ബ്രൂവറിയിൽ അഴിമതിയുണ്ടോ? ആരോപണം കർണാടക ലോബിക്ക് വേണ്ടിയോ? | Brewery Controversy | Super Prime Time

  Рет қаралды 12,078

Mathrubhumi News

Mathrubhumi News

Күн бұрын

ബ്രൂവറിയിൽ അഴിമതിയുണ്ടോ? ആരോപണം കർണാടക ലോബിക്ക് വേണ്ടിയോ? സൂപ്പർ പ്രൈം ടൈം
#SuperPrimeTime #BreweryControversy #LDF #CPM
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്.
#MathrubhumiNews.
Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
Facebook Link : / mbnewsin
Instagram Link : / mathrubhuminewstv
Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews #KeralaUpdates #CurrentAffairs #NewsAnalysis #LiveNews #NewsAnchors #KeralaPolitics #TechnologyNews #BusinessNews #EntertainmentNews
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Пікірлер: 38
@jyothisn
@jyothisn 7 күн бұрын
എന്തോന്ന് 22ലെ മദ്യനയം, കേരളത്തിലെ ഏത് കള്ളുകുടിയൻ സദസ്സിലും കഴിഞ്ഞ പത്തിരുപത് വർഷമായി ചോദിക്കുന്ന ചോദ്യമാണ് എന്താണ് കേരളം സ്പിരിറ്റ് ഇവിടെ ഉണ്ടാക്കാത്തത് എന്ന്. മദ്യനയം 22 എങ്കിലും മാറ്റിയെഴുതിയ എൽഡിഎഫിന് അഭിവാദ്യങ്ങൾ
@ullaskumar5396
@ullaskumar5396 7 күн бұрын
ഘട്ടം ഘട്ടം ആയി ബോധവ്വത്കരിച്ചു മദ്യം ഉപയോഗം കുറച്ചോ,
@anilakshay6895
@anilakshay6895 6 күн бұрын
അഴുമതി ഇല്ല കാശ് അതു മതി😂😂😂
@surendranp4808
@surendranp4808 7 күн бұрын
10 രൂപ കിട്ടുമെങ്കിൽ എന്ത് തറ വേലയും ഇവർ ചെയ്യും. 😩
@bmaikkara5860
@bmaikkara5860 7 күн бұрын
സ്മാൾ ഉണ്ടാക്കുന്ന കമ്പനിയിൽ ലാർജ് ആയി സി പി എം ഇല്ലെങ്കിൽ മദ്യം വർജിക്കുന്നത് എങ്ങിനെ....? 😂😂
@hamsathmohammed2680
@hamsathmohammed2680 7 күн бұрын
കർണാടക കോൺഗ്രസിൻവേണ്ടി തിളയ്ക്കുന്ന കോൺഗ്രസ്സ് മഹാരാഷ്ട്ര ക്ക് വേണ്ടി തിളയ്ക്കുന്ന ബിജെപി ഇലക്‌ട്രോൾ ബോണ്ടിലൂടെ കാശ് വാങ്ങിയ കോൺഗ്രസ്സ് bjp ഹായ്
@Nasarkulapulli
@Nasarkulapulli 7 күн бұрын
പ്രകാശ് മാസ്റ്റർ🔥💪💪🔥💪🔥🔥💪💪🔥💪🔥💪💪🔥🔥💪🔥💪🔥💪💪🔥🔥🔥💪🔥💪💪🔥🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩
@shahulaliyar
@shahulaliyar 7 күн бұрын
RJD പൈസ വാങ്ങിച്ചോ ? മിക്കവാറും LDF ൽ ഉണ്ടാവില്ല !
@NavasNavas-fo1qm
@NavasNavas-fo1qm 7 күн бұрын
വളർന്ന് വരുന്ന തലമുറയെ ലഹരിക്കടിമയാക്കി പ്രതികരണശേഷി നഷ്ടപ്പെടുത്തി.... ഭരിക്കുന്ന രാഷ്ട്രീയക്കാർക്കും - ഉദ്യോഗസ്ഥ വർഗത്തിനും സ്വസ്ഥമായ അഴിമതിക്ക് കളമൊരുക്കാനുള്ള ഭരണകൂട തന്ത്രത്തിൻ്റെ ഭാഗമാണിത് .....😢😢😢
@zubishvadakkevila7157
@zubishvadakkevila7157 6 күн бұрын
😂😂😂😂😂💩
@josephvarkey4785
@josephvarkey4785 7 күн бұрын
Jinto🎉🎉🎉🎉
@ullaskumar5396
@ullaskumar5396 7 күн бұрын
ജല ഷാമം ഉള്ള പ്രദേശം അവിടെ മഴ വന്നില്ല എങ്കിൽ കമ്പനി പൂട്ടിമോ,
@ullaskumar5396
@ullaskumar5396 7 күн бұрын
അതെ തിരഞ്ഞെടുപ്പ് സമയത്ത് വാട്ടർ ടാപ് എൽ നിന്നു കാറ്റു വരുന്നു എന്നു പറഞു ചിരിച്ചു നിൽക്കുന്നത് ജനം കണ്ടതല്ലേ, ഇപ്പോൾ ആ ജല ഷാമം മാറിയോ ഈയാൽ തന്നെ യല്ലേ പ്ലാച്ചി മട സമരം ചെയ്തു കമ്പനി പൂട്ടിച്ചത് ഇപ്പോൾ ജലം എവിടെ നിന്നു വന്നു
@ullaskumar5396
@ullaskumar5396 7 күн бұрын
ഈ വിഷയത്തിൽ, കമ്മികൾ അല്ലേ ചീറ്റി പോകുന്നത്,
@ABDULSALAM-u6i
@ABDULSALAM-u6i 7 күн бұрын
മദ്യത്തിൽ അടിനടക്കുന്ന LDF ന് കഞ്ചാവ് ഫാക്ടറി തുടങ്ങാം
@surendranp4808
@surendranp4808 7 күн бұрын
അഭിലാഷ്യന് ഒരു എംപി പോസ്റ്റ്‌ കിട്ടാൻ സാധ്യത യുണ്ട്
@ullaskumar5396
@ullaskumar5396 7 күн бұрын
ലഡിഫ് ചാനനിൽ അയക്കുന്നവർ ഒന്നും ശരിയല്ല അതിനു കഴിവ് ഇല്ലാത്തവർ, ഉള്ളവരെ പഠിപ്പിച്ചു വിടൂ, അല്ലെങ്കിൽ വിടാതിരിക്കുന്നതാണ് നല്ലതേ, വക്കീൽ ആണ് മാഷ് ആണ് എന്നൊക്കെ പറഞു വന്നിട്ട് ഒരു കാര്യമില്ല
@ullaskumar5396
@ullaskumar5396 7 күн бұрын
ഒന്നും. ചീറ്റി യിട്ടില്ല യുഡിഫ് ഉന്നയിച്ച ത്തിനു ശേഷം sprinkler അഴിമതി തൊട്ടു അങ്ങോട്ടു എന്തെല്ലാം പിൻവലിച്ചിരിക്കുന്നു, ഒന്നും ഇല്ലായെങ്കിൽ എന്തിനു പിൻവലിച്ചു
@jyothisn
@jyothisn 7 күн бұрын
എന്തുകൊണ്ട് ഒയാസിസ് എന്ന് അഭിലാഷ് വലിയ വായിൽ ചോദിച്ചാൽ, കർണാടകത്തിലെ കോൺഗ്രസ് നേതാക്കന്മാരുടെ കമ്പനികളുടെ വന്നാൽ അനുമതി കൊടുക്കുമായിരിക്കും, അവര് വന്നാൽ അല്ലേ പറയാൻ പറ്റുള്ളൂ കൊടുക്കുമോ കൊടുക്കില്ലെന്ന്.
@ullaskumar5396
@ullaskumar5396 7 күн бұрын
Sprinkler അഴകടൽ തുടങ്ങി കെ റെയിൽ വരേ എല്ലാം വന്നു ഇനി ഓയാസിസ്
@ullaskumar5396
@ullaskumar5396 7 күн бұрын
പകരം, സർക്കാർ ഇപ്പോൾ മദ്യം വും ലോട്ടറിയും വിറ്റ ആണ് ചിലവ് കഴി യുന്നത്,, എന്തൊരു നയം
@mdmohananmd
@mdmohananmd 7 күн бұрын
ജിൻ്റോയുടേയും ജയചന്ദ്രൻ്റേയും കഞ്ഞി കുടി മുട്ടിക്കല്ലേ :ദീപസ്തംഭം മഹാശ്ചര്യം നമുക്ക് കിട്ടണം പണം
@ullaskumar5396
@ullaskumar5396 7 күн бұрын
വിഷയത്തിന്റെ കുഴ്പ്പം കൊണ്ടാണോ, കമ്മികൾ എല്ലാം ചാനനിൽ വന്നിരുന്നു മെഴ്കുന്നു,, ഇവർ വരാതിരുന്നാൽ അതാണ് നല്ലത്, ഈ പാർട്ടി നാറുന്നു
@EbinVarghese-mr9rq
@EbinVarghese-mr9rq 6 күн бұрын
പറ്റൂല്ലേ ഇട്ടിട്ട് പോകണം rjd plzz... ഇന്ത്യയിലോ ഇല്ല കേരളത്തിൽ ഒരു ഭരണമുന്നണി കൂടെ ഉണ്ട് ..
@ayushgeeth4426
@ayushgeeth4426 7 күн бұрын
പൊട്ടൻ അഭിലാഷ്. പക്കാ റോങ്ങ്‌ abilash.🎉🎉🎉🎉🎉🎉🎉🤑🤑🤑🤑🤑🤑🤑
@mdmohananmd
@mdmohananmd 7 күн бұрын
Pls കഞ്ഞി കുടി മുട്ടിക്കരുത്. വയറ്റിപ്പിഴപ്പാണ്
@rassakkeottathengullathil4778
@rassakkeottathengullathil4778 7 күн бұрын
ജിൻ്റോ ജോൺ പൊതുജനത്തെ പൊട്ടനാക്കുകയാണോ? ചോദ്യത്തിന് ഉത്തര മില്ലങ്കിൽ എണീറ്റ് പോടോ ?
@rajanmanjeri-nn1kb
@rajanmanjeri-nn1kb 7 күн бұрын
Congress prathinidhi aana ennu parayumbol chena ennanu prayunnath ...virodhabhasam...!!!
@JGSS25
@JGSS25 7 күн бұрын
Rajesh sir Vs mamookka for best actor
@anilkumarkaruveettil2042
@anilkumarkaruveettil2042 7 күн бұрын
Mr prakashan u r reeling yearly 4000 core sprit importing if we produce here we can save this amount Can u tell how many vegetables and rice importing also how many unit electric power we r buying How many medical instruments and medicine imports So don't makes us fool
@anuragashok7176
@anuragashok7176 6 күн бұрын
80% മലയാളികളും മദ്യം കഴിക്കും ഞാനും കഴിക്കും.. ഇതിപ്പോൾ നല്ല സ്പിരിറ്റ് ഇവിടെ ഉത്പാദനം നടത്തിയാൽ എന്താണ് കുഴപ്പം.. എന്തിന് കർണാടക സർക്കാരിന് കാശ് കൊടുക്കണം കാശ് ഇവിടെ കിട്ടട്ടെ... ഇവിടെ ചർച്ച ചെയ്ത് ചെയ്ത് ഇനി നല്ല മദ്യം കഴിക്കാൻ ദുബായിലോ യൂറോപ്പിലോ പോവേണ്ടി വരുമോ😅 ഒരു വ്യവസായം തുടങ്ങാണെങ്കിൽ തുടങ്ങട്ടെ അലമ്പുണ്ടാക്കല്ലെ ഇങ്ങനെ..
Sigma Kid Mistake #funny #sigma
00:17
CRAZY GREAPA
Рет қаралды 30 МЛН
Don’t Choose The Wrong Box 😱
00:41
Topper Guild
Рет қаралды 62 МЛН
人是不能做到吗?#火影忍者 #家人  #佐助
00:20
火影忍者一家
Рет қаралды 20 МЛН
To Brawl AND BEYOND!
00:51
Brawl Stars
Рет қаралды 17 МЛН
Sigma Kid Mistake #funny #sigma
00:17
CRAZY GREAPA
Рет қаралды 30 МЛН