Thank U Dear .ഞാനും ഉണ്ടാക്കി നോക്കി ട്ടോ.നന്നായിരുന്നു. എനിക്ക് Sliding Pan ഇല്ലായിരുന്നു.അതു കൊണ്ട് Cheese Mango portion "ഗുണാ കേവ് " പോലെയായി പോയി. 2 cover milk ഉം ഒരു മല്ലിക മാങ്ങയും ഉപയോഗിച്ചു. Biscuit Good Day 21 എണ്ണം ഇട്ടു. Butter കൂടുതലായോന്ന് തോന്നി. Biscuit കൂടുതൽ കുതിർന്നതുകൊണ്ടാണോ Freezer ൽ വച്ചപ്പോൾ Hard ആയി പോയി.cut ചെയ്യുമ്പോൾ Lower Portion cut ചെയ്യാൻ ബുദ്ധിമുട്ടി. Taste Super. Mango ice cream പോലെ. അത്ര Fluffy അല്ലാത്ത Texure. Thank U Chikkus Dine
@nishanarayanan54437 ай бұрын
കാണുമ്പോൾ തന്നെ കൊതിയാകുന്ന must try recipe... അടിപൊളിയാട്ടോ 🥰.. ഉം ഒരു piece കിട്ടിയിരുന്നെങ്കിൽ 😄
@sagegreenlov7 ай бұрын
Hi auntie I tried mango cheesecake, it came out well. Thank you for sharing the recipe. Can we bake it? What is the baking time n btemparature?
@Sera-ui1zp3 ай бұрын
Njan undakki…pineapple vech….nalla taste aarunnu…Monte b’daykk vendi undakkiyatha…ellarkkum ishtayi 😊😊😊
കാണുമ്പോൾ തന്നെ തിന്നാൻ തോന്നുന്നു 👌🏻👌🏻👌🏻👌🏻ചേച്ചി ഉണ്ടാക്കി നോക്കും ❤
@chikkusdine7 ай бұрын
🥰🥰
@SM-hj7hr7 ай бұрын
@@chikkusdineചേച്ചി ഞാൻ ചേച്ചിക്ക് മെയിൽ ചെയ്തു, ഒരാവശ്യത്തിനായി -പക്ഷേ address not found എന്ന് കാണിക്കുന്നു..
@SM-hj7hr7 ай бұрын
@@chikkusdineഎൻ്റെ മോൾക്ക് Bsc agri എടുക്കാൻ താത്പര്യമുണ്ട്.. അതിനെകുറിച്ചറിയാനായിരുന്നു... കോഴ്സിനെകുറിച്ച് ചേച്ചി ചെയ്ത വീഡിയോ കണ്ടിരുന്നു.. ഏത് കോളേജോണ് ഫീസ് structure നെകുറിച്ചും മറ്റും അറിയാനായിരുന്നു..😊 ബുദ്ധിമുട്ടില്ലെങ്കിൽ നമ്പർ ഒന്ന് തരാമോ?
@FathimaSahab-je9nt7 ай бұрын
Chechiyude cake recipies super. Banana cake recipe video cheyyamo
ചേച്ചിക്കുട്ടി അടിപൊളി 😍😍😍😍😍കാണാൻ തന്നെ സൂപ്പർ ആണ് കേട്ടോ 💞💞💞💞💞 ചേച്ചി de ombre കേക്ക് ഉണ്ടാക്കി നോക്കിയിരുന്നു കേട്ടോ സൂപ്പർ ടേസ്റ്റ് ആയിരുന്നു. 🥰🥰🥰ഫോട്ടോ ഇടാൻ പറ്റിയില്ല. Thank you ചേച്ചിക്കുട്ടി 💕💕💕💕💕ഇതും ട്രൈ ചെയ്യും 🌹🌹𝗟𝗼𝘃𝗲 𝘆𝗼𝘂 𝗰𝗵𝗲𝗰𝗵𝗶𝗶😘😘😘😘😘😘
@giris-mp9nd7 ай бұрын
Delicious.
@raeesaraeesatk95707 ай бұрын
Oru day in my life cheyo choichit 10 kollam aayi
@Aeshaa_mnh2 ай бұрын
Gelatin illathe undakkan pattumo chechi
@ShahalnasadiqueShaana5 ай бұрын
Sale cheyyumbo edu pathrathila cheyya. Ithil cheyyumbo adibaghath illa try engnya edukka
@Muhammedameen-c6z7 ай бұрын
Bake ചെയ്യുന്നില്ലല്ലോ. Pudding tray ൽ ചെയ്തൂടെ. ജലറ്റിന് പകരം ചൈനഗ്രസ്സ് use ആക്കാമോ
@Itsmenaziaji7 ай бұрын
സൂപ്പർ 😍
@45hannathomasviiic757 ай бұрын
Super ❤
@rajeshuv29077 ай бұрын
👍👍👍👍... ചേച്ചി ഈ കേക്ക് എങ്ങനെ sale ചെയ്യുക (packing )
@nafeesaabdulnasser35357 ай бұрын
Super
@stiyasyoutubechannel73837 ай бұрын
Super chechi🥰
@digisusan23927 ай бұрын
Eithu spoon koddu കുത്തി kazhikunathe ചേച്ചി yano. Kotheyakkinu. Onnu try cheyum thrichayayum Pinna chechi ombre cake rate onnu para എല്ലാവരും chothikkunu
@chikkusdine7 ай бұрын
600
@digisusan23927 ай бұрын
Thanks
@sheriyasheriya-ou6ji7 ай бұрын
🥰🥰🥰sooper
@anukannan39757 ай бұрын
Hai chechi njn request ittirunn,, thank u so much chechi🥰🥰🥰
@Keralarecipesbynavaneetha7 ай бұрын
അടിപൊളി...
@lalitarassmann46787 ай бұрын
Looks yummy 😋
@Divyakjoshy7 ай бұрын
Chechi macrons😊
@chithrachithu97776 ай бұрын
Chechi ഇത് എങ്ങനെ ഡെലിവറി ചെയ്യും എന്ന് പറഞ്ഞു തരുമോ
@chikkusdine6 ай бұрын
Tres leches കേക്കിന്റെ ബോക്സ് ഉപയോഗിക്കാം
@raeesaraeesatk95707 ай бұрын
Njgale igale subscribers aane njgale ishtam koodi onu cheydhude vedios 😢😢😢😢paraja chechi kelkulla. Vlog. What's is in my bag. Day in my life. Okke cheydhude