അടിപൊളി 👍🏻👍🏻.കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്ത yeast ചേർത്ത് ഓറഞ്ച് നീരിൽ soak ചെയ്തു ഉണ്ടാക്കിയ plum cakinte recipie നോക്കി ഞാൻ അതുപോലെ ഉണ്ടാക്കി sale ചെയ്തു. എല്ലാവർക്കും ഇഷ്ട പെട്ടു. ഞാനും കഴിച്ചു എന്തൊരു taste ആയിരുന്നു. Thanku Reshmi dear. God bless u. And very healthy wealthy new year to u and family. Chikku poyittu എന്ത് പറയുന്നു സുഖമാണോ ❤❤
@sonyjoshy358025 күн бұрын
Chechi ഈ റെസിപി മൈദ വെച്ച് ചെയാൻ പറ്റുമോ, മൈദ എത്ര വേണം pls reply
@jomolsony351625 күн бұрын
അടിപൊളി 🥰🥰ചേച്ചിക്കും കുടുംബത്തിനും new year ആശംസകൾ 💞💞💞💕🥰Thank you ചേച്ചി 😍😍😍😍😍love you😘😘😘😘😘😘😘
@georgevaleth685925 күн бұрын
ഞാൻ ചെയ്തു Super ആയിട്ടു വന്നു Thanku Thanku so much
@adu79525 күн бұрын
Air fryer il cake undakki kanikko
@padmapriya583825 күн бұрын
Any eggless version?
@anuramesh52525 күн бұрын
"Advance Happy New Year", Chechikkum, Familykkum🥰😍💖💖💖
👍👍👍.... ദിൽഗുഷ് റെസിപ്പി ഇടാമോ ചേച്ചി പ്ലീസ്... ഒരുപാട് പ്രാവശ്യമായി ചോദിക്കുന്നു
@sudhapillai242424 күн бұрын
Mam,made this pudding and it came out great🎉🎉Happy New Year to all Chikkus Dine Family 😊
@sobhanas275924 күн бұрын
Super 👌പുതിയ വർഷത്തിൽ എല്ലാ നന്മകളും നേരുന്നു ❤
@Eliz152125 күн бұрын
Sooper ..💕eppo thanne undakan pokunu..newyear nu cut cheyyam..edhu fridge il vaykano?
@shamilk49022 күн бұрын
Delight dream cake cheyyumo....nalla tasty aanu.purathu ninnu vangi kazhichirunnu.
@shilparoy365320 күн бұрын
Maida vachu chaeythu kanikkamo
@rajasreemanu867218 күн бұрын
Egg skip cheydu undakan patto chechi
@amaldass114125 күн бұрын
Super chechi adipoli recipe 👌😋👍 Thankyou you so much 🥰♥️♥️ advance happy New year Chechi ❤❤🎂🥰
@revathyrenjith-gk9en24 күн бұрын
Egg nu pakaram curd anel ethra cherknm
@subaidabeevi719925 күн бұрын
രശ്മി യെപ്പോലെ സുന്ദരിയായ കേക്ക്,I will try it soon
@abhinavkrishna344525 күн бұрын
Super adipoli recipe.... new year nu undakkum ❤❤❤
@nathencnstd-226722 күн бұрын
Matilda cake cheyyamo cheachi
@sruthyaji960524 күн бұрын
Egg nu pakaram curd mathiyo
@donvargheseantony642925 күн бұрын
Polichu chechi kaanan nalla rasam ellavarkkum happy new year chikku poyo❤❤❤❤
@arathimanikumar749524 күн бұрын
Njan ipo ithu undakki. Super aayirunnu. Ellavarkum ishtapettu.
@SruthyBiju-zb4iy25 күн бұрын
ഫ്രഷ് ക്രീമിൽ നിന്ന് whipping ക്രീം ചെയ്യുന്ന video ചെയ്യാമോ ചേച്ചി
@ramanijoseph416025 күн бұрын
അടിപൊളി 👌👍❤️🙌. Happy new year 🤗💕
@selinthomas341525 күн бұрын
👌👌❤️❤️ Carrot Dates pudding cake recipe ഇടാമോ?
@karthikasuresh457325 күн бұрын
Adipoli spr Thankyou chechi🙏🏻😄👍🏻💖
@binduks488723 күн бұрын
Maida vach ith engane cheyyam
@sandhyaprabha109725 күн бұрын
ബ്രെഡ് അല്ലാതെ ചെയ്യാൻ പറ്റുമോ
@ShareenaAboocker19 күн бұрын
Mixi upayogikamo
@Avya3924 күн бұрын
ബട്ടർ സ്കോച് സോസ് ഉണ്ടാക്കി toping ആയി മുകളിൽ ഒഴിച് കൊടുക്കാൻ പറ്റോ plz rpl
@shailajaravindran741325 күн бұрын
Superb ♥️ 👌.....Today itself am going to make... Happy New Year..
@fousiyamujeeb629024 күн бұрын
Cake spange kondu undakamo
@sanithajayan361722 күн бұрын
Super aayittundu cake reshmichechi thank you so much
@rlalithambika334613 күн бұрын
ഇത് മുട്ടയില്ലാതെ ചെയ്യാൻ പറ്റുമോ? plz reply ❤
@Shameera_shami25 күн бұрын
ചേച്ചിഒരു കൊല്ലം മുന്നേ വിട്ട ക്യാരറ്റ് കേക്ക് ഉണ്ടാക്കി എല്ലാവർക്കും വളരെ ഇഷ്ടപ്പെട്ടു അത് 500 gm ന് എത്ര രൂപക്ക് വിൽക്കാം? 500ഗ്രാം സ്ക്വയർ ടിൻ ൽ ഉണ്ടാക്കുമ്പോൾ എത്ര ഇഞ്ചിൻ്റെ പാത്രമാണ് ഉപയോഗിക്കേണ്ടത്?
@vyjayandimc328924 күн бұрын
Super cake Pudding❤🎉 Happy New Year❤❤
@tijijosetiji24 күн бұрын
Very good try cheythu nokkatte All the best
@anuramesh52525 күн бұрын
Super butterscotch pudding cake recipe, dear chechi🥰😍🤗🤗😋😋😋💕💕💕
@beenaunni534825 күн бұрын
Wishing you and your family a very Happy and prosperous New year.
@ushakumarie.n.754125 күн бұрын
ഞാൻ ഉണ്ടാക്കിനോക്കിട്ട് പറയാട്ടോ..😍😍
@jincyanto462325 күн бұрын
Butter scotch pudding cake മൈദ കൊണ്ട് ഉണ്ടാക്കാമോ
@geethakrishnan21978 күн бұрын
Wow Adipoli😘
@annieyesudas963625 күн бұрын
അടിപൊളി. Happy new year.
@mariamalias960325 күн бұрын
Adipoli❤️ red wine cake try chyo
@noonusworld120725 күн бұрын
ചേച്ചി സൂപ്പറാ പൊളി കേക്ക് ❤️❤️❤️
@sheelaskitchen903024 күн бұрын
ഇത് എഗ്ഗ് ഇല്ലാതെ ചെയ്യാൻ പറ്റുമോ 😍💞
@rajisusan221423 күн бұрын
Chechi pudding cake recipes edamo
@maryanson969822 күн бұрын
Happy New Year 🎉🎉❤
@geethadhananjayan285725 күн бұрын
Thank you..❤❤❤❤
@sheelajoseph507024 күн бұрын
Looks yummy.. Happy New Year👍
@prameelaraghavan758525 күн бұрын
Super easy, yummy, happy New year ❤
@indupunnakamugal423625 күн бұрын
കാണുമ്പോ തന്നെ അറിയാം അതിൻ്റെ Taste,,👍 മുട്ടയ്ക്ക് പകരം തൈര് മതിയോ
@seemat159224 күн бұрын
👍👍 Happy New Year🎉
@LISSYKURIAN124 күн бұрын
Happy new year mam & fly.
@Userysrl25 күн бұрын
Could you pl share your makeup routine. Have been asking for long
@ummuneja526523 күн бұрын
Egg illathe pato
@baijumini810725 күн бұрын
സൂപ്പർ കണ്ടിട്ടു കൊതിയാവുന്നു.ചേച്ചി 😊ഒരു കാര്യം പറയാനുണ്ട് 🥰ഞാൻ ബീറ്റ്റൂട്ട് vine ഉണ്ടാക്കി🥰 വീര്യം ഉള്ള vine കിട്ടാൻ വേണ്ടി ഞാൻ ഒരു പിടി നുറുക്ക് ഗോതമ്പ് ഇട്ടിരുന്നു. Last ദിവസം കഴിച്ചപ്പോൾ ഞാൻ അതിശയിച്ചു പോയി ബിയർ കുടിക്കുന്നത് പോലെ ആയി പോയി 🤣🤣🤣🤣. ചേട്ടൻ പറഞ്ഞു ഇതു കുട്ടികൾക്ക് ഒന്നും കൊടുക്കരുത് എന്ന് പറഞ്ഞു Xmasinu food കുറച്ചു heavy ആയിരുന്നു. ഭക്ഷണം കഴിച്ചിട്ടു അൽപ്പം vine കുടിച്ചിട്ട് ആകെ കിളിപ്പോയ 🤣അവസ്ഥയിൽ ആയിരുന്നു. കുട്ടികൾക്ക് പിന്നെ ഒന്നും കൂടി ചെയ്തിരുന്നു ഗോതമ്പു ഇടാതെ. സംഭവം സൂപ്പർ ആയിരുന്നു 👍👍👍
@vishnur.ss1b92422 күн бұрын
Adipoli recipe ❤
@ZabhanAbnu23 күн бұрын
ചേച്ചി എന്റെ mon birthday ആണ് ഈമാസം 6ന്. എനിക്ക് റോഡ് തീമിൽ ഉള്ള കേക്ക് കാണിച്ചു tharumo 🙏🙏🙏