ഇപ്പൊ ശരിയായി 👌 ഇല്ലെങ്കിൽ പിള്ളേച്ചന്റെ കിളിപോയി എന്ന് എല്ലാരും വിചാരിച്ചേനെ 😜❤
@IIrfanThuvaise Жыл бұрын
ശെരിക്കും ശെരിയാ 😂
@aswinraj2967 Жыл бұрын
😂🤣🤣
@rasheed944 Жыл бұрын
Hmmmmm
@muhammadsaheel8117 Жыл бұрын
Boooombaaanggh
@rasheed944 Жыл бұрын
Honestly it was ❤❤❤
@kunjustories Жыл бұрын
ഇങ്ങനത്തെ ഗ്സ്റ്റുകളെ ഇടക്ക് കിട്ടുന്നത് സ്റ്റാഫിനു ഒരു മോട്ടിവേഷൻ ആണ് ബൂംബംഗ് ❤
@KrishnaKumar-ih7bt Жыл бұрын
ഇത്രയും നാൾ വീഡിയോ ഇട്ടതിൽ ഏറ്റവും കൂടുതൽ ലൈക്ക് കിട്ടാൻ പോകുന്ന വീഡിയോ BOOM BANG🥰
@truepromotion4852 Жыл бұрын
Sherikkum angeekaaram deserve cheyyunnavar anu hotel staffs.... They serve us beautiful nd boombang .... Salute good people
@sudhisurya Жыл бұрын
Can see every video with a smile.... Tension free.... Merry Christmas to BoomBaangh Family
@things799 Жыл бұрын
Boom bag is proved ones again... Kerala is a God's own country ❤......
@charlesbabbage3385 Жыл бұрын
Until new zealand arrives 😂
@rahultk1276 Жыл бұрын
രാവിലെ കണ്ണ് വലിച്ചു തുറന്നു വീഡിയോ എടുക്കുന്ന boom Bhang😊"നാളെ മുതൽ ഞാൻ mixing നിർത്തി" ✌️
@arunbharathan9840 Жыл бұрын
Your videos are giving me real positive vibe!!!great work as always!!!you have got an amazingly blessed talent to entertain the people..keep up the good work and positive spirit- 'BoomBaangh'!!!!👏
@tinothampypolackan938 Жыл бұрын
Yeah monee ...vere level....🔥 Maduppu thonnathe kandu erunnu pokum..... ഇത്ര നാൾ ഇട്ടത്തിൽ വെച്ച് ഏറ്റവും നല്ല, കാണുമ്പോൾ സന്തോഷം തോന്നുന്ന video ❣️
@DV-1972 Жыл бұрын
23:40 loved Pringu's expression.. Watching her eat that spicy bite... Pringu is like... Will she?... Won't she? 😂😂
@tinothampypolackan938 Жыл бұрын
Sathyam....njanum athum noki😅
@dileepraveendran479 Жыл бұрын
ഞാൻ വീഡിയോസ് ഓരോന്നായി കാണുകയാണ്. സബ്സ്ക്രൈബ് ചെയ്യാൻ വിട്ടുപോയി. ഒരെണ്ണം പോലും മോശമല്ല ഇത് വരെ കണ്ടതിൽ. കുമരകം part 2 ഇപ്പോൾ കണ്ടു അടിപൊളി.. Keep going ❤
@Kasim_sufaid Жыл бұрын
Oru movie kanunnunath pole undayii first half normal second half super full comedy ellam super climax polichu
@jintomathew3560 Жыл бұрын
Boom baangh wind up’s with that team was ❤ 🔥
@anandhuss6669 Жыл бұрын
Yes
@simonjoseph92 Жыл бұрын
Paul John Scotch and Kumarakom Lake Resort is owned by same people.
@anjuanto9793 Жыл бұрын
പാട്ട് chooperrrr...🤩 സുഗന്ധത്തിൽ ഞാൻ ആരെ തിരയാൻ....🤣🤣 Polichuuuuuu....💝 Merry Christmas chettayiiiii.....🎄⛄✨⭐
@Mr_John_Wick. Жыл бұрын
18:48 ശെരിക്കും ദിലീപ് കുബേരൻ സിനിമയിൽ ആ മക്കളെയും എടുത്തോണ്ട് ആ കൊട്ടരത്തീന്ന് ഇറങ്ങുന്ന പോലെ ഉണ്ട്... 😆
@entomographer Жыл бұрын
താങ്കൾ ഇനിയും റിസോർട്ട്സ് റിവ്യൂ ചെയ്താൽ നന്നായിരിക്കും … കാരണം ഇൻഡസ്ട്രിയും ആയി ബന്ധം ഉള്ളതുകൊണ്ട് നമുക്ക് ആ ഫീൽ കിട്ടുന്നുണ്ട്. നല്ല ഒരു ഫീൽ തന്നതിന് താങ്ക്സ് ❤