ഞാൻ ഇപ്പൊ 4 days ആയിട്ട് ബ്രഹ്മമുഹൂർത്ത വിളക്ക് വെക്കുന്നുണ്ട്. Around 5 am. ഉമ്മറത്തു ആണ് വെക്കുന്നത്. Alergic patient ആയത് കൊണ്ട് മേൽ കഴുകാറുള്ളു. രാവിലെ മുറ്റം അടിച്ചു ഉമ്മറം അടിച്ചു തുടച്ചു പോയ് മേൽ കഴുകി വന്നിട്ടാണ് വിളക്ക് കൊളുത്തുന്നത്. ശേഷം അടുക്കളയിൽ ഒരു ചിരാത് തെളിച്ചിട്ടാണ് cooking തുടങ്ങുന്നത്. ലളിത സഹസ്രണാമം ഫോണിൽ play ചെയ്യും. പിന്നെ മഹാലക്ഷ്മി സ്തവം. തുളസിക് വെള്ളം നനയ്ക്കും. നനയ്ക്കും.
@radhajayan8785Ай бұрын
മുറ്റം അടിച്ചാൽ തല നനച്ച് കുളിക്കാതെ വിളക്കു കത്തിക്കരുത്
@komalamm4071Ай бұрын
Njanravilemughavum കൈ മുഴുവനും കള് അരക്കുതാഴെയും മുഖം കഴുകുമ്പോൾ തലയിൽ വെൽക്കം തളിച്ച് ചെവിയടക്കം കഴുകി തോർത്തി വിളക്ക് കൊളുത്തും..പൂജാമുറിയിൽ..പുറത്ത് കൊണ്ടുപോയി യൂണിവേഴ്‌സെ കാണിക്കും..പിന്നെ ഗണപതി ഗായത്രി 208 ഒക്കെ ചൊല്ലുന്നു😊പ്രതന കനക ധാര. സ്റ്ഗവം വി
@komalamm4071Ай бұрын
മൊബൈലിൽ നോക്കിയാണ് ചില സ്തോത്രങ്ങൾ ചൊല്ലുന്നത്..kanakadara..സ്ഥവം..അഷ്ഠകം ഒക്കെ.പിന്നെ ഡോഗ് ഇൻ്റെ ഡൈവാങ്ങൾക്ക് ഇഷ്ടമനല്ലോ സ്വർഗത്തിൻ്റെ ഒരു കഥയില്ലേ😊
@Dragon_lilly22Ай бұрын
@@radhajayan8785Brahma muhurtha time kulikamo? Thala nanakan aa time budhimutt alle... So deham kazhuki 3 vattom thalayil vellam thalichu shesham kathikamo vilakku?
@shilinchandu256017 күн бұрын
സന്തോഷ് പൂരുരുട്ടാതി ഷിലിൻ ഉത്രിട്ടാതി ഹേമന്ത് ഭരണി ഞങ്ങളെയും പൂജയിൽ ഉൾപ്പെട്ടുത്തേണമേ തിരുമേനി 🙏🏽
രാജു ചതയം മിനി മൂലം ലക്ഷ്മി അനിഴം അഭിരാമി മകയിരം അബിൽ ഉത്രട്ടാതി തിരുമേനി അങ്ങ് പറഞ്ഞിരുന്നു ബ്രമ്മമൂഹൂർത്താവിളക്ക് തെളിക്കുന്നത് നല്ലതാണ്യേനെന്നു അത് ദിവസ്സവും ഞാൻ ചെയുന്നു നല്ല ഒരു സുഖമുണ്ട് നന്ദി
വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക Follow the RJ IYER HARICHANDHANAMADOM channel on WhatsApp: whatsapp.com/channel/0029Va9eHxIAInPtwnD68C1w FACE BOOK PAGE : facebook.com/harichandhnamamadom
Many rooms do not have terrace,not even a window,especially in big cities n on rented Accommodations.AUM
@muthukp3005Ай бұрын
മുത്തു രേവതി എനിക്കും വേണ്ടി പ്രാത്ഥിക്കണം തിരുമേനി🙏🙏🙏
@nishabindhu4226Ай бұрын
Namaskaram thirumani ❤
@radhakrishnan-bw1pfАй бұрын
ഗ്രീഷ്മ. ചതയം ഗൗതം കൃഷ്ണ ഭരണി മക്കളെ പ്രാത്ഥനയിൽ ഉൾപെടുത്തണേ തിരുമേനി ചതയം
@vishnuprakasht5279Ай бұрын
Vishnu Prakash T UTRATTATHI PAREEKSHAVIJAYAM
@sheejaev3673Ай бұрын
ദിനേശ് ചതയം ഷീജ ഉത്രട്ടാതി അഞ്ജന പ്രിയ അശ്വതി 24 വയസ് ചന്ദന പ്രിയ ചിത്തിര 19 വയസ്സ് വേശു ചതയം
@HarithaMohan-z7gАй бұрын
മോഹനൻപിള്ള പുണർതം 53 ഹരിതകുമാരി മകം 42 അനന്ദുമോഹൻ അവിട്ടം 23 അഖിൽമോഹൻ രോഹിണി 20 കൃഷ്ണമ്മ മകയിരം തിരുമേനി 🙏🙏 എന്റ്റെ കുടുംബത്തെ കുടി പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ അനന്ദു പഠനം കഴ്ഞ്ഞുനിൽക്കുവാ ജോബ് ഒന്നും ആയില്ല വീട് ലോണേൽ ആണ് ഹരിതഎംപ്ലോയ്മെന്റ് താത്കാലിക സ്റ്റാഫ്ആണ് കാലാവധി ജനുവരി തീരുംതുടർന്നുകിട്ടാനും എല്ലാത്തിനും വേണ്ടി പ്രാർത്ഥിക്കണം 🙏🙏 ഹരിതകുമാരി makam42
@AnithaSunil-b3lАй бұрын
നമസ്കാരം തിരുമേനി 🙏🙏🙏
@Abhinavm81Ай бұрын
നന്ദി തിരുമേനി, ഞാൻ രാവിലെ എഴുനെല്കുമ്പോൾ തന്നെ തിരുമേനിയുടെ വാട്സാപ്പ് ഗ്രൂപ്പിൽ കയറി അതെല്ലാം നോക്കും,
Sudhakaran. AYILIAM Sylaja. CHATHYAM Swetha. BHARANI Sukrtha. REVATHI Thulsidharan CHATHYAM Pls.pray for us
@SindhuK-jw6wzАй бұрын
നമസ്കാരം തിരുമേനി sindhu uttirathi
@rajeswarymaniyan1187Ай бұрын
നമസ്കാരം തിരുമേനി🙏 ബ്രഹ്മഹോർത്തത്തിൽ എണ്ണ തേച്ചു കുളി പാടുണ്ടോ നിലവിളക്ക് രാത്രിയിൽ തേച്ചു കഴുകാമോ റിപ്ലൈ തരണേ തിരുമേനി 🙏🙏🙏 ഞാൻ ബ്രഹ്മ മുഹൂർത്ത വിളക്ക് കൊളുത്താറുണ്ട് തിരുമേനി പറഞ്ഞു തന്ന 10 കാര്യങ്ങളും ഉപകാരപ്രദമായി🙏
@praveenadileep8412Ай бұрын
Thanks
@vijayakumarnk7482Ай бұрын
വിദ്യ, 32 വയസ്സ് അനിഴം പ്രാർത്ഥിക്കണേ തിരുമേനി
@preseedabyju1978Ай бұрын
Thirumeni preseeda pooyam,joliku vendi try cheyuvanu,onnum sariyakunila,prardanayil ulpeduthene