വീട്ടിലൊരു DC വയറിംഗ് , ഷോക്കടിക്കാത്ത, മിന്നൽ പിടിക്കാത്ത,

  Рет қаралды 68,249

Dr Hamza Anchumukkil

Dr Hamza Anchumukkil

Күн бұрын

Пікірлер: 279
@shoukathalibadushamon.shou2216
@shoukathalibadushamon.shou2216 4 жыл бұрын
എല്ലാം നല്ലൊരു കാര്യമാണ് പക്ഷേ ഇങ്ങനെയുള്ള വീഡിയോ ചെയ്യുമ്പോൾ അടുത്തു നിന്നുള്ള ശബ്ദങ്ങൾ ഇല്ലാതെ ചെയ്യാൻ ശ്രമിക്കുക
@roymon2970
@roymon2970 3 жыл бұрын
Very bad sounds
@ARTANDCRAFTEASYTOMAKE
@ARTANDCRAFTEASYTOMAKE 3 жыл бұрын
ശരിയാണ് ഒന്നും മനസ്സിലാവുകയില്ല അത്ര അരോചകം
@iqbalwakra1153
@iqbalwakra1153 11 ай бұрын
❤👍🏻
@rageshar5382
@rageshar5382 4 жыл бұрын
ഇതുപോലെ ഞാൻ 20വർഷം മുൻപ് വീട്ടിൽ ചെയ്തതാ... അന്ന് ബസ് ന്റെ അകത്തു വച്ചിരിയ്ക്കുന്ന 20wAtt ന്റെ ബൾബ് ആണ് എല്ലാ മുറികളും use cheythirunne.. അല്ലു വൈറ്റ്.. ബ്ലൂ led bulb ഇറങ്ങിയിട്ടില്ല... 2nd കാർ ബാറ്ററി ആണ് use ചെയ്തത്.... അന്ന് സ്ഥിരം ആയി പവർ കട്ട്‌ ഉണ്ടായിരുന്നു... ടേപ്‌റെക്കോർഡർ ലെ മോട്ടോർ ഉപയോഗിച്ച് എല്ലാമുറികളും fan ഉം ഉണ്ടായിരുന്നു... അന്നൊക്കെ ഒരു മോട്ടോർ കിട്ടാൻ ബുദ്ധിമുട്ട് ആയിരുന്നു.... ഇന്ന് എല്ലാം വിരൽ തുമ്പിൽ കിട്ടുമല്ലോ... feeling നൊസ്റ്റാൾജിയ
@manojpeeter3999
@manojpeeter3999 4 жыл бұрын
ടേപ്പ് റെക്കോർഡിലെ മോട്ടറിൽ ഇത്ര കാറ്റു കിട്ടി മാഷേ
@rageshar5382
@rageshar5382 4 жыл бұрын
@@manojpeeter3999 കാർ ലു use ചെയ്യുന്ന fan ന്റെ attepatte കാറ്റ് കിട്ടും.. അരമണിക്കൂർ പവർ കെട്ടിൽ ഒരു ആശ്വാസം.. 😊
@sasibro8341
@sasibro8341 4 жыл бұрын
അരുതേ ഇത്ര ഫ്രഷ് ഐഡിയയെ പുച്ഛിക്കരുത് 🥴
@pradeepkumarcr3343
@pradeepkumarcr3343 4 жыл бұрын
Can I use this idea for school compatition PLEASE
@A.Rahman654
@A.Rahman654 4 жыл бұрын
മോന് എല്ലാവിധ ആശംസകളും നേരുന്നു...
@santhoshzamil7771
@santhoshzamil7771 4 жыл бұрын
ഉപ്പയും മോനും പൊളിയാണ്. അഭിന്ദനങ്ങൾ
@praveen-ut4vz
@praveen-ut4vz 4 жыл бұрын
വെള്ളത്തിൽ വീണാൽ saprk മാത്രേ വരില്ല എന്ന് ഉള്ളു പക്ഷെ വെള്ളത്തിലൂടെ ബാറ്ററി ചാർജ് discharge ആയി പോകും
@ashrafpalathingalpalathing9649
@ashrafpalathingalpalathing9649 4 жыл бұрын
Free energy. Daynamoyum inverterum motorum vechu electric city undakunna reethi vivarikkamo
@pradeepkumarcr3343
@pradeepkumarcr3343 4 жыл бұрын
I need the diagram of in side the box of buck boost converter
@chippusvlog916
@chippusvlog916 4 жыл бұрын
Vallatha saund evideya schoolende aduthano shoot Avarod mindalla enn para ekka please
@azeez181
@azeez181 4 жыл бұрын
ഇക്ക നല്ല ബഹളമാണ്. മൈക്ക് ഉപയോഗിക്കുക
@ajwan2777
@ajwan2777 4 жыл бұрын
ഹംസാക്ക ഇത് പോലെ കാര്യങ്ങൾ പറയുമ്പോൾ ബാക്ക് റൗണ്ട് വലിയ അലമ്പ് ശബ്ദം ഉണ്ട് ശബ്ദം ഒഴിവാക്കി യാൽ നന്നായി യിരുന്നു
@oftechmedia4718
@oftechmedia4718 4 жыл бұрын
alamb shabdam hamsakenna undakunney
@shibilshaz7287
@shibilshaz7287 4 жыл бұрын
ente oru abiprayathil 12 adapter pakaram smps use cheynathanne adavumbo circuits shot aayalum cut off aayikollum.
@മുഹമ്മദ്ഫൈസി
@മുഹമ്മദ്ഫൈസി 4 жыл бұрын
Badayi aanno adho ulladho onnu vekthamakamo
@vishnumu108
@vishnumu108 4 жыл бұрын
Legally any issues undakumo? Prathyekichu puthiya veedinu okke vakkumbol.
@usamathvalanchery6849
@usamathvalanchery6849 4 жыл бұрын
സംഭവം സൂപ്പർ നന്നായിരിക്കട്ടെ 🤲🤲🤲👍👍👍
@rajp5761
@rajp5761 4 жыл бұрын
ഇങ്ങനെ ഒരു ബോർഡിൽ ചെയ്യുന്നത് പോലെയല്ല വീടു മുഴുവൻ ചെയ്യുന്നത്. വോൾട്ടേജ് കുറയുമ്പോൾ വയറിനു ഗേജ് കൂടുതൽ വേണ്ടിവരും. ഇല്ലെങ്കിൽ loss കൂടുതൽ ആയിരിക്കും...
@sanjaycsan2485
@sanjaycsan2485 4 жыл бұрын
Currect
@religionpceofholyshit3249
@religionpceofholyshit3249 4 жыл бұрын
മനസിലായില്ല ബ്രോ, ഔട്ട് പുട്ട് വോൽറ്റേജ് ഒരു ഓട്ടോ voltage സെറ്റപ്പ് വെച്ചു സെറ്റ് ചെയ്യാൻ പറ്റില്ലേ, വോൽറ്റേജ് വ്യതിയാനം ഇല്ലാതാക്കാൻ സാധിക്കില്ലേ, 12 വോൾട്ട ആയത് കൊണ്ട് തന്നെ വോൾട്ടേജ് വ്യതിയാനം തടയാൻ ഒരു മാർഗവും ഇല്ല എന്നാണോ, ഈ 220. ഉപയോഗിച്ചു വീട്ടിലെ ഉപകരണങ്ങൾ വർക് ചെയ്യിക്കുന്നതും 220 നെ സ്റ്റെപ് ഡൗണ് ചെയ്ത് 12 വോൾട്ട ആക്കി ഉപയോഗിക്കുമ്പോ. കറന്റ് കുറവ് വരുമോ, സ്റെപ്ഡൗൻ ചെയ്യുമ്പോ തന്നെ ഒരുപാട്. കറന്റ് താപം ആയി പോകില്ലെ, സത്യത്തിൽ ഇത് കൊണ്ട് വല്ല ലാഭവും ഉണ്ടോ😁
@thellump7253
@thellump7253 4 жыл бұрын
@@religionpceofholyshit3249 solar alle?
@Fuckecb
@Fuckecb 4 жыл бұрын
@@religionpceofholyshit3249 as distance increases the possible wattage will be reduced.when we use voltage booster currunt will be reduced. Thats why for dc wiring in houses normall 80-100vdc used
@sanjaycsan2485
@sanjaycsan2485 4 жыл бұрын
@@religionpceofholyshit3249 Bro oru karyam mathram nookkiya mathi 1: enthu konde KSEB AC upayogikkunnu y not DC? oru 100 meter wiring il 100 watt home theaters upayogikkumbo DC transmission aanenkil orupaad energy loss undakum . AC aanenkil athra undaakilla. Pinne heat aavaathirikkan gauge koodiya wire um use cheyendi varum . Expensiveum aayirikkum. Pinne solar aaayal polum DC electrical equipments expensive aayirikkum compared to AC devices. 100% 12v DC wiring practical allaaa.
@mohamedshefeequebk8014
@mohamedshefeequebk8014 4 жыл бұрын
Polarity maarandirkkaan router inteyum fan inteyum ellam wiringil oru bridge rectifier upayogikkunnathu safe aayirikkum.
@manuelps6894
@manuelps6894 4 жыл бұрын
Bakgroundilu motham shabdamanau chetta
@rajeshkumar326
@rajeshkumar326 4 жыл бұрын
1 year dc home ani but fan,tv, light kuduthu kayijal 10 volt metter I'll കാണിക്കൂ igane അയൽ ബാക്കി ഉള്ള room I'll egane kodukkum
@anish428
@anish428 4 жыл бұрын
Good. informative. ഒരേ ഒരു doubt, supercapacitor discharging time എങ്ങനെയാ . അതിനെപ്പറ്റി താങ്കളുടെ വിഡിയോയിൽ പറഞ്ഞിരുന്നില്ല. താങ്കളുടെ telegram ലിങ്കിൽ join ചെയ്തു. പക്ഷെ discussion ചെയ്യാൻ സാധിക്കുന്നില്ല
@akhilsurendran8985
@akhilsurendran8985 4 жыл бұрын
12v bldc fan atha nallthu sinox kollamo
@sandeepvs5288
@sandeepvs5288 4 жыл бұрын
Sir,.ente paru sandeep ennanu ...munb sirnte oru wireless powernte video kandirunnu induction coil use cheythukond. Ee wirless energyude possibilities m , athinte efficiency kurechu oru video cheyyamo?. Direct wire connection athra efficiency kittumo?. Powerloss ethratholam undagum. Nyan Arduino based kurachu projects cheythittund.. Wireless ernery projects cheyyan thalparyamundu but help cheyyam arumilla.
@prince2132
@prince2132 4 жыл бұрын
Can't use 12 V DC for water pump and other heavy current drawing devices. Need heavy gauge wire due to heavy current draw and risky and also lot of power loss due to heating. Only useful for lights, fan, TV and other low current drawing devices.
@rayaaneeiii
@rayaaneeiii 4 жыл бұрын
Dc fan price ethra
@nejeebmullappalli7039
@nejeebmullappalli7039 4 жыл бұрын
Practical ആയി ഇതു ചെയ്യാൻ cost കൂടുതൽ ആകില്ലേ, ഉപയോഗിക്കുന്ന വയറിന്റെ gauge കൂട്ടേണ്ടി വരും, 110 Volt system തന്നെ ഇപ്പോൾ കൂടുതൽ ഉപയോഗിക്കാതിരിക്കാൻ കാരണം cost കൂടുതൽ കൊണ്ടാണ്
@sakkeerriyadh1303
@sakkeerriyadh1303 4 жыл бұрын
അസ്സലാമുഅലൈക്കും. വാപ്പ പുലി ആണെകിൽ മോൻ പുപ്പുലി. മാഷാഅല്ലാഹ്‌
@orangevision1760
@orangevision1760 4 жыл бұрын
10w 12v solar panel support cheyumo
@ajumalaju9580
@ajumalaju9580 4 жыл бұрын
12vൽ വർക്ക് ചെയ്യുന്ന BLdc fan ഏത് കമ്പനിയാണ് നിർമിക്കുന്നത്
@kuttappannair387
@kuttappannair387 4 жыл бұрын
Kuttikalude varthamanabehalam karanam onnim clearaittu kelkkan kazhiumnilla yentha cheyka
@arshadarshu7007
@arshadarshu7007 4 жыл бұрын
Good
@geethasreekumar1120
@geethasreekumar1120 4 жыл бұрын
Aha bugbooster diagram kudio onnu paranju tharummo adtha video ill
@antonymathew
@antonymathew 4 жыл бұрын
Buck-boost
@geethasreekumar1120
@geethasreekumar1120 4 жыл бұрын
@@antonymathew ok thanks for the correct spelling
@ranishraman8797
@ranishraman8797 3 жыл бұрын
Wiring cost kuddum athannu disadvantage, ampere kudumbol heat issue unndakkum, 230 w 230v ac il 1A same 230 w 12v 19 amps varrum
@alwinaudiosujithlal4793
@alwinaudiosujithlal4793 4 жыл бұрын
Smps adaptor vachulla power supplay minnal elkilla ennu paranjal engine vishawasikkum, 12v mathram porallo ampire koode kanakkande per load ithoke oru project only for exhibition
@muhammedunaiscpl2407
@muhammedunaiscpl2407 4 жыл бұрын
വീടിന് അഗത്ത് എന്താ ,,ഗുൻഫു,, നടക്കുന്നുണ്ടോ
@Sanalkumartechsupport
@Sanalkumartechsupport 4 жыл бұрын
Bro your very lucky 😊😊 For getting father
@mtcomedychannel6173
@mtcomedychannel6173 4 жыл бұрын
ഹംസക്ക ഇത് ഒന്ന് ചെയ്തു കാണിച്ച് തരുമോ
@noushadkodinhi8727
@noushadkodinhi8727 4 жыл бұрын
പഠിക്കാൻ ഉദ്ദേശിക്കുന്ന ഒരുവ്യക്ത്തി ആദ്യമായി വാങ്ങേണ്ടേ അത്തിയാവാസിയ സാധനങ്ങൾ എന്തൊക്കെ pleesh റിപ്ലെ
@carnivalzapagobuken9292
@carnivalzapagobuken9292 4 жыл бұрын
Nice വളരെ ഉപകാരപ്രദമായ നിങ്ങളുടെ യൂട്യൂബ് വീഡിയോകൾ താങ്ക്സ്
@jobykorattiparambil8614
@jobykorattiparambil8614 4 жыл бұрын
സംബവം നന്നായിരിക്കുന്നു പക്ഷെ ഇത് വിടിന്റെ വയറിംഗിൽ ചെയ്യുന്നതിന് ചില പ്രായോഗിക ബുദ്ധിമുട്ടുകൾ ഉണ്ട് 1 ദുരം കുടുമ്പോ ചെറിവോൾട്ട് Dcഅയത് കൊണ്ട് റെസിസ്റ്റൻസ് കുടുന്നതിന് അനുസരിച്ച് വയറിന്റെ വലിപ്പം കുട്ടണം ,Dc ബ്രെക്കറുകൾ ലഭ്യത കുറവ് എതെങ്കിലും കാരണത്താൽ ഷോർട്ട് അയാൽ തിപിടിക്കും, അങ്ങനെ ചില്ലറ പ്രശ്നങ്ങൾ
@M-A_Creations
@M-A_Creations 4 жыл бұрын
താങ്കളുടെ വീഡിയോകൾ വളെരെ അറിവുകൾ തന്നുകൊണ്ടിരിക്കുന്നു, നന്ദി . കുറച്ചുകൂടെ ഔപചാരികതയാവാം എന്ന് തോന്നുന്നു വീട്ടിൽ ഡി സി വയറിങ് ചെയ്യുമ്പോൾ പലവിധ ഡി സി വയറുകൾ ഒരേ പൈപ്പിലൂടെ പോയാൽ അപകടമാവില്ലേ ഡി സി വയറുകൾ ചേർത്തുവച്ചാൽ ഒരു കാപ്പാസിറ്റന്സ് create ചെയ്യപ്പെടില്ലേ ?
@praveen-ut4vz
@praveen-ut4vz 4 жыл бұрын
Extra ഒരു കാർ ചർജർ കൊടുക്കയുന്നതിലും നല്ലത് ആ ചർജർ കുറച്ച് കൂടെ ചെറുതാക്കി വെക്കമായിരുന്നു ആ സോക്കറ്റിനുള്ളിലേക്ക് തന്നെ ആ ചർജർ കടത്തി വച്ചിട്ട് usb female സോക്കറ്റ് മാത്രം പുറത്തു കാണുന്ന രീതിയിൽ ആക്കിയാൽ കുറച്ചു കൂടെ വൃത്തിയായിരിക്കും
@abdulkhaderkumbala8934
@abdulkhaderkumbala8934 4 жыл бұрын
*വളരെയേറെ ഉപകാരപ്രദം..!!*
@aashishsiva3114
@aashishsiva3114 4 жыл бұрын
ഓരോ ദിവസവും പുതുമയേറിയ വീഡിയോ, ഒരുപാട് കാണാത്തതും കേൾകാത്തതും സേഫ്റ്റിയും കൂടിയ ടെക്നോളജി കൾ പരിചയപെടുത്തുന്നു.. വളരെ നന്ദി.. ഇങ്ങനെയുള്ള വീഡിയോ നിർമിക്കുമ്പോൾ താങ്കൾ എന്ത് കൊണ്ടാണ് ഒര് പ്രൊവിഷണിലിസം ആകാത്തത്? ഏത് വീഡിയോ എടുത്താലും ഒര് ഫിനിഷിങ് ഇല്ല ആകാംഷയുടെ നോക്കി ഇരിക്കുമ്പോൾ ആണ് അഞ്ചുമുക്കിൽ നിന്ന് ഹംസ ന്ന് പറഞ്ഞു കൊണ്ട് ക്ലോസ്.. ഇതിൽ കൂട്ടി പറഞ്ഞു മനസിലാക്കാക്കിത്തരുവാൻ ശ്രെമിക്കുന്ന്നു പക്ഷേ പ്രേക്ഷകർ കേൾക്കുന്നത് ഡിജിറ്റൽ കോഴിയും വേറെ സൗണ്ട് ഒക്കെ ആണ്.. എന്തായാലും എല്ലാ പ്രോഗ്രാമുകളും മുടങ്ങാതെ കാണുന്നുണ്ട്. വെരി ഇന്റെരെസ്റ്റിംഗ് പ്രോഗ്രാം .താങ്കൾ ഇനിയും ഉയരങ്ങളിൽ എത്തി. ഒര് പോപ്പുലർ ഐറ്റം മാർകറ്റിൽ സ്വന്ത നാമം വെച്ച് ഇറക്കാൻ ശ്രെമിക്കുക V gurd പോലെ..
@jijopmanuel2544
@jijopmanuel2544 4 жыл бұрын
ഹംസക്കാ എന്റെ വീട്ടിൽ 250w 24v സോളാർ പാനൽ ഉണ്ട് എനിക്ക് അറിയേണ്ടത് ഇതിൽ ബാറ്ററി രണ്ടെണ്ണം സീരീസായാണ് കൊടുത്തിരിക്കുന്നത് നിലവിൽ 3Kv ഇൻവെർട്ടർ ഉണ്ട് എനിക്ക് ഇൻവെർട്ടർ ഒഴുവാക്കി Dc ചെയ്യണമെന്നുണ്ട് ബക്ക് ബൂസ്റ്റർ ഉപയോഗിച്ച് 24 output 12 v ആക്കാൻ പറ്റുമോ?
@ashrafkonarath5223
@ashrafkonarath5223 4 жыл бұрын
അസ്സലാമു അലൈക്കും കപ്പാസിറ്ററോണ്ട് ബാറ്ററി ഉണ്ടാക്കിയാൽ എത്ര സമയം വരെ വർക്ക് ചെയ്യാൻ പറ്റും വലിയ 150 ah ബേറ്ററി പോലെ ഉപയോഗിക്കാൻ പറ്റുമോ
@geethasreekumar1120
@geethasreekumar1120 4 жыл бұрын
Wiring diagram annu paranju tharummo adtha video ill please
@jabirshareef3580
@jabirshareef3580 4 жыл бұрын
sir, u r a moral father also.good. b best
@yasar.2072
@yasar.2072 4 жыл бұрын
ഒന്നും മനസ്സിലാവുന്നില്ല ഭയങ്കര ബഹളം
@juraijpk123
@juraijpk123 2 жыл бұрын
This 12v DC connection is practically not applicable for commercial and domestic purpose instead of 220AC..i think it is not cost effective, because 1. if supply voltage is decreases,the power consumption of the device is increases..so the load carrying wires should be highly gauged..so it is too expensive than normal wires.. 2.12v is not power effective for long range supply connections.the voltage drop is comparatively higher.. 3. In the process of conversion main line voltage of KSEB(220vAC) to 12vDC should be used the external device..so the device is a over cost than the present sittuation..
@sreepillai9537
@sreepillai9537 4 жыл бұрын
Power പോയ്ന്റ്സ്, pump, കിച്ചൻ ഒഴിച്ച് ഉള്ളിടത് നല്ലത്, no power loss, അല്പം wire കൂടുതൽ ആകും
@sanchari734
@sanchari734 4 жыл бұрын
Masha Allah. Nice presentation. Keep it up 👍
@manmadhannairp4663
@manmadhannairp4663 2 жыл бұрын
No loose of money
@SUBRAHMANIANVS
@SUBRAHMANIANVS 2 ай бұрын
ഇപ്പോൾ ഈ കോഴ്സ് നടക്കുന്നുണ്ടോ
@abdullackmanjeri
@abdullackmanjeri 4 жыл бұрын
ഞാൻ ഇത് എൻറെ വീട്ടിൽ ഉപയോഗിച്ചു കൊണ്ടിരിക്കുന്നു രണ്ടു വർഷമായി പവർകട്ട് സമയത്ത് മാത്രമേ ഉപയോഗിക്കാറുള്ളൂ 5 എണ്ണം 12v 12w DC bulb ഉണ്ട് ബൾബ് 12 വോൾട്ട് നിറം കിട്ടുന്നില്ല കാരണം എനിക്ക് അറിയില്ലായിരുന്നു ഇപ്പോൾ ഞാൻ ഉപയോഗിച്ചത് സ്പീക്കർ ഉപയോഗിക്കുന്ന വയർ ആയതുകൊണ്ടാണ് ഇനി വയർ മാറ്റാം
@saboothomas1689
@saboothomas1689 4 жыл бұрын
Very good information thank you ekkaaa
@tkcmohan8150
@tkcmohan8150 4 жыл бұрын
Congratulations Monu please keep it up .May God almighty shower his blessings for all your future plans. Affectionately Chandramohan Uncle
@jollyscaria1922
@jollyscaria1922 2 жыл бұрын
Vrey good scholsaveing Dc sloar ilike it all home all vrey goojoly welcomed
@shajuelias1078
@shajuelias1078 Жыл бұрын
​@@jollyscaria1922😂mp
@nishadkamal7916
@nishadkamal7916 4 жыл бұрын
...inipo.. putyoke itt paint cheitha Chumarel koode .. veeeendum... Trunk wiring..cheyyanam. Ennnorkumpozha.. 😢
@shajahanhankolly2975
@shajahanhankolly2975 4 жыл бұрын
Vyarnite length kudumboll tottel amp loss undagum athukond ithu.vettil pattilla kuttigalkku demo kanikkan kollam
@dipsara388
@dipsara388 3 жыл бұрын
Electrolytic corrosion ena Sambavam ngana thadayan patum
@aseespattambijeddah4904
@aseespattambijeddah4904 4 жыл бұрын
എന്തൊരു ബഹളം. വീടിനുള്ളിൽ വെച്ച് ചെയ്യാമായിരുന്നു..
@haseenavc1387
@haseenavc1387 4 жыл бұрын
സൂപ്പർ കപ്പാസിറ്ററിൽ പെട്ടെന്ന് ഡിസ്ചാർജ് സംഭവിക്കുമോ
@RR-pi1fr
@RR-pi1fr 4 жыл бұрын
ഞാൻ സാറിന്റെ വീഡിയോ കാണാറുണ്ട്, ഇതിന് മുൻപേ ഇട്ട ഒരു സി സി ടീവി യുടെ വീഡിയോവിൽ കോഴി കരയുന്ന ശബ്ദം ആയത് കൊണ്ട് ശരിക്കും മനസിലാക്കാൻ കഴിഞ്ഞില്ല, അതുപോലെ തന്നെ ഈ വീഡിയോവിലും കുട്ടികൾ കളിക്കുന്നത് ശബ്ദം അതൊന്നു സ്രെധിക്കണം
@manojvc6356
@manojvc6356 4 жыл бұрын
Perfect... ബാക്കി വിഡിയോയ്ക്കായി കാത്തിരിക്കുന്നു...
@aneeshtr1115
@aneeshtr1115 4 жыл бұрын
35Ah ബാറ്ററിക്ക് എത്രെന്റ സോളാർ പാനൽ വേണം
@TubeLightDiscover
@TubeLightDiscover 4 жыл бұрын
ഇക്കാ മോന്റെ വർക് കൊള്ളo....പക്‌ഷേ.... ടോട്ടൽ വെസ്റ്റ് ആണ്.......ഇക്കാൻറെ.....ഐഡിയ അവനെ കൊണ്ടു ചെയിപ്പിക്കല്ലേ....
@amithab5000
@amithab5000 3 жыл бұрын
മിന്നലിന് DC ac എന്നത് തിരിച്ചറിയുമോ ?????????????????????????
@moseskp1780
@moseskp1780 4 жыл бұрын
വീട് ബാറിനടുത്താണോ
@intradsl
@intradsl 4 жыл бұрын
Entha oru sound veetil ninnum. Avarodonnu mindathe irikkan para
@rafiap9662
@rafiap9662 4 жыл бұрын
ഇൗ 12 volt fan എത്ര വാട്ട്സ് വരും. എവിടെ കിട്ടും
@an.ma007
@an.ma007 4 жыл бұрын
Onlinil kittum, pakshe vila kooduthal aan... Amzone/Flipcartil BLDC fan ennu search cheithaa mathi. Saadharana faninte 1/3 watts maathrame edukku. 25watts apprx, maximum speedil...
@musthafadammam6948
@musthafadammam6948 4 жыл бұрын
എത്ര പൈസ ആവും
@ammedammu6818
@ammedammu6818 4 жыл бұрын
ഹംസക്ക അസ്സലാമു അലൈക്കും സീരയൽ സുച്ച് ബോഡ് എങ്ങനെ ഉണ്ടാക്കാം അതിൻ്റെ പ്രയേ ജനം എന്താണ് നിങ്ങൾ ചെയ്താൽ നല്ലതായേനെ
@skpulikkal4343
@skpulikkal4343 4 жыл бұрын
12V BLDC ഫാൻ ലൈനിൽ ഒരു ഡയോഡ് ബ്രിഡ്ജ് വെച്ചാൽ ഡിസി പൊസിട്ടീവും നെഗട്ടീവും മാറിപ്പോയാലും ബ്രിഡ്ജിന്റെ ഔട്ടിൽ ശരിയായ പൊളാറിറ്റി കിട്ടുമല്ലോ??.
@Siva-on1tc
@Siva-on1tc 4 жыл бұрын
Entha udeshiche...??
@baijuxavier
@baijuxavier 4 жыл бұрын
Yes
@shfshf586
@shfshf586 4 жыл бұрын
Diode ൽ voltage drop ഉണ്ടാകും 0.7v+0.7v=1.4v ബാക്കി മാത്രമേ ഫാനിനു കിട്ടൂ
@ashikn200
@ashikn200 4 жыл бұрын
Project adipoly aanu, but ethu oru emergency light, allengil oru room mathram cheyyaam.12 volt wiring veedukalil possible allaa, karanam 12 volt kooduthal long wiril koodi sanjarikillaa voltage drop aakum due to resistance. But 220 volt dc anengil nammude veetile existing wiring use cheyyaam pinne invertor avashyam ellaa, maintenance free aanu.
@Siva-on1tc
@Siva-on1tc 4 жыл бұрын
DC annegil Fan engane karangum... DC fan vendi varum..
@ashikn200
@ashikn200 4 жыл бұрын
Fun media 220 volt dc yude draw back ethaanu we have to change our motor pump and fan to bldc type, and the benfit is avoid enrgy loss of ( more than 30%) invertor. We can directly connect all smps or electrnic based items, even the induction stove, invertor ac washing machine etc
@Siva-on1tc
@Siva-on1tc 4 жыл бұрын
@@ashikn200 washing machine Dc yil work cheyyo..
@ashikn200
@ashikn200 4 жыл бұрын
Fun media puthiyamodelikal ellam work aakunnundu, latest fully automatic models ok aanu , old model enik ariyillaa
@Siva-on1tc
@Siva-on1tc 4 жыл бұрын
@@ashikn200 Mikkathilum induction motor aanu upayogikkunne..
@mohammedali-hx9nv
@mohammedali-hx9nv 4 жыл бұрын
വളരേ നന്നായിട്ടുണ്ട്, ഇഷ്ടപ്പെട്ടു, മകന് എല്ലാവിധ ആശംസകളും നേരുന്നു, ഇത് വീട്ടിൽ വക്കാൻ എന്ത് ചിലവ് വരും എന്ന് കൂടി അറിഞ്ഞാൽ കൊള്ളാമായിരുന്നു.
@manojpeeter3999
@manojpeeter3999 4 жыл бұрын
വീട്ടിൽ ഒന്നും നടക്കില്ല മാഷേ ഷോക്ക് ഇപ്പം വളരെ കുറവല്ലേ ഇപ്പം അടിക്കുന്നെ ടെക്‌നോളജി ഒരുപാടു മാറി വയറിങ് രീതി മാറി ബ്രേക്കർ സിസ്റ്റം ഫുൾ മാറി ഇപ്പൊ ഹൌസ് വയറിങ് ഫുൾ സേഫ്റ്റി കൊടുക്കുന്നുണ്ട്
@svdwelaksvd7623
@svdwelaksvd7623 4 жыл бұрын
L. P School വിട്ടിലാണോ നടത്തുന്നത്
@GafoorAni
@GafoorAni Ай бұрын
ഞാൻ 2വർഷമായി ഇങ്ങനെ ചെയ്യുന്നു 1വർഷമായി bldc 2ഫാനും ഉപയോഗിച്ച് തുടങ്ങി
@kpanandannair
@kpanandannair 4 жыл бұрын
Bug boosaterinte പ്രവർത്തനം ഒന്നു വിശദീകരിക്കാമോ അടുത്ത വിഡിയോയിൽ?
@rameshramachandran8465
@rameshramachandran8465 4 жыл бұрын
Super boss...
@avalthaikagathavaalthaikag1878
@avalthaikagathavaalthaikag1878 4 жыл бұрын
പുറത്ത് നിന്നുള്ള സൗണ്ട് ഒഴിവാക്കിയാൽ നന്നായിരിന്നു
@shijumani382
@shijumani382 4 жыл бұрын
Chantha location
@elactrictechchanel5199
@elactrictechchanel5199 4 жыл бұрын
Ethoka choraya
@aldrinoshaju8899
@aldrinoshaju8899 4 жыл бұрын
how does this protect us and the device connected to this circuit, from lightning????
@sanjaycsan2485
@sanjaycsan2485 4 жыл бұрын
Lightningum DC yum thammil enth connection! ?
@prince2132
@prince2132 4 жыл бұрын
His idea is if we use solar power instead of external electricity supplier then chances of lightening striking through solar panel wire is less when compared with external supply. Lightening has nothing to do with AC or DC, it just require a conductor to flow.
@amllemans
@amllemans 4 жыл бұрын
Video, nannayirikkunu....👍 Audio koodi onnu clear aakuvaan sredhichaal nannaayirunnu....
@anuraj.m.aplavinthodi532
@anuraj.m.aplavinthodi532 4 жыл бұрын
Sir Ani kke ethupole chaithal Kollam annunde PLC help me
@gafoorvenus6496
@gafoorvenus6496 4 жыл бұрын
വീട്ടിലെ കുറെ അപശബ്ദങ്ങൾ കേട്ടു തൃപ്പതിയായി ......
@salah-up5vu
@salah-up5vu 4 жыл бұрын
Well done.. but noisy background... 🙏🏻
@cbksaleemyoutube4613
@cbksaleemyoutube4613 4 жыл бұрын
Kidilan work, enikku padikkanam
@SunilKumar-zr8lm
@SunilKumar-zr8lm 4 жыл бұрын
തമിഴിൽ ഒരു ചാനൽ ഉണ്ട് SakalaKala Tv എന്നാണ് പേര് ഇക്ക സമയം ഉള്ള പോൾ ഒന്നു കാണുക DC 12/24 എന്ന പല കാര്യങ്ങളും ഗുണം ദോഷം എല്ലാ കാര്യങ്ങളും ആ ചനലിൽ കാണിക്കുന്നുണ്ട്
@rajeevpp1210
@rajeevpp1210 4 жыл бұрын
Njan sakala kalayuda fan anu
@jinujoy376
@jinujoy376 4 жыл бұрын
Oru mobile signal booster video cheyyamo
@mohammedkuttymohammedkutty5702
@mohammedkuttymohammedkutty5702 4 жыл бұрын
4 BED + കി ചൻ ഉള്ള ഒത വീട് ലേക്ക് എന്തു ചിലവ്വ് വരും
@Siva-on1tc
@Siva-on1tc 4 жыл бұрын
Ithupole. Cheyyan aano
@ppnoorudheen6206
@ppnoorudheen6206 4 жыл бұрын
Edil linkil oninum patunila ad engina paranjal nanayirun enik ariyathad kond anon ariyula
@Kickoff_india
@Kickoff_india 4 жыл бұрын
Ikka Mattu sounds karannam manasilakunilla next video muthal set akkanam taa
@shafnatkdoopo2009
@shafnatkdoopo2009 4 жыл бұрын
സംഗതി അടിപൊളിയാണ് പക്ഷേ വോൾഡത്ത കുറഞ്ഞാൽ ഓരു wiring cercutil amb അധികം ആവുകയും പ്രസരണനഷ്ടം കൂടുകയും ചെയ്യും (വോൾട്ടത്ത*amb )= P=i^2R ( i കറന്റ്)( r restance)
@alphonsaugustine4029
@alphonsaugustine4029 4 жыл бұрын
Bro ac cureent pokunna പൈപ്പിൽ കൂടി ഡിസി സപ്ലൈ ഉള്ള wire കൂടി വലിച്ചാൽ എന്തെങ്കിലും പ്രശനം ഉണ്ടോ
@Siva-on1tc
@Siva-on1tc 4 жыл бұрын
@@alphonsaugustine4029 illa
@falcontips
@falcontips 4 жыл бұрын
Video veedinakatthu vachu shot chaythe re-upload chayamo
@tpyamani9766
@tpyamani9766 4 жыл бұрын
ആരാ അവിടെ ഒച്ചപ്പാട് ഉണ്ടാക്കണ്
@sajeev7994
@sajeev7994 4 жыл бұрын
ഇത് പോലെ കാര്യങ്ങൾ പറയുമ്പോൾ ബാക്ക് റൗണ്ട് വലിയ അലമ്പ് ശബ്ദം ഉണ്ട് ശബ്ദം ഒഴിവാക്കി യാൽ നന്നായി യിരുന്നു
@Anu-qj7eb
@Anu-qj7eb 4 жыл бұрын
Kachada shooting aanallo, full disturbance aanu.
@themidweekartist8812
@themidweekartist8812 4 жыл бұрын
Superb 👌🏼
@nidhindas7702
@nidhindas7702 4 жыл бұрын
ഡിസി വയറിങ് വീട്ടില് കൊടുക്കാൻ പറ്റില്ല ലോ.. അധിക ചിലവ് അല്ലെ?
@rajeevpp1210
@rajeevpp1210 4 жыл бұрын
6 mm veanam
@shabeeralikps2499
@shabeeralikps2499 4 жыл бұрын
Super very good performance
@mohammedrafi1976
@mohammedrafi1976 4 жыл бұрын
Hamzakka you’re no1 Uppa
Chain Game Strong ⛓️
00:21
Anwar Jibawi
Рет қаралды 41 МЛН
Quando eu quero Sushi (sem desperdiçar) 🍣
00:26
Los Wagners
Рет қаралды 15 МЛН
ON GRID SOLAR AND TOD BILLING! MALAYALAM!
6:05
TechBuddy-DK
Рет қаралды 1,4 М.
Chain Game Strong ⛓️
00:21
Anwar Jibawi
Рет қаралды 41 МЛН