Thank hou pallavi. backl U shape ഉള്ളതും സൈഡ് കുറച്ചു കൂടി വീതിയിൽ ഉള്ള strip ഉള്ളതും ആയ ഒരു bra 42 size തോളിൽ നിന്ന് strap വീഴുന്നതിനു പരിഹാരം കുടി ഉള്ള ഒരു ബ്രായുടെ cutting കുടി ഇടണേ.
@greeshmagreeshma777516 күн бұрын
ഹായ് പല്ലവി വീഡിയോ ഉപകാരം ഉള്ളത് ആണ് വീതിഉള്ള വള്ളി വെച്ചു കാണിക്കുമോ???
@beenap82413 жыл бұрын
35 വർഷമായി ടൈലറിംഗ് ജോലി ചെയ്യുന്നു ഞാൻ പല്ലവിയുടെ ഈ ബ്രാ ഞാനും ചെയ്തു നോക്കി നന്നായിട്ടുണ്ട്
@ashacs18014 жыл бұрын
Thankyou pallavi, പല്ലവിയുടെ എല്ലാം വിഡിയോയും കാണാറുണ്ട്, പല ചാനൽ കാണാറുണ്ടെങ്കിലും അതിൽ നിന്ന് ഒരുപാട് വ്യത്യാസം ഉണ്ട് പറയുന്ന കാര്യം നന്നായി മനസ്സിൽ ആക്കാൻ പറ്റുന്നുണ്ട് thankyou pallavi .
@PallaviNairVlogs19874 жыл бұрын
😍🙏
@rajithamenon87403 жыл бұрын
കപ്പ് സെയ്സ് വലുതും Weast അളവ് കുറവ് ഉള്ളവർക്ക് എങ്ങിനെ തയ്ക്കാം ഉദാഹരണം 44 bea size w 34
@minimol-vm6ko2 күн бұрын
Super ❤❤❤ നല്ല പോലെ ഉപകാരപ്പെടുന്ന വീഡിയോ ആണിത്. ❤❤❤❤
@Hemdeeja4 жыл бұрын
Hi mam it video very useful good explanation plz suggest for good tabletop sewing machine
@ramaniiyer49163 жыл бұрын
Ningalu back strip 15" kanakkakittu 1/2 less cheythutt mark cheythabin elastic strip vaitthu thunniappo back alavu koodi poyalle .Pinna backum frontumayittu alavu koodi poguvallo. Onnu thelivakki kodukkuga, Madam.
@leenalekshmi5193 Жыл бұрын
Very usefull.nallapooley മനസ്സിലാക്കാൻ പറ്റി.ഇതുപോലെ ഉള്ള vedeos ഇനിയും പ്രതീക്ഷിക്കുന്നു. Thanks.
@JayanthiYogesh-kx6bl Жыл бұрын
42 inji ulla praa catting pareuvo teacher
@Sr.RoseKallukalam2 ай бұрын
Fuffi ഏറ്റെ അളവ് atherya
@annarappai22814 жыл бұрын
ഒത്തിരി നന്ദി പല്ലവി. Front open bra.തയ്യിക്കാൻ വേണ്ടിയുള്ള ഈ വീഡിയോ ഒത്തിരി ഉപകാരപ്പെടുന്നതാണ്. ദൈവം അനുഗ്രഹിക്കട്ടെ.
@priyajoby68094 жыл бұрын
റൗണ്ട് സ്റ്റിച്, ഇലാസ്റ്റിക് ഉള്ള ബ്രാ സ്റ്റിച് ചെയ്തു കാണിക്കുമോ?
@PallaviNairVlogs19874 жыл бұрын
ok friend
@greeshmadad86814 жыл бұрын
ഒരുപാട്..... നന്ദി ഉണ്ട് കേട്ടോ...... പല്ലവി യുടെ വീഡിയോ..... എനിക്ക് ഒത്തിരി ഉപകാരമാണ്..... നന്നായി മനസിലാവുന്നുണ്ട്...... 👌👌👌👌👌👏👏👏👏
@lincyjerson65963 жыл бұрын
38 size front open ചെയ്തു ഉപയോഗിക്കുന്ന model താഴെ ഇലാസ്റ്റിക് വയ്ക്കാത്ത പട്ടവച്ചത് കാണിക്കൂ മോ
@ramyasahiyan93604 жыл бұрын
Mam round stich ulla bra stichiching edumo? 36_f innershopenau vedikka
@PallaviNairVlogs19874 жыл бұрын
ok friend
@swethasonu52944 жыл бұрын
Chechi captionte koode nthina swontham pic vekunne..nte Oru doubta
@PallaviNairVlogs19874 жыл бұрын
😜 thank you for watching
@vanajasubramanian93054 жыл бұрын
റെണ്ട് സ്റ്റിച്ച് കാണിക്കാമോ?
@lekhalekha59583 жыл бұрын
Front open round stitching engana
@Merkava-p7r4 жыл бұрын
ഏത് മെറ്റിരിയല് ആണ് നല്ലത്?
@PallaviNairVlogs19874 жыл бұрын
watch full video Friend
@Novaz90 Жыл бұрын
Thanku for yourdetaildteaching
@bindudayanpk87984 жыл бұрын
38 sizinu 3.5 inch L shappil cut cheythal mathi ennu paranju..Appol 42 sizinu ethra vendivarum ...3.45 mathiyakumo.
Already uploaded plz visit our channel pallavi n vlogs thank u for watching
@sophiealiyarkutty38924 жыл бұрын
Pallavi I love 💓 your video’s how many lessons now you finish 🙏🌹🌹
@PallaviNairVlogs19874 жыл бұрын
😍🙏
@Saheedmon4 жыл бұрын
ബ്ലൗസ് ഇല്ലതവർക് എങ്ങനെ അളവ് എടുക്കാം പറഞ്ഞു തരുമോ ചേച്ചി.
@PallaviNairVlogs19874 жыл бұрын
chest round edukkanam athil 2" add cheyyanam
@divyasajeesh2314 жыл бұрын
Mens kurthi cuting and stitching video edumo 42 size chechiyude video kandittanu njan stitch chaiyarullathu please pettennu thanne edumo
@gowri93474 жыл бұрын
Njan angelform nte 36 c cup aaanu usecheyyunnathu athu kittanum buddimuttanu vilayum kooduthalanu 36 c cup round stitch nte measurement kaaaniko
@PallaviNairVlogs19874 жыл бұрын
ok friend
@sruthy95354 жыл бұрын
Thanks Mam very useful video
@vasinisubhash89724 жыл бұрын
Thank u Pallavi. എല്ലാ vedios um superb aanu
@sairaninan4474 жыл бұрын
42 size avumpol allave onnu parayamo please
@PallaviNairVlogs19874 жыл бұрын
ok Friend
@seemaseemaseema31534 жыл бұрын
Pallaviyude samsaram kelkkaan nalla rasam und😊 malayali alla ennu thonnunnu
@PallaviNairVlogs19874 жыл бұрын
😂 thank you for watching... Pallavi nair
@seemaseemaseema31534 жыл бұрын
@@PallaviNairVlogs1987 malayali aano parayuu
@aleenaroy83774 жыл бұрын
Sports bra cheyamo?
@PallaviNairVlogs19874 жыл бұрын
ok friend
@rafiathmanaf98954 жыл бұрын
ഹായ് ചേച്ചി സൂപ്പർ... എല്ലാത്തരം നൈറ്റിയുടെ കട്ടിങ് വീഡിയോ ഇടാമോ ചേച്ചി.... പ്ലീസ് റിപ്ലൈ... ഞാൻ പുതിയ സബ്ക്രൈബ്ർ ആണ്.....
@PallaviNairVlogs19874 жыл бұрын
sure... thank you for joining us 😍
@remo22044 жыл бұрын
Thadi ullavarkku full coverage ulla bra cheythu kaanikkaamo, backstrap veethi kooduthalullathu. 45 inches nte Thanks 😊
@serinasamuel47944 жыл бұрын
Very nice video. Well explained. From where to get the lace and tell me the name of the lace and it's width please and from where I can get it. Thank you.
@PallaviNairVlogs19874 жыл бұрын
u can buy online ..this kind of lace r easily available in fancy store also thank you for watching dear
@gkkarts1694 жыл бұрын
Ithu thaichunoki nannayittundu.ThankyouPallavi
@PallaviNairVlogs19874 жыл бұрын
thank you for valuable feedback dear😍 thanx alot Keep watching
@jensilanoufal50704 жыл бұрын
Chechi round stich cotten bra cutting and stiching kanikkumo chechi.
@PallaviNairVlogs19874 жыл бұрын
next👍
@priyajoby68094 жыл бұрын
താങ്ക്യൂ പല്ലവി ചേച്ചി. ഇനി ഇനി ഇലാസ്റ്റിക് വച്ചുള്ള ബ്രാ തയ്ച്ചു കാണിക്കോ ?
@ziyafousiya754 жыл бұрын
Palluu oru shirt color kurthi kanikkavo???plzzz😍😍😍
@PallaviNairVlogs19874 жыл бұрын
ok dear
@subitha3964 жыл бұрын
Round stitch bra..kanikamo....
@PallaviNairVlogs19874 жыл бұрын
ok friend
@mary43594 жыл бұрын
Chechi round stich bra cutting and stiching kanikkumo pls
@libinamendez42254 жыл бұрын
Feeding bra stitching kanikumo?
@PallaviNairVlogs19874 жыл бұрын
ok friend
@harilekshmi19184 жыл бұрын
Mam round stich bra 38chect edamo.pls
@PallaviNairVlogs19874 жыл бұрын
ok friend
@manikuttyk51064 жыл бұрын
വളരെ നല്ല വിശദീകരണം
@PallaviNairVlogs19874 жыл бұрын
😍
@remo22044 жыл бұрын
Thanks a lott😊very well explained.
@rasheedhashahul21344 жыл бұрын
Nice vediyo. Vegam manasilvum. Thanku
@shibuvijithra21634 жыл бұрын
Pallavi design blouses cutting video edamo please
@PallaviNairVlogs19874 жыл бұрын
ok dear
@beenavincent99554 жыл бұрын
Super front shape ചെയ്താൽ correct body fit ആകും
@PallaviNairVlogs19874 жыл бұрын
already ara inch front shape cheythallo
@vimalan57294 жыл бұрын
Nice...waiting for next bra pallu kutty😍
@christinegracejohn4 жыл бұрын
Round stitch bra cutting idumo
@suharamuhammed56874 жыл бұрын
Super.... ഇലാസ്റ്റിക് ഉള്ള ബ്രാ കാണിക്കുമോ plz വളരെ നന്നാവുന്നുണ്ട് വീഡിയോസ് ..thanks,,,
@PallaviNairVlogs19874 жыл бұрын
ok friend
@aswathivg43144 жыл бұрын
Chechi njan thaychutto..perfect...thank u chechi..nannayit manasilakunnumund...