റീൽ ബ്രേക്ക് | Debunking misleading reels and messages | essentia'24 | Kannur

  Рет қаралды 18,512

neuronz

neuronz

Күн бұрын

Пікірлер: 53
@jomonjose2013
@jomonjose2013 11 ай бұрын
ശാസ്ത്രീയ വിശദീകരണം യാത്ര തുടങ്ങുമ്പോഴേക്കും കപടശാസ്ത്രജ്ഞർ ലോകം മൂന്നുവട്ടം സഞ്ചരിച്ചു കഴിഞ്ഞിട്ടുണ്ടാകും. എങ്കിലും സത്യം പറയാൻ ആരെങ്കിലും വേണമല്ലോ❤❤
@joygeorgek
@joygeorgek 10 ай бұрын
അതേ കേശവമാമക്ക് ഓരോന്ന് പറഞ്ഞു പോയാൽ മതി. അത് പൊളിച്ചടുക്കാൻ കുറെയധികം പണിപ്പെടണം. ഓരോ ഐറ്റം പൊളിക്കുന്നതിന് പകരം, എങ്ങിനെ ഈ ഉഡായിപ്പ് മനസിലാക്കാം എന്നുള്ള വീഡിയോകൾ ആണ് വേണ്ടതെന്ന് തോന്നുന്നു
@veteransoldierpramod7482
@veteransoldierpramod7482 11 ай бұрын
എത്ര ബോധവൽക്കരണം നടത്തിയിട്ടും ഒരു കാര്യവും ഇല്ല, ചില വാട്സാപ്പ് ഗ്രൂപ്പുകളിൽ ഇത്തരം കാര്യങ്ങൾ ഷെയർ ചെയ്താൽ ഒറ്റപ്പെടുത്തും കൊല്ലാൻ കൂടെ തയ്യാറാകും😂 പുതിയ തലമുറയും യുക്തി പരമായി ചിന്തിക്കുന്നില്ല എന്നതാണ് ആശ്ചര്യം.
@kochumarymr8430
@kochumarymr8430 Ай бұрын
ചില അലോപ്പതി ഡോക്ടർമാരുടെ ധാർഷ്ട്യവും അഹങ്കാരവും സഹിക്കാൻ കഴിയാഞ്ഞിട്ടാണ് സമൂഹം മാറി ചിന്തിക്കുന്നത്. സമൂഹഥ്ഥിന് നീതി വേണം
@ranjeesh490
@ranjeesh490 11 ай бұрын
Great...thank u all essense people
@josemeridian1239
@josemeridian1239 11 ай бұрын
വളരെ നല്ല ശാസ്ത്രീയ വിശദീകരണം👍
@ranjeesh490
@ranjeesh490 11 ай бұрын
Super..really need more videos like this
@vinodkumar.k.kkannoth8730
@vinodkumar.k.kkannoth8730 11 ай бұрын
വൈവിധ്യതയുള്ള പ്രോഗ്രാം. തുടർച്ച അനിവാര്യം
@ritaben8610
@ritaben8610 11 ай бұрын
Good venture.❤
@abhinavajikumar93
@abhinavajikumar93 11 ай бұрын
ഇത്തരം വിഡിയോകളുടെ തുടർച്ച ഉണ്ടാകുന്നത് വളെരെ നന്നായിരിക്കും
@jamesjoseph8298
@jamesjoseph8298 10 ай бұрын
Very helpful. We need more of these. Thanks.
@anjanap.panikar9425
@anjanap.panikar9425 11 ай бұрын
Nice and informative !! Keep going
@sreejithomkaram
@sreejithomkaram 11 ай бұрын
Very informative, keep doing these kind of videos❤
@00badsha
@00badsha 11 ай бұрын
Thanks for sharing
@MrJoythomas
@MrJoythomas 10 ай бұрын
Beautiful , please watch every one
@ShajithMT
@ShajithMT 10 ай бұрын
നല്ല പ്രോഗ്രാം ' അഭിനന്ദനങ്ങൾ. Dr. Praveen കുറച്ചു കൂടി concise ആയി കാര്യങ്ങൾ പറഞ്ഞാൽ നന്നായിരുന്നു.
@prasadkp912
@prasadkp912 11 ай бұрын
Gokul ❤️❤️
@cprateeshninan4583
@cprateeshninan4583 11 ай бұрын
വിദ്യാസമ്പന്നരും അല്ലാത്തവരും സമൂഹത്തിൽ അന്ധവിശ്വാസം പ്രചരിപ്പിക്കുന്നു. പുതുതലമുറ പോലും ഈ അന്ധവിശ്വാസങ്ങളുടെ പിറകേ പോകുന്നതാണ് ഏറ്റവും ഖേദകരം. അവരെ ഈ അന്ധവിശ്വാസങ്ങളിൽ മോചിപ്പിക്കാനുള്ള ഈ ചാനലിൻ്റെ ഉദ്യമത്തെ എത്ര അഭിനന്ദിച്ചാലും അതികമാകില്ല. ഇതിനൊരു തുടർച്ചയുണ്ടാകണം. പാമ്പിനെ തിരിച്ച് വിളിച്ച് വിഷമിറക്കാൻ സാധിക്കുമെങ്കിൽ പേപ്പട്ടിയെ തിരിച്ചു വിളിച്ച് വൈറസിനെ തിരിച്ചെടുക്കാൻ പറ്റുമോ? ഇന്നും ഇതൊക്കെ വിശ്വസിക്കുന്ന പുതു തലമുറയെപ്പറ്റി എന്ത് പറയാൻ
@fredyjoy7319
@fredyjoy7319 11 ай бұрын
Actually, high frequency(Visible light)can reflect back to our eyes. This is how, we see color! But low frequency or High wavelength(radio-waves) can penetrate inside our tissue cell and may cause damages to the cells.
@fredyjoy7319
@fredyjoy7319 11 ай бұрын
We can’t say science is true now, may be in future same scientists may say exact opposite!
@Thakkidu_Mundan
@Thakkidu_Mundan 11 ай бұрын
It can cause damage, but not at a level emitted by mobile phones.
@homosapien9751
@homosapien9751 11 ай бұрын
​@@fredyjoy7319nowadays most people are using Mobile, in Citi areas some of them are staying near to the 🗼 tower. In this situation if these signals are dangerous,most of them should suffer due to this. But it not happening It's all raido wave , in that case FM AM radio device also dangerous, but it's not
@__j_o_s__
@__j_o_s__ 11 ай бұрын
​@@fredyjoy7319that's why we call it 'science'
@annammap.15
@annammap.15 10 ай бұрын
Super
@jitheshnair7965
@jitheshnair7965 10 ай бұрын
വീണ്ടു വീണ്ടും കേള്‍ക്കുമ്പോള്‍ ഇതിൽ ഇരിക്കുന്ന ആളുകള്‍ക്ക് അത്രയ്ക്ക് വിവരിക്കാ ഉള്ള കഴിവ് ഇല്ല
@benz823
@benz823 11 ай бұрын
👍❤❤❤👌
@jamespfrancis776
@jamespfrancis776 11 ай бұрын
❤👍❤🌷👍
@santhoshlalpallath1665
@santhoshlalpallath1665 11 ай бұрын
👍
@jannat-rx6bi
@jannat-rx6bi 11 ай бұрын
dr danish salim nte videos trusted or not
@AyyoobVelloli
@AyyoobVelloli 11 ай бұрын
ഇതാണോ gokul Krishan
@indv6616
@indv6616 11 ай бұрын
12:04 magic mushroom.
@Pravi8246
@Pravi8246 11 ай бұрын
First💕
@k.v.thomas287
@k.v.thomas287 11 ай бұрын
Scientific temper, I take pride thinking that I have it. But I still smoke, against medical advice.
@jitheshnair7965
@jitheshnair7965 10 ай бұрын
Kashtam
@jitheshnair7965
@jitheshnair7965 10 ай бұрын
No clarity
@kriactivedesigns
@kriactivedesigns 11 ай бұрын
25:38 നരവ് 🙄
@praveenmallar
@praveenmallar 10 ай бұрын
Nerve
@dna2359
@dna2359 11 ай бұрын
🎉🎉
@rohanpaul5262
@rohanpaul5262 11 ай бұрын
👏🏽👏🏽
@jojythomas6872
@jojythomas6872 10 ай бұрын
തിരുമ്മു മോശം ആണേൽ physio തെറാപ്പി എങ്ങനെ നല്ലതാവും 😀 അത് സയൻസ് ആണ് അല്ലെ, അപ്പൊ ok ആണ് 😄
@praveenmallar
@praveenmallar 10 ай бұрын
ഫിസിയോതെറാപ്പി തിരുമ്മൽ അല്ല.
@jojythomas6872
@jojythomas6872 10 ай бұрын
@@praveenmallar തിരുമ്മു ഒട്ടും ഇല്ലേ അതിൽ 😄
@praveenmallar
@praveenmallar 10 ай бұрын
​@@jojythomas6872 തിരുമ്മ് എന്താണ് ചെയ്യുന്നതു എന്ന് പറഞ്ഞിട്ടുണ്ട്. ആ ഉദ്ദേശത്തോടെ ചെയ്യാം. അല്ല, മുറിവും ചതവും ഉണക്കാൻ അതിനാവില്ല. സിവിൽ എൻജിനീയറിങ് കല്ല് പണിയാണെങ്കിൽ ഫിസിയോതെറാപ്പി തിരുമ്മൽ ആണ്.
@spknair
@spknair 11 ай бұрын
വിഷയവുമായി ബന്ധപ്പെട്ടതല്ല; പറഞ്ഞതിലെ പൊരുത്തക്കേടുകൾ മാത്രം. 6:19 ഒരു വിയോജിപ്പ്. ആ വീഡിയോയിൽ അങ്ങനെ പറഞ്ഞിട്ടില്ല. ഗൂഗിൾ നോക്കി സ്വയം ചികിത്സ ചെയ്യുന്നു എന്നല്ലേ പറഞ്ഞത്? അനാവശ്യമായ മരുന്നുകൾ കഴിക്കുന്നു എന്ന്. എസ്സെൻസിൽ ഇങ്ങനെ വളച്ചൊടിക്കുന്നത് ശരിയല്ല. പാരസിറ്റമോൾ ടോക്സിസിറ്റിയെ പറ്റിയല്ല ഞാന് ചൂണ്ടിക്കാട്ടിയത്. അതും പറഞ്ഞ് മറുപടി ഇടാൻ ആരും വരണ്ട. 21:16 ആര് പറഞ്ഞു മൊബൈലിൽ ഹീറ്റ് സിങ്ക് ഇല്ലാന്ന്. നിലവിലെ പല ഫോണിലും ലിക്യിഡ് കൂളിങ് വരെ ഉണ്ട്.
@praveenmallar
@praveenmallar 10 ай бұрын
1. പാരസെറ്റമോളിനെ പറ്റിയുള്ള വീഡിയോയിൽ അദ്ദേഹം ഉദ്ദേശിക്കുന്നത് എന്താണ്? അത് സ്വയം ചികിത്സക്ക് ഉപയോഗിക്കരുത് എന്നാണോ? എങ്കിൽ അങ്ങനെ അല്ല, paracetamol ഒരു OTC drug ആണ്. അതിനെ പറ്റി ഭീതി ജനിപ്പിക്കാതെ, ശരിയായ അളവിൽ എങ്ങനെ എപ്പോൾ കഴിക്കാം എന്ന് പറയുകയാണ് വേണ്ടത്. 2. ഗൂഗിൾ ചെയ്തു ആളുകൾക്ക് രോഗവിവരങ്ങൾ തേടാം മനസ്സിലാക്കാം എന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ടെങ്കിൽ സ്വാഗതം. 3. മൊബൈൽ ഫോണിൽ ഹീറ്റ് സിങ്കോ ഫാനോ ഇല്ല, പിന്നെ liquid cooling ഒരു ഇലക്ട്രോണിക്സ് ഉപകരണത്തിലും ഇല്ല, അത് വാഹനങ്ങളുടെ എൻജിൻ തണുപ്പിക്കുന്ന സാധനമാണ്.
@Anilkumar-ex7oo
@Anilkumar-ex7oo 9 ай бұрын
Could you please specify the make and model?
@kriactivedesigns
@kriactivedesigns 11 ай бұрын
21:15 😂
@sahajanpg
@sahajanpg 10 ай бұрын
AARODU PARAYAAN !!! AARU KELKAAN !!!
@jitheshnair7965
@jitheshnair7965 10 ай бұрын
Very disappointed video I have ever seen
@ajeeshs1883
@ajeeshs1883 11 ай бұрын
തിരിച്ചു വിളിക്കാനായി ആധാർ കാർഡും ഫോൺ നമ്പറും ഉള്ള പാമ്പായിരിക്കും കടിച്ചത് , കേരളം അന്നേ ബല്യ സാങ്കേതിക പുരോഗതിയുള്ള സ്ഥലമായിരുന്നു 😁
@manojkumarpk1525
@manojkumarpk1525 11 ай бұрын
😂😂
@laluphilip2585
@laluphilip2585 11 ай бұрын
😂😂
“Don’t stop the chances.”
00:44
ISSEI / いっせい
Рет қаралды 62 МЛН
Cat mode and a glass of water #family #humor #fun
00:22
Kotiki_Z
Рет қаралды 42 МЛН
Don’t Choose The Wrong Box 😱
00:41
Topper Guild
Рет қаралды 62 МЛН
Original  Jesus (Malayalam) | Jose Kndathil | Reason'24 | Thiruvalla
1:01:59
“Don’t stop the chances.”
00:44
ISSEI / いっせい
Рет қаралды 62 МЛН