Km mani ayitt abhinayicha alkk pakshe umman chandide chaaya anu 😂
@ashkrizz6 күн бұрын
ശരിയാ
@boxoffice58616 күн бұрын
🤣true
@boxoffice58616 күн бұрын
❤️
@nishadk50435 күн бұрын
ശരിയാ
@Blj7915 күн бұрын
True I feel so😅😅😅
@vishnuvishwanath42935 күн бұрын
കോരയെ കണ്ടപ്പോൾ ഞാൻ കരുതി ഉമ്മൻചാണ്ടി ആണെന്ന് 😂
@arathysujal43675 күн бұрын
ഞാനും
@PonnUruli5 күн бұрын
Athe athe
@usnasi44394 күн бұрын
me too
@trollsaanmone4 күн бұрын
😅
@Getreadywithayisha3 күн бұрын
ABCD moviel tovino ശെരിക്കും ഹൈബി ഈഡൻ പോലെ ആണ്
@angrymanwithsillymoustasche5 күн бұрын
പക്ഷെ cia യിൽ കോര സാറിന് ചാണ്ടി സാറിന്റെ ലുക്ക്....
@nivedhmd38775 күн бұрын
കോര സർ ലുക്ക് ഉമ്മൻചാണ്ടി. Character km മാണി
@MultiSudhy5 күн бұрын
ഒരു മെക്സിക്കൻ അപരത സിനിമയിൽ ടോവിനോയും രൂപേഷ് പീതാംബരനും അവതരിപ്പിച്ച കഥാപാത്രങ്ങൾ സൈമൺ ബ്രിട്ടോയും ബാബുരാജ് എന്നിവരുമായി സാമ്യം ഉണ്ട്
@VASU-5 күн бұрын
ശ്രീനിവാസന് വയ്യയ്ക ഇല്ലായിരുന്നെക്കിൽ second half ൽ ലാലേട്ടൻ,ശ്രീനിയേറ്റൻ combo കാണാമായിരുന്നു...ട്രോൾ ഒന്നും കിട്ടുകെം ഇല്ലായിരുന്നു
@kl14mediastravelsportstech786 күн бұрын
കോടതിയിലെ ആ മന്ത്രി കുഞ്ഞിക്കണ്ണൻ ചെറുവത്തൂർ കഴിഞ്ഞ ദിവസം അന്തരിച്ചു 😢
@WantToBeAGamer_076 күн бұрын
Nyapakam paattu nalla feel good vibe aayittulla paatt aanenkilum padathil ath over aayi use cheythath kondaanu aa paattinu ithrayum trollukal vannath
@unnikrishnan-pl5ln6 күн бұрын
💯
@jester24325 күн бұрын
Bro...... Evideyayirunnu 😅😅❤
@abz96355 күн бұрын
Troll cheyyenda karyam onum alla
@WantToBeAGamer_075 күн бұрын
@@jester2432 Ivideyokke thanne und bro😅❤️
@vinayak4x6 күн бұрын
3:58 Gurubaai 🦁, youtuber hein
@nikhil_p415 күн бұрын
ഇതിലൊരു കുഴപ്പമുണ്ട്. എംജിആർ മുഖ്യമന്ത്രിയായ 1977 ആയപ്പോഴേക്കും രജിനികാന്ത് 2 തെലുഗു, 2 കന്നഡ ഉൾപ്പെടെ 10 സിനിമകളിൽ അഭിനയിച്ച് കഴിഞ്ഞിരുന്നു. അതിൽ "മൂൺട്ര് മുടിച്ച്" പടത്തിൽ പ്രധാന വില്ലനാവുകയും ചെയ്തു. എംജിആർ മുഖ്യമന്ത്രിയായി മൂന്ന് മാസം കഴിയുന്നതിന് മുൻപേ രജനി ഉപനായകനായുള്ള ആദ്യ സിനിമ പുറത്തിറങ്ങിയിരുന്നു. 1976 - ൽ തന്നെ രജിനി ലോഡ്ജിൽ നിന്നും സാലിഗ്രാമത്തുള്ള വാടകവീട്ടിലേക്ക് താമസം മാറ്റിയിരുന്നു. അപ്പോൾ 1977 ടൈംലൈനും ലോഡ്ജ് കഥയും ഒത്തു പോകുന്നില്ല.
@jataayu33575 күн бұрын
പൃഥ്വി രാജ് & കാവ്യാ മാധവൻ നായകനും നായികയും ആയി അഭിനയിച്ച " കഥ " എന്ന സിനിമ വർഷങ്ങൾക്ക് മുൻപ് തന്നെ ടിവി യിൽ കൂടി റിലീസ് ചെയ്തിരുന്നു എന്നാണ് എൻ്റെ അറിവ്...
@lazylistening63724 күн бұрын
ന്നാ താൻ കേസ് കൊട് എന്ന ചിത്രത്തിൽ മുഖ്യമന്ത്രിയുടെ nephew ആയ character The Mallu Analyst ലെ വിവേക് നെ അനുസ്മരിപ്പിക്കുന്നതായി തോന്നിയിരുന്നു.
@aneeshmuhammed16932 күн бұрын
അതുപോലെ തന്നെ ശ്രീറാം വെങ്കിട്ടരാമൻ ഐഎസ് ന്റെ ഒരു ലുക്കും തോന്നുന്നു
@lipinms15 күн бұрын
കോരയായി അഭിനയിച്ച ആൾ ഉമ്മൻ ചാണ്ടി ആണെന്നാ കരുതിയത
@marakkarmedia1157Күн бұрын
സലിം കുമാർ ബോബിബി ചെമ്മണുർ movie name deivame kaithozham k.kumarakanam
@jayeshn9410 сағат бұрын
E k നായനാരുടെ പ്രാകൃതം അല്ലടെ പ്രകൃതം
@aravindR0014 күн бұрын
9:45 ന്യാഭഗം സോങ് അയിന് സോങ്ങിന്റെ കുഴപ്പം കൊണ്ട് അല്ല ട്രോൾ മേറ്റീരിയൽ ആയത്, സിനിമയിൽ വേണ്ടിടത്തും, വേണ്ടതിടത്തും സോങ് ഇട്ട് വരുന്നവരും പോകുന്നവരും ഒക്കെ ന്യാബകം സോങ് എന്ന് പറഞ്ഞു വെറുപ്പിച്ചത് കൊണ്ടാണ്
@dilludiljaan-hk3ty3 күн бұрын
കോരയെ കാണാൻ ഉമ്മൻ ചാണ്ടിയെ പോലുണ്ട്
@ramgopal5256 күн бұрын
നല്ല വിവരണം. നല്ല വീഡിയോ
@alifnavasudeenravuthar73482 күн бұрын
പക്ഷെ കോര സാർ ക്ലൈമാക്സിനു മുൻപ് രാജിവെച്ചു എന്ന് പറയുന്നുണ്ട്. 5:29
@swarajswargam78892 күн бұрын
എനിക്ക് സംശയം തോന്നിയിരുന്നു അത് ഷാജി കൈലാസണോ എന്നു.കറക്റ്റ്റയി അങ്ങനയെ തോന്നു
ടെലിവിഷനിലൂടെ മലയാളത്തിൽ ആദ്യമായി റിലീസ് ചെയ്തത് പൃഥ്വിരാജ് അബ്‌നയിച്ച ''കഥ '' എന്ന സിനിമയാണ്. 2004 ൽ അത് ഏഷ്യാനെറ്റിലൂടെ റീലീസ് ചെയ്തു..
@aneeshmuhammed16932 күн бұрын
താങ്കൾ പറഞ്ഞതിൽ ഒരു തെറ്റുണ്ട്.. ആദ്യമായി ചാനൽ വഴി റിലീസ് ചെയ്ത പടം പൃഥ്വി കാവ്യ അഭിനയിച്ച കഥ എന്ന പടം ആണ്.. ചാനൽ ഏഷ്യാനെറ്റ് 👍
@eldhoreji74075 күн бұрын
Kora sir രാജിവെച്ചു എന്നു പറയുണ്ട്
@harigovindhsreekumar9505 күн бұрын
ബ്രോ ഒരു കറക്ഷൻ. ടെലിവിഷനിലൂടെ റിലീസ് ചെയ്ത ആദ്യ മലയാള ചിത്രം പ്രിത്വിരാജ് നായകനായ കഥ (2002) ആണ്...
@boxoffice58615 күн бұрын
Ohh thanks broo❤️
@harigovindhsreekumar9505 күн бұрын
@boxoffice5861 😊👍
@veenasasikala.5 күн бұрын
6.5 kp കുഞ്ഞിക്കണ്ണൻ അല്ല P.P കുഞ്ഞികൃഷ്ണൻ 🤗
@MultiSudhy5 күн бұрын
ഓസ്‍ലെർ-സിനിമയിൽ ജഗദീഷ് അവതരിപ്പിച്ച സേവി പുന്നൂസ് ഫോറൻസിക് സർജൻ എന്ന കഥാപാത്രം ശെരിക്കും" ബി ഉമാദത്തൻ" റഫറൻസ് ആണ് ബി ഉമാദത്തൻ മരിക്കുന്നതിന് മുൻപ് ഒരു ആത്മകഥ പുസ്തകമായി ഇറക്കിയിരുന്നു ഒരു ഫോറൻസിക് സർജന്റെ ഓര്മ കുറിപ്പുകൾ
@AnupTomsAlex5 күн бұрын
പ്രാകൃതം അല്ല, പ്രകൃതം. ഇനി തെറ്റല്ലേ..
@aravinda.99255 күн бұрын
C.R. Omanakkuttan
@ramkishore6115 күн бұрын
Vellimoonga tiny tom mb rajesh She taxi tiny tom amit shah
@ramgopal5256 күн бұрын
ഇതിനും ഒരുപാട് മുമ്പാണ് പൃഥ്വിരാജ് കാവ്യ മാധവൻ ചിത്രമായ കഥ ടെലിവിഷൻ റിലീസ് ആകുന്നത്
@abz96355 күн бұрын
Arum arinjittila...
@dr.umakrishnaprasad4 күн бұрын
@@abz9635നിങ്ങൾ അറിഞ്ഞിട്ടില്ല എന്ന് പറയു. Asianet ൽ നല്ല hype ഓടെ നല്ല promotion കൂടെ release ആയിരുന്നു.
@വട്ടോളി5 күн бұрын
4:00 Gurubaai😁 plip plip
@amalsiby87146 күн бұрын
8:30 😯
@ramziyaanzar67325 сағат бұрын
ഷാജി കൈലാസ്, പിജെ ആന്റണി, രജനി കാന്ത് റഫറൻസ് ഞാൻ ശ്രദ്ധിച്ചിരുന്നു 👍🏻
@prakashprakashanchittayil69236 күн бұрын
❤
@rijipalas86535 күн бұрын
5:50 Movie name Enna Thaan Case Kodu alla bro. Nna Thaan Case Kodu
@kailaskuttu38575 күн бұрын
Indrans as mani aashan in aadu Kaitheri sahadevan as CM
Sathyan master aayirunnu aa chaar kaserayil epozhum irikkar mohanlal avide irunnu adutha sathyan nte simhasanathil aduthath njan🔥.suresh Kumar ithinekuirch oru interview il paranjittund
@adithbinu99024 күн бұрын
സുരേന്ദ്ര ലോദി എന്നായിരിക്കും അവർ ഉദ്ദേശിച്ചത് . കാരണം ലോഡി ഗുജറാത്തി ഭാഷയിൽ തെറിയാണ് 😂😂😂
@Somu-ev3wy4 күн бұрын
നിനക്ക് സന്തോഷം ആയോ
@sreenishadam5 күн бұрын
ടെലിവിഷനിൽ മേഘമൽ ഹാർ റിലീസ് ചെയ്തിട്ടുണ്ട്
@boxoffice58615 күн бұрын
Ohh i didnt know🥲
@nasflix_2.05 күн бұрын
Km mani budget issue എന്തായിരുന്നു എന്ന് explain ചെയ്യുമോ anyone
@Chinju_zephyr5 күн бұрын
Excellent!!!
@shanikk-o2h6 күн бұрын
😮
@bjk59835 күн бұрын
6:30 പ്രാകൃതം അല്ല പ്രകൃതം
@Karthick_Krishna_Palakkad6 күн бұрын
4:34 നമ്മുടെ ജി 🔥
@mr.d9574 күн бұрын
GVM nte look ulla pulli oru famous tamil ytuber aanu
@ratheeshchandran48494 күн бұрын
Janaganamana - Athile aa college principalinte dressing style sraddhicchittundo? In both speaking and dressing ayal Modiye aanu model aayi sweekaricchirikkunnathu!
@sandeshsathian16212 күн бұрын
Nyabagam Fans Assemble 💎
@Hoonigan184 күн бұрын
കഥ എന്ന പടം കാലത്തിനു മുമ്പ് asianet channel vangiyathu😂
@manishsuresh49964 күн бұрын
First television release was not kilometers and kilometers, it was a film called mecarta released through Asianet in the year 1999 starring Abhirami
@sayanoraks-wr1wm5 күн бұрын
Nyabagam song nallathu tanneyanu,pakshe padathil palayidathayi athu over ayittu use cheyunathu kondanu pattu bore ayathu
@PaveeshVijayagosh5 күн бұрын
Kadha Enna film aanu adhyamay television Il releasayethenna thonnanath
@ABINSIBY909 сағат бұрын
ദിലീഷ് പോത്തനും ഷാജി കൈലാസിനും ഒരു മുഖസാമ്യം ഉണ്ടല്ലേ..
@Maskmañ.2.13 күн бұрын
Nyabhagam set song ആണ്
@dilludiljaan-hk3ty3 күн бұрын
പ്രാകൃതം അല്ല പ്രകൃതം. ശ്രദ്ധിക്കുക
@akhilonline53813 күн бұрын
ഇതൊക്കെ എങ്ങനെ കണ്ടുപിടിക്കുന്നൂ😮
@Art_realm3535 күн бұрын
😂
@SharathLal5 күн бұрын
പ്രാകൃതം അല്ല പ്രകൃതം
@anoopanu61655 күн бұрын
ഇതിൽ ഒരു പുല്ലും ഇല്ല
@manjuajith8224 күн бұрын
6:39 praakaritham alla ... Prakritham
@DB-rl6ql8 сағат бұрын
8:26 what?
@ssivajith5 күн бұрын
Ilayaraja 😂😂😂😂 0:10
@Prabhakar16005 күн бұрын
Television കൂടെ റിലീസ് ആയ ആദ്യത്തെ പടം അല്ല Kilometers and Kilometers അതിനു മുൻപ് കഥ എന്നാ സിനിമ ഇതേ Asianet കൂടെ റിലീസ് ആയിരുന്നു പ്രിത്വിരാജ് കാവ്യാ ആദ്യം ആയി ഒന്നിച സിനിമ ആരുന്നു അതു
@dilludiljaan-hk3ty3 күн бұрын
നാൻ താൻ കേസ് കൊട് ആണ്
@dov95284 күн бұрын
പ്രാ...കൃതമല്ല പ്രകൃതം
@മോനേ..ടിനി5 күн бұрын
2:33 television ലൂടെ first direct release ചെയ്തത് ബിജു മേനോന്റെ.. ലീല സിനിമ അല്ലെ 🤔🤔
@Cloud-to9sb5 күн бұрын
Leela theatre release arnu..Njan kandatha
@akarshanilal4285 күн бұрын
Prithviraj movie 'kadha'
@ShinanSinu-cx1ym4 күн бұрын
Karimanoor gopi💀
@diffwibe9265 күн бұрын
ലാൽ തീട്ടക്കൈ കൊണ്ട് തിന്നപ്പോഴേ നിലവാരം മനസിലായി😂😂😂😂😂😂
@JunkyBunky6 күн бұрын
എന്നാ താൻ കേസ് കൊട് ഇലെ മജിസ്ട്രേറ്റ് P P കുഞ്ഞികൃഷ്ണൻ.. K P കുഞ്ഞിക്കണ്ണൻ പഴേ MLA ആണ് 🙂