Beef Lasagne, how to make beef lasagne, best pasta recipe, how to make pasta,easy pasta recipe,pasta

  Рет қаралды 314,518

BoomBaangh

BoomBaangh

Күн бұрын

#lasagna #beef
Hello teamo..
It might be the most requested video, I hope u can make this awsome delicacy after watching my video..😂😂 If you r not clear about anything pls feel free to ask me.
To make the white sauce pls check my smoked pork video the link is below
• Smoked whole pork, Bar...
If you want to spice up ur lasagne, pls add some chilly powder, paprica or spices of your choices..
Some of the footages like Italy, China, and some pasta, noodle cooking is been taken from pixabay free video footage, this is not a paid promotion, if you r intrested check their link below
pixabay.com/
Pls check out our other social media accounts for more updates.
Links are below
Instagram
/ dietnatureactivity
- / jobnaveen
Rohith
...
Arun mama
...
Kiran insta www.instagram....
panachaachan insta
/ vinilgeo
DNA Facebook page - / naveenjobdna
Thank u for watching our channel

Пікірлер: 850
@abhinabhi5388
@abhinabhi5388 3 жыл бұрын
ഇങ്ങേരുടെ എല്ലാ വീഡിയോയും കണ്ടിട്ട് അത് വീട്ടിൽ try ചെയ്യാത്തവർ അടി 👍
@ajikumar1038
@ajikumar1038 Жыл бұрын
😂
@funnyanimal-yb7dz
@funnyanimal-yb7dz Жыл бұрын
Eyale thunnudh kanan vendi
@rasakkarinkara2132
@rasakkarinkara2132 3 жыл бұрын
മലയാള യൂട്യൂബ് ചാനലുകളിൽ നിന്നും വ്യത്യസ്തമായ ഒരു ഫുഡ് യൂട്യൂബ് ചാനൽ ഈ ചേട്ടനെ ഒരുപാട് ഇഷ്ടപ്പെട്ടു💕💕💕
@ser5989
@ser5989 3 жыл бұрын
മുതലാളിയുടെ vdo skip ചെയ്യാനേ തോന്നില്ല.... അത്രക്ക് മികച്ച അവതരണം 👏👏
@notdrik
@notdrik 3 жыл бұрын
Skip ചെയ്യാതെ ഒരു Ad കാണുന്നത് ഇതാദ്യമായിട്ടാ...🔥🔥😍 KGF😍
@mrbeats123_
@mrbeats123_ 3 жыл бұрын
Ad aayi KGF teaser skip ad adikand kandu 😌 romanjam 💥
@vijivijir2828
@vijivijir2828 3 жыл бұрын
Adipoli
@jojoseph8887
@jojoseph8887 3 жыл бұрын
Same 😂😂
@sukrotatesbetterthanawheel7280
@sukrotatesbetterthanawheel7280 3 жыл бұрын
Same
@AbinMathewAbraham
@AbinMathewAbraham 3 жыл бұрын
Powerful ads come from powerful video... Bhoong bhang..
@pixelff1959
@pixelff1959 3 жыл бұрын
Aysheri
@manishm2513
@manishm2513 3 жыл бұрын
മച്ചാന്റെ വിഡിയോയും കണ്ടു നമ്മുടെ നാട്ടിലെ ചോറും മോരും മീൻകറിയും കഴിക്കാൻ ഒരു പ്രതേക സുഗാണ് 😋😋😋
@lijoj9823
@lijoj9823 3 жыл бұрын
Skip ചെയ്യാതെ കാണാൻ ആഗ്രഹിക്കുന്ന ഒരു program.... Ready ready
@visualtreatcookingchanel5361
@visualtreatcookingchanel5361 3 жыл бұрын
LW .wl. E w. A
@asifa.n6011
@asifa.n6011 3 жыл бұрын
BoOm baah
@thoppansvlog8
@thoppansvlog8 3 жыл бұрын
Boom baah
@vinod1064
@vinod1064 2 жыл бұрын
Athea💯💯💯
@vaishnavvadakkan884
@vaishnavvadakkan884 3 жыл бұрын
Once accidentally watched your vdo now addicted😍😍😍😍
@RamshiAnwar-LCHFRECIPE
@RamshiAnwar-LCHFRECIPE 3 жыл бұрын
Parmachan ന്റെ കൂടെ അതേ box ൽ blue ചീസ് ഇട്ടു ഫ്രിഡ്ജ് ൽ വച്ചിരുന്നു.. ഇപ്പോ നോക്കുമ്പോൾ parmachan ലും നീല പൂപ്പൽ വന്നിട്ടുണ്ട്.. ഇനി അത് കഴിക്കാമോ.. കേടായോ? Natural പൂപ്പൽ ആയി കണക്കാക്കമോ?
@BoomBaangh
@BoomBaangh 3 жыл бұрын
Am not sure
@ajith3841
@ajith3841 3 жыл бұрын
ഇങ്ങേരുടെ വീഡിയോസ് എല്ലാം കണ്ട് നല്ലവണ്ണം enjoy cheyth ennal try cheyyan സ്വപ്നത്തില് പോലും karuthatha ആളുകൾ ഓടിവാ...
@Bt234
@Bt234 3 жыл бұрын
Restaurants will steal your recipe 😜
@anomaly...
@anomaly... 3 жыл бұрын
chettanu master chefil pankeduthu koode.. adipoliyakum...channelum valarum...👍👍👍👍
@PreviewmovieReview
@PreviewmovieReview 3 жыл бұрын
Prethathile jayasurya, Don Bosco, sambhavam full variety👍
@albertantony2499
@albertantony2499 3 жыл бұрын
Such a beautiful video.. I loved it and it useful. U r using the technical terms that will be useful for who is learning the cookery... from here I will be with your video
@BoomBaangh
@BoomBaangh 3 жыл бұрын
💥💥Boombangh
@sjb1493
@sjb1493 3 жыл бұрын
ഇന്നലെ ആണ് മയിൽ വീഡിയോ കണ്ടത് ഇപ്പോൾ നിങ്ങളുട ചാനലിന്റ അടിക്റ്റ് ആയി 👌
@sathyanathkannur7425
@sathyanathkannur7425 3 жыл бұрын
ചേട്ടന് കേരളത്തിൽ ഒരു റെസ്റ്റോറൻ്റ് തുടങ്ങിക്കൂടെ .. ശിഷ്യനായിട്ട് വരാനാ.. ഒരു Boom Bang റെസ്റ്റോറൻ്റ്...😍😍😍👍👍
@Justin-nv
@Justin-nv 3 жыл бұрын
കേരളത്തിൽ ഈ restaurant വിജയിക്കുല... ഉപ്പും മുളകും ഇല്ലാത്ത food ആണെന്ന് bloody ഗ്രാമവാസിസ് പറയും..
@ponnoosponnoos316
@ponnoosponnoos316 3 жыл бұрын
ആപാവ്വം എങ്ങനെ ങ്ങിലും ജീവിക്കട്ടെ കേരളത്തിൽ ' എന്ത് ഉണ്ടയ. വിജയ്ക്കുന്നത്
@Pranvvvvv
@Pranvvvvv 3 жыл бұрын
@@Justin-nv ivide mikka perkum ishtapedilla athu nammal kazhich sheelicha foodinte ruchi allathathu karanam aanu.athu ivide ullavarude kozhapam alla avide ulla janagale ivide kond vannu sambarum chorum kodutha avarkishtapedilla🌚
@fakrudheen555
@fakrudheen555 2 жыл бұрын
Super👌👌watching from KSA
@sobyhector3533
@sobyhector3533 3 жыл бұрын
This is a very different lasagna recipe. I do make it regularly and it is one of our favourite dish.The top layer should be with white sauce and cheese .Your meat and white sauce a bit dry I think.Normally when it comes out from oven it looks very yummy and when you cut them out you get all the layers with oozing cheese and meat. But good effort though with home made pasta sheets.👍👍👏👏
@basilvalsanmattathi3499
@basilvalsanmattathi3499 3 жыл бұрын
Ningade videos ellam kannarind. Entho oru positive energy aan chettante varthanam kelkkumpo
@arunsagar6976
@arunsagar6976 3 жыл бұрын
Naveenetta.... Boombaanggg.. Love from Ottapalam
@sanoobrahman7595
@sanoobrahman7595 3 жыл бұрын
Love from palakkad
@mvlogstravelandeating7682
@mvlogstravelandeating7682 3 жыл бұрын
Lovely very very good machane haii ❤️🥰
@gouthamkrishnaub4835
@gouthamkrishnaub4835 3 жыл бұрын
Your efforts are unbelievable. Who makes Lasagna pasta sheet from scratch for a KZbin video!!! Kudos to you.
@BoomBaangh
@BoomBaangh 3 жыл бұрын
💥💥Boombangh does😎😎😎😂😂😂
@gouthamkrishnaub4835
@gouthamkrishnaub4835 3 жыл бұрын
@@BoomBaangh ❤️❤️
@alaxanderarnold6984
@alaxanderarnold6984 3 жыл бұрын
*നാട്ടിൽ എന്ത് ഉണ്ടാക്കുക ആണെങ്കിലും ഒരു കൊട്ട മല്ലി പൊടി, ഗരം മസാല ,മഞ്ഞപ്പോടി,മലക് പൊടി ഇടും ഏത് മീറ്റിനും അവസാനം ഒരേ ടെസ്റ്റിൽ എത്തിക്കും അമ്മ അടക്കം. അതിനു ഒരു ടെസ്റ്റ് ഉണ്ടെങ്കില് പോലും എനിക്ക് ഇങ്ങനെ herbs, ലൈറ്റ് മസാല ചേർത്ത് ശരിക്കും മീറ്റിന്റെ തനത് സ്വാദ് aaswdhikkan ആണ് ഇഷ്ടം😘*
@crizzardgamingmalayalam2771
@crizzardgamingmalayalam2771 3 жыл бұрын
അരമണിക്കൂര്‍ skip ചെയ്യാതെ കണ്ടു 😘😘😘
@suryam2189
@suryam2189 3 жыл бұрын
Bro the way you present the video is just wonderful.... just keep going..lots of love and blessings ❤️❤️❤️
@suryam2189
@suryam2189 3 жыл бұрын
Thank you bro 😊
@mayankjohn5036
@mayankjohn5036 3 жыл бұрын
Bro amazing 😍 ..it's just a sheer class to cook lasagna perfect ..adipolli💓
@ClementEricFurtal
@ClementEricFurtal Жыл бұрын
Boom baangh🎉I like it 👌 I love it 💕
@maneeshmnair2546
@maneeshmnair2546 3 жыл бұрын
Lofely ♥️ Boom Bang🔥
@maneeshmnair2546
@maneeshmnair2546 3 жыл бұрын
Too much love♥️ Ini oru hai👋
@satheeshsivaraman6019
@satheeshsivaraman6019 2 жыл бұрын
ആദ്യമായിട്ട് ഇന്നാണ് ങ്ങൾടെ വീഡിയോ കാണുന്നത് .ഒരു 8 വീഡിയോ അങ്ങട് കണ്ടു ,അടിപൊളി
@sheelahariharan9907
@sheelahariharan9907 3 жыл бұрын
Boombhang adicted ......very very goodeaay....
@adhilamoideen4697
@adhilamoideen4697 Жыл бұрын
Heyy!!! I tried out this recipe....and it came out great.Everyone in my family loved it.😍 Although I skipped Worcestershire sause and red wine vinegar,it was still the best.
@shadow-zz3ce
@shadow-zz3ce 3 жыл бұрын
എന്താണ് മച്ചാനെ നിങ്ങക്ക് ഡെയിലി വീഡിയോ ഇട്ടൂടെ 🥺🥺
@keralafox7161
@keralafox7161 3 жыл бұрын
Friday off ആയത്കൊണ്ടാരിക്കും
@BoomBaangh
@BoomBaangh 3 жыл бұрын
😂😂😂
@deepgamer077
@deepgamer077 3 жыл бұрын
അതെ സംഭവം ആഴ്ച ഒന്നേ ഉള്ളുവെങ്കിലും വല്ലാണ്ട് lag
@sanjaykrishnan8379
@sanjaykrishnan8379 3 жыл бұрын
മനുഷ്യൻ അല്ലെ പുള്ളേ...ജോലിക്ക് പോവണ്ടേ
@lintorose4232
@lintorose4232 3 жыл бұрын
@@sanjaykrishnan8379 pinnalla ✌️🤣
@akhilesha7986
@akhilesha7986 3 жыл бұрын
Underrated taste tester kiran broi😅 #DNA♥️
@Althaf6600
@Althaf6600 3 жыл бұрын
പൊളി മച്ചാന്മാരെ...❤️❤️❤️❤️ കിരണിന്റെ ഇടക്കുള്ള ആ വരവും കൂടി ആവുമ്പൊ വേറെ ലെവൽ 😆😆😆😆
@arjunganga
@arjunganga 3 жыл бұрын
ചേട്ടൻ പൊളിയാണ്. Vedio skip ചെയ്യാതെ കണ്ടോണ്ട് ഇരിക്കാൻ തോന്നും. അത് നമ്മടെ സംസാരം കൊണ്ടാണ് 😁.... നാട്ടിൽ വരുമ്പോ കാണാൻ ആഗ്രഹിക്കുന്നു.💕
@tomgeorge4746
@tomgeorge4746 11 ай бұрын
Best
@JK-iq9gd
@JK-iq9gd 3 жыл бұрын
Your a open character.. I love it √√
@nipsonbenny7575
@nipsonbenny7575 3 жыл бұрын
അപ്രതീക്ഷിതമായിട്ടാണ് വീഡിയോ കണ്ടത് പൊളിച്ചൂട്ടാ ഗഡിയെ ഫസ്റ്റ് ആ മയിലിനെ വീഡിയോ ആണ് കണ്ടത് ഒരു രക്ഷയില്ല nyc presentation love it ☺️☺️ ❤️❤️
@shonemicheal4935
@shonemicheal4935 3 жыл бұрын
Nice explanation good to watch
@muhammedajsal814
@muhammedajsal814 3 жыл бұрын
Ready ready ishttam ❤️😘
@luciddreamer6607
@luciddreamer6607 3 жыл бұрын
Adipoli Chettayi.. Ethra length Ulla vedio anelum bore adikkulla .. Superb
@nikhilshaikes8419
@nikhilshaikes8419 3 жыл бұрын
love your videos! you handle your food with such expertise and finesse, and your malayalam humor gets me everytime! keep up the work man!
@BoomBaangh
@BoomBaangh 3 жыл бұрын
💥💥Boombangh
@beonbiriyanisbbs5166
@beonbiriyanisbbs5166 2 жыл бұрын
@@BoomBaangh ❤
@shamilfarhanvs6614
@shamilfarhanvs6614 3 жыл бұрын
17:10 helen of sparta ഓർമ വന്നു 😁
@Linsonmathews
@Linsonmathews 3 жыл бұрын
കാത്തിരുന്നു കാത്തിരുന്നു... ലാസ്റ്റ് അങ്ങനെ എത്തിയല്ലേ 🤗 അപ്പൊ ഈ സംഭവം കളർ ആകട്ടെ 👍❣️
@krishnapn4151
@krishnapn4151 Жыл бұрын
You make me remember of my brother in law who passed away very recently. You talk almost like him.
@abhijithpg7668
@abhijithpg7668 3 жыл бұрын
Love u broii.. ur presntatin is toooooooooooooo gooooooodddd.... love ur family.. 😁😁❤❤😍😍😍👌👌😘😘😘😘😘😘😘😘😘😘
@akshaykk906
@akshaykk906 3 жыл бұрын
KGF 🔥🔥🔥
@nidheesht5055
@nidheesht5055 3 жыл бұрын
Food ഉണ്ടാക്കുന്ന youtube മലയാളം ചാനലുകളിൽ വെച്ച് ഏറ്റവും മികച്ചത് 👍
@shamirsas
@shamirsas 3 жыл бұрын
Njan broyude video kanunath enik ith undakan vendi alla nighale kandu inspirayi chef padikan puva
@preethmathewzachariah
@preethmathewzachariah 3 жыл бұрын
Amazing.. mouth watering dish!!
@aruncv56
@aruncv56 3 жыл бұрын
അതെയ് ചോട്ടാ ..... ഞങ്ങൾ 99% ആൾക്കാരും ഇതൊന്നും ഉണ്ടാക്കാൻ വേണ്ടിയല്ല കാണുന്നെ നിങ്ങളുടെ സംസാരം കേൽക്കാന്നും വെറൈറ്റി ഫുഡ്സ് കാണാനും വേണ്ടിയാ ....... Lovely .... Booom baaa❤️
@Parkrishna
@Parkrishna 3 жыл бұрын
Beef lasagne with marinara sauce 😋 my fav❤️
@harikrishnang3118
@harikrishnang3118 3 жыл бұрын
I loved this dish
@mridulaupashmridula251
@mridulaupashmridula251 2 жыл бұрын
Good boombaangh team
@akhildev9259
@akhildev9259 3 жыл бұрын
Naveen bro undakunnathum powli kazhikkunnathu kaanan athilum powli
@jofiopaul873
@jofiopaul873 2 жыл бұрын
It's hyper lovfely yaaaa💥
@suchithrasabith2321
@suchithrasabith2321 3 жыл бұрын
Superb
@babujoseph4440
@babujoseph4440 3 жыл бұрын
Beef brisket, beef lasaniya hooooooo beef ennu kelkkumbol oru ulpulakam
@aswinmalayil3393
@aswinmalayil3393 3 жыл бұрын
Mind relax ചെയ്യാൻ എന്നെ ഏറെ സഹായിക്കുന്ന videos 💓... ബൂംബാങ് 😍 Video ഇടാൻ ഉള്ള gap കുറക്കാൻ പറ്റുമോ ... ആഴ്ചക്ക് രണ്ടെണ്ണം എങ്കിലും. 🥰
@BoomBaangh
@BoomBaangh 3 жыл бұрын
Agraham untu, time illa
@FoodieGadi
@FoodieGadi 3 жыл бұрын
Wife nte cake എങ്ങനെ ഉണ്ടെന്ന് പറഞ്ഞില്ല ബ്രോയെ... അടിപൊളി ഐറ്റം, കിടു ലൂക്..try ചെയ്യണം...
@taifalmadina3433
@taifalmadina3433 2 жыл бұрын
Kirantey aaa varav... 😍😍😍Lovely
@vidhinair5921
@vidhinair5921 3 жыл бұрын
Love your channel
@kukkuashok7953
@kukkuashok7953 3 жыл бұрын
Golda chechide bhagyam .. kitchenil kerandalo 😚😚😚😚😘
@saikrishnasm8155
@saikrishnasm8155 3 жыл бұрын
Ee video kanunnath thanne ready ready boomba kelkkan aanu... Ettan pwoliya
@fah4d993
@fah4d993 3 жыл бұрын
Ohh man to nice🥳🥳
@anooppallikkuth4172
@anooppallikkuth4172 3 жыл бұрын
മൊട്ട തലയിൽ നിറച്ചും കഴിവും ബുദ്ധിയും... തകർപ്പൻ വേറെ ലെവലാട്ടാ.. ബൂം ബാംഗ്..
@sreeragm2419
@sreeragm2419 3 жыл бұрын
Ingalu aalu bhayankara positive aanu broi... Ella videosum namude expectations meet cheyunund👍👍👍
@sebinjose11
@sebinjose11 3 жыл бұрын
Variety dish anellooo chetayii😍😍😍lovelly😁😁😁
@prajwalvibhu7655
@prajwalvibhu7655 3 жыл бұрын
nice work...liked it..
@athul5161
@athul5161 3 жыл бұрын
To Be Honest the most underrated KZbinr 💔
@rageshgopalan86
@rageshgopalan86 3 жыл бұрын
Boom Baangh Naveen chettan love you❤
@poolsidefrog9890
@poolsidefrog9890 3 жыл бұрын
Oooh waaaa....veryy veryy gooode
@noonemademequit9676
@noonemademequit9676 3 жыл бұрын
Wow Tasty😋😋😋 Boombang🥳🥳🥳 Ready ready.... 🤩🤩
@negisjoy
@negisjoy 3 жыл бұрын
Couldn't watch you and the video as we were busy and sick. Now better,so boombangh 👏
@hareeshnandhu1410
@hareeshnandhu1410 3 жыл бұрын
എന്റെ പോന്നു ചേട്ടായീ.. ആദ്യം ആയിട്ടാ ചേട്ടന്റെ വീഡിയോ കാണുന്നത്... Powli saayinam....ഒട്ടും ഒട്ടും മടുപ്പിക്കാത്ത മാരക അവതരണം... ദിതാണ് വീഡിയോ.... മാരകം...❤️❤️❤️❤️❤️❤️❤️
@mrlazzy9080
@mrlazzy9080 3 жыл бұрын
Boom bangh 💥 ❤️
@bheegara_gv
@bheegara_gv 3 жыл бұрын
Ennik epo lasagne kaziknamm🤤💙
@soorajkumar4985
@soorajkumar4985 3 жыл бұрын
Ready readyyy💚💚💚
@shiblurahman8152
@shiblurahman8152 3 жыл бұрын
12:40 nysayitt oyinjumaari 🤣
@remyakuttan4090
@remyakuttan4090 3 жыл бұрын
Kidu
@va-va-vo
@va-va-vo 3 жыл бұрын
Your ready ready is soo contagious.......Ippol njan nirandharam "Ready Ready" ennu paranju nadakkum......after watching your videos
@BoomBaangh
@BoomBaangh 3 жыл бұрын
🤣🤣🤣
@jainztalks6170
@jainztalks6170 3 жыл бұрын
Kalakkan broooo. Vere level scn. Puthiya items koduvabol try cheyyan oru agraham thoniyath ee chettante video kanumbol aanu... Poli ..keri va teame love from EKM
@febinchandra7105
@febinchandra7105 3 жыл бұрын
Next videos thottu, bloopers expect cheyyunnu...!!! Bloopers nte aavashyam onnum illa....ennaalum verthe onnu pretheekshikkunnu....!!!❤️💥
@ajithks76
@ajithks76 3 жыл бұрын
Nice video bro
@haritharnair7200
@haritharnair7200 Жыл бұрын
Ready ready boombangh💥❤frm THRISSUR🎉
@elginjose7892
@elginjose7892 3 жыл бұрын
Chettan ulath kond ithoke kanan enkilum pattum..👌👌
@dezmonsimendi5323
@dezmonsimendi5323 3 жыл бұрын
Yamakkin 😋😋😋🤤🤤 the mallu salt bae🤙🏼🤙🏼🤙🏼
@kssojan
@kssojan 3 жыл бұрын
Super bro... I used to make red sauce pasta in pure Italian style with thyme and Rosemary, crushed chilli and garlic, but no one in my home like that.. they all like pasta with curry powder 🤪🤪🤪
@BoomBaangh
@BoomBaangh 3 жыл бұрын
🤣🤣
@valsansam8921
@valsansam8921 Жыл бұрын
My favorite dish... I use to make it.. Thanku so much for the ethnic version 👍👍
@preejithchittur7423
@preejithchittur7423 3 жыл бұрын
Nice video Naveen broi ❤️😘 lofely❤️😘
@hridhichridhi.artsoler9784
@hridhichridhi.artsoler9784 3 жыл бұрын
30mint utube il skip cheyyathe kanunna program ✨♥️
@muhadhussain317
@muhadhussain317 3 жыл бұрын
Awesome
@jomonpeedikayil
@jomonpeedikayil 3 жыл бұрын
ഹായ് ഫ്രം അബു Dhabi.. Machane ഹാപ്പി ന്യൂ ഇയര്‍.... Luv u.... Jomon sooranad......
@BoomBaangh
@BoomBaangh 3 жыл бұрын
💥💥💥Boombangh
@muhammedsouharali1418
@muhammedsouharali1418 3 жыл бұрын
Net thernayirunni eppo vdo kandeee...😘😘😘
@madrider1984
@madrider1984 3 жыл бұрын
Oru parathi parayan und..pariharikan pattumengil nann Daily video undel nallath ❤❤🥰 bhudimuttanel weekly oru 4 video appo ready ready❤❤
@BoomBaangh
@BoomBaangh 3 жыл бұрын
Buddhi muttaanu💥💥💥Boombangh, 😜😜
@safuvansafu5092
@safuvansafu5092 3 жыл бұрын
Kiraaaaaaaaaaaaaaaaa😊
@mrphychogaming5431
@mrphychogaming5431 3 жыл бұрын
Vere vallom chanalil 30 minit ennu kandal aa vazhi pokathillla. Naveen broyude video 30 minit pokunna vazhi ariyilla. 💞💞💞
@AuraCircuit
@AuraCircuit 3 жыл бұрын
Superb broii....pwoli presentation
@nikhilavm9326
@nikhilavm9326 3 жыл бұрын
Super
@shameelmonu2891
@shameelmonu2891 3 жыл бұрын
Nalla rasam an video kanan idakk chiri varum 🤩👍👍👍👍👍
@fasilfasilfasil7282
@fasilfasilfasil7282 3 жыл бұрын
Ready ready
ДЕНЬ УЧИТЕЛЯ В ШКОЛЕ
01:00
SIDELNIKOVVV
Рет қаралды 4,1 МЛН
哈哈大家为了进去也是想尽办法!#火影忍者 #佐助 #家庭
00:33
火影忍者一家
Рет қаралды 127 МЛН
Easy Lasagna Recipe
11:33
Preppy Kitchen
Рет қаралды 1,6 МЛН
Fooding with BoomBaangh New Zealand || Malayalam VLOG
21:42
Wanderingg Foodie
Рет қаралды 230 М.
Chicken Biryani - A step-by-step guide to the best rice dish ever
15:13
ДЕНЬ УЧИТЕЛЯ В ШКОЛЕ
01:00
SIDELNIKOVVV
Рет қаралды 4,1 МЛН