കൊച്ചി മെട്രോ കാക്കനാട് പാത; കൊച്ചിക്കാർക്ക് തലവേദനയായി നിർമാണത്തിലെ പാളിച്ചകൾ | Kochi Metro

  Рет қаралды 121,240

asianetnews

asianetnews

Күн бұрын

Пікірлер: 200
@FreethinkFunnies
@FreethinkFunnies 2 ай бұрын
DMRC പോയപ്പോൾ PWD യുടെ കയ്യിൽ ആയ പോലെ ആയി ...ബെഹ്‌റ മിടുക്കൻ ആണലോ തലപ്പത്തു ..retire ആയ മരപാഴുകളെ നിയമിക്കാൻ ഉള്ള ഒരു കേന്ദ്രം ആയി KMRL ...
@josephmadasseril
@josephmadasseril 2 ай бұрын
അതാണ് ഡിഎംആർസിയും കെ എം ആർ എൽ ലും തമ്മിലുള്ള വ്യത്യാസം. ഡിഎംആർസി അഴിമതി ഇല്ല, കെഎംആർഎൽ എല്ലായിടത്തും വീതം എത്തണം. നമ്മുടെ സർക്കാർ കാര്യം ഇങ്ങനെ നടക്കുകയുള്ളൂ.
@Dr-Nakul
@Dr-Nakul 2 ай бұрын
Ommenchandy സർക്കാരും പിണറായി വിജയൻ്റെ സർക്കാരും തമ്മിൽ ഉള്ള വ്യത്യാസം
@renjiths.9672
@renjiths.9672 2 ай бұрын
ഇടത് ഭരണം അല്ലേ? സ്വാഭാവികം മാത്രം
@jamalponnani1651
@jamalponnani1651 27 күн бұрын
നോർത്ത് ഇന്ത്യയിൽ നിർമ്മാണത്തിലിരിക്കുന്ന പാലങ്ങ പൊളിയുമ്പോൾ ഇടത് ഭരണം മാണ് അവിടെ😂😂😂
@renjiths.9672
@renjiths.9672 27 күн бұрын
@jamalponnani1651 കേരളം ഭരിക്കുന്നത് നോർത്ത് ഇന്ത്യയിൽ നിന്നാണെന്ന് സമ്മതിച്ചല്ലോ.
@jerson580
@jerson580 2 ай бұрын
ക്കഴികെട്ടവന്മാരെ തിരഞ്ഞെടുത്താൽ ഇങ്ങനല്ലേ അവർക്ക് ചെയ്യുവാൻ അറിയുള്ളൂ
@priyaranjanpnair8599
@priyaranjanpnair8599 2 ай бұрын
Patience today Comfort tomorrow 👌🤣
@MightyAustralia2024
@MightyAustralia2024 2 ай бұрын
എന്തു ഗുണം മെട്രോ തന്നെ വന്നിട്ടു ബ്ലോക്ക്‌ മാറുന്നില്ലലോ
@Dls-t8d
@Dls-t8d 2 ай бұрын
Namukm cherthayt bodham vende?
@dr_tk
@dr_tk 2 ай бұрын
​@@Dls-t8dAarengiul Edappilly nn M G Road vazhi chuttikkarangi Vyttila pokaan metro edukkumo ? Athpole Thrippunithura to Kakkanad pokenda aarum metro ne depend cheyyillaa... Afterall, 8:30 kazinjaal pala sthalathum bus service thanne illaa Ernakulath. Metro cheyyendiyirunnath oru circular service aanu. 1) Thripunithura - Kakkanad - Kaloor - M G Road - Vyttila - Thrippunithura 2) Thrippunithura - Vyttila - M G Road - Edappilly - Kakanad - Thrippunithura 3) Vyttila - Aluva - Vyttila NH route il service venam 4) Edappilly il interchange venam... avidunn pinneed extensions add cheyyaan pattum. ⚠️NB : Ithonnum nadakkaan ponilla...ithinokke sthalam aettedukkal okke athrakkum difficult aanu.
@EmiG-tt5cm
@EmiG-tt5cm 2 ай бұрын
No planning
@jj.IND.007
@jj.IND.007 2 ай бұрын
Metro illenkil ippolathathinekal block aayene​@@MightyAustralia2024
@newinthomas20
@newinthomas20 2 ай бұрын
കേരളമല്ലേ! ഇവിടെ ഇങ്ങനെയാണ്! അപ്പൊ ഈങ്കുലാ സിന്ദാവാ!
@AmalRaj-mw4oc
@AmalRaj-mw4oc 2 ай бұрын
കേരളത്തിന് പുറത്ത് കുറച്ച് nal poi നിൽക്ക് അപ്പോ അറിയാം
@leader7021
@leader7021 2 ай бұрын
​@@AmalRaj-mw4ocvikasanathil keralam ennum pinnil thanne
@AmalRaj-mw4oc
@AmalRaj-mw4oc 2 ай бұрын
@@leader7021 ,bro adhyam avde poi ninn nokk city il ninn mari അനുഭവം ullakond parayanatha
@VKP-i5i
@VKP-i5i 2 ай бұрын
@@newinthomas20 Uralingal Is one the best road builders in Kerala . Ellam rashtreeyam alla new generation needs development
@leader7021
@leader7021 2 ай бұрын
@@AmalRaj-mw4oc njan parayunnath developments ne kurich an,keralthinte ayal state aya tamil nadil nadkunna 10 il 1 developments ivide illa
@User67578
@User67578 2 ай бұрын
ഇതൊക്കെ പോട്ടെ വർക്കിന് ക്വാളിറ്റി ഉണ്ടായാൽ മതിയാരുന്നു , പാലാരിവട്ടം പാലം ആകാതെ ഇരുന്നാൽ മതി 😢
@jct127
@jct127 2 ай бұрын
എത്ര മെട്രോ വന്നാലും കൊച്ചിയിലെ ബ്ലോക്ക് മാറില്ലാ..! 😂ഫ്ലൈ ഓവറുകൾ, എലവേറ്റഡ് റോഡുകൾ , പാർക്കിംഗ് എന്നിവ ആദ്യമായി കോണ്ടുവരണം..!
@kinasales-mm6oz
@kinasales-mm6oz 2 ай бұрын
@@jct127 അതൊക്കെ ഉണ്ടാക്കുമ്പോൾ ഇതേ പ്രശ്നം തന്നെ നാട്ടുകാർ പറയും... മലയാളികൾക്ക് ആരു എന്ത് പറഞ്ഞാലും ആദ്യം എതിർക്കണം എന്നലെ എന്തോ വലിയ സംഭവം പോലെ ആണ്, അതു നല്ലതാണോ ചീത്തയാണോ എന്നൊന്നും ആലോചിക്കൂല അപ്പാടെ എതിർക്കും
@navinbpalathingal
@navinbpalathingal 2 ай бұрын
nonsense comment
@kinasales-mm6oz
@kinasales-mm6oz 2 ай бұрын
@@jct127 കൊച്ചിയിലെ ബ്ലോക്ക്‌, മെയിൻ കാരണം വണ്ടി ഓടിക്കാൻ അറിയാത്ത ആൾക്കാർ ഓടിക്കുന്നത് കൊണ്ടാണ്... അതായത് 1. നല്ല റോഡ് ഉണ്ടായിട്ടും സ്ലോ ഇൽ ആ city യിൽ കൂടി വണ്ടി ഓടിക്കുക (അപ്പോ ബാക്കിൽ ബാക്കിൽ വണ്ടി കുമിഞ്ഞു കൂടും ) 2. ഓവർ ടേക്ക് ചെയ്യാൻ സമ്മതിക്കാതിരിക്കുക, പ്രേത്യേകിച് സിറ്റി ബസ്സുകാർ 3. U turn ഉണ്ടായിട്ടും അവിടുന്നു വളക്കാതെ നടു റോഡിൽ നിന്നും വളച്ചു പോവുക, 4. റോഡിന്റെ സൈഡിൽ അതായത് റോഡിൽ തന്നെ പാർക്ക്‌ ചെയ്തു പോവുക, ആരേലും ചോദിക്കാൻ ചെന്നാൽ, ന്നാ താൻ പോയി കേസ് കൊട്, എന്ന മൈൻഡും. ഇനിയും ഉണ്ട്.. ഇതൊക്കെ ഒന്ന് വണ്ടി ഓടിക്കുന്നു ആൾക്കാർ ശ്രദ്ധിച്ചാൽ ഒരു 80% ബ്ലോക്കും മാറിക്കിട്ടും
@thebluecolt919
@thebluecolt919 2 ай бұрын
Road infra develop cheyth kondirunnal evdem ethan ponilla. Take Dubai as an example. Public transport varanam be it metros, trams or ferries. Impact valuthayirikkum
@raafftricky8948
@raafftricky8948 2 ай бұрын
yes ivide infopark undakyitu avideku ipol flight vilichu varenda avashtha aanu
@soul.007.
@soul.007. 2 ай бұрын
വീതി പല സ്ഥലത്തും കുറവാണ് കൂട്ടിയത്
@balumaliakel8201
@balumaliakel8201 2 ай бұрын
DMRC and Sreedharanji was the experts ..Why KMRL is not following the same model. Why the contractors are not asked to follow the KMRC enacted model of construction taking care of traffic. Where is our current Metro head ??
@ajylalal792
@ajylalal792 2 ай бұрын
Metro man Sreedharan sir is Great 😃👍🏼
@sreekanthps7736
@sreekanthps7736 2 ай бұрын
dmrl # kmrl..... ശ്രീധരൻ sir
2 ай бұрын
E Sreedharan സാറെ 🙏 ഒന്ന് രക്ഷിക്കണേ....😢
@007harrish
@007harrish 2 ай бұрын
Welcome to aroor Thuravoor habibi 😅
@subinsubhash9519
@subinsubhash9519 Ай бұрын
😂
@nagavalli143
@nagavalli143 2 ай бұрын
ഇവരാണല്ലോ ട്രിവാൻഡ്രം മെട്രോയും പണിയാൻ പോണത്😮😂
@rajazmuhammed6615
@rajazmuhammed6615 2 ай бұрын
ഇത് ആണ് യുഡിഫ് സർക്കാർ LDF സർക്കാർ തമ്മിലുള്ള വത്യാസം. സമരം ചെയ്തു മുടക്കാൻ നോക്കി അവസാനം ഉദ്ഘാടനം മാത്രം നടത്തി ക്രെഡിറ്റ്‌ എടുക്കുപോലെ എളുപ്പം അല്ല എന്ന് വിജയൻ ഇപ്പോഴെങ്കിലും മനസ്സിൽ ആയോ?
@jamalponnani1651
@jamalponnani1651 27 күн бұрын
😂ജയ് കോൺഗ്രRSS😂
@vishnudas1938
@vishnudas1938 2 ай бұрын
ജനങൾക്ക് ഒരു വെലയും തരാത്ത ഗവണ്മെന്റ്.
@evyandtanuinwonderland9002
@evyandtanuinwonderland9002 2 ай бұрын
True... These corrupted people are wasting our time
@basiljames1727
@basiljames1727 2 ай бұрын
ഒന്നാം ഘട്ടത്തിന്റെ കോൺട്രാക്ടർ സാക്ഷാൽ ലാർസൺ ആൻഡ് ടൂബ്രോ കമ്പനി ആയിരുന്നു.
@prajeeshh8495
@prajeeshh8495 2 ай бұрын
Camera man pwoli ❤
@watchme...6584
@watchme...6584 2 ай бұрын
Ithukayinju water authority oru varavundu ....
@ARSTraveler
@ARSTraveler 2 ай бұрын
Monitoring authority എന്നൊരു സാധനം ഉണ്ടോ ഇവിടെ... അവർക്കാണ് ഇതിന്റെ ചുമതല... നാട്ടുകാർ അവരെ സമീപിക്കണം
@ajuantony4
@ajuantony4 2 ай бұрын
Worldclass 🏆
@jijuj2815
@jijuj2815 2 ай бұрын
പ്രൊഫഷണലുകൾ ചെയ്യേണ്ട പണി കഴിവുകെട്ട ബ്യൂറോക്രാറ്റുകൾ ഏറ്റെടുത്ത് ചെയ്യുമ്പോൾ ഇതല്ല ഇതിനപ്പുറവും സംഭവിക്കും. കൺസ്ട്രക്ഷൻ പ്രോജക്ട് മാനേജ്മെൻറ് എന്ന് പറയുന്നത് സ്കിൽ ആവശ്യമുള്ള ജോലിയാണ്.
@boxerpsyco4023
@boxerpsyco4023 2 ай бұрын
Salute Asianet news . contract thayolikalude name paranjathinu
@hareesh7276
@hareesh7276 2 ай бұрын
അനുഭവിച്ചോ ഹും
@niyasniyas1770
@niyasniyas1770 2 ай бұрын
എറണാകുളം കൊച്ചിയിൽ ആലുവയിൽ പേരുബാവൂർ മുവാറ്റുപുഴ ഒക്കെ ബ്ലോക്ക്‌ ആണ്
@rajeshx1983
@rajeshx1983 2 ай бұрын
KMRL is CITU union😂😂😂
@navneeths6204
@navneeths6204 2 ай бұрын
മെട്രോ പൂക്കാട്ടുപടിയിലേക്കും കാണുമോ ? ? ?
@NajnaAbdulla
@NajnaAbdulla 2 ай бұрын
😮😮😮
@roobicclick8117
@roobicclick8117 2 ай бұрын
സീനാണ് ഫുൾ
@ABRAAMKHURESHI
@ABRAAMKHURESHI 2 ай бұрын
ചുമ്മാതല്ല ആളുകൾ കേരളം വിട്ട് വിദേശത്തു പോകുന്നത്
@shamin401
@shamin401 2 ай бұрын
Kochiyile block kondaano?
@ameenvellampuravan2884
@ameenvellampuravan2884 2 ай бұрын
Where is Ernakulam MP and MLA
@Alchemy12
@Alchemy12 2 ай бұрын
Myranmar അട ഇട്ട് ഇരിക്കുവാണ്!
@bobyantony9454
@bobyantony9454 2 ай бұрын
AFCONS are very good company, veruthe fake news padachu vidathe.
@VKP-i5i
@VKP-i5i 2 ай бұрын
Yes
@shoreofdream
@shoreofdream 2 ай бұрын
Afcons നേ അല്ല പറഞ്ഞത്, അവരെ പണി എടുപ്പിക്കുന്ന kmrl നേ ആണ്. ഡിഎംആർസി ഉള്ളപൊഴും l&t ഒക്കെ ആണ് വർക്ക് ചെയ്തത്.
@JimmyJacob-ft9bw
@JimmyJacob-ft9bw 2 ай бұрын
കൊങ്കൻ റെയിൽവേ നിർമിച്ചു പരിചയം ഉള്ള കമ്പനി ആണ് AFCONS
@Electravate
@Electravate 2 ай бұрын
Chenab bridge 🌉 AFCON❤
@Commonyou7149
@Commonyou7149 2 ай бұрын
All for fund raising to relocate PV and family to America. After that Kerala will have its golden times. 🎉
@thampanv7058
@thampanv7058 2 ай бұрын
ഒരു ഫയൽ സമയ ബന്ധിത മായി തിർക്കണം എന്ന് നിയമം ഇല്ലേ? Noc കൊടുക്കാൻ പറ്റിയാലും ഇല്ലായെങ്കിലും അനന്തമായി തീർപ്പ് കൽപ്പിക്കാത് നീട്ടി കൊണ്ടു പോകുന്നത് എന്തിനാ? നിയ പരമായി Noc കൊടുക്കാൻ പറ്റില്ലായെങ്കിൽ കാരണം കാണിച്ച് ഫയൽ ക്ലോസ് ചെയ്യണം. ബിസിനസ്ന് ഇൻവെസ്റ്റ്ന് കടവും, ലോൺ എടുക്കുന്നവരെ കുത്തുപാള എടുപ്പിക്കും ഉദ്ദേഗസ്ഥന്മാർ. മേൽ ചൂണ്ടി കാണിച്ചത് പൊതുവായി കേരളത്തിൽ ഇപ്പോൾ നടക്കുന്നതാണ്
@jamesjenny47
@jamesjenny47 2 ай бұрын
Kerala is Keralafying
@athullal7438
@athullal7438 2 ай бұрын
റോഡ് മുഴുവൻ കുഴി. എങ്ങാനും വർഷത്തിൽ ഒരിക്കെ റോഡ് നന്നാക്കിയാൽ വാട്ടർ അതോറിറ്റി പിറ്റേന്ന് വന്നു കുഴിക്കും. അല്ലെങ്കിൽ KSEB. ഒന്നും പോരാഞ്ഞിട്ട് റോഡ് വീതി കൂട്ടാതെ മെട്രോ പണി. ദുരിതം തന്നെ.
@jojo58713
@jojo58713 2 ай бұрын
ഞാൻ കൊച്ചി പോകുന്നത് തിരുവല്ല - ചങ്ങനാശ്ശേരി -കോട്ടയം - തലയോലപ്പറമ്പ് - തൃപ്പൂണിത്തുറ - വൈറ്റില വഴി ആണ്
@fortunejourney4905
@fortunejourney4905 2 ай бұрын
Road tax കൊടുത്ത് heavy block കിൽകൂടി നടുവ് ഒടിഞ്ഞ് പോവേണ്ട അവസ്ഥ😢
@manomano6268
@manomano6268 2 ай бұрын
KMRL oru Pazhu Company Aanu.Motham Udayippu.Delay oru prasnam alla.Road widening Adyam cheyyanam
@amvichu
@amvichu 2 ай бұрын
മെട്രോയിൽ യാത്ര ചെയ്യുന്ന ആൾക്കർ ഇൻഷുറൻസ് എടുത്താൽ കുടുംബം പട്ടിണിയാക്കില്ല😂😂😂😂😂
@kiranar1840
@kiranar1840 2 ай бұрын
ഡെയിലി ഒരു 8-10 തവണ ഇതിന്റെ ഇടയിലൂടെ ബ്ലോക്കും പൊടിയും കൊണ്ട് ബൈക്കിൽ പോവുന്ന ഞാൻ 😂
@kapaius5760
@kapaius5760 2 ай бұрын
We salute The great Sreedharan sir,and remembering him.Everywhere blockheads are there.
@FlowerShop99
@FlowerShop99 2 ай бұрын
Vijayante kadalas company aavum, paisa marikkande, vote cheyanee ❤
@basiljoseph-
@basiljoseph- 2 ай бұрын
25-30 വർഷം മുൻപ് ചെയ്യേണ്ട കാര്യങ്ങൾ ആണ് ഇതുപോലെ ട്രാഫിക് കൂടിയ സമയത്ത് ഇട്ട് ചെയ്യുന്നത്... 🙃🙃🙃
@thetruth5030
@thetruth5030 2 ай бұрын
കലൂരും ഇൻഫോ പാർക്കും ഒന്നും കൊച്ചിയിലല്ല. എല്ലാവർക്കും കൊച്ചി എന്ന പേര് വേണം.
@ajo9146
@ajo9146 2 ай бұрын
Kochi എന്നത് metropolitan city കൂടി ആണ്.
@josew202
@josew202 Ай бұрын
കലൂർ പിന്നെ കോയമ്പത്തൂർ ആണല്ലോ? കൊച്ചി മുഴുവൻ കാണാത്തവരും വന്നു എന്തെങ്കിലും പറയുകയാണ്.
@Emuzlite
@Emuzlite 2 ай бұрын
Wow.. ന്യൂയോർക് തന്നെ ഒരു മാറ്റവും ഇല്ല... പിണറായി വിജയ്ൻ കീ ജയ്
@selishxavierselish7743
@selishxavierselish7743 2 ай бұрын
കാണയുടെ മുകളിലെ കടകൾ പൊളിച്ചു മാറ്റുക
@maloottyrocks3411
@maloottyrocks3411 2 ай бұрын
Let’s leave a petition for modi
@harisav7361
@harisav7361 2 ай бұрын
എറണാകുളം ജില്ലയിൽ എവിടെ നോക്കിയാലും cpm ന്റെ ഫ്ലക്സ് കാണാം സമരത്തിന്റെ ഇവിടെ മാത്രം ഇല്ല
@anirudhari7
@anirudhari7 2 ай бұрын
സർകാർ waste
@railfankerala
@railfankerala 2 ай бұрын
K rail vannirunu engil itonum sambavikumayirunila😹😹😹😹
@Farzeen-lo1ou
@Farzeen-lo1ou 2 ай бұрын
K Rail Varum kettoo😂
@railfankerala
@railfankerala 2 ай бұрын
@@Farzeen-lo1ou 😂😂
@SN-dh9fx
@SN-dh9fx 2 ай бұрын
തലപ്പത്ത് ഇരിക്കുന്ന അണ്ടൻ അടങ്ങോടൻ ടീമിന് മറ്റ് പലതിലുമാണ് താത്പര്യം
@vigneshramakrishnan5201
@vigneshramakrishnan5201 2 ай бұрын
Ippozhum parayunnu...Kochiki metroyude avashyam illa..road veethi kuutuka, flyovers, underpass, subways,elevated parking etc vannal thanne easy ayitu manageable aanu..
@shegar3357
@shegar3357 2 ай бұрын
കാർ യാത്ര നിരോധിച്ച്. ബസ് മാത്രം ആക്കികൂടെ. അല്ലെങ്കിൽ ഡൽഹി പോലെ ഒറ്റ, ഇരട്ട ആക്കം ആക്കിക്കൂടെ.
@PintosVlog
@PintosVlog 2 ай бұрын
First phase was done by kmrl only,dmrc was only a consultant in the project
@balasubramaniansubramanian4896
@balasubramaniansubramanian4896 2 ай бұрын
കൊച്ചിക്കാർക്ക് ഒന്നും sacrifice ചെയ്യാൻ പറ്റില്ല.വികസനം ഒരു ഇടുങ്ങിയ സിറ്റിയിൽ എങ്ങിനെ വരും. തൊട്ടതിനെല്ലാം കുറ്റം പറയും.വികസനം വന്നാൽ ആർക്ക മെച്ചം.അപ്പൊൾ ഈ പറയുന്ന ഓട്ടോകാര് ജനങ്ങളെ ചൂഷണം ചെയ്യും.
@VKP-i5i
@VKP-i5i 2 ай бұрын
@@balasubramaniansubramanian4896 satyam
@RohithEdat
@RohithEdat 2 ай бұрын
Ippom nalla rasama kakkanad to palarivattm 2hr okke edkkm chilappo
@bharathmahan14252
@bharathmahan14252 2 ай бұрын
കേന്ദ്രതിനെ നോകി പല്ലിളിച് കാട്‌ട് വേഗം നടകും😂
@abhiramabhi1384
@abhiramabhi1384 2 ай бұрын
Unprofessional muttan block anu 🤦🏻‍♂️
@sunilalexander1706
@sunilalexander1706 28 күн бұрын
Chanakanet is always blaming KERALA GOVERNMENT😅😅
@theresponder01
@theresponder01 2 ай бұрын
3:38 Ivide traffic block kaaranam aalkarkk pokaan pattunillaa.. appolano ammaavaa road thadayaannponath..? enthuvaadeyy..
@shanoosroom
@shanoosroom 2 ай бұрын
ആദ്യം സംസാരിച്ച ഓട്ടോ ഡ്രൈവറുടെ ശബ്ദം ശ്രീ. വി ഡി സതീശൻ്റെ പോലെ തോന്നി . നല്ല സാമ്യം
@adhilanhaladhil9762
@adhilanhaladhil9762 2 ай бұрын
പുള്ളിക്ക് കോൺഗ്രസ്സ് ബന്ധമുണ്ട് എന്നത് ശരിയാ ആള് ബെന്നി ബെഹ്നാൻ MP യുടെ പഴയ ഡ്രൈയ് വറാ പേര് ലത്തീഫ്
@rasipalathole6538
@rasipalathole6538 2 ай бұрын
ആർക്കാണിത്ര ദൃതി 😂
@jonesalapat6199
@jonesalapat6199 2 ай бұрын
Durantham parachil onu nirtho
@johngc2287
@johngc2287 2 ай бұрын
Metro varunnathu thanne bhagyam 😂
@HarishPHari-gh8hb
@HarishPHari-gh8hb 2 ай бұрын
തലയിൽ ആൾ താമസം ഉള്ള വല്ലവരും ഉണ്ടോ അതിനു ഇവരുടെ കൂടെ 😂😂😂
@vivekv.a7907
@vivekv.a7907 2 ай бұрын
Ipozhum Electric POST. too bas
@VKP-i5i
@VKP-i5i 2 ай бұрын
Entu Development vannalum media naintemakal tudangum 😡😡😡😡😡
@sJ-qw9qg
@sJ-qw9qg 2 ай бұрын
അടിമ 😂
@VKP-i5i
@VKP-i5i 2 ай бұрын
@@sJ-qw9qg Maaire manushyan ayal Jadi Matam rashtreeya gotra chinta pora .. eh basic road rail current ennoke parayuna sadanam undakile Joli undaku , development varu … ninaku etra vayasu undu ?
@jerrinworldofinfinity706
@jerrinworldofinfinity706 2 ай бұрын
Without proper PPE how you medias can enter inside the work. Are you guys educated enough to read the signages unauthorised entry prohibited. Violating the HSE rules, shame and pity on you guys.
@anoopkannan4159
@anoopkannan4159 2 ай бұрын
Come to chennau ithuinte okke appuramanu. This is not a problem at all😢
@arunbalachandran6014
@arunbalachandran6014 2 ай бұрын
Sthiyam paranjal Ippol annu aa Vazhi Safe aayathu,
@sinivlogzz
@sinivlogzz 2 ай бұрын
Suryathejas
@sreelathas8498
@sreelathas8498 2 ай бұрын
So typical of kerala...assign the job to sreedharan sir or some such visionery
@observercommenter6679
@observercommenter6679 2 ай бұрын
India developing with Chaos and confusion . Contractors only want to make money without any accountability . Corruption across India ,not only Kochi. Added to that no one wants to follow traffic rules . Everyone wants to crib but don't bother to drive responsibily.
@sanjusibichan6895
@sanjusibichan6895 2 ай бұрын
Commission agent anello kmrl MD😅
@Yxhap-id8bj
@Yxhap-id8bj 2 ай бұрын
Apppo munnathr metro paniyumbo njngal anubhavichathooo😂
@tart1983
@tart1983 2 ай бұрын
ബഹു ബഹ്റ 😂😂
@reaper6531
@reaper6531 2 ай бұрын
Actually cityil underground metro line system konduvannal theerunna preshanameyullu. But expenses koodum but futureil orupadu benifits kittum
@dingribeast
@dingribeast 2 ай бұрын
Under Ground not much accpetable to Kochin..Due to Monsoon Climate of India.
@makenomistake33
@makenomistake33 2 ай бұрын
നമ്മുടെ നാട്ടിൽ possible അല്ല. അതും ചെളി മണ്ണ് ആയ കൊച്ചിയിൽ. ബലം കുറവാ.
@nkraramparambil7819
@nkraramparambil7819 2 ай бұрын
Vivaram illa alle 😂
@anandhu6515
@anandhu6515 2 ай бұрын
@@makenomistake33oh appi spoted 😂
@ATL-h1r
@ATL-h1r 2 ай бұрын
ഒന്നു തപ്പിയാൽ മതി ഈ ദുഷിച്ച ചാനൽ തന്നെ പഴയ മെട്രോ പണിയിൽ ഇതുപോലെ ചെയ്ത വാർത്തകൾ കിട്ടും.
@rahulvarayil
@rahulvarayil 2 ай бұрын
നിങ്ങൾ ഇങ്ങനെ ഉള്ള കാര്യത്തിൽ എടുക്കുന്ന വാർത്ത വയനാട്ടിൽ ഭുരന്തം ഉണ്ടായിരുന്നു alo അതിന്റെ fund ഒന്നും കിട്ടിയില്ല alo.. അതിനു കുറച്ചു ഒരു ചർച്ച ഓ ഒരു വാർത്ത പോലും നിങ്ങൾ എന്താ കൊടുക്കാതെ ഇരിക്കുന്നത്.. അത് കൊടുത്താൽ നിങ്ങളുടെ തല പോകുമോ സർ
@man-ee4ro
@man-ee4ro 2 ай бұрын
Wayanad methanmar ooombatte
@rahulvarayil
@rahulvarayil 2 ай бұрын
@@man-ee4ro ആരാ ooobichath
@hosnivahab
@hosnivahab 2 ай бұрын
Kochi vidaan pradana karanthil onnu ithaayrnnu....
@joffinjoy555
@joffinjoy555 2 ай бұрын
Commission sarkkar ahn ithu ettaduthirukkunath
@rajeeshracesvloges6434
@rajeeshracesvloges6434 2 ай бұрын
Kakkand vikuneram seen aha
@jomitva1207
@jomitva1207 2 ай бұрын
Waste government ldf 😂😂😂
@animDen
@animDen 2 ай бұрын
Enthu cheythaalum neg parayan kure media …
@swaranas5908
@swaranas5908 2 ай бұрын
പ്രബുദ്ധത 😂
@noufalabdulsalam4031
@noufalabdulsalam4031 2 ай бұрын
Eppo Onn Adjust cheythal nale Powlikkalo....😂
@arunkumarr3216
@arunkumarr3216 2 ай бұрын
1, pettenu wrk thudangiyal ale pizhacha Mara vazhakalku kakkan pattolu.. 2, elevated roadukal aanu kochik vendath.. allathe paavapette uber nd autokarude choril mannu vari idaruth..
@sagar5ag
@sagar5ag 2 ай бұрын
Pani ariyunnavane pani elpikkanam...nakkapicha nokki elpichal ingane irikum
@aliaskv3147
@aliaskv3147 2 ай бұрын
mistakes can be reported , its good ., but COMPLAINING AND COMPLAINING OVER EVERYTHING government does is just sooo bad from the side of the media , and everyone knows its just because you hate a certain PARTY. its just enough people are starting to hate medias. N.S i am not a particular party supporter.
@ശരിയുടെ_പക്ഷം
@ശരിയുടെ_പക്ഷം 2 ай бұрын
DMRC First Phase itupole tanhee mosham aanrnuu. Full podiyumm block. Pazhaya news okay eduthu nokkuu
@rafiahmed8338
@rafiahmed8338 2 ай бұрын
ഇടതു ഭരണം. അഴിമതി മാത്രം
@Abhijith_Menon
@Abhijith_Menon 2 ай бұрын
Oruthane passaki vittile ..Hibi...avanod poyi para problems
@febinfrancis7626
@febinfrancis7626 2 ай бұрын
cmrc..ala kmrc apo total wast...2050 akum..rajavinata kalam
@sidharthsuresh333
@sidharthsuresh333 2 ай бұрын
😂😂😂😂
@iabinthomas
@iabinthomas 2 ай бұрын
Keralam enna thamasha😂
@Solid-xi5cm
@Solid-xi5cm 2 ай бұрын
കഷ്ടം, ഏഷ്യാനെറ്റ്നു കലക്കി ആണ് ശീലം😂😂
@iam7779
@iam7779 2 ай бұрын
അല്ലാതെ നിർമാണത്തിലെ ആപാകതയല്ലാ 😂😂😂
@EmiG-tt5cm
@EmiG-tt5cm 2 ай бұрын
Sagavu unarnaloo
@iam7779
@iam7779 2 ай бұрын
@@EmiG-tt5cm സഖാക്കന്മാര് അങ്ങനല്ലേ
@KinderRess
@KinderRess 2 ай бұрын
Ethu metro ude preshnam alla , unplanned city anu kochi,pinne oru kadakalkkupolum parking space illa , mikka building um anathikritham anu,kochi nagarasabha ethonnum nokkathe licence kodukkunnu full corruption, athinu oru udhaharanam anu vytilla flyover.
진짜✅ 아님 가짜❌???
0:21
승비니 Seungbini
Рет қаралды 10 МЛН
Ozoda - Alamlar (Official Video 2023)
6:22
Ozoda Official
Рет қаралды 10 МЛН
ചില ദിവ്യകൾ!'ഗം' | GUM | 1 November 2024
21:22