ബ്രഹ്മ രക്ഷസ്സ് ഒരു വിശദീകരണം (Brahma Rakshasdu Explanation )

  Рет қаралды 51,120

Praveen Namboothiri Palakkol

Praveen Namboothiri Palakkol

Күн бұрын

Edit with InShot: inshotshare.app

Пікірлер: 218
@sreedharannampoothiritk6611
@sreedharannampoothiritk6611 7 ай бұрын
നമസ്തെ ! എൻ്റെ ജീവിതത്തിൽ വളരെയധികം രക്ഷയായ മൂർത്തിയാണ്. പൂർവ്വീക ഭൂമി( മലബാർ) തിരികെ ലഭിക്കുന്നതിനും, അവിടെ നാഗം ദേവീ ഇവരുടെ പ്രതിഷ്ഠകൾ നടത്തി വാർഷിക പൂജകൾ തുടങ്ങുന്നതിനും എനിക്കു തുണയായത് ആ സ്ഥലത്ത് സാന്നിദ്ധ്യം ചെയ്തിരുന്ന ബ്രഹ്മരക്ഷസ്സായിരുന്നു. 18 വർഷത്തിനു ശേഷം ലഭിച്ച സന്താനഭാഗ്യം, മറ്റനേകം പ്രതിസന്ധികൾ തരണം ചെയ്യുന്നതിനുള്ള വഴികൾ ഇവയിൽ രക്ഷകനായ വഴി കാട്ടി.
@heliyindia
@heliyindia 7 ай бұрын
എനിക്കും എൻറെ ചില മൃഗ പ്രേമികളായ പരിചയക്കാർക്കും ഒരുപോലെ അനുഭവമുള്ള ഒന്നാണ് ബ്രഹ്മരാക്ഷസിനോട് മൃഗങ്ങളുടെ നല്ലതിനായി ഉള്ള പ്രാർത്ഥന. വളർത്തു മൃഗങ്ങളെ കാണാതായാൽ ബ്രഹ്മരാക്ഷസിനോടായി പ്രാർത്ഥിച്ചാൽ നമ്മൾ തിരിച്ചു വീട്ടിൽ ചെല്ലുമ്പോൾ അവർ അവിടെ തിരികെ വന്നിരിക്കും. ഇത് വളരെ ശരിയാണ് ഒരുപാടു പ്രാവശ്യം എനിക്ക് അനുഭവം ഉള്ളതാണ്. മൃഗങ്ങൾക്കു വേണ്ടി ഇത്രയും അധികം കാര്യങ്ങൾ ക്ഷണ നേരം കൊണ്ട് ചെയ്തുതരുന്ന ഒരു ദേവത വേറെ ഇല്ല.
@hvk3929
@hvk3929 7 ай бұрын
ഇതൊക്കെ ഇപ്പോഴും വിശ്വസിക്കുന്നു എന്ന് കാണുമ്പോൾ കഷ്ടം തോന്നുന്നു. ദൈവ വിശ്വാസം നല്ലത് തന്നെ. പക്ഷേ ഈ പ്രേതം ഭ്രഹ്മറക്ഷസ്സ് ഇതൊന്നും സഹിക്കുന്നില്ല
@sheejapradeep5342
@sheejapradeep5342 7 ай бұрын
നന്ദി നമസ്കാരം തിരുമേനി🎉❤
@rajeeshkarolil5747
@rajeeshkarolil5747 7 ай бұрын
​​@@hvk3929ഇത് ഒരു പ്രേതം അല്ല
@user-uw7wk9ro8v
@user-uw7wk9ro8v 7 ай бұрын
​@@hvk3929വല്ലാത്ത അസഹിഷ്ണുതയാണല്ലോ
@purana996
@purana996 7 ай бұрын
Angekku viswasikkathirikan adhikaram undu Kashtam thonnaruthe ithu sanathanadharmam
@saisivakumar7757
@saisivakumar7757 7 ай бұрын
🙏ഇതു വരെ കരുതിയത് തെറ്റാണു എന്ന് തിരുമേനിയുടെ ഈ വിവരണത്തിൽ നിന്നും മനസ്സിലാക്കി 🙏
@harikrishna.suresho.k.6078
@harikrishna.suresho.k.6078 7 ай бұрын
വിശ്വാസികൾക്കായ് ഈ അറിവുകൾ പങ്ക് വച്ചതിന് നന്ദി - 'നമസ്കാരം'--🙏🏼🤨
@ArunEOK
@ArunEOK Ай бұрын
ബ്രഹമ രക്ഷസിന് കൊടുത്ത നിവേദ്യം നമുക്ക് കഴിക്കുന്നതിൽ തെറ്റില്ല എന്ന അങ്ങയുടെ അഭിപ്രായത്തോട് ഞാൻ നൂറു ശതമാനം അനുകൂലിക്കുന്നു
@SheelaDevi-lf8mj
@SheelaDevi-lf8mj 7 ай бұрын
രണ്ടുദിവസംമുൻപ് രെക്ഷസിനെ തൊഴുത്തപ്പോൾ ഞാൻ ചിന്തിച്ചു ഇതിന്റ സത്യം അറിയണമെന്ന് എന്താവാ പ്രാർത്ഥിക്കണ്ടതെന്നുമറിയില്ല കയ്കുപ്പിയിട്ട് പോകും തിരുമേനി പറഞ്ഞു തന്നതിന് നന്ദി 🙏🏻
@user-xm5fb5pb7l
@user-xm5fb5pb7l 7 ай бұрын
Mahavishnuvine smarichal mathi
@rigeshsathyan9052
@rigeshsathyan9052 7 ай бұрын
Same
@AshokKumar-ml7dk
@AshokKumar-ml7dk 6 ай бұрын
കേൾക്കുമ്പോഴേ പേടി തോന്നുന്ന പേരാണ്. തെറ്റിദ്ധാരണ മാറി. നന്ദി, തിരുമേനി.
@satheendrannathan9785
@satheendrannathan9785 7 ай бұрын
വളരെ കാലമായി കൊണ്ട് നടന്ന എന്റെ ഒരു അറിവ്ല്ല്യായ്മ താങ്കൾ തിരുത്തി. വളരെ ഉപകാരം. നന്ദി സുഹൃത്തേ.
@sathyanandakiran5064
@sathyanandakiran5064 7 ай бұрын
നമസ്തേ എല്ലാ ബ്രഹ്മരക്ഷസ്സുകളും ഉഗ്രരല്ല ചില സ്ഥലത്തെ പ്രതിഷ്ഠകൾ ഉഗ്രമാണ് . താങ്കൾ പറഞ്ഞതു പോലെ ആഭൂമിയുടെ അവകാശിയായിരുന്ന ബ്രാഹ്മണനായ ഗുരുസ്ഥാനീയനായിരുന്ന ഒരു തേജസ്സ് തന്നെയാണ് ഈ രക്ഷസ്സ്.
@Anandhu-e1e
@Anandhu-e1e 5 ай бұрын
അതുനു ഭൂമിയുടെ അവകാശികൾ ബ്രഹ്‌മനന ആണെന്ന് വല്ല തെളിവും ഉണ്ടോ. ഒരിക്കലും ഇല്ല ഭൂമിയുടെ അവകാശികൾ നാഗങ്ങളാ ണെന്നാണ് പുരാണങ്ങളിൽ പറയുന്നത്. അവരുടെ കൈയിൽ നിന്ന് തട്ടിയെടുത്തതാണ് ബ്രഹ്മണർ.
@kmkumaradoor6509
@kmkumaradoor6509 7 ай бұрын
നമസ്തേ നല്ലൊരു അറിവ് പങ്കുവെച്ചത് 🙏
@user-rw9fq7gc8p
@user-rw9fq7gc8p 7 ай бұрын
തിരുമേനി യോഗിശ്വരനെ കുറിച്ചു കൂടെ ഒരു അറിവ് പറഞ്ഞു തരണേ. 🙏
@haripriyamenon6836
@haripriyamenon6836 7 ай бұрын
My tharavattambalam has brahmarakshas. I have read about this Thirumeni. Thanks a lot for passing such important information to all generations to know. ❤❤❤
@UnnikrishnanCk-bv9dl
@UnnikrishnanCk-bv9dl 7 ай бұрын
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം ബ്രഹ്മ രക്ഷസിനെ പറ്റി കൂടുതൽ അറിയാൻ കഴിഞ്ഞത് വലിയ സന്തോഷം ഉണ്ട് ട്ടോ തിരുമേനി ഞങ്ങൾ വീട്ടിൽപൂജ നടത്താറുണ്ട് അടുത്തുള്ള അമ്പലത്തിൽ പോയി പൂജ ചെയ്യാറുണ്ട്🌿🙏
@sreedharannampoothiritk6611
@sreedharannampoothiritk6611 7 ай бұрын
വളരെ നല്ല വിശദീകരണം. വളരെ നന്ദി.
@kutteerihouse8355
@kutteerihouse8355 7 ай бұрын
വളരെ ശ്രദ്ധേയം, ലോജിക്കൽ, ക്ലിയർ
@kpymcard-1280
@kpymcard-1280 7 ай бұрын
ഒരു മൂർത്തി രക്ഷിക്കുന്നവൻ ആണ് എന്നുള്ളതുകൊണ്ട് മാത്രം . ശാന്തനായ മൂർത്തി എന്ന് പറയാനാകില്ല . ഒരു മൂർത്തിയ്ക്കു പാൽപ്പായസം കൊടുക്കണോ മഞ്ച് ( മഞ്ച് കൊടുക്കുന്നവരും ഉണ്ട് ) കൊടുക്കണോ എന്ന് തീരുമാനിയ്ക്കുന്നത് നമ്മുടെ താല്പര്യങ്ങളാണ് , യാഥാർത്ഥത്തി അവർക്കുകൊടുക്കേണ്ട ദ്രവ്യങ്ങൾ എന്താണെന്ന് ഗുരുക്കന്മാരും മുനികളും പറഞ്ഞുവച്ചിട്ടുണ്ട് . പക്ഷെ ഭദ്രകാളിയെ പഴംതീറ്റിയ്ക്കുന്നവരോട് അത് പറഞ്ഞിട്ട് കാര്യമില്ല , ഭദ്രകാളി ക്ഷേത്രത്തിൽപോയി ലക്ഷ്മി പൂജ കഴിയ്ക്കുന്നവരോടും പറഞ്ഞിട്ടുകാര്യമില്ല . പൂജയിൽ ധ്യാന രൂപം എന്നത് വളരെ പ്രധാനമാണ് . ഒരു ബിംബത്തിൽ രണ്ടുവ്യത്യസ്ത ദേവതകൾ ഓർ എനർജികൾ കുടികൊള്ളുന്നു എന്ന് പറഞ്ഞാൽ അത് ഭക്തികൂടി സത്യബോധം മറഞ്ഞവർക്കേ വിശ്വസിയ്ക്കാൻ കഴിയൂ . ദേവതകൾക്ക് അതാത് സ്വഭാവവും അതാത് ദ്രവ്യങ്ങളും തികച്ചും വ്യത്യസ്തമായ രൂപങ്ങളും സെപറേറ്റ് മന്ത്രങ്ങളും ഉണ്ട് എന്നത് ശാസ്ത്ര ഗ്രന്ഥങ്ങളിൽ പ്രസിദ്ധമാണ് .
@janardhananp6992
@janardhananp6992 7 ай бұрын
KasaragodkudluBadarEnnastalathe700varsam mumbuorukshetramundayirunnuKshetrampunarnirmichappolAvidebrahmarakchaseUndayirunnuDevaprasnathilNirunellikshetrathilkondupoyiMokshamNalgiyadanebalitharpanambramanarcheydalmatrameSwikarikkugayulluAppolEllavarumparanjubrahmarakshasineAvahikanpattillaEnneEnnalEppolmokshamLabichuYagdorubuddimuttumEllaPazhaya TharayithanneyanekshetramNirmichad
@Aadithyan2
@Aadithyan2 7 ай бұрын
എടോ ചോറ്റാനിക്കരയിൽ വിഗ്രഹത്തിൽ മൂന്ന് ദേവിമാരാണ് കുടികൊള്ളുന്നത്. കൊല്ലൂർ മൂകാംബിക അവിടെയും ഇങ്ങനെ തന്നെ. ഒരു ഭക്തൻ അഥവാ ഭക്ത സ്നേഹത്തോടെ നൽകുന്ന എന്തും ദേവി ദേവന്മാർ സ്വീകരിക്കും.പൂജാരിവിഗ്രഹത്തെ ദേവിയുടെ ദേവന്റെയും പ്രതിരൂപമായി കണക്കാക്കി അ തിലുള്ള ചൈതന്യത്തെയാണ് പൂജിക്കുന്നത്. ഒരു വിഗ്രഹത്തിൽ മൂന്ന് ചൈതന്യങ്ങൾ കുടികൊള്ളുന്ന ഒരുപാട് ക്ഷേത്രങ്ങൾ ഉണ്ട്.
@sumeshsuresh5433
@sumeshsuresh5433 7 ай бұрын
അർച്ചകസ്യ പ്രവാണേ ശിലാ ഭവതി ശങ്കര
@raveendrannair6988
@raveendrannair6988 5 ай бұрын
കള്ള് കുടിയ്ക്കുന്നവന് വീണ്ടും വീണ്ടും കള്ള് തന്നെ കൊടുക്കണം,അല്ലേ.....😉😉
@Subinschandranschandran
@Subinschandranschandran 5 ай бұрын
100 saathamaanam OK sir , sir number tharroo
@user-yc8pp7jo9x
@user-yc8pp7jo9x 7 ай бұрын
വളരെ വിസിതമായി പറഞ്ഞു തന്നു സംശയം തീർത്തു. ഓം. നമോ നാരായണായ.
@Sheeja-hr8uu
@Sheeja-hr8uu 7 ай бұрын
Kkkkkkkkkkkkkk
@karunakarancheviri5221
@karunakarancheviri5221 6 ай бұрын
വളരെ ഉപകാരപ്രദമായ വിശദീകരണം നന്ദി തിരുമേനി
@balajidhanraj4409
@balajidhanraj4409 7 ай бұрын
Really you have given a brief and good explanation about Bharma Rakshan . Thank you sir .🙏
@adarshmethebossofmine9739
@adarshmethebossofmine9739 7 ай бұрын
തിരുമേനി കന്യാവ് എന്ന സങ്കല്പത്തെ കുറിച്ച് ഒരു video 🙏പ്രതീക്ഷിക്കുന്നു
@sreenathvr2314
@sreenathvr2314 7 ай бұрын
വളരെ നന്നായിട്ടുണ്ട് തിരുമനസ്സേ🎉✨✨✨✨😊👌👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏🙏🏻
@vasanthakumari674
@vasanthakumari674 7 ай бұрын
തിരുമേനി നമസ്ക്കാരം എന്റെ വീട്ടിൽ രക്ഷസ് ഉണ്ട് ഞാൻ മാസം തോറും പാൽ പായസം സമർപ്പിക്കാറുണ്ട്
@108-m9v
@108-m9v Ай бұрын
എങ്ങനെ ആണ് മനസ്സിലാക്കാൻ പറ്റിയത്?അടയാളങ്ങൾ എന്തെങ്കിലും കാണുമോ?
@vijayalakshmirameshan2002
@vijayalakshmirameshan2002 6 ай бұрын
നമസ്തേ തിരുമേനി ഈ അറിവ് സമർപ്പിച്ചതിന്
@user-yc8pp7jo9x
@user-yc8pp7jo9x 7 ай бұрын
വളരെ സന്തോഷം മായി.
@sadajyothisham
@sadajyothisham 7 ай бұрын
Correct and perfect explanation.....
@indirakeecheril9068
@indirakeecheril9068 7 ай бұрын
ഭൂമി സംബന്ധമായ വിഷയങ്ങൾക്ക് രക്ഷസിനു പാൽപ്രയാസം നിവേദ്യം നല്ലത് ആണ് എന്നു കേട്ടിട്ടുണ്ട് ... ഒരിക്കൽ വഴിപാട് നടത്തിയിട്ടു ഉണ്ട്....ഞാൻ പ്രസാദം വാങ്ങിയില്ല
@JayaKumar-up7iz
@JayaKumar-up7iz 7 ай бұрын
വളരെ ശെരിയാണ് 👍🙏🙏
@unnikrishnan6393
@unnikrishnan6393 7 ай бұрын
Reasonable opinion, good!
@soubhagyuevn3797
@soubhagyuevn3797 6 ай бұрын
രാത്രി കാലങ്ങളിലെ തേരുപോക്കിനെ കുറിച്ച് എന്താണ് താങ്കളുടെ അഭിപ്രായം ??
@ranganathanpv8513
@ranganathanpv8513 7 ай бұрын
👌👌👌nicely explained 🙏🙏🙏
@ManiyanSpeaking
@ManiyanSpeaking 7 ай бұрын
നല്ല വിവരണം
@anithasoman8088
@anithasoman8088 7 ай бұрын
Thank you thirumeni
@pattathilsasikumar1391
@pattathilsasikumar1391 7 ай бұрын
Thanks , You have shared a great knowledge ❤
@adarshmethebossofmine9739
@adarshmethebossofmine9739 7 ай бұрын
കുഞ്ചാക്കോ ബോബൻ ന്റെ സൗണ്ട് ആയിട്ട് സാമ്യം ഉണ്ട് തിരുമേനിയുടെ സൗണ്ട്
@athulkoshythomas6358
@athulkoshythomas6358 2 ай бұрын
God bless you abundantly with all.
@rajeevravi4924
@rajeevravi4924 2 ай бұрын
നല്ല അറിവ് 🙏🙏വളരെ നന്ദി 🙏🙏
@AnilKumar-pw5vh
@AnilKumar-pw5vh 7 ай бұрын
മന്ത്ര മൂർത്തി എന്ന ദേവതാ സങ്കല്പം എന്താണ് എന്ന് പറഞ്ഞു തരുമോ??തിരുവനന്തപുരം ജില്ലയിൽ മിക്ക അമ്പലങ്ങളിലും അങ്ങനെ ഒരു ഉപദേവതാ പ്രതിഷ്ഠ ഉണ്ട്.
@sajeevk829
@sajeevk829 7 ай бұрын
നല്ല അറിവ് 🙏🏻🙏🏻🙏🏻🙏🏻🙏🏻
@user-gk8nm2et1s
@user-gk8nm2et1s 7 ай бұрын
Good
@ramanathanck803
@ramanathanck803 7 ай бұрын
Thankyou.. 🙏
@retheeshkr186
@retheeshkr186 7 ай бұрын
രക്ഷസിനു മനുകുലോത്ഭവായ നമഃ എന്ന് മൂലമന്ത്രം ഉണ്ടോ. യോഗീശ്വരൻ. മന്ത്രമൂർത്തി. എന്നീ മൂർത്തീകളെ കുറിച്ച് വീഡിയോ ചെയ്യുമോ തിരുമേനി
@govindannamboodiri8938
@govindannamboodiri8938 7 ай бұрын
Good explanation
@pnarayanan5984
@pnarayanan5984 3 ай бұрын
Hare Krishna!!!!! Namaskaram !!!!!
@radhakrishnanr1426
@radhakrishnanr1426 7 ай бұрын
Valare nanni.,❤
@thankachythanku2923
@thankachythanku2923 9 күн бұрын
🙏 🙏
@user-xe9lv5vb5s
@user-xe9lv5vb5s 7 ай бұрын
Good narration
@crrajendramenon5892
@crrajendramenon5892 7 ай бұрын
Thanks for the information.
@rajeeshkarolil5747
@rajeeshkarolil5747 7 ай бұрын
എന്റെ വീട്ടിൽ ബ്രാഹ്മരകഷസ് ഉണ്ട് പ്രതിഷ്ഠ ഇല്ല കെടാവിളക്ക് ആണ് വെച്ചിരിക്കുന്ന 🙏
@SatheeshNnaik-ry9cj
@SatheeshNnaik-ry9cj 7 ай бұрын
Njan oru kshetra keez shanthi aanu thangalude atrayum parinjanamilla ennalum ende anubavathil rekshasu danger aanu palarkkum anubavamundu enikkum 🙏
@user-ye4dn5tk3k
@user-ye4dn5tk3k 7 ай бұрын
പ്രവീൺ നമ്പൂതിരി ഏതായാലും ഈ വിഷയം വ്യക്തമാക്കി യതിൽ നന്ദി.
@PreneshKp
@PreneshKp 4 ай бұрын
Ithokke sadharakark paranjukodukkan aarum illa. Ippozan enthanu ennu manasilayath. Thank you.
@ajayvm8312
@ajayvm8312 6 ай бұрын
Excellent explanation
@divinelove731
@divinelove731 7 ай бұрын
ഞങ്ങളുടെ വീട്ടിൽ ഉണ്ട് ബ്രഹ്മരക്ഷസ് പാൽപ്പായസം ആണ് നിവേദ്യം.കൂടാതെ യോഗീശ്വരനും മറുതയും ഉണ്ട് 🙏🙏 ഞങ്ങളുടെ ഭൂമി ബ്രഹ്മണരുടെ അടുത്ത് നിന്നും വാങ്ങിയത് ആണ്
@amaldevds8340
@amaldevds8340 6 ай бұрын
'ജീവത' എഴുന്നെള്ളതിനെകുറിച്ച് ഒരു വീഡിയോ ചെയ്യുമോ...
@user-ow2fe5vh1u
@user-ow2fe5vh1u 7 ай бұрын
Nalla arivu thannathinu nanni
@user-zo9gt8jk4y
@user-zo9gt8jk4y 7 ай бұрын
Thirumeni namaskkaram 🙏✨️✨️🙏
@kovaiautoparts8750
@kovaiautoparts8750 6 ай бұрын
Hare Krishna..🙏
@ajithkumar-zs5nt
@ajithkumar-zs5nt 7 ай бұрын
ബ്രഹ്മ കലശത്തിൽ നൂൽ വരിയുന്നതിന്റ തത്വം എന്താണ് പറഞ്ഞു തരുമോ
@vipinp8165
@vipinp8165 7 ай бұрын
Mammiyoor ambalathil brahmarakshass und. Thottu pirakilulla devi kshethrathilum und
@kvn6136
@kvn6136 7 ай бұрын
മഹാപാതകങ്ങൾ ചെയ്തിട്ടുള്ള ബ്രാഹ്മണന്റെ പരേതാത്മാവ് ആണ് ബ്രഹ്മ രക്ഷസ്സ് , അപമൃത്യംപ്രാപിച്ച ബ്രാഹ്മണന്റെ പ്രേതം എന്നും ജ്യോതിഷനിഘണ്ടുവിൽ അർത്ഥം കാണുന്നുണ്ട്
@Narasimha1972
@Narasimha1972 3 ай бұрын
അങ്ങനെയുള്ളതിനെ ആവാഹിച്ച് കളയും
@Aadithyan2
@Aadithyan2 7 ай бұрын
ഞാൻ ബ്രഹ്മരക്ഷസിന് പാൽപ്പായസം നടത്താറുണ്ട്. അത് വീട്ടിൽ കൊണ്ടുവരാറുണ്ട് എനിക്ക് ഇതുവരെ ഒരു ദോഷവും വന്നിട്ടില്ല.
@unniks4093
@unniks4093 7 ай бұрын
രക്ഷസിനു ശിവ പുത്രൻ എന്ന സങ്കൽപം ഉണ്ടോ... അതുപോലെ പല വീടുകളിലും പ്രശ്നം നോക്കുന്ന സമയത്ത് സ്ഥല രക്ഷസിന്റെ ഉപദ്രവം ഉണ്ട് എന്ന് കാണാറുണ്ട്... ഇത് വർഷം തോറും സ്മരണ ഇല്ല എന്നത് കൊണ്ടു ആയിരിക്കുമോ 😊
@syamvolga9495
@syamvolga9495 7 ай бұрын
ശ്രീ മഹാദേവൻ ന്റെ നല്ലച്ചന്റെ മൂന്നാം ത്രിക്കണ്ണിൽ പിറന്നുത്ഭവിച്ചു ഉണ്ടായ ഭ്രമരക്ഷാസെ പർവ്വത കുടയും പവിഴ തലയും ഇങ്ങനെ ആണ് രക്ഷസിന്റെ മൂലമന്ത്രത്തിന്റെ ആദ്യ വരി . ശിവന്റെ മകൻ തന്നെ ആണ് രക്ഷസ്. കൃഷിയിൽ,ഭൂമി സംബന്ധമായ ഉന്നതി ഉണ്ടാവും
@keralacitizen
@keralacitizen 7 ай бұрын
athe
@jayaramvaliaveetil
@jayaramvaliaveetil 7 ай бұрын
രക്ഷസ്സിന് പദ്മം ഇട്ടു പാൽപ്പായസം, അറുകൊലക്കു വറപൊടി എന്ന് ചെറുപ്പത്തിൽ വീട്ടിൽ അമ്മ പറഞ്ഞത് ഓർക്കുന്നു. പിന്നെ രക്ഷസ്സിന്റെ വഴിപാടു വീട്ടിൽ കൊണ്ട് വരാറില്ല.
@LaloorDevasthanam
@LaloorDevasthanam 7 ай бұрын
അറിവാണ് പ്രധാന്യം❤
@krishnapraveenpvkrishnapra5295
@krishnapraveenpvkrishnapra5295 7 ай бұрын
Good🙏🕉️
@user-nr3bw7tv7j
@user-nr3bw7tv7j 7 ай бұрын
Sir ,how can we perform pooja for two god at a same time like guruvayurappan and bagavathi at home please teach us
@vishnukavitha4570
@vishnukavitha4570 7 ай бұрын
🙏🙏🙏
@Satvikam7
@Satvikam7 7 ай бұрын
🙏Brahmaniyamme kurichum paranju tharumo thirumeni
@tvjakanjakan9843
@tvjakanjakan9843 7 ай бұрын
🙇‍♂️🙇‍♂️🙇‍♂️👍
@HariHari-ei2wp
@HariHari-ei2wp 7 ай бұрын
Arukula araanu
@anoopg960
@anoopg960 7 ай бұрын
Thanks 🎉
@petsjj9345
@petsjj9345 7 ай бұрын
നമസ്തേ
@ajimon8744
@ajimon8744 7 ай бұрын
🙏🏻🙏🏻🙏🏻🙏🏻
@user-mp6ug2cc2t
@user-mp6ug2cc2t 7 ай бұрын
sr. nghan ee ede aanu aghayude chanel kanan edayayi .aniku kurachu sanghadsghal parayanundu . aghu ee post srathikkumennu vicharikunnu. ande kudumbham chennaiyil aanu thamasikunnathu.nghaghalku sontham veedanu .5 varshamayi nghaghalude veettil terasil oru thivasam ande maghalu vigunneram6.30-7 samayathil poyapol oru aalu mathiri oru nizhal kandu pedichu karaghu odi vannu. Achan poyi nokkiyapol aarum illa.sari thonnalavum ennu karuthi vittu .kurachu thivasam kazhingu nghan waking povam ennu karuthi .gattu thurannu oru kal vachathum orru roopam alighu pogunna pole thonni. appozhum thonnalavum ennu karuthi vittu. athinu sesham lockdown aarambhichu ngaghal 4 perum bhoradikunna karanathal terasil poyi .appol thazhthu veedinde gaitu sound kettu thazhathu vannu nokkiyapol aarum illa .appol thanne terasil oru thagaram chari vachirunnu. athil ninnu oru sound. mon athu eduthapol ande kannilum magalude kannilum oru wite vattam vatta mayi onnu melekku poyee.athinu sesham athigam mele povathe aaye.kurachu thivasaghalile ande hundredinu kayil blued rekulesion illatheyum back ainnaleyum valare kashttapettu.5 lakhs chilavayi. A..samayathu ende maghal night 9 maniku hospitalirunnu veetileku vannapol .vathil adachua sesham vathil chavi thirikkunna sound .nghaghalrandu peru mathrame ullu.maghalum upum mix cheythu vellam thaluchu bhayathode light ittu kidannu uraghi.pinneedu oro thivasavum naragham mathram .mele kanda rupam unnlilum kanan thudaghi nghaghale thodum .melellam arikum. pine aniku ac.yil kidannal jalathosham pidikum athinale nghan halil kidannapol pinbhagathu kidannu ende maridathil pidichapole thonni .athinu sesham ethu vare ayittu aniku ottaku kidakan pattarilla. pinne nghaghal venkadugu sambrani ittu nokki appol athigam ayi .thehathellam arichukerran thudaghi molukum secretu placecil bhayaghara torchal salt vellam ozhichu kazhugiyal marum . oru thivasam nghan nattile mathiri velupamkalathu vilakethunna mathiri vilaketti nokkam ennu vijarichu .3nam thivasam tv.yil samipatti vekumbhol nghaghalude cupboardilmel oru aanu roobham nilkunnu.aniku areyum vilikano onnum thoniyilla.athayirikum sr. athu oru marupadi tharanam . please 😢😢help
@vijayramdaszerjion
@vijayramdaszerjion 7 ай бұрын
Kunchako bobban dubbing cheytha poley kollalo❤
@unnikrishnangupthan9035
@unnikrishnangupthan9035 7 ай бұрын
🙏 ഞങ്ങളുടെ വീടിൻ്റെ അടുത്ത് വിഷ്ണു ക്ഷേത്രത്തിൽ ബ്രഹ്മരക്ഷസിൻ്റെ പാൽ പായസം വിട്ടിൽ കൊണ്ടുപോയി കഴിക്കണം എന്നു പറയുന്നു. ഭദ്രകാളിദേവിക്ഷേത്രത്തിൽ വീട്ടിൽ കൊണ്ടുപോവാൻ പാടില്ല എന്നു പറയുന്നു. ഒരു തിരുമേനി പറഞ്ഞു ബ്രഹ്മരക്ഷസ്സിന് ശിവക്ഷേത്രത്തിൽ ആണ് കൊടുകേണ്ടത് എന്ന് പറഞ്ഞു ഏതാണ് വിശ്വസിക്ക്യാ.....
@krishnakripakrishnakripa3273
@krishnakripakrishnakripa3273 6 ай бұрын
എന്റെ വീട്ടിൽ പൂച്ചയെ ഞങ്ങൾ പുറത്ത് പോയി സമയം കൊണ്ട് പോയി അവിടെ വച്ചു നഷ്ടം ayi അവൻ തിരിച്ചു കിട്ടാൻ എന്തിലും വഴി ഉണ്ടോ തിരുമേനി plz ഞങ്ങൾ രണ്ടും വട്ടം പോയി കിട്ടില്ല കിട്ടുമോ plz🙏🏻🙏🏻🙏🏻🙏🏻
@pnarayanan5984
@pnarayanan5984 3 ай бұрын
Namaskaram
@MrSibish
@MrSibish 7 ай бұрын
അമ്പലത്തിൽ പോയാൽ അവിടെ ബ്രഹ്മരക്ഷസ്സിന്റെ പ്രതിഷ്ഠ ഉണ്ടെങ്കിൽ ആദ്യം അവിടെ തൊഴണം എന്നും ഇനി അവസാനം തൊഴുതാൽ ആ ക്ഷേത്രത്തിൽ അത് വരെ തൊഴുതതിന്റെ അനുഗ്രഹം രക്ഷസ് അപഹരിക്കും എന്നത് ശരിയാണോ? അത് കൊണ്ട് ഞാൻ അമ്പലത്തിൽ രക്ഷസ് ഉണ്ടെങ്കിൽ ആദ്യം തൊഴാൻ പറ്റിയില്ലെങ്കിൽ പിന്നെ തൊഴാറില്ല.
@Jahnvi-p6g
@Jahnvi-p6g 7 ай бұрын
ബ്രഹ്മ രക്ഷസ് ചോര ഊറ്റിക്കുടിക്കുന്നതാണെന്നു ഉള്ള സിനിമകൾ ഉള്ളതുകൊണ്ടാണ് അങ്ങനത്തെ തെറ്റിദ്ധാരണകൾ ഉള്ളത്
@keralacitizen
@keralacitizen 7 ай бұрын
ethu cinemayil?
@SureshKumar-iy9hl
@SureshKumar-iy9hl 7 ай бұрын
സ്ത്രീകൾ പ്രാർത്ഥിക്കാൻ പോകാതിരിക്കുക യാണ് ഉത്തമം... ഇദ്ദേഹം പറയുന്ന പോലെ അല്ല... ഇദ്ദേഹം അറിവ് ഉള്ള ഒരു ശ്രേഷ്ഠൻ തന്നെ യാണ്.. ഒരു സംശയം ഇല്ല....
@rajeshk3203
@rajeshk3203 7 ай бұрын
പിന്നെന്താണ് കുഴപ്പം?
@effiknit
@effiknit 7 ай бұрын
Thank you, Thirumeni
@sureshmanathuruthy2154
@sureshmanathuruthy2154 7 ай бұрын
വിശദമാക്കു തുമ്പും വാ ലുമില്ലാതെ കൺഫ്യൂസാക്കാതെ 🙏🙏🙏🙏
@user-du7iq5hs2p
@user-du7iq5hs2p 4 ай бұрын
വളരെ നന്ദി.ഓം നമോ നാരായണായ. പൂജാ.വ്യാഴ ആഴ്ച അല്ലെ പ്രത്തണം.
@matchbox7365
@matchbox7365 7 ай бұрын
എന്റെ വീട്ടിൽ ഭ്രമരക്ഷസിന്റെ ഉപദ്രവം ഉണ്ട് എന്ന് ഒരു ജ്യോത്സനാണു പറഞ്ഞത്. അപ്പൊ എനിക്ക് ഉപദ്രവത്തിന് പകരം രക്ഷ അല്ലെ ഉണ്ടാവേണ്ടത് ആദ്യം വിവരം കെട്ടജ്യോത്സറെ ആണ് അടിക്കേണ്ടത് ഇവറ്റകൾ ആണ് കൂടുതലും തെറ്റ് പറഞ്ഞു പഠിപ്പിക്കുന്നത്
@UnniKrishnan-ix5dj
@UnniKrishnan-ix5dj 7 ай бұрын
നമസ്തേ ഇതുപുരണങ്ങളിൽ എങ്ങനെയാണു ഇതിന്റെ ieathiham. എങ്ങനെ വന്നു ഒന്നുപറയമോ.
@rekhaanoop8664
@rekhaanoop8664 7 ай бұрын
But old generation thanne annalo angane paranju thannath
@pamaran916
@pamaran916 7 ай бұрын
ഞാൻ മനസ്സിലാക്കിയത് മറ്റൊരു കഥയാണ് ഹിന്ദു വിധി പ്രകാരം ഒരു വ്യക്തി മരിച്ചു കഴിഞ്ഞാൽ അദ്ദേഹത്തിൻറെ ആത്മാവിനെ അദ്ദേഹത്തിൻറെ ജാതകപ്രകാരം ഉള്ള സമയം കഴിഞ്ഞു മാത്രമേ ഏതുസമയത്തും മരിച്ചാലും അദ്ദേഹത്തിൻറെ ആത്മാവിനെ സ്വർഗ്ഗത്തിലെക്കൊ നരകത്തിലേ കൊ കൊണ്ടു പോവൂ എന്നാൽ ദീർഘകാലം ദേവനെ പൂജിച്ച ബ്രാഹ്മണൻ അദ്ദേഹത്തിൻറെ ആത്മാവ് ഞാനിവിടെ ദേവൻറെ രക്ഷകനായി നിൽക്കുകയാണ് ഞാൻ സ്വർഗ്ഗത്തിലേകോ നരഗത്തിലേക്കൊ വരുന്നില്ല എന്ന് പറഞ്ഞ് ക്ഷേത്രത്തിൽ കുടികൊള്ളുന്നതാണ് ബ്രഹ്മരക്ഷസ് എന്നാണ് ഞാൻ മനസ്സിലാക്കിയിട്ടുള്ളത് എന്നാൽ ഇത് പൂർണ്ണമായും ശരിയാണോ എന്ന് എനിക്കറിയില്ല
@saleemmp7097
@saleemmp7097 Ай бұрын
30 വർഷമായി ബ്രഹ്മ രക്ഷസിന്റെ ഉപദ്രവം നേരിടുന്ന ഒരു വ്യക്തി എന്ന നിലയിൽ താങ്കളുടെ അനുമാനം തെറ്റാണ്. ബ്രഹ്മ രക്ഷസ് സാമ്പത്തികമായും ശാരീരികമായും മനുഷ്യനെ തകർക്കും, മാത്രമല്ല, ബ്രഹ്മ രക്ഷസിന്റെ സാന്നിധ്യമുള്ള ഭൂമിയിൽ പശു ആട് തുടങ്ങിയ മൃഗങ്ങളെ വളർത്താൻ പറ്റില്ല.
@Subadra-px3ks
@Subadra-px3ks 7 ай бұрын
ശത്രു ദോഷത്തിനുള്ള വഴിപാട് എന്താണ് വീട്ടി ഒരുമാതിരിപ്പെട്ട. ജീവിതം
@brnin1977
@brnin1977 7 ай бұрын
Appo raktha rakshas aara?
@KarthikGopalan-qv4kk
@KarthikGopalan-qv4kk 6 ай бұрын
Few Periyava says, language barrier, is it regarding any ashrams free stay, food available? Because presently they are staying in Girivalapaadhai
@rahulvpsy
@rahulvpsy 7 ай бұрын
കേരളം ബ്രാഹ്മണരാണ് ഭരിച്ചിരുന്നത് ക്ഷേത്രങ്ങളും ഭൂമിയും ബ്രാഹ്മണരുടെ പക്കൽ ആയിരുന്നു എന്നത് തെറ്റായ പ്രയോഗമാണ്, വസ്തുതാ വിരുദ്ധമാണ്. നമ്പൂതിരി കുടുംബങ്ങൾക്കും ക്ഷേത്രങ്ങൾ ഉണ്ടായിരുന്നു, ബ്രഹ്മസ്വം എന്ന രീതിയിൽ രാജാക്കന്മാർ നമ്പൂതിരി കുടുംബങ്ങൾക്ക് ഭൂമി പതിച്ചു നൽകിയിരുന്നു എന്നുമാത്രം. സാമൂതിരി, തിരുവിതാംകൂർ, കൊച്ചി, കുറുമ്പ്രനാട് തുടങ്ങിയ രാജാക്കന്മാരായിരുന്നു കേരളം ഭരിച്ചതും രക്ഷാകർത്തൃത്ത്വം വഹിച്ചിരുന്നതും. നേടിയയിരുപ്പു സ്വരൂപങ്ങൾ എന്ന് പറയും ഇവരെ. വൈദിക ക്രിയകൾ നടത്താനും അവയെ വേണ്ടുംവണ്ണം പരിപാലിച്ചു നിലനിർത്തുക എന്നുള്ളതുമായിരുന്നു അന്നത്തെ രാജാക്കന്മാർ നമ്പൂതിരിമാർക്ക് നൽകിയിരുന്ന ചുമതല.
@rahulvpsy
@rahulvpsy 7 ай бұрын
അക്ഷരത്തെറ്റ് തിരുത്ത് : നെടിയിരിപ്പു സ്വരൂപങ്ങൾ
@PariyanampattaNarayanan
@PariyanampattaNarayanan 7 ай бұрын
ബ്രാഹ്മണരാണ് ക്ഷത്രിയരെ കേരളത്തിലേക്ക് കൊണ്ടുവന്നത് എന്നാണ് ചരിത്രകാരന്മാർ ഏകസ്വരത്തിൽ പറയുന്നത് . കഴകങ്ങൾ , തളികൾ തുടങ്ങിയ ചരിത്രങ്ങൾ പരിശോധിക്കുന്നത് നന്നായിരിക്കും .
@Mindless_Minion
@Mindless_Minion 7 ай бұрын
രാക്ഷസവർഗ്ഗത്തെ അല്ലേ രക്ഷോവർഗ്ഗം എന്ന് പറയുന്നത്? രാമായണത്തിൽ "രക്ഷോവർഗ്ഗത്തെയൊക്കെ ഒടുക്കുവാൻ ഇക്ഷിതിയിൽ ഇക്ഷ്വാകുവംശത്തിൽ പിറന്ന"തായി ശ്രീരാമനെ സ്തുതിക്കുന്നത് വായിച്ച ഓർമ്മ വന്നു. അതുകൊണ്ട് ചോദിച്ചതാണ്. കൂടുതൽ അറിവുകൾക്ക് കാതോർക്കുന്നു. നമസ്തേ. 🙏🙏
@rajeshkumartg7567
@rajeshkumartg7567 7 ай бұрын
thanks
@sunrise3322
@sunrise3322 6 ай бұрын
Njangalk veetil oru pblm und. Nokkichapol paranjat rakshasint pblm kond anu enn. Enta itinu pratividhi
@JISMON-RAMBO
@JISMON-RAMBO 7 ай бұрын
Ammadam perngottukara 😮
@hmcuts2952
@hmcuts2952 7 ай бұрын
ബ്രഹ്മം എന്നാൽ ഞ് ജാനം, അറിവ് എന്നെല്ലാം അർത്ഥം. രക്ഷസ്സിൻ്റെ അർത്ഥം പറഞ്ഞില്ല. നമ്മുടെ ക്ഷേത്രത്തിൽ പ്രേത സങ്കൽപ്പങ്ങൾ വേണോ?
@user-fn7kj4cx4u
@user-fn7kj4cx4u 7 ай бұрын
@user-bt6vl4wv9i
@user-bt6vl4wv9i 7 ай бұрын
നമസ്കാരം തിരുമേനി.ഞാൻകണ്ടിട്ട് ഇതൊന്നും നോക്കാതെ ജീവിക്കുന്ന ക്രിസ്ത്യൻ വിശ്വാസികൾഉണ്ട് അവർക്ക് ഒരു കുഴപ്പവുമില്ല അവക്ക് ഒരു ദൈവം മാത്രം ഹിന്ദു ക്കൾ ഇതെല്ലാം നോക്കി ജീവിക്കുന്നവർ ഗതിയില്ലപരഗതിയുംഇല്ല ദുരന്തം മാത്രം ഒരുവീട് വച്ച് താമസിക്കാൻ പറ്റില്ല . അവിടെ ഇല്ലാത്ത കാര്യവും ഇല്ല ചില സമയത്ത് ജീവിക്കാൻതോന്നുന്നില്ല വല്ലാത്ത ആചാരംആയിപോയിനന്ദിനമസ്കാരം
@amminikutty9857
@amminikutty9857 7 ай бұрын
ഞാൻ ഒരു ജ്യോതിഷനാണ് എന്റെ അടുക്കൽ പ്രശ്നം നോക്കാൻ നാനാ ജാതി മതസ്ഥരും വരും എനിക്ക് അവരോട് പറയാനുള്ളത് ഒരുകാര്യം മാത്രമേയുള്ളു നിങ്ങൾ ഏതു വിശ്വാസത്തിൽ ആണോ അതിന്റ അതനുസരിച്ചു നിങ്ങൾ ചെയ്യുന്ന പ്രാർത്ഥനാ കർമ്മത്തിനാണ് കൂടുതൽ പ്രാധാന്യം ഏതു മതത്തിൽ പെട്ട ആളാണെങ്കിലും ഞാൻ അവർക്ക് ഉപദേശം കൊടുക്കുന്ന അനുസരിച്ചു അവർചെയ്തതിന്റ ഫലസിധി അവർക്ക് നിലവിൽ ലഭിച്ചിട്ടുമുണ്ട് പക്ഷേ അത് എങ്ങനെയും ആകട്ടെ ഹിന്ദുക്കളെ സംബന്ധിച്ച് എനിക്ക് ഒരുകാര്യം പറയാനുള്ളത് ഞാൻ പല ഹിന്ദുക്കളോടും പറഞ്ഞുകൊടുത്തിട്ടുള്ള കാര്യം ഇതാണ് നിങ്ങൾ പ്രാർഥനയ്ക് പ്രാധാന്യം കൊടുക്കണം രാവിലെ 6 മണിക്ക് മുൻപുള്ള പ്രാർത്ഥന, വൈകിട്ട് 6 മണിക്കും മുതൽ 7 മണി വരെ ഏകാഗ്രതയോടെ ധ്യാനം എന്നിവ ചെയ്യുന്ന വ്യെക്തിയിൽ ഒരു പോസിറ്റീവ് ക്രിയേറ്റ് ചെയ്യാൻ ആകും ഇതിലൂടെ തടസങ്ങൾ, മറ്റു പ്രശ്നങ്ങൾ പടി പടിയായി ജീവിതത്തിൽ നിന്നും അകന്നു പൊയ്ക്കോളും ,,,,,,, ARUNRAJ
@amminikutty9857
@amminikutty9857 7 ай бұрын
നമുക്ക് വേണ്ടിയാ ആവശ്യങ്ങൾ കൂടി ദൈവത്തിങ്കൽ പറഞ്ഞു പ്രാർത്ഥന നടത്തുന്നതും ഏറെ ഫല സിദ്ധി കിട്ടും
@amminikutty9857
@amminikutty9857 7 ай бұрын
ദൈവത്തിങ്കൽ നാം ആവശ്യങ്ങൾ പറഞ്ഞു പ്രാർത്ഥിക്കുക എന്നുള്ളത് വളരെ ഫലസിധി കൈവരിക്കും ഉദാ :ഒരു വന് ക്യാഷ് വേണമെങ്കിൽ അവൻ അവൻ ആരോടെങ്കിലും ചോദിച്ചാൽ മാത്രമേ കിട്ടു പല പ്രാവശ്വവും ആവർത്തിച്ചു ചോദിക്കുമ്പോൾ ചോദിക്കുന്ന ആളിന് അത്യാവശ്വമാണെന്ന് മറ്റേ ആൾ മനസിലാക്കും അപ്പോൾ ചോദിച്ചതല്ലേ എന്തങ്കിലും കുറച്ചു ക്യാഷ് കൊടുത്തേക്കാം എന്ന് വിചാരിച്ചു കൊടുക്കും അപ്പോൾ നാം ദൈവത്തിങ്കൽ ആവശ്വപ്പെട്ടെങ്കിൽ മാത്രമേ ഇത് ഫലസിദ്ധിയാകൂ ,,,,, ARUNRAJ
@user-uw7wk9ro8v
@user-uw7wk9ro8v 7 ай бұрын
ക്രിസ്ത്യാനിക്കും മുസ്ലിമിനും എല്ലാം ബാധിക്കും. ഇരുചെവി അറിയാതെ കർമങ്ങളും ചെയ്യും. എന്നിട്ട് പുറമെ താങ്കൾ പറയുന്ന തരത്തിൽ മറ്റുള്ളവരെ ചിന്തിപ്പിക്കാൻ വേണ്ടി ഉള്ളത് ചെയ്യും. ഇതൊന്നും നമ്മൾ പൊട്ടന്മാർ അറിയുന്നില്ല എന്നെ ഒള്ളു.
@sureshmanathuruthy2154
@sureshmanathuruthy2154 7 ай бұрын
താങ്കൾ ക്രിസ്ത്യൻ സമൂഹത്തിനെയോ മറ്റു ള്ളവരെയോ നന്നായി നിരീക്ഷണം ചെയ്തിട്ടില്ല എന്ന് മനസ്സിലായി 😂😂😂😂😂
@2001rgm
@2001rgm 7 ай бұрын
heliyindia ഇവിടെ കുറിച്ചതു പോലെ മൃഗങ്ങൾ ആരോഗ്യത്തോടെയിരിക്കാനാ യിരിക്കാം ഗോത്രവർഗ്ഗങ്ങൾ ഇങ്ങനെയൊരു ആരാധന തുടങ്ങിയത്. ഗോത്രവർഗ്ഗങ്ങൾ ആരാധിച്ചിരുന്ന മുണ്ടിയൻ എന്ന പ്രാചീനമൂർത്തി കന്നുകാലികളുടെ രക്ഷകനായിരുന്നു. ഒരു പക്ഷെ, അവരുടെ പിൻഗാമികളൊക്കെ ഹിന്ദുമതം സ്വീകരിച്ചപ്പോൾ ഇതു തുടർന്നതായിരിക്കാം. നാഗാരാധനയും ഗുരുതി(സി)യുമൊക്കെപ്പോലെതന്നെ.
@ramachandranvk3417
@ramachandranvk3417 7 ай бұрын
🙏🙏🙏😔
Nurse's Mission: Bringing Joy to Young Lives #shorts
00:17
Fabiosa Stories
Рет қаралды 15 МЛН
❌Разве такое возможно? #story
01:00
Кэри Найс
Рет қаралды 6 МЛН
Apple peeling hack
00:37
_vector_
Рет қаралды 37 МЛН
Kavidi Prasnam (കവിടി പ്രശ്നം )Ph 09526040391
14:13
Praveen Namboothiri Palakkol
Рет қаралды 116 М.