60000 പശുക്കളും 30000 ഷീപ്പും ഉള്ള ഒരു പാവം കർഷകന്റെ കഥ 😂😂
@BoomBaangh3 жыл бұрын
ഞാൻ പറഞ്ഞതും നിങ്ങൾ എഴുതിയതും കണ്ടില്ലേ.. ഇതാണ് കുഴപ്പം കുഞ്ഞാ... ഒരല്പം ശ്രദ്ധിച്ചാൽ മാറാവുന്നതേ ഉള്ളൂ ഈ സോക്കേട് 😜😜😜 💥💥Boombaangh 💥💥
@ViralVideoMalayalam3 жыл бұрын
@@BoomBaangh mair, than adyam samsarikkan padikk ,,, video okke kollam but thante oru videoyil live parayunna, chicken eating something matter , by mistake kettu, still have that effect in mind, haunting.. maireaaaa.. ingane ano oru public platformil samsarikkunneaa ???
മലയാളത്തിലെ വൺ ഓഫ് ദി ബെസ്റ്റ്, വെറൈറ്റി and ക്വാളിറ്റി content ഉണ്ടാക്കുന്ന Naveen broക്ക് and team boombang ന് hats off 👏👏👏 Keep going Boombang 💥💥❤️
@anilxavier3 жыл бұрын
Boombang💥💥
@wonderkitchenfromshebi79223 жыл бұрын
ആശാന്റെ മൊട്ട തല നല്ലവണ്ണം തിളങ്ങുന്നുണ്ടല്ലോ 😂ലഫ്ലിയെ ❤️
@srvlogs18513 жыл бұрын
Bro njan sathyamayum chirich chathu😂😂😂
@DarkBoyGaming3 жыл бұрын
ഇന്നത്തെ Thumbnail നല്ലൊരു മലയാളി തനിമയാണല്ലോ ..!😁💙
@tijopjohn3 жыл бұрын
മിന്നലേ 🔥
@lieo26893 жыл бұрын
Ingaru elladethum varum ente ammo
@fishypirates53383 жыл бұрын
മൂന്നുനാല് ആടിനെ പെടച്ചിട്ട് 400 ഗ്രാം കട്ലറ്റ് മാത്രേ ഒള്ളൂ.. ഞാൻ ഗ്രിൽഡ് കാട്ടട്, നിർത്തി പൊരിച്ച മാൻ അതൊക്കെ പ്രതീക്ഷിച്ചു.😭 ആദ്യം മുതലേ വീഡിയോ കാണുന്ന ഒരാളാണ്. കമന്റ് ഒന്നും ഇടാറില്ല. നവീൻ ചേട്ടൻ വെയ്ക്കുന്ന ഒരു ഡിഷും ഇണ്ടാകാറുമില്ല. പക്ഷെ ഡെഡിക്കേഷൻ ആൻഡ് പ്രെസന്റേഷൻ അപാരം....🤩💯
@99466065253 жыл бұрын
തൃശ്ശൂർ ഗെഡികൾ എത്ര പേരുണ്ട് 🥳🥳🥳
@redbullgaming83883 жыл бұрын
🤙
@mohammedarshak84823 жыл бұрын
I am malappuram ഗെഡി 🕵️♂️
@achzimb58553 жыл бұрын
👍
@jithinms79193 жыл бұрын
Mmade
@riyz73 жыл бұрын
✌️
@bijeeshbalankl5363 жыл бұрын
സഹായിച്ചവരെ ഏലാം പേരുപറഞ്ഞു പരിജയപെടുത്തിയതിന്നു എന്റെ വക boombang🔥🔥🔥🔥 സീരിയസ് ആയി കണ്ടുകൊണ്ടിരിക്കുബോൾ സെൽഫ് കൗഡർ അടിക്കുന്നത് എന്ത് കഷ്ടമാണ് 😁😁😁😁😁😁 വീഡിയോന്റെ ലാസ്റ്റ് 4മിനിറ്റിന്റെ അടുത്ത് ഒരു 4ദിവസത്തെ സ്റ്റോറി വന്നത് കലക്കി 🔥🔥🔥
@me_mak78833 жыл бұрын
ബൂംബാംഗ്: വേണ്ടാത്തവർക്ക് ആദ്യത്തെ 3 മിനുട്ട് സ്കിപ്പ് ചെയ്യാം... Me: Not Necessary♥️
@thehistoryclass3 жыл бұрын
മൂപര് തന്നില്ലങ്കിൽ ഞങ്ങൾ തരും ഹാർട്ട്.. ദാ പിടിച്ചോ. ❤
@me_mak78833 жыл бұрын
@@thehistoryclass 😄😄❤️
@wonderkitchenfromshebi79223 жыл бұрын
ആശാന്റെ വീഡിയോ നോട്ടിഫിക്കേഷൻ എപ്പോഴും നോക്കിയിരിക്കുന്ന എത്ര പേരുണ്ടിവിടെ?
@DyestuffsArtStudio3 жыл бұрын
👍👍
@manup44303 жыл бұрын
ഞാനും
@shakkirmuscat30713 жыл бұрын
🙋
@noufalpsalam6143 жыл бұрын
✋🏻
@vysakhpm49063 жыл бұрын
Boombang❤❤❤❤❤❤❤❤❤❤
@rishikapanikker65423 жыл бұрын
Boom bang word is nice love it from thrissur
@jinnboy26053 жыл бұрын
Same to you thrissur 😁😁😁
@avvlogs18653 жыл бұрын
Thrissur
@sreeharijpai50533 жыл бұрын
വേട്ട അവസാനിച്ചു എന്ന് എല്ലാവരെയും വിശ്വസിപ്പിക്കുന്നവനാണ് യഥാർത്ഥ വേട്ടക്കാരൻ... Boombangg ⚡️⚡️⚡️⚡️⚡️
@Annah412513 жыл бұрын
മാനേജർ നോട് തല്ലുകൂടീട്ട് വരുമ്പോ നിങ്ങടെ ഏതേലും വീഡിയോ എടുത്തു കാണും. അപ്പൊ ടെൻഷൻ ഒക്കെ മാറും... ഊളകളു പലതും പറയും, പക്ഷെ നിങ്ങള് മാറണ്ടാട്ടാ... ഈ സംസാരം കേൾക്കാനും കൂടിയാണ് ഞങ്ങളെ പോലെ ഉള്ളവർ നിങ്ങടെ വീഡിയോ കാണണത്... നവീൻ ചേട്ടൻ, ഗോൾഡ ചേച്ചി, പ്രിങ്ങു വാവ ഒത്തിരി ഇഷ്ടം... ❤❤❤
@akcta20453 жыл бұрын
Hunting ഒരു രക്ഷയും ഇല്ല നമ്മൾ എല്ലാവരും നല്ല പോലെ അസ്വദിച്ചു 💥😍
@sadiksadi42613 жыл бұрын
Skip അടിക്കാതെ കണ്ടവരുണ്ടോ
@pranavkuttanchundan57783 жыл бұрын
yes
@shakkirmuscat30713 жыл бұрын
യെസ് 🙋
@IdukkiMirror3 жыл бұрын
A colorful cinematic Vlog ...............❤️❤️❤️❤️❤️❤️👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
@annavarghese1623 жыл бұрын
Adipoli... Editing.. Visual effects... Team work...Boombang.. 💥💥Currently I'm loving ur after video bites😆😆
@abidzain26623 жыл бұрын
niceh video lovefly very very good....... Booom baang.... 😍😍😍😍😍
@Linsonmathews3 жыл бұрын
വേട്ട അവസാനിച്ചു, ഇനി വീണ്ടും വെറൈറ്റി കണ്ടന്റ് പോരട്ടെ 👍❣️
@sreeragpnair0073 жыл бұрын
Ithokke വെറൈറ്റി കണ്ടന്റ് ale😁
@HananSuhail3 жыл бұрын
ഹണ്ടിങ് കഴിഞ്ഞ് വീട്ടിൽ എത്തിയപ്പോ എല്ലാരുടെയും മുഖത്തെ സന്തോഷം! പ്രവാസികൾ നാട്ടിൽ എത്തിയ പോലെ 🤩 Boombangh 💥 Thanks for the whole trip bro 😋
@BoomBaangh3 жыл бұрын
💞💞💞🤣🤣🤣🤣
@bineeshkm74613 жыл бұрын
Kattak thanne nikkum bro... Molk taste cheyan koduthathanu video etavum beautiful akiyath ente oru abiprayathil also wifum kidu ayt avrde abiprayam parayugayum chythu... Genuine anu elarum... No hypes.. Keep it going Machambeeee... Apo boombangh.. Adtha videoku numma ready ready aytanu irikanuta...
@hayaabbas3 жыл бұрын
🔥🔥🔥 BOOMBAANG💥💥💥ഒരു പ്രധാനപ്പെട്ട അറിയിപ്പുണ്ട് "വെടിയും വേട്ടയും കഴിഞ്ഞു" എന്നു പറഞ്ഞത് കേട്ടു ആരും പിരിഞ്ഞു പോകരുത് അണ്ണൻ അടുത്ത വേട്ടക്കു ഉള്ള പ്ലാനിങ്ങിൽ ആണ്🐉🦕🦖🐲(വാർത്ത DNA headquarters )
@BoomBaangh3 жыл бұрын
Athaanu.. Boombangh.. Duck shooting, Turkey, rabbit and so on.. Am on chetta.. Sthalavaum samayavum ariyichaal mathi. Numma vannirikkum 💥💥Boombangh
@jithinmurali71833 жыл бұрын
Boombangh ..😎😎
@hayaabbas3 жыл бұрын
@@BoomBaangh.. കഴിഞ്ഞത് ചെറുത്.. മലയാളത്തിൽ ഇന്നോളം ആരും കാണാത്തത് ആയിരിക്കും..ഇനി വരാനുള്ളത്.. നുമ്മക്ക് പൊളിക്കന്നേ 💥💥💥 Boombang നോടൊപ്പം 💪💪💥💥🥰🥰🥰
@hayaabbas3 жыл бұрын
@@jithinmurali7183 😍
@aswinprakash33723 жыл бұрын
@@BoomBaangh ചേട്ടാ.. അവിടെ ഭൂകമ്പം ഉണ്ടായി സുനാമി മുന്നറിയിപ്പ് ഉണ്ടെന്ന് ഒക്കെ വാർത്ത കണ്ടു.. അവിടെ എല്ലാരും സേഫ് അല്ലേ?
@Psycho_Noob_Codm3 жыл бұрын
I had to watch it twice. Feeling pumped up, and also noticed on the second viewing just how much each one was truly loving and take effort themselves. 1) Throughout the video ( Part 1,2,3 ) it's very knowledgeable to understand hunting even it's legal in Newzealand. 2) Great Team effort from Team DNA Boombang Al the very best for Naveen chetan and team.❤️❤️❤️🔥
@SreeharshRajan3 жыл бұрын
Chetta editing powlichhu! No Raksha, especially The Farmer!! ❤❤
@UnrealWorld6383 жыл бұрын
ഇത്രേം ക്ലീനായിട്ടുള്ള വീഡിയോ പ്രസന്റേഷൻ തന്നെയാണ് നിങ്ങളുടെ ഓരോ വീഡിയോയുടെയും പ്രേത്യേകത, What a display ❤️
@tibigeorge4763 жыл бұрын
ഇത്രയും ലേറ്റ് ആയപ്പോൾ ഇന്ന് ഉണ്ടാവും എന്ന് വിചാരിച്ചില്ല Ready Ready 😄 Team DNA😍
@nahasrocky13593 жыл бұрын
Lovely ready ready boombang നൈസ് വീഡിയോ ബ്രൊ kepp it up
മാനിറച്ചി തിന്നാൻ പൂതി ആകുന്നു ഇതൊക്കെ കാണുമ്പോൾ... ബ്രോ വേറെ ലെവൽ 🔥🔥🔥
@sinanmohamed32123 жыл бұрын
മൊട്ട മിന്നി തിളങ്ങുന്നുണ്ട് 😂❤
@KOLARGsMedia3 жыл бұрын
എന്റെ കഷ്ട കാലത്തിന് ഒരു മലയാളം ചാനലിൽ Farm 2 എന്ന സിനിമയുടെ റിവ്യൂ കണ്ടു....ഞാൻ നോൺ വെജ് നിർത്തി...എന്നാലും വീഡിയോ കാണും...👍
@fazluahamed40293 жыл бұрын
വേട്ട അവസാനിപ്പിച്ചു എന്ന് ഇരയെ🐂 വിശ്വസിപ്പിക്കൽ ആണ് ഒരു വേട്ടക്കാന്റെ കഴിവ്🐇 💕bhoom pang...........
@labinmannil82423 жыл бұрын
ആശാൻ്റെ video ടെ ഓരോ frame എം വേറെ ലെവൽ....great editing....background score റോമ്പ touching....undoubtedly the best channel i subscribed in terms of the quality of videos....boombangh machaa....
@vishnuprasad46133 жыл бұрын
My favourite food vloggers: DNA and Hilltop Kitchen
@midhuantony75403 жыл бұрын
ഒരു ദിവസത്തിന്റെ മുക്കാൽ ഭാഗവും ഞാൻ ഈ ജിന്നിന്റെ വീഡിയോസ് ആണ് ഇപ്പോൾ കാണുന്നത്.... 😍 Ur presentation🔥 Ur language & style🔥 Ur contents🔥 മറ്റു ക്ലിഷേ കുക്കിംഗ് വീഡിയോകളെക്കാൾ നിങ്ങളുടെ വീഡിയോസിനു എന്തൊക്കെയോ പ്രത്യേകതകൾ തോന്നുന്നു 👌👌👌👌 Lofely❤️
@jamalmbasheer46773 жыл бұрын
എന്തിണ്ടാക്കിയാലും വയർ ഉരുട്ടി വരും അവൾ... 😂😂😂 പ്ട്ടെ 💥
@theazure57623 жыл бұрын
Video Skip cheyyan paranjalum cheyyillaaa, love this channel 😍 chettaa poliyaann
@njose373 жыл бұрын
എന്റെ ബൂം ചേട്ടാ ആ മൊട്ടത്തലക്കു ഒരു ഉമ്മ തരട്ടെ 💋
@anchithateresa19093 жыл бұрын
Jebir nte drone footages kidilam 👏🏻👏🏻👏🏻
@sarathchandranaraya3 жыл бұрын
thanks for keeping the conversation with the farmer raw, even though there were instances to insert a 'beep'.. thats how team boombang works
@BoomBaangh3 жыл бұрын
💥💥💥That fuck means a lot to a farmer..
@arifrdl3 жыл бұрын
Epidodukal കണ്ടാൽ comment ചെയ്യാതിരിക്കാൻ കഴിയാത്ത അത്രേം മനോഹരമാണ് നിങ്ങളുടെ ഓരോ episodum......... ചേട്ടൻ super ആണ്
@sivanands63993 жыл бұрын
Ready ready 🔥
@sachinkk46433 жыл бұрын
I had seen so many cooking videos but you’re something different and especially narration is so nice...in a short all the content is a boombang one.🔥 Love from Kannur and Qatar
@blacktiger15143 жыл бұрын
മലപ്പുറം kl 10 ആരേലും ഉണ്ടോ
@risvansrb95923 жыл бұрын
Ya ya
@jithinkp74303 жыл бұрын
KL 1⚽
@NITHEESHKALARIKKAL3 жыл бұрын
KL 10 tirur
@vibin4443 жыл бұрын
KL 10 THIRUVALI 😃😃
@semibava64333 жыл бұрын
KL 55
@MalayaliFishingbyPious3 жыл бұрын
Hunting എല്ലാ episodesum തകർത്തു 💥😍👍
@eziotheculer3 жыл бұрын
Hats off for that farmer 🔥🙌🏽
@bristobiju9823 жыл бұрын
Examum viva okke aayi time kitiyilla... Set video boom bang🔥💥💥💥💥
@Mr.Shuppandi3 жыл бұрын
അവിടെത്തെ ഒക്കെ സവാളയും നാരങ്ങയുമൊക്കെ കണ്ടില്ലേ... എന്താ ഒരു പെർഫെക്ഷൻ 🔥 നമ്മടെ ഇവിടത്തെ ആർന്നേൽ കണ്ണും മൂക്കുമൊക്കെ ഇണ്ടായേനെ 🤣🤣
@amalaugustine25123 жыл бұрын
നിങ്ങളൊരു inspiration ആണ് ട്ടോ.. ചെങ്ങായി.. ലൈഫില്ലേ അത് സ്വപ്നം കാണാൻ.. എന്നൊരു വായനാട്ടുകാരൻ അച്ചായൻ..
@lmten79323 жыл бұрын
Boom Bang!!!🥂
@sanjayts17133 жыл бұрын
Ethrayum heavy clear video edunna vere malayali.. KZbinr illa...🖤🖤🖤
@blessonthomas73493 жыл бұрын
എങ്ങനെയുണ്ട് ഗോൾടെ.. എന്തുണ്ടക്കിയലും വയരുരുട്ടി വരും അവള്... 😂😂 ( ബാക്കി തൃശൂർ പൂരം) Lovfelye DNA all crews..❤️❤️
@jisonjohny26323 жыл бұрын
16:49🤣🤣🤣🤣lovflye mha boy ready ready. Chettan uyirane✌️❤️
@MADEFreshHub3 жыл бұрын
18:07 chechide kayyinn adi kittyo.. 🤭😂
@jayaram51663 жыл бұрын
Kitti kanum 😂😂
@aswinprakash33723 жыл бұрын
കിട്ടി.. അടിയുടെ സൗണ്ട് കേൾക്കാം. 😂😄
@divyarajp.53013 жыл бұрын
🤣
@aswinram87783 жыл бұрын
Last hunting flashback 😥💔💓 Thrissur varumbo kaanata..
@rahuljayamohan32423 жыл бұрын
Skip ചെയ്യാതെ മുഴുവനും കണ്ടത് ഞാൻ മാത്രം ആണോ
@praseethamuraly16133 жыл бұрын
Supperr ചേട്ടാ......എല്ലാവരെയും മെൻഷൻ ചെയ്ത ആ നല്ല മനസിന് 👏👏👏👏👏👏👏👏👏👏👏👏👏👏👏👏last ലെ ആ മ്യൂസിക് എന്തൊരു ഫീൽ......
@Thushar_Nambeesan3 жыл бұрын
Pringu has no words after eating cutlate 😍
@jishnuprasad87083 жыл бұрын
ഇവടെ 5 minute വീഡിയോ ആയാലും 1 മണിക്കൂർ വീഡിയോ ആയാലും കാണും, skip അടിക്കാതെ കാണും, നിങ്ങ പൊളിയാണ് നവീൻ ചേട്ടാ..
@y4dhu6513 жыл бұрын
18:07 ഏതോ പടക്കം പൊട്ടിയ sound അല്ലെ കേട്ടെ......😅😅😅😅
@MUSEMONK3 жыл бұрын
Video Polichallo? Adipoli!! Loved it Naveen
@jinzjoseph7043 жыл бұрын
Boombang ❤️💥
@lincy_7863 жыл бұрын
കണ്ണാടി വാർത്ത കേൾക്കുന്ന ഒരു feel ഇണ്ടായിരുന്നു 🥳videos ഒക്കെ super ആണ് 👏🙌
@arjunpm16673 жыл бұрын
Boombang🔥🔥
@reshmahareeshreshmahareesh39713 жыл бұрын
ഇംഗ്ലീഷ് മൂവി കാണുന്ന ഫീൽ ഉണ്ട് bro....... 👌👌👌👍
@sarathvk51283 жыл бұрын
Golda don't teach me... i know how to do😂❣️❣️
@mhdaky3 жыл бұрын
Bro Ninga pwoliyanu ketta. Entha oru energy..... Ini enna hunting.... Waiting....