavyakv6613
@kavyakv6613 2 жыл бұрын
കേൾക്കുമ്പോൾ വളരെ സന്തോഷം തോനുന്നു...4 വർഷം ആയി കാത്തിരിക്കുന്നു 😔
@anuzz6273
@anuzz6273 11 ай бұрын
സത്യമാണ് docter🥰. എന്റെ മൂത്ത മോനെ പ്രെഗ്നന്റ് ആയിരുന്ന ടൈം ഞൻ ഫ്ലവർസ് ടീവിയിലെ ടോപ് സിങ്ങർ കാണാറുണ്ടായിരുന്നു. അതിൽ പാട്ട് തുടങ്ങുമ്പോൾ തന്നെ ഉള്ളിൽ കിടന്നു ഇവന് മൂവ്മെന്റ് തുടങ്ങു്മായിരുന്നു 🥰. അന്നേ ഞൻ പറയുമായിരുന്നു ആൾക് പാട്ട് വല്ല്യ ഇഷ്ടാണെന്നു തോന്നുന്നു എന്ന്. 4 വയസ്സായി ഇപ്പോ. പാട്ട് പഠിപ്പിച്ചിട്ടൊന്നുല്ല. But നന്നായി padum👍🏼. അവന്റെ ടീച്ചറും പറയുന്നുണ്ട് മോനെ എന്തായാലും പാട്ട് പഠിപ്പിക്കാൻ വിടണേ എന്ന്. നന്നായി പാടുന്നുണ്ട് എന്ന്. Tv തുറന്നാൽ അവനു പാട്ട്, ഉറങ്ങാൻ പാട്ട്... അങ്ങനെ അങ്ങനെ 🥰.. ഇപ്പോ ഞൻ രണ്ടാമത്തെ ആളെ പ്രെഗ്നന്റ് ആയി നിക്കാണ്. 6 month തുടങ്ങി. ❤️
@preenap84
@preenap84 2 жыл бұрын
Mam ൻറെ സംസാരം കേൾക്കുമ്പോൾ എനിക്ക് എന്റെ അമ്മയെ പോലെ ആണ് എപ്പോഴും തോന്നുക. 🥰❤❤❤😘😘😘😘
@BKIslamicGallery
@BKIslamicGallery 2 жыл бұрын
Congrtzzz 1 million subscribers.
@Bl-drama-fan-girll1999
@Bl-drama-fan-girll1999 2 жыл бұрын
Njn NIPT KKU koduthekkuanu. Echogenic cardiac foci and echogenic bowel.
@krishnaprabha9604
@krishnaprabha9604 2 жыл бұрын
I'm 20 weeks pregnant☺️ thank you for this video
@vincyc6318
@vincyc6318 2 жыл бұрын
ഇതൊക്കെ ഒന്ന് അനുഭവിക്കാൻ ഒരുപാട് ആഗ്രഹം തോന്നുന്നു 😢😢....
@preenap84
@preenap84 2 жыл бұрын
വേഗം ഒരു അമ്മ ആവാൻ ഞാനും prarthikam🙏🙏🙏🙏
@reshmajibin2802
@reshmajibin2802 2 жыл бұрын
Vegam aavan pattum ketto prarthikkam 🥰
@undappiundu1234
@undappiundu1234 2 жыл бұрын
ഞാനും സംസാരിക്കും വാവയോട്. ഹുസ്ബൻഡ് ജോലി ക്ക് പോയി ലേറ്റ്ആയി വരുമ്പോൾ ഞാൻ ദേഷ്യത്തോടെ സ്വന്തം പറയും ഇതു എവിടെ പോയി കിടക്കുവാ എന്ന് പറയുമ്പോൾ അപ്പോ ചവിട്ടാൻ thudagum. ഫോൺ വിളിക്മ്പോൾ ഏട്ടൻ എവിടെ യാ ചോദിക്കുമ്പോൾ tudagum ചവിട്ടാൻ.🥰🥰🥰🥰🥰🥰
@WiseUp144
@WiseUp144 2 жыл бұрын
I experienced this personally.. With my sisters son.. Avan janichapol muthal ente sound recognize cheyan thudangi.. When ever he has a problem he approaching me for solutions as I promised to him when he was in womb.. He is 5 now. My little hero.
@athulyaanil8641
@athulyaanil8641 2 жыл бұрын
Thank you sooo much mam.... Very informative 😍🥰🙏
@jishnur1169
@jishnur1169 Жыл бұрын
സന്തോഷം ഡോക്ടർ ഇത് കേട്ടപ്പോൾ ❤️❤️🥰🥰waiting for baby❤️❤️.. ഡോക്ടർ ആ സമയത്ത് കണ്ട രംഗീല സിനിമ, AR Rahman എന്ന legend india മുഴുവൻ തരംഗം സൃഷ്‌ടിച്ച ആ ഫിലിം and songs 🎧🎧🎧🥰🥰..❤️❤️🥰🥰🥰🥰❤️❤️🥰🥰ആ കാലം ❤️❤️🥰🥰❤️❤️❤️❤️❤️❤️
@marias8226
@marias8226 2 жыл бұрын
എനിക്ക് ഇപ്പോൾ 7 മാസം ending ആണ് 😍😍😍😍നോർമൽ ഡെലിവറി ആകാൻ എല്ലാവരും പ്രാർത്ഥിക്കണം 🙏🏻🙏🏻...... മാം.. ഡെലിവറിക്ക് പോകുബോൾ എന്തെല്ലാം മുൻകരുതൽ ആണ് എടുക്കട്ടേ... ഹോസ്പിറ്റലിൽ പോകുബോൾ ഡെലിവറി ബാഗിൽ എന്തെല്ലാം സാധനങ്ങൾ ആണ് എടുത്ത് വെക്കട്ടെ... ഇതിനെ പറ്റി ഓക്കേ ഒരു വീഡിയോ ചെയ്യുമോ??? മാം പ്ലീസ് 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@muhammedmullathil7044
@muhammedmullathil7044 2 жыл бұрын
Enikkum
@rameshps1649
@rameshps1649 2 жыл бұрын
Enikkum
@sajeev103
@sajeev103 2 жыл бұрын
Tnx mam.. എനിക്ക് വളരെ ഉപകാരമുള്ള വീഡിയോ ആണ് ഇത് ഞാൻ 8 വീക്ക്‌ പ്രെഗ്നന്റ് ആണ്... ഇപ്പോഴേ ഞാൻ എന്റെ കുഞ്ഞിനെ വയറ്റിൽ കൈ വച്ച് കൊഞ്ചിക്കാറുണ്ട്
@mee4585
@mee4585 2 жыл бұрын
Valare nalla video aayirunnu ma'am thank you somuch
@irfanaansarkhan6130
@irfanaansarkhan6130 2 жыл бұрын
Thank you so much for the video mam🥰 iam 28 weeks pregnant
@kirtikaimal6944
@kirtikaimal6944 2 жыл бұрын
Thank you for this vlog....I'm 21 weeks pregnant....1st pregnancy aanu....will keep in mind all the things you mentioned ....honestly..I'm eagerly waiting to feel baby' movements ....still not felt...hope it's normal...doc said coz it's my 1st pregnancy...and my stomach wall is slightly thick.....
@raHuLmahalH
@raHuLmahalH 2 жыл бұрын
Thank you so much for the information🥰
@highfinaquafarm2743
@highfinaquafarm2743 2 жыл бұрын
Hi doctor amma enik ippo 5month aavaraayii. Thanks ingane oru video ittu thannatginu😍😍😍😘😘
@sangeethapravi8561
@sangeethapravi8561 2 жыл бұрын
Very interesting maam. Tnq mam, 😍😘😘
@amruthasuresh3154
@amruthasuresh3154 2 жыл бұрын
Ente delivery aavan ini 3 days maathrame ullu ellarum prarthikkane. 23 anu date
@nisha21may
@nisha21may 2 жыл бұрын
Ente delivery ku 6 days.
@keerthisreevisakh2858
@keerthisreevisakh2858 2 жыл бұрын
Dhairam aayitt irikku.. daivathinte anugraham undavum
@akhila_vijayakumar_3499
@akhila_vijayakumar_3499 2 жыл бұрын
Love to hear this ma'am..🥰
@maharoofkuniyil5136
@maharoofkuniyil5136 2 жыл бұрын
Very very good information Dr
@ridhuridhu9141
@ridhuridhu9141 2 жыл бұрын
Thank you madam nall വീഡിയോ
@ziyahzone295
@ziyahzone295 2 жыл бұрын
Good topic.. expect more...
@kunjukukku3938
@kunjukukku3938 2 жыл бұрын
Am 10 week pregnant internal bleeding ullond restilanu projestrone tab kazhiknd ente first pregnancy aan pls pray for me
@ajeenashafi7396
@ajeenashafi7396 2 жыл бұрын
Enthu nalla video ❤️
@athiravinu499
@athiravinu499 2 жыл бұрын
ഞാൻ 3 month pregnant ആണ് 🥰🥰🥰
@aamisworld1634
@aamisworld1634 2 жыл бұрын
Maminte voice kettappol thanne baby movements thudangitto🥰 6 month running anu. Thank you doctoramma❤️ sharing for this vedio🥰
@indhumaalu4208
@indhumaalu4208 2 жыл бұрын
Same feeling anu എന്നികും ഉണ്ടായത് seven month running aanu ennik song കേൾക്കുമ്പോൾ നല്ല movement അണ് ഫീൽ ചെയ്യുന്നത്
@achuchandran179
@achuchandran179 2 жыл бұрын
എനിക്കു വേണ്ടി ആണോ കൃത്യമായി ഈ വീഡിയോസ് ഒക്കെ ഇടുന്നെ എന്ന് തോന്നി പോകുന്നു.,.......... ❤... Now 5 th mnth pregnant aanu mam... Madathinte Videos okke kaanumbol nalla relaxation kittarund......
@Ayishuzayishu
@Ayishuzayishu 2 жыл бұрын
Same... 😍😍😍
@jameelaibrahim518
@jameelaibrahim518 2 жыл бұрын
Same to you
@dv3154
@dv3154 2 жыл бұрын
Njanum 5 month (20th week start ayi). But movements ariyunnilla. 17 week thottu njan sradhikunnundu. Njan 4 month muthal vavayodu samsarichu thudangi. Daily undu.
@shemy3272
@shemy3272 2 жыл бұрын
Ethra week aayi Enik 21week 5days
@sreelakshmirnair7715
@sreelakshmirnair7715 2 жыл бұрын
@@dv3154 enikum ayilla movements
@pavitharennit7029
@pavitharennit7029 2 жыл бұрын
Good message mam
@amrithap2229
@amrithap2229 2 жыл бұрын
ഞാനും ആഗ്രഹിക്കുന്നു ഇങ്ങനെയൊക്കെ ആകാനായി.........
@palakkadanpenkutty7191
@palakkadanpenkutty7191 2 жыл бұрын
Anghanea aneagil Dr ammayudea.. Sound Ayyirikummoo.. Babyke ishttamm😊😊Njan Dr Ammayudea video kanumbol baby pathukea anaghunnudavum🥰🥰
@palakkadanpenkutty7191
@palakkadanpenkutty7191 2 жыл бұрын
❤🥰✌
@shamnap6903
@shamnap6903 2 ай бұрын
Thanku mam..nalla information ayrn
@karoorkuzhistars1318
@karoorkuzhistars1318 2 жыл бұрын
അതെ മാം എന്റെ കുഞ്ഞുവാവ തിരിച്ചറിഞ്ഞു തുടങ്ങി എന്ന് തോന്നുന്നു വാവ റിപ്ലൈ തരും പോലെ ചവിട്ടും വാവേടെ അച്ഛൻ സംസാരിക്കുമ്പോൾ... പിന്നെ ഞാനും സംസാരിക്കും അപ്പോൾ വേറെ രീതിയിൽ പിന്നെ വാവേടെ ചേട്ടനും ചേച്ചിയും സംസാരിക്കുമ്പോൾ ഭയങ്കര ബഹളമാ😂🥰🥰
@chandrus7938
@chandrus7938 2 жыл бұрын
Enna ende kunji etum koodudhal keta voice ma'am nde ayirikkum😍38 week ayi ipol
@happymom2082
@happymom2082 2 жыл бұрын
😅
@achuz9327
@achuz9327 2 жыл бұрын
Enteyum
@harshidapv2195
@harshidapv2195 2 жыл бұрын
Madam9month pregnant anu Ella video sum kanarund 13varshathinu sheshm 2pregnency anu pray chyyane
@rehanasanu7309
@rehanasanu7309 2 жыл бұрын
Mam entha delivary kayinnu. Twins girls. Vedios very use chayithu. Thank you mam❤️❤️
@athulyaa705
@athulyaa705 2 жыл бұрын
Thank you amma🤝
@shamnafaisal4844
@shamnafaisal4844 2 жыл бұрын
maminde വീഡിയോസ് കാണുന്ന timel നല്ല movement aatto.6month പകുതി ആയി.
@jasjasnajasna2398
@jasjasnajasna2398 Жыл бұрын
Thankyouu doctrammaa😍😘❤
@murshidamurshida2631
@murshidamurshida2631 2 жыл бұрын
Thanku❤️❤️
@soniyakunjumon8156
@soniyakunjumon8156 2 жыл бұрын
Dr. Ente kunjinte right renal pelvis is slightly prominent measuring in 4 mm. Aane ennu ividuthe dr paranju ithu kunjinu enthenkilum problem undo
@Princyshijesh
@Princyshijesh 4 ай бұрын
Thanku for ur new information
@chithraramakrishnan1233
@chithraramakrishnan1233 2 жыл бұрын
Thank you
@sreejireshmi4874
@sreejireshmi4874 2 жыл бұрын
Use full video thnku mam😍😍🥰🥰
@ponnuponnus3805
@ponnuponnus3805 Жыл бұрын
എനിക്ക് ഒരു അമ്മയാകണം എന്നിട്ട് ഇതുപോലെ കുഞ്ഞിനെ കൊഞ്ചിക്കണം.
@unnimayaajay2551
@unnimayaajay2551 2 жыл бұрын
Good topic.. ❤❤എനിക്ക് ഇപ്പൊ 34വീക്സ് 🤰🏼
@sindhumenon7383
@sindhumenon7383 2 жыл бұрын
Nice👍👍👍😍😍😍😍love you chechi Dr. 😘
@evanisworld5073
@evanisworld5073 2 жыл бұрын
🥰thankyou mam
@shahlajunaid2639
@shahlajunaid2639 2 жыл бұрын
Njan ee video kanumboz nte kunju anangikondiriksnu🥰
@ansak8672
@ansak8672 2 жыл бұрын
Thnkuuu ma'am❤
@rnrfamily4497
@rnrfamily4497 2 жыл бұрын
7 th month pregnant allavrum parthikkane 🙏 3 varshathinu shesham kittiya baby anu... breech position il ninnum athra masathil anu head down akunnathu?
@soumyamohanan1136
@soumyamohanan1136 2 жыл бұрын
എപ്പോഴാ പുറത്ത് വരിക ന് ചോദിച്ചാൽ വേഗം ഇങ്ങു വന്നാലോ 😂
@rajalakshmikr9483
@rajalakshmikr9483 Жыл бұрын
Doctor lovee uuuuu.....nice presentation
@thesnisalim6753
@thesnisalim6753 2 жыл бұрын
😍❤feel happy💖
@aswathideva1324
@aswathideva1324 2 жыл бұрын
8 month aanu, 5 subserus fibroids undu.. 6. 1 cm vare ullathundu.... second delivery aanu... frst c- section aayirunnu..... ippozhum nausea vomiting morning undu.... ondem tablet dr thannittundu.... ithu kazhikunnathukondu kunjinu kuzhapam onnumillallo dr?
@rajitharajitha2768
@rajitharajitha2768 2 жыл бұрын
Njanum 2 month pregnant ann ellavarudeyum prarthanayil enneyum ull kollikkane...
@noorjahanpc6292
@noorjahanpc6292 2 жыл бұрын
I love uuu mam so much.... ❤️ I am 5 moths pregnant now. Njan mam nte ellam videos um kaanaarund.
@krishnaprabha9604
@krishnaprabha9604 2 жыл бұрын
low laying placenta video ചെയ്യുമോ
@reshmajibin2802
@reshmajibin2802 2 жыл бұрын
Dr a vdo cheythattind
@snehamol9437
@snehamol9437 2 жыл бұрын
Mam ngan moonnara masam pregnent ane. 2 pravisam yenikku abortion atatha.onnu heart beat ellarunnu.randu placenta thazhe ayite bleedingayi. Pinne 1yearinu seshamane pregnent akan nokkiye. Epo ethu vere kuzhapamonnumilla. Prarthikanamtto
@harshidapv2195
@harshidapv2195 2 жыл бұрын
Rest eduku tto
@Billazfashionworld
@Billazfashionworld 2 жыл бұрын
Mam eniku 8month startayi..ethil paranjapole maminte Ella videosum kaanarundu kunjinu enthayalum maminte sound nallapole parijayamayikanum 🥰🥰
@nm4977
@nm4977 Жыл бұрын
ഞാൻ എപ്പോഴും ഹെഡ്സെറ്റ് വെച്ചാ പാട്ടു കേട്ടോണ്ട് ഇരുന്നത്
@sulaikhappayatt2633
@sulaikhappayatt2633 2 жыл бұрын
അതെ ഖുറാനിൽ കേൾവി ഫസ്റ്റ് പറയുന്നുണ്ട്
@fathima.ghanim22
@fathima.ghanim22 2 жыл бұрын
Sathyam.njanm vayichitund.
@reshmajibin2802
@reshmajibin2802 Жыл бұрын
Waiting aanu 🥰 🤗 ini 2 month koode ollu
@swedhu3224
@swedhu3224 2 жыл бұрын
Maam..1 monthil slip aayi veenu..back adichanu veenath..vayarinu adichonulla..enthelum pblm undavuo maam..plz rly
@salithaplackal4258
@salithaplackal4258 10 ай бұрын
Njan ponnacha ennu vilikumbol bhayankara anakkam aanu😊😊❤❤❤❤ente appuse
@jubyshijualvin2345
@jubyshijualvin2345 2 жыл бұрын
Love you maam... Thank you so much
@Karthikavinod629
@Karthikavinod629 2 жыл бұрын
ഡോക്ടർ എനിക്ക് പ്ലീസ് ഒരു reply തരുമോ.. എന്റെ നോർമൽ ഡെലിവറി കഴിഞ്ഞിട്ട് 10 മാസം കഴിഞ്ഞു. ഇതുവരെ പീരിയഡ് ആയിട്ടില്ല. കഴിഞ്ഞ ആഴ്ച എനിക്ക് ചെറിയൊരു spoting വന്നു. പിന്നെ bleeding ഒന്നും ഉണ്ടായില്ല. ഇത് പ്രെഗ്നന്റ് ആവാൻ ആണോ?
@ammus2967
@ammus2967 2 жыл бұрын
I am 3 months pregnant now ❤️
@akhilababu620
@akhilababu620 2 жыл бұрын
Enik ipo 8month mam nte Ella vedios um njan mudangathe kanarund. Sathyam paranjal ipo mam nte sound kelkumbo vava nannayi pradhikarikunund. Nalla chavit oke Anu. 😁🤗🤗🤗🤗🥰
@safiyasiyad8560
@safiyasiyad8560 2 жыл бұрын
Powlii
@user-jh3cu6ik6h
@user-jh3cu6ik6h 2 жыл бұрын
Love you mam..
@Anujajp
@Anujajp Жыл бұрын
Anik 5th month thudangi 18th week ann nadakunnath anagunnath ariyunnund 🥺❤️ first pregnancy ann
@azlinn_
@azlinn_ Жыл бұрын
വലിയ bedsheet കല്ലിൽ അലക്കുമ്പോൾ അടുത്ത് നിന്നപ്പോൾ വലിയ sound കേട്ടിട്ട് baby എന്തകിലും പ്രശ്നമുണ്ടാവുമോ? വയർ വല്ലാതെ ഫീൽ ചെയ്തു 19weeks ആയി. Plsss repley
@anupamaravi4694
@anupamaravi4694 2 жыл бұрын
Edak edak mam nte pat super 😍💕💕💕💕💕💕💕💕💕💕💕
@nasiyak9006
@nasiyak9006 2 жыл бұрын
👍
@anitha.danitha.d381
@anitha.danitha.d381 2 жыл бұрын
👍👍👍
@fathimashafeek4101
@fathimashafeek4101 2 жыл бұрын
Njan 31 week pregnant aan 😊 madathinde chanal follow cheyunund
@shamisudheer959
@shamisudheer959 2 жыл бұрын
Njan ippol 5 month pregnant anu.ithu 4th pregnancy anu. Enikku 3 girls anu ullathu.aduthathu oru boy akan prathikane🤲
@beenajayaram7387
@beenajayaram7387 2 жыл бұрын
Supr
@aryaarushvishnu1182
@aryaarushvishnu1182 2 жыл бұрын
ഹായ് അമ്മ 🥰🥰
@ridhafarha2244
@ridhafarha2244 2 жыл бұрын
❤️
@kunjisworld6643
@kunjisworld6643 2 жыл бұрын
Mam nte videos kaanumbol ente kunju nannayi anagaarund ,🥰🥰
@sandhyasandhya-dp7dh
@sandhyasandhya-dp7dh 2 жыл бұрын
I'm 22 weeks pregnant now🤗 Thankyou mam for this useful video❤
@ammukannan9879
@ammukannan9879 2 жыл бұрын
കുഞ്ഞിന്റെ അനക്കം ഒക്കെ തുടങ്ങിയോ
@happymomhappykids9583
@happymomhappykids9583 2 жыл бұрын
23 week 😍
@sandhyasandhya-dp7dh
@sandhyasandhya-dp7dh 2 жыл бұрын
@@ammukannan9879 two weeks aaii ariyaan thudangeett ❤
@fathimasworld8400
@fathimasworld8400 2 жыл бұрын
22 weeks
@aryagopan2344
@aryagopan2344 2 жыл бұрын
Dr. Amma E vdo enikkethra upakaramayenno
@1999juhi
@1999juhi 2 жыл бұрын
Nice video maam 🥰 thankyou. I am 30 weeks pregnant 😊 August mid aan date. Prarthikanam
@fahizaii7876
@fahizaii7876 2 жыл бұрын
Mam oru samshyam choyichotew... 5th month scanning 4D thanne anno cheyandath 3D cheythalum anomaly test ellam clr ayi kannilleee.... Enik hospital cheythath 3D annh pinne friends paranj 4D annu cheyandath athil enthelum problem indo??? Plz rply mam
@ameeraameera7952
@ameeraameera7952 2 жыл бұрын
🥰🥰
@siyabjeseera7663
@siyabjeseera7663 2 жыл бұрын
Hi 😍 👍👍
@remaramachandran3416
@remaramachandran3416 2 жыл бұрын
Sheriyanu Mam Ente son amme ennu clear ayi karanju ennu ellavarum paranjirunnu. Enthukondennal njan eppozhum monte ammyanu ennum eppozhum parayumayirunnu
@ajeeshtv1091
@ajeeshtv1091 2 жыл бұрын
I am 14 week pregnant 😊 with pcod 🥰 Plz Pre my baby health
@silpacv7623
@silpacv7623 2 жыл бұрын
Me to
@irfanathesni6998
@irfanathesni6998 2 жыл бұрын
Enikk 24 week aaayi ippo first pregnancy annu
The day of the sea 🌊 🤣❤️ #demariki
00:22
Demariki
Рет қаралды 54 МЛН
Khóa ly biệt
01:00
Đào Nguyễn Ánh - Hữu Hưng
Рет қаралды 19 МЛН
Pregnancy Care Tips | 4-7 Months | 19-5-22 | Dr Sita
18:46
Dr Sita's Mind Body Care
Рет қаралды 97 М.
BREATHING Techniques for EASIER LABOR | Pearle Maaney
22:40
Pearle Maaney
Рет қаралды 293 М.
Pregnancy Care Tips I 7- 9 Months | 23-10-21 |  Dr Sita
24:46
Dr Sita's Mind Body Care
Рет қаралды 142 М.
The day of the sea 🌊 🤣❤️ #demariki
00:22
Demariki
Рет қаралды 54 МЛН