സഫാരി അപ്‌ലോഡ് ചെയ്യുന്ന എല്ലാ വിഡിയോയോകളും ക്രമത്തിൽ കാണാനും, പുതിയ വീഡിയോകളുടെ നോട്ടിഫിക്കേഷൻ ഉടനടി ലഭിക്കാനും ഉടൻ സബ്സ്ക്രൈബ് ചെയ്‌യുക Please Subscribe and Support Safari Channel: goo.gl/5oJajN സഫാരി ചാനൽ ഉണ്ടായതിനുപിന്നിലെ കഥ : kzbin.info/www/bejne/nYLKhJmieNV2Zpo
എന്താ മനുഷ്യാ നിങ്ങളുടെ ഓരോ videos കാണുമ്പോഴും ഇഷ്ട്ടം കൂടി വരുന്നു..
@rf-kl8cg6 жыл бұрын
sathyam....
@PETER_PARKER_956 жыл бұрын
Same
@muhsinacp36095 жыл бұрын
Mm
@abidshb5 жыл бұрын
Ide vere...
@spykarfiros98125 жыл бұрын
Yes
@Mr.Psycho19904 жыл бұрын
ധന്യ എന്ന ആ കൂട്ടുകാരിക്കിരിക്കട്ടെ ഒരു big salute 👏
@sansuelsasunny4 жыл бұрын
❤️❤️
@ebinjoseph47405 жыл бұрын
ഈ ചെറിയ പ്രായത്തിൽ ഒത്തിരി വേദനയിൽ സന്തോഷത്തിന്റെ അനുഭവങൾ കണ്ടെത്തി ഉള്ള മനുഷ്യൻ... ജോസഫ് ചേട്ടായി...
@kishorkrishnan37659 ай бұрын
♥️
@Izzzaaahh223 жыл бұрын
Whenever i feel alone, whenever i feel depressed, I'll just open KZbin and watch your videos.I always smile with tears in eyes.
@preethysabu69963 жыл бұрын
Mee too
@aleenanazeer15923 жыл бұрын
Mee toooo
@sachingeorge60903 жыл бұрын
Good
@hadiyama87733 жыл бұрын
Meee tooooo
@mrsameer38562 жыл бұрын
👍🏼
@ckafsal76696 жыл бұрын
ജോസഫ് ചേട്ടായി സൂപ്പറാ ❤ ഇങ്ങേരെ പോലെ കുറച്ചു പേരുണ്ട്.. അവർ എന്ത് പറഞ്ഞാലും നമ്മൾ കേട്ടിരുന്നു പോവും 🙂
@anandakrishnan47746 жыл бұрын
😊
@amalaprasannan23936 жыл бұрын
C K
@amritharamesh31885 жыл бұрын
Sathym...oru maduppu feel chyata talk aanu
@ckafsal76695 жыл бұрын
@@amritharamesh3188 yup🙂
@rashidak78214 жыл бұрын
SGK 🌷❤
@anaswara28306 жыл бұрын
വെറുതെ ഇരിക്കുമ്പോൾ നിങ്ങളെ കേൾകാൻ തോന്നും.. ഇന്ന് അങ്ങനെ യൂട്യൂബിൽ കേറി ചൈന കുറച്ചു കണ്ടു... ന്തിനാണ് ന്റെ നേരെ ന്റെ മനസ്സിൽ കേറി ഇരുന്നു എന്നോട് മാത്രം സംസാരിക്കുന്നത്.. ഓട്ടോ പ്ലേ ലിസ്റ്റിൽ അടുത്തതും വന്നു... ഒരുപാട് സ്നേഹം.. ഒരുപാട് ഇഷ്ട്ടം... 😍😍😍😍ജോസഫ് അന്നംകുട്ടി ജോസ് ചേട്ടൻ.. 😍😍
@adilmuhammeds34186 жыл бұрын
Mm
@playback84945 жыл бұрын
ഇതിപ്പോളാരാ ഈ ശബ്ദം കൊള്ളില്ലാന്നു പറഞ്ഞെ, വ്യത്യസ്തമായതും ഭംഗിയുള്ളതുമായ ശബ്ദമാണ്
@anusreesudhakaran46794 жыл бұрын
Where ever u r be a blessing.... ende നഴ്സിംഗ് സ്റ്റുഡന്റ് period il. ക്ലിനിക്കൽ പോസ്റ്റിങ്ങ് സമയത്ത് കാണുന്ന മുതിർന്നവരെ എല്ലാവരോടും ഗുഡ് മോർണിംഗ് പറഞ്ഞു വാർഡിലേക്ക് ഡ്യൂട്ടിക്ക് കയറുമായിരുന്നു.. എന്നാൽ അവരിൽ തിരിച്ചു കിട്ടാറുള്ള മറുപടി വളരെ കുറവാണ്... bt ഒരേ ഒരു ഹെഡ് നേഴ്സ് മാത്രം വിഷ് ചെയ്യുന്ന എല്ലാവരോടും തിരിച്ചു gd mrng ഉം ഒപ്പം ഒരു God bless u ഉം കേൾക്കുന്ന മനസ്സിന് അപ്പോൾ kittunna ഒരു സുഖണ്ടല്ലോ....
@renjithgopi28076 жыл бұрын
Hai Santhosh sir, സഫാരി ടീവിയുടെ ഒരു പ്രേക്ഷകനാണ് ഞാൻ. ഒട്ടുമിക്ക പ്രോഗ്രാംസും ഞാൻ കാണാറുണ്ട്. എന്നാൽ ഒരു ചെറിയ കുറവായിട്ടു എനിക്ക് തോന്നിട്ടുള്ളത് നമ്മുടെ കേരളത്തിൽ തന്നെ നമ്മൾ പോലും അറിയാത്ത കൂറേ വിനോദസഞ്ചാര മേഖലകൾ ഉണ്ട്. അങ്ങനെ ഉള്ള സ്ഥലങ്ങൾ ഈ സഫാരിടീവിയിൽ നമ്മളയക്കെ പരിചയപെടുത്തിക്കൂടേ.... (ഒരു എക്സാമ്പിൾ. ഓർഡിനറി സിനിമ കണ്ടപ്പോഴാണ് നമ്മുക്ക് പലർക്കും അങ്ങനെ ഒരു place (ഗവി)ഉണ്ടെന്നു അറിഞ്ഞത് )
U said it, Pakshe such placeil poi Pne avde plastic koombaaram aaki maatunathane namude reethy.
@adarshsj80026 жыл бұрын
എന്നോട് സംസാരിക്കുന്നത് പോലെ തോന്നി.. എന്തുകൊണ്ടാണെന്ന് അറിയില്ല, എന്നിരുന്നാലും ഒരുപാട് മനസ്സിൽ തട്ടി..❤❤❤❤👍
@ilovesancharam84706 жыл бұрын
താങ്കളുടെ സംസാരം ആരും കേട്ടി രുന്നുപോകും
@finumufeeda63675 жыл бұрын
dhanyaye pole oru kootukariyanu njnum...idinoke ithra vilayundenn chettan paranjapo manassilayad..bhudimuttil matullore sahayikanne udeshikarullu..paladum cheyd kodkumbol...orikalum valya nanma cheyunna alayto..valya manassayto onum swayam thoneetilla..pala reediyil palarem sahayachitum..but for the first time i feel proud of my heart..u r a greatest inspiration and motivation
@subithkssubith61205 жыл бұрын
Ippo ഞാനും orakkam kittathirikkuaanu, trainil,, ഉറക്കം പോവാൻ ഏട്ടന്റെ vedio kaanuaanu,, നല്ല രസാണ് ഏട്ടന്റെ ശബ്‌ദം കേൾക്കാൻ, love you bro
@bijur30064 жыл бұрын
ക്യാപ്ഷൻ കണ്ട് ജോസിന്റെ love സ്റ്റോറി കേൾക്കാൻ വന്ന ഞാൻ 😅. എന്തിനാ മോഹിപ്പിച്ചത് 😂
@sowparnikagangaprakash21914 жыл бұрын
😂😂😂
@naveenbenny53 жыл бұрын
🤣🤣🤣👍👍
@AbdulRazak-ht4um4 жыл бұрын
Joseph Annamkutty José , മച്ചാനെ നീ മനുഷ്യനാണോ ജിന്നാണോ 🥰🥰😍❤️🌹♥️
@godwingeorge76436 жыл бұрын
Thank you my brother ,ingane oru brother undayirunengil ennepoyum agrahikarund
വളരെയേറെ അർത്ഥം ഉള്ള കുറെ കാര്യങ്ങൾ ആണ് ചേട്ടായി പറഞ്ഞത് . ശരിക്കും മനസ്സിൽ തങ്ങുന്നവ.....
@aravindavm71846 жыл бұрын
ധന്യ😍 എല്ലാവിധ അനുഗ്രഹങ്ങളുമുണ്ടാകട്ടെ!!!
@virginmary65836 жыл бұрын
Back ground score too devotional. So peaceful. Joseph chetta ഇന്ന് ningal paranja kaaryavum manasil registered aanu. Thnku 4 this video
@ശ്രീലക്ഷ്മിശ്രീ4 жыл бұрын
ധന്യയേപ്പോലെ നിസ്വാർത്തമായി സ്നേഹിക്കുന്നവരും ഉണ്ട് ലോകത്ത്... തിരിച്ചറിയപ്പെടാത്തവരായി ....
@noufalotz68083 жыл бұрын
ഉവ്വേ
@thrivikramankh46034 жыл бұрын
🙇🙇🙇koottukariyaya dhanyayude karym paranjapol kannu niranju... dhanyayude aa manasinu valiyoru...🙇pinne... aa kuttyude kalyanathinu yenthum sahichu poya josuttyk athilere orupaad ...🙇🙇🙇 jn adyamayanu josuttyude video kanunnath. orupaad positive mind tharunna, vakugal.. thanks...
@mohammedrashidpk89876 жыл бұрын
Josephannakutty ishtamm
@prasanthpk68643 жыл бұрын
Dhanya.... You are great.... Than anything else in the world.... You are love and light........
@sajithasalam46916 жыл бұрын
എല്ലാം കേട്ട് കഴിഞ്ഞപ്പോൾ സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു പോയി....ധന്യ എന്ന മാലാഖ കുട്ടിയെ കാണാൻ തോന്നുന്നു ദീപു ചേട്ടനെയും.... വിശുദ്ധ ഖുർആനിൽ ഒരിടത്ത് പറഞ്ഞിട്ടുണ്ട് " നിങ്ങൾ പ്രവർത്തിക്കാത്തതിനെ കുറിച്ച് എന്തിനാണ് പറയുന്നത്? നിങ്ങൾ പ്രവർത്തിക്കാത്തത് പറയുന്നത് അല്ലാഹുവിന്റെ അടുക്കൽ എത്ര വലിയ പാപമാണ്!"!
@fishingfalllove6 жыл бұрын
കാണുന്ന കാഴ്ചകൾ അതിലെ ഓരോ അനുഭവങ്ങൾ എലാവരും കാണുന്നതാ പക്ഷെ അതിലെ ഓരോ പകർപും മനോഹരമായിട്ട് മറ്റുള്ളവർക് പകർന്നു നൽകുന്ന ഇദ്ദേഹത്തിന്റെ കഴിവ് അപാരം തന്നെ
@NabzvisioNnabz3 жыл бұрын
You are such an inspiration joseph🌹 'The word ആനന്ദം ❤'
@nilamburvlogger44126 жыл бұрын
Ni pwoliyanu മുത്തേ കൂടെ ഉണ്ട് എപ്പോഴും ഇഷ്ടപെട്ട ജോലി ചെയ്യണം
@maheshpalliyara6 жыл бұрын
എത്ര സിമ്പിളാ ഈ മനുഷ്യൻ....
@LakshmiLakshmi-yw7wv5 жыл бұрын
Annamkuty ചേട്ടായി ഈ കഥയിൽ എന്റെ കണ്ണു നിറഞ്ഞതു ധന്യ ചേച്ചിടെ കാര്യം കേട്ടപ്പോള് ആണ്
ജോസഫേ..... നിങ്ങള് കിടു ആണ്.പറയുന്ന ഓരോ വാക്കുകളും മനസ്സിൽ തട്ടുന്ന/ ചിന്തിപ്പിക്കുന്നത് ആണ്. God bless you
@preethyk5183 жыл бұрын
Hai Robin
@muhammedaflah45542 жыл бұрын
Orikalum kanuna ella vediosin coment chyeyune Aal ella..but idhehathinte vedios eppelum ellenkilm..kanarund..oru megical connection kond therarum und..adh kind thane ishtamaan...ee buriedthoughts njn vayichdhaan..adhile Gratitude enna chapter aan ippo nighl paryundh enn aan oru ormaa kuree naalukal aayi vayichit..bhayankra ishtamaya oru book aayirunuu..idh kettapol Aa booksm adhile kuree nale vakukal orma vannu adhin thanx😊
@muhammedali-re6wy2 жыл бұрын
ധന്യ കണ്ണു നനയിപ്പിച്ചു കളഞ്ഞു 👍👍👍
@anjulakshmiaj43055 жыл бұрын
Dhanya chechi...that personality❤ I respect her for what she had done..😍 Orikalum kanditilelum...enthoru sneham thonni dhanya chechiyod😊
@radhikaml22724 жыл бұрын
13:58 to 19:01 it's just💕💕💕 22:23 to 22:36 അതാണ് ⭐️⭐️🤩
@ardhrakc11433 жыл бұрын
മടുപ്പില്ലാത്ത സുഖമുള്ള ഒഴുക്കിൽ ഞാൻ കേട്ടിരുന്നുപോയി... ❤️
@sudheeshtc4 жыл бұрын
ഞാൻ നിലമ്പൂർ-കോട്ടയം യാത്രയിൽ ksrtc യിൽ ഒരു കണ്ടക്ടറെ പരിചയപ്പെട്ടു ജോ പറഞ്ഞ പോലെ ചിരി അറ്റാച്ച്ഡ് ടിക്കറ്റ് ആയിരുന്നു ചേച്ചി കൊടുത്തോണ്ടിരുന്നത്... ഇറങ്ങാൻ നേരം വാതിൽക്കൽ നിന്ന വളരെ കുറഞ സമയം കൊണ്ട് എന്നെക്കുറിച്ച് ചോദിക്കുകയു ചേച്ചിയെക്കുറിച്ച് പറയുകയും ചെയ്തു... ഇന്നും ചേച്ചിയെയും ചേച്ചിയുടെ ചിരിയും കണ്ണിൽ മായാതെ നിൽക്കുന്നു...
@joemonks48906 жыл бұрын
again and again you make our heart so contempt...
@shinishaji85036 жыл бұрын
Joemon Ks yes
@Thejz_.17 ай бұрын
"Random act of gratitude" I have been searching for some motivation, thinking that i am worthless. But now, I think I am blessed 🙌
@whatiwonder5 жыл бұрын
ഇദ്ദേഹത്തിന്റെ 'ദൈവത്തിന്റെ ചാരന്മാർ' എന്ന പുസ്തകം വയ്ച്ച ആരേലും ഉണ്ടോ ഇവിടെ?
@sheejaabraham55945 жыл бұрын
Yeah! Superb
@amalashaji54975 жыл бұрын
Yes 😊..
@nikhiljose51705 жыл бұрын
Yeah.. വായിച്ചു നോക്കൂട്ടോ... ഫുൾ നമ്മൾ തന്നെയാ...😍
@muhammadiyya72145 жыл бұрын
Yeah adipoli
@dellathomas98455 жыл бұрын
Yes
@ashakurian46214 жыл бұрын
ഒരു ഏട്ടൻ എന്ന നിലയിൽ തങ്ങളോട് ഏറ്റവും ഇഷ്ടം തോന്നിയ നിമിഷം. നമ്മെ സഹായിച്ചവരെ ഒരിക്കലും നാം മറക്കരുത്.
@KabeerAhammed4 жыл бұрын
*Wherever you are...be a blessing* ധന്യയെ പോലെ പലരെയും നമുക്കിടയിൽ കാണാറുണ്ടെങ്കിലും എന്ത് കൊണ്ട് നാം ഒരു ധന്യയെ പോലെ ആവാൻ ശ്രമിക്കണില്ല എന്ന് വേണം കരുതാൻ.. മോഹിച്ചത് എന്റെ തെറ്റ്...മോഹിപ്പിച്ചതോ...! ജോസഫിനെ ഞാനറിയുന്നത് ട്രോളിലൂടെയായിരുന്നു.ഫാഷൻ ടിവി കണ്ട് ഫേമസ് ആയ പയ്യൻ എന്നതിൽ...എന്നെ ഇൻസ്പയർ ചെയ്ത പലരെയും ഞാൻ ഇഷ്ടപ്പെട്ട് തുടങ്ങിയത് Controversialലൂടെ ആയിരുന്നു... കബീർ അഹമ്മദ് 😁☺️
@samadkv5 жыл бұрын
എറണാകുളം പഠിക്കുന്ന സമയത്ത് എനികും ഉന്‌ടായിരുന്നു ധനൃയെപോലെയുളള ഒരു കൂട്ടുകാരി(കല) കണ്ണൂരിൽ, അവളുടെ കൽയാണത്തിനു ഞാനും ഇതേ പോലെ പന്കെടുത്തിരുന്നു.കണ്ണൂർകാര് സ്നേഹമുള്ളവരാ😍
@rejina84674 жыл бұрын
😍😍
@rainflowerkid4 жыл бұрын
നീയെത്ര ധന്യ .... ഞാൻ ധന്യൻ ആയി 😍😍😍😍😍😍
@faizalfaizi69736 жыл бұрын
മുഷിപ്പില്ലാതെ കേട്ട ഒരനുഭവം 😘😘😘
@huvaiskkm60646 жыл бұрын
സഫാരി ചാനൽ കാണാത്ത ഒരാളാണ് ഞാൻ പക്ഷെ ജോസഫ് അന്നം കുട്ടി ചേട്ടനെ അറിയാം ഒരു വലിയ ഫാനാണ് ഞാൻ...... കേട്ടിരുന്നു പോകും..... സിനിമ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ സമയം ഒരു വിഡിയോക് ചെലവഴിക്കിന്നുണ്ടാകിൽ അത് ജോസഫ് അന്നം കുട്ടി ഏട്ടന്റെ വിഡിയോക ണ്
@huvaiskkm60646 жыл бұрын
ജോസഫ് അന്നം കുട്ടി ജോസ്..... ഇഷ്ട്ടം........
@hamzakari36976 жыл бұрын
Njanum
@anandakrishnan47746 жыл бұрын
😊
@showfeelafaizal5995 жыл бұрын
najum
@reenajose55283 жыл бұрын
Da. Unniyea......valarea. Nallla avatharanam........valiya. Jaada. Eilllatha. Suupper supper supper
@aksaanna84326 жыл бұрын
Your way of talking melts each of us mind...God bless u
@yamunasebastian18604 жыл бұрын
bro..innu morning muthal you tube il bro.nte speech mathram kaanuva bcos manas vallatha tension aanu life end aayi enna oru thonnal appol muthal ee speech kettukondirikuva pathiye pathiye manasil samadanam nirayunna oru feel ..thank u so much.
@Martin123q6 жыл бұрын
വളരെ മധുരമായി സംസാരിക്കുന്നു,,
@ashapraveen38233 жыл бұрын
Joseph Annamkutty Jose... Go ahead man.. Now only Iam lucky enough to hear you.. My cousin committed suicide in his 21....we all were busy with our work ...cnt do anythng.. If he heard your word he might hav got a solution... I really wish ur each word may b a life to many ...All the best dear brother.... What u said is tru....I commuted for my word daily in Ksrtc bus for 3.5 years...stil we travel a lot n car......but then n those days.....,each day was an experience ...stil I treasure lots f moments and many faces..... Then I thought how sad daily traveling but now I realize one of the most wonderful moments n my life .... Go ahead man.... Prayers ....with u Ur each content is beautiful...to be Frank....love may happen in any moment of life........but truth is love means ..,being loved is the most wonderful experience.........
@vineeshapalingal37186 жыл бұрын
അന്നംക്കുട്ടി ചേട്ടൻ കിടുവാണ്
@aryamenon525 Жыл бұрын
My dear joseph you r simply awesome..me and my daughter has the same opinion...hats off to you..dear..all the best
@sreekanthmg4526 жыл бұрын
ജോസേട്ടൻ pwolich മനസ്സിനെ തലോടുന്ന വാക്കുകൾ 😍😍😍
@abhaydev63765 жыл бұрын
Pakuthi kandu nirthanorth kandatha theernnappazha time poyatharinje... kidu...
@meeramenon55176 жыл бұрын
Good story teller!Dhanya such a loving friend!Hard to find!
@_gt__562 жыл бұрын
ധന്യ... ആ പെൺകുട്ടിയുടെ മനസ്സിൽ.... താൻ പറഞ്ഞതിനേക്കാളും കുറേകൂടി അർഥങ്ങൾ ഉള്ളപോലെ തോന്നുന്നു..... 💯💯എനിക്കും ഇതുപോലൊരു അനുഭവം ഉണ്ടായിട്ടുണ്ട്... അതുകൊണ്ട് പറഞ്ഞതാ.... 💝😊...
@danjose19366 жыл бұрын
No..💬 ... 👌👌👌 The last session was too touching & inspiring.. Beautiful..!! The one who find happiness 😌 from the smallest things in their life,is the ideal person to be an inspiration to others... Hats off to you...
@കാലൻകാലൻ-ട8ള6 жыл бұрын
daniya jose ഈ ധന്യ ആണോ ആ ധന്യ
@Ourubelkad6 жыл бұрын
Dhanya Ramdas തന്നെയാണോ ധന്യ ജോസ് ?
@PETER_PARKER_956 жыл бұрын
Aa Dhanya aano ee Dhanya... plz tell
@divyaks28133 жыл бұрын
you are such a great fellow
@deepthidevi14 жыл бұрын
തീർച്ചയായും താങ്കൾ ആ കല്യാണത്തിനു പോയത് ഏറ്റവും വലിയ ശരിയാണ്... ആ കൂട്ടുകാരിക്ക് കൊടുത്ത ഏറ്റവും വലിയ സമ്മാനമാണ് താങ്കൾ ആ സാന്നിധ്യം അതിനോളം വരില്ല കുറേ കാശു കൊടുത്തു വാങ്ങുന്ന സമ്മാനം....☺️☺️
@shonasabu85752 ай бұрын
God bless you brother ❤
@seenaomijoseph4 жыл бұрын
Hats off 😊.......a good human being. God bless
@alivp61254 жыл бұрын
50 നിലയുള്ള മുംബൈയിലെ അശോക് ടവറിൽ ലിഫ്റ്റ് കാത്ത് നിൽക്കുമ്പോഴാണ്,, വീഡിയോ കേട്ടത് പല കുറി ലിഫ്റ്റ് മിസ് ചൈതു,,, എങ്കിലും ഭംഗിയുള്ള അവതരണം ,... I Like...
@hariswaroopvchari75946 жыл бұрын
Wonderful talk, kelkkan nalla rasamund
@sheejapasheejapa46873 жыл бұрын
Nigalude talk othiri ishttai kettirunnu poi God bless you🙏🙏🙏
Joseph Annamkutty Jose Excellent man.. Ur each word,,,to million... What u say is what each individual dare to say even they face even the worst... Thanks man .... Each word is a breath and it may bring back to fresh life to many.....
Joseph chettanta talk kettal nammal kettirunu pokum.. Njm skip chyatha kananuna ora oru talk Joseph chettanta annu😍😍
@adarshjohnson16213 жыл бұрын
I truly loved this video. So amazing.. ❤
@twalhattellu48916 жыл бұрын
നല്ലഒരു motivation😍😍😍
@James.Brooke3 жыл бұрын
Good message 🙏🏻 11:36 very true 👌🏻
@dralshifashaik42306 жыл бұрын
Ultimate one sir ji ! U rocked agn as usual ! ur talk made my tears flow bcz it's soo meaningful , real and has got alots of thngs to learn frm ur each journey. Thnku :-)#