ബാക്ക് ഗ്രൗണ്ട് മ്യൂസിക് അടിപൊളി,പരിപാടി പോലെ തന്നെ.
@reejavidyasagar38322 жыл бұрын
Introduction super !!! ശരിക്കും back ground music ഒക്കെയായി ഒരു proffessional touch 👌👌
@TimePass-xi9fv2 жыл бұрын
ഈ വിഡിയോ തുടക്കം ഗംഭീരമായി ശരിക്കും ഒരു നൊസ്റ്റാൾജിക്ക് ഫീൽ
@abdulsalamkabdulsalamk8607 Жыл бұрын
നിങ്ങൾ പൊളിയാ ഇക്ക അടിപൊളി ന്യൂ അറിവ് 👍
@TravelBro2 жыл бұрын
വളരെ ഉപകാരപ്രതമായ വീഡിയോ പതിവ് പോലെ 🙏
@mustafapp8752 жыл бұрын
വീഡിയോ കണ്ടു. വളരെ ഉപകാരപ്റദം. നന്ദി.........തുടരുക. .
@sreekumardivakaran70602 жыл бұрын
വളരെ ഉപയോഗ പ്രദമായിരുന്നു.
@psprakash19682 жыл бұрын
Once again A VERY INFORMATIVE VIDEO. When you show things practically, people learn them fast and can do it themselves. I don't think any of the other channels are showing things in detail as you are doing. Please continue the good work!🙏
@razzgarden2 жыл бұрын
Tku
@bmaikkara58602 жыл бұрын
Useful video ,, Thank you Dear...
@hryn86922 жыл бұрын
Nice informative , this time BGM superb🔥🔥
@sindhulakshmanan78472 жыл бұрын
Very useful video
@vineeshkr60672 жыл бұрын
good information. thank you
@sandhram2 жыл бұрын
Informative video...Would have been better, if a mask is used, as there is insecticide component in the spray mixture...
@mufeedvkth94672 жыл бұрын
സൂപ്പർ
@saidalaviparangodath17792 жыл бұрын
ഗുഡ്
@ഞാൻപറയട്ടെ2 жыл бұрын
*റസാക്ക് ഭായ്* 💕💕💕
@jishnukm49392 жыл бұрын
Ingale aaaa chiri ente mowne 😍😍
@razzgarden2 жыл бұрын
😀
@nidhunever4u2 жыл бұрын
good one ekka...
@yadhukrishanv23632 жыл бұрын
Copper oxicloride, bordo mixture Poole thanne use cheyyan pattumo ?
@mohammadalip15422 жыл бұрын
Useful one
@AnwarCkpt2 жыл бұрын
Super
@hafsalps2 жыл бұрын
Super👌🙋
@028673562 жыл бұрын
Ikkade video kandittanu krishiye kurichu padikanthudangiyaghu mumbe ishtamanu oronnum vangikond varum nadum vellam adikum valam idal ariyilla ippo manasilayi munb natta 2 3 aavukal veedinte aduthayipoi ippo mati nadan pattumo mati nattal valarumo athine kurichu video idamo🙏🙏🙏
@bujairmuthu2 жыл бұрын
👌🏻👌🏻👌🏻👌🏻😍
@aneeshcvaneeshcv35472 жыл бұрын
👍👍👍👍
@thilakan99982 жыл бұрын
👌
@jenusworld-t2c2 жыл бұрын
ബാക്ക് ഗ്രൗണ്ട് സംഗീതത്തിൽ ലയിച്ചിരുന്നു പോയി...
@abdulrahiman39222 жыл бұрын
Bordo paste can be applied every type of fruit plant???
@akhilakm84002 жыл бұрын
1 month age ulla mango plantinte ഇലകളിൽ ബ്രൗൺ നിറത്തിൽ പൊള്ളിയ പോലെ ഉള്ള അടയാളങ്ങൾ വന്നു തുടങ്ങി.. തളിരിലകൾ ചുരുണ്ട് കൂടുന്നു. ഇലകളിൽ നോക്കുമ്പോൾ കീടങ്ങളെ കാണുന്നില്ല. എന്താണ് പരിഹാരം ആയി ചെയ്യേണ്ടത്.അറിയുന്നവർ പറഞ്ഞു തരാമോ?
@ashrafchathery73332 жыл бұрын
❤️❤️❤️❤️❤️👍🏻👍🏻👍🏻👍🏻
@dhanyam60272 жыл бұрын
Mavinte fertilization video idammo
@noulam48162 жыл бұрын
Ithu mavinu mathram cheyyunnathano
@azeezazeez23742 жыл бұрын
Ikka iggalu sooparanikka
@bmaikkara58602 жыл бұрын
Kindly send the link to purchase sprayer ..
@nasarmanumanu99732 жыл бұрын
ഹായ്. Ikka🥰🥰വന്നു
@shafeeqk96712 жыл бұрын
BGM 👍
@ramlathtp13892 жыл бұрын
Mavukalkh eppam aan valam cheyyendath
@muhammadabdul30142 жыл бұрын
Rambutanu cheyyamo fruit undu
@razzgarden2 жыл бұрын
Yes
@kondapureth2 жыл бұрын
Very useful video. Thanks 🙏 എന്റെ തെങ്ങിന്റെ പട്ടയിൽ നിറയെ mealybug ന്റെ ഉപദ്രവമാണ്. ഇതു പ്രയോഗിച്ചാൽ ഫലം കിട്ടുമോ ?
@razzgarden2 жыл бұрын
Oru paridi vare
@anver56492 жыл бұрын
മാവിനും മറ്റെല്ലാ ഫ്രൂട്ട് തൈകൽകും തളിരിലകൾ വരുമ്പോൾ ഇലകൾ ചുരുണ്ട് മൊത്തം കൊഴിഞ്ഞു പോകുന്നു ഇങ്ങനെ ഇല്ലാതിരിക്കാൻ എന്താ ചെയ്യേണ്ടത് കൂടുതലും മാവിനാണ് കാണുന്നത്
@musthafamusthafa.p60742 жыл бұрын
നിങ്ങൾ പറഞ്ഞ അതേ സെയിം അവസ്ഥ എന്റെ മാവിലും ഉണ്ട്,
@yadhukrishanv23632 жыл бұрын
Copper oxicloride , bordo mixture same aaaano ?
@razzgarden2 жыл бұрын
No
@yadhukrishanv23632 жыл бұрын
@@razzgarden can you please tell the use of copper oxicloride?
@judyjoseph13422 жыл бұрын
ചാമ്പക്കയിൽ പുഴു ആക്രമിക്കുന്നു. ഒരെണ്ണം പോലും കഴിക്കുവാൻ കിട്ടുന്നില്ല. എന്തുചെയ്യണം നല്ല chanel ആണ്. അഭിനന്ദനങ്ങൾ
@razzgarden2 жыл бұрын
Enine chithaa 80% ozhivakkam
@ikbalk27422 жыл бұрын
കോപ്പർ സൾഫേറ്റ് വെളളത്തിലലിയാൻ എന്തെങ്കിലും മാർഗമുണ്ടോ ?
@noulam48162 жыл бұрын
Avarku glove koduthille
@nebuthomas1002 жыл бұрын
ithu maavinu matram ano cheyullu?
@razzgarden2 жыл бұрын
Ellaa fruit num nallathaa
@nebuthomas1002 жыл бұрын
@@razzgarden thanks for the reply
@priyam25362 жыл бұрын
Sir are u sell nam doc mai mango online?
@razzgarden2 жыл бұрын
Sorry no courier facility
@priyam25362 жыл бұрын
@@razzgarden if possible pls start we need genuine seller like u🙏🏼🙏🏼
@sindhulakshmanan78472 жыл бұрын
Bordo mixture വാങ്ങാൻ കിട്ടില്ലേ
@razzgarden2 жыл бұрын
Epol kittunnundu ennu kettu
@aminabi83662 жыл бұрын
നടന്നു ഇങ്ങിനെ തിന്നോ.ഞങൾ ഇങ്ങിനെ നോക്കി ഇരിക്കുന്നുണ്ട്.എന്ന് ഓർമ ഉണ്ടായാൽ നന്ന്
@razzgarden2 жыл бұрын
😊
@indiraindira38392 жыл бұрын
Music time kudi poyi
@AbdulAzeez-gf2yf2 жыл бұрын
മ്യൂസിക് വേണ്ടായിരുന്നു
@gopithakshanp9977 Жыл бұрын
ലരുമുളകിന് ബോർഡൊ മിസ്രിതം അടിക്കുന്നത് എപ്പോഴാണ് എങ്ങിനെ യാണ്. ഒരു ബ്ലോഗ് ഇടാമോ?