ഇത്തരം ഒരു വീഡിയോക്ക് വേണ്ടി ഞാൻ കാത്തിരിക്കുക ആയിരുന്നു. ഗുഡ് വീഡിയോ. താങ്ക്സ് 👏👏👏.
@usha.r78623 күн бұрын
Thank you
@Kalki123-c5f2 жыл бұрын
വളരെ വൃത്തിയായി പറഞ്ഞു തന്നു 🙏നന്ദി 🙏
@mannumvilayumbysimilvsiby4464 Жыл бұрын
Thank you
@alwayspete3 жыл бұрын
Will it be equally effective if I use the combination of copper sulphate and dolomite instead of neettu kakka? Thanks for this helpful video. Pete :”)
@Kalki123-c5f2 жыл бұрын
ഇതാണ് അവതരണം മറ്റുള്ളർ കണ്ടുപഠികണ്ട് 🙏ഒട്ടും lag ഇല്യത കാര്യം മാത്രം അവതരിപ്പിച്ചു, വലിച്ചു നീട്ടൽ ഇല്യ, ഒലിപ്പിക്കൽ ഇല്യ 🤣
@mannumvilayumbysimilvsiby4464 Жыл бұрын
Thank you
@shajiva88142 жыл бұрын
നിറ്റു കക്കാ യ്കത്ത് പച്ചവെള്ളം ഒഴിച്ചാൽ കുമ്മായ വെള്ളം ആണ് കിട്ടു ക. ചൂടു വെള്ളമാണ് നീറ്റുകക്കായ്ക ത്ത് ഒഴിക്കേണ്ടത് എങ്കിലേ ചുണ്ണാബ് വെളളം കിട്ടതൊള്ളു. ചുണ്ണാബും . തുരിശും കൂട്ടിയാണ് ബോർ ഡോ മിശ്രിതം ഉണ്ടാക്കേണ്ടത്.
@muhammedsalman8060 Жыл бұрын
Nice content
@adithyakunjuz8923 жыл бұрын
Super 🙏💕💕💕
@mannumvilayumbysimilvsiby44643 жыл бұрын
Thank you
@jasheenatk81014 жыл бұрын
Hi simil...
@Hellotech19844 жыл бұрын
ഹായ് bro ഇവിടെ ഒക്കെ ഉണ്ടായിരുന്നോ.?. ഗുഡ് വീഡിയോ... very informative...
@mannumvilayumbysimilvsiby44644 жыл бұрын
Thank you
@angribird12864 жыл бұрын
Super💯💯
@jinojohn15564 жыл бұрын
👍
@mannumvilayumbysimilvsiby44644 жыл бұрын
Thank you
@vkis46464 жыл бұрын
Super bro
@mannumvilayumbysimilvsiby44644 жыл бұрын
Thank you 😊
@renjithmachingal Жыл бұрын
Steel nte nail cutter mukkumbol copper nte alav kooduthal thonniyal enth cheyyanam enn koodi paranjirunnel nannayirunnu
@VijayP-j3m6 ай бұрын
അല്പം ചുണ്ണാമ്പുവെള്ളം ചേർത്ത് കൊടുക്കാം
@mufeedvkth94673 жыл бұрын
ഇതിന് ചെറിയ രൂപത്തിൽ കുഴമ്പ് രൂപത്തിൽ ആകാൻ പറ്റുമോ
@abdulgafoor583111 ай бұрын
White bokke nilla mashi konde ayuthunu axamble😅
@beyonkjose68764 жыл бұрын
Ee neetukakka choodu vellam ozhichu podi aayayathu use cheythal kuzhapundo
@mannumvilayumbysimilvsiby44644 жыл бұрын
No
@beyonkjose68763 жыл бұрын
Use cheyyan pattum ennano pattathilla ennano
@VijayP-j3m6 ай бұрын
നല്ല നീറ്റ് കക്ക തിളച്ച വെള്ളമൊഴിച്ച് ചുണ്ണാമ്പാക്കുക. തണുക്കുമ്പോൾ വെള്ളം ഒഴിച്ച് പറഞ്ഞ അളവിൽ ചേർക്കുക
@najeebke67995 ай бұрын
ഒരു വശത്തേക് ഇളക്കണം എന്ന് ഉണ്ടോ
@achu__editz_515 Жыл бұрын
തുരിശിലേക്ക് കുമ്മായം ഒഴിച്ചാൽ എന്ത് സംഭവിക്കും
@VijayP-j3m6 ай бұрын
അവതാരകൻ പറഞ്ഞുതന്ന രീതി തെറ്റാണ്. രണ്ട് ലിറ്റർ കൊള്ളുന്ന ഒരു പാത്രത്തിലേക്ക് ഒരേസമയം ഒഴിച്ച് നല്ലപോലെ ഇളക്കിക്കൊടുക്കുകയാണ് വേണ്ടത്.
@dangerousman48953 жыл бұрын
Bro valiya thickness vanhilla enthukond randum 100 g anu eduthe bordo paste undakkan blue colour tanne anu green colour ayilla?
@mannumvilayumbysimilvsiby44643 жыл бұрын
Yes bordo paste ആവാൻ രണ്ടും 100g വച്ച് എടുക്കണം
@dangerousman48953 жыл бұрын
@@mannumvilayumbysimilvsiby4464 bro randum 100 g anu eduthe enhitt randu cupl ittu half half litre vellam ozhich yogippich limelk copper solution ozhich nallom mix cheythu but nalla thickness ayilla green colour ayilla?
@mannumvilayumbysimilvsiby44643 жыл бұрын
നന്നായി ഇളക്കി കൊണ്ട് തന്നെ ആണോ ലൈമിലേക്ക് കോപ്പർ sulphate ഒഴിച്ചത്. മിക്സിങ് കറക്റ്റ് അല്ലെങ്കിൽ കളർ മാറില്ല ഒപ്പം thickness ഉണ്ടാവില്ല. മിക്സിങ് കുറഞ്ഞു കാണും
ഇതിനു പകരം കോപ്പർ ഓക്സി ക്ലോറൈഡ് ഉപയോഗിക്കാൻ പറ്റുമോ
@mannumvilayumbysimilvsiby4464 Жыл бұрын
Yes
@allu103 Жыл бұрын
Dolomite use ചെയ്താല്‍ മതിയോ??
@mannumvilayumbysimilvsiby4464 Жыл бұрын
No
@siblingskitchen56006 ай бұрын
മഴ സമയത്ത് മിശ്രിതം മരത്തല അടിച്ചു കഴിഞ്ഞാൽ അത് നിൽക്കുന്നില്ല ഇതിൽ വല്ല പശയും ആഡ് ചെയ്യണമോ
@mannumvilayumbysimilvsiby44646 ай бұрын
ന്യൂട്രൽ ph ഉള്ള gum അല്ലെങ്കിൽ സ്പ്രെഡർ ഉപയോഗിക്കാം
@VijayP-j3m6 ай бұрын
അല്പം ശർക്കര അലിയിച്ച് ചേർക്കാം.
@ummermkummermk50093 жыл бұрын
。copersalfete thirissh alle
@mannumvilayumbysimilvsiby44643 жыл бұрын
Yes
@aliyatraj5654 Жыл бұрын
മാവിന്റേയും പ്ലാവിന്റേയും കൂമ്പു കരിഞ്ഞു പോകുന്നു അതിനുള്ള പ്രതിവിധി പറഞ്ഞു തരുമോ
@presannane60343 жыл бұрын
നീറ്റുകക്കക്ക് പകരം കുമ്മായം ഉപയോഗിക്കാമോ?
@farhanmalayil33043 жыл бұрын
പറ്റും
@giansion23214 жыл бұрын
കോപ്പറും,കാൽത്സ്യവും ചെടികൾക്ക് ആവശ്യമുള്ള സൂക്ഷമ മൂലകമാണല്ലൊ, ബോർഡോമിശ്രിതത്തിലെ ചേരുവ ഈ രണ്ട് മൂലകങ്ങൾ ധാരളമുള്ള വസ്തുക്കൾ ആയതിനാൽ ഫങ്കസ് രോഗം മാറ്റുന്നതോടൊപ്പം ചെടികൾക്ക് കരുത്ത് കൂട്ടുന്ന സൂക്ഷമൂലക വളമായും ഉപകാരപ്പെടുമോ? പൊട്ടാസ്യം ഫോസ്ഫണേറ്റ്(അക്കോമിൻ) ഇത്തരത്തിൽ ഉള്ള ഒരു ഫങ്കിസൈഡല്ലേ?
@mannumvilayumbysimilvsiby44644 жыл бұрын
തീർച്ചയായും ബോർഡോ മിശ്രിതത്തിലെ copper ,കാൽസ്യം എന്നീ മൂലകങ്ങൾ മണ്ണിലെ ഇവയുടെ deficiency കുറയ്ക്കാൻ സഹായിക്കും
@muhammediqbal96513 жыл бұрын
യെസ്... Akomin ചെടിയുടെ ഉള്ളിൽ കയറാൻ പറ്റും
@muhammediqbal96513 жыл бұрын
കോപ്പർ വെള്ളത്തിൽ ലയിക്കുന്നത് ചെടിക്ക് ഇലയിൽ കൂടെ വലിച്ചിടക്കാൻ പറ്റും... ഇത്തിൾ ലയ്ക്കില്ല.. ബട്ട് മണ്ണിൽ വീണാൾ വേരിൽ കൂടെ കിട്ടും
@Renjiiii4 жыл бұрын
മാവിന്റെ കൊമ്പ് ഉണങ്ങി പോകുന്നു അതിനു bordo mixture upayogikkan പറ്റുവോ
@mannumvilayumbysimilvsiby44644 жыл бұрын
മുകളിൽ നിന്ന് താഴെട്ട് ആണോ ഉണങ്ങി വരുന്നത് എങ്കിൽ അത് die back എന്ന ഫംഗസ് രോഗമാണ് . ഇങ്ങനെ കരിഞ്ഞു വരുന്ന കെമ്പിൻ്റെ കുറച്ച് താഴെ വച്ച് കട്ട് ചെയ്യ്ത് BOrdo paste തേച്ചു കൊടുത്ത മതി
@jayeshp98694 жыл бұрын
ഒരു സംശയം ഈ രണ്ടുപൊടികളും വെള്ളം ചേർക്കാതെ മിക്സ് ചെയ്ത് വെച്ചിട്ട് ആവിശ്യത്തിന് എടുത്ത് മിസ്‌ചെയ്യാൻ പറ്റുമോ അങ്ങേനെയായാൽ ഈ മിക്സ് കുറേകാലം ഉപയോഗിക്കാമല്ലോ
@mannumvilayumbysimilvsiby44644 жыл бұрын
Anagne vhaiyumbol katta pidikkanum.athinte efficiency kittathe varukayum chaiyum
@theagrilife88964 жыл бұрын
ആ മിശ്രിതം ഉപയോഗ ശേഷം അല്പം ശർക്കര ഇട്ടു വച്ചാൽ ബാക്കി പിന്നീട് ഉപയോഗിക്കാം