ബ്രൂസ്ലി വെറുമൊരു മനുഷ്യനല്ല | BRUCE LEE BIOGRAPHY l MONDAY MOTIVATION l MALAYALAM l AF WORLD

  Рет қаралды 751,010

AF WORLD by AFLU

AF WORLD by AFLU

Күн бұрын

Say Hai to me Here::
Instagram: / afluhere
Businss Enquiries:
afworldofficial@gmail.com
My Gadgets:
mic: boya m1:
Amazon:
amzn.to/2ZSfZmW
Flipkart:
ekaro.in/enkr1...
Tripod: Simpex 2400
Amazon:
amzn.to/352kgI0
Flipkart: ekaro.in/enkr1...
Camera: Canon 200d
amzn.to/2VdxGMF
#getdarkified #afworld #malayalam

Пікірлер
@AFWORLD
@AFWORLD 5 жыл бұрын
Sorry ser കുറച്ച് ലേറ്റ് ആയിപ്പോയി 🏃‍♂️🏃‍♂️😇 Say Hai to me Here: Instagram.com/afluhere
@ream_catcher7958
@ream_catcher7958 5 жыл бұрын
Bro... pls 4.20 ye kurich oru video cheiyamo plss....broii❤❤
@mt3239
@mt3239 5 жыл бұрын
@@ream_catcher7958 entha bro 4.20
@asma8268
@asma8268 5 жыл бұрын
നട്ടപാതിരക്കാണോ video ഇടുന്നേ 😐
@AFWORLD
@AFWORLD 5 жыл бұрын
@@asma8268 ഒരു ചേഞ്ച് ആരാണ് ഇഷ്ടപ്പെടാത്തത് 😂🏃‍♂️🏃‍♂️
@asma8268
@asma8268 5 жыл бұрын
@@AFWORLD കാണാൻ സമയമില്ല ക്ലാസിൽ പോണം 😣 ഇനി വന്നിട്ടേ കാണാൻ കഴിയൂ 🙁
@mallumotive_kl
@mallumotive_kl 5 жыл бұрын
*വേഗമാണ് ഇവന്റെ മെയിൻ 🔥🔥*
@AFWORLD
@AFWORLD 5 жыл бұрын
Athee 🔥🖤
@jumiAM
@jumiAM 5 жыл бұрын
DD
@amvlogz5832
@amvlogz5832 5 жыл бұрын
Avante adii oru 10 second kindonu nikuna alde avastha anayirikum
@safeerkk2500
@safeerkk2500 5 жыл бұрын
Vegavum powarum
@wonderfulworld449
@wonderfulworld449 4 жыл бұрын
Ayyoo...pavam!!
@jyothi2022
@jyothi2022 5 жыл бұрын
ഞാൻ ബ്രൂസിലിയുടെ കട്ട ഫാൻ ആണ്.. ഞാനും എന്റെ അച്ഛനും കൂടി ഇപ്പോഴും ഇടക്ക് ബ്രൂസിലിയുടെ സിനിമ കാണാറുണ്ട്.... he is such a charming man.... 😍😍😍
@finufinaz2766
@finufinaz2766 5 жыл бұрын
അയ്യോ മൂപരുടെ the enter dragen കണ്ടിട്ടുണ്ടോ 💪 my hearo lee
@finufinaz2766
@finufinaz2766 5 жыл бұрын
But അങ്ങേരുടെ ചില movie അച്ഛനൊപ്പം കാണാൻ പറ്റില്ല
@akhilm9976
@akhilm9976 4 жыл бұрын
ഞാനും
@workouttraveling6984
@workouttraveling6984 4 жыл бұрын
Yaaa i love soooo much
@ichuwayanad1448
@ichuwayanad1448 4 жыл бұрын
Enik ninghal okke ishttapettu?
@ffplayerciff7975
@ffplayerciff7975 5 жыл бұрын
ബ്രൂസ് ലീ-യെപ്പറ്റി ഇനിയു० വീഡിയോ ചെയ്യണം. അദ്ദേഹത്തിന്റെ ആരാധകരിലൊരാളാണ് ഞാൻ
@manzoormr7741
@manzoormr7741 4 жыл бұрын
Ningal matramalla ee logam muzhuvanum
@surendranm8343
@surendranm8343 4 жыл бұрын
Njanum unde
@mahinmahi2693
@mahinmahi2693 4 жыл бұрын
Njanum
@stataswold1871
@stataswold1871 4 жыл бұрын
ആരുണ്ട് ബ്രുസിലി ഫാൻ ലൈക്‌ അടി
@498ff4
@498ff4 4 жыл бұрын
Me to
@augustinepr8091
@augustinepr8091 3 жыл бұрын
ബ്രൂസ് ലീ എന്നാ 👑കിരീടം വെക്കാത്ത രാജാവ്. ♥️
@newtonp.n1356
@newtonp.n1356 4 жыл бұрын
Legendary..no body can beat this guy
@fayasfayas5939
@fayasfayas5939 3 жыл бұрын
Ya
@karthikdev1198
@karthikdev1198 5 жыл бұрын
👑king of martial arts
@AFWORLD
@AFWORLD 5 жыл бұрын
🖤🔥
@thorodinson1809
@thorodinson1809 5 жыл бұрын
@Vipin Dz Ip man 4 കിട്ടാൻ വല്ല വഴിയും ഉണ്ടോ ബ്രോ
@thorodinson1809
@thorodinson1809 5 жыл бұрын
@Vipin Dz നല്ല പ്രിന്റ് ആണോ ബ്രോ , അതിന്റെ മുകളിൽ tamil rockers എന്നോ mallu movie.com എന്നോ ഉണ്ടായിരുന്നോ plz replay
@thorodinson1809
@thorodinson1809 5 жыл бұрын
@Vipin Dz പടം എങ്ങനെ ഉണ്ട് കൊള്ളാമോ
@thorodinson1809
@thorodinson1809 5 жыл бұрын
@Vipin Dz OK ബ്രോ താങ്ക്സ്
@stenomc2119
@stenomc2119 5 жыл бұрын
ബ്രൂസ് ലി ഫാൻസ്‌ അടിക്കൂ ഒരു ലൈക്ക്
@darkbro4721
@darkbro4721 5 жыл бұрын
Poli
@StAlphonesa
@StAlphonesa 5 жыл бұрын
I love bruse le💖💖💖
@ktrjoker8036
@ktrjoker8036 5 жыл бұрын
Poli saanam myr
@footballtech8307
@footballtech8307 4 жыл бұрын
J
@ananthrajendar9601
@ananthrajendar9601 4 жыл бұрын
ഞാൻ ബ്രൂസ് ലീ യുടെ കട്ട ആരാധകൻ ആണ്. അദ്ദേഹത്തിന്റെ മാർഷ്യൽ ആർട്സ് ആയ ജീത് കുനെ ഡോ പഠിക്കുന്നുണ്ട്. പ്രളയം ഉണ്ടാകുന്നത് ഒരു മാസം മുൻപ് ആണ് ക്ലാസ്സിൽ ചേർന്നത്. കെട്ടിടത്തിന്റെ വാടക കൊടുക്കുന്നത് കൊണ്ടും, കെട്ടിടത്തിലെ ലിഫ്റ്റ് അധികം ഉപയോഗിക്കാൻപാടില്ല എന്ന് ഓണർ പറഞ്ഞത് മൂലം മാസ്റ്റർ സ്വന്തം ആയി വീട്ടിൽപുതിയ ഹാൾ പണിത ശേഷം അടുത്ത മാസം തുടങ്ങും.
@kaleshkallu6407
@kaleshkallu6407 4 жыл бұрын
ഹൃദയം കോണ്ടൊരു സല്യൂട്ട്...
@ABHI-aby
@ABHI-aby 4 жыл бұрын
ഞാനും എന്റെ അച്ഛനും ബ്രൂസിലിയുടെ biggest fanaa
@rahmathk1818
@rahmathk1818 4 жыл бұрын
Vishery koduthamathi tto. Fan vanda
@highlite3563
@highlite3563 3 жыл бұрын
@@rahmathk1818 fresh fresh
@gauthamshaji2404
@gauthamshaji2404 3 жыл бұрын
@@highlite3563 Da Ippa erakithe ollu
@Pkps4
@Pkps4 5 жыл бұрын
ബ്രൂസ് ലീ fans like
@dreamplan4541
@dreamplan4541 4 жыл бұрын
Super
@mrsoulgamer
@mrsoulgamer 3 жыл бұрын
Tentacion
@Gang_Leder
@Gang_Leder 2 жыл бұрын
@@mrsoulgamer ninte appan onnu poda
@mrsoulgamer
@mrsoulgamer 2 жыл бұрын
@@Gang_Leder ninda appenda andi thinnn
@RS-bq7fn
@RS-bq7fn 4 жыл бұрын
Im martial artist പിന്നെ വലിയൊരു ബ്രൂ സ് ലി ഫാൻ ആണ് അദ്ദേഹത്തെ പോലെ ആകണം എന്നാണ് എന്റെ ആഗ്രഹം i like your video
@keralatrending4100
@keralatrending4100 4 жыл бұрын
Ya mowne
@Leo-rb3nz
@Leo-rb3nz 4 жыл бұрын
ബാബു ആന്റണി യെ പോലെ ചെയ്യുമോ നിങ്ങൾ.. കളിയാക്കിയതല്ല, martial artist എന്ന് പറഞ്ഞപ്പോ ചോദിച്ചതാ. ഏത് martial art ആണ്
@aswathymotors7810
@aswathymotors7810 4 жыл бұрын
Kung fu ano karatte ano njan kung fu black belt aanu
@akhilm9976
@akhilm9976 3 жыл бұрын
God Bless you😇
@tuneZshill
@tuneZshill 5 жыл бұрын
💙 Bruce Lee 💙 🔥The Man who Came to successful🔥 ......... The King of Martial Arts ............
@renjithsiva7676
@renjithsiva7676 4 жыл бұрын
Bruce Lee യെ പറ്റി ചുരുക്കി വളരെ കൂടുതൽ പറഞ്ഞു തന്നു. വളരെ നല്ല അറിവ്. നന്ദി
@saleemshalu2776
@saleemshalu2776 4 жыл бұрын
ഞാൻ ബ്രൂസ്‌ലിയുടെ കട്ട ഫാൻ ആണ്
@Jespaul1989
@Jespaul1989 4 жыл бұрын
ഇദ്ദേഹത്തെ കുറിച്ച് കേൾക്കുമ്പോൾ സത്യത്തിൽ വലിയ സങ്കടമാണ്, ഇനിയും ഒരുപാട് സംഭാവനകൾ ലോകത്തിന് നൽകാൻ കഴിവുള്ള വ്യക്തി ആയിരുന്നു. എന്ത് പറയാൻ, അസൂയ കാരണം ദുഷ്ടൻമാർ കൊന്ന് കള്ളഞ്ഞില്ലേ...
@muhammmedsinan6274
@muhammmedsinan6274 4 жыл бұрын
😑😟😩😖
@harisshaharis4720
@harisshaharis4720 4 жыл бұрын
Kollam kollamm
@akhilm9976
@akhilm9976 3 жыл бұрын
Yes Bro😓
@saidalivettoor6618
@saidalivettoor6618 4 жыл бұрын
ബ്രൂസ് ലീ fans like me..✌️✌️
@bouncemusichd677
@bouncemusichd677 5 жыл бұрын
Bruce lee fan like അടിച്ചോളിൻ
@haridasanmangalasseri8469
@haridasanmangalasseri8469 4 жыл бұрын
Good aflu... Serius aayi പറയുന്നത് കേൾക്കുമ്പോ നല്ല ഒറിജിനൽ feel 👍
@vishnunair4145
@vishnunair4145 5 жыл бұрын
I'm not afraid of the one who practice 1000 different kicks 1 time, I'm afraid of the one who practice 1 single kick 1000 times -Bruce Lee
@muhammedsafvan1968
@muhammedsafvan1968 5 жыл бұрын
vishnu nair 💪💪👍👍👍👍
@vishnunair4145
@vishnunair4145 5 жыл бұрын
@@muhammedsafvan1968 thank u bro
@arunajay7096
@arunajay7096 3 жыл бұрын
🔥
@saimashennadesigns8048
@saimashennadesigns8048 5 жыл бұрын
I love ബ്രൂസ്‌ലി
@abdulrasak256
@abdulrasak256 4 жыл бұрын
അദ്ദേഹത്തിൻ്റ പേരിൽ തന്നെയുണ്ട് ഒരു ഗെറ്റപ്പ് 'ബ്യൂസിലി
@safvantk684
@safvantk684 5 жыл бұрын
BRUCE LEE 😍😍😍😍 MY FAVOURITE FIGHTER..
@സൂര്യപുത്രൻ-ഖ5ഡ
@സൂര്യപുത്രൻ-ഖ5ഡ 5 жыл бұрын
Practice made him strong
@muhamedafreed2355
@muhamedafreed2355 4 жыл бұрын
ബ്രൂസ്‌ലി ഫാൻസ്‌ അടി മക്കളെ ലൈക്ക്
@ارشادبنسلام
@ارشادبنسلام 4 жыл бұрын
One of the bst fighter in the wrld ever,,,നമ്മളൊക്കെ കട്ട ഫാൻ ആണ്,,, ഓരോ fight speed കണ്ടാൽ തന്നെ,,, കണ്ണൊക്കെ തള്ളി പോകും,,, അത് പോലൊരു മൊതല് ഇനി ഉണ്ടാവില്ല,,,,
@RED-dz2wo
@RED-dz2wo 2 жыл бұрын
Correct 🔥🥰
@mohandaspalamoottle2903
@mohandaspalamoottle2903 Жыл бұрын
👌👍
@shyjeshvazhayilvazhayilmur81
@shyjeshvazhayilvazhayilmur81 10 күн бұрын
@jaseemvarkala2513
@jaseemvarkala2513 4 жыл бұрын
അഫ്ലുവിന്റെ അവതരണശെെലി , വേഗത്തില്‍ തന്നെ പറയാനുദ്ദേശിക്കുന്ന വിഷയത്തിലേയ്ക്ക് കടന്ന് വ്യക്തമായി സംസ്സാരിക്കുന്ന മഹത്തായ ശെെലിയാണ് ..., ജനോപകാരപ്രദമായ ശെെലി ... എന്നെന്നും ദെെവം അനുഗ്രഹിക്കട്ടെ ..
@vsjunior9736
@vsjunior9736 5 жыл бұрын
"" I said Empty your mind.. Be formless, shapeless Like Water.. Now you put Water into a cup it becomes the cup,, you put water into a bottle it becomes the bottle,, you put water into a teapot it becomes the teapot... A water can Flow OR it can Crash... BE WATER MY FRIEND "" __BRUCE LEE__
@aswin9767
@aswin9767 3 жыл бұрын
🥰😍
@augustinepr8091
@augustinepr8091 3 жыл бұрын
ഇതാണ് യെതാർത്ഥ സൂപ്പർ ഹീറോ 💥👑
@haridasanmangalasseri8469
@haridasanmangalasseri8469 4 жыл бұрын
അഫ്‌ലുവിന് ഒരു history sir ആയിക്കൂടെ.....A good teacher inside ur character.... 🤗
@Monotrap7
@Monotrap7 Жыл бұрын
No
@gouthemrk4844
@gouthemrk4844 5 жыл бұрын
ഇത്തവണ നുമ്മ ഫസ്റ്റ് അടിച്ചേ...
@AFWORLD
@AFWORLD 5 жыл бұрын
🖤😘
@arunrajtr9406
@arunrajtr9406 4 жыл бұрын
Poli
@ctfranacis9326
@ctfranacis9326 4 жыл бұрын
എനിക്ക് ബ്രൂസിലിയെ ഒത്തിരി ഇഷ്ടമാണ്
@althafn3775
@althafn3775 5 жыл бұрын
Brucely is a legend
@abelsunny4539
@abelsunny4539 5 жыл бұрын
An absolute so called legend👏🙌♥️
@k.kunhahammedvlkl722
@k.kunhahammedvlkl722 5 жыл бұрын
The world king of the martial artist😍😍
@aardravenugopal6046
@aardravenugopal6046 5 жыл бұрын
ഒരു നീണ്ട കാല ഇടവേളക്ക് ശേഷം ഞാൻ തിരിച്ച് വന്നിരിക്കുന്നു Aflu വിന്റെ വീഡിയോ കണ്ടിട്ട് കുറച്ച് നാളായിരുന്നു ഇന്ന് മുഴുവൻ കണ്ട് like അടിച്ച് ട്ട്ണ്ട് ട്ടാ....😉😉
@kirannj535
@kirannj535 4 жыл бұрын
Hi
@aardravenugopal6046
@aardravenugopal6046 4 жыл бұрын
@@kirannj535 hi
@ananamanazhar8062
@ananamanazhar8062 5 жыл бұрын
I like ur style of speaking and expressions
@sonabinjet
@sonabinjet 5 жыл бұрын
Master of all grandmasters ♥️
@rightthinkerrightthinker1145
@rightthinkerrightthinker1145 3 жыл бұрын
ആകെയുള്ളൊരു സന്തോഷം ഞാനും ബ്രൂസിലിയും ഒരേ ദിവസം ജനിച്ചു എന്നുള്ളതാണ്
@mkstore9046
@mkstore9046 4 жыл бұрын
Bruce Lee യെ കുറിച്ച് ഓർക്കുമ്ബോൾ വായ് കൊണ്ട് ശബ്ദമുണ്ടാക്കിയുള്ള ഫൈറ്റാണ് ആദ്യം ഓർമ്മ വരുന്നത്.
@t4talent
@t4talent 5 жыл бұрын
He is really a legend
@sarathks7312
@sarathks7312 5 жыл бұрын
9 punches in one second🤤🤤🤤
@amvlogz5832
@amvlogz5832 5 жыл бұрын
Puleede adi oru 1 minit kondondu ninal anthayirikum ale thuuri povumayirikum namal
@akshayps3010
@akshayps3010 5 жыл бұрын
Proud to be an bruce lee fan
@jinshadali6507
@jinshadali6507 4 жыл бұрын
More than a fighter.. He is a great philosopher..
@akshaykunjumon9325
@akshaykunjumon9325 5 жыл бұрын
ഒരു സെക്കൻഡിൽ 9 punch മാത്രമല്ല ഒരു സെക്കൻഡിൽ 6 കിക്ക് കൂടെയുണ്ട്
@mohammedajmal7168
@mohammedajmal7168 4 жыл бұрын
Shariyaan. Orupaad pradaana petta karyangal parayan vitt poyitund. Paranjal oru avasaanavum undaakilla. Athrak maasmarikam aan brucelee
@gishnugishnu6533
@gishnugishnu6533 4 жыл бұрын
TV FX
@sainudheenkallingal3755
@sainudheenkallingal3755 4 жыл бұрын
വളരെ നന്ദി BRU: ജീവിത കഥ പറഞ്ഞ് തന്നതിന്ന് BRO
@ajithshaji5822
@ajithshaji5822 5 жыл бұрын
IP MAN AND BRUCE LEE👌👌👌
@AFWORLD
@AFWORLD 5 жыл бұрын
🖤🔥
@daysondayson4472
@daysondayson4472 5 жыл бұрын
Ip man
@DANI-wx4tj
@DANI-wx4tj 2 жыл бұрын
Bruce lee 👑
@cglisaff2151
@cglisaff2151 4 жыл бұрын
I really miss him 😭😭
@lucifereditz2629
@lucifereditz2629 3 жыл бұрын
ആ കോടി കണക്കിന് ആരാധകരിൽ ഒരു ഒരുവൻ ഞാന 🔥🔥🔥😎😎
@niranjn7579
@niranjn7579 5 жыл бұрын
Your expression gives us the feel
@RDEditz66
@RDEditz66 4 жыл бұрын
Bruce lee my inspiration.... 😘🔥
@anittaannalex8772
@anittaannalex8772 3 жыл бұрын
First of all I know brucelee but don't know much about that great person. Even though I don't know that he had died. After seeing this video & hearing that he was passed away at the age of 32 really it was a sad moment. Thanks aflu bro for this video 🙂🤗🤗
@phantomgaming5239
@phantomgaming5239 4 жыл бұрын
ബ്രൂസിലിക്ക് എന്നെ ഒരിക്കലും 9 ഇടി ഇടിക്കാൻ കഴിയില്ല 💯 കാരണം അതിൽ ഒരിടി കിട്ടുമ്പോൾ തന്നെ എന്റെ ജീവൻ പോകും😅
@jeslamol7630
@jeslamol7630 4 жыл бұрын
Ayn
@aswin.c2400
@aswin.c2400 4 жыл бұрын
Chali..😬
@ajaymjajaymj5810
@ajaymjajaymj5810 4 жыл бұрын
ചോതിച്ചോ 👊👊👊
@mrmdr5177
@mrmdr5177 4 жыл бұрын
ശവത്തിലും ഇടിക്കാലോ
@hitmanhitman131
@hitmanhitman131 4 жыл бұрын
@@mrmdr5177 🤣
@anandhukichu2013
@anandhukichu2013 5 жыл бұрын
He is such a great Legend
@RakeshRakesh-ws7hz
@RakeshRakesh-ws7hz 4 жыл бұрын
ബ്രോ എനിക്ക് ഒരുപാട് ഇഷ്ടമുള്ള അല്ലങ്കിൽ അദ്ദേഹത്തെ ആരാധിക്കുന്ന ആരാധകരിൽ ഏറ്റവും കൂടുതൽ ഇഷ്ടമുള്ളതും ആരാധിക്കുന്നതും ഈ ഞാൻ തന്നെയാവും ... അതെ അയോധന കലയുടെ എക്കാലത്തെയും രാജാവ് . BRUCE LEE
@one-eyedgaming6767
@one-eyedgaming6767 5 жыл бұрын
The Inspiration of 1000 times....
@arunajay7096
@arunajay7096 3 жыл бұрын
വേഗതയുടെയും കരുത്തിന്റെയും രാജാവ് 🔥.. മലയാളത്തിലെ ആദ്യ ആക്ഷൻ സൂപ്പർസ്റ്റാർ ജയന്റെ ആരാധനപാത്രം one and only Bruce lee 🔥😍💪
@naser8799
@naser8799 Жыл бұрын
Brusileee polichu 👍👍👍👍👍👍
@nihal-thayyil
@nihal-thayyil 4 жыл бұрын
Machanne ingalle yalla videos ink vallare isttapettu I'm Your fan
@pemater2141
@pemater2141 3 жыл бұрын
Hardwork will make perfect 🔥🔥🔥
@trapriot16
@trapriot16 4 жыл бұрын
Aflu cheta...!!! aneke 1sec 1punch ചെയ്യാൻ കഴിയും 😎😎😎😎😎😁😁😁😁
@dawivaydyar
@dawivaydyar 4 жыл бұрын
Ayn
@Leo-rb3nz
@Leo-rb3nz 4 жыл бұрын
കലാതിലകം 💪
@muhammedruvaiz5504
@muhammedruvaiz5504 4 жыл бұрын
Ne oru killadi thane😆
@shujahbv4015
@shujahbv4015 4 жыл бұрын
ബ്രൂസ്‌ലി my favourite real fighter
@rashidarsha8046
@rashidarsha8046 4 жыл бұрын
ബോധിധർമ ആണ് broo kung fu മാസ്റ്റർ
@ananthrajendar9601
@ananthrajendar9601 4 жыл бұрын
@@rashidarsha8046 ഇങ്ങേരും ഒരു കുങ്ഫു മാസ്റ്റർമാരിൽ ഒരാളാണ് ബ്രോ.
@Motormallu369
@Motormallu369 4 жыл бұрын
ആക്ടർ എന്നതിലുപരി അദ്ദേഹം ഒരു genius ആയിരുന്നു.ഒരിക്കലും തൻ്റെ പാരമ്പര്യം ഉപേക്ഷിച്ച് അറിയാത്തതിനു പിറകെ പോകാതിരുന്ന brucelee .ഒരിക്കൽ ഈ ലോകം തൻെറ പിന്നാലെ വരും എന്ന ദൃഢനിശ്ചയം അദ്ദേഹത്തിനുണ്ടായിരുന്നു
@AugustinePR-rs7lg
@AugustinePR-rs7lg Жыл бұрын
Reflex ന്റെ രാജാവ് bruce lee. 💥
@vasundharakrishna147
@vasundharakrishna147 4 жыл бұрын
"Praakrudam"-ennalla, _"prakrutham"_ 😅😅👍👍
@georgyjose7881
@georgyjose7881 Жыл бұрын
THE IMMORTAL EMPEROR OF FIGHTING 🔥
@aswinsivadas1258
@aswinsivadas1258 3 жыл бұрын
He is the real legend
@mohandaspalamoottle2903
@mohandaspalamoottle2903 Жыл бұрын
ഞാനും ഒരു കട്ട ആരാധകൻ.... Bruce lee അതിമാനുഷൻ തന്നെ 🙏🙏🌹🌹🌹
@anaghaan7252
@anaghaan7252 4 жыл бұрын
Empty your mind be formless shapeless like water❤
@Analyserincredibility4321
@Analyserincredibility4321 Жыл бұрын
Hands off to the great warrier of all time and so grateful for being so inspirational and motivational! The emperor Bruce lee
@KrishnaKumar-tc2ve
@KrishnaKumar-tc2ve 5 жыл бұрын
ബോധിധർമ്മനെ കുറിച്ച് ഒരു വീഡിയോ ചെയ്യ് ബ്രോ!🀄🔥
@farahmedia7890
@farahmedia7890 5 жыл бұрын
Yaa
@jayakumartt6317
@jayakumartt6317 4 жыл бұрын
Yes
@aviavishkar6305
@aviavishkar6305 2 жыл бұрын
കുട്ടിക്കാലത്ത ❤❤❤😘😘😘😘😘😘fight hero bruce lee lagend 😘😘
@bla_ck_hea_rt6801
@bla_ck_hea_rt6801 4 жыл бұрын
Do not pray for an easy life pray for the strength to endure a difficult one_bruce lee
@cannysystems1557
@cannysystems1557 5 жыл бұрын
I like this vedio,bcse I m a Bruce Lee fan....love him so so so much
@kingofdarkness3658
@kingofdarkness3658 5 жыл бұрын
അദ്ദേഹത്തിന്റ മൂപ്പൻസ് അപാരമാണ്
@abhinandanilkumar904
@abhinandanilkumar904 4 жыл бұрын
Iam also a ബ്രൂസിലി fan and i like work out of ബ്രൂസിലി, ബ്രൂസിലി fans like macchans🔥🔥🔥
@abhinandanilkumar904
@abhinandanilkumar904 4 жыл бұрын
Like thaaaa😭😭😭
@manumobzz1864
@manumobzz1864 5 жыл бұрын
സെക്കൻഡിൽ 9 പഞ്ച്. 😳
@rahmathk1818
@rahmathk1818 4 жыл бұрын
Evan 9 anno?
@DANI-wx4tj
@DANI-wx4tj 2 жыл бұрын
@@rahmathk1818 aaar
@Aaadhiikks4675
@Aaadhiikks4675 11 ай бұрын
Bruclee world's 🔥biggest man
@sreejeshsl846
@sreejeshsl846 4 жыл бұрын
Brother so inspirating .thank u. Bruce never die..
@ಠಠMRKALKI
@ಠಠMRKALKI 3 жыл бұрын
Brucely uyir ❤️❤️🔥🔥🔥
@RakeshRakesh-ws7hz
@RakeshRakesh-ws7hz 4 жыл бұрын
അദ്ദേഹത്തെ പോലെ അല്ലങ്കിലും ഞാനും പഠിച്ചിട്ടുണ്ട് KUNG FU 💪💪💪💪
@gafoor.m.b9699
@gafoor.m.b9699 3 жыл бұрын
സാക്ഷാൽ ബ്രൂസ്‌ലീയോട് എന്നും ഒരുപാട് സ്നേഹം മാത്രം ☺💋😍💋🌹☹️😔😪😭👌👍👋💪
@Bruclee-xd6pu
@Bruclee-xd6pu 10 ай бұрын
Big fan of bruclee😌😌💥💥
@ufoworldyt7058
@ufoworldyt7058 4 жыл бұрын
ജനങ്ങളുടെ ഹൃദയത്തിൽ തട്ടിയ ഒരു fighter ആണ് ബ്രൂസ്‌ലി. ഞാൻ ബ്രൂസ്ലിയുടെ കട്ട ഫാനാണ്. അദേഹത്തിന്റെ വേഗതയാണ് എനിക്കേറ്റവുമിഷ്ടം
@aromals9234
@aromals9234 5 жыл бұрын
Ninte videos nannavunnund. Valare nallatha. Keep it up👍🤝😀
@sreenath4822
@sreenath4822 4 жыл бұрын
ഈ വീഡിയോ സ്കിപ്പ് അടിക്കാതെ കണ്ടു നിന്നു പോകും
@thajudeens3389
@thajudeens3389 3 жыл бұрын
ശെരിയാണ് ഞാൻ ഈ വീഡിയോ ഒരു ദിവസം 10 ￰പ്രാവശ്യമെങ്കിലും സ്കിപ് അടിക്കാതെ കൊണ്ടുപോകും 👍
@reji729
@reji729 Жыл бұрын
ആയിരം യുഗങ്ങളിൽ ഒരിക്കൽ അവതരിക്കുമോ ഇതുപോലെ മനുഷ്യർ... BRUCE LEE... M JAKSON
@muhammedpc7683
@muhammedpc7683 4 жыл бұрын
Ip man movie. Very heart touching. Adheham marichapol karanj poyi😢😢
@Abhishekunni563
@Abhishekunni563 2 жыл бұрын
Amanushika manushyan🤩🤩💥💥
@danibossandheros
@danibossandheros 5 жыл бұрын
1സെക്കന്റിൽ 9 പാഞ്ചോ ഇങ്ങനെ പഞ്ചിയാൽ ആൾ സത്തുപോകില്ലേ സേട്ടാ..
@bipinlalp1195
@bipinlalp1195 4 жыл бұрын
Yes 1 പഞ്ച് നു 50 കിലോ വെയിറ്റ് കാണും 9x50= 450 In one second 450 kg😁
@salmantechy5799
@salmantechy5799 4 жыл бұрын
സതു പോകും ചേട്ടാ
@jinshadali6507
@jinshadali6507 4 жыл бұрын
Allaadhe sugam kittaan allallo setta punch cheyyunne..
@danibossandheros
@danibossandheros 4 жыл бұрын
@@jinshadali6507 ആണോ സേട്ടാ
@shahaban8585
@shahaban8585 4 жыл бұрын
ആ ഇടിക്കുന്ന വ്യക്തി മല്ലൻ ആണെങ്കിലോ തലയോട്ടി പൊളിച്ചു തലച്ചോറ് പുറത്ത് വന്നേനെ
@mranas8614
@mranas8614 3 жыл бұрын
Nte Mone🔥🔥🔥🔥🔥🔥
@mithuns2740
@mithuns2740 5 жыл бұрын
Bruce lee is my inspiration in my marshal art travel.
@kerala56
@kerala56 4 жыл бұрын
ഇപ്പോഴും ഇങ്ങേരുടെ ഫൈറ്റ് കണ്ടാല്‍ ഒട്ടും ബോറും അടിക്കാറില്ലാ അടിപൊളി സ്റ്റണ്ടാണ് മ്ടെ മുത്ത്
@anaghaan7252
@anaghaan7252 4 жыл бұрын
My all time favourite 💕
@DANI-wx4tj
@DANI-wx4tj 2 жыл бұрын
Me to 👑
@Panda-00000
@Panda-00000 3 жыл бұрын
Bruce lee is real king❣️😍💥💥
@archanag3057
@archanag3057 5 жыл бұрын
9th comment 😁vedio Pwolichuuu
@AFWORLD
@AFWORLD 5 жыл бұрын
Thanks 🖤
@AthulKrishna__12
@AthulKrishna__12 7 ай бұрын
Ente achan enne motivation cheyyunna adya vyakthi bruce lee anu🙏🫶❤️‍🔥
@bindhusubhash620
@bindhusubhash620 4 жыл бұрын
The strongest and bravest man
@bindhusubhash9511
@bindhusubhash9511 4 жыл бұрын
Polli Onnu parayan illa sett mind 🔥🔥🔥🔥🔥🔥🔥
@anwarcr7450
@anwarcr7450 4 жыл бұрын
Bruce Lee great amzng king man 💪
Mom Hack for Cooking Solo with a Little One! 🍳👶
00:15
5-Minute Crafts HOUSE
Рет қаралды 23 МЛН
The Best Band 😅 #toshleh #viralshort
00:11
Toshleh
Рет қаралды 22 МЛН
It’s all not real
00:15
V.A. show / Магика
Рет қаралды 20 МЛН
BAYGUYSTAN | 1 СЕРИЯ | bayGUYS
36:55
bayGUYS
Рет қаралды 1,9 МЛН
MICHAEL JACKSON BIOGRAPHY l MALAYALAM l AFWORLD
8:22
AF WORLD by AFLU
Рет қаралды 946 М.
The Tragic Story of Nikola Tesla
12:59
Newsthink
Рет қаралды 5 МЛН
Mom Hack for Cooking Solo with a Little One! 🍳👶
00:15
5-Minute Crafts HOUSE
Рет қаралды 23 МЛН