പണ്ടേ ഇങ്ങനെ തന്നെയായിരുന്നു..ഇലക്ഷനു തോറ്റപ്പോഴുള്ള കരച്ചിൽ കണ്ടില്ലാർന്നോ
@Nakshathra375 Жыл бұрын
വോട്ട് ചെയ്തു ജയിപ്പിച്ച എല്ലാ വർക്കും വളരേ നന്ദിയുണ്ട്....ഇനിയും പലതും വരാനിരിക്കുന്നേഉള്ളൂ ....
@thankskads6215 Жыл бұрын
Top to bottom.....all are paying for it...
@kannankollam1711 Жыл бұрын
ഞങ്ങൾക്ക് ജീവൻ ഉള്ളടത്തോളം കാലം ഞങ്ങളുടെ വോട്ട് എൽഡിഎഫ് തന്നെയായിരിക്കും
@PraveenVL Жыл бұрын
@@kannankollam1711 നിങ്ങളുടെ അടിമത്വം ഒരു രോഗമല്ല അത് സംസ്കാരമാണ്
@hasanhassan7360 Жыл бұрын
B. J. P. നൽകിയ തുടർ ഭരണം 🤔
@Oman01019 Жыл бұрын
@@kannankollam1711ara jnangu
@anandhu6185 Жыл бұрын
കേരളത്തിൽ വോട്ട് ചെയ്യുന്നവരിൽ വെറും അഞ്ച്- പത്ത് ശതമാനം ആളുകൾ മാത്രമായിരിക്കും ഇത്തരം വാർത്തകൾ കാണുന്നതും അതനുസരിച്ച് വോട്ട് ചെയ്യുന്നതും. ബാക്കി വരുന്ന ഭൂരിഭാഗം ആളുകളും പാർട്ടി നോക്കിയാണ് വോട്ട് ചെയ്യുന്നത്. ഇവിടെ വിദ്യാർത്ഥികളിൽ യുവാക്കളിൽ എൽഡിഎഫ് പ്രസ്ഥാനത്തിന് ഒരു സ്റ്റാർ value ഉണ്ട്. അതിന് സിനിമയും പല വ്യക്തികളും സ്വധീനം ചെലുത്തിയിട്ടുണ്ട്. ഇവിടെ രാഷ്ട്രീയ നിലപാടുകൾ നോക്കി കക്ഷിരാഷ്ട്രീയം മാറ്റി വോട്ട് ചെയ്യുന്നത് വളരെ ചുരുക്കം. വാർത്തകളെ ആരും സ്വന്തമായി വിലയിരുത്തുന്നില്ല . പൊതു സ്ഥലങ്ങളിലേക്ക് ഇറങ്ങി ഇത്തരം സംഭവങ്ങളെ കുറിച്ച് ചോദിച്ചാൽ ഭൂരിഭാഗം ആളുകളും ഇതിനെ കുറിച്ച് വ്യകതമായി അറിയില്ല എന്നത് സത്യം.
@anjutony7358 Жыл бұрын
സത്യം.
@anoop4777 Жыл бұрын
സത്യം
@vedhanth7289 Жыл бұрын
ദേ ഇതാണ് exact പോയിൻ്റ് 👍👍👍👍👍👍👍👍👍👍👍👍👍👍
@anandhu6185 Жыл бұрын
@@vedhanth7289 ഞാൻ എൽഡിഎഫിനെ എതിരായി മാത്രമായി പറയുന്നതല്ല , കക്ഷിരാഷ്ട്രീയം മാറ്റി നിർത്തി ഇത്തരം പ്രശ്നങ്ങളെ കുറിച്ച് നമ്മൾ തന്നെ സ്വയം വിലിരുത്തുക. ഇല്ലെങ്കിൽ എന്ത് പ്രശ്നം വന്നാലും ഇവിടെ ഒരു മാറ്റവും വരുകയില്ല എന്നത് ഉറപ്പാണ്. അത് ഏത് പാർട്ടി ആയാലും.
@sheelams7339 Жыл бұрын
സത്യം. ഇതാണ് യഥാർഥ വസ്തുത
@dailylifeforyou Жыл бұрын
ആരെങ്കിലും ഈ New York Fire Safety Department ഇലെ ജോർജ് ഹൈലീ യെ കണ്ടിട്ടുണ്ടോ? ഞാൻ കുറയെ ഗൂഗിളിൽ സെർച്ച് ചെയ്തു പൊടിപോലുമില്ല കണ്ടുപിടിക്കാൻ. ഇനി ആർക്കെങ്കിലം അറിയുവാണെൽ ഒന്ന് പറയണേ. ഒരു അറിയാനുള്ള ഞിംഗ്‌ഞാസ കൊണ്ടാണ്.. പ്ലീസ്.
@FTR007 Жыл бұрын
അയ്യേ... പുള്ളിയെ അറിയില്ലേ മ്മടെ പോൾ ഹെയ്ലി ടെ അളിയൻ ആണ് 🙃🙃
@christurajbaby5008 Жыл бұрын
പ്രോട്ടോക്കോള്‍ പ്രകാരം ബ്രഹ്മപുരത്തെക്കുറിച്ച് മിണ്ടരുത് എന്നതാണ് ചട്ടം😮😮😮
@Techstark-h1e Жыл бұрын
മുഖത്ത് നോക്കി കള്ളം പറഞ്ഞു ഭലിപ്പിക്കാൻ കമ്മികളെ കഴിഞ്ഞിട്ടേ നാട്ടിൽ ആളൊള്ളൂ 😂😂അമ്മാതിരി ക്യാപ്സുള് 😢
@Santhu-pc1uo Жыл бұрын
സത്യം
@suseelaraj955 Жыл бұрын
True
@suseelaraj955 Жыл бұрын
No value,no charector,no truth
@kannankollam1711 Жыл бұрын
കള്ളം പറയുന്ന നിൻറെ വീട്ടുകാരെ
@Techstark-h1e Жыл бұрын
@@kannankollam1711 ഗോവിന്ദൻ പറഞ്ഞാൽ അപ്പം വിറ്റും ജീവിക്കാൻ തയാറായ ഒരു പാർട്ടി അടിമ... പിന്നെ വെറുതെ വീട്ടിൽ ഇരിക്കുന്നവരെ പറഞ്ഞാൽ എന്റെ തനി കൊണം 🔥ട്ട സഖാവ് കാണും..
@IndiaTrendsLive Жыл бұрын
ഇടതു മാധ്യമപ്രവർത്തകന് തന്നെ ഇങ്ങനെ ട്രോളേണ്ടി വന്ന ഗതികേട് ..
@amaljr9715 Жыл бұрын
Ldf☕
@kiranraveendran2437 Жыл бұрын
@@amaljr9715 ldf☕
@jibuhari Жыл бұрын
Hihihih
@pranavpreetha Жыл бұрын
ഈ വിഷപ്പുക വലിച്ച് കയറ്റിയവർക്ക് കൂടി ഒരു അഭിനന്ദനം ആകാമായിരുന്നു...
@rajangeorge4888 Жыл бұрын
K പുക വന്നത്തോട് കൂടി ഹോസ്പിറ്റൽ കാർക്ക് ചാകര ആയി. അടുത്ത തലമുറയിൽ എന്തെല്ലാം കാണാനിരിക്കുന്നു
ലോകത്തിൽ തീവ്രവാദത്തിൽ പാത്രാണ്ടം സ്ഥാനം നേടി കമ്മ്യൂണിസ്റ്റ് ഓഫ് ഇന്ത്യ കരുത്തു തെളിച്ചു
@lathikadevi4623 Жыл бұрын
കലക്കി, സത്യം സത്യമായി പറഞ്ഞു
@jesudasanvaluparampim2191 Жыл бұрын
ഇത്രയും വിവരംകെട്ട മുഖ്യമന്ത്രി ഇവനെ പച്ച മടല് വെട്ടി അടിച്ചു പുറത്താക്കണം
@Mukmoorthy Жыл бұрын
ബ്രോ... Not കമ്മ്യൂണിസ്റ്റ് ഓഫ് ഇന്ത്യ.... കമ്മ്യൂണിസ്റ്റ് ഓഫ് കേരള.., വേറൊരിടത്തും ഇല്ല.,... കയ്യിലിരുപ്പ് കൊടുത്തത്...
@gopakumar2869 Жыл бұрын
ഭായീ താങ്കളുടെ അവതരണം സൂപ്പർ, ഹാസ്യ രൂപത്തിൽ കൂടെ താങ്കൾ കേരളത്തെ ബാധിക്കുന്ന ഇത്തരം വലിയ വിപത്തു കളേയും, അതിലുപരി അതിന് കാരണക്കാരായ വരേയും, പൊതു സമൂഹത്തിൽ തുറന്ന് കാണിക്കുന്നു '"
@anaz734 Жыл бұрын
സുരേട്ടൻ പോളിയാണ് (ഞങ്ങൾക് സുരേട്ടൻ വേണം )😂 2028ലെ 🔥 2021ൽ തന്നെ അണച്ച MB രാജേഷിനും എന്റെ ആദരാഞ്ജലികൾ. പിന്നെ ക്യാപ്റ്റന് എന്റെ നടുവിരൽ നമസ്കാരം...%₹%#&
@DO_IT_TODAY123 Жыл бұрын
Its posible bro not fake
@anaz734 Жыл бұрын
വ്യക്തമാകു
@archanavinod1 Жыл бұрын
Bourne ൽ പോയപ്പോഴാണ് ബ്രഹ്മപുരം waste plant burn ചെയ്യാനുളള ഐഡിയ കിട്ടിയത്😂😂
@Mathew_Alphaeus Жыл бұрын
*Bern, Switzerland
@Oman01019 Жыл бұрын
😂😂😂
@arunm.m2503 Жыл бұрын
"K - പൊക " എത്ര ലൈക്ക്
@ManojKumar-zy2oc Жыл бұрын
അമേരിക്കൻ സാമ്രാജിത്വം തുലയട്ടെ 💪💪💪ഞങ്ങൾ പതിറ്റാണ്ടുകൾ വിളിച്ച മുദ്രാവാക്യം 💪. ഇനി ഞങ്ങൾ ചങ്കിലെ ന്യൂയോർക്ക് 💪💪💪
@saleemafthabamariyil1699 Жыл бұрын
സൂപ്പർ എപ്പിസോഡ്, സൈബർ കമ്മികളുടെ കിളി പോയി, 😄🤪
@sainudheenkattampally5895 Жыл бұрын
ഈ സർക്കാർ പൊകയായി തീരുമോ ആവോ എല്ലാം കട്ടപ്പൊക
@kannankollam1711 Жыл бұрын
ഈ സർക്കാർ ആടിയുലയുക ഇല്ല ഇവിടെ ഒരു കപ്പിത്താൻ ഉണ്ട് ഞങ്ങടെ സ്വന്തം ഇരട്ടചങ്കൻ
@jegadeeshjegguttan2175 Жыл бұрын
@@kannankollam1711 🌚🤣 karuppu purathu
@geneshkumar3698 Жыл бұрын
ഇനി ഞങ്ങൾ പുകയെ പറ്റി പഠിക്കാൻ സ്വിസി ലേക്ക് പോകാൻ തയ്യാർ എടുക്കുകയാണ്
@tijothomas8777 Жыл бұрын
ഒരു പ്രാവശ്യം പോയി വന്നു അന്ന് ഡീൽ ഉറപ്പിച്ചു കമ്മീഷൻ ദുബായ്ൽ. കർണാടക. സിംഗപൂർ ഇട്ടിട്ടുട്
@alexthomas6398 Жыл бұрын
സ്വിസ് ബാങ്കിലും മാൻഡ്രേക്ക് എഫക്ട് തുടങ്ങി
@kamparamvlogs Жыл бұрын
😮😮😮😮കൊച്ചിയിലെ കൊതുകുകളെ ല്ലാം പുക കാരണം സ്ഥലം വിട്ടു.😮😮😮😮
@remyam2198 Жыл бұрын
ബ്രഹ്മപുരം തീപിടുത്തത്തെ കുറിച്ചുള്ള സമഗ്രമായ അവതരണമായിരുന്നു ഈ എപ്പിസോഡ്... ഈ പുക..k, പുക നിഷാന്ത് ചിരിക്കുന്നത് കാണാൻ കൊള്ളാം..
@AbrahamThomas75 Жыл бұрын
,Thank you Pinariya sir ,for the smoke distribution centre .all are welcome to Kerala
@crazyrider3938 Жыл бұрын
Ldf സർക്കാരിന്റെ അടുത്ത സ്വപ്നപദ്ധതി "room for പൊക ".... വളരെ സുദീർഘമായ ഒരു പദ്ധതിയാണ് വിഭാവനം ചെയ്യുന്നത്....അതിനായി ഒരു സംഘം ആളുകളെ അമേരിക്കയിലെ അലബാമയിലേക്ക് ഉടനെ അയക്കുന്നതാണ് 🤣
@allbinthomas8281 Жыл бұрын
K poka😂
@Kalpakasuresh Жыл бұрын
അന്തം സഖാക്കൾ അല്ലാത്ത എല്ലാരുംകേരളം വിട്ട് പോണം... എന്നിട്ട് ഞങ്ങ കേരളം റിപബ്ലിക്കായി പ്രഖ്യാപിക്കും.... അതിന് പുകയിട്ടതാ 💪💪
@shilpasidharth3199 Жыл бұрын
Mr. Pinarayi Vijayan is the rudest CM ever. And it's so pathetic to see that, there are people to support such politicians.
@manojperumarath8217 Жыл бұрын
Because party will help these dumb fellows to get into government positions.
@MyCyriac Жыл бұрын
He is the incarnation of devil at its worst. What a shame. Salute the shameless creatures who voted this Rhino.
@yasim.k2362 Жыл бұрын
Well said❤
@manikuttyjayan3177 Жыл бұрын
എനക്കൊന്നുമറിയില്ല.... ഇത്രയും വൃത്തികെട്ടൊരു ജന്തു... കോട്ടും സൂട്ടും ഇട്ട് ഇടയ്ക്കിടയ്ക്ക് ഇറങ്ങും കക്കാനുള്ള ഡീൽ ഉറപ്പിക്കാൻ... ജനങ്ങളോട് ഒരു പ്രതിബദ്ധതയും ഇല്ലാത്ത സർക്കാർ
@ponnububbly Жыл бұрын
thani narikalaaanivar , ethu polotha oru sarkar vere indiayililllaaaa
@hareeshkumartptp Жыл бұрын
കോട്ടിട്ടാൽ കൊള്ള നടത്തുന്ന ജീവി
@akmpvly Жыл бұрын
6 വർഷം കഴിഞ്ഞ് കത്താനുള്ള തീ ഇപ്പോഴേ അണച്ച അമേരിക്കക്ക് അഭിനന്ദനങ്ങൾ😂😂
@ambilisathian3930 Жыл бұрын
🤣🤣🤣
@sreejithsreedharanachary835 Жыл бұрын
പെന്റഗൺ എന്ന് പറഞ്ഞപ്പോൾ ആ ബിജിഎം... എന്റെ പൊന്നോ എന്റെ കണ്ട്രോൾ പോയി 😀😀😀😀😀
@nishas1471 Жыл бұрын
ചുരുക്കിപ്പറഞ്ഞാൽ ഇനി " room for fire ... " എന്ന സംവിധാനവും കൂടി കേരളത്തിൽ വേണ്ടി വരുംന്ന് ...
@krish33771 Жыл бұрын
ഈ subject നന്നായി അവതരിപ്പിച്ചു. പക്ഷേ തമാശ ഒന്നും തോന്നിയില്ല. വളരെ വിഷമം മാത്രം. മലയാളികളുടെ അവസ്ഥ. കഴിവുള്ള ആൾക്കാർ കേരളത്തിൽ ഇല്ലാഞ്ഞിട്ടല്ല. പേടികൊണ്ടാ നല്ല യുവാക്കൾ രാഷ്ട്രീയത്തിലേക്ക് വരാത്തത്. എല്ലാവർക്കും അറിയാം SFI yum Communist കാരും എങ്ങനെ ഈ നാട്ടിൽ ഗുണ്ടകളെ പോലെ ആണ് വിലസുന്നത് എന്ന്. അതിന് നല്ലപോലെ ജനങ്ങളുടെ സപ്പോർട്ടും ഉണ്ട്. ബാക്കി എല്ലാ നാട്ടിലും കമ്മ്യൂണിസ്റ്റ് കാരെ ഓടിച്ചപോലെ ഇവിടുന്നും ഇവർ പോകുന്ന വരെ , ഇവിടുള്ള യുവാക്കൾക്ക് പുറന്നാട്ടിൽ പോയി പണി എടുത്ത് ജീവിക്കാനെ പറ്റൂ.
@vakassery. Жыл бұрын
കത്തിക്കും കത്തിക്കും അരുണ്ടിവിടെ ചോദിക്കാൻ അടുത്ത കൊല്ലവും ഞങ്ങൾ കത്തിക്കും
@PRASAD_nenmmara. Жыл бұрын
കെ ഫോൺ വരും കെട്ടോ.. വന്നില്ല. കെ റയിൽ വരും കെട്ടോ.. വന്നില്ല. കെ പാൽ വരും കെട്ടോ.. കേസ് ഹൈകോടതിയിൽ ആണ്. കെ പുക വരും കെട്ടോ.. വന്നു 💪💪💪💪 ലാൽസലാം 🙋♂️🙋♂️🙋♂️🙋♂️
@pgmohanan9843 Жыл бұрын
2028 മുതൽ കടത്താൻ തുടങ്ങിയത് 2023 ൽ തീ അണഞ്ഞെത്രേ . ഭയങ്കരം
@mammedpadikkal1856 Жыл бұрын
😄😄😄😄😄😄👍🏻
@babyjoseph713 Жыл бұрын
"പുറപ്പെട്ടു പുറപ്പെട്ടു,വേണമെങ്കിൽ അര മണിക്കൂർ നേരത്തെ പുറപ്പെടാം "😂😂😂
@rabeeshtp4137 Жыл бұрын
Fantastic episode...super.
@PradeepKumar-gc8bk Жыл бұрын
ജനങ്ങളോട് ഒരു കടപ്പാടും ബഹുമാനവുമില്ലാത്ത മന്ത്രി മാരും നേതാക്കളും 😅
@cochinsuresh8653 Жыл бұрын
ബ്രഹ്മപുരത്ത് പ്ലാസ്റ്റിക് മാലിന്യം കത്തിച്ച് പുക വന്ന് 12 ദിവസം എന്നത് പത്രക്കാർ ഉണ്ടാക്കിയ കഥ. പാർട്ടി പ്ലീനത്തിൽ കേട്ടത് മൂത്ത സഖാവ് കാരണഭൂതത്തിനെ ഏതോ മുക്കുവൻ കുടത്തിൽ നിന്നു പുറത്തുവിട്ടതാണെന്നാണ്.😂 ആ ഭൂതത്തിന്റെ വിഷപ്പുക ശ്വസിച്ച് കൊച്ചിയിലെ എന്നല്ല കേരളത്തിലെ ജനങ്ങൾ (സഖാക്കൾ ഒഴിക ) മൃതപ്രായരായി, പക്ഷേ കമ്മീഷൻ ..
@joysebastian472 Жыл бұрын
No 1. ഇടക്കിടക്ക് തീ കത്തിച്ച് മാലിന്യം നന്നായി സംസ്കരിക്കും. ന്യൂയോർക്കിന്റെ അഭിനന്ദനങ്ങളും. നമ്മുടെ റോഡ് കൾ പണ്ടേ ഈ അഭിനന്ദനം പിടിച്ചുപറ്റിയിട്ടുണ്ട്.
@jamesponsi Жыл бұрын
This is an excellent and useful compilation in a very nice sarcastic manner Congratulations to the presenter 👏👏
@cosmicnomad9324 Жыл бұрын
Episode van pwoli🤣🤣 Deeviiiiiiiye☺️
@TaxikkaranBoss Жыл бұрын
ലിബിനെ എഡിറ്റിംഗ് സൂപ്പർ 👍🏻👍🏻
@siljajoyas5331 Жыл бұрын
Best episode of gum
@kannurmountain Жыл бұрын
മികച്ച സംവിധാനം തീയിടലാണെന്ന് ഇപ്പോ മനസ്സിലായി ഇതിലും മികച്ചത് സ്വപ്നങ്ങളിൽ മാത്രം! ഇത് ഏത് രാജ്യത്തെ ടെക്നോളജി ആണെന്നും കൂടെ പറഞ്ഞാൽ മതി!
@SKCP007 Жыл бұрын
നിഷാന്ത് ഇത് എങ്ങനെ സാധിക്കുന്നു well done👍
@fahisthaha_vlogz Жыл бұрын
നിങൾ ഒരേ pwoli തന്നെ കള്ളൻ ❤❤
@marshalpereira288 Жыл бұрын
ഇത്രയും കാലത്തിനു ഇടക്. മുഖ്യൻ ഒരു സത്യമെങ്കിലും പറഞ്ഞിട്ടുണ്ടോ
@mmathew4519 Жыл бұрын
ചില പൊട്ടന്‍മാരായ നേതാക്കളുടെ വിചാരം എല്ലാവരും അവരെ പോലെ ആണെന്ന് ആണ്.
@samjohn1210 Жыл бұрын
ഈ സർക്കാർ നിഷാന്തിനൊരു സ്വസ്ഥത കൊടുക്കുകയില്ല !!😅😅
@sreelakshmis7412 Жыл бұрын
എനക്കറിയില്ല ഇതെന്ത് എപ്പിസോടാണെന്ന് 🤣🤣🤣👌🏽
@dreamshore9 Жыл бұрын
140 വാഴകൾ പൊഹ പൊഹ പൊഹ!!!!!
@sukeshkv0779 Жыл бұрын
7:00 ഇങ്ങളെന്തു വിടലാന്ന്... 🤣
@starlightfilmsinternational Жыл бұрын
Oh.. Kidu Episode🔥👌
@sijo17740 Жыл бұрын
എല്ലാവരെയും പുക ബാധിച്ചിട്ടില്ല.. ശ്വാസം എടുക്കുന്നവരെ മാത്രമേ ബാധിച്ചിട്ടുള്ളു....😂
@mathewmundiyamkal835 Жыл бұрын
Wonderful presentation 👍👍👍
@RameshS-db8tq Жыл бұрын
സ്വപ്ന തിരക്കുന്നു
@maneshkm2371 Жыл бұрын
മരവാഴകൾ 😂😂😂 എല്ലാം ശരിയാക്കി
@alexthomas6398 Жыл бұрын
ഗന്ധർവ്വന്റെ തലയിൽ ഉള്ളത് പോലത്തെ LED ലൈറ്റ് ഫിറ്റ് ചെയ്യേണ്ടതായിരുന്നു.
@irshad_madavoor Жыл бұрын
editing and presentation❤🔥❤🔥❤🔥❤🔥❤🔥
@JayarajJGR Жыл бұрын
അല്ലാ... ഇപ്പൊൾ എതാവർഷം. അമേരിക്കയിലോക്കെ 2028. ആയോ. അപ്പോള് ഇന്ത്യയിൽ മാത്രം 2023. കാലം പോയൊരു പോക്കെ ശെരിക്കും വാഴ വച്ചാൽ മതിയാരുന്നു.
@mammedpadikkal1856 Жыл бұрын
😄😄😄😄🤣🤣
@unnikrishnang6367 Жыл бұрын
😂
@nandhananandhu2146 Жыл бұрын
Episode തുടങ്ങാൻ വരട്ടെ ആദ്യം തന്നെ ആ ദേവ്യേ.... എന്ന് വിളിച്ചു കരഞ്ഞവൻ ആരാണ്?,, അവനോടു അധികം decoration വേണ്ടെന്നു പറഞ്ഞേക്ക് 😊
@vishnumohanan2080 Жыл бұрын
ഹരീഷ് ശിവരാമകൃഷ്ണൻ
@jalajabhaskar6490 Жыл бұрын
😂😂
@nandhananandhu2146 Жыл бұрын
@@vishnumohanan2080 i know 😄
@vishnumohanan2080 Жыл бұрын
@@jalajabhaskar6490 🙂
@vishnumohanan2080 Жыл бұрын
@@nandhananandhu2146 🙂
@MrMariyamma Жыл бұрын
Superb ❤️❤️❤️
@user-hj3zw2dz3h Жыл бұрын
" എല്ലാം ശെരിയാകും...". എല്ലാവരുടെയും പണി തീരാനാവുമ്പോഴേക്കും ശെരിയാവുമായിരിക്കും...🤞😴
@wilsonvarg Жыл бұрын
പ്രളയത്തോടെ ആകുമോ ഈ സർക്കാരിന്റെ ആന്ധ്യം???
@muza_dxb Жыл бұрын
നിങ്ങക്ക് തെറ്റി 😂ജനങ്ങളുടെ അന്ത്യം
@ameyaa7699 Жыл бұрын
K പുക മൂലം K ചുമയും K തലവേദനയും K ശ്വാസംമുട്ടലും . K കൊച്ചി മൊത്തത്തിൽ Burn ആയി . Kഗം ഗസർവ്വാ K ഉറക്കം വരുന്നു.. മുഖ്യൻ K സിദ്ധി കൂടുന്നതിനായി പ്രാർത്ഥിക്കുന്നു. K അടിയന്തിര പ്രമേയം - ഉത്തരം പറയാതെ മുഖ്യൻ ഒളിച്ചോടുന്നു.
@maryjuliet5237 Жыл бұрын
K മരുന്ന് വാങ്ങിയോ ? K കൂട്ടുകാരി.❤
@bijumathai5758 Жыл бұрын
പുക ആകാൻ പോകുന്ന പാർട്ടി 🤣🤣🤣🤣🤣
@deathnote00073 Жыл бұрын
🤣 പൊന്നാടവേ... കൊള്ളാം കിടുക്കാച്ചി പരിപാടി
@sureshmenon1950 Жыл бұрын
Excellent review and presentation 👍🏻👍🏻👏👏😂😂
@aneeshbharathibharathi1905 Жыл бұрын
എല്ലാം ശരിയാകും 🤭
@siljajoyas5331 Жыл бұрын
അടിപൊളി episode.. Gum
@SPK2020 Жыл бұрын
കമന്റ് ഇട്ടു ഇട്ടു മടുത്തു ഇവർക്കു എതിരെ 😅... ഇനി ഇടുന്നില്ല
@manojvarghese1858 Жыл бұрын
7:10 അപ്പോ സാമ്രാജ്യത്വം
@sumamathew7350 Жыл бұрын
Very good presentation
@WhiteHorseVVS Жыл бұрын
Next one is Room for River🎉🎉🎉
@alicepurackel7293 Жыл бұрын
എന്തൊക്കെ കേട്ടാലും ഉളുപ്പില്ലാത്ത വർഗ്ഗങ്ങൾ . ശപിക്കപ്പെട്ട വർഗ്ഗം
@Yadu_krishna Жыл бұрын
വിദ്യ അഭ്യാസം കൂടി പോയി. വിവരം ലെവലേശം 😂
@akiaki1837 Жыл бұрын
ഇടക്ക് വന്നു കത്തിച്ച അപ്പം കോയിന്ദൻ മെസ്സ് 🔥🤭😂
@MrNisaran Жыл бұрын
Ningalde editing mixing ....👏
@Adithyan7274 Жыл бұрын
ഞാൻ GUMന്ധർവൻ
@mohammedrishad1812 Жыл бұрын
10:02 time traveler
@roshinisatheesan562 Жыл бұрын
😂😂😂 പ്ലാന്റും ഇല്ലായിരുന്നു. ഞങ്ങൾ കൊച്ചീക്കാര് ഒന്നിച്ചൊരു സ്വപ്നം കണ്ടതാ😂😂 നമിച്ചു മോനേ👏👏👏👌👌🤝👍❤️
@sreejithalltech Жыл бұрын
👏👏👏👏Satire at its best.
@gokulvs4021 Жыл бұрын
11:13 അടുത്ത വിദേശ ടൂറല്ലേ ആ കേട്ടത്? 🤔
@sreerajs Жыл бұрын
കൊച്ചിയിലെ കൊതുക് ശല്യം കുറച്ച് കൊതുക് മൂലം ഉണ്ടാകാൻ സാധ്യത ഉള്ള അസുഖങ്ങൾ ഇല്ലാതാക്കാൻ ശ്രമിച്ച ഗവർമെന്റ് ന്റെ കരുതൽ ആരും കാണാതെ പോകരുത് 😂😂
@Time-ug3qn Жыл бұрын
00:51 😂
@vishnups5849 Жыл бұрын
തേച്ച് അങ്ങ് ഒട്ടിക്കുവാണല്ലോ.
@mmvaliyamackal3913 Жыл бұрын
നമ്പർ 1 ഇന്നോവ കറുത്ത കാറും അതിനകത്ത് ഒരു വെളുപ്പിച്ച ഏരണംകെട്ട മഴക്കോളും!!!
@shahidafridi7365 Жыл бұрын
appam🎉Govindan😂😂
@sooraize Жыл бұрын
നിഷാന്തിനേ പറ്റു👌
@sharonirenesabu9204 Жыл бұрын
കിട്ടിയോ ?
@rajiradhakrishnan112 Жыл бұрын
ഇതു കാണുമ്പോൾ തോന്നുന്നു ത്രിപുര ആകാൻ വെമ്പുന്ന കേരള കമ്മ്യൂണിസം 😂😂🙏
@vidyavg4872 Жыл бұрын
Good presentation 👏👏👏🤝
@thewayfarerseye Жыл бұрын
Script +editing ❤ thought provoking
@Hari-vw6mx Жыл бұрын
13:45 കുണ്ടന്നൂർ കോൺട്രാക്ടർ🤣🤣🤣
@bishopdrshajipk9162 Жыл бұрын
Super presentation
@bahulm4616 Жыл бұрын
Superb Episode 😂
@kannankollam1711 Жыл бұрын
ഇതുവരെ കണ്ടതിൽ ഏറ്റവും മോശമായ എപ്പിസോഡാണ് ഇന്ന് അവർ ഞങ്ങളുടെ പ്രസ്ഥാനത്തെ തകർക്കാൻ വേണ്ടി കാണിച്ചു കൂട്ടിയത് ഇതിന് ഞങ്ങൾ ശക്തമായി പ്രതികരിക്കുക തന്നെ ചെയ്യും