നിങ്ങൾ ഇത് ശ്രദ്ധിച്ചിരുന്നോ..?😲🙆‍♂️|Unknown Facts in Movies|Hidden Details|BoxOffice|Mistakes|Movie

  Рет қаралды 104,571

Box Office

Box Office

Күн бұрын

Пікірлер: 93
@rahulv5736
@rahulv5736 5 ай бұрын
ഞാൻ നിങ്ങളോട് മുൻപും പറഞ്ഞിട്ടുണ്ട് ഇപ്പോളും പറയുന്നു നിങ്ങളുടെ content എല്ലാം അടിപൊളിയാണ് 🔥
@boxoffice5861
@boxoffice5861 5 ай бұрын
❤❤❤❤
@Temporaryhi-un7ip
@Temporaryhi-un7ip 5 ай бұрын
​@@boxoffice5861Manoharam Greay wonderful super adipoli Gambeeram athyuthama chala citra hasya vibhavani: great content
@Chirag_Sajimon
@Chirag_Sajimon 5 ай бұрын
6:34 നാരായണൻ കൃഷ്ണൻ ഹാറ്റ്സ് ഓഫ്‌ സാർ ❤️😍😢!
@boxoffice5861
@boxoffice5861 5 ай бұрын
❤❤❤
@ട്രാൻസ്
@ട്രാൻസ് 5 ай бұрын
.
@basskeralaaudiovisual
@basskeralaaudiovisual 5 ай бұрын
Underrated Channel ❤
@sachinaudiolibrary3656
@sachinaudiolibrary3656 5 ай бұрын
റാവുത്തർ എന്നു വെച്ചാൽ മലയാളികൾക്ക് വിയറ്റ്നാം കോളനി ആണ് ഓർമ വരുക
@vinjuvinod7169
@vinjuvinod7169 5 ай бұрын
Alla.rawthar biriyani
@sachinaudiolibrary3656
@sachinaudiolibrary3656 5 ай бұрын
@@vinjuvinod7169 aano 😌
@soumyavineesh5812
@soumyavineesh5812 5 ай бұрын
നാരായൺ കൃഷ്ണന് സല്യൂട്ട് ❤️
@movielover680
@movielover680 5 ай бұрын
ബ്രോയുടെ എഡിറ്റിംഗ് വേറെ ലെവൽ. കിടിലൻ 🔥👍
@boxoffice5861
@boxoffice5861 5 ай бұрын
😊
@shrutimohan8908
@shrutimohan8908 5 ай бұрын
1:58 Rawthar biriyani superaaa❤❤❤❤❤
@Shanavas7496
@Shanavas7496 2 ай бұрын
ഞാൻ റാവുത്തർ കുടുബത്തിൽ ഉള്ള ഒരു അംഗമാണ് ❤❤
@praveen4117
@praveen4117 Ай бұрын
Noted from Palakkad മണപ്പുള്ളിക്കാവ്😂❤❤
@syamrajs963
@syamrajs963 5 ай бұрын
ഒരു വീഡിയോ ഉണ്ടാക്കാൻ വേണ്ടി ചേട്ടൻ എടുക്കുന്ന effort നു ഒരു ലൈക്കും സബ്ബും ❤️❤️
@MJ98.
@MJ98. 28 күн бұрын
Last dialog 😜
@NoelSamGeorge
@NoelSamGeorge 5 ай бұрын
First comment also do an video of cancelled movie in future
@boxoffice5861
@boxoffice5861 5 ай бұрын
Sure😍
@rajthattarmusicdirector
@rajthattarmusicdirector 2 ай бұрын
സിനിമാപ്പാട്ടല്ലെങ്കിലും മാമാങ്കം എന്ന പാട്ടിന് വേണ്ടി രവീന്ദ്രൻ മാസ്റ്റർ യുദ്ധത്തിന്റെ ഫീൽ കൊണ്ടുവന്നത് കൊറേപേരെ പ്ലേറ്റിൽ സ്പൂണും കത്തിയും വെച്ച് അടിച്ചും ചിരട്ടകള് ഉപയോഗിച്ച് കുതിര കുളമ്പടി ശബ്ദം ഉണ്ടാക്കിയുമാണ്😍😍
@rajithnambiar2737
@rajithnambiar2737 5 ай бұрын
Powli man! 💥
@boxoffice5861
@boxoffice5861 5 ай бұрын
❤❤❤
@boxoffice5861
@boxoffice5861 5 ай бұрын
❤❤❤❤
@VijithVt-b6l
@VijithVt-b6l 5 ай бұрын
കൊള്ളാലോ സബ്സ്ക്രൈബ് ചെയ്തിരിക്കുന്നു 👍
@bibinkaattil
@bibinkaattil 5 ай бұрын
കൊള്ളാം ❤ പോരാട്ടെ അടുത്ത പാർട്ട്
@ABINSIBY90
@ABINSIBY90 5 ай бұрын
കൊള്ളാം ❤
@rockybhai1155
@rockybhai1155 5 ай бұрын
കൊള്ളാം ചാനൽ സസ്‌ക്രൈബ് ചെയ്തിരിക്കുന്നു
@boxoffice5861
@boxoffice5861 5 ай бұрын
@shyamjithks4113
@shyamjithks4113 Ай бұрын
1:19 മീഡിയ ഫണ്ണിലെ അടുപ്പുകൂട്ടി ചർച്ചയിലും ഒരു റാവുത്തർ ഉണ്ട് 🤭🤭
@kssaji3208
@kssaji3208 4 ай бұрын
Super vedio chettayi❤️❤️🥰🥰
@dreamshore9
@dreamshore9 5 ай бұрын
Wow great work 🔥👍
@boxoffice5861
@boxoffice5861 5 ай бұрын
Thanks 🔥
@jyothijose7840
@jyothijose7840 5 ай бұрын
K v ananath A Ultimate phyco 😂😂
@abhijithmk698
@abhijithmk698 27 күн бұрын
നിറക്കൂട്ട് സിനിമയിൽ മമ്മൂട്ടിയുടെ താടി കണ്ടിന്യൂയിറ്റി പ്രോബ്ലം കാരണം വലിയ കുഴപ്പം സംഭവിച്ചിട്ടുണ്ട്. രാവിലെ ഓഫീസിൽ പോകുമ്പോൾ ഉള്ളതിനേക്കാൾ താടി വളർച്ച ആ കഥാപാത്രം വൈകീട്ട് ഓഫീസിൽ നിന്നും മടങ്ങി വരുമ്പോൾ കാണാം.
@denvorsden7903
@denvorsden7903 5 ай бұрын
Iyobinte Pusthakam is the name of a chapter in the Bible The Book of Job. The story line is very similar to Akira Kurasawa's Ran which itself is a loosely based adaptation of Shakespeare's King Lear.
@anooppathanapuram6853
@anooppathanapuram6853 4 ай бұрын
ടേക്ക് ഓഫ്‌ സിനിമയിൽ യൂസുഫ് അലി അല്ല. അത് ടൊയോട്ട സണ്ണി ആണ്
@ASWINRAJPA
@ASWINRAJPA 4 ай бұрын
കൂലി : കൂലി' കൊടുക്കാൻ ഇല്ലാത്തോണ്ട് 😅
@rechurose
@rechurose 4 ай бұрын
6:34❤👍🏻
@jishnumohanmp9391
@jishnumohanmp9391 4 ай бұрын
യാത്ര നിറകൂട്ട് രണ്ടും സൂപ്പർ ഹിറ്റ്‌ ❤
@Naseemmfwai
@Naseemmfwai 4 ай бұрын
Subscribed ❤
@abhirajrajendran9320
@abhirajrajendran9320 4 ай бұрын
Super bro. I like lit❤
@ManipMathew
@ManipMathew 5 ай бұрын
Poli man
@praveen4117
@praveen4117 Ай бұрын
Director KV Anand എന്തൊക്കെ പറഞ്ഞാലും ❤❤❤❤❤❤
@Rahul-iu7jl
@Rahul-iu7jl 4 ай бұрын
സൂപ്പർ
@afal007
@afal007 5 ай бұрын
*9:11** Bramayugam 🔥..*
@AdithyasVijayan
@AdithyasVijayan 4 ай бұрын
8:24 അതാ... നോക്കൂ ക്യാമറയും ക്യാമറമാനും 🙊
@rajthattarmusicdirector
@rajthattarmusicdirector 2 ай бұрын
ഇയോബിന്റെ പുസ്തകം സിനിമയിലെ ആ ബുള്ളറ്റ് എന്റെ അയൽവാസി സുഹൃത്തിന്റെയാ.
@sajithsj8612
@sajithsj8612 Ай бұрын
Kv anand 💔
@sunoos_n4155
@sunoos_n4155 4 ай бұрын
റാവുത്തർമാർ പത്തനംതിട്ടയിലും ഉണ്ടല്ലോ🤔
@tmcasuran6079
@tmcasuran6079 5 ай бұрын
Enthaalle😂
@Arshad-o7c
@Arshad-o7c 4 ай бұрын
ഞാൻ പാലക്കാട്‌ പക്കാ രാവുത്തർ ഫാമിലി ആണ്
@Youdontknowme444-r3s
@Youdontknowme444-r3s Ай бұрын
Converted ale ...
@racersedge8243
@racersedge8243 4 ай бұрын
യാത്ര എനിക്ക് ഏറ്റവും ഇഷ്ടം ഉള്ള ഫിലിം ആണ്
@sayanthkcsayanth1695
@sayanthkcsayanth1695 5 ай бұрын
6:32 6:37 🙏🏻🙏🏻🙏🏻🙏🏻🙏🏻
@BallSniffer-uw4kr
@BallSniffer-uw4kr 3 ай бұрын
7:56 D I S C O DISCO DISCO
@sayanthkcsayanth1695
@sayanthkcsayanth1695 5 ай бұрын
8:49ഇതു കന്നഡയിലും ഉണ്ട് വാകൊണ്ട് action രംഗങ്ങൾ
@akhileshambadi5271
@akhileshambadi5271 4 ай бұрын
🥰🥰🥰
@RekhaRekha-vm4fg
@RekhaRekha-vm4fg 4 ай бұрын
@rmk25497
@rmk25497 Ай бұрын
0:15 ശ്രീകൃഷ്ണനും അർജ്ജുനനും ആണ് എന്ന് തോന്നുന്നു
@dir_sravan
@dir_sravan 5 ай бұрын
Nanban ❤️‍🩹
@MALLU4202BOY
@MALLU4202BOY 5 ай бұрын
NARAYANAN KRISHNAN ❤
@aravindvkumar630
@aravindvkumar630 5 ай бұрын
@rohithrk5432
@rohithrk5432 5 ай бұрын
Aa mamootyide item. Hoo, ippozhum poya kili vannittilla 😂
@RAJENDRAPRASAD-j6w
@RAJENDRAPRASAD-j6w 4 ай бұрын
Video ishtapettu subscribe cheythu.. Achane ishtaamullavar like cheyyan paraythe... 🥰👍 ..
@renjithrvayakal9374
@renjithrvayakal9374 5 ай бұрын
❤❤❤❤❤❤❤
@ArjunSoman-d7h
@ArjunSoman-d7h 5 ай бұрын
🎉
@AashlinSanthosh
@AashlinSanthosh Ай бұрын
M a usaf ali allaa mister athu shoba cityde owner anu!
@shanuba4735
@shanuba4735 5 ай бұрын
Factual error റാവുത്തർമാർ പാലക്കാട്ടുകാർ അല്ല തമിഴ്നാട് മധുരയിൽ നിന്നും കച്ചവടത്തിന് ഒന്ന് ഇവിടെ സെറ്റിൽ ആയവരാണ്.
@boxoffice5861
@boxoffice5861 4 ай бұрын
റാവുത്തർമാർ പുറം ദേശത്തു നിന്നും ഇന്ത്യയിലേക്ക് വന്നവരാണ് അവരിൽ പലരും പല നാടുകളിലായി വ്യാപിച്ചുകിടക്കുന്നു. അതിൽ ഒരു വിഭാഗം ആളുകൾ പാലക്കാട് നിന്നും കോയമ്പത്തൂരിലേക്ക് പോയിട്ടുണ്ട് എന്ന് അവരുടെ സൈറ്റിലും രേഖകളിലും പറയുന്നുണ്ട് അത് മാത്രമാണ് ഞാൻ എടുത്തത് 😊.. Thank u for your valuable comment
@hishamsalim4908
@hishamsalim4908 3 ай бұрын
​@@boxoffice5861 നേരെ തിരിച്ചാണ്... റാവുത്തർമാർ തമിഴ് കുടിയേറ്റക്കാർ ആണ്.... കോയമ്പത്തൂർ നിന്ന് പാലക്കാട്ട് ആണ് ഒഴുക്കുണ്ടായത്.... മധുര തിരുനെൽവേലി തുടങ്ങി തമിഴ്‌നാട്ടിലെ പല ജില്ലകളിൽ നിന്നും കേരളത്തിലെ തെക്കൻ ജില്ലകളിലേക്ക് ആണ് അവർ കുടിയേറിയത്... പത്തനംതിട്ട കോട്ടയം ഒക്കെയുള്ള highrange മുസ്ലിങ്ങൾ ഒക്കെ തമിഴ് റാവുത്തർമാർ ആണ്
@Vna_vij
@Vna_vij Ай бұрын
Aa എന്താല്ലേ, copy adichathu അല്ലെ അണ്ണാ 😅
@Shesna889-n6r
@Shesna889-n6r Ай бұрын
Ente husbandinte family ravuther family ane😅
@pakrusuresh6872
@pakrusuresh6872 4 ай бұрын
Rawthers are still in Kottayam and Idukki districts
@vinoj1722
@vinoj1722 4 ай бұрын
0:50 inspiration അല്ല copy അടി വീരൻ ആണ്.
@rakeshckd7548
@rakeshckd7548 4 ай бұрын
നാം അല്ല നീ അല്ലെ
@pradeesh.1994
@pradeesh.1994 5 ай бұрын
Nammal oru cinema veendum kanumbol kooduthal manassilakum
@Aneeshr717
@Aneeshr717 Ай бұрын
അയൺ അല്ല .. അയൻ ✅
@Kiddieespot
@Kiddieespot 4 ай бұрын
Narayanan krishnan❤
@rezvyp.a1535
@rezvyp.a1535 5 ай бұрын
Enthayalum ee varshathe upsc main examil ithil ninnu question varum
@hishamsalim4908
@hishamsalim4908 3 ай бұрын
റാവുത്തർമാർ തമിഴ്‌നാട്ടിൽ നിന്നുമാണ് കേരളത്തിൽ വന്നത്... അല്ലാതെ തിരിച്ചല്ല.... കച്ചവടത്തിൽ അഗ്രഗണ്യന്മാർ ആയിരുന്നു അത് സിനിമയിൽ കാണിക്കുന്നുമുണ്ട്.... ഇടുക്കിയിലെ മരങ്ങൾ ലേലത്തിനെടുത്ത് ബർമ്മക്കും സിലോണിലക്കും കയറ്റി അയച്ചു ധനികർ ആയ തേനിയിൽ നിന്നുമുള്ള പ്രസിദ്ധ റാവുത്തർമാർ ഉണ്ട് ...
@HaripriyaPriya-gc9to
@HaripriyaPriya-gc9to Ай бұрын
ടർക്കി അല്ല തുർക്കി
@pradeesh.1994
@pradeesh.1994 5 ай бұрын
Kavan cinemayil ayan film villan und koodathe ayan cinemayile syriya yude frind chitti role jagan
@__posh_and_becks_
@__posh_and_becks_ Ай бұрын
Rauthar biriyaani 5 paisakilaaa
@hishamsalim4908
@hishamsalim4908 Ай бұрын
റാവുത്തർ ബിരിയാണി ഈയിടെ trend ആയത് ആണ് അത്‌ കേരളത്തിൽ അങ്ങനെ അറിയപ്പെടുന്നു എന്നേ ഉള്ളോ..... ഇത് യഥാർത്ഥത്തിൽ തമിഴ് ബിരിയാണി ആണ്.... അവിടെ ഈയിടെ ആണ് റാവുത്തർ ബിരിയാണി ഫേമസ് ആയെ എന്നൊക്കെ പറഞ്ഞാൽ തമിഴർ ഓടിച്ചു അടിക്കും.... അവിടെ അതാതു നാടുകളിലെ പേര് ചേർത്ത് ബിരിയാണി പണ്ടേ ഉള്ളതാ.... പാലക്കാട്‌ പ്രദേശത്തും തമിഴ് സ്വാധീനം ഉള്ളത് കൊണ്ട് ആ ബിരിയാണി പണ്ടേ ഉള്ളതാണ്.... അതിനെ ഇപ്പോഴാണ് റാവുത്തർ ബിരിയാണി എന്ന പേര് ചേർത്ത് ആൾകാർ വൈറൽ ആക്കിയത്
@anilrajr1012
@anilrajr1012 4 ай бұрын
അതു കൊള്ളാം കൂലി സിനിമയിൽ കൂലി കൊടുക്കാൻ കഴിയാത്തത്
@ShajahanAmeerAmeer
@ShajahanAmeerAmeer 5 ай бұрын
Bro tamilnattil ninna rawthermar keralattil vannath athum palakkad. athya samayath palakkad tamilnadu nte bhagamayirinnu pinnid keralamayi
@boxoffice5861
@boxoffice5861 4 ай бұрын
പലരും പല രീതിയിൽ പറയുന്നുണ്ട് ബ്രോ. ഞാൻ ഏതായാലും അവരുടെ സൈറ്റിലും ആർട്ടിക്കിളിലും കിട്ടിയ വിവരമാണ് പറഞ്ഞത്.. Thank u for ur comment😍
@A4agrotech
@A4agrotech 5 ай бұрын
റാവുത്തർ കമ്യൂണിറ്റി ടിപ്പുവിന്റെ പടയോട്ടക്കാലത്ത് ടിപ്പുവിനോടൊപ്പം കേരളത്തിൽ വന്നതാണെന്ന് പറയപ്പെടുന്നു പാലക്കാട് മുതൽ ജില്ലയുടെ പടിഞ്ഞാറൻ ഭാഗം പട്ടാമ്പി വരെ പലയിടങ്ങളിലായി റാവുത്തർ തെരുവുകളുണ്ട് നെയ്ത്തന്മാർ എന്നാണ് ഇവർ ആദ്യകാലത്ത് അറിയപ്പെട്ടിരുന്നത് ഇപ്പോഴും തുണിക്കച്ചവടം പ്രധാന തൊഴിലായി സ്വീകരിക്കുന്ന ഇവർ മലയാളം തമിഴ് കന്നട ഭാഷകൾ കൂടിച്ചേർന്ന ഭാഷയാണ് സംസാരിക്കുന്നത് പ്രശസ്തമായ പട്ടാമ്പി നേർച്ചയുടെ പ്രധാന അവകാശികൾ റാവുത്തർമാരാണ് റാവുത്തർ തെരുവുകളിൽ നിന്നും അപ്പപ്പെട്ടി പള്ളിയിലേക്ക് കൊണ്ട് പോകുന്നതാണ് നേർച്ചയുടെ പ്രധാന ചടങ്ങ്.
@ulfricstormcloak8241
@ulfricstormcloak8241 4 ай бұрын
ഒരൊറ്റ പടയോട്ടത്തിൽ വന്നവരല്ല പല കാലങ്ങളിൽ ആയി കുടിയേറിയത് ആണ്. തിരുവിതാംകൂർ , നായ്ക്കൻമാർ , മൈസൂർ രാജാക്കന്മാർ ഇവരുടെ സൈനിയങ്ങളിൽ എല്ലാം വടക്കേ ഇന്ത്യൻ മുസ്ലിം പട്ടാളക്കാർ ഉണ്ടായിരുന്നു. ടിപ്പു വിൻ്റെ കുടുംബം തന്നെ അങ്ങനെ മൈസൂർ രാജാവിൻ്റെ സൈനികര് ആയ പഞ്ചാബി കുടിയേറ്റക്കാർ ആണ്.
@Sujithvinayakan
@Sujithvinayakan 5 ай бұрын
പരിശ്രമത്തിന് നൂറിൽ നൂറ്
@rajrajubhai8001
@rajrajubhai8001 Ай бұрын
ഇൻസ്പിറേഷൻ അല്ല കോപ്പിയടി 😄😄
Quilt Challenge, No Skills, Just Luck#Funnyfamily #Partygames #Funny
00:32
Family Games Media
Рет қаралды 55 МЛН
Мясо вегана? 🧐 @Whatthefshow
01:01
История одного вокалиста
Рет қаралды 7 МЛН
UFC 310 : Рахмонов VS Мачадо Гэрри
05:00
Setanta Sports UFC
Рет қаралды 1,2 МЛН
Chain Game Strong ⛓️
00:21
Anwar Jibawi
Рет қаралды 41 МЛН
Quilt Challenge, No Skills, Just Luck#Funnyfamily #Partygames #Funny
00:32
Family Games Media
Рет қаралды 55 МЛН