4 വർഷത്തെ പ്രണയം, റിലേഷൻ ഷിപ്പിൽ ആയത് രണ്ടുപേരും ചേർന്ന്. ബ്രേക്കപ്പ് വേണ്ടത് ഒരാൾക്ക് മാത്രം. കാരണങ്ങൾക്ക് മുകളിൽ കാരണങ്ങൾ പറഞ്ഞുകൊണ്ടേ ഇരുന്നു. ഒരുപാട് ഒരുപാട് ഒരുപാട് തവണ കെഞ്ചി പറഞ്ഞു പോകല്ലെന്ന്.... നടുകടലിൽ എന്നെ തള്ളി ഇട്ടിട്ട് പോയ അവസ്ഥ. ഞാൻ അവൾക്ക് ഒരുപാട് കാര്യങ്ങൾ പഠിക്കുവാനുള്ള അധ്യായം മാത്രമായി ചുരുങ്ങി. കാരണങ്ങൾക്ക് വേണ്ടി കാരണം പറഞ്ഞതിന്റെ യഥാർത്ഥ കാരണം ഒരു മാസത്തിനു ശേഷം ഞാൻ അറിഞ്ഞു. ഞാൻ നിൽക്കണ്ട സ്ഥാനത്തു മറ്റൊരാൾ... തല കറങ്ങുന്നത് പോലെ കണ്ണിൽ ഇരുട്ട് കയറുന്നപോലെ തോന്നി. എന്തിന് എന്നോട് എന്നായി.... ഇത്രയും ആയിട്ടും മറക്കാൻ പറ്റുന്നില്ല. അവൾ ഹാപ്പി ആയിട്ട് മുൻപോട്ട് പോകുന്നു. ഞാൻ ഇങ്ങനെ ടൈം ലൂപ്പിൽ പെട്ട അവസ്ഥ. എന്ത് ചെയ്യണം എന്നറിയില്ല. ഇനി എത്ര നാൾ ഇങ്ങനെ അനുഭവിക്കേണ്ടി വരും ദൈവമേ? എന്നുള്ള ആശങ്ക മാത്രം ബാക്കി. വേറെ ഒരുത്തനെ സ്നേഹിച്ചു മൂവ് ഓൺ ആയ അവളെ ഓർത്തിരിക്കുന്ന പൊട്ടൻ എന്ന് ബ്രെയിൻ പറഞ്ഞാലും ഈ മനസ്സ് മൈരൻ കേൾക്കില്ല 😐 വല്ലാത്ത കഴപ്പ് തന്നെ. എന്നേം കൊണ്ടേ പോകൂ എന്ന തോന്നണേ 😂.
@Mayoori..7 ай бұрын
😢😢same situation il ane njan bro.. Oru karyam aryiyuvo ande relation 9,10 ayit.. Vetukar athirrpp ondarun.. Etra varsham ayituumm nj wait chyetu... Kazja wednesday ande life takarkuna vivaram ande cousin velich പറയുന്ന ഞാൻ സ്നേഹിച്ച ആളിന്റെ രജിസ്റ്റർ marrige കഴിഞ്ഞ് എന്ന്.. Njn തകർന്നു പോയി എന്നിട്ടു njn കാൾ ചയ്തു ചോദിച്ചു അപ്പോ ബുദ്ധിമുട്ടി karyam പറഞ്ഞു.. Njn അക്കെ മരവിച്ചു പൊയി... മെന്റലി ഞാൻ എത്ര തകർന്നു പോയിട്ടുണ്ടാവും... 😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭ayalk മറ്റൊരു റിലേഷൻ കുറച്ചു നാള് ആയിട്ടു ഉണ്ടായിരുന്നു എന്ന അറിയാൻ കഴ്ഞ്ഞ്ഞേ 😭😭😭
@vavacg26067 ай бұрын
Kaalam ella murivum mykkum
@Goodness149667 ай бұрын
@@RolexVs im going through a similar phase but idk what went wrong namade insecurities aanu oru pointinapuratyek karyangal cheetha aakunnath my partner was good but lastilot alku thalparyam illathayi idk what went wrong vere oraal undenn thonnanilla angne ulla oru character alla but still interest illel nammal oru 2nd option anu. Back to initial phase i was so stable and secure,now at rock bottom again . Our feelings are valid it needs to be heard but athu spiral cheyan anuvadikathe nikan aanu naml shredhikandath 2months nalla budhimutt aanu eventually ok avum if you are super disciplined . Namale polullavar vallathe invested avanatha reason sherik we don't know what love is angane aayi marum last. Super strong boundaries and working on yourr fears athu must aanu illenkil ee pattern veendum avarthikum. Ellam kondum stable avanam athe ullu vazhi dont leave a chance for doubts and fears . People in our life oru bonus matram anu. Namlk vendath enthanenn namal thirichariyana moment undalo avde vech decide you won't settle for less. Selfishness is a good thing to protect your own peace. Ellatinum mele arkum vendi kaathirkaruth oru worst avastha anu ath. Swayam ullil paranjondirkanam njan maari maari enn. Be unbothered aa oru peakil nilkumbo ivattakal thirch varum anneram you can decide wat to do with them. Namude culturil relationshipsinu nalla value purathulla alkaark ith is like Changing a spare part. Aa oru aproache nadakulu . Be kind but never nice .
@nandanakrishna19205 ай бұрын
Enne kondum avunnila marakkan
@RolexVs5 ай бұрын
@@nandanakrishna1920 ക്ഷമ വേണം സമയം എടുക്കും 🫰❣️
@സ്നേഹം3 ай бұрын
12 വർഷം ഒപ്പം കൊണ്ട് നടന്നു.. എന്നിട്ട് എൻ്റെ സ്നേഹത്തെ നിസാരമായി കണ്ടു...
@ajmalak70872 ай бұрын
🥲
@Nithinnithin1472 ай бұрын
എനിക്ക് ആ വേദന മനസ്സ്സിലാക്കാൻ പറ്റും...എന്റെ 5 വർഷം ആണ് നഷ്ടമായത്....
@sherinthomas85112 ай бұрын
Same 7 yrs
@Mementosvava2 ай бұрын
@@Nithinnithin147same 5
@സ്നേഹംАй бұрын
വെറുതെയാണ് നമ്മൾ ആത്മാർത്ഥ കാണിക്കുന്നത് അവർ ജയിക്കുന്നതും സത്നോഷിക്കുന്നതും എങ്ങനെന്നറിയോ എന്നെ പോലെ പെണ്ണിനെ പറ്റിച്ച് മറ്റൊരാളോട് ബന്ധം ആരും കണ്ടില്ല അവർ സ്വയം സമാധാനിക്കുന്നു നമുക്ക് മനസ്സിലാവാഞ്ഞിട്ടല്ല സാരമില്ല പോട്ടെ എന്ന് കരുതുന്നതാ അവർക്കുള്ളത് പടച്ചോൻ കൊടുക്കും ... ഞാൻ അത് ചോദിക്കാനില്ല പറയാനില്ല എൻ്റെ സ്നേഹം എന്നെ മാറ്റി നിർത്തി സത്നോഷിച്ചതൊക്കെ ഓർത്ത് കരയുന്ന ദിവസം ഉണ്ടാവും അന്ന് ഇന്ന് ഞാൻ അനുഭവിച്ചതിനേക്കാൾ ഇരട്ടിയാകും കരയുക കാരണം അത്രയ്ക്ക് വേദനിച്ചിട്ടുണ്ട് ഇത് ശപിക്കുന്നതല്ല ആത്മാർത്ഥ സ്നേഹം ഈ പ്രകൃതി തന്നെ കാണിച്ചു കൊടുക്കുന്നു...
@iBeingHuman Жыл бұрын
3rd person Vannal pinne breakup urappa
@meghashemon768 Жыл бұрын
Satyim
@froshilshalom94702 ай бұрын
Sathyam
@anzafibrahim2 ай бұрын
Crct
@sujithkumar83472 ай бұрын
Exactly
@Nithinnithin1472 ай бұрын
@@iBeingHuman 💯💯💯💯💯
@jfilimstudio6249 Жыл бұрын
ഈ ചേച്ചി പറഞ്ഞത് ഒക്കെ ശെരിയാണ് 💯
@fayasmp Жыл бұрын
ആരും പറഞ്ഞിട്ടല്ല ബ്രേക്പ് വരുമ്പോ വേദന വരുന്നത്.... അത്രക് അവിടെ റിലേഷൻഷിപ്പിൽ ഇൻവെസ്റ്റ് ചെയ്തത് കൊണ്ടാണ്.... ഇത്ര സിമ്പിൾ ആയിട്ട് പറയാൻ എളുപ്പം ആണ്.... Pain full.... കടന്നു പോയവർക്ക് മാത്രം അറിയുള്ളു ഔട്ട് of കണ്ട്രോൾ ആവുന്നത് ഇതിന്റെ ഭാഗം ആണ്..... പിന്നേ ഇതിനെ ഒക്കെ ഇപ്പോ toxic, അത് ഇത് എന്നൊക്കെ പേർ ഇട്ട് കുറേ കുറ്റവും കുറവും പറഞ്ഞു ഒരാൾ എളുപ്പത്തിൽ മൂവ് ആയി പോകുമ്പോ ഈ ലോകം തന്നെ കൊള്ളില്ല എന്നൊക്കെ തോന്നും..... പിന്നേ എങ്ങനെ എന്നൊന്നും അറിയില്ല time will heal in new way.... New thoughts New benchmarks..... എല്ലാത്തിനെയും psychological logicum okke തപ്പി നടന്നാൽ സ്വയം നശിച്ചു പോകും.....
@TonyCyclingVlogger Жыл бұрын
😁😁
@Entevlog12345 Жыл бұрын
Sathyam..
@gopuchandran552910 ай бұрын
പറഞ്ഞത് സത്യമാണ് ഒരാൾ easy ആയിട് move on ചെയ്തു പോവുന്നു മറ്റേ ആളോ?... ഈ lock ആയി പോയി സ്വന്തം ലൈഫിന്റെ എല്ലാം മറ്റൊരാൾക്ക് കൊടുത്ത ആളോ??? ശെരിക്കും ഈ പോയ ആൾ ഇയാളെ മാക്സിമം യൂസ് ചെയ്യുകയല്ലേ ചെയ്തേ........ അതല്ലേ ഈസി ആയിട്ടു പോവാൻ പറ്റുന്നത്. കൂടെ ഉണ്ടാവും എന്നു വാക് തന്നു swantham ടൈം effort happiness എല്ലാം ഫുൾ അയാളിൽ ഇൻവെസ്റ്റ് ചെയ്യിപ്പിച്ചു എന്നിട്ടു പോവാൻ കാരണം ആയി presentൽ ഒരു കാര്യവും പറയാൻ ഇല്ലാതെ പാസ്റ്റിൽ ഉള്ള 1000000 നല്ല മൊമെന്റസ് മറന്ന് ഒന്നോ രണ്ടോ ബാഡ് moments ഹൈലൈറ് ചെയ്ത് ആലോചിച്ചു കൂട്ടി ഒറ്റ പോക്ക്.... സ്നേഹിച്ചു പോയി എന്ന ഒറ്റ തെറ്റിനു ഫുള്ളി damaged ആക്കിയിട്ടു പോയ ആൾ ഫുൾ ഹാപ്പി... സ്നേഹിച്ചു മണ്ടൻ ആയ ആളോ... ☺️💔......
@shibinrajn58098 ай бұрын
👍🏽
@purpleyou2133Ай бұрын
Can you do a video abt mutual breakup because of different religion .....We both love each other ..but because of different religion ,we have to breakup .....it is different kind of pain