രണ്ടുപേരെയും ഒന്നിച്ചു കണ്ടപ്പോൾ ഏറേ സന്തോഷം രണ്ടു പേരുടെ സംസാരം വളരെ ഇമാണ്🙏🏻🙏🏻🙏🏻❤️🌹
@parvathy76272 ай бұрын
💯സത്യമാണ്. കേരളത്തിൽ ഈ കഴിഞ്ഞ രണ്ട് വർഷത്തിൽ എന്ത് മാത്രം വൃക്ഷങ്ങൾ മുറിച്ചു. കഴിഞ്ഞ വേനലില്ലേ ചൂട്, പിന്നീട് മഴകാലത്തെ മണിടിച്ചലും വെള്ളപൊക്കവും എല്ലാം എല്ലാവരും അനുഭവിക്കുന്നു. ഒരുപാട് വേദനയും അസ്വസ്ഥതയും ഉണ്ടാകുന്നു മരങ്ങൾ മുറിക്കുമ്പോൾ.😢😢😢 പ്രായം ഏറിയ വട വൃക്ഷങ്ങൾ ഒരു ദിവസം കൊണ്ട് മുറിച്ച് മാറ്റുന്നു. എത്ര വർഷങ്ങൾ എടുക്കും അത് പോലെ ഒരു വലിയ വൃക്ഷം ഇനി ഉണ്ടായി വരുവാൻ. Trees talk to us if we talk to them. They are full of wisdom. If only we pause and listen🙏🏼😇🌳
@vanajakumari70162 ай бұрын
ശരിയാണ്.. ആ വൃഷങ്ങളിൽ സന്തോഷത്തോടെ ജീവിക്കുന്ന കിളിക്കൂട്ടങ്ങൾ. അവരെ അരുമയോടെ ചേർത്ത് പിടിക്കുന്ന ചില്ലകളും, ഇലക്കൂട്ടങ്ങളും!"" ഒരു ദിവസം മനുഷ്യൻ വന്നു അവരുടെ ജീവനെ ഇല്ലാതാകുമ്പോൾ, തങ്ങൾ ചേർത്ത് പിടിക്കുന്ന ജീവജാലങ്ങളും ഇല്ലാതാകുന്നതെന്ന വേദന!!" പ്രകൃതി എല്ലാം മനസ്സിൽ ഒതുക്കിവെച്ചു.. പ്രതികാരം ചെയ്യുന്നു.
@sunilkp3892 ай бұрын
എല്ലാ കർമങ്ങൾക്കും സാക്ഷി പ്രകൃതിയല്ലേ! ഒരു മാറ്റം പ്രകൃതി യും ആഗ്രഹിക്കുന്നു. അതിനു വലിയ സമയം ഒന്നും വേണ്ട എന്ന് നമ്മൾ ഓർത്തിരിക്കുന്നതു നന്ന്. ഓം ശാന്തി 💕
@santharavi7442 ай бұрын
വളരെ കാലങ്ങ ളായി മോചിതേയെ കണ്ടത് രണ്ട് പേരെയും അമ്പലങ്ങളിലുടെയും അമൃതയിലേയിലുടെയും ആയിരുന്ന സന്തോഷം🥰.❤️
@jopaul52662 ай бұрын
പുതിയോരു പ്ലാവ് നട്ടത് വള൪ന്നുവരുന്നു,,, തൊട്ടടുത്ത് നിന്നിരുന്ന ജാതിമര൦ അതിന് തടസ്സമായതിനാൽ വെട്ടിക്കളയാം എന്ന ച൪ച്ചയുണ്ടായി ,,. പിറ്റേന്ന് ജാതിമര൦ ഉണങ്ങാ൯ തുടങ്ങി.,,,30വ൪ഷമായി വളർച്ച മുരടിച്ച് നിന്നിരുന്ന മാവിനെ പരിചരിയ്ക്കുകയു൦ ദിവസവും അടുത്ത് ചെന്ന് സ൦സാരിയ്ക്കുകയു൦ ചെയ്ത് നല് വർഷത്തിനുള്ളിൽ മര൦ വളർന്നു കായ്ഫലമുണ്ടായി....താങ്കൾ പറഞ്ഞത് ശരിയാണ്.
@surabhidas13102 ай бұрын
എനിക്ക് കൂടുതൽ ഒന്നും അറിയില്ല bt ഞാൻ ചെടികളോടും മൃഗങ്ങളോടും സംസാരിക്കാറുണ്ട്❤
@nsrnsr31832 ай бұрын
@@surabhidas1310 വട്ടാണല്ലേ
@lijo.vjoseph59722 ай бұрын
എല്ലാം ഈശ്വര സൃഷ്ടിയാണ് ഈശ്വരൻ പ്രകൃതിയാണ് ഞാനും നീയും എല്ലാം ഒന്നാണ് അവിടെ ഞാനെന്ന ഭാവമില്ല എന്നാൽ എല്ലാം ഒന്നായ പാമ്പും പഴുതാരയും തേളും മാറ്റിയിടുകയും സൂക്ഷ്മജീവികളായ വൈറസുകളും ബാക്ടീരിയകളും അവയും ഞാനും ഒന്നാണ് എന്റെ ഭാവത്തിൽ അവ നമ്മെ ആക്രമിക്കുമ്പോൾ നമുക്ക് പനി ഉണ്ടാ ജലദോഷം ഉണ്ടോ എന്ന് മറ്റു ഭയങ്കരമായ രോഗങ്ങൾ ഉണ്ടാകുന്നു ഞാനെന്ന ഭാവം സവിശേഷമായ ബുദ്ധിയുള്ള മനുഷ്യന് മാത്രമേ ഉള്ളൂ സവിശേഷമായ ബുദ്ധിയില്ലാത്ത ജന്മവാസനകളാൽ മാത്രം നയിക്കപ്പെടുന്ന മൃഗങ്ങൾക്ക് ഞാനെന്ന ഭാവമില്ല എന്ന് അവയ്ക്ക് സ്വയം മനസ്സിലാകുന്നില്ല അതുകൊണ്ട് പട്ടി നമ്മെ കടിക്കുന്നു പാമ്പിനെ വേദനിച്ചാൽ കടിക്കും അതുകൊണ്ട് ഞാൻ എന്ന ഭാവമില്ലാതെ വരുന്ന സമയം ഭൂമിയിൽ മനുഷ്യനെ സംബന്ധിച്ച് ലോക വേസ്റ്റ് ആണ് അരിക്ക് ചെലവും ഭൂമിക്ക് ഭാരവുമായി നിൽക്കാതെ നിർവാണമടയേണ്ടതാണ് എന്നാൽ ബുദ്ധിയുള്ള മനുഷ്യൻ തനിക്കും തന്റെ ജീവിതത്തിനും എതിരെ നിൽക്കുന്നത് എന്തുതന്നെയായാലും അതിനെ നശിപ്പിച്ചു മുന്നൂറുക അതുകൊണ്ട് എനിക്ക് കൊറോണ വരുത്തുന്ന വൈറസിനെ ഞാൻ ഒരിക്കലും കൊല്ലാൻ പാടില്ല സോപ്പ് ഉപയോഗിച്ച് അവരെ ഞാൻ ഒരു സത്താണ് ഒരു സിൽ നിന്ന് വന്നതാണ് എന്നൊക്കെ ചിന്തിക്കുന്നത് ഒരുതരം വട്ടാണ്
@anithamenon16732 ай бұрын
ഞാനും ഒരുപാട് സംസാരിക്കാറുണ്ട്
@balumahadevan4662 ай бұрын
എല്ലാ പ്രബഞ്ച സ്യഷ്ടികളും ചരവും അചരവും ആയ എല്ലാം പരമാത്മാവി ൻ്റെ രൂപ ങ്ങൾ തന്നെ ' ഭാഗവത ത്തിൽ ഉരൽ കെട്ടി വലിച്ച് രണ്ട് വ്യക്ഷങ്ങൾ ക്ക് മോക്ഷം നൽകുന്ന ത് കൃഷണൻ നമ്മളെ എന്താണ് പഠിപ്പി ക്കുന്നത്' ❤❤❤❤
@PREETHA.M-dc7gc2 ай бұрын
@@nsrnsr3183ആർക്ക് നിങ്ങൾക്കോ
@ravindrannairp233228 күн бұрын
ഇരുന്നു കേൾക്കാൻ നമ്മുടെ പൈതൃകം നല്ല സുഖം
@GirijaMavullakandy2 ай бұрын
നാഥൻ ജി നമസ്തെ അങ്ങയുടെ വാക്കുകൾ കേൾക്കുവാൻ എനിക്കു വലിയ ഇഷ്ടമാണ്.
@bindutv48472 ай бұрын
ശ്രീ k v deyal sir ല്‍ നിന്നും ഈ knowledge എനിക്കു കിട്ടിയിട്ടുണ്ട് 😊❤
@RathnaK-l3n2 ай бұрын
ഈ ശബ്ദം റേഡിയോയിൽ സ്ഥിരമായി കേൾക്കുമായിരുന്നു. ഇടവേളക്കുശേഷം കേട്ടപ്പോൾ ഒരു സുഖം. പ്രകൃതിയുടെ രഹസ്യങ്ങൾ അത്ഭുദം നിറഞ്ഞതുതന്നെ.
@ramanbaburajan632 ай бұрын
ധ്യാനനിരതരായ ഋഷിമാരോട് സ്വന്തം രഹസ്യം ചെടികൾ വെളിപ്പെടുത്തി കൊടുത്തു. അങ്ങനെയാണ് ആയുർവേദം രൂപപ്പെട്ടത്. അന്ന് പരീക്ഷണ ഗവേഷണക്കോപ്പുകൾ ഒന്നും ഇല്ലായിരുന്നു.🙏
@alfredyesudas50492 ай бұрын
Its true
@rajukaladi37242 ай бұрын
Thankey' s. ഈ വാചകം എനിയ്ക് ഉപകാരപ്പെട്ടതാണ്.
@greenartgallery37112 ай бұрын
Very true ❤
@user-yy4uc5db2k2 ай бұрын
അത് ശരിയാ. ഞാൻ അത്ഭുതപ്പെട്ടിട്ടുണ്ട്, എങ്ങനെ ആണ് പണ്ട് ഔഷധ സസ്യങ്ങളെയും ഭക്ഷ്യ യോഗ്യം ആയവയെയും തിരിച്ചറിഞ്ഞതെന്നു.
@reghutn30732 ай бұрын
പ്രിയ മോചി ഇന്നാണ് അഭിമുഖം കാണാൻ സാധിച്ചത് കണ്ണുകളിലോ കാതുകളിലോ അല്ല അത് പതിച്ചത് ഹൃദയത്തിലേക്ക് കുളിർമഴയായി ചെയ്തിറങ്ങുകയായിരുന്നു രണ്ട് മഹാത്മാക്കൾക്കും പാദനമസ്ക്കാരം🙏🙏🙏💙💙
@MokshaYatras2 ай бұрын
@@reghutn3073 Pranamam
@PraseethaKannan-q2j2 ай бұрын
നല്ല അറിവ് 👍മിണ്ടാമിണ്ടി കായയുടെ കാര്യം. പറഞ്ഞത് ശെരി ആണ് 👍പ്രകർതിയിലെ മരങ്ങളും ചെടികളും നമ്മൾ പറയുന്നത് മനസിലാക്കി എടുക്കുന്നതും സത്യം തന്നെ ആണ് 👍
@sreeharisivalayam2 ай бұрын
🙏🌹ഞാൻ പ്രകൃതി യിൽ നിന്നും ഉണ്ടയായതു ആണ്. ഇനിയും എത്രയോ പേര് ഉണ്ടാകാൻ പോകുന്നു. നമ്മൾ പ്രകൃതി യിലെയുകും പോകും
@ShajiMk-z3z7 күн бұрын
Mochitha you super ❤️❤️❤️
@sobhav39017 күн бұрын
Sathyam Sir 🙏❤️❤️
@animohandas46783 ай бұрын
സത്യമാണ് ഞങളുടെ വീട്ടിലെ കയ്ക്കാത്ത ഒരു മാവിനെ ഞങ്ങൾ പറഞ്ഞു ഈ വർഷം മാങ്ങ പിടിച്ചില്ല എങ്കിൽ തീർച്ചയായും നിന്നെ മുറിച്ചു കളയും. എന്തു പറഞ്ഞലും അടുത്തസി സൺ ആയപ്പോൾ നിറയെ കായ്ച്ചു ആ മാവ്.
@MokshaYatras2 ай бұрын
@@animohandas4678 Pranamam
@nsrnsr31832 ай бұрын
😅
@AmbikaAmbili-gg8gh2 ай бұрын
എനിക്കും ഇങ്ങനെയുള്ള അനുഭവമുണ്ട് 👍🙏
@rekhagaurisbinu2 ай бұрын
നമസ്കാരം ❤️🙏🏻
@rajanivs58102 ай бұрын
Enikum
@kings6365Ай бұрын
Beautiful✨✨ nalla அறிவு
@renjusudheer233Ай бұрын
ഹരേ കൃഷ്ണ 🙏🏼🙏🏼🙏🏼
@satyagreig23902 ай бұрын
വന്ദനം ഗുരുനാഥാ🙏🙏🙏
@VijayaLakshmi-et6nw3 ай бұрын
Namasthe Sir & Mochithaji 🙏🙏🙏🙏🙏🙏
@Kvk9422 ай бұрын
മനസ്സ് നിറഞ്ഞു. നന്ദി സാർ
@benmin64742 ай бұрын
Pr nathan sir kanyakumari muthal kashmir vare my favourite travelogue u r a legend ❤❤❤
@vtube17222 ай бұрын
സത്യം,ഞാൻ ചിലപ്പോൾ തെങ്ങിൻ്റെ ചെവിട്ടിൽ ചെന്നു അരക്കാൻ തേങ്ങ ഇല്ല ,എന്ന് പറയുമ്പോൾ തേങ്ങ വീഴാറുണ്ട്
@anoopgpilla60633 ай бұрын
💯.... Salute you sir 🙏
@geethaa13232 ай бұрын
Thank you so much sir & Mochitha mam We r expecting more information from you 🙏🙏
@anish.ur9hk2 ай бұрын
എന്റെ grandfather തൊടിയിലെ വൃക്ഷങ്ങളോട് സംസാരിക്കാറുണ്ട്... 🙏🏼🙏🏼
@manikandansankaran72292 ай бұрын
സത്യം🙏
@leenasanthosh22172 ай бұрын
Avatharika ചേച്ചി ഇത്രയും നീട്ടി ചോദ്യം വേണ്ട
@shailajamk61112 ай бұрын
ഇത് സത്യം ആണ് എന്റെ വീട്ടിൽ ഒരു തെങ്ങ് 16കൊല്ലം ആയി കുലച്ചില്ല ഇതിനിടെ ഞാനും അമ്മയും വെറുതെ എന്തിനാ ഇത് മുറിക്കണം എന്ന് പറഞ്ഞു ippo അത് കുലച്ചു
@jampoozeditzz70472 ай бұрын
Ente veettilum same sambhavam undaayi
@PAPPUMON-mn1us2 ай бұрын
എന്റെ വീട്ടിൽ ഇത് പ്ലാവ് ആയിരുന്നു . സംഭവം 20 വർഷം മുൻപാണ്..... അച്ഛൻ പറഞ്ഞു ഒരുപകാരവുമില്ല മുറിക്കണം എന്ന് .... അടുത്ത വർഷം വരിക്ക ചക്ക.... എന്നാ ടേസ്റ്റ് ആയിരുന്നെന്നോ 🙄🙄🙄🙄🙄, 😋😋😋😋😋😋😋😋
@balachandrannair92882 ай бұрын
കുറച്ച് മാസങ്ങൾക്ക് മുമ്പ് ദിവംഗതനായ Dr. BC ബാലകൃഷ്ണൻ സാർ വൃക്ഷങ്ങളുമായി സംസാരിക്കാൻ കഴിവുള്ള ആളായിരുന്നു, അദ്ദേഹത്തിന് ഈ സിദ്ധി മലവേടൻമാരിൽ നിന്ന് ലഭിച്ചതാണെന്ന് സംസാര മദ്ധ്യേ എന്നോട് പറഞ്ഞിട്ടുണ്ട്.
@sathisnair1122 ай бұрын
അതെ സർ 🙏 അനുഭവം ഉണ്ടായിട്ടുണ്ട് , പ്രകൃതി യുടെ ജീവൻ 🙏
@KrishnaKumar-du5jt2 ай бұрын
Good subject
@manoharankk34672 ай бұрын
വൃക്ഷത്തോടു സംസാരിച്ചാൽ വൃക്ഷമല്ല കേൾക്കുന്നത്, അവിടെ സംസാരിക്കുന്നവനും സംസാരത്തെ കേൾക്കുന്നവനും നമ്മൾ തന്നെയാണ്, വൃക്ഷം കേട്ടു എന്നുള്ളത് നമ്മൾ കേട്ടതിനു ശേഷമുള്ളതാണ്, നമ്മുടെ കേൾവി ഹൃദയത്തിൻ്റെ കേൾവിയാണ്, അതാകട്ടെ അത്മാവിന് അവകാശപ്പെട്ടതാണ്, ഞാൻ കേട്ടു എന്നതിൻ്റെ പ്രതിധ്വനിയാണ് വൃക്ഷം കേട്ടു എന്നുള്ളത്, വൃക്ഷം രൂപവും മനസ് "എൻ്റേതുമാണ് ".....,
@MokshaYatras2 ай бұрын
@@manoharankk3467 Pranamam
@raadhamenont87602 ай бұрын
No no . I clearly feel that the trees and pods listen to us and hear us I always therefore talk to them and touch them when i pass by The creation and creator ;we helpless people don't know anything
@nipunashinoj3762 ай бұрын
Same experience while in temple..
@abrahamxavier48743 ай бұрын
Very true.. if you hug a tree you can feel the heart Beat of that tree.
@MokshaYatras2 ай бұрын
@@abrahamxavier4874 ശരിക്കും
@manujaikumar33242 ай бұрын
True
@jayachandranthampi48072 ай бұрын
Prakruti is Para Kruti (Mind written). Ie, Matter is the content within Mind, the context. The Space & Time axis. Both are same as they are limitations imposed to Experience. Thus, we have food (Dharma, Body), breath (Artha, Energy), Senses (Kama, Mind) & Experience (Moksha, Self). One lead to the other, which when reversed lead to our life's reversal as well....
@geethadileep4902 ай бұрын
നല്ല നല്ല ആശയങ്ങൾ🙏🙏
@gourikm69712 ай бұрын
പ്രകൃതി ദേവിക്കു കോടി നമസ്ക്കാരം 🙏🙏
@manoharankk34672 ай бұрын
മഴുകൊണ്ട് വെട്ടിവീഴ്ത്തിയ തെങ്ങിൽ ഇളനീരിന് രുചി വ്യത്യാസമില്ല, കാരണം അതിന് മനസില്ല, "മനസ്" മഴു കയ്യിൽ ഏന്തിയവനാണ്, മനസുണ്ടാവുക എന്നത് തെങ്ങിനെ വെട്ടുന്നതിനു മുൻപുളളതാണ്, അത് തിരിച്ചറിവിൻ്റെ ഭാഗമാണ്, മാവിൽ നിറയെ മാങ്ങയുണ്ട്, സമയമാകുമ്പോൾ അത് ഞെട്ടറ്റു വീഴുന്നു, വീഴുക എന്നതിൽ മാങ്ങക്കോ മാവിനോ ബന്ധമില്ല, വീണു കഴിഞ്ഞ മാങ്ങ പിന്നീട് സ്വതന്ത്രമായ വൃക്ഷമായി മാറുന്നു, അവിടെ "തള്ളമാവിൻ്റെ" സംരക്ഷണയിലല്ല "കുഞ്ഞുമാവ്", അതിൻ്റെ വളർച്ചയും തളർച്ചയും പ്രകൃതിയുടെ താത്പര്യമാണ്, നമ്മൾ മാങ്ങ ഭക്ഷിക്കുന്നു, പക്ഷെ മാങ്ങയണ്ടി ഭക്ഷിക്കാറില്ല, മാങ്ങ ഭക്ഷിച്ചതിൽ പിന്നീടുള്ള ഉപേക്ഷയാണ് മാങ്ങയണ്ടി, അവിടെ ഉപേക്ഷ പ്രകൃതിയാലുള്ളതാണ്, മനുഷ്യൻ്റെ യഥാർത്ത നിയമം പ്രകൃതിയാലുള്ളതാണ്, എന്നാൽ പ്രകൃതിയെ ധിക്കരിച്ചുള്ളതാണ് നമ്മുടെ ഓരോ ഭക്ഷണ രീതിയും, സത്യത്തിൽ അത് ബുദ്ധിയുടെ അതിപ്രസരമാണ്......,❤
@MokshaYatras2 ай бұрын
@@manoharankk3467 ശരിയാണ്
@sreekumarannair68242 ай бұрын
നന്ദി നമസ്കാരം ✌️🤝🕉️🧡🙏🚩
@akn6502 ай бұрын
Plant kingdom communicates through vibration though they are in sushupti state.Like wise mineral kingdom and animal kingdom also communicates by various means or through the medium of panchabootas. Every form of matter is conscious with vibrational energy.Mind is energy emanated from Brahman or Pure Spirit or Awareness. The entire world of objects are energy condensed into matter form. Hence communication through vibration is the primal medium for inanimate and animate forms in Jagat. 🙏🙏🙏
@MokshaYatras2 ай бұрын
@@akn650 Pranamam
@UmaDevi-xk3wzАй бұрын
ശെരി ആണ് ദൈവം എന്ന് പറ ഞാൽ പരബ്രഹ്മം എന്നാണ് പര ബ്രഹ്മം എന്നു പറഞ്ഞാൽ പ്രകൃതിയിലെ ജലം വായു അഗ്നി തുടങ്ങിയവ ആണ് ദൈവം നമ്മുടെ മനസ്സിലെ ഒരു.സങ്കൽപ്പം ആണ് ദൈവം പ്രകൃതി മാതാവിനെ ആണ് നമ്മൾ പ്രാർഥിക്കേണ്ടത് എന്ന് ദേവി മഹാല്മ്യത്തിൽ പറയുന്നുണ്ട്
@vipinv49112 ай бұрын
Sir👌👍❤
@Mahima-g8v2 ай бұрын
Njanum chedikalod samsarikarund.makkalodennapole.ente agrhangal nadathitharan avashyapedrund. Athoke kittiyittum und
@divyanair98582 ай бұрын
Chechi chummathe ingana chirikalee🙏🏻
@geethanath31112 ай бұрын
Very good information
@unnikrishnansp54612 ай бұрын
Avatharika❤🙏🏻
@remyakmkm92602 ай бұрын
Thank ypu🙏
@omanaroy16352 ай бұрын
വളരെ നല്ല ഒരു സത്സംഗം.... നന്ദി സാർ.
@artistanilbkrishna75522 ай бұрын
❤ സ്നേഹം
@apmohananApmohanan2 ай бұрын
Pranamam Sir and Madam 🙏
@pushpasurendran83842 ай бұрын
ഹരേ കൃഷ്ണ 🙏❤
@shebinkr2 ай бұрын
❤
@prameelap-j4s2 ай бұрын
Correct
@jijavp41172 ай бұрын
❤️❤️❤️
@vijayakumarp75932 ай бұрын
Very nice presentation. Plants feel and interact in tune with emotions and external energies. Examples are vegitations are getting lost ant turn to erid and desert places over years of neglect of the environment. In similar ways deserts get turned into vegitations and greenery when properly nurtured. Adding love element ushers the greenery tnto denser growth. Natures ways are strange.
@mahaganapathyjyosthishalayam2 ай бұрын
പാദപാനാം (പവൃക്ഷലതാതികൾ) അറിയുവാൻ കഴിയും അല്ലങ്കിൽ നിലനിൽക്കില്ല
@sreekumar_the13Ай бұрын
Naskaram , please could you let me know where I could buy the book kanyakumari mutual Himalayam care
@MadhusoodhananNair-r6h2 ай бұрын
ശാസ്ത്രപ്രകാരം മുന്ജന്മ്മത്തിൽ അർഹതയില്ലാത്ത സ്വത്ത് സാമ്പാദിച്ചവർ പ്രത്യേകിച്ച് വിദ്യ കൊണ്ടും ആഹാരം കൊണ്ടും അടുത്ത ജന്മത്തിൽ വൃക്ഷങ്ങളായിത്തീരുന്നു
@bibeeshsouparnika6772 ай бұрын
🎈🎈🎈🎈🙏❤️
@rajimolkr49852 ай бұрын
ഞാൻ ചെറുപ്പത്തിൽ അങ്ങനെ ആയിരുന്നു ചെടിയോട് സംസാരിക്കുമായിരുന്നു
@SreejaVaikkathАй бұрын
സത്യമാണ്. എനിക്ക് അനുഭവം ഉണ്ട് . തെങ്ങ് അതു പോലെ മാവ് ഇതൊക്കെ കായ്‌കാതെ നിൽകുമ്പോ സർ പറഞ്ഞു പോലെ തന്നെ വെട്ടി മാറ്റം എന്ന് വിചാരിച്ചാണ്. രണ്ടു ദിവസം കഴിഞ്ഞ് നോക്കുമ്പോ മാവ് പൂത്തു. അതു പോലെ തെങ്ങ് ചൊട്ട ഇട്ടു. മാത്രമല്ല തുളസി ചെടിയോട് ഇടക്ക് വീട്ടിൽ ഇല്ലാത്ത സമയം വാടി പോവല്ലേ ഏതു കാര്യത്തിന് പോവുന്നത് പറഞ്ഞാല് നമ്മൾ എത്തുന്നത് വരെ വാടില്ല
@sudheer97862 ай бұрын
മരത്തിന്റെ വേദന ഭൂമി ഏറ്റെടുക്കുന്നു എന്നത് ഒരു വിശ്വാസം മാത്രം അല്ലേ. 🙏
@muralidharanvp52522 ай бұрын
Superb 😊❤
@kesavadas55022 ай бұрын
മോചിത 👍
@vilasiniraveendran13372 ай бұрын
Valara naalla vediyo ethokeyane nim kalkandthe
@raveendrank742 ай бұрын
Hai Nathan sir😊
@lisymolviveen30752 ай бұрын
👍👍👍👏👏❤❤❤
@reality17562 ай бұрын
🙏
@mariyakuttyhaseena67942 ай бұрын
സത്യം❤❤❤
@dimbledas29712 ай бұрын
Prekruthi sathym aane.snehamane
@sreedevip11013 ай бұрын
🙏🙏🙏🙏🌹🌹🌹🌹
@KwtKw-m7r2 ай бұрын
🙏🌹❤️ om 🔥sat tat🌹🌹
@vka2172 ай бұрын
🙏🙏🙏🙏🙏🙏❤
@rajeswaryashokpilai6687Ай бұрын
Satyathil chediyude kamp murikumpol eniku tonnum Kashtam enthu vedanichukanum.
@geethus45273 ай бұрын
❤
@SunithaP-xr8fy2 ай бұрын
😊
@samjoseph89802 ай бұрын
❤❤🙏🏻🙏🏻
@Saisangeethck2 ай бұрын
🤩
@bindukumar51733 ай бұрын
sathyam
@Unnikrishnanmlpm2 ай бұрын
ആസ്പത്രിവളപ്പിൽ കാർഡിയേളജി വിഭാഗത്തിനടുത്ത തെങ്ങ് , വീട്ടിൽ അടുക്കളക്കടുത്ത ഭാഗത്ത് നിൽക്കുന്ന തെങ്ങ് എന്നിവ നന്നായി വിളവു തരുന്നു ...മനുഷ്യൻ്റെ ഒാറയുമായി ബന്ധ० കാരണ०
@valsalasasikumar8513 ай бұрын
Namaskaram
@bijukuzhiyam67962 ай бұрын
🙏🕉️🙏
@manojpanicker80792 ай бұрын
Namaste ❤
@sujathakumari15462 ай бұрын
സീരിയസ് ആയി കാര്യങ്ങൾ പറയുമ്പോൾ എങ്ങനെ ചിരി വരുന്നു മാഡം?
@KeralaIndia12 ай бұрын
❤❤❤🙏🙏🙏
@pushpavijayan48742 ай бұрын
🌹🌹🙏
@Anvar702 ай бұрын
രത്നച്ചുരുക്കം ഗുണകാംക്ഷയുള്ളവനായിരിക്കുക.
@manjulak82172 ай бұрын
🙏🏼🙏🏼🙏🏼🙏🏼
@lassytp58402 ай бұрын
🙏🙏🙏🙏🙏🙏🙏
@aparnnas4462 ай бұрын
🙏🙏🙏🙏🙏🙏🙏🙏🙏
@bindumilana..40362 ай бұрын
എനിക്ക് സ്കൂളിൽ പഠിക്കുമ്പോൾ ഫ്രണ്ട് ഒരു മരം ആയിരുന്നു എന്നും ആ മരത്തിന്റെ ചുവട്ടിൽ ഇരുന്ന് പഠിക്കും എഴുതും, സംസാരിക്കും 😂
@jayakrishnanpindiyath24352 ай бұрын
"മിണ്ടാമണ്ടി" കായയുടെ വിവരങ്ങൾ ഒന്ന് തരാൻ അപേക്ഷ.
@bijujoseph336617 күн бұрын
My coconut tree move with out wind some times
@ushakurup12678 күн бұрын
Njan Ente balcony ill Ulla Chedi kalode Samsarikkarunde❤🌳🌲🪴
@sudheer97862 ай бұрын
പക്ഷികൾക്ക് കളർ തിരിച്ചറിയാൻ പറ്റുമോ 🙏
@sasisasikumar93682 ай бұрын
മാങ്ങാ എന്ന് പറഞ്ഞാൽ തേങ്ങ എന്നു പറയരുത്
@BabyS-hf5fj2 ай бұрын
ഇതിനെയൊക്കെ പറ്റി ഒരു വിവരവും ഇല്ലെങ്കിലും ചില പ്രത്യേക ആൾക്കാർ അഭിപ്രായവുമായി വന്നോളും നാഥൻ ജീ ❤ മോചിത ❤
@kiranpillai2 ай бұрын
🙏🏻🙏🏻🙏🏻🕉️🕉️🕉️🚩
@prajitharajendran90693 ай бұрын
🙏🙏🙏
@laughwithlife80602 ай бұрын
ഇദ്ദേഹം പറയുന്നത് പലതും സങ്കല്പികം ആണ്. തെറ്റും ആണ്.
@Jimcheriyachanassery2 ай бұрын
എന്തിനാ ചേച്ചി എപ്പോഴും ചിരിക്കുന്നെ ? അതിൽ ഒരു കളിയാക്കൽ ഭാവം നിഴലിക്കുന്നുണ്ട്. അല്ലെങ്കിൽ സീരിയസ്സായകാര്യങ്ങൾ ഒരാൾ പറയുമ്പോൾ ചുമ്മാ എപ്പോഴും ചിരിച്ചാൽ അങ്ങനെയല്ലേ തോന്നൂ... അത് വളരെ മോശമാണ്. ഈ ഇടെഉള്ളഒരു അസുഖമാണല്ലോ !!!