Bougainvillea Malayalam Movie Review By Sudhish Payyanur

  Рет қаралды 135,322

Monsoon Media

Monsoon Media

Күн бұрын

Пікірлер: 300
@Dreams456p
@Dreams456p 3 ай бұрын
വരത്തനിൽ ഗംഭീര റോളുകൾ ചെയ്ത രണ്ട് കിടിലൻ നടന്മാരെ ഇതിൽ എന്തിനാണ് അമൽ നീരദ് cast ചെയ്തത്...രണ്ടുപേരുടെയും പെർഫോമൻസ് കാണാൻ വേണ്ടി കാത്തിരുന്നിട്ട് 😢 വല്ലാത്ത ചെയ്ത്തായി പോയി👎👎👎👎
@stevebiju8962
@stevebiju8962 3 ай бұрын
Satyamm... Njn VARATHAN predishichu poyi 😢 anikk totally disappointing ayirunnn🤍🥲
@oldtar20
@oldtar20 3 ай бұрын
ക്ലൈമാക്സ് ഊഹിക്കാവുന്നതായിരുന്നുവെങ്കിലും അവസാനം വരെ പ്രേഷകനെ പിടിച്ചിരുത്തി. ജ്യോതിര്‍മയി, കുഞ്ചാക്കോ, ശ്രിന്ദ കൊള്ളം. ഫഹദിന്‍റെ കഥാപാത്രത്തിന് കാര്യമായിട്ടൊന്നും ചെയ്യാനില്ലായിരുന്നു.
@letsrol
@letsrol 3 ай бұрын
Climax 💥💥💥
@മില്ലെനിയം
@മില്ലെനിയം 3 ай бұрын
അവസാനം fafa വാണം വിടുന്ന സീൻ ഉണ്ട് പൊളിയാ 😂😂😂😂
@abdulrahoof4636
@abdulrahoof4636 3 ай бұрын
​@@മില്ലെനിയംനീഏതാടാ നായെ മലയാളംപോലുമെഴുതാൻ അറിയാത്തവനെ
@ShibuKonni-c9b
@ShibuKonni-c9b 3 ай бұрын
ഷാസമ്മിന്റെ റിവ്യൂ കണ്ടല്ലേ
@oldtar20
@oldtar20 3 ай бұрын
@@ShibuKonni-c9b illa njan padam kandu.
@aDi7997
@aDi7997 3 ай бұрын
Honest review - Good acting, excellent cinematography and direction. However the script was highly predictable, boring and disappointing. The man who preys on women is an ancient concept, Amal should know better.....
@twilight26785
@twilight26785 3 ай бұрын
Varathan was worst.the whole village men is behind an average looking aishwarya Lakshmi.. unbelievable.. like such sex starved men in one whole village? Also in some scenes you see other better looking women too..there was no reasoning in it.
@sreehttptubemate-youtube-d975
@sreehttptubemate-youtube-d975 3 ай бұрын
Yes correct, everything was good other than story which is far from reality
@pranavkottayam260
@pranavkottayam260 3 ай бұрын
കഥയിലും കഥാപാത്രങ്ങളും വ്യത്യസ്തത കൊണ്ട് വരുന്ന നടൻ.... Chakochan 🔥
@anupamanambissan2636
@anupamanambissan2636 Ай бұрын
I don't know why there are so many disappointments but to be frank the movie seemed really good to me..all were good...i loved the movie, making, acting, everything👍🏻
@SharathCreation
@SharathCreation 3 ай бұрын
അമൽ നീരദ് അല്ലാതെ മറ്റൊരു ഡിറക്ടർ ആയിരുന്നു എങ്കിൽ അയാൾക്ക് ഈ കഥ വെച്ച് ഒന്നും ചെയ്യാൻ കഴിയുമായിരുന്നില്ല എന്ന് വേണം പറയാൻ... അയാളുടെ മേക്കിങ് സ്റ്റൈൽ തന്നെയാണ് തീയറ്ററിലേക് ആസ്വാധകർ കയറാനുള്ള ഒന്നാമത്തെ കാര്യം.. പക്ഷെ മറ്റു അമൽ നീരദ് പടം പോലെ ഇതിൽ ഒന്നും കാണാൻ പറ്റിയില്ല എന്നത് അയാളുടെ പടം ഇഷ്ടപെടുന്നവർക്ക് പറയാൻ ഉള്ള ഒരു കാരണം ആണ്.. മറ്റു സിനിമകളിൽ മികച്ച പ്രകടനം കാഴ്ച വെച്ച ഫഫ യ്ക്കും ഷറഫു നു ഇതിൽ ഒന്നും ചെയ്യാൻ ഉണ്ടായില്ല എന്നതും വലിയ മൈനസ് പോയിന്റ് ആയി തോന്നി..
@sunilkp70
@sunilkp70 3 ай бұрын
ലാജോ ജോസിൻ്റെ "രൂത്തിൻ്റെ ലോകം" ഉൾപ്പെടെ എല്ലാ നോവലും വായിച്ചിട്ടുണ്ട്, എന്നാൽ ഏറ്റവും ഇഷ്ടപ്പെട്ടത് രണ്ടാമത്തെ നോവൽ "ഹൈഡ്രെഞ്ചിയ" ആണ്. ഒരു ത്രില്ലറിൻ്റെ എല്ലാ സവിശേഷതകളും അതിൽ ഉണ്ട്. എന്നാൽ ഇദേഹത്തിൻ്റെ അവസാനം വന്ന ഏതാനും നോവലുകൾ അത്ര engaging ആയി തോന്നിയില്ല. "രൂത്തിൻ്റെ ലോകം" ഒരു Classic crime thriller ആണെങ്കിൽ, "ഹൈഡ്രെഞ്ചിയ" ഒരു horror crime thriller ആണ്. ബാക്കി നോവലുകൾ ഒന്നും ഇത്രയും വന്നില്ല.
@jauharapm8463
@jauharapm8463 2 ай бұрын
Hydrangea aan first vaayichath, pinne bakkiyullathellam thiranj pidich vaayichu , but hydrangea aan ettavum best👍🏻
@samthankachan9502
@samthankachan9502 2 ай бұрын
athe hydrengia vaayichit ente kili poya avastha ayirunnu.. sarikum theilling aaya novel aanu hydrengia
@akshaypdev1
@akshaypdev1 3 ай бұрын
Black കാണൂ.സൂപ്പർ ആണ്. ടൈം ലൂപ്പ് 🔥 jeeva 👌
@aneeshp2765
@aneeshp2765 3 ай бұрын
ഇന്നലെ മൂവി കണ്ടു... Just ആവറേജ്... അമൽ നീരത് making style okke nannayitundu... But predictable aayirunnu...
@twilight26785
@twilight26785 3 ай бұрын
Enthaayalum tickets kittaanilla..average aanenkilum
@siljojohn7446
@siljojohn7446 3 ай бұрын
Manjummel boys predictable allayirunno 😂
@anucr17
@anucr17 3 ай бұрын
Nalla review.. Enikku istaayi movie.. Ku Bo kidu aayi perform cheyythu❤️‍🔥
@Dravidan1971
@Dravidan1971 3 ай бұрын
പ്രെഡിക്റ്റബിൾ അതിൽ വിഷയമല്ല. അത് സ്വയം അങ്ങനെ ആക്കിയതാണ്.ആ പടത്തിലെ കോർ അതല്ല. അത്‌ അതിന്റെ ഫ്ലോ ആണ്. Super movie
@abhijithmk698
@abhijithmk698 19 күн бұрын
Cope aanu
@mohammedashiquekm4723
@mohammedashiquekm4723 3 ай бұрын
Love ആയാലും comedy ആയാലും action ആയാലും ഇവിടെ എല്ലാം ഓക്കേ ആണ് ❤️❤️chakochan ❤️❤️
@fazilma2742
@fazilma2742 3 ай бұрын
വീണ നന്ദകുമാർ മിസ്കാസറ്റ്...
@Travelblog999
@Travelblog999 3 ай бұрын
ഒരു വികാരവും ഇല്ലാത്ത നടിമാരില്‍ ഒരാള്‍കൂടി😂
@revathyvarma.p.c8322
@revathyvarma.p.c8322 2 ай бұрын
What? Haha she did exceptionally well as a criminologist
@neazeertk3463
@neazeertk3463 Ай бұрын
Exactly
@sreehttptubemate-youtube-d975
@sreehttptubemate-youtube-d975 3 ай бұрын
Very good review. Jyothirmayi acted excellent technical side excellent. The story is difficult to understand and far from reality. Will not happen these days maybe 80 years before.
@jonnranni1921
@jonnranni1921 3 ай бұрын
ഹോളിവുഡുകാർ ചവച്ചു തുപ്പിയ കഥ .പിന്നീട് കൊറിയക്കാർ എടുത്തു വയലൻസ് കേറ്റി അടിച്ചു ഹിറ്റാക്കി .ഇപ്പൊ മലയാളികൾ എടുത്തു തുടങ്ങി .പ്രമേയം പഴഞ്ചൻ ആണെങ്കിലും മലയാള പടങ്ങൾ മാത്രം കാണുന്നവർക്കു വളരെ മികച്ച അനുഭവം ആയിരിക്കും .
@ShameerMarakkar-p8l
@ShameerMarakkar-p8l 3 ай бұрын
ആരും ഇതുവരെ പറയാത്ത ഒരു കഥയെഴുതി നീ ഒരു സിനിമയെടുത്തുകാണിക്ക് 😂😂😂
@SaleenaMusthfa
@SaleenaMusthfa 3 ай бұрын
അല്ലപിന്നെ ​@@ShameerMarakkar-p8l
@joann4272
@joann4272 2 ай бұрын
True
@AthiraRakesh-f8r
@AthiraRakesh-f8r 3 ай бұрын
Waiting ആയിരുന്നു review നു വേണ്ടി 👍👍
@dhaneshmenon2915
@dhaneshmenon2915 3 ай бұрын
BGM & songs👌 Acting 👌Visuals👌 story is predictable, still very engaging.climax last few minutes kulamakki, FaFa kku Importance koduthilla.aa role vere aarkkum cheyyamayirunnu. Overall, it's worth watching
@Karnan574
@Karnan574 3 ай бұрын
ഈ പടം കാണാൻ തിയേറ്റർ വരെ പോയി കൂടെ വരാമെന്നു പറഞ്ഞവൻ പറ്റിച്ചു അതുകൊണ്ട് കണ്ടില്ല റിവ്യൂ കണ്ടപ്പോൾ തോന്നി അത്ര പോരാ എന്ന് 🙄
@Maniyan-h9u
@Maniyan-h9u 3 ай бұрын
ഒറ്റക്ക് സിനിമ കാണാൻ പോലും ധൈര്യം ഇല്ലേ 🤣
@Karnan574
@Karnan574 3 ай бұрын
@@Maniyan-h9u പറഞ്ഞവൻ എന്ന് പറഞ്ഞത് എന്റെ പെണ്ണായിരുന്നു 🤭 പിന്നെ പടം കാണാനല്ലല്ലോ പോകുന്നത് 😍ഏതു 😜
@saachurahman8097
@saachurahman8097 3 ай бұрын
@@Karnan574പടം കാണാൻ അല്ലെങ്കിൽ പിന്നെന്തിന് റിവ്യൂ 😂
@Amal71715
@Amal71715 3 ай бұрын
​@@Karnan574 Review nokki samayam kalayand oru oyo book cheyy😜
@parvanidheeraj3198
@parvanidheeraj3198 2 ай бұрын
Sathyam bore filim
@deepaknairneo
@deepaknairneo 3 ай бұрын
Why can't people say a spade a SPADE. It is just an below average movie...
@maneshchacko2246
@maneshchacko2246 2 ай бұрын
പ്രധാന കഥാപാത്രങ്ങൾക്ക് എല്ലാം മെന്റൽ പ്രോബ്ലം. ദുർബലമായകഥയെ ഓട്ടോറിക്ഷ പോലെ എങ്ങോട്ടും തിരിക്കാം!
@nabeelsvlog4980
@nabeelsvlog4980 3 ай бұрын
Waiting for ur review😊
@JubymolNinan
@JubymolNinan 3 ай бұрын
സിനിമ കണ്ടില്ല... പക്ഷേ റൂത്തിന്റെ ലോകം വായിച്ചിട്ടുണ്ട് 🥰 mystery thriller 🤩വായനക്കാർക്ക് 100% സംതൃപ്തി കിട്ടുന്നതിൽ എഴുത്തുകാരൻ പൂർണ്ണമായി വിജയിച്ചു എന്നുതന്നെ പറയാം...ഓരോ വരികളും കടന്നുപോകുമ്പോൾ നമ്മുടെ കിളികൾ എവിടെയൊക്കെയോ പറന്നിട്ടുണ്ടാകും 😂കുറെയാകുമ്പോ വില്ലനെ പിടികിട്ടും... പക്ഷേ ആ "കാരണം"അതാണ് thrilling essence 🥳ലാജോ ജോസ് 😍👏താങ്കളിൽനിന്നും ഇനിയേറെ പ്രതീക്ഷിക്കുന്നു.... ഇതൊരു സിനിമ ആക്കുമ്പോൾ അതിന്റെതായ വെല്ലുവിളികൾ കണ്ടേക്കാം...making കൊണ്ട് ഞെട്ടിക്കുന്ന Amal Neerad മാജിക്‌ ഇതിൽ ഉണ്ടാകുമോ... കണ്ടിട്ട് പറയാം 🤩🤭
@kichucyriljoseph5705
@kichucyriljoseph5705 3 ай бұрын
Average aanu
@JubymolNinan
@JubymolNinan 3 ай бұрын
@@kichucyriljoseph5705 uvvoo... Kukku fmil und.. Kettu nokku... Really interesting
@allinall6392
@allinall6392 Ай бұрын
ഇന്നലെ ott യിൽ കണ്ടു ഫഹദ് ആയാലും ജ്യോതിർ മയി ആയാലും റിപ്പീറ്റ് സീനുകൾ കൊണ്ട് ബോറടിപ്പിക്കുന്നുണ്ട് ആദ്യ പകുതിയൊക്കെ ലാഗ് ആയിരുന്നു എത്രയോ സിനിമകളിൽ കണ്ട് മടുത്ത ക്‌ളൈമാക്സും ഒട്ടും പോരാ
@praweencruze619
@praweencruze619 3 ай бұрын
💯 സത്യസന്ധമായ Review 😊🤝
@Durai131
@Durai131 3 ай бұрын
அற்புதமான திரைப்படம். வாழ்த்துக்கள்..
@navasdj5291
@navasdj5291 2 ай бұрын
First half bad 😖 Second half good🥶🔥🔥🔥💥💥💥💥💥💥💥
@shanilsulaiman6459
@shanilsulaiman6459 3 ай бұрын
നല്ല സിനിമ........ ഒരു കാര്യം മനസ്സിലായില്ല ....... ആ കള്ളൻ വരുന്ന ഭാഗം എന്തിനായിരുന്നു ........ചുമ്മാ സിനിമയിൽ കുത്തികയറ്റിയ ' പോലെ തോന്നി
@athullal7438
@athullal7438 3 ай бұрын
Yes no relevance at all
@malavikasuresh3444
@malavikasuresh3444 3 ай бұрын
Anik thonniyath kunchako boban manapoorvam police ine vilikkathe erikkunnath kanikkan vendi avum. Because avan police ine vilichal avante kallangal porath veran chance ond. So athrem pattitum ath chaiythilla.
@stevebiju8962
@stevebiju8962 3 ай бұрын
Ys... Pinne FLASHBACK-umm vendayirunn
@Mhh-il7yx
@Mhh-il7yx 2 ай бұрын
Cinema thanne mothathil waste aayrnu..apolaa oru scene😂
@shanilsulaiman6459
@shanilsulaiman6459 2 ай бұрын
@@Mhh-il7yx 🤭🤭
@rudranandaofficial
@rudranandaofficial 3 ай бұрын
Good review 😍🥰
@jichuj7884
@jichuj7884 2 ай бұрын
മികച്ച അവതരണം.....നല്ലൊരു സിനിമ അനുഭവം (22/10/2024. 5.30pm സവിത ഫിലിം സിറ്റി കണ്ണൂർ )
@spturkey123
@spturkey123 3 ай бұрын
Perfect review. Watched the movie today & I fully agree with your views.
@evergreen097
@evergreen097 3 ай бұрын
Climaxil shreyaye nilathadikkunnath vare ugran aayirunnu athu kazhinjulla scenes nashippichu
@ganeshagopal1552
@ganeshagopal1552 2 ай бұрын
Bounganvilla Kunchacko Boban Jyothirmayi Fahadh Fasil
@arunkumarcr463
@arunkumarcr463 2 ай бұрын
Over Hype മാത്രേ ഉള്ളു, ഫഹദിന്റെ റോൾ ഇതിലെ പോസ്റ്ററിൽ മാത്രേ മാസ്സ് ഉള്ളു... 👆🏽 ഒരു മലയാള നോവലിൽ നിന്നും എടുത്തത് എന്ന് അതിശയിപ്പിച്ചു 👆🏽 6/10 മാത്രേ ഉള്ളു
@shihabks3760
@shihabks3760 3 ай бұрын
സുധി റിവ്യൂ പറയാൻ ഒരു പാട് ലൈറ്റ് ആകുന്നു. സിനിമ ഇറങ്ങി 4മണിക്കൂർ ഉള്ളിൽ ഇടുക. പ്ലീസ്
@Cayymm
@Cayymm 3 ай бұрын
Breathing space kodukkunneyakum!! 🤷🏻‍♂️
@Pathoos.honey-
@Pathoos.honey- 3 ай бұрын
അതാണ് ഇദ്ദേഹത്തിന്റെ ഒരു ക്വാളിറ്റി
@shanuabdupm9584
@shanuabdupm9584 3 ай бұрын
കിടിലൻ കിടിലൻ കിടിലൻ mystery suspence ത്രില്ലർ 🔥🔥കുഞ്ചാക്കോ ബോബൻ🔥🔥ജ്യോതിർമയി 🔥🔥
@iam.mdi_
@iam.mdi_ 3 ай бұрын
Kidilum padam... Must watch theatre... Chakochan seens ore polii❤️
@shalinirameshputhusseri7359
@shalinirameshputhusseri7359 3 ай бұрын
Extremely good movie. Jyothirmayi too good
@franklingeorge7773
@franklingeorge7773 3 ай бұрын
ഈ സിനിമ എനിക്ക് ക്ലൈമാക്സിൽ ഇഷ്ടപ്പെട്ടു.. സത്യം. But... ഒരുപാട് നീട്ടി വലിച്ചു.. ബോറിങ് ഒരുപാട് ഉണ്ട്.. ഫഹദ് ഫാസിൽ just ഒരു gust റോൾ ആയി വന്നു അത്രേ തോന്നി ഉള്ളു.. അവസാനത്തെ ക്ലൈമാക്സ്‌ ok.. ബാക്കി നോക്കിയാൽ വെറും ബോറിങ് കാരണം.. വലിച്ചു നീട്ടൽ.. പിന്നെ ജ്യോതിർമയി.. Acting.. സൂപ്പർ 👍
@albinraj404
@albinraj404 Ай бұрын
ലാജോ ജോസിന്റെ റൂത്തിന്റെ ലോകം ഞാൻ വായിച്ചതാണ്. നല്ലൊരു ത്രില്ലെർ നോവൽ. പക്ഷെ സിനിമയിൽ അമൽ നീരദിന്റെ തിരക്കഥ അല്പം പോരായ്മ തോന്നി. ആദ്യമൊക്കെ നല്ല രീതിയിൽ ആണ് പടം തുടങ്ങിയത്. റോയിയും grand pa യും തമ്മിൽ ഉള്ള ബന്ധം കുറച്ചു കൂടെ explore ചെയ്യണമായിരുന്നു. അതൊന്നും പടത്തിൽ കണ്ടില്ല. മാത്രമല്ല ഫഹദ് കഥാപാത്രം ആ നോവലിൽ ഇല്ല. വീണ നന്ദകുമാർ കഥാപാത്രം മാത്രമാണ് ഉള്ളത്..... നോവൽ വായിക്കാത്ത പ്രേക്ഷകരാകട്ടെ poster കണ്ട് മറ്റു പലതും പ്രതീക്ഷിച്ചു
@jenharjennu2258
@jenharjennu2258 3 ай бұрын
അടുത്ത ഒടി അൻവർ റഷീദ്, ജിത്തു മാധവൻ, ചിതബരം
@parameswaranerekkath6271
@parameswaranerekkath6271 3 ай бұрын
സിനിമയുടെ മുക്കാൽ ഭാഗം കഴിഞ്ഞാൽ ബാക്കി ഭാഗം ശരാശരി മാത്രമാണ് എന്നു തോന്നി. ഒട്ടും ലോജിക്കൽ അല്ലാതെ ആണ് ഒടുവിൽ പോലീസ് വിശദീകരിക്കുന്ന കാര്യങ്ങളും. ഇത് സി സി ടി വിയും മൊബൈൽ ഫോണും ഇല്ലാത്ത കാലത്തൊക്കെ നടന്ന കഥ എന്ന രീതിയിൽ ആയിരുന്നെങ്കിൽ കുറച്ചെങ്കിലും യുക്തിയുണ്ട്. ജ്യോതിർമയി, കുഞ്ചാക്കോ പ്രകടനങ്ങൾ, സാങ്കേതിക മികവ്... അതേ പറയാനുള്ളൂ.
@Sorrowtravel
@Sorrowtravel 3 ай бұрын
എത്ര നല്ല സിനിമ വന്നാലും ഇവന്മാർക്കൊക്കെ ഇങ്ങനെ നെഗറ്റീവ് പറയാൻ അറിയാവുള്ളൂ. സാധാരണക്കാർ പ്രേക്ഷകർ നിങ്ങൾ ഈ പറഞ്ഞ വലിയ ടെക്നിക്കുകൾ ഒന്നു നോക്കാറില്ല
@hisham4214
@hisham4214 3 ай бұрын
താങ്കളുടെ റിവ്യൂ അല്പം വ്യത്യസ്തത പുലർത്തി
@ShajuPk-v9y
@ShajuPk-v9y 3 ай бұрын
ഞാൻ നാളെ 3മണിക്കുള്ള ഷോ, പെരിങ്ങോട്ടുകര, ദേവ സിനിമാസിൽ കാണാൻ പോകുന്നു
@bheeshma9027
@bheeshma9027 3 ай бұрын
Ee photoyil Jyothirmaine kandappol Tovino aayitt thonni😊
@Openthemind727
@Openthemind727 3 ай бұрын
ജ്യോതിർമയി കുഞ്ചാക്കോ തകർപ്പൻ പ്രകടനം ♥️
@DilahadmM
@DilahadmM 3 ай бұрын
ഇവനെ വിശ്വസിക്കാൻ കൊള്ളത്തില്ല വർഷങ്ങൾക്കുശേഷം എന്ന മൂവി പോസിറ്റീവ് അടിച്ചവൻ ആണ് ഇവൻ എൻറെ സമയവും കാശും അന്ന് പോയത് മിച്ചം
@arunthattengattil6004
@arunthattengattil6004 3 ай бұрын
Review onum kanathe pokallo cinemakku
@SanojKsa-js7qu
@SanojKsa-js7qu 3 ай бұрын
🤣🤣
@pranav8673
@pranav8673 3 ай бұрын
Bro 50 cr collect cheythille movie. Oruppaad perk ishttappettittalle ath
@ajamsvh5610
@ajamsvh5610 3 ай бұрын
ചെവിയിൽ കുത്തി കയറ്റി റിവ്യൂ കേൾപ്പിച്ചത് ഒന്നും അല്ലാലോ,,, 🤷🏻‍♂️ വർഷങ്ങൾക്ക് ശേഷം അത്ര ഗുണം ഇല്ലാത്ത സിനിമ തന്നെ ആണ് 💯💯
@RinsafSakeer
@RinsafSakeer 3 ай бұрын
Kunchako bonan veendum thanthe sthanam urappichirikkunnu.... 🔥🔥🔥
@pnmenon1522
@pnmenon1522 3 ай бұрын
Climax valarey mosham 😢, padam kandirangiyappol below average experience ayirunnu
@axxoaxx288
@axxoaxx288 3 ай бұрын
Ningal Adhyam below avg exp definition enthennu padikkanam. Oru padam mosham ennu parayuka athinte all category thazhottu pokumbozhanu. Ivide scriptil Ulla veezhcha anu preshnam aakiyittullathu. Theere mosham aayi ennum paranju kooda. Rushed ending aakumbozhaanu convincing a katha avastha aakunnathu.
@letsrol
@letsrol 3 ай бұрын
Nee poi ott il irangiya prathibha tutorials enna oru movie okke nd..ath okke kanditt parayy avg enth below avg okke entheenn..athyam athiloru vekthatga undaakk..immathiri making cheytha sanathine okke nee enthinte adisthanthila bro below avg ennokke thalli vidunne is oru ulluppum ille
@RahulRahul-il7yz
@RahulRahul-il7yz 3 ай бұрын
Climax ishttam ആവാത്തതിന്റെ reason ഒന്ന് പറയാമോ???
@johnthomas1234
@johnthomas1234 3 ай бұрын
Good movie photography and technical side hollywood level
@priyankajithesh3681
@priyankajithesh3681 3 ай бұрын
നല്ല മൂവി ഫഹദ് നു പകരം വേറെ ഏതെങ്കിലും ചെറിയ നടൻ മതിയാരുന്നു
@Zeerozeeroonpath
@Zeerozeeroonpath 3 ай бұрын
സിനിമ ഇഷ്ടപ്പെട്ടില്ല 😔😔അവസാനം വരെ അടിപൊളി ആയി കൊണ്ട് പോയിട്ട് ക്ലൈമാക്സ്‌ ഇട്ടു തുലച്ചു 😔😔
@letsrol
@letsrol 3 ай бұрын
Climax wat issue..?
@letsrol
@letsrol 3 ай бұрын
@Kingmaker321-k1y nee kok review kandu ennu mansilaayi.. that's not issue.. that's ur wish..but frankly padam kandappo enikk athonnum oru issue aayi thionniyitte illaa except veenayude avsanathe aa cheriya dialogue..ithokke enthelloo kuttanm kandaathaan athil thoongiyathaaya enik thonnunnth..oru tharathilum over-all experience ne ath baathikumnillaa ..i don't know ur case Pinne vere onnu.. it's actually women oriented movie.. that's was i found as a wow and goospump factor even in a well casted also well hight casted movie ..It's jothirmey movie ..verthe ullaa itharam clashes maatti vekk bro..🙏🙏
@RahulRahul-il7yz
@RahulRahul-il7yz 3 ай бұрын
​@Kingmaker321-k1yഓ kokinte review kandathaavum ni.. ഒന്ന് podey... സ്വന്തം ഭർത്താവിനെ കൊന്നവനെ പിന്നെ അവള് പൂവിട്ടു പൂജിക്കണോ?????
@navyaprakash3539
@navyaprakash3539 3 ай бұрын
​​@Kingmaker321-k1y say Majority Men didn't like.
@janeesh1815
@janeesh1815 3 ай бұрын
ക്ലൈമാക്സ് കുറച്ചു വീക്ക് ആണെങ്കിലും അതിന്റെ യഥാർത്ഥ ക്ലൈമാക്സ് ജ്യോതിർമയി ആരാണ് എന്നതാണ്. നല്ല മൂവി
@Mhh-il7yx
@Mhh-il7yx 2 ай бұрын
Valya kaaryaay poy..ath arinjit oru thrillm thoneela
@sujittj
@sujittj 3 ай бұрын
It’s a pure Amal Nirad making. Very stylish and camera obviously is class. The story line is very predictable from the moment Ritu sees off her kids to school.. but enjoyable
@Chiyaan714
@Chiyaan714 3 ай бұрын
DQ ൻ്റെ king of കൊത്ത അമൽ നീരദിന്റെ കൈയിൽ കിട്ടിയിരുന്നെങ്കിൽ ആ പടത്തിൻ്റെ range തന്നെ മാറിയേനേ💯 DQ നെ നല്ല ഒരു മാസ് ഹീറോ ആയി Present ചെയ്തേനെ
@shaheemmaranchery443
@shaheemmaranchery443 3 ай бұрын
CIA കണ്ടില്ലേ
@unais7878
@unais7878 3 ай бұрын
2nd half 🔥🔥🔥
@footballtalks6775
@footballtalks6775 3 ай бұрын
Padam atra poraa. Kandu varumbol thanne story manasil aakum. Fahad no role
@Kumbidi6
@Kumbidi6 Ай бұрын
ഞാൻ ഇന്നലെ പടം കണ്ടു എനിക്ക് ഇഷ്ടപെട്ടില്ല 3 പെണ്ണുങ്ങൾ ചുമ്മാ വരുന്നൂ തട്ടികൊണ്ട് പോകുന്നു കൊല്ലുന്നൂ.
@UshaKumari-jv7ck
@UshaKumari-jv7ck 29 күн бұрын
Yes
@sureshbangalore426
@sureshbangalore426 Ай бұрын
An average one time watch movie. BGM is too much
@franklingeorge7773
@franklingeorge7773 3 ай бұрын
പിന്നെ ഒരു കാര്യം മറന്നു.. കുഞ്ചാക്കോ ബോബൻ.. തകർത്തു 👍
@uvaiserahman331
@uvaiserahman331 3 ай бұрын
ചുരുക്കം പറഞ്ഞാൽ തല്ലിപ്പൊളി അത് പറയാൻ ഇത വളച്ച് കെട്ട് ആവശ്യമുണ്ടായിരുന്നൊ?
@Sarath-or8uu
@Sarath-or8uu 3 ай бұрын
അമ്മൽ നീരദ് മൂവി യിൽ ലോകം തോൽവി ബിഗ് ബി ആണ്
@axxoaxx288
@axxoaxx288 3 ай бұрын
Thalli poli alla. Oru paadu similar movies kandavarku predictable aayirikkum. Second halfil oru wow factor kondu varan sahichilla Ennal mosham avasthayil alla. Second half onnu rush cheytha pole aayi poyi.
@lijojose6196
@lijojose6196 3 ай бұрын
Poyi Kand nokk
@nadirshan4595
@nadirshan4595 3 ай бұрын
Padam ok anu. Poyi kandu nokku. Fahad carrector build and climax have some demark
@hastavista620
@hastavista620 3 ай бұрын
Movie KOLLA
@shajishaji6382
@shajishaji6382 Ай бұрын
കുഞ്ഞൊക്കോ ബോബൻ എന്തിനാ ഇതെല്ലാം ചെയുന്നു
@suneeshkp2293
@suneeshkp2293 Ай бұрын
ഇന്ന് കണ്ടു,,, ഫസ്റ്റ് ഫുൾ ലാഗ് തന്നെ,,,, അവസാനം കൊള്ളാം,,,,
@MrLou000
@MrLou000 3 ай бұрын
Jyothirmayi a Hollywood material
@athullal7438
@athullal7438 3 ай бұрын
ചിലതൊക്കെ predictable തന്നെ എങ്കിലും എനിക്ക് ഇഷ്ടപ്പെട്ടു അവസാനം വരെ മോശമില്ലാതെ തന്നെ കൊണ്ട് പോകുന്നുണ്ട് വില്ലൻ ആദ്യമെല്ലാം വളരെ convincing ആയിരുന്നു അത് കൊണ്ട് തന്നെ അവസാനം ഫഹദ് പറയുന്നത് തന്നെയാണ് എനിക്കും തോന്നിയത്. കള്ളന്റെ ഭാഗം ആവശ്യമില്ലായിരുന്നു എന്ന് തോന്നി.
@anshumedia3446
@anshumedia3446 3 ай бұрын
പടം തീരെ പോരാ ഫസ്റ്റ് തന്നെ വില്ലൻ ആരാണെന്ന് തിരിച്ചറിയുന്നു പിന്നെ വെറുതെ പടം കാണാം പൈസ പോയി
@Sarath-or8uu
@Sarath-or8uu 2 ай бұрын
ബിലാൽ വന്ന ഇതിലും ശോകം ആവും
@ashishphilipmathews3019
@ashishphilipmathews3019 3 ай бұрын
First viewer❤❤❤
@rahulrajan2054
@rahulrajan2054 3 ай бұрын
Best Movie reviewer in malayalam...Monsoon Media❤
@shinejacob9557
@shinejacob9557 3 ай бұрын
Prashnam Ivan bhayankara nanma maram kalikkum... Kollillel kollilla ennu parayilla... At least reflect that in star rating... Otherwise, he is good
@OLD_LADY_
@OLD_LADY_ 3 ай бұрын
Ivan Mammutty fan aano So chila review okke biased aayi thonnarundu
@sibin390
@sibin390 Ай бұрын
I saw the devil ഒക്കെ കണ്ടവർക്ക് ഇതക്കെ എന്ത് 😂
@jijojohn077
@jijojohn077 3 ай бұрын
Brilliant movie brilliant making ❤
@shanavasfrancis
@shanavasfrancis 3 ай бұрын
പടം രണ്ടാഴ്ച ഓടും അത്രേയുള്ളൂ
@abhilashkaruruthil5295
@abhilashkaruruthil5295 3 ай бұрын
Ella padavum 2 weeks anu odunnathu
@SiyadSiyad-b9l
@SiyadSiyad-b9l 3 ай бұрын
ഇന്ന് 4:15 ഷോ എറണാകുളം ഞാൻ പോകുന്നു 🫶🏽♥️
@mohammedzeeshan7457
@mohammedzeeshan7457 3 ай бұрын
Movie kollilla
@blacklover7279
@blacklover7279 3 ай бұрын
ഇന്ന് ഷൊർണുർ മേളം പോകുന്നു എന്തായാലും കാണാനും ഒറ്റ പ്പേര് amal അമൽ നീരദ്
@JomonThomas-el9mg
@JomonThomas-el9mg 3 ай бұрын
Fahadina nalla strong character kodkayirunu etha chumma case kandupikatha oru police karan
@Petzlover85
@Petzlover85 3 ай бұрын
2:04 crrct kariyam 2:16
@mohamedmansoor3390
@mohamedmansoor3390 3 ай бұрын
ടെക്‌നിക്കലി ബ്രില്ലിയൻറ് ആണ് പക്ഷെ നല്ല രീത്യിൽ പടം ബോറടിപ്പിച്ചിട്ടുണ്ട്
@kirancc81
@kirancc81 3 ай бұрын
Average movie. Climax jyotirmayide idea aanennu thonnunnu. One-time watchable.
@sureshjanardhanan4990
@sureshjanardhanan4990 3 ай бұрын
നല്ല സിനിമ അനുഭവം 👍
@Artist800
@Artist800 3 ай бұрын
Swakaryam Sambhava Bahulam review please
@hafisfarhanvlog2440
@hafisfarhanvlog2440 3 ай бұрын
Predictable but intresting
@ordinaryman202
@ordinaryman202 3 ай бұрын
Ntheellaaa sugallee 🥰
@unnikrishnankm4784
@unnikrishnankm4784 3 ай бұрын
Waiting ayirrnunnu❤ Cinema kannano vendayo ennu allochirrikkunnu Appo review varanathu Thanks 👍
@Ajay76541
@Ajay76541 3 ай бұрын
English,korean movies onnum kaanathavrkku padam istapedum
@RahulRahul-il7yz
@RahulRahul-il7yz 3 ай бұрын
​@@Ajay76541njan ഈ language moviesokke ഒരുപാട് കണ്ടിട്ടുള്ളത് ആണ് bro. But എനിക്ക് ബൊഗയിൻവില്ല ഇഷ്ട്ടപ്പെട്ടു
@Adilmk1985
@Adilmk1985 3 ай бұрын
ഇത് പോലെ ഒരു ഇംഗ്ലീഷ് ഫിലിം വന്നതല്ലേ 🤔 before i go to sleep അങ്ങനെ എന്തോ 🌹🌹🌹
@shobithspillai6776
@shobithspillai6776 3 ай бұрын
Same name ulla novel based aanu
@binukoorumullamkattil1237
@binukoorumullamkattil1237 2 ай бұрын
പടം കിടിലം. അവസാനം വരെ ഓരോ ഫ്രെയിമും നമ്മളെ തിയറ്ററിൽ പിടിച്ചിരുത്തും. അമൽ നീരദ് ആണ് ഈ പടത്തിലെ താരം. ഫഹദ് ഫാസിൽ, ഷറഫുദ്ദീൻ, വീണ നന്ദകുമാർ എന്നിവർക്ക് പകരം വേറെ ആരെങ്കിലും മതിയാരുന്നു.
@shijinsmathew2815
@shijinsmathew2815 3 ай бұрын
Jai mahendran review plz
@manoojashaik655
@manoojashaik655 3 ай бұрын
കാണുക
@mdfz5900
@mdfz5900 3 ай бұрын
0:26
@Unaisk-sc5ff
@Unaisk-sc5ff 3 ай бұрын
Chakochan 🔥🔥.. Ayal enthu cheyyunnu ennu munkutti parayan pattillaa.... Athu thanne ee movie yilum
@sanujanu286
@sanujanu286 3 ай бұрын
Padam avasaanam vare pidichiruthi super movie❤
@abhijith7448
@abhijith7448 Ай бұрын
Movie❌ KuBO as Royce📈🥵
@narmadakishore436
@narmadakishore436 Ай бұрын
3:22👍🏻👍🏻
@badushabadhu3872
@badushabadhu3872 3 ай бұрын
Iyobinte pusthakam my fav one❤
@ammuarpitharageshg7687
@ammuarpitharageshg7687 3 ай бұрын
നല്ല സിനിമ ആണ്.
@ashikbaji7490
@ashikbaji7490 3 ай бұрын
Script would have been much better
@RanjithMp-f2z
@RanjithMp-f2z 3 ай бұрын
ജ്യോതിർമയിക് ഒര് തോക്ക് അത്ര ഉള്ളു,,, വെളുപ്പിക്കണ്ട ബോറൻ വില്ല
@AnilKumar-yf7hg
@AnilKumar-yf7hg 3 ай бұрын
സിനിമ ഇഷ്ടമായില്ല
@Beautyluxl123
@Beautyluxl123 3 ай бұрын
Veena nandakumar worst acting
@shajitp6881
@shajitp6881 3 ай бұрын
ഫഹദും ഷറഫുദ്ദീനും ഉള്ള സീൻ രസമായിട്ടുണ്ടന്ന് പിന്നെ ഇല്ലാത്ത സീനിൽ രസമാക്കുന്നത് എങ്ങനയാ😂
@shanid7862
@shanid7862 3 ай бұрын
Last 20 min kollam adhuvare valipich neeti oomfichu 😬
@sujithkv6714
@sujithkv6714 3 ай бұрын
അപ്പൊ നീ പടം പിടിക്കുമ്പോൾ ഇങ്ങനെ പറയുമ്പോൾ നിങ്ങൾക്ക് വിഷമം ഉണ്ടാകുമോ
@gafoorea9691
@gafoorea9691 3 ай бұрын
Fahad verde aaypoiii....last climax il fahad nu kurachu kodukkanamayrnnu
@halodear1609
@halodear1609 3 ай бұрын
പടം കണ്ടു സൂപ്പർ ശ്വാസം അടക്കി കാണണം
Леон киллер и Оля Полякова 😹
00:42
Канал Смеха
Рет қаралды 4,7 МЛН
REAL or FAKE? #beatbox #tiktok
01:03
BeatboxJCOP
Рет қаралды 18 МЛН
Pani  Malayalam Movie Review By Sudhish Payyanur @monsoon-media​
5:18
Jis Joy - 03 | Charithram Enniloode | Jis Joy | Safari TV
25:15
Game Changer Telugu Movie Review By Sudhish Payyanur @monsoon-media
7:39