ബ്രഡിലെ പൂപ്പലും മാജിക് ട്രിക്കും.നിരീശ്വരവാദികൾക്കുള്ള ഉത്തരങ്ങൾ- Part 1 | Noel Moothedath| Vlog 08

  Рет қаралды 11,216

Parudeessa

Parudeessa

Күн бұрын

Пікірлер: 166
@Parudeessa
@Parudeessa 4 ай бұрын
സയൻസിന് ഉത്തരം നൽകാൻ പറ്റാത്ത തിരുസഭയിൽ നടന്നിട്ടുള്ള മറ്റു അത്ഭുതങ്ങൾ ഏതൊക്കെയെന്ന് അറിയണ്ടേ? Watch 2nd Part 👍
@SL33PYCR0SS
@SL33PYCR0SS 4 ай бұрын
waiting !!!
@lijomathew8697
@lijomathew8697 4 ай бұрын
@@Parudeessa yes
@lijomathew8697
@lijomathew8697 4 ай бұрын
@@Parudeessa മാതാവ് പെന്തോകൾക്ക് അറപ്പ് ഉളവാക്കുന്ന ഒന്നാണ് എന്താണ് താങ്കളുടെ അഭിപ്രായം? വെറും മൊട്ടത്തോട് എന്നാണ് പറയാറ്, കൂടാതെ സഹോദരങ്ങളെക്കുറിച്ച് ബൈബിളിൽ പറയുന്നത് മാതാവിന് വേറെ മക്കൾ ഉണ്ടെന്ന് എന്നുള്ള ദുർവ്യാഖ്യാനവും വരുന്നു , അനിൽ കൊടിത്തോട്ടം ഉൾപ്പെടെ ഉള്ളവർ ഇതിനെ അംഗീകരിച്ച് പോകുന്നു , താങ്കളുടെ അഭിപ്രായം പറയണം , എനിക്ക് എന്റെ കാര്യങ്ങൾ തിരുകുമാരനോട് പറയാൻ ഈ ഒരു അമ്മയെ ഉള്ളു , എന്റെ അമ്മയെ അധിക്ഷേപിക്കുന്നവരെ വെറുപ്പാണ്, വെറുപ്പ് പാപം ആണെന്ന് അറിയാം,ഇതിന് ഒരു മറുപടി പ്രതീക്ഷിക്കുന്നു , thanks brother 👍
@ShyjiThoby
@ShyjiThoby 4 ай бұрын
പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ
@BeenaJoby-f9k
@BeenaJoby-f9k 2 ай бұрын
ആമേൻ 🙏🏻
@aliceantony6979
@aliceantony6979 4 ай бұрын
ആയിരുന്നവനും, ആയിരിക്കുന്നവനും, വരാനിരിക്കുന്നവനുമായ സർവ്വശക്തനായ ദൈവത്തിന് എന്നേരവും സ്തുതിയും, മഹത്വവും, ആരാധനയും... 🙏🏻🙏🏻🙏🏻
@davidjohn5514
@davidjohn5514 4 ай бұрын
സാത്താൻ കണ്ണ് അടച്ചു കളഞ്ഞവർ എന്തും പറഞ്ഞോട്ടെ..... സത്യമായും കർത്താവ് തിരുവോസ്തിയിൽ ജീവിക്കുന്നു.❤❤❤❤
@sherlyjames5709
@sherlyjames5709 4 ай бұрын
എന്റെ ഈശോയെ സകല നിരിശ ര വാദി കളെയും മാ നസാന്ദ്ര പെടുത്താൻ കരുണ വർഷിക്കണമേ.....നാഥാ കരുണ യായിരിക്കണമേ....🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@soniajames4961
@soniajames4961 Ай бұрын
@@sherlyjames5709 avareyum daivam anuvadikkappettathanu. So definitely there will be a purpose for them. We need to be careful of ourselves that not turned up like them.
@sucyjoseph9465
@sucyjoseph9465 4 ай бұрын
ആര് എന്തുവേണമെങ്കിലും പറയട്ടെ , എന്റെ ഈശോയെ അങ്ങ് സത്യമായും ജീവിക്കുന്ന ദൈവത്തിന്റെ പുത്രനായ ഈശോ മിശിഹാ ആണെന്ന് ഞാൻ വിശ്വസിക്കുകയും ഏറ്റുപറയുകയും ചെയ്യുന്നു . 🌹🙏🌹 നിത്യ സ്തുതിക്ക് അർഹമായ പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ 🌹🙏🌹 .
@marymp9094
@marymp9094 4 ай бұрын
*പ്രഭാതത്തിൽ അളവില്ലാത്ത അവിടുത്തെ നന്മയിലും സ്നേഹത്തിലും ആശ്രയിച്ചു കൊണ്ട് ഉണർന്നെഴുന്നേൽക്കുമ്പോൾ അങ്ങു കനിഞ്ഞു നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും നിറഞ്ഞ മനസ്സോടെ ഞങ്ങൾ നന്ദി പറയുന്നു.*. *ഈശോയേ.. അനുഗ്രഹിക്കണമേ.*. *ആമ്മേൻ🙏*
@neenagabriel7487
@neenagabriel7487 4 ай бұрын
Fazil സഹോദരന് ഒരു മറുപടി ആര് കൊടുക്കുമെന്ന് പ്രതീക്ഷിച്ച് ഇരിക്കുകയായിരുന്നു, God bless you brother ❤
@lijomathew8697
@lijomathew8697 4 ай бұрын
പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ 🙏🌹
@marymp9094
@marymp9094 4 ай бұрын
*അങ്ങു ഞങ്ങളുടെ അരികിലുണ്ടായിരിക്കണമേ..സന്തോഷകരമായ പര്യവസാനത്തിലും ഉദാരമായ രക്ഷയിലും അവിടുത്തെ സമാധാന സമൃദ്ധി നൽകി* *ഞങ്ങളുടെ ജീവിതങ്ങളെ നിത്യമായി പുനരുദ്ധരിക്കുകയും ചെയ്യണമേ*..*വിശുദ്ധ ഔസേപ്പിതാവേ..ഞങ്ങളെ പാലിക്കണമേ..* *ഈശോയേ.. അനുഗ്രഹിക്കണമേ.*. *ആമ്മേൻ*🙏
@ShyjiThoby
@ShyjiThoby 4 ай бұрын
Tricks of fazil Basheer - ൻ്റെ Vedio ക്ക് തക്ക മറുപടി ' കൊടുത്ത ബ്രദർന്Thanks ഈ Vedioകണ്ടതുമുതൽഞങ്ങൾക്ക്എല്ലാവർക്കും വലിയവിഷമമായിരുന്നു
@KiranVijayan-l3f
@KiranVijayan-l3f 4 ай бұрын
Jesus said to him, “Thomas, because you have seen Me, you have believed. Blessed are those who have not seen and yet have believed.”
@BijuPalatty-e3b
@BijuPalatty-e3b 4 ай бұрын
kzbin.info/www/bejne/jaPQiah6gs-qeJYsi=QQFlLZgf20wdzWce
@sheenasatheesan7138
@sheenasatheesan7138 4 ай бұрын
യേശുക്രിസ്തു നമ്മുടെ ഇടയിൽ ഇന്നും ജീവിക്കുന്നു.
@KunjumolAugustine-jt1ns
@KunjumolAugustine-jt1ns 4 ай бұрын
പരിശുദ്ധ പരമ ദിവ്യ കാരുണ്യ ത്തിന് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ച്ചയും ഉണ്ടായിരിക്കട്ടെ🎉🎉🎉🎉🎉🎉🎉
@majo-379
@majo-379 4 ай бұрын
❤❤ കര്‍ത്താവേ, അങ്ങയുടെ പ്രവൃത്തികള്‍ എന്നെ സന്തോഷിപ്പിച്ചു; അങ്ങയുടെ അദ്ഭുതപ്രവൃത്തികണ്ട് ഞാന്‍ ആനന്ദഗീതം ആലപിക്കുന്നു. കര്‍ത്താവേ, അങ്ങയുടെ പ്രവൃത്തികള്‍ എത്ര മഹനീയം! അങ്ങയുടെ ചിന്തകള്‍ എത്ര അഗാധം! ബുദ്ധിഹീനന് ഇത് അജ്ഞാതമാണ്; ഭോഷന് ഇതു മനസ്സിലാക്കാന്‍ കഴിയുന്നില്ല. സങ്കീര്‍ത്തനങ്ങള്‍ 92 : 4-6 ❤🎉 🙏
@antonyaiden466
@antonyaiden466 4 ай бұрын
പരിശുദ്ധ കുർബാനയെ മനസിലാക്കാൻ ദൈവം തന്നെ കൃപ നൽകണം. നമ്മൾ ഭാഗ്യവാൻമാരാണ് കാരണം നമുക്ക് വിശ്വാസം എന്ന കൃപ ദൈവം നൽകി. ഇത് ലഭിക്കാത്തവർ എപ്പോഴും അസ്വസ്ഥരായിരിക്കും
@tunerocket
@tunerocket 4 ай бұрын
എന്ത് മാജിക് വഴി ആണ് ഇത്രയും നാൾ ജീവനോടെ മാംസ പേശി നില നിൽക്കും. സയൻസ്. നിരീശ്വര വാദികളും ഉത്തരം പറയട്ടെ
@BijuPalatty-e3b
@BijuPalatty-e3b 4 ай бұрын
kzbin.info/www/bejne/jaPQiah6gs-qeJYsi=Qsn4GJAj5SsSkllr
@elsyjose9899
@elsyjose9899 4 ай бұрын
പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും undayirikkatte🙏
@MarykunjuAntony
@MarykunjuAntony 4 ай бұрын
Congratulations 👍👍🙏 brother... God bless you.... 🌹🙏👏
@rainyantony1630
@rainyantony1630 4 ай бұрын
ഈശോ ജീവിക്കുന്നു.....🎉
@SHIJIJohnson-uj4px
@SHIJIJohnson-uj4px 4 ай бұрын
Eshoye aviduthe namam vazthappedatte❤
@raniedwin666
@raniedwin666 4 ай бұрын
വിശ്വാസികൾകൾ ഭാഗ്യവാൻമാർ അവരുടെ ഈശോ സ്വയം മനസായി അവിത്തെ പ്രിയ മക്കളുടെ മുമ്പിൽ തിരുശരീരമായി രൂപാന്തരപ്പെടുന്നത് കാണാൻക്കാൻ ക്വ പ നൽകുന്നു ഈശോയെ ആയിരമായി രം നന്ദി നന്ദി ഈശോയെ ആരാധന തമ്പുരനെ ഓ! നമ്മളെത്ര ഭാഗ്യം ചെയ്തവർ 'മുട്ടുകുത്തി ആരാധിക്കുന്നു. കുമ്പിട്ടാരാധിക്കുന്നു
@nainastephenfernandez6291
@nainastephenfernandez6291 4 ай бұрын
Praise the Lord Amen 🙏
@alicepaul5676
@alicepaul5676 4 ай бұрын
Jesus ITrust in you 🙏 ❤️
@RENJITH-k9s
@RENJITH-k9s 2 ай бұрын
സത്യ ദൈവത്തെ തിരിച്ചറിയാൻ ഞാൻ വൈകി.... മാപ്പ് നൽകി അനുഗ്രഹിക്കണേ കർത്താവേ....
@jasminneil8186
@jasminneil8186 4 ай бұрын
Thank you brother for this video.🙏🙏🙏🙏❤️❤️❤️❤️❤️.
@annamariyaklinto1455
@annamariyaklinto1455 4 ай бұрын
ഈശോ ഇന്നും ജീവിക്കുന്നു ❤️
@preethianoop8922
@preethianoop8922 4 ай бұрын
Enik ethinu nalla adikarikamai marupadiparayan ariyillayirunnu.enik valya sankadamayirunnu....brother valya thanks ..nalla marupadi...brother ne esho anugrahikkatee....
@Parudeessa
@Parudeessa 4 ай бұрын
ആമേൻ ❗
@meekhal7317
@meekhal7317 3 ай бұрын
What u said is completely correct . Lokathinte devan visgudha Eucharist nu ethira paranja alde kannu moodiyirikkunnu .. according to gospel. God bless u abundantly for this video
@elsyjose9899
@elsyjose9899 4 ай бұрын
ഓ ദിവ്യകാരുണ്യമേ ഓ നിത്യമാം സ്നേഹമേ 🙏🙏
@Jessy43270
@Jessy43270 4 ай бұрын
ദിവ്യകാരുണ്യനാഥനായ ഈശോയെ തിരിച്ചറിയാത്തമക്കളോട് കരുണ തോന്നണമേ 🙏🙏🙏🙏❤️
@maryjomon5577
@maryjomon5577 4 ай бұрын
ഈശോ സത്യമായും തീരുവോസ്തിയിൽ ഉണ്ട് എന്ന് ഞാൻ വിശ്വസിക്കുന്നു 🙏
@sheringeorge1435
@sheringeorge1435 4 ай бұрын
Very nice explanation to all those who don't believe, the edited videos which you have added I've already watched many such video. Waiting to watch 2nd part
@joym4022
@joym4022 4 ай бұрын
Thank you soooooo much chetaaa... I was waiting for a response for his Vedio... Praise the Lord. Thank you chetaaaa😊
@KunjumolAugustine-jt1ns
@KunjumolAugustine-jt1ns 4 ай бұрын
ഒത്തിരി നന്ദി സഹോദരാ ❤❤❤❤❤❤❤❤❤❤❤❤❤❤
@idyllicexplorer7298
@idyllicexplorer7298 4 ай бұрын
Well explained brother 🙏🙏🙏❤️
@user-gf1yp1kp9c
@user-gf1yp1kp9c 4 ай бұрын
Your video is awesome I expect more video from you ❤🎉
@Parudeessa
@Parudeessa 4 ай бұрын
Loading. ....
@silinjoseph7205
@silinjoseph7205 4 ай бұрын
Hallelujah 🙏🙏
@divinevr-j1j
@divinevr-j1j Ай бұрын
I Apologies I thought it was a drama…god bless you. you opened my eyes. upload more videos….
@paulyka5610
@paulyka5610 4 ай бұрын
Ammen❤❤
@shinyantony3253
@shinyantony3253 4 ай бұрын
Ennum jeevikkunna daivam jesus i trust in you 🙏🙏🙏🙏❤️🙏❤❤❤❤
@shashishine368
@shashishine368 4 ай бұрын
Praise the lord 🙏🏻 amen
@aloshiyascaria6259
@aloshiyascaria6259 4 ай бұрын
Karunna akanme ammen🙏🏻❤️
@Mahimajibi
@Mahimajibi 4 ай бұрын
Praise the lord🙏love you Jesus🙏amen
@appuputhenpurakel4900
@appuputhenpurakel4900 2 ай бұрын
ഈശോയെ എന്നിൽ കനിയാണമേ
@jibinjose7333
@jibinjose7333 26 күн бұрын
Well said
@lillym1711
@lillym1711 4 ай бұрын
Amen
@nainastephenfernandez6291
@nainastephenfernandez6291 4 ай бұрын
Pr. Joby Halwin paranjathu ithoru paishachika shaktiyanennanu avarude palligalil chappattiyum breadum murichu kodukkunnpoleyanennanu vicharam avarude palliyil ingane sambhavikkunnillallo athukondu
@Parudeessa
@Parudeessa 4 ай бұрын
2nd part വരുന്നുണ്ട് 😊
@bensonbenny6919
@bensonbenny6919 4 ай бұрын
You nailed it.... 👏👏👏👏👏
@bensonbenny6919
@bensonbenny6919 4 ай бұрын
Bro... Well presented... IF POSSIBLE present the next one by emphasizing more the rationality behind the faith of Catholic Christians showing that the Catholics Christians keep a balance between faith and reason.. (FIDES ET RATIO-encyclical of St. John Paul II). Coz we r not blind believers.
@merrinthomas3025
@merrinthomas3025 4 ай бұрын
🙏🙏🙏 praise the Lord ❤
@lintojohny6556
@lintojohny6556 4 ай бұрын
PITHAVINDE SNEHAM PUTHRANDE KRIPA parishudhamVonte sahavasam AMEN
@beenababu4377
@beenababu4377 4 ай бұрын
അവര് പറയുന്നത് എന്തെന്ന് അവർക്ക് അറിയാഴിയകയാൽ അവരോട് ക്ഷമിക്കണെന്നു നമ്മൾക്കു പ്രാർത്ഥിക്കാം 🙏🙏🙏
@joeljohnson8282
@joeljohnson8282 Ай бұрын
Nte eeshoye angaye manasilakkan enik ithryum varshangal vendivannallo nte vishwasam ooti orappikan vendi njn angyodu prarthikknnu
@abijithtonyabijithtony5179
@abijithtonyabijithtony5179 4 ай бұрын
Correct 👍❤
@Jancyvarghese8275
@Jancyvarghese8275 4 ай бұрын
ക്രിസ്തു എല്ലാ കാര്യങ്ങളും പറയേണ്ട സമയത്ത് വ്യക്തമായി പറയുകയും പ്രതികരിക്കേണ്ടി വരുമ്പോൾ പ്രതികരിക്കുകയും ചെയ്തിട്ടുണ്ട്.. ..
@LissyViswanathan
@LissyViswanathan 4 ай бұрын
God bless you mone
@AntoNy-tv8pq
@AntoNy-tv8pq 4 ай бұрын
@tricks by fasil basher pls note this video refer all the aspects a and make the video
@elizabethkoshy7345
@elizabethkoshy7345 4 ай бұрын
All Glory to Almighty God
@kadanthottujoji
@kadanthottujoji 4 ай бұрын
ദൈവം തരുന്ന കൃപയാണ് വിശ്വാസം. അടിയുറച്ച വിശ്വാസം ഉണ്ടെങ്കിൽ മാത്രമേ പരിശുദ്ധ ഖുർബാന അനുഭവേദ്യമാവുകയുള്ളൂ. ആ അനുഭവം കിട്ടാൻ ഈശോയോട് പ്രാർത്ഥിക്കാം 🙏
@messyeatingchannel77
@messyeatingchannel77 2 ай бұрын
Amen
@georgeaugson6766
@georgeaugson6766 4 ай бұрын
മറ്റുള്ളവർ ഇതിൽ കൈ കടത്തുന്നതിന് കാര്യം ഈ സത്യത്തിൽ അവർക്ക് എന്തോ വിഷമം ഉണ്ട്
@sairamichael322
@sairamichael322 4 ай бұрын
ആമേൻ 🙏
@tenapenni7090
@tenapenni7090 4 ай бұрын
ഞാൻ ഒരു ക്രിസ്ത്യൻ ആണ്‌, എന്റെ നാട്ടിൽ oru വീട്ടിൽ മാധവിന്റെ രൂപത്തിൽ നിന്ന് എണ്ണ വരുന്നു എന്ന് പറഞ്ഞ് കത്തോലിക്കാ സഭക്കാർ വലിയ ആഘോഷം ആയിരുന്നു, കാസറഗോഡ് ജില്ലയിലെ ബളാൽ എന്ന സ്ഥലത്താണ് സംഭവം. ആ വീട്ടുകാരനെ കഞ്ചാവ് കേസിൽ പോലീസ് പിടിച്ചതിൽ പിന്നെ എണ്ണ വരുന്നില്ല. കർത്താവിന്റെ വചനം അനുസരിച് സ്വർഗത്തിൽ പോകാൻ നോക്ക് സഹോദരങ്ങളെ
@BijuPalatty-e3b
@BijuPalatty-e3b 4 ай бұрын
kzbin.info/www/bejne/jaPQiah6gs-qeJYsi=Qsn4GJAj5SsSkllr
@Parudeessa
@Parudeessa 4 ай бұрын
അടയാളങ്ങൾ ഒരാളെയോ ഒരു സമൂഹത്തെയോ ദൈവത്തിലേക്ക് അടുപ്പിക്കാൻ വേണ്ടി മാത്രമാണ് . മനുഷ്യരെ നോക്കാതെ ദൈവത്തെ നോക്കി ജീവിക്കുന്നവർ മാത്രം രക്ഷപെടും.
@bijugeorge3714
@bijugeorge3714 4 ай бұрын
പരിശുദ്ധ പരമ ദിവ്യ കാരുണ്യത്തിന് എന്നേരവും ആരധാനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ 🙏🙏🙏
@rajuantony06878
@rajuantony06878 4 ай бұрын
Amen🙏🙏🙏
@yeshuamissiah
@yeshuamissiah 4 ай бұрын
True 💯
@jayamolamenjoseph5225
@jayamolamenjoseph5225 4 ай бұрын
Prisudha parama Divya karunyathinu enneravum suthiyum Aradhanayum
@JerinJacob-vx4gt
@JerinJacob-vx4gt 3 ай бұрын
Bro ormayundo..ann paranjath thiraskarichirunnu njan ippol manasilayi..enikkellam viswasamaayi🙏🙏🙏🙏🙏🙏🙏🙏
@Parudeessa
@Parudeessa 3 ай бұрын
@@JerinJacob-vx4gt 🙏
@sheringeorge1435
@sheringeorge1435 4 ай бұрын
Hi Brother, apart from above video, can you upload video on, do Catholic Pray in Tongue, and also do you prayer in Tongue? Awaiting for your response ❤
@Parudeessa
@Parudeessa 4 ай бұрын
Wht do you mean by that? Can you explain it please?
@sheringeorge1435
@sheringeorge1435 4 ай бұрын
@@Parudeessa Bro, Bhasha varam prathna, 1 Corinthians 14:2: "For he who speaks in a tongue does not speak to men but to God, for no one understands him; however, in the spirit he speaks mysteries". 1 Corinthians 14:14: "For if I pray in a tongue, my spirit prays". Acts 2:1-13: In this passage, the Holy Spirit descends upon the apostles and they speak in tongues. In response, foreigners hear the apostles speaking in their native language. Can you do video on this
@eshoyudeannakoch
@eshoyudeannakoch 4 ай бұрын
😍😍😍😍😍🔥🔥🔥
@Danielchacko08
@Danielchacko08 4 ай бұрын
Kripanayil കയ്യില്‍ vecha thernnu M M akber evide podipolum illa
@sojanthomas6937
@sojanthomas6937 4 ай бұрын
Onnupoda kurbana kandu vishawasom ullaver viswasikkatte veruthe ninnikunnaven oru pani vannal mathi thanne varuom.
@MaryThomas-v8j
@MaryThomas-v8j 4 ай бұрын
Sathanmare thirihariyam sathihille 2kalil nadakunna pisahukale thirihariyan vendiyanu karthavu kunjente navil athbutham pravarthihathu epol manassilayi konbum. Valum ellatha pisahukale enjganeyanu manasilaku nath esatjanmaranu ebumiye nasipikunnath karthavanenu avarku vyakthamayi ariyam arinjittanu avar karthavine ninnikunnathkarthave ninne ninnihavarod kshemikename nireeswaranmarude vayayanu puppalayitirikunnth enarakavaya nirayepuppalanu narakathnte pooppal
@marythomas9292
@marythomas9292 4 ай бұрын
The chosen
@alicepaul5676
@alicepaul5676 4 ай бұрын
❤❤
@valsammathomas3536
@valsammathomas3536 4 ай бұрын
ഇതു അന്തിയ കാലം ആന്നു സാത്താൻ ദൈവത്തിനു എതിരായി വരും . ദുഷ്ടൻ പ്രസരിക്കും തോറും. കത്തോലിക്കാ സഭ വളരും Amen amen amen
@thomasvt6277
@thomasvt6277 Ай бұрын
സത്യത്തിൽ നിരിശ്വരവാദികൾ നമ്മുടെ വിശ്വാസം വർധിപ്പിക്കുന്നവരാണ് ..... ഇല്ലാത്ത ഒന്നിനെ എന്തിനാണ് യുക്തിവാദികൾ എതിർക്കുന്നത് ..... ദൈവം ഇല്ലായെന്ന് തെളിയിക്കാൻ പാടുപെടുന്ന കുറേ ആൾക്കാർ ....കഷ്ടം തന്നെ😢
@melwinvincent
@melwinvincent 4 ай бұрын
Mone trick basheerre ninaku thetti its called eucharist miracle
@sominipd8184
@sominipd8184 4 ай бұрын
കർത്താവേ, ഇവർ പറയുന്നതെന്തെന്ന് അവർ അറിയുന്നില്ല. അവരോട് ക്ഷമിക്കണമേ. ബ്രദറിനെ അനുഗ്രഹിച്ച് അഭിഷേകം ചൊരിയണമേ.
@Parudeessa
@Parudeessa 4 ай бұрын
ആമേൻ ❗
@kj4076
@kj4076 4 ай бұрын
❤❤❤👍👍👍
@deepadeepa8946
@deepadeepa8946 4 ай бұрын
Jesus is living god
@nsunny9649
@nsunny9649 4 ай бұрын
Brother, the volumn of your videos is poor.
@Parudeessa
@Parudeessa 4 ай бұрын
I don't know dear. I tried to improve 🙏
@SAJEEVJOHN-sm7dt
@SAJEEVJOHN-sm7dt 4 ай бұрын
ദൈവമില്ലാത്ത ഒരു സമുദായത്തിൽ ജനിച്ചുവളർന്ന അയാൾ ഒരു നിരീശ്വരവാദിയായിത്തീ ർന്നത് സ്വാഭാവികം. ദിവ്യാത്ഭുത അനാവരണ പരിപാടിയുമായി നടക്കുന്നയാൾക്ക് സത്യദൈവത്തിന്റെ പ്രവൃത്തികൾ മനസ്സിലായിക്കൊള്ളണമെന്നില്ല.
@BijuPalatty-e3b
@BijuPalatty-e3b 4 ай бұрын
kzbin.info/www/bejne/jaPQiah6gs-qeJYsi=Qsn4GJAj5SsSkllr
@lijomathew8697
@lijomathew8697 4 ай бұрын
അൾത്താര ശുശ്രൂഷകനായ എനിക്ക് അറിയാം , പുരോഹിത വസ്ത്രം നൽകുന്നതിനും രീതിയുണ്ട് , പ്രാർത്ഥനകൾ ഉണ്ട് , പ്രധാന ശുശ്രൂഷകനാണ് ഓസ്തിയും , വീഞ്ഞും പുരോഹിതന് നൽകുക, അതിൽ എത്രെ എണ്ണം കാണുമെന്ന് പുരോഹിതന് അറിയില്ല , ബാക്കി വരുന്ന ഓസ്തി നിർദ്ദേശിച്ച സ്ഥലത്ത് സൂക്ഷിക്കും.
@SL33PYCR0SS
@SL33PYCR0SS 4 ай бұрын
Fazilinu athu explain cheyyan kazhinjittilla...Adheham parayunnu eucharistic miracles started in early 7th century and that time science was not that developed to explain this ..but later it is proved ..what is proved Capillary action 😀 ..Capillary action and Eucharistic miracles are entirely different .
@spectacle1964
@spectacle1964 4 ай бұрын
അതെ ക്യാപ്പിലറി ആക്ഷൻ സ്വാഭാവികമായി സംഭവിക്കുന്നതും മറ്റേത് ശുദ്ധ തട്ടിപ്പും
@Parudeessa
@Parudeessa 4 ай бұрын
ക്യാപ്പിലറി ആക്ഷൻ സയൻസ് പറഞ്ഞപ്പോൾ അത് സത്യം. അതെ സയൻസ് തന്നെ തിരുവോസ്തി പരിശോധിച്ചിട്ട് പറഞ്ഞ റിപ്പോർട്ട്‌ ഉണ്ട്. അത് കൂടി വായിച്ചു നോക്ക് 👍
@spectacle1964
@spectacle1964 4 ай бұрын
@@Parudeessa തിരുവോസ്തി മാംസമാകുമ്പോൾ അപ്പോൾ തന്നെ എല്ലാവരുടെയും മുമ്പിൽവെച്ച് നേരെ തൊട്ടടുത്ത ലാബിലേക്ക് പോയി പരിശോധിച്ചാൽ മതി പ്രശ്നം കഴിഞ്ഞു. അരമനയിൽ എടുത്തുവച്ച് നിങ്ങടെ സൗകര്യത്തിന് പരിശോധിച്ചു ഇത് ശാസ്ത്രം തെളിയിച്ചു എന്ന് പറയുന്നതിൽ എന്ത് ലോജിക്കാണുള്ളത് ശുദ്ധ തട്ടിപ്പ് അങ്ങനെ പലതും കാണിക്കാം എന്തുകൊണ്ട് പ്രധാന വാർത്താ ചാനലുകളോ പത്രങ്ങളും ഒന്നും തന്നെ ഇത്തരം അത്ഭുതങ്ങൾ വാർത്തയാക്കുന്നില്ല എന്നതിന് ഉത്തരം മാത്രം പറഞ്ഞാൽ മതി
@rosilykunjachankunjachan6328
@rosilykunjachankunjachan6328 2 ай бұрын
ഇതിന്റെ പിന്നിൽ സാത്താന്റെ പ്രവർത്തനം ആണ്കൂടുതൽ വിശ്വാസം കൂടുതൽ ഉള്ളവരിലുള്ളവരിണ് അതുപോലെ ദുർബലയവരിലും സാത്താൻ പ്രവർത്തിക്കും
@aliceantony6979
@aliceantony6979 4 ай бұрын
Title song, മാറ്റുകയാണെങ്കിൽ കൂടുതൽ നന്നായിരിക്കും. എന്നെപ്പോലെ 60വയസിൽ കൂടുതൽ പ്രായം ഉള്ളവർക്ക്.... 🙏🏻
@lijomathew8697
@lijomathew8697 4 ай бұрын
നിരീശ്വരവാദികൾ come here
@sherlyrajesh271
@sherlyrajesh271 4 ай бұрын
നീയും ശാസ്ത്രവുമൊക്കെ എന്ത് വേണേലും തെളിയിച്ചോ. പക്ഷെ കർത്താവിനെ അറിഞ്ഞു സ്നേഹിക്കുന്നവരെ തെറ്റിദ്ധരിപ്പിക്കാനുള്ള അറിവോ കഴിവൊ ഒന്നും അതിലില്ല എന്നതാണ് സത്യം. കാരണം കർത്താവ് ഇന്നും എന്നും ജീവിക്കുന്നവൻ തന്നെയാണ് എന്നുള്ളത് തന്നെയാണ്
@KiranVijayan-l3f
@KiranVijayan-l3f 4 ай бұрын
Jesus said to him, “Thomas, because you have seen Me, you have believed. Blessed are those who have not seen and yet have believed.” ( This is My faith ) I believe in miracles and all.. but i don't want any proof to believe in Almighty Lord Jesus Christ.. The greatest miracle i understood is the orginal images of divine mercy by St Faustina.. the face of divine mercy images is same as the face in Jesus' shroud of turin ..
@binutank
@binutank 4 ай бұрын
Hi broooo how are you Are you Nurse?
@Parudeessa
@Parudeessa 4 ай бұрын
Yeah, i am good. No am not a nurse. But my wife is....
@jojiegeorge2196
@jojiegeorge2196 4 ай бұрын
ഫാസിൽ അവൻ ഒരു നിരീശ്വര വാദി ആണ്. കള്ളകാക്കാൻ.
@AjinpAjinp
@AjinpAjinp 4 ай бұрын
കുരിശിൽ കയറുന്നത് അവിടുത്തെ തിരുവിഴത് ആണെന്ന് പറയുന്നു. പിന്നെ എന്തിനാണ് കഴിയുമെങ്കിൽ ഈ പാനപാത്രം എന്നിൽ നിന്നും എടുത്തു മാറ്റണം എന്ന് പറയുന്നത്
@lovelyplathottathil9701
@lovelyplathottathil9701 4 ай бұрын
ഉറങ്ങുന്നവരെ ഉണർത്താം. ഉറക്കം നടിക്കുന്നവരെയോ...
@benbenxavier8575
@benbenxavier8575 4 ай бұрын
ആധുനികശാസ്ത്രം വളർത്തിക്കൊണ്ടുവന്നത് കത്തോലിക്കാ സഭയാണ് നിരീശ്വരവാദികൾ പറയുന്നു എന്ന് പറയുക ശാസ്ത്രം പറയുന്നു എന്നു പറയരുത്
@BijuPalatty-e3b
@BijuPalatty-e3b 4 ай бұрын
kzbin.info/www/bejne/jaPQiah6gs-qeJYsi=Qsn4GJAj5SsSkllr
@geethareeth9359
@geethareeth9359 4 ай бұрын
ഏതോ ഒരു അപ്പം വായിൽ വെച്ചിട്ട് ചവച്ചരച്ച് തിന്നശേഷം നാവിൽ ചുവപ്പ് കളർ ആയി നാവു നീട്ടിയിരിക്കുന്ന ഒരു വിദ്വാൻ ഫോട്ടോ കണ്ടു. അത് മാജിക് ആണെന്ന് അയാൾ പറയുകയും ചെയ്തു. അപ്പോൾ വിശുദ്ധ കുർബാന കൈയിൽ സ്വീകരിച്ചപ്പോൾ ഉണ്ടായ മാറ്റം ഈ വിദ്വാൻ കണ്ടില്ലേ.?? ദൈവത്തിൻറെ പദ്ധതികളും തീരുമാനങ്ങളും മനുഷ്യർക്ക് ഒരിക്കലും ഗ്രഹിക്കാൻ പറ്റില്ല. ഇത് മാജിക് കാർക്ക് അറിയില്ലല്ലോ. എത്ര നിസ്സാരമായി ആയിട്ടാണ് ഈ തിരുവോസ്തി അവഹേളിക്കുന്നത് മറ്റ് എവിടെയെങ്കിലും ആയിരുന്നെങ്കിൽ വേറൊരു മതത്തിൽ ആയിരുന്നെങ്കിൽ കാണാമായിരുന്നു പൂരം. ക്ഷമിക്കാൻ പഠിപ്പിച്ച തമ്പുരാ ൻ ഈശോ പറഞ്ഞതുപോലെ നമ്മളും ക്ഷമിക്കുന്നു. ഇത് സത്യമാണെന്ന് തെളിഞ്ഞാൽ ഈ നിന്ന് കുരച്ച അവനൊക്കെ എന്തു പറയും?? എത്രയോ നിസ്സാരനായ മനുഷ്യൻ എത്രമാത്രം അഹങ്കരിക്കുന്നു!! അഹങ്കാരം ഒന്നുമില്ലാതെ വെറും മനുഷ്യനായി പിറന്ന ഈശോ കാറ്റത്ത് പാറിപ്പോകുന്ന വെറുമൊരു അപ്പമായി നമ്മുടെ മുമ്പിൽ എനിക്ക് സാധിക്കുമെന്ന് കാണിക്കുമ്പോൾ നമ്മൾ എന്തിനാണ് ഇങ്ങനെ അഹങ്കരിക്കുന്നത്???..... നന്ദി ദൈവമേ.... ,🙏🙏🙏
@Parudeessa
@Parudeessa 4 ай бұрын
👍
@AjinpAjinp
@AjinpAjinp 4 ай бұрын
ഞാൻ ഇപ്പോൾ പള്ളിയിൽ പോകാറില്ല. പ്രാർത്ഥിക്കാറില്ല... ജീവിതത്തിലെ ഏറ്റവും നല്ല നിമിഷം എനിക്കി ഇതാണ്. പ്രതിച്ചിരുന്നപ്പോൾ എന്നും സങ്കടങ്ങൾ മാത്രമേ ആയിരുന്നുള്ളു. പക്ഷെ ഇപ്പോൾ വിഷമം ഉള്ള ഘട്ടത്തിൽ വരെ സന്തോഷം കണ്ടെതാൻ എന്റെ തലച്ചോറിന്നെ പകപ്പെടുത്തി. ഇനി എനിക്കി ഒരു സങ്കടവും ഇല്ല.
@Parudeessa
@Parudeessa 4 ай бұрын
അല്ലെങ്കിലും സ്വർഗത്തിൽ പോകാൻ എല്ലാവർക്കും പറ്റില്ലല്ലോ. കുറേപേർ ജീവിച്ചിരിക്കുമ്പോൾ തന്നെ നരകത്തിൽ സ്ഥലം വാങ്ങിച്ചിടും . സാത്താനാൽ അന്ധത ബാധിക്കാത്ത ഒരു ജനത മാത്രം അവസാനം ഉണ്ടാകും.
@John-f9i7k
@John-f9i7k 4 ай бұрын
ഈ ലോകത്തിലെ ജീവീതം മാത്രം മതി, സന്തോഷം മാത്രം മതി എന്നൊക്കെയാണേല്‍ മദ്യപിക്കുന്നവനും, വ്യഭിചാരം ചെയ്യുന്നവനും എല്ലാം അതുണ്ടാവും... But അനുഭവിക്കണത് ചിലപ്പോള്‍ അടുത്ത തലമുറ ആയീരിക്കും..
@jojiegeorge2196
@jojiegeorge2196 4 ай бұрын
അവൻ വിശ്വസിക്കുന്നത് അല്ലാഹ് പിശാച്ണ്.
@johnsondavidmadthil7072
@johnsondavidmadthil7072 4 ай бұрын
Ada ulla read bible and apostle doctrine because the spirit of Satan
@SAN-dk6bj
@SAN-dk6bj 4 ай бұрын
ഇങ്ങനെ ഒരു video ചെയ്തത് നന്നായി അല്ലെങ്കി കുറെ പേർ പൂപ്പൽ ആണെന്ന് കരുതി ആശ്വസിക്കും.. 👍🏼
@BijuPalatty-e3b
@BijuPalatty-e3b 4 ай бұрын
kzbin.info/www/bejne/jaPQiah6gs-qeJYsi=Qsn4GJAj5SsSkllr
@mediaentertainers1702
@mediaentertainers1702 4 ай бұрын
കഷ്ടം തന്നെ നിങ്ങളുടെ ഒക്കെ കാര്യം ദൈവത്തിന് സംരക്ഷിക്കാൻ എന്തൊക്കെ ചെയ്യണം 😀😀😀 ഒരു ചോദ്യം എന്തുകൊണ്ട് നാവിൽ വ്യക്തമായി എന്ന് പറയുന്ന അതേ സമയത്ത് എല്ലാവരുടെയും സാന്നിധ്യത്തിൽ തന്നെ തൊട്ടടുത്ത ലാവിലേ കുട്ടിയെ കൂട്ടിക്കൊണ്ടുപോയി പരിശോധിക്കുന്നില്ല അതെടുത്ത് അരമനയിൽ കൊണ്ടുപോയി വച്ച് നിങ്ങടെ സൗകര്യത്തിന് പരിശോധിച്ചു നിങ്ങൾ പറയുന്നത് നിങ്ങൾ പ്രോഗ്രാം ചെയ്ത് നിർത്തിയിരിക്കുന്ന മന്ദബുദ്ധികളായ വിശ്വാസികൾ കുറെയെണ്ണം വിശ്വസിക്കും. ശാസ്ത്രജ്ഞന്മാർ ഇതിലും വലിയ കാര്യങ്ങൾ ഹിന്ദുമതത്തിലും മുസ്ലിം മതത്തിലും ജൂത മതത്തിലും ഒക്കെ പറയുന്നുണ്ട് അങ്ങനെയൊന്നും പറയിപ്പിക്കാൻ വലിയ കഷ്ടപ്പാട് ഒന്നുമില്ല😀 എറണാകുളത്ത് നടന്ന സംഭവം അല്ലെങ്കിൽ ഇത്തരം സംഭവങ്ങൾ എന്തുകൊണ്ട് പ്രധാന വാർത്ത മാധ്യമങ്ങൾ ആരും തന്നെ വാർത്തയായി കൊടുക്കുന്നില്ല അത്രയും ചിന്തിച്ചാൽ പൊട്ടന്മാർക്ക് കൃത്യമായി കാര്യം മനസ്സിലാവും.
@Parudeessa
@Parudeessa 4 ай бұрын
ഇത് ദൈവത്തിന് സംരക്ഷണം ഒരുക്കുവല്ല. വിശ്വാസമില്ലാത്ത ഒരു തലമുറയ്ക്ക് പറഞ്ഞു മനസിലാക്കി കൊടുക്കുകയാണ്. എന്നാലും കുറ്റം തന്നെ ബാക്കി. 🙏
@rajeevrajan1116
@rajeevrajan1116 4 ай бұрын
പള്ളി പണിതത് എന്തായാലും ഈശോയ്ക്ക് സാരക്ഷണം ഒരുക്കുവാൻ തന്നെ....അല്ലേ...🤨🤨
@jerin10
@jerin10 4 ай бұрын
​@@rajeevrajan1116 പള്ളി പണിതത് യേശുവിന് സംരക്ഷണം ഒരുക്കാന്‍ വേണ്ടി ആണെന്നോ?? താങ്കൾ normal അല്ലെ?🤔
@rajeevrajan1116
@rajeevrajan1116 4 ай бұрын
@@jerin10 പള്ളികളുടെ വലിപ്പവും സൗകര്യങ്ങളും ഒക്കെ അറിയാമല്ലോ.. നോർമൽ ആയ താങ്കൾ തന്നെ പറഞ്ഞു തരൂ ..എന്തിനാണെന്ന്..
@sherlyjames5709
@sherlyjames5709 4 ай бұрын
ദൈവം മോനേ തൊടട്ടെ അപ്പോൾ എല്ലാം മനസിലാവും 🙏
@catholicmercy
@catholicmercy 4 ай бұрын
That magical guy doesn't know what he is saying, ignorant person that's all
JESUS (Malayalam) 🎬
2:07:54
Jesus Film
Рет қаралды 3,1 МЛН
人是不能做到吗?#火影忍者 #家人  #佐助
00:20
火影忍者一家
Рет қаралды 20 МЛН
REAL or FAKE? #beatbox #tiktok
01:03
BeatboxJCOP
Рет қаралды 18 МЛН
Леон киллер и Оля Полякова 😹
00:42
Канал Смеха
Рет қаралды 4,7 МЛН
When you have a very capricious child 😂😘👍
00:16
Like Asiya
Рет қаралды 18 МЛН
ഉളുപ്പില്ലാത്ത കോയ 🙏 #koyacalling
28:05
Arif Hussain Theruvath
Рет қаралды 160 М.
Teresa Of Avila- Interior Castle Spirituality- 38-  Rev. Dr. Thomas Vazhacharickal
14:33
Mount Nebo Retreat Center Official
Рет қаралды 165 М.
人是不能做到吗?#火影忍者 #家人  #佐助
00:20
火影忍者一家
Рет қаралды 20 МЛН