What a making style bro, one of the best quality food channel on KZbin is yours. BTW I liked the new name of your channel 😎
@BoomBaangh3 жыл бұрын
🤣🤣🤣... Thanx that u find little time to commend in our videos..Good work, good vlogs bro.Can understand the hard work behind 💥💥BOOMBAANGH
@ananthajithkrishnan88793 жыл бұрын
Bhoombhaang...... ❤️❤️
@ashiq13433 жыл бұрын
😍
@Mallu_night_owl3 жыл бұрын
Sujith Etta Ivide ethiyo pwoli
@Mallu_night_owl3 жыл бұрын
@@BoomBaangh Naveen broi Enna channel name maatiyee
@Vlogettan13 жыл бұрын
എന്റെ പൊന്നോ... കുക്കിങ്ങല്ല ഈ ഗഡീഡെ സംസാരം കേൾക്കാനാ ഇവിടെ വരാറുള്ളത്... ജാതി രസാണ് ട്ടാ 👏👏
@Lostdimension3 жыл бұрын
ഒരു നാല് മണിക്കൂറായി നിങ്ങളുടെ വീഡിയോ continuous ആയി watch ചെയ്യുന്നു ഒരു രക്ഷയുമില്ല 🔥❤️👍🏻👍🏻 addicted 😘😍
@harikrishnanm67133 жыл бұрын
സൂപ്പർ.. ഇത്ര ഫുഡിനോട് ഇത്രയും പാഷൻ ഉള്ള മനുഷ്യനെ വേറെ കണ്ടിട്ട് ഇല്ല..
@sreeharylaiju3 жыл бұрын
കുക്കിംഗിനൊപ്പം പുതിയ പുതിയ അറിവുകളും... ആഹാ പൊളി.. Boombangg 💥💥
@divyarajp.53013 жыл бұрын
Really wonderful...that you have added pictures and videos while explaining about 🍷 😀😀
@vibinvinod99103 жыл бұрын
hai brohh
@royzpubg16213 жыл бұрын
That makes him different from others😊😍
@ahadzia13 жыл бұрын
ഒന്നും പറയാനില്ല അന്തസുള്ള അവതരണം This is what we say professionalism at its best
@DarkBoyGaming3 жыл бұрын
നമ്മൾ കാണാത്ത കേൾക്കാത്ത കഴിക്കാത്ത വിഭവങ്ങളുടെ തട്ടിലേക്ക് നമ്മളെ കൂട്ടി കൊണ്ട് പോകുന്ന ഒര് ചാനൽ..!!🖤
@ReapeR-4043 жыл бұрын
Allada ninaku daily 24hrs nekal kuduthal time kitunfo 🤨 Ella video deyum comment il kunundalo😁
@midhunraj44953 жыл бұрын
Yevideyum😂
@opthanosyt3 жыл бұрын
Kumbidi Charlie 😂
@kichuzzzvlog61353 жыл бұрын
Pinnem evide
@eby9243 жыл бұрын
Ivdem Charlie 🐱🐱
@rockmorpheus693 жыл бұрын
I really enjoyed this video, especially the idea of how insightful it is going to be for the malayali viewers. I’m a WSET level 3 certified, and haven’t seen any Malayalam channel that has tried to educate its viewers about the importance of food and wine pairing as brilliantly as you have done.
@wonderkitchenfromshebi79223 жыл бұрын
അണ്ണന്റെ ക്ലീൻ തല ഇഷ്ടമുള്ളോർ ലൈക് വെക്കീൻ 😂❤️
@iloveu65453 жыл бұрын
😂കാല വാൽ ആണ് secret
@mubiponnu88413 жыл бұрын
🤮🤮🤮
@saxomalze61793 жыл бұрын
Well explained ....bhoom bhaaaa
@vishnuk.s9263 жыл бұрын
ചേട്ടനെ കാണാൻ ആദ്യത്തെക്കാളും look ആയല്ലോ boobagg🍂
@hajirajahan.s35373 жыл бұрын
എന്താ ഇജ്ജാതി കാണാത്തത് എന്ന് പറഞ്ഞിരിക്കുവാരുന്നു...... സംഗതി കൊള്ളാം ❤❤❤❤❤❤
ഇതൊക്കെ കാണുമ്പോൾ എന്താ പറയുക.... ആധാരം പണയം വെച്ചിട്ടായാലും ഒരു വിസ ഒപ്പിച്ചു അങ്ങട് പെടയ്ക്കട്ടെ 😎ബൂംബാങ്ങ് lovefly ❤
@aneeshs4133 жыл бұрын
ഇപ്പോഴാണ് വൈൻ എങ്ങനെ ഉപയോഗിക്കണം എന്ന് മനസിലായത് മച്ചാ gd msg 👍🤝ഇങ്ങനെയുള്ള video കൾ പ്രതീക്ഷിക്കുന്നു 🤝
@sandeepms78723 жыл бұрын
എജ്ജാതി detailing ആണ് ബ്രോ. കിടിലൻ. മ്മടെ തൃശൂർ ഭാഷേല് പെടക്കണ പെട കണ്ടാ 💯 Awesome
@nikhilvvinod3 жыл бұрын
അടിപൊളി ചേട്ടാ.. വൈൻ ടിപ്സ് പൊളിച്ചു.. Late ആയിട്ടാണ് comment ഇട്ടത്.. But വീഡിയോസ് എല്ലാം കാണാറുണ്ട്ട്ടാ
@themallufabulist27783 жыл бұрын
സത്യംപറഞ്ഞാൽ ഒരാഴ്ച്ചയേ ആയുള്ളു നിങ്ങളുടെ ചാനൽ കാണാൻ തുടങ്ങിയിട്ട് എല്ലാ വീഡിയോസും കണ്ടുതീർത്തു. 😎 കഴിഞ്ഞദിവസം ടിവില് കണക്ട് ചെയ്ത് വീട്ട്കാരെക്കൂടി കാണിച്ചു.... ഇപ്പൊ പെണ്ണുപുള്ള എന്നേക്കാളും വലിയ മൊട്ട ഫാൻ.... ഇപ്പൊ ഫാമിലിയായിട്ട് .......ബൂം......ബാങ്ങ്♥️🥰♥️🥰♥️🥰🥰♥️
@AJ17Here3 жыл бұрын
പുതിയ Video എത്തി.. Ready Ready 😁😍 Boom Baangh 💯
@nabeelkk10203 жыл бұрын
Adipoli veraitty BoomBaangh💥💥
@manishm25133 жыл бұрын
*നഖവും മുടിയും വരെ കറി വെച്ച് അത് നമ്മളെ കാണിച്ച് കൊതിപ്പിച്ചു സ്വയം സംപ്രീതി നേടുന്ന കള്ള പഹയൻ....* 😁🥰
@jishnajish51003 жыл бұрын
ഇതെല്ലാം ഉണ്ടാക്കി കഴിക്കും ന്നു ഒരു ഉറപ്പും ഇല്ല എന്നാലും കാണാൻ ഒരു സുകം 💥BOOMBANG❤💥
@nightdriver60433 жыл бұрын
ഒരു ഒന്നൊന്നര സംഭവം തന്നെയാണ്
@viswakumarp20593 жыл бұрын
Very nicely Put about wines and harmony with food. And Delicious ox tail soup.
@lifelivingandnature3 жыл бұрын
ആഹാ.. ചാനലിന്റെ പേര് മാറ്റിയോ ❤😂😂 ഇപ്പഴാ സ്യൂട്ട് ആയത് 🤩🔥👍
@renjithg72133 жыл бұрын
ആശാനേ ഓരോ സംഭവങ്ങൾ ഇടുമ്പോ അതിന്റെ തനി മലയാളം പേര് കൂടി പറയണേ.. എന്നെ പോലുള്ള ഇംഗ്ലീഷ് അറിയില്ലാത്ത ആൾക്കാർക്കും മനസിലാക്കാൻ... Pls
@sagarsuresh94513 жыл бұрын
English theere ariyille
@adarshp48983 жыл бұрын
@@sagarsuresh9451 oo oru English kaaran
@donymathew8093 жыл бұрын
Ith allam arijyutt ith poole indakan aavum le🙄🤭😅😅
@sreeragpnair0073 жыл бұрын
Chettant video കാണുമ്പോൾ വേറെ ഒരു mood ആണ് ready ready boombang🔥
@VishnuPrasad-mh3hk3 жыл бұрын
Good Information. BOOMBHANGGG....... 👨🎓
@momishraju51073 жыл бұрын
Next Dolphinte kidney fry aayikkotte... Bhoombhang...💥💥💥
@jijukuttappan66783 жыл бұрын
Appo pasunte pudukaku valiya vila varum alle.....pru nei kurachu ovaranu kurachu ahangaram kurakku bro
@momishraju51073 жыл бұрын
@@jijukuttappan6678 aroda
@justinmathew22853 жыл бұрын
അസൂയ മാത്രം ❤️... നിങ്ങള് പൊളിയാ 😍... വീഡിയോ length കണ്ടു skip ചെയ്ത് കാണാൻ വന്നു. സംസാരം കേട്ട് മൊത്തം കണ്ടു 😍😍
@smithajose14863 жыл бұрын
Good knowledge on wine iam hearing this for the first time thanks
@aswinram87783 жыл бұрын
Food and wine harmony👌tsr varumbo kaanata💖
@ramrigoutofficial59843 жыл бұрын
ഇതിപ്പോ chemistry സർ കുക്കിംഗ് ക്ലാസ്സ് എടുത്ത പോലെ ആയല്ലോ 😂😂
@keziabanilkeziabanil31313 жыл бұрын
Ready ready.....! Boombbang🎉
@razavlogs13223 жыл бұрын
THAT FAMOUS "നടത്തറ ശാന്ത"🤣🔥🙏
@abidzain26623 жыл бұрын
Redy redy niesh vfideo Very very good Lovefly...........😄😄😎😎
@KlcmdVLOG3 жыл бұрын
അടുത്ത വേട്ട എന്നാ 🐐🐐
@hhjcjzzgdhf77003 жыл бұрын
Nice comment bro we are waiting for next hunting videos
@vannikripasujesh458903 жыл бұрын
ബയാ നിങ്ങള് പൊള്ളിയാണ് .......ഞാൻ നിങ്ങളുടെ അയൽകാരണാണ് ....മുളംകുന്നത് കാവ് ......എല്ലാ വിഡിയോയ്‌സും സൂപ്പറാണ് .....ഞാനും ഫാമിലുയും ഒരുവിധം എല്ലാവിഡിയോസും കണ്ടു ........പൊള്ളി 😍😍😍😍😍
@BoomBaangh3 жыл бұрын
👍👍👍
@muhammedrafeeqpp26313 жыл бұрын
സംഭവം നിങ്ങള് പറഞ്ഞതൊന്നും കൊറേ പിടി കിട്ടിയില്ല നമ്മുടെ areayum അല്ല എന്നാലും കഴിയുന്നത് വരെ കേട്ടിരുന്നു... അടിപൊളി
@nafy13693 жыл бұрын
താൻ ഒരു കില്ലാടി തന്നെ, കാള വലൊന്നും കഴിച്ചിട്ടെല്ലെങ്കിലും ഇതൊക്കെ കാണുമ്പോൾ ടേസ്റ്റ് ചെയ്യാനൊരു ആഗ്രഹം
Thank you for slow cook recipe..!! Pinne wine pottichal same day use cheyyanam ennu ariyillayirunnu. Thank you for explaining science behind it👌 Boom Bangh 💥
@gibinao43163 жыл бұрын
Ee manushyan powli etttoooo.......
@drgreen55883 жыл бұрын
Quality content man appriciated ❤️🔥
@emilkjames13863 жыл бұрын
ആ രണ്ടു കയ്യും വെച്ചുള്ള ആ tasting ഉണ്ടല്ലോ... 👌🏻👌🏻👌🏻👌🏻👌🏻☺️
@nissynevil82693 жыл бұрын
Brilliant video. Sincerely appreciate your efforts. You present the food the way it is authentically prepared, you take the time to cook it, you explain it very well on how and why it is done so. You don't Indianise it by adding malli podi and manjal podi. You present it as it is by preserving its authentic flavours. Also appreciate the brilliant efforts of Golda behind the camera. Kudos to Boombangh team!!!
@k.dinoopk3 жыл бұрын
A Nice simple sweet lofley short Booom paaaaaa.....😍😍😍😍😍😍🥰🥰🥰🥰🥰🥰
@vijaymk40403 жыл бұрын
ബൂം ബാങ് 😘😘😘😘 6:52ചേച്ചീ something fishyy 😶😶😶
@salmaniyas39843 жыл бұрын
Video ini ethre lengthy aanenkilum njangal kaanummmm......thats the secret of boombhang........lofely..... Katta weiting for next video.....
@akcta20453 жыл бұрын
നമ്മൾ ഇത് വരെ കഴിക്കാത്ത ഐറ്റംസ് ഈ വീഡിയോ കണ്ട് കൊണ്ട് നമ്മൾ കയിച് പോവുക ആണ് 😍😌💥
@madzmadz41143 жыл бұрын
ഓരോന്നുണ്ടാക്കി തിന്നു കൊതിപ്പിച്ചുമനുഷ്യനെ പണ്ടാരമടക്കുമല്ലോ ബ്രോ..... Information അടിപൊളിയാരുന്നു thanks
@kssojan3 жыл бұрын
After seeing your videos, me too bought Himalayan salt.
@ludomaker95243 жыл бұрын
ഓഹ് എന്റെ ഏറ്റവും പ്രിയപ്പെട്ട സംഭവം ആണ് ഇറച്ചിവെട്ടും കഴിഞ്ഞു വരുമ്പോൾ ഇതേ കൊണ്ട് വരൂ ഒഹ്ഹ്ഹ്ഹ്ഹ്
@adarshayyappan35313 жыл бұрын
കണിയാൻ boombaangh😂😂
@pradeepsnair43433 жыл бұрын
എന്തായാലും കഴിച്ച ഒരു feel...... അവതരണം കിടു..... അടിപൊളി..... ഇനിയും ഇതുപോലുള്ള നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു... 😍😍😍🥰🥰🥰
@Mallu_spotlight3 жыл бұрын
എന്റെ പേര് മാറ്റി കണിയാൻ ബൂം ബാംഗ് എന്നാക്കിയാലോ 😂😂😂😂 എന്താനോക്ക് 😂🤩🤩🤩
@fawas-on2ny3 жыл бұрын
Macchaane😄😄😄 boombaaangh... 🥰😍😍😍😍al pwoli
@arjunpremkumar10283 жыл бұрын
One more point to the way bottled wine should be kept. You see always it is kept in a slanding position. It should be kept that way for storing. The cork portion should be covered with wine. Otherwise the cork will dry up and air will come in to the bottle. Which will eventually end up oxidizing wine. So please keep in mind. If you are storing bottled wine, keep it in slanding position. 🍷
@arundharman98983 жыл бұрын
Ente ponnu daveee powliii.... Boom Baangh
@olakaa76463 жыл бұрын
നമുക്ക് വയനാടൻ സ്പെഷ്യൽ പോത്തിൻകാൽ പാചകം കണ്ടാൽ കൊള്ളാം..❤
@raptor43323 жыл бұрын
Bro njn aa പോത്തിൻ കാൽ kazhichu.. But not much good
@olakaa76463 жыл бұрын
@@raptor4332 ഞാൻ ഇതുവരെ കഴിച്ചിട്ടില്ല എന്തായാലും കഴിക്കണം 😋
@bharathchandrasenan24283 жыл бұрын
@@raptor4332 same experience bro വെന്തിട്ടുപോളുമില്ല 😔
In 80's oxtail was just ₹2😁. Every Sunday was beef day, and oxtail was a must. This episode brought back memories.
@salilphansekar9557 Жыл бұрын
🤮🤮🤮
@sabithaprajeesh38593 жыл бұрын
Hwooo... ithokea ith... istam ann eee teams.... specly golda, dr bro naveen and kiran🤩🤩😘😘😘
@jayakrishnan15183 жыл бұрын
NEXT DISH--- തിമിഗലം മുളക് ഇട്ടത് 😂😂😂 PLZ REQUEST AAN😂
@crowntoy333 жыл бұрын
Yo-yo
@myranpoochaff72713 жыл бұрын
ബെസ്റ്റ് ചളി
@aliaparveenyah74573 жыл бұрын
🤣😂😂😂😂😂
@amj48223 жыл бұрын
നല്ല രസമുള്ള natural presentation, clarity video and good ഹ്യൂമർ സെൻസ്... Keep it up. അവസാനത്തിൽ എഡിറ്റ് ചെയ്യാത്ത ഭാഗം ചേർത്തത് രസമായി. Keep going forward.
@renukakammadath3 жыл бұрын
കണിയാൻ Boombaangh!!😆
@keralafox71613 жыл бұрын
പേരിനെപോലെ തന്നെ ബിഗ് ചേഞ്ചസ് Redy redy Boooombaaaangh💜💜💜💯
@thesonarjuna3 жыл бұрын
ആഹാരം +അറിവ് ❤️👍🏻👍🏻
@sandeeppillai91063 жыл бұрын
4കെ റെസൊല്യൂഷനിൽ അടിപൊളി view
@mrzero717963 жыл бұрын
തോളസി അല്ല തുളസി......... 😁😁😅 ബൂംബാംങ് ❣️❣️❣️
@vipinikrohini15003 жыл бұрын
... ഒത്തിരി സ്നേഹത്തോടെ... ചുരത്തിന് താഴെ താമരശ്ശേരി.ഉള്ള ഒരു......ചങ്ക് .. റെഡി റെഡി.........♥♥♥♥♥l❤❤❤❤
@shafimhd2083 жыл бұрын
The blue t shirt man looks like chahal (cricketer)
@jithinmjayaprakash35233 жыл бұрын
Look at there a... Very very good a..lovelye😄😄👌👌
@aafiyashajahan39893 жыл бұрын
Day in my life chyooo
@farishrahman92773 жыл бұрын
Enik ettavum ishtamulla,njn kaanunna oree oru vlogger...Lots of love chettttaa😍😍😍😘😘
ഞാൻ ആദ്യമായാണ് ഇവിടെ വരുന്നത്, wine session അടിപൊളി, cooking വേറെ ലെവൽ......
@SAHAYATRIKN3 жыл бұрын
ചേട്ടാ അടുത്തത് കടുവ കറി വെക്കണം അവിടുത്തെ style 😂🤪
@neethuraj76003 жыл бұрын
Oru wine nu ithra matram explanation adhiyama itaa kekanee njan.... Super... Thanks for your information.....boombaah
@sunithk72183 жыл бұрын
കിരൺ ഫാൻസ് ഉണ്ടോ??❤❤❤
@akshay.99203 жыл бұрын
Kidilan information ❤️ Bro
@brthxdudyt88943 жыл бұрын
ചേട്ടാ ഒരു കിടിലൻ സൂപ്പ് ഉണ്ടക്കോ 🥰🥰🥰🥰
@sheikhaskitchen8883 жыл бұрын
ചെട്ടാ നല്ല ഒരു വീഡിയോ സുപർ നിങ്ങ ളടെ പജഗം🙏👌👏👍😋😋😋😋🤝 എല്ല നല്ല സരമുട് കണൻനും ഭഖിയുമുട്
@IrfanAli-ue7vy3 жыл бұрын
Almazan kitchen dishes ithu pole aan
@nidhinvikraman73593 жыл бұрын
Ooof ijjadhy information 💯❤️
@edos_croco92103 жыл бұрын
"ബൂംബാങ്ങ് " എന്നാലും പേര് മാറിയത് എന്താന്ന് പറഞ്ഞില്ല... മാമനെ കണ്ടില്ല...
@sugendh3 жыл бұрын
Ninga vere levalanu 💥💥💥
@vishvanathan80143 жыл бұрын
വൈൻ തുറന്നാൽ പിന്നെ അധികം വച്ചേക്കാൻ പാടില്ല എന്ന് കേട്ടു, ഓക്ക് ബാരലുകളിൽ എയർ ടൈറ്റ് ആയി സൂക്ഷിച്ച വൈൻ ബോട്ടിൽ ചെയ്യുമ്പോൾ വായു സമ്പർക്കം ഉണ്ടാവില്ലേ അപ്പോൾ ( ബോട്ടിൽ തുറക്കുമ്പോൾ എന്നപോലെ ) oxidation നടക്കില്ലെ അപ്പൊൾ പാക്ക് ചെയ്ത വൈൻ എന്തുകൊണ്ടാണ് വിനാഗർ ആകാതത് ? ഇത് എൻ്റെ ഒരു സംശയം ആണ്.
@sjarundharan3 жыл бұрын
Open cheyth glassil kori ozhikkuka alla wine fill cheyyunna reethi, oru video kanuka. Wine bottle cheyyumbol air nilkatha reethiyil fill cheyyarumund
@vishvanathan80143 жыл бұрын
@@sjarundharan ഹേ മാൻ വൈൻ കോരിയൊഴിക്കുക അല്ല എന്ന് എനിക്ക് അറിയാം, എങ്ങനെ ഫിൽ ചെയ്താലും അവിടെ വായു സമ്പർക്കം ഉണ്ടാകുകയും ഓക്സിഡേഷൻ നടക്കാനുള്ള സാധ്യതകൾ ഉണ്ടാവുകയും ചെയ്യും. ഡയറക്ട് വൈൻ കാസ്‌ക് ഇല് നിന്നും വലിച്ചെടുത്ത ഫിൽ ചെയ്യാറുണ്ട് അതേപോലെ തന്നെ ഒരു ബോട്ടിലിംഗ് ബക്കറ്റിൽ മാറ്റിയ ശേഷം ഫിൽ ചെയ്യാറുണ്ട് രണ്ടായാലും വായു സമ്പർക്കം വരും എന്നുള്ളത് ഉറപ്പാണ്.
@shefinksalim64573 жыл бұрын
നീ വൈൻ കുടിക്കേണ്ട തീർന്നില്ലേ പ്രശ്നം.
@kannanap3 жыл бұрын
Professional wine makers using a special kind of sulphite solution or starnasan before filling bottles which reduce the chemical reaction between the oxygen
@febinvarghese61493 жыл бұрын
Kiran uyirr... kiran vannappam mass aaiittaa... tooo guddd..
@vineethvvn73 жыл бұрын
കാളയോ പശുവോ????? ഏതേലും ഒന്നിൽ ഉറപ്പിക്ക്.... Bhoom...Bhaang...❤️
@rajeshraju49573 жыл бұрын
പുതിയ ഓരോ ഫുഡ് വെറൈറ്റി കൊണ്ട് നമ്മളെ കൊതിപ്പിക്കുന്ന boom bangg💥💥💥.... തൃശ്ശൂർ ഭാഷയിൽ പറഞ്ഞാൽ ഈ ഗഡി ഒന്നൊന്നര മുതലാണ് സ്‌റ്റൊ 🥰
@davidbekkam29973 жыл бұрын
വായ പൊള്ളി കഴിഞ്ഞപ്പോ ആണോ ബ്രോ വ്യത്യസ്ഥം ആയ ആ ടേസ്റ്റ് കിട്ടിയേ 😉😉😉😉😉😁