Prawn biriyani,best biriyani, how to make biriyani,biriyani recipe,seafood biriyani, shrimp biriyani

  Рет қаралды 1,290,479

BoomBaangh

BoomBaangh

Күн бұрын

#food #biriyani #fun
Becoz it's a seafood biriyani, I want to keep as mild as possible, never over power the spices.. Seafood itself more than enough to flavour the rice.. Just enjoy the biriyani, and let me know your thoughts.. 💥💥💥Boombaangh
Why I don't wash meat before cooking video link below
• Japanese rice cake, Mo...
• Japanese rice cake, Mo...
How pine nuts are cultivated video link below
• Pine Cone Harvesting M...
• Pine Cone Harvesting M...
Some of the pine tree footages were taken from pixabay
pixabay.com/
Hope u all have enjoyed our video, more videos r coming.. Pls stay tuned.
Our insta link below ...
Pls check out our other social media accounts for more updates.
Links are below
- / jobnaveen
Rohith
...
Arun mama
...
Kiran insta
...
panachaachan insta
/ vinilgeo
Gears used in this video
Sony a7c
Sony fe 1.8 50 mm
Tamaron 2.8, 28 /200
Gopro 9
Rode wireless mic
Rode lavellier mic
Our music's from epidemic sounds

Пікірлер: 2 200
@vipinraj6191
@vipinraj6191 3 жыл бұрын
പക്ഷെ ചെമ്മീന്റെ കൂടെ നാരങ്ങ ഉപയോഗിക്കരുത് എന്നാണ് കേട്ടിട്ടുള്ളത്.
@BoomBaangh
@BoomBaangh 3 жыл бұрын
Virus illa Ennanu kettathu.., bhoomi parannathaanu Ennanu keettirunnathu ipozhum kure aalukal angane thanne aanu parayanathu. Yet iam making my next wks video 💥💥Boombaangh
@vipinraj6191
@vipinraj6191 3 жыл бұрын
@@BoomBaangh lovfely 💖
@vipindas9308
@vipindas9308 3 жыл бұрын
പണ്ടാരിപണി 😁😁😁😁
@shibujohn5911
@shibujohn5911 3 жыл бұрын
ഞാനും അത് ചോദിക്കണം എന്ന് വെച്ചതാ
@ardhra23
@ardhra23 3 жыл бұрын
Prawns allergy ullavark mathre enthelum presnam indavollu...vere aarkum lime with prawn pani kittan sadhyathayilla.
@vipinvnair9545
@vipinvnair9545 3 жыл бұрын
ബിരിയാണി വീഡിയോ ഒരുപാടു channel ഇൽ കിട്ടും but കണ്ടോണ്ടിരിക്കാൻ ബ്രോയുടെ വീഡിയോ ആണ് എല്ലാത്തിനും മേലെ... Entertainment തന്നുകൊണ്ട് Cooking പഠിപ്പിക്കുന്ന ബ്രോയാണ് ഹീറോ 😍😍😍🥰🥰🥰
@nimmyfranklin3176
@nimmyfranklin3176 3 жыл бұрын
ഇതുപോലത്തെ ഒരു കെട്ടിയോന് വേണ്ടി ഇത്രയും സാഹസികമായി ഷൂട്ട്‌ ചെയ്യുന്ന ഗോൾഡ്‌യ്ക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ 👌
@happyvilla8729
@happyvilla8729 2 жыл бұрын
ഗോൾഡക്ക് ലോട്ടറി അടിച്ചപോലെ ആയി ഇയാളെ കെട്ടിയത്............അവളുടെ ഭാഗ്യം.... 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
@Babalureddy123
@Babalureddy123 2 жыл бұрын
@@happyvilla8729 സത്യം പറ നവീൻ 🤨 ഇത് താങ്കളുടെ fake id അല്ലെ??
@ashiisvlog
@ashiisvlog 3 жыл бұрын
രാവിലെ തന്നെ ബിരിയാണി vibe😍
@adhineeth.u.d
@adhineeth.u.d 3 жыл бұрын
Raavileyo uchayayayyi 😂😂😜😜😜😆😆karrikille ulkayill shabarish parayunnathe pole enni nee melle ee potta watch ittite vararuthe
@rizvan816
@rizvan816 3 жыл бұрын
11 maniya ninte raavile 😂😂
@reegalps3189
@reegalps3189 3 жыл бұрын
💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕
@shamil6261
@shamil6261 3 жыл бұрын
Hi
@shamil6261
@shamil6261 3 жыл бұрын
Polichu
@സൂര്യാs-u9w
@സൂര്യാs-u9w 2 жыл бұрын
ചേട്ടന്റെ പാചകത്തിനെക്കാൾ ഇഷ്ടം നിങ്ങളുടെ ഒടുക്കത്തെ സംസാരവും അവതരണവും ആണ്
@akhildevak4843
@akhildevak4843 3 жыл бұрын
എന്റെ പൊന്നു മാഷേ skip അടിക്കാനെ തോന്നില്ല നിങ്ങളുടെ വിഡിയോ കാണുമ്പോൾ 😍 love u ❤️ ഇജാതി കാർ റിവ്യൂ😂
@shijukurikkalampad694
@shijukurikkalampad694 3 жыл бұрын
പൂച്ച കാഷ്ടത്തിൽ ഇങ്ങനെ ഒരു സംഭവം ഉണ്ടെന്ന് ഇപ്പൊ മനസിലായി thanks naveen chetta💖💖
@Limesh6977
@Limesh6977 3 жыл бұрын
ഇത് കാണുന്ന കാനഡയിൽ ടൊയോട്ട റാവ്4 ന്റെ മാനുഫാക്‌ച്ചറിങ് പ്ലാന്റിൽ വർക്ക് ചെയ്യുന്ന ലെ ഞാൻ ...❤️❤️❤️ boombaangh
@MANU-sc7qi
@MANU-sc7qi 3 жыл бұрын
നിങ്ങൾ വേറെ ലെവൽ ബ്രോ പൊളിച്ചു.🔥🔥🔥🔥🔥🔥😍😍😍😍😍.
@tijojohnson6925
@tijojohnson6925 3 жыл бұрын
വന്ന് വന്ന് മച്ചാന്റെ വീഡിയോക്ക് തുടക്കത്തിലും ഇടയിലുമൊക്കെ, ആഹ്‌ നീയൊക്കെ കണ്ടിട്ട് പോയാ മതി ആഡും അതിന്റെ കൂടെ തന്നെ സ്കിപ് ചെയ്യാവുന്ന ആഡും ഒക്കെ ഒന്നിച്ചു വരുന്നത് കാണുമ്പൊൾ ഉള്ള സന്തോഷം…🤩🔥വളരട്ടങ്ങനെ വളരട്ടെ! തുടക്കം മുതലേ ഫോളോ ചെയ്യുന്ന ഒരു സബ്സ്ക്രൈബറുടെ നിർവൃതി അടഞ്ഞ നിമിഷം😂🔥 പിന്നില്ലേ, ഈ ബിരിയാണി കുടുക്കി...സ്ളാങ്ഗ്യു😆♥️
@AB-ib4bl
@AB-ib4bl 3 жыл бұрын
Ufhh...kothi vann😍 ....kiran kazhikkunnath kandaal mnsilaakum ethratholam tasty aanenn... And that BMW💥💯
@jafarktpm1
@jafarktpm1 3 жыл бұрын
ചേട്ടന്റെ നെഗറ്റീവ് കമന്റിന് റിപ്ലൈ കൊടുക്കൽ വേറെ ലെവൽ
@shravan3241
@shravan3241 3 жыл бұрын
കിരൺ ചേട്ടാ നിങ്ങൾ വിചാരിച്ച പോലെ അല്ലല്ലോ ചുമ്മാ 🔥❤️#bmw
@Aaronlaksh
@Aaronlaksh 3 жыл бұрын
ആ "slangyu" ന്റെ കഥ അടുത്ത എപ്പിസോഡിൽ പെടക്കുന്നതാണ് -😄 boombangh ❤️
@AbinMathewAbraham
@AbinMathewAbraham 3 жыл бұрын
Ha ha...
@fineaqua3279
@fineaqua3279 3 жыл бұрын
സ്ലാങ്ക്യൂ നൊസ്റ്റാൾജിക് ആണേ😉😂..
@hakunamatata-xe8sg
@hakunamatata-xe8sg 3 жыл бұрын
90's 😜
@eziotheculer
@eziotheculer 3 жыл бұрын
😅😅
@NoOne-cd2lg
@NoOne-cd2lg 3 жыл бұрын
Ayyadaaa😂😂
@syamsasidharannair5729
@syamsasidharannair5729 3 жыл бұрын
Machane... Kurach videos thanne kandapozhe fan aayi kettoo 😍 Love from kuwait Will reach NZ soon... Kaananottooo ❤️
@m.c.badusha7032
@m.c.badusha7032 2 жыл бұрын
ഞാനൊരു കേച്ചേരിക്കാരനാണ്. താങ്കളുടെ ചെമ്മീൻ ബിരിയാണി ഞങ്ങൾ ട്രൈ ചെയ്തു. വളരെ delicious ആയിട്ടുണ്ട്. Thanks for sharing .... ഭാവുകങ്ങൾ.. ഇങ്ങനെ രസകരമായി പോവട്ടെ. വളരെ നാച്ചുറൽ ആയ നിങ്ങളുടെ അവതരണ രീതി പ്രശംസനീയം തന്നെ. 💓
@BoomBaangh
@BoomBaangh 2 жыл бұрын
Velur
@damodaranp7605
@damodaranp7605 3 жыл бұрын
സൂപ്പർ കാറുകൾ! എനിക്കിഷ്ടമായത് മാമൻ്റെ കാറാണ്.
@deepakmd247
@deepakmd247 3 жыл бұрын
എല്ലാവരുടെയും car പരിചയപ്പെടുത്തിയ സ്ഥിധിക് കിരൺ മച്ചാന്റെയും മാമന്റെയും ഒകെ ജോലിയും വീടും ഒകെ ഒന്ന് പരിചയപെടുത്തണം..😍❤
@ishimehar
@ishimehar 3 жыл бұрын
Single or mingle ennu koode parayanam 😎
@ennakavi2129
@ennakavi2129 3 жыл бұрын
privacy
@alienlovesmusic2231
@alienlovesmusic2231 3 жыл бұрын
@@ennakavi2129 h 😁
@sandeepullas6436
@sandeepullas6436 3 жыл бұрын
Boombaang ijjathy power ulla oru vakk💥❤️
@roshnasanu9379
@roshnasanu9379 3 жыл бұрын
Perfect and simple recipe. I tried it. It was awesome even though I missed some key ingredients such as safron and fish stock. Keep rocking ☺️ Boombang 🌟
@athulya7316
@athulya7316 2 жыл бұрын
എനിക്ക് തിന്നാൻ മാത്രം അറിയുള്ളു അല്ലേ കിരൺ 🤣. Nice vedo i really feel 🤤🤤🤤🤤🤤ചേട്ടായി ആ ബിരിയാണി ഒന്ന് മാറ്റിക്കോ ഇടയിലൂടെ അത് മുഴുവൻ കാളിയാക്കുന്നുണ്ട് ആ കിരൺ
@aneebob563
@aneebob563 3 жыл бұрын
കിരൺ bro car നമ്പർ പൊളി 🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩
@vineethmohan9981
@vineethmohan9981 3 жыл бұрын
Nice bro
@mathewdaniel6782
@mathewdaniel6782 3 жыл бұрын
Boombaangh Divsam koodum thorum ningade katta fan🤩🤩enthalleeee❤️❤️super ayittundu
@bitterleinkb9412
@bitterleinkb9412 3 жыл бұрын
Chettante samsaram and food knowledge so adicted
@rasheedpalayil5683
@rasheedpalayil5683 3 жыл бұрын
Hai, യൂട്യൂബിൽ കേറി വെറുതെ ഇങ്ങനെ സെർച് ചെയ്തിരിക്കുമ്പോഴാണ് boombang ന്റെ videos കാണാനിടയായത്,കണ്ടപ്പോൾ ഏതാ ഈ മൊട്ട തലയൻ എന്ന് മനസ്സിൽ വിചാരിച്ചു, ആദ്യമൊക്കെ എന്തോ ആ.. ഇഷ്ടായില്ല, പിന്നെ പിന്നെ അങ്ങട് എന്തോ ഒരു...ഇപ്പൊ ഒരു video എങ്കിലും ദിവസവും കാണും, നല്ല അവതരണം, natural, എവിടുന്ന് കിട്ടുന്നു നിങ്ങൾക്ക് ഇത്രയും എനെർജിയും സന്തോഷവും,...... സംഭവം സൂപ്പർ ആകുന്നുണ്ട്, ready ready.... Lovely......... Boombang 😍
@sreeshasree9564
@sreeshasree9564 2 жыл бұрын
Njan try cheythu.. came out brilliant. It was tasty and flavorful.. thanks team for the wonderful recipe 👌
@BoomBaangh
@BoomBaangh 2 жыл бұрын
💥💥💥Boombaangh
@rashid3209
@rashid3209 3 жыл бұрын
മുളക്പൊടി ടെ പാത്രം edit ചെയ്യാൻ മറന്നതാണോ 😅 Anyway lovely BOOMBANGH ✨️
@hakunamatata-xe8sg
@hakunamatata-xe8sg 3 жыл бұрын
he understood that bloopers have a fan base, so he is adding them in video itself 😂
@sanalps_1999
@sanalps_1999 3 жыл бұрын
തിരുവനന്തപുരത്ത്ന് വന്ന ചെമ്മീനാണല്ലേ... 😂😂😂😂❤️❤️❤️❤️
@dheerajdivakaran3807
@dheerajdivakaran3807 3 жыл бұрын
Real nice. Sometimes, we fry the prawns when we make biriyani here. But will definitely try this recipe. Thank you!
@athulkrishnak.s.8830
@athulkrishnak.s.8830 3 жыл бұрын
പവർ ഉള്ള വണ്ടിക് നല്ല പവർ ഉണ്ടാവും ~ഫിറോസ് ഇക്ക 😂
@sinufrancis1834
@sinufrancis1834 3 жыл бұрын
Lovfly അവതരണം...ഒരു സെക്കന്റ് പോലും കളയാതെ കണ്ടിരുന്നു പോകും .....super 👍👍👍👍👍
@sonuvasudharanchikku9831
@sonuvasudharanchikku9831 3 жыл бұрын
Bro നിങ്ങളുടെ ചില നേരത്തെ ആറ്റിറ്റ്യൂടും ബോഡി language ഉം same like ആക്ടർ ജയസൂര്യ
@afsalt2660
@afsalt2660 Жыл бұрын
Correct എനിക്കും തോന്നിട്ടുണ്ട് .മുഖത്തു എല്ലാ ഭാവങ്ങളും വരുന്നുണ്ട്‌ ഫിലിമിൽ ട്രൈചെയ്തോ 😂😂കരുണം ,ഭീവൽസം ,ഹാസ്യം എല്ലാം കറക്ട 😂😅
@sujithjithu9596
@sujithjithu9596 3 жыл бұрын
Precentation level ufff vere level 🥰🥰🥰🥰🥰❤️ broo താങ്കൾ 1m sub അടിക്കേണ്ട time അതിക്രമിച്ചു
@unniratheesh1511
@unniratheesh1511 3 жыл бұрын
Correct 👌💥
@statuskingdom445
@statuskingdom445 3 жыл бұрын
കാലത്ത് tane vannu boombangh aaki kalanju.😘🤣
@iravaankutan2116
@iravaankutan2116 3 жыл бұрын
Idhehathinte video kannan padilayirunu.....Ipo marunu kazhikkannapole Oro nerethum Oro episodu kanneda sthithiyayi.... Ijathi manushyan
@rd7140
@rd7140 Ай бұрын
Hi bro Biriyani recipe was fabulous. Your explanation is too good . I love to watch your all videos. I send your video to my dad regarding meat only diet and he loved it .
@resilshaju4901
@resilshaju4901 3 жыл бұрын
Cooking കാണാൻ വേണ്ടി അല്ല majority ആളുകളും ഇവിടെ വരുന്നേ. നിങ്ങളെയും, friendsinayum കാണാൻ വേണ്ടി ആണ് 💯🥳🥳
@vinithmt
@vinithmt Жыл бұрын
I did tried this recipe, my family loved it. No overpowering the masala and stomach feels good
@safeelafaheem1910
@safeelafaheem1910 9 ай бұрын
Me too
@annmary.-noble
@annmary.-noble Жыл бұрын
Vattayilachantew prasagam pole tonanu talk thank you for this video ❤❤❤
@MalluStyleMultiMedia
@MalluStyleMultiMedia 3 жыл бұрын
Another excellent video.. looks good.. yum yum … Oru parcel ingottu poratte 😋😋
@niyaz_nizz
@niyaz_nizz 3 жыл бұрын
Kiran🤣🤣ejjadhy 😋🤪🤣🤣 Boombang💥💫🥰
@ksabhin
@ksabhin Жыл бұрын
ഞങ്ങളും ഉണ്ടാക്കി ബൂമ്പാങ് ചെമ്മീൻ ബിരിയാണി.. സൂപ്പർ ടേസ്റ്റ്
@jasminjose694
@jasminjose694 2 жыл бұрын
Ningalu oru sambhavamanu bhai.. bhayangara ishta..all the very best to you and your family,,
@amazil545
@amazil545 3 жыл бұрын
ബിരിയാണി എന്നും ഒരു വീക്നെസ് ആണ്..!🤤❤️
@ajithprem3611
@ajithprem3611 3 жыл бұрын
നല്ല combination, ചെമ്മീൻ ബിരിയാണിയും പൂച്ച കാട്ടവും.😄😆
@mishalahammed9630
@mishalahammed9630 3 жыл бұрын
🤮
@munavvarali9278
@munavvarali9278 3 жыл бұрын
Thats a good information from him..negative maathralle ee malayali mairanmaar kaanum
@ajithprem3611
@ajithprem3611 3 жыл бұрын
ഇതൊക്കെ ഒരു തമാശ അല്ലേ ചേട്ടാ ...
@rashmidrichus2985
@rashmidrichus2985 3 жыл бұрын
Ur presentation really awesome bczzzz really we can’t skip ur vedios until when it’s finish 🥰🥰🥰
@jishnputhanpurakkal
@jishnputhanpurakkal 3 жыл бұрын
Bro നിങ്ങളുടെ സംസാരം ഒരു രക്ഷേം ഇല്ല. പൊളി 👍
@fawas-on2ny
@fawas-on2ny 3 жыл бұрын
Nte😄Boom 💥Baang. 👌🏻✌✌✌✌Ithu sharikkum kidukkitto😁😁😁 pworicchutto👌🏻👍👍👍...special 🦐🦐🦐 Biriyani.. 😋😋😋😋
@shafe143
@shafe143 3 жыл бұрын
പോൾ ബ്രോയുടെ narration പൊളിയാണ് 👌
@betsonsoman9149
@betsonsoman9149 3 жыл бұрын
നിങ്ങൾ എപ്പോളും 😍😍😍👍 poli
@dineshnair6814
@dineshnair6814 3 жыл бұрын
സ്ലാങ് യു 😂😂😂😍തൃശ്ശൂർ ഗഡിയോൾക് കത്തും 😂😂😂
@arunramesh2804
@arunramesh2804 3 жыл бұрын
thrissur mathram alla :p
@dineshnair6814
@dineshnair6814 3 жыл бұрын
@@arunramesh2804 😂👍🏻
@vishnusuresh5609
@vishnusuresh5609 3 жыл бұрын
Malayali anel ath kathum bro trissorumathralla😄
@NoOne-cd2lg
@NoOne-cd2lg 3 жыл бұрын
തൃശ്ശൂരും സ്ലാങ് യു തമ്മിലെന്താ ബന്ധം
@shareefkanam782
@shareefkanam782 3 жыл бұрын
@@NoOne-cd2lg ആ മന്ത്രി തൃശ്ശൂർ ആയിരുന്നു😂😂😂
@farooknzr643
@farooknzr643 3 жыл бұрын
Chettaayiii love from kollam......plz reply Loving your slang🥰🥰😘😘🥰😍😍😍😍🥰
@mehrinbabumehrinbabu526
@mehrinbabumehrinbabu526 11 ай бұрын
Aa brthr samsarikkane nilkunnilla idakide spoon l kory kazhikkunnu...so cute❤
@abhijthcr1641
@abhijthcr1641 3 жыл бұрын
Finally ❤ boombang✌🏻⚡ Chetta.. Chechi cook chaiyarundo ith pole variety type dishes
@akp.mp4919
@akp.mp4919 3 жыл бұрын
Video polichuuu muthea ❣️❣️❣️
@kiranbabu6406
@kiranbabu6406 3 жыл бұрын
Kiranite car number polichu... Kochi 😍
@lukakukhabeeb1555
@lukakukhabeeb1555 2 жыл бұрын
28:24 hatee biriyaniii... Readiyayii.. Ente boombange... Iyalk evdnnado itharm sound varunnee😂😂😂😂👌👌very funny machann... Ningle njn boombang sayip ennu vilikkaattaaa
@statusvediosbymalu1538
@statusvediosbymalu1538 3 жыл бұрын
Naveen etan oro dayum poluyayta varunne.... Boombanghhh.... 😄😄 kiran machante fanayiiii
@shahulrambo7585
@shahulrambo7585 2 жыл бұрын
ഷൂ ഷൂ ഷൂ ഷൂ ഷൂ അതു കലക്കി repeat ആയി 10 വട്ടം കണ്ടു 😻😹😹
@sijojacob1111
@sijojacob1111 3 жыл бұрын
സ്ല്യങ്ങു ന്റെ കഥ 🤣🤣🤣🤣 ബ്ലേഡ് വെച്ച കഥ അല്ലെ 😁😁😁
@darkdon5844
@darkdon5844 3 жыл бұрын
ചേട്ടന്റെ ആ ചിരി കേൾക്കുമ്പോൾ തന്നെ ആ vibe vibe
@mohandasmohan6267
@mohandasmohan6267 3 жыл бұрын
വീഡിയോസ് കണ്ട് കണ്ട് ഒരു പോൾവിൻ FAN ഉം കൂടി ആയി❤️.......നിങ്ങടെ ടീം NO രക്ഷ 💥💥❤️
@kuttuandbokkie918
@kuttuandbokkie918 3 жыл бұрын
30.55 when world gives you good vibes never look for a bad one ✌️ Good video Naveen brother
@wiperstormgaming4451
@wiperstormgaming4451 3 жыл бұрын
One's a Chef always a Chef ❤️
@muhammedshafimt2441
@muhammedshafimt2441 2 жыл бұрын
Naveen chettan Eppol ...shert ..dherichaalum supper kidu looking nice yaaaa...
@shabanaasmikmshabanaasmikm9219
@shabanaasmikmshabanaasmikm9219 2 жыл бұрын
Biriyaniyekaalum spr ningalude diolog niranja cooking aan....so ..... really enjoyed....
@sanjaykumar-xe4gc
@sanjaykumar-xe4gc 3 жыл бұрын
ബിരിയാണിയും മേക്കിങ്ങും സൂപ്പർ...
@MalluKiwiChronicles
@MalluKiwiChronicles 3 жыл бұрын
Thank you for bay leaf’s clarification. I will try this recipe for sure
@whatsappshortsworld1102
@whatsappshortsworld1102 3 жыл бұрын
Pwoli pwoli 💥❤❤🤣🤣❤❤❤
@rjs0076
@rjs0076 10 ай бұрын
ബ്രോ ഞാൻ ചെമ്മീൻ ബിരിയാണി ഉണ്ടാക്കി, അടിപൊളി ആയിരുന്നു, പക്ഷെ പണി പാളി ആർക്കും തികഞ്ഞില്ല, ഇനി വീഡിയോ ചെയുമ്പോൾ ഒരു കൃത്യമായ കണക്ക് പറയാമോ, ഒരുകിലോ അരിക്ക് എത്ര പേര്, അതിന് എത്ര കിലോ മീൻ, അല്ലെഗിൽ ഇറച്ചി
@musiccollabs4832
@musiccollabs4832 3 жыл бұрын
Toxoplasmosis powlichu Machane 😂😂😂,ningal oru kidu team anu.💪🏿👍🏻👍🏻👍🏻
@sanjopuffs8191
@sanjopuffs8191 3 жыл бұрын
Machane waiting aaayirunnu ith evidayirunnu ❤️
@bijeeshbalankl536
@bijeeshbalankl536 3 жыл бұрын
ഹോ ഇന്റെ മനുഷ്യ ഇങ്ങൾ നാലൊരു അറിവാണ് തന്നത് എന്നാലും 6പുച്ഛകുട്ടികളെ വളർത്തുന്ന ഞാനും എന്റെ അമ്മയും 😇 ടെൻഷൻ ആയി പോയി ഇതു കാണുബോളും പിളേർ മുന്നിൽ ഇരുന്ന് കുരുത്തക്കേട് കണിക എന്തായാലും വീഡിയോ എന്നത്തേയും പോലെ ബൂംബങ് 🔥✌️
@theturbo4222
@theturbo4222 2 жыл бұрын
U r presentation.. Is just... 🔥🔥🔥🔥❤⚡⚡⚡⚡amazing..... #booooomm.. Bang.. 💥
@manumanikuttan1303
@manumanikuttan1303 3 жыл бұрын
Ha ha raajavinte ..bhadante.raaniyude.........slaanku kadha bossum kettittundooo...pwoliye boombaangh..
@saipranavsai2763
@saipranavsai2763 3 жыл бұрын
ഞാൻ skip ചെയ്തു കാണാനാ വന്നത് പക്ഷെ നിങ്ങളുടെ അവതരണം കണ്ട് video end ആയത് അറിഞ്ഞില്ല 😃🙈🤓pwoli💋🙈😃lovfly💋💋
@Mr__vishaal
@Mr__vishaal 3 жыл бұрын
34:29 മൊട്ടബ്രോ in കലിപ്പ് മോഡ് 😁😁😁😁😁
@rijoabraham4777
@rijoabraham4777 3 жыл бұрын
Made the biriyani. It was really awesome. We loved it.
@sachinv8761
@sachinv8761 3 жыл бұрын
Good eh bro❤️❤️ Need to know more about, how to join new Zealand police department, if we need a PR to join the job or not Could you please explain this with the help of maami Love you guyzz😘😘
@ZM-ro2kp
@ZM-ro2kp 3 жыл бұрын
You have to be a N Z citizen.
@NZTH13
@NZTH13 2 жыл бұрын
@@ZM-ro2kp No, u just need to be a permanent resident to be in Police. Only for any of the Army departments you need to be a citizen.
@jaisonthomas6546
@jaisonthomas6546 2 жыл бұрын
ബൂം ബാ കുക്കിംഗ് അടിപൊളി ഡയലോഗ് അടിപൊളി കൊള്ളാം കൊള്ളാം ...👌🏻
@jayakrishnan852
@jayakrishnan852 3 жыл бұрын
Ho oru രക്ഷേല്ല skip അടിക്കാതെ കണ്ടോണ്ടിരിക്കും പൊളി.... 💕
@abhisheksunil3262
@abhisheksunil3262 3 жыл бұрын
Kiran bro ആണെന്റെ ഹീറോ.......വീട്‌ ഇല്ലാ പകരം വണ്ടി ഉണ്ട് എന്നു പറയാൻ കാണിച്ച മനസ്സ്.........
@anzeerka252
@anzeerka252 2 жыл бұрын
ഹലോ bro slang you സ്റ്റോറി അറിയാലേ supper ബിരിയാണി കലക്കി നല്ല രസമുണ്ട് bro ടെ vlog
@anishapdavid
@anishapdavid 10 ай бұрын
Fish biryani ishtamillatha njan adhyamayi ethundakki.samadhikkunu bro kidu taste thanne…super
@amalraj4157
@amalraj4157 3 жыл бұрын
1steyyy
@tittopaul6542
@tittopaul6542 3 жыл бұрын
Ende bhai ningade edelum oru dish try cheyanam enu vijarichu noki but onum nadakila...ena prawns biriyani nokam enu vijarichu apol dee iduvare kelkathe edokeyo items koodi add cheyanam athra...njan last prawns fry cheyidu kazhichu😉✌✌✌kurachu koodi simple ayi adikam ingredients onum illlatha vella dishes undavo orenam edukan😊
@alenpaul2696
@alenpaul2696 3 жыл бұрын
34:31 Kuth ath veegam.. Ithinte idayil kshamikkan pattilla.. 😂 Dedication level❤️😂
@Himjith
@Himjith 3 жыл бұрын
Kiran dedication level💕
@forever2789
@forever2789 3 жыл бұрын
അവതരണം കിടു ❤❤😍😍
@vaishakhananiyan943
@vaishakhananiyan943 2 жыл бұрын
സംഭാഷണം പൊളിച്ചു, കൂടെ ഭക്ഷണവും
@nakulansuneesh2599
@nakulansuneesh2599 3 жыл бұрын
Njan eathand ingane aanu ella biriyaniyum aakkaru.. No kooduthal packed masalas 👍
@speakerheader
@speakerheader 3 жыл бұрын
Kochi ❤️
@aneeshsuji5629
@aneeshsuji5629 3 жыл бұрын
അപ്പോ തോട്ടിലെ വെള്ളത്തിൽ കള്ള് കുടിച്ച എന്റെ ശരീരം മുഴുവൻ ബാക്ടീരിയ കുടുംബം തന്നെ അകല്ലോ🤦🏻‍♂️🤦🏻‍♂️🤦🏻‍♂️
@rosepaul5412
@rosepaul5412 2 жыл бұрын
Oh dear, u r so funny make.wow awesome presentation. Take care brother.
@haroonmuhammed640
@haroonmuhammed640 3 жыл бұрын
slank you nte katha njan kettittund ningal oru killadi thanne
@sandisks7550
@sandisks7550 2 жыл бұрын
Nigalde presentation no rakshaa👍 Oru variety addar manushyanaaa nigal👏👏
@sujithtsujitht9727
@sujithtsujitht9727 3 жыл бұрын
ചേട്ടൻ പൊളിയാണ്🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗
@pranav9794
@pranav9794 3 жыл бұрын
*Power കൂടിയ വണ്ടിക്ക് power കൂടുതൽ ആയിരിക്കും power കൊറഞ്ഞ വണ്ടിക്ക് power കൊറവായിരിക്കും😂🤣🤣* . *--by Foroz ikka*
@vijoshkumare8385
@vijoshkumare8385 3 жыл бұрын
ഏത്??? കോപ്പി അടി ഫിറോസ് ഇക്കയോ 😆😝😂
@portgas_D_ace777
@portgas_D_ace777 3 жыл бұрын
@@vijoshkumare8385 എന്ത് കോപ്പി അടി 🤷🏽‍♂️
@sarathjayakumar6035
@sarathjayakumar6035 3 жыл бұрын
video kandu poliii..enikke visakkunnu njan poii ithum kande kanji kudikkatte🙂
@meevalivymathew412
@meevalivymathew412 2 жыл бұрын
Chettaa....u r amazing.....adipoli talk,,,ethra bhangyay anu karyangal,,,
Quiet Night: Deep Sleep Music with Black Screen - Fall Asleep with Ambient Music
3:05:46
Bike Vs Tricycle Fast Challenge
00:43
Russo
Рет қаралды 98 МЛН
iPhone or Chocolate??
00:16
Hungry FAM
Рет қаралды 38 МЛН
Forest Sounds | Woodland Ambience, Bird Song
3:00:00
The Guild of Ambience
Рет қаралды 21 МЛН
Java Basics - Crash Course
3:36:13
freeCodeCamp.org
Рет қаралды 236 М.