ദൈവം എനിക്ക് നൽകിയ ഈ ജീവിതം അതേപോലെ അംഗീകരിക്കുന്നതിലൂടെ മാത്രമേ എന്റെ ജീവിതം സമാധാപൂര്ണമാകൂ എന്ന് ഞാൻ മനസ്സിലാക്കുന്നു എന്റെ പ്രയാസങ്ങൾ, ജീവിതത്തെ കുറിച്ചുള്ള എന്റെ തെറ്റിദ്ധാരണകൾ കാരണം മാത്രമായിരുന്നു എന്ന് ഞാൻ മനസിലാക്കുന്നു എന്റെ ജീവിതത്തെ ഞാൻ നിർവചിച്ചതിലുള്ള പാളിച്ചകൾ കാരണം മാത്രമായിരുന്നു എന്ന് ഞാൻ മനസിലാക്കുന്നു ദൈവമേ നീ മഹാന്മാരുടെ ജീവിതത്തിലൂടെ ജീവിതത്തെ നിർവചിച്ചു തന്നത് ഞാൻ മറന്നു "സുഖം തേടിയുള്ള ജീവിതം എന്നാൽ പ്രയാസങ്ങൾ ആണ് "എന്നാണ് ശ്രീ .ബുദ്ധൻ പറഞ്ഞത് "സുഖം തേടിയുള്ള ജീവിതം എന്നാൽ പരീക്ഷണം " എന്നാണ് മുഹമ്മദ് നബി പറഞ്ഞത് "മനുഷ്യൻറെ പ്രയാസങ്ങളും വേദനകളും ഏറ്റെടുക്കാൻ വേണ്ടി ആണ് ഞാൻ വന്നത് " എന്നാണ് ക്രിസ്തു പറഞ്ഞത് എന്നാൽ ജീവിതത്തെ ഞാൻ നിർവചിച്ചത് ആനന്ദിക്കാനും ആഹ്ലാദിക്കാനും അർമാദിക്കാനും മാത്രം ഉള്ളതാണെന്നാണ് . നിർഭാഗ്യവശാൽ എന്റെ ജീവിത സാഹചര്യങ്ങൾ അങ്ങനെ ആണ് എന്നെ പഠിപ്പിച്ചത് എന്നാൽ എന്ന് ഞാൻ സത്യം മനസിലാക്കുന്നു ...ഈ ജീവത യാഥാർഥ്യം ഞാൻ മനസിലാക്കുന്നു .എന്റെ തെറ്റിധാരണകൾ ഞാൻ മനസിലാക്കുന്നു .ഈ ജീവിതം നീ തന്ന വരദാനം മാത്രമാണ് എന്ന് ഞാൻ ഓർക്കുന്നു .നീ ആഗ്രഹിച്ചില്ലായിരുന്നു എങ്കിൽ ഞാൻ ഒരിക്കലും ജനിക്കില്ലായിരുന്നു ..നിന്റെ അഭീഷ്ടപ്രകാരം മാത്രമാണ് ഞാൻ ജനിച്ചത് . നീ നിശ്‌ചയിച്ച സമയത്തു തന്നെ ഞാൻ ഈ ലോകത്തു നിന്ന് വിടപറയുകയും ചെയ്യും.അത് കൊണ്ട് തന്നെ ഈ ജീവിതം പരിപൂർണമായും നിന്റ്റെതാണു . ഞാൻ ജനിച്ചത് നിന്റെ കല്പന പ്രകാരം എന്നത് പോലെ ഈ ജീവിതത്തിൽ സംഭവിച്ചു കൊണ്ടിരിക്കുന്ന ഓരോ കാര്യവും നീ നിശ്ചയിച്ച പോലെ മാത്രമേ നടക്കൂ എന്ന് ഞാൻ ഓർക്കുന്നു . എന്റെ പ്രയാസങ്ങൾ ജീവിതത്തെ ഞാൻ നിർവചിച്ചിട്ടുള്ള തെറ്റിധാരണ മാത്രം കൊണ്ട് ഉണ്ടായതാണ് എന്ന് ഞാൻ മനസിലാക്കുന്നു . നീ നൽകിയ ഈ ജീവിതത്തിൽ നീ നൽകിയ ഓരോന്നും ഞാൻ അംഗീകരിക്കുന്നു ..നീ നൽകിയ പ്രയാസങ്ങളും സുഖങ്ങളും ഒരേ പോലെ ഞാൻ അംഗീകരിക്കുന്നു . നീ നൽകിയ കഴിവുകളും ,കഴിവുകേടുകളും ഞാൻ അംഗീകരിക്കുന്നു .നീ നരകിയ ആരോഗ്യവും അസുഖവും ഞാൻ അംഗീകരിക്കുന്നു . നീ നൽകിയ മാതാപിതാക്കളെയും അവരുടെ കഴിവുകളെയും ദൗര്ബല്യങ്ങളേയും ഞാൻ അംഗീകരിക്കുന്നു . നീ നൽകിയ അല്ലെങ്കിൽ നൽകാനിരിക്കുന്ന ഇണയെ ഞാൻ അംഗീകരിക്കുന്നു . ഇണയുടെ കഴിവുകളെയും ദൗര്ബല്യങ്ങളേയും ഞാൻ അംഗീകരിക്കുന്നു . നീ നൽകിയ അല്ലെങ്കിൽ നൽകാനിരിക്കുന്ന മക്കളെ ഞാൻ അംഗീകരിക്കുന്നു . മക്കളുടെ കഴിവുകളെയും ദൗര്ബല്യങ്ങളേയും ഞാൻ അംഗീകരിക്കുന്നു . നീ നൽകിയ സുഖങ്ങളും ദുഖങ്ങളും ഒരേ പോലെ ഞാൻ അംഗീകരിക്കുന്നു .നീ നൽകിയ ആരോഗ്യവും അസുഖവും ഞാൻ അംഗീകരിക്കുന്നു . നീ നൽകിയ ഓരോന്നും ഞാൻ അംഗീകരിക്കുന്നു . നീ നൽകിയത് അംഗീകരിക്കാതെ തൃപ്തിപ്പെടാതെ പ്രതികരിച്ചതാണ് എനിക്ക് പറ്റിയ തെറ്റ്.എന്റെ നന്മകൾ എന്നെക്കാൾ നന്നായി അറിയാവുന്നതു എന്നെ സൃഷ്‌ടിച്ച നിനക്കാണല്ലോ . എനിക്ക് നല്ലതെന്നു ഞാൻ കരുതുന്നവയിൽ എനിക്ക് നല്ലതേതെന്നു നിനക്ക് മാത്രം അല്ലെ അറിയൂ . ഈ ഭൂലോകത്തെ എല്ലാ ആഗ്രഹങ്ങളും നടപ്പിലാവില്ല എന്ന് ഞാൻ മനസിലാക്കുന്നു . മോഹങ്ങളുടെയും മോഹഭംഗങ്ങളുടെയും ആകെ തുകയാണ് ജീവിതം ..മറ്റുള്ളവരുടെ മുന്നിൽ ആളാകാൻ വേണ്ടി സ്വയം ദ്രോഹിച്ചു മറ്റുള്ളവരുടെ നാശം കാണാൻ ആഗ്രഹിച്ചു ജീവിക്കുന്നവൻ അബോധാവസ്ഥയിലാണ് .ഈ സത്യാവസ്ഥ എപ്പോൾ എങ്കിലും മനസിലാക്കി തന്ന ദൈവത്തെ ഞാൻ സ്തുതിക്കുന്നു ..എനിക്ക് വെളിച്ചം നൽകിയത് പോലെ മറ്റുള്ളവർക്കും വെളിച്ചം നൽകാൻ ഞാൻ പ്രാർത്ഥിക്കുന്നു. നീ നൽകിയ ഈ ജീവിതവും ജീവിത സൗകര്യങ്ങളും ഏതു നിമിഷവും നീ തിരിച്ചെടുക്കാവുന്നതു മാത്രമാണ് എന്ന് ഞാൻ ഓർക്കുന്നു.അത് ഞാൻ അംഗീകരിക്കുന്നു . ഇന്നെനിക്കു മിഥ്യാഭിമാനം ഇല്ല . ആരുടെ മുന്നിലും എനിക്ക് ആളാകേണ്ട . എന്നെ ദ്രോഹിച്ചു എനിക്ക് ഒന്നും നേടേണ്ട .എനിക്ക് എന്ന് അസ്സൂയ ഇല്ല ... അയൽവാസിക്കും ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും നീ നൽകിയിരിക്കുന്ന ഓരോ അനുഗ്രഹങ്ങളും ഞാൻ അംഗീകരിക്കുന്നു. പണം മാത്രമാണ് ജീവിത ലക്‌ഷ്യം എന്ന് ഞാൻ ധരിക്കുന്നില്ല . പണം അല്ല സമാധാനം ആണ് വലുത് എന്ന് എനിക്കറിയാം . പണം ലഭിച്ചിട്ടും സമാധാനം ലഭിക്കാത്ത ഒരുപാട് പേരെ എനിക്കറിയാം . ജീവിതത്തിൽ സന്തോഷവും സമാധാനവുമാണ് എനിക്ക് ആവശ്യമെന്നു ഞാൻ മനസിലാക്കുന്നു . നിന്നോടുളളു വിധേയത്തിലൂടെ മാത്രമേ എന്റെ ജീവിതം സാക്ഷാത്കരിക്കൂ എന്ന് ഞാൻ മനസിലാക്കുന്നു. നീ എനിക്ക് വഴി കാട്ടുന്നതിനു വേണ്ടി നൽകുന്ന എല്ലാ പ്രായാസങ്ങളും ഞാൻ അംഗീകരിക്കുന്നു . എന്റെ സമാധാനത്തിനു എന്റെ ജീവിത നന്മക്കു തരുന്ന ഓരോന്നും ഞാൻ അംഗീകരിക്കുന്നു . എല്ലാം നിന്നിൽ അർപ്പിക്കുന്നതിലൂടെ മാത്രമേ ജീവിത വിജയം ലഭിക്കൂ എന്ന് ഞാൻ മനസിലാക്കുന്നു .എന്റെ ജീവിതം തന്നെ നീ നല്കിയതാണല്ലോ .എനിക്ക് നീ തന്ന പ്രയാസങ്ങൾ എന്നെ ചിന്തിപ്പിക്കാനും സത്യം മനസിലാക്കിപ്പിക്കാനും മാത്രമുള്ളവ ആയിരുന്നു എന്ന് ഞാൻ മനസിലാക്കുന്നു .എന്ന് എന്റെ ജീവിതം എങ്ങനെ ആണോ ഉള്ളത് അതെ അർത്ഥത്തിൽ തന്നെ ഞാൻ അംഗീകരിക്കുന്നു . എന്റെ നന്മ നിനക്ക് മാത്രമല്ലേ അറിയൂ. എന്റെ ആഗ്രഹങ്ങൾ നിനക്ക് അറിവുള്ളതാണ് ,അതിൽ നല്ലതു നന്മയുള്ളതു എനിക്ക് അംഗീകരിച്ചു തരിക . എനിക്ക് നല്കാത്തവ എന്റെ നന്മകുള്ളതല്ല എന്ന് ഞാൻ മനസിലാക്കുന്നു .ഇത് നീ നൽകിയ ജീവിതമാണ് , നീ ആഗ്രഹിക്കുമ്പോൾ തന്നെ അത് തിരിച്ചു എടുക്കുകയും ചെയ്യും . എന്നെ ഞാൻ നിന്നിൽ അർപ്പിച്ചിരിക്കുകയാണ് .നിന്നിൽ അർപ്പിച്ചവരെ നീ കൈവെടിയില്ല എന്ന് എനിക്ക് അറിയാം .എന്റെ ആഗ്രഹങ്ങളെ നീ സഫലീകരിച്ചു തരിക .എന്നെ നീ സഹായിക്കുക ,എന്റെ ജീവിതം സമാധാനപൂര്ണമാക്കുക
@unnikrishnanps8 жыл бұрын
Beena Reji
@pulari87578 жыл бұрын
Beena Reji
@abdullaaakp75888 жыл бұрын
Beena Reji
@fafi27618 жыл бұрын
Beena Reji
@abdullaaakp75887 жыл бұрын
Beena Reji
@faisalsalmu9 жыл бұрын
തങ്ങളുടെ നല്ല മനസിനുനന്ദി ..ഇനിയും സമൂഹത്തിൽ നല്ലതു ചെയ്യാൻ ദൈവം തുണക്കട്ടെ..
@adnanparancheri32315 жыл бұрын
OH Rahman sir is a different person....he is genuine personality... genuine motivational speaker.
@priyabijosh163 жыл бұрын
I got a way to relieve from depression. I heard so many motivational speeches. Through your words I realized what happened to me
@billstein94684 жыл бұрын
I used make fun of motivation speakers Because they used to tell that you are powerful and if you plan any thing everything happens...that's not right I have planned many things in my life and put 100% hardword but nothing happened in my way....only god can provide what is right for us....God is great....I was searching for these videos which relates to God.....God bless you sir
@anasmv9904 Жыл бұрын
എനിക്ക് സാറിൻൻറ്റി സംസാരം ഇഷ്ട്ടമാണ് സൗമ്യമായ സംസാരം
@vinodthampi5 жыл бұрын
Mr. Rahman is greate. This video helps me too much.
@ninukr44203 жыл бұрын
Ellam swayam full positive mind akki matti Sir. Thanks. ...
@quiz_1729_9 жыл бұрын
thank you sir.....we expect more from you......GOD BLESS YOU....
@aleemmonaleemmon84456 жыл бұрын
Dislike adichavan maha mandanan. Depression vannu nokkanam.appozhariyam sukham. Rahman sir thankale allahu anugrahikkatte.ella vediosum njan kanarundu. Great great great 👍👍👍👍
@jaseena371m73 жыл бұрын
Very good video.very helpful. Depression anubhavikkunnavarkke athinte pain manassilavu.thx a lot for this effort
@mollyphilip95006 жыл бұрын
Very good message.Thank you so much.God bless.
@abhirajmadhav837310 жыл бұрын
Thank you sir!
@shuhaibshibu86377 жыл бұрын
thanks a lot for your sincere social work
@nirmalanair30056 жыл бұрын
Shuhaib Shibu iuu
@nirmalanair30056 жыл бұрын
Shuhaib Shibu mm. L
@nirmalanair30056 жыл бұрын
L.
@joeljudson1714 жыл бұрын
Thank you sir.. You are great great great.......
@muneermuhamed81519 жыл бұрын
allahu angrahikkatte tnx rahman sir
@vishnuprasad76888 жыл бұрын
Great Message
@rameesatk72584 жыл бұрын
Thank u sir, sir illayirunnengil enik ithra nalla information kittillarnnu
@Anee9169 жыл бұрын
thank u fr ur valuable advice for our lives.
@jineshhanaeluvan35489 жыл бұрын
valiya thanks ser...........................
@lifelinebr5 жыл бұрын
Sir enne Polullavarkku orupad relax..aanu... Sir vedio iniyum idanm...
@kelothjk20416 жыл бұрын
The only way to overcome depression is 41 days of 'sudarsana kriya' . 30 mins every morning.
@ajcreations82266 жыл бұрын
Keloth Jk what is this .. kriya?
@aneeshcv89935 жыл бұрын
I love you.. You are great
@jabirmadhsongs54134 жыл бұрын
Thanks 😍
@wayanadlive87046 жыл бұрын
ഒരു -ve വാർത്ത കേൾക്കുകയോ കാണുകയോ ചെയ്താൽ ദേഹമാസകലം തണുപ്പ് പോലെ തോന്നുകയ്യം ശ്വാസതടസ്സം അനുഭവപ്പെടുന്നത് പോലെ തോന്നുകയും തുടർന്ന് എന്ത് ചെയ്യണമെന്നറിയാതെ വളരെ പ്രയാസപ്പെടുകയും ' ചെയ്യുന്നു... ഞാൻ ആത്മഹത്യ ചെയ്ത് പോവുമോ എന്നും ഭയപ്പെടുന്നു.. എന്താണിത്....???
@Swafwan6 жыл бұрын
Dr. Sudhakaran The Solution Balussery mukku Kozhikode District Mob:+919605458714 Please call
@ashikrahman9375 жыл бұрын
Jeevitham oru preekshanam aanu jeevitham poruthanullathanu
@deepthirmenon40165 жыл бұрын
Cntct nb taru
@janibp50319 жыл бұрын
Thanks rahman sir jeevitate patti arivillatat orubad paranchu tannu your great
@nehannourinkhalid3847 жыл бұрын
these are the words of Prophet
@rinkutomy142410 жыл бұрын
well appreciated .. thank you...
@sreejith18923 жыл бұрын
Thanks.
@Shameerkhan110 жыл бұрын
gud infomatn.... Keep Movng on ....
@shabeer837310 жыл бұрын
Great works appreciated. .. keep going
@Achoosmp7919 жыл бұрын
Thank you sir
@vkvishnunath10157 жыл бұрын
i hope it may be a reason to change my mind
@ahladkj94305 жыл бұрын
Depression, Anxiety disorder karanam jeevitham thakarnu kondirikuna oru alanu njan
@muhammedhaneeshkassim47464 жыл бұрын
Njanum oru kunjund kudumbamund nth cheyyanamennariyilla
@anmmp30688 ай бұрын
@@muhammedhaneeshkassim4746bro mariyo
@mrsmuhsina21109 жыл бұрын
THANK YOU
@sindhususeela78735 жыл бұрын
Useful information. Thankyou soomuch
@abdulptb55048 жыл бұрын
Dear Sir എനിക്ക് ആളുകളുമായി സംസാരിക്കാനും ഇടപഴകാനും മടിയും ബേജാറുമാണ് സംസാരിക്കുമ്പോൾ എന്താണ് പറയേണ്ടത് എന്നു പോലും അറിയില്ല പലയിടങ്ങളിൽ നിന്നും വഷളാകാറാണ് പതിവ് ഈ അവസ്ഥ മാറിക്കിട്ടാൻ ഞാനെന്തു ചെയ്യണം
@siniyaniya92207 жыл бұрын
abdul.aaalukalumaayii idapett thaneyaa aa oru bejaar maatandath.
@wellwisher54967 жыл бұрын
hiii enikm und same problem
@kelothjk20416 жыл бұрын
Do sudarsana kriya
@abdulnasarnasar35236 жыл бұрын
Abdul PTB ഈ പ്രശ്നം എനിക്കു മുണ്ട്
@ha_uk86986 жыл бұрын
Enikkum und...aarelum help cheyyumo...enikku viswasichu preshnangal thurannu parayan aarumilla...plss help...i am at the worst situation😔
@ashikrahman9375 жыл бұрын
God bless you sir
@55Roopesh7 жыл бұрын
Thanks Sir. You have God Blessing
@sreejithr7286 жыл бұрын
Thankyou Verymuch Sir
@meeranrasheed67982 жыл бұрын
പൊന്നാരഹബീബെ വിഷാദത്തിന് ഏറ്റവും നല്ല മരുന്ന് സുബഹിക്ക് ശേഷവും, മഗ്രിബിനു ശേഷവും ലാ ഹൗല വലാക്കുവത്ത ഇല്ലാ ബില്ല ' എന്ന് ചൊല്ലാൻ പറയുക
@vijeeshcv67565 жыл бұрын
Great👍
@sureshmanninkattil14469 жыл бұрын
thanks ...sir
@roseroy27923 жыл бұрын
Good Message
@shameemkvh62369 жыл бұрын
Awesome...sir
@rararara85326 жыл бұрын
good speech
@afsalsb78769 жыл бұрын
Its great advice you are giving to society;instead of posting just videos you are taking the people response and creating more legitimate videos based on the people voice...Appreciate it.. Just one small suggestion: There are lot of back ground/out side noise in the video,you can avoid these if you record the video in fully closed room/sound proof room.I know very well how difficult to make a such videos,its just an humble suggestion...Keep up ur good work.
@chinchuarjunanand57994 жыл бұрын
Hipnotizam cheyyumbol record cheyithe family members ne kelppikkumo please reply sir
@chinchuarjunanand57994 жыл бұрын
@@varunmyd enikke kelkkan ullathe thanne konde parayan pattilla so live it
@chinchuarjunanand57994 жыл бұрын
@@varunmyd no thanks
@dineshk95624 жыл бұрын
Sir enike panik attakkinte problem und sir ഒന്നു രണ്ടു മരുന്നു parayamo Iavender perfewm ഗുണം cheyyumo
@sindhususeela90156 жыл бұрын
realy great .god bless you
@RiyasRiyas-zt8ls8 жыл бұрын
Nice .thank you sir
@safezonetech62815 жыл бұрын
Good massage
@yousufnada14316 жыл бұрын
God bless you Nice information
@ktashukkoormampad201510 жыл бұрын
great work
@shemeemshemeem26326 жыл бұрын
very good programme
@kkunhabdulla53876 жыл бұрын
Good speech
@acuhome22169 жыл бұрын
thank sir.....
@rajujg11285 жыл бұрын
Anikku dukkam venda. Sandoshavum samadanavum undakkunna oru vedio cheyyamo sir.
@cks56638 жыл бұрын
very helpful video... i request you to make a video about paranoia
@elvsystem14059 жыл бұрын
love it sir
@krishnendhun.a59663 жыл бұрын
Teenger ki chayamo edhu
@023jackson10 жыл бұрын
thanks
@jojujose95048 жыл бұрын
gud advice, thank u for spending your time for this free speech.
@rameesatk72583 жыл бұрын
Sir e rogam anubhavichukuno
@sanalkerala89857 жыл бұрын
thank you sair
@santhu51229 жыл бұрын
thanku u sir
@ncmidhuna10 жыл бұрын
thanks a lot.........
@maltynoushad92029 жыл бұрын
Great job...
@kattykutty9 жыл бұрын
God bless you bro
@mubashirkk89058 жыл бұрын
great..!
@dhiyameenumohandas6 жыл бұрын
Hi sir meditation link onnu send cheyumo ithil kandilla
@unnir93684 жыл бұрын
സാർ എനിക്ക് കുറച്ചു നാളായി വായിൽ വീട് മാർത്ത അൾസർ. ചെക്കപ് ചയ്തു നോർമൽ ആണ് പിണ കൽ ജോയിൻ ഇന്ഫക്ഷന് ... ഇതു അതാണ് മനസിൽ ആകുന്നില്ല
@ExploringShan10 жыл бұрын
gud job bro..
@minimol4918 Жыл бұрын
🙏👍
@wilsonjoseify8 жыл бұрын
good message
@muhammedjamsheerp95139 жыл бұрын
plz give advice for ocd effect
@vishnucs91216 жыл бұрын
Attractive
@anoopkrishnan22069 жыл бұрын
LOVE U SIR
@joseywilson2248 жыл бұрын
u r great sir👍
@fafi27618 жыл бұрын
Josey Wilson c
@azhark46659 жыл бұрын
good sir
@riyasahammed93058 жыл бұрын
so nice
@risvanashihab83537 жыл бұрын
Good msg
@ambimvpa6 жыл бұрын
No mp3 link
@riyasn44818 жыл бұрын
tank you great
@saleekt56277 жыл бұрын
Thank u sir eppol two week njan thudarchayayi ethu kelkkunnund ravileyum rathri kidakkumbozhum. Nalla tension und jeevitham avasanippikkan aagrahichupovunnund manass chilappozhellam. Ethu kelkkumbol kurachu samayathekk sugam thonnum onnurangi pettannunarum pinne urangan pattilla manassil oru bharam poleyanu yengilum njan ethu kettukonde erikkum mattamundavumennoru pradeekshayund. chilappozhellam jeevikkan bhayankara kothiyanu chilappol marikkanum
@rakhiajit66267 жыл бұрын
Saleena Kt
@rijorijo17147 жыл бұрын
Saleena Kt wt prblm
@santhakumarimr35717 жыл бұрын
Rakhi Ajit u
@soorusooru35267 жыл бұрын
same problem
@saleekt56276 жыл бұрын
Orupad und prblm ottapedal aanu vallathoravastha
@Milarepaseva11 ай бұрын
നിങ്ങള്‍ ധ്യാനിക്കുന്നവരാണോ എങ്കില്‍ ഉളളി,വെളുത്തുളളി മാംസം,മത്സ്യം,മുട്ട, എന്നിവ പൂര്‍ണ്ണമായും ഒഴിവാക്കുക
@j4ssainajayapal3754 жыл бұрын
Kollam sir super koottayee enneyum koottakkumo pls vedio full kannumo njan kandu koottayee enneyum koottakkumo
@resmisujith87887 жыл бұрын
Sir, why should we live?
@Ranjith-ni9fn4 жыл бұрын
For signing your exist .like albert instean,abdul Kalam,mt vasudeven nair,Mohan lal, major sandeep unni krishnan, for good farmer, good nature lover Ext
@anaskk71319 жыл бұрын
super
@shareefmuhammed85444 жыл бұрын
Hypnotism islamikamayi cheyyamo
@seenasuneeth93609 жыл бұрын
nice
@arnavrahul71165 жыл бұрын
ninglayum ippam duvathina pola thonnuva sir
@usmanalain72119 жыл бұрын
v gud
@renjithv15235 жыл бұрын
U r great sir.
@lijinanaju25996 жыл бұрын
Spr
@sivatarur63005 жыл бұрын
palakkad
@cheruparambil28927 жыл бұрын
സർ കേരളത്തിൽ എവിടെയാന്ന് മെഡിറ്റേഷൻ സെന്റെർ ഉള്ളത് ?