***************************************** ഈ സമയത്ത് ഒരു പാട് ആളുകള്‍ക്ക് ഹോസ്പിറ്റലില്‍ പോകാന്‍ പറ്റാത്തത് കൊണ്ട് തല്ക്കാലം ഓണ്‍ലൈന്‍ consultation വീണ്ടും തുടങ്ങിയിരിക്കുന്നു . Docwise enna app install cheythu athiloode cheyyavunnathaanu . എന്റെ DOCWISE pin- DSHKQ ********************************************** Please check the videos in the new channel..where only non medical things are discussed. ദയവായി പുതിയതായി തുടങ്ങിയ ചാനലിലെ വീഡിയോകള്‍ കൂടി കാണാന്‍ ഓര്‍ക്കണേ കേട്ടോ . മെഡിക്കല്‍ പരമല്ലത്ത എല്ലാ കാര്യങ്ങളും അവിടെ ചര്‍ച്ച ചെയ്യാം . ചാനലിന്റെ പേര് - Mind Body Positive With Dr Sita ചാനലിന്റെ ലിങ്ക് - studio.kzbin.info/door/...
@Iamwhatam4 жыл бұрын
Dr,breech baby e normal position aaakkaan valla maargam?????
@akhilaani92383 жыл бұрын
Dr അമ്മേ ഈ വീഡിയോ കാണുമ്പോൾ ഈ സമയം എന്റെ കുഞ്ഞു അനങ്ങുന്നുണ്ട്....😍😍😍😍😘
@hasikl14133 жыл бұрын
Useful വീഡിയോ... എപ്പോഴാണ് സമാധാനമായത്. 30week prgnentan ഞാൻ, നല്ല വണ്ണം എന്റെ കുഞ്ഞിന്റെ അനക്കം കിട്ടാറുണ്ടായിരുന്നു. രണ്ട് ദിവസമായിട്ട് കുറവാണ് ആകെ ടെൻഷൻ ആയിരുന്നു. ഈ വീഡിയോ കണ്ടപ്പോൾ സമാധാനായി 👍🏻👍🏻
ഒരുപാട് ഇഷ്ടമാണ് ഡോക്ടറുടെ സംസാര രീതി... ഞാൻ 7 മാസം ഗർഭിണിയാണ്.. ഡോക്ടർ പറഞ്ഞത് പൊലെ ജോലി എല്ലാം കഴിഞ്ഞ് ഒന്നു വിശ്രമിക്കാം എന്ന് കരുതി ഇരിക്കുമ്പോളും രാത്രിയിൽ ഇടത് വശം ചരിഞ്ഞു കിടക്കുമ്പോളും ഒക്കെ തന്നെ വവായുടെ അനക്കം നന്നായി അറിയാൻ കഴിയുന്നു..
@lakkudulakkudupoppoplakkud98412 жыл бұрын
ഈ dr. എനിക്ക് . എന്തോരു ഇഷ്ട്ടം ആണ്. കാരണം എല്ലാം നല്ല മനസ്സോടെ വ്യക്ത മായി പറഞ്ഞു തരുംഞാൻ ഇപ്പോൾ പ്രഗ്നൻസി ആണ്. എല്ലാവീഡിയോ കാണും. എനിക്ക് വളരെ ഇഷ്ട്ടാണ്.
@KidsAreaOnline4 жыл бұрын
Good Information... Kids Area Online കുട്ടികൾക്കായുള്ള education & Activities ചാനൽ
@divyakrishnas2504 жыл бұрын
A big thanks and millions of prayers for you and your family for the task you r doing. For you it might be just a vedio but it is like gods touch for many people. Hats 👑⛑👒🎩👑⛑👒 off you great lady for the job you are doing. It's really helping for us when the medical industry is growing with only financial focus. People like you is a tressure madam. Keep going with your great job
@beginner20173 жыл бұрын
Thanks Ma'am 😊 Samadhaanam kelkkumbol 🥰 Amma parayunnapole feel....kelkkumbol...🥰
@ammaamma85753 жыл бұрын
മുപ്പത് വർഷം മുൻപ് എന്റെ അമ്മ ഇതുപോലെയൊക്കെ എന്നോട് പറഞ്ഞു തന്നിട്ടുണ്ട് ഡോക്ടർ മോളുടെ സംസാരം കേട്ടപ്പോൾ എനിക്ക് കഴിഞ്ഞുപോയ കാലങ്ങൾ ഓർമവന്നു
@innustaste5987 Жыл бұрын
Dr nte videos kanumbol ulla rasam veroru videos num illa.oru paad karyangal ariyan patanund....thank u dr ....and love you dr❤
@Albus_Dumbledore7034 жыл бұрын
Dr അമ്മേ, ammede sound kekkumpo ippo ente vava anangunnund😍
@rahmaashif56474 жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ 😊
@M4myworld3 жыл бұрын
ആ delet ആയ വീഡിയോ ഓർത്തു വിഷമം വരുന്നു... Cz കുഞ്ഞിന്റെ അനക്കത്തിന്റെ കാര്യത്തിൽ എനിക്ക് ഒരു പാട് സംശയങ്ങൾ ഉണ്ടാരുന്നു
Dr ഞാൻ ഇപ്പോൾ 6 months pregnant ആണ് . കഴിഞ്ഞ ദിവസം വരെ കുഞ്ഞ് നല്ലപോലെ അനങ്ങുന്നേ അറിയാമായിരുന്നു. പുറമെ ഒക്കെ കാണാൻ ഇടക്ക് പറ്റുമായിരുന്നു. പക്ഷെ ഇന്നലേം ഇന്നും ആയിട്ട് അങ്ങനെ നല്ല അനക്കം കിട്ടുന്നില്ല. Food കഴിച്ചിട്ട് left side ചെരിഞ്ഞു കിടക്കുമ്പോ മാത്രമേ അനക്കം കിട്ടുന്നുള്ളു. എന്തേലും prblm കാണുമോ
@asaduvlogs49034 жыл бұрын
Thanks madom nalla infermation
@ashwathikailas4234 жыл бұрын
Maam shenichu poyo?? I am not pregnant yet....but still watching all your videos...watching you seems listening to my mom...❤🥰 🙏
@coolmamma4 жыл бұрын
25 week pregnant with my second baby. Baby movements und. No other problems. But chilappo oridath thallipidich irikkunnu. Entha angane mam. Kaiyum kaalum clear aayi ariyam.
@vandanaraj68064 жыл бұрын
Mam,i always watching ur videos...... Iam working as a staff nurse in saudhi arabia.......just for learning things ...thanku mam
@Hilalmoidunny4 жыл бұрын
Maadam I'm a big fan of urs used to see all videos also I need to know that whether there is any proplm while turning the position from one place to other without sitting
@jaykrishnan64214 жыл бұрын
Hai mam, maminte ee vedio kayi kathirikkuvarunnuu. But mam neerathe chythuvacha vedio delete ayi poyathil vishamam und. Kunjinte fetal movements oke ulpeduthi nalla oru vedio edane mam
@rasiabdulla58654 жыл бұрын
Cute presentation...
@muhsinashamseer2164 жыл бұрын
Thank u mam wait cheyyukayayirunnu ea videok
@nazlanizar3914 жыл бұрын
Dr ..nammal kooduthal irikukayum kidakukayum cheydhal kunnintey thala neelam vekkum enn parayunnadh sheriyano...plz rply
@renijibu4 жыл бұрын
Mam apo twins babies nteyoo.....oru vdo cheyyumo plz...
@Onattukara95854 жыл бұрын
Hello mam. Iam your new subscriber. Anomally scan cheythu. Appol baby cephalic presentation anu. Kuzhappamundo
@sarithakt17644 жыл бұрын
Thank you madam
@annmariajames57194 жыл бұрын
Very true ma'am...njan ippam 7 months pregnant aanu n my baby night full annakkam aanu n day sleep ...pinne ma'am oru post delivery care video idamo ...ellarum pregnant ayirikumbol endu cheyyanam cheyyallu ennu parayum but not aftr delivery pls do one video on that
@pathuuss47714 жыл бұрын
Yes doctor anikkum
@monishamohan25184 жыл бұрын
Thank you doctor
@jasminajaseem5844 Жыл бұрын
😍🥰
@ramsiyathamjid14904 жыл бұрын
Baby hiccups ആണോ അനക്കമാണോ എന്ന് എങ്ങനെ മനസിലാക്കും എനിക്ക് ഇപ്പോൾ 36Weeks ആയി. നിർത്താതെ ടപ്പ് ടപ്പ് എന്ന് അനക്കം കാണുന്നു. അത് ചവിട്ടാണോ?
@ishailan21712 жыл бұрын
Mam nde vdo kaanumbo valiya tefrshmnt aa
@krishna6821 Жыл бұрын
എല്ലാ ഓരോ മണിക്കൂറിലും 3 തവണ അനക്കം കിട്ടണം എന്നാണോ 🤷🏻♀️
@cutieclothessimplelifehack73144 жыл бұрын
Halo doctor
@cutieclothessimplelifehack73144 жыл бұрын
Enikk oru samshayam und
@sarikabiju6404 жыл бұрын
Madam njan madathinte twins undakan enthu cheyyanam enna video kanditt aagrehichu enikkum kittiyirunnengil enn 😍😍ippo njan 2 nd time pregnant aanu twins aanu... Madam twins nte anakkam engane shredhikkam enna oru video cheyyamo...
@sharfutirur61834 жыл бұрын
Dr , ink 3 month pregnancy aan. 2 days aayit neerirakam karanam vaayayile mona veengiyirikunnu.bayankara vedhanayaa. Lock down karanam dr ne kanikan budhimuttan. Endhaan cheyyuka dr?
Madam. Ente wife mattullavarude pregnancy vlog kandu pain koodum ennu pedichu tension adikunnu avalk madam oru advice kodukanam plz.
@francisxavier77674 жыл бұрын
Doctor plz tell me about G-short augmentation
@ajisham23813 жыл бұрын
എനിക്ക് 17 ന് 9മാസം തികയും. എന്റെ സംശയം, കുട്ടി വയറിനുള്ളിൽ എക്കിൽ എടുക്കുമോ. ഇടക്ക് ഇടക്ക് എക്കിൽ എടുക്കുന്ന പോലെ തോന്നുന്നു
@naseemashihab14124 жыл бұрын
dr njn 1 1/2 masam pregnt anu ente vayatil 2 saidilum mari maari anakkam anubavapeunnu ath kunjinte ankamano njn 3 mth aanu pregnt 2 mthmole pregnt ayapol 3 masam muthal anakam thudangi plz rply dr
@mirfaadsulu84374 жыл бұрын
👌👍
@jija17624 жыл бұрын
Maam, nte second pregnancy kunjinu neural tube defect arunnu... Mtp chythu... Ipo njn pregnant anu.. Nt scan normal anu... Kuzhappom onnum paranjilla... So kunju healthy thanne arikkille dr. Pinne anomally scan ipo chyyan pateella.. 6th month starting chythal kuzhappom undo mam.. Pls replyy
@fousiyafousiya91004 жыл бұрын
Doctr enikk periods date november 2 aayirunnu. Periods delay ayappol njan veettil thanne test eduthu nokkiyappol posative aayirunnu. Ipo two days aayitt cheruthayit blood varunnu. Thudarchayayi varunnilla but eghilum idakke varunnu athu enthu kondanu. Enikk munb oru abotion aayittum und. Enikk nalla pedi und mam plz rply plzz
@trustingod97614 жыл бұрын
Mam njan preg ayrunapol kunjinu anakame ilyrunu.... Doppler cheythapo kuzhaponumila.. Ann doctor paranjath kunju ananganund but njan ariyathe aanenanu.. enik avan anangunnath ariyane patunilayrunu
@aparnaanu99244 жыл бұрын
ഡെലിവറി കഴിഞ്ഞു വായിക്കാൻ പാടില്ല, tv mobile use ചെയ്യാൻ പാടില്ല എന്നു പറയുന്നത് ശരിയാണോ? കാര്യമായ പ്രശ്നം ആണോ? Plz reply
@neemaaneesh83104 жыл бұрын
No അങ്ങനെ ഒന്നും ഇല്ല അന്ധ വിശ്വാസo ആണ് ...ഈ സമയം ഇങ്ങനെ എന്തിലെങ്കിലും encaged ആകുന്നത് നല്ലതാണ്
@kunhammedck35614 жыл бұрын
Hii maam. Anomaly scan 6 months cheyyunnadhil ndhenggilum kuyappa mundo Pls maam reply
@definebeautywithsree26534 жыл бұрын
Enikku 15 nu anomaly scan 6 month ayi ente Dr kurachu late aye athu cheyyu ennu paranju
Enik 8 month start aayi... ippo firstthe pole anakm ariyunila ..babyk ndnklm prblm anubavpedndoo... lockdown aayd kond hsptl povan patnlaaa... ndo oru pedi..... dr plz reply
@suluasif96584 жыл бұрын
Dr reply kittnkl valare useful aayane....mansle pedi onn maatalooo
@deepachandran47094 жыл бұрын
Me also waiting for this topic, 2nd pregnancy aanu. 33 weeks completed. നല്ല അനക്കം feel ചെയ്യുന്നുണ്ട്. Monu ഇത്രേം അനക്കം തോന്നാറില്ലായിരുന്നു. വെറുതെ ഇരിക്കുമ്പോ തന്നാ കൂടുതൽ അനക്കം. പിന്നെ ഒരു dbt, Left side ചെരിഞ്ഞു കിടന്നാണ് എപ്പോളും ഉറങ്ങാറ്... കുറെ കിടക്കുമ്പോൾ കാലിനൊക്കെ നല്ല തരിപ്പ് feel ചെയ്യും.. അങ്ങനെ വരുമ്പോൾ ചാരുകസേരയിൽ ഇരുന്നു ഉറങ്ങാൻ comfortable aanu. അങ്ങനെ ഉറങ്ങുന്നത് എന്തെങ്കിലും കുഴപ്പo ഉണ്ടോ mam??