ബ്രസീൽ ടീമിന് പറ്റിയതെന്ത്? സമഗ്ര വിശകലനം | Paraguay vs Brazil

  Рет қаралды 18,080

Raf Talks

Raf Talks

Күн бұрын

Paraguay vs Brazil
Dorival Junior
Follow Us :
Raf Talks APP : play.google.co...
Daily Hunt - profile.dailyh...
Website - raftalkonline....
Twitter - / raf_talk
Facebook - / raftalks-642824152904808
Instagram - ...
Telegram - t.me/raftalks
#RafTalks
#RafTalksMalayalam

Пікірлер: 138
@muhammedafsalk.t3171
@muhammedafsalk.t3171 8 күн бұрын
4:02 2022Aanu..... 2002 Alla
@RafTalks
@RafTalks 8 күн бұрын
യെസ്..... എൻ്റെ പിഴ, വലിയ പിഴ, നാക്ക്പിഴ.......🙏 സദയം ക്ഷമിച്ചേക്കണേ
@muhammedafsalk.t3171
@muhammedafsalk.t3171 8 күн бұрын
​@@RafTalks👍❤❤
@joeljoshy3989
@joeljoshy3989 8 күн бұрын
😂😂😂😂😂😂​@@RafTalks
@Unboxing_d0bzzi
@Unboxing_d0bzzi 8 күн бұрын
​@@RafTalks😂😂
@Mnnambiyar-x1s
@Mnnambiyar-x1s 8 күн бұрын
​@@RafTalks😂😂😂
@SaneeshSaneesh-k5n
@SaneeshSaneesh-k5n 8 күн бұрын
ഞാനൊരു ബ്രസീൽ ഫാൻ ആണ് പക്ഷേ ഈ കോച്ചിന്റെ കീഴിൽ നെയ്മർ വന്നിട്ടും കാര്യമില്ല കളി ശൈലി മാറ്റണം അല്ലെങ്കിൽ കോച്ചിനെ മാറ്റണം 🇧🇷🇧🇷
@MansoorAli-g5n
@MansoorAli-g5n 8 күн бұрын
നിങ്ങൾ പറ ശരി യാ
@yadumadhav5792
@yadumadhav5792 8 күн бұрын
Tite thanne mathiyarnu.pinne klopp,pep,Carlo ,Zidane okke indalo
@crazyme7517
@crazyme7517 8 күн бұрын
ഗയ്‌സ് ബ്രസീൽ ഫാൻ അണ്, പക്ഷെ ഇപ്പൊ ബ്രസീലിന്റെ കളികൾ ഒന്നും കാണാറില്ല... ഒറ്റ പ്ലയെർ പോലും സീരിയസ് അല്ല. എല്ലാവർക്കും സാമ്പാ താളം ഒക്കെ ഉണ്ട്, പക്ഷെ ആർക്കും ഒരു fighting സ്പിരിറ്റ്‌ ഇല്ല.. അതാണ് പ്രശ്നം, അർജന്റീനക്ക് സ്പിരിറ്റ്‌ കൂടുതൽ ആണ് ഗെയിം സിമ്പിൾ ഗെയിംമും..
@bijudas6999
@bijudas6999 8 күн бұрын
Well said
@Saikbm
@Saikbm 8 күн бұрын
ഫുട്ബോൾ ചരിത്രത്തിൽ ഇതുവരെ ബ്രസീൽ ഇത്രക്കും പരിതാപകരമായ ഒരു അവസ്ഥയിലൂടെ കടന്നു പോയിട്ടില്ല..😢
@anujasal2391
@anujasal2391 8 күн бұрын
We miss tite പണ്ട് ഈ colombia, peru, ecudor ഇവർക്ക് എതിരെ ഒക്കെ 4ഉം 5ഉം ഗോളുകൾ അടിച്ചപ്പോൾ എല്ലാവരും പറയും small temsn എതിരെ അല്ലെ എന്ന്. ഇപ്പോഴാണ് അതിന്റെ ഒക്കെ വില മനസ്സിലാകുന്നത്. അന്നൊക്കെ അര്ജന്റീന ക്കെതിരെ പോലും one of mathes മാത്രമാണ് പരാജയപ്പട്ടിരുന്നത്.2018 wc ഒക്കെ courtois ന്റെ പെർഫോമൻസ് മാത്രം കൊണ്ടാണ് തോറ്റത്.2022 wc ലും അതുപോലെ തന്നെ Wc qualifers ഇൽ ഒക്കെ അന്ന് ബഹുദൂരം മുന്നിൽ ആയിരുന്നു ബ്രസീൽ. പിന്നെ vinicusn ബ്രസീലിനെ വഹിക്കാൻ ഉള്ള ശേഷി ഇല്ല, അത് കുറച്ചെങ്കിലും ഉള്ളത് rodrygok മാത്രമാണ് .
@krishnakichu9054
@krishnakichu9054 8 күн бұрын
World Cup tholvi nirbagayam kond mathram aanu...tite teamum tite yum super aayirunnu ..
@kerala__blasters5969
@kerala__blasters5969 8 күн бұрын
Neymar❤️❤️❤️❤️
@anandhuanandhu170
@anandhuanandhu170 8 күн бұрын
നായകൻ തിയാഗോ സിൽവ ക്യാപ്റ്റൻ സി ആവട്ടെ കളി മൂപ്പര് പറഞ്ഞു കൊടുക്കും💥🔥
@arunkrishna2947
@arunkrishna2947 8 күн бұрын
Bobby❌Estêvão Willian☑️
@iworld2692
@iworld2692 8 күн бұрын
GK: Bento Left back : Samuel Lino CB : Militao CB : Gabriel Maglesias Right Back : Yan couto AM : Andres perira / Neymar DM : Douglas Luiz CM : Andre / Coutinho RW : Savio / Estevao LW : Vini CF : Rodrygo / Cunha Ithpole oru team irakkiyal pinna sett aan
@AST-sl5yn
@AST-sl5yn 8 күн бұрын
exept vini i agree with this team bro....... vini brazil teamil ball control polum cheyunnilla nere
@iworld2692
@iworld2692 8 күн бұрын
@@AST-sl5yn Midil ninn nalla support vannal vini sure aayittum perform cheyyum ippozhathe teaminte avastha moshamaan viniye maatram parayaan patilla
@Error-FF904
@Error-FF904 8 күн бұрын
Bento 😂
@sreehari-q6t
@sreehari-q6t 8 күн бұрын
Vini❌martinelli✅
@AST-sl5yn
@AST-sl5yn 8 күн бұрын
@@iworld2692bro midfield vini kk orikalum oru excuse alla real il defence il ninn aan vini pass recieve cheyar.... Ennitt vini aa ball 80% ath correct aayitt left wing il dribble cheyth chances create cheyar und.... Clearly vini doesn't have a good mentality when it comes to the Brazil team
@hamzakutty9944
@hamzakutty9944 8 күн бұрын
ബ്രസീൽ ടീമിന് മൊത്തത്തിൽ കൗൺസിലിംഗ് കൊടുക്കണം എന്നാലേ അവരുടെ കോൺഫിഡൻസ് തിരിച്ചു കിട്ടുകയുള്ളൂ
@Kannadafootball
@Kannadafootball 8 күн бұрын
Raphina Savinho G Jesus Mortinail Neymar missing
@Malvadogamingyt
@Malvadogamingyt 8 күн бұрын
Suspensión il anr
@Malvadogamingyt
@Malvadogamingyt 8 күн бұрын
Pinne Parikkilum
@shiujr7592
@shiujr7592 8 күн бұрын
Casamiro😔missing
@Swan_gaming_
@Swan_gaming_ 8 күн бұрын
Njn oru Brazil fan aaan 😢 Team n oru nalla oru Attacing midfielder ne venm lucas moura ne thurich vilicha pole Oscar ne kond varanm. Neymar ivaroka vanna oru matram undakum finsing illa team n flexibility ila individual skill kind kalikunnu
@muhammedfazil353
@muhammedfazil353 8 күн бұрын
ബ്രസീൽ തോറ്റാൽ അനക് 100 വീഡിയോ ഇടേണ്ടി വരും ജയിക്കുമ്പോ കാണൽ ഇല്ലല്ലോ ഈ ആവേശം 😏
@muhammedfazil353
@muhammedfazil353 8 күн бұрын
@@AaravGireesh ഏത് ആണേലും എന്താ അയാൾക് എന്താ ഇന്ന് അര്ജന്റീന പൊട്ടിയത് കാണുലെ 😏കുറെ കാലം ആയി ബ്രസീലിനെ ട്രോളാൻ തുടങ്ങീട്ട്..... ഞങ്ങൾ തിരിച്ചു വരും 🥺
@shajikannanshaji6995
@shajikannanshaji6995 7 күн бұрын
Feeling aanu bro ayyal 2002 world cup kanda aala apo manassilavum ipozhulla brazil teaminte avastha
@maxpanda259
@maxpanda259 8 күн бұрын
Casamiro Silva Neymar Eder militio Jesus Martinali Richarlison ❤️❤️❤️❤️ Everekke undayirinna branzil
@christycherianluke1592
@christycherianluke1592 7 күн бұрын
Coutinho varanam
@mikkuthomas8886
@mikkuthomas8886 8 күн бұрын
Clear information 👍👍👍
@shibinshadshad7284
@shibinshadshad7284 8 күн бұрын
Aaa pullan coachine maatanam
@faisalfizan7610
@faisalfizan7610 8 күн бұрын
സുൽത്താൻ തന്നെ വന്നാൽ മാത്രമേ ഇനി ഇനി ശരിയാകൂ
@MuhammedRabeehath
@MuhammedRabeehath 8 күн бұрын
Captain effect 🇦🇷🐐(inter miami)
@mikkugaming6375
@mikkugaming6375 8 күн бұрын
Silva, casemiro, jesus, njr ivar undel ella position experience player's und team nalla pole kalikkum 🙂
@salmanfaries9888
@salmanfaries9888 8 күн бұрын
vinyum rodrigyum orumich erangardh, vinikk sub aai rodrygoyo erakkanam, rightil savinho, righback daniloyo porth kalayanum valare mosham prakadanamaan danilo.
@Youngestersrma
@Youngestersrma 8 күн бұрын
കളി കണ്ടിട്ട് attacking തൃപ്തി ആയത് rodrigo യുടെ മാത്രമാണ് 💎
@SaifuSaif-k7n
@SaifuSaif-k7n 8 күн бұрын
ഒരു വിദേശ കോച്ച് തന്നെ വേണം 👍🏻 യൂറോപ്പിനെ പരിചയമുള്ള...
@MaryJohnson-yg7it
@MaryJohnson-yg7it 6 күн бұрын
എന്റെ അഭിപ്രായം ബ്രസീൽ യൂറോപ്പൻ ടീംമിൽ കളിക്കുന്ന താരങ്ങൾ ഓട്ടോമാറ്റിക് ആയി ടീമിൽ എത്തുന്ന രീതി മാറ്റുക. നല്ല പിള്ളേര് അവരുട ലോക്കൽ ക്ലബ്ബിൽ തന്നെ ഉണ്ട് കണ്ടുപിടിച്ചു ടീം ഇടുക
@musiclover-t9i
@musiclover-t9i 8 күн бұрын
പറ്റിയത് ഡോറിവലിനെ കോച്ചായി എടുത്തത് അത്ര തന്നെ....
@akshx.studio1175
@akshx.studio1175 8 күн бұрын
Paqueta enne pono anne rekshapedum
@Chocobite1234
@Chocobite1234 8 күн бұрын
Luis henrique poli kali
@colorbirdschannel6429
@colorbirdschannel6429 8 күн бұрын
Hendrik 20 👌👌👌.. അവനെ first ഹാഫിൽ തന്നേ ഇറക്കേണ്ടിയിരുന്നു 👍👍👍
@kuttansminu9239
@kuttansminu9239 8 күн бұрын
🔥 നെയ്മർ
@gokulkrishnan2163
@gokulkrishnan2163 6 күн бұрын
ശരിക്കും ബ്രസീൽ ലീഗിൽ കളിക്കുന്ന മിടുക്കൻ പയ്യന്മാരെ ഉൾപ്പെടുത്തി പുതിയ ടീം സെറ്റ് ചെയ്യണം.. അവർക്കൊണ്ട് കൂടുതൽ സൗഹൃദ മത്സരങ്ങൾ കളിപ്പിക്കണം..
@muhammedadiladil6915
@muhammedadiladil6915 8 күн бұрын
അടുത്ത കളിയിൽ coutinho casemiro, varanam
@akshaysajay2458
@akshaysajay2458 8 күн бұрын
ബ്രസീൽ അടുത്ത WC ഫൈനലിൽ ന്തായാലും ഉണ്ടാകും 😂, njn അന്നേ പറഞ്ഞതാണ് ടീം enna രീതിയിൽ ആദ്യം നല്ലോണം കളിക്കട്ടെ
@Predatoronhunting
@Predatoronhunting 8 күн бұрын
Valare mosham kali ann, ellavarum. Coachinte karyam thane ann problem, must use the talented players
@Tropicalmallu
@Tropicalmallu 8 күн бұрын
നെയ്മർ വന്നാൽ എല്ലാം സെരിയാകും എന്ന് പറയുന്നുണ്ട് പക്ഷെ ആ പറയുന്നത് വളരെ danger ആണ്.. നെയ്മർ വന്നാൽ ഗെയിം അടിപൊളി ആകും പക്ഷെ പരിക്ക് പറ്റിയാൽ 7-1 ആവർത്തിക്കും
@udayipmedia336
@udayipmedia336 8 күн бұрын
Why Lucas Moura?
@RasiyaKonnola-xg9ux
@RasiyaKonnola-xg9ux 8 күн бұрын
Ney❤
@njrsulthan3173
@njrsulthan3173 8 күн бұрын
Brazilinu pattiya coach onnum alla dorival junior Ini enthelum albhutham sabhavikkanamengil Neymar thirichu vanne pattu 😢 Ippoyathe coachinu verum parachil mathre ollo munnoottupokan kayiyilla😢
@shihabmshi4586
@shihabmshi4586 8 күн бұрын
ടീം മാറ്റി ഇറക്കി നോക്കണം vini ഒക്കെ മാറ്റി നോക്കണം വിനി വെറുതെ നിക്കാണ് റിയൽ വേണ്ടി കളിക്കുന്ന പോലെ ഒന്ന് ട്രൈ ചെയ്യാൻ ശ്രമിക്കാം വിനിക്
@teamchakka4256
@teamchakka4256 8 күн бұрын
Iyy pravishathr team selection thanne patta pokk ane Jesus oke vanm 🫴
@Sanu_Ofcl
@Sanu_Ofcl 8 күн бұрын
Just aa danilo and dorival junior ivar ozhinju poyaal mathi Or use danilo as cb
@Manoj.k.s-t2q
@Manoj.k.s-t2q 8 күн бұрын
LDF വരും എല്ലാം ശരി ആവും. 🥰 ഇനി കുറച്ചു കാലം ബ്രസീൽ അവസ്ഥ ഇതാണ്. തോൽവികൾ മാത്രം. അര്ജന്റീന ടിം നെ ഒരു പാട് കളി ആക്കിയത് 😂 വാമോസ്
@christojoseph10
@christojoseph10 8 күн бұрын
Argentina thot enu paranju santhoshichu alakardu …hahaha 😂😂
@user-nw8oi7vl6y
@user-nw8oi7vl6y 8 күн бұрын
Casemiro neymmer🥺💔
@ameersuhail307
@ameersuhail307 8 күн бұрын
Coachine mattanam athe pole avshaym illatha player's mattanam
@anoopmanjuanoopmanju9906
@anoopmanjuanoopmanju9906 8 күн бұрын
വളരെ മോശം എന്ന് മാത്രമേ പറയാൻ ഉള്ളു...
@shamsudheenmadathil5632
@shamsudheenmadathil5632 8 күн бұрын
Dorival നേ കൊണ്ട് പറ്റില്ല... വേറെ നല്ല കോച്ച് വേണം
@Aswin-h1q
@Aswin-h1q 8 күн бұрын
Real il vinikku nallom ball ittu kodukkum adhu pole ivdeyum vnm
@sufiyansufi1254
@sufiyansufi1254 8 күн бұрын
3 perkum realinte jersy koduthal thakarthollum
@sachindas7238
@sachindas7238 7 күн бұрын
Do rival sirinodu petti pack cheyyan paranjitundu 🥱🙌🏻
@devilleeyt1474
@devilleeyt1474 8 күн бұрын
Tite thane ayrn nallath
@Sanu_Ofcl
@Sanu_Ofcl 8 күн бұрын
Eda aa lashyabotham illa ennu ayaal thanne parayumbo then erangaan parayanam
@girishar7328
@girishar7328 8 күн бұрын
എൻഡ്രികിനെ പറഞ്ഞു മനസ്സിലാക്കി കൊടുക്കണം സ്ട്രൈക്കർ എന്നാൽ എന്താണെന്നു. ഡാനിലോ യെ ടീമിൽ നിന്നും ഒഴിവാക്കണം yan couto നല്ല പ്ലയർ ആണ് അവസരം കൊടുക്കണം
@RoshanBabu-q1k
@RoshanBabu-q1k 8 күн бұрын
Ikka nthukondann vini yee mattathe enn ann enikk manasilakkathe. 1st ht kazhinjapol thanne mattanam ayirunnu
@muhammedadiladil6915
@muhammedadiladil6915 8 күн бұрын
ഡാനിലോ യെ മാറ്റി ഡാനി അൽവേസ് വരണം 🔥🔥🔥പിന്നെ സിൽവ 🔥🔥
@JOYBOYonyt
@JOYBOYonyt 8 күн бұрын
Coach Parival jr maranam Pani ariyavunna arelum varanam🙂🚶
@mallureels287
@mallureels287 5 күн бұрын
Team polich paniyenda karyam undayirunn illa,, dorival team selection valarey mosam aan,, ath thanneh karyam allathey verey onnum alla,,
@AnshifAnshif-su2vd
@AnshifAnshif-su2vd 7 күн бұрын
Raphinha
@gokulkrishnan2163
@gokulkrishnan2163 6 күн бұрын
ടിറ്റെ തന്നെ കോച്ച് ആകണം
@baneeshpunchirikkunnu1298
@baneeshpunchirikkunnu1298 8 күн бұрын
റാഫിക്ക. നിങ്ങളുടെ വീഡിയോസ് ശബ്ദം കുറവാണ്.
@ramshadm9534
@ramshadm9534 8 күн бұрын
Raphina നല്ല ഫോമിൽ ആണ് ടീമിൽ പോലും എടുത്തില്ല 👍
@midhunRamath
@midhunRamath 8 күн бұрын
Club unnikale kond onnum koottiya koodilla
@johnmathew8852
@johnmathew8852 8 күн бұрын
ബ്രാ കൾക്കിനിയും തോൽവികൾ മാത്രം, അടുത്ത കാലത്തെങ്ങാനം ഒരു കപ്പടിക്കുമോ 😂😂😂
@muhammadshamil.cshamil1851
@muhammadshamil.cshamil1851 7 күн бұрын
Martinelli ››››››››››››››››vini
@lovelyyasar6731
@lovelyyasar6731 8 күн бұрын
ഇത്.B.Team. ആണ് 😂
@Fax.f
@Fax.f 8 күн бұрын
Ano🇦🇷😂
@vishnu.m2001
@vishnu.m2001 8 күн бұрын
Without neymar ☺️
@alameeddocumentclerance
@alameeddocumentclerance 8 күн бұрын
first of all coach nea pirich veduga.
@Anilbabu-nf6eh
@Anilbabu-nf6eh 8 күн бұрын
Please change coach
@dileedilee83
@dileedilee83 8 күн бұрын
Brazil illatha wc26 ayirikum kanaan pokunnath
@aswinmv2880
@aswinmv2880 8 күн бұрын
തൊലിഞ്ഞൊരു SQUAD.
@pramodspark8874
@pramodspark8874 8 күн бұрын
അവൻ വരും ഞങ്ങളുടെ സുൽത്താൻ
@muhammadshamil.cshamil1851
@muhammadshamil.cshamil1851 7 күн бұрын
D. Luiz ››››Bruno g
@sudheerali7828
@sudheerali7828 8 күн бұрын
മദ്ധ്യനിരയിൽ പക്വറ്റ ഗുയ്മറേസ് എന്നിവരെ ഒഴിവാക്കി കളയണം പകരം റാഫീഞ്ഞ കുട്ടീഞ്ഞോ എന്നിവരെ കൊണ്ട് വരണം
@shibinshadshad7284
@shibinshadshad7284 8 күн бұрын
Dorivaal mai......... Pullan
@jazaah_sadir_8617
@jazaah_sadir_8617 8 күн бұрын
നെയ്മറിനെ മിസ്സ്‌ ചെയ്യുന്നു 🇧🇷🇧🇷😰😰
@soccerarts11
@soccerarts11 8 күн бұрын
Change coach
@NabeelAhmed-fl3eq
@NabeelAhmed-fl3eq 8 күн бұрын
വിനീസസ് പോയാലെ ഓക്കേ
@muhammadshamil.cshamil1851
@muhammadshamil.cshamil1851 7 күн бұрын
Roque ne edukkanam
@jobyjohnolickal688
@jobyjohnolickal688 8 күн бұрын
Ennu Messi support kudiyathanu annuthottu Brazil tholkal thudengi
@alansunny2268
@alansunny2268 8 күн бұрын
Jurgen klopine Brazil konduvaranam 💛
@sharafudheensharafudheen218
@sharafudheensharafudheen218 8 күн бұрын
വിനീഷ്യസ് ജൂനിയർഎൻട്രിക്ക് നെയിംആദ്യം എടുത്ത് തോട്ടിൽ എറിയണംപത്തു പൈസയുടെ കളിയില്ല
@jinshidtp8504
@jinshidtp8504 8 күн бұрын
coachne maattaan valla chancum ndoo
@Sinan.KP.
@Sinan.KP. 7 күн бұрын
Tite ye polthe oru coach thnne venm
@SafiyaJafar-ys2jf
@SafiyaJafar-ys2jf 8 күн бұрын
Avan vanne teeeru🥹 one and only neymar da silva Santos junior💎
@sufiyanmtl37
@sufiyanmtl37 5 күн бұрын
Dorival😏🫡 ഒന്ന് പോയി തന്നാൽ പൊളിയാവും. 💯🙂
@shihabmshi4586
@shihabmshi4586 8 күн бұрын
കോച് എന്താണ് പറഞ്ഞത് വേൾഡ് കപ്പ്‌ ഫൈനലിൽ ഉണ്ടാവും 😂ആദ്യം യോഗ്യത നേടട്ടെ ബ്രസീൽ കളി അവർ 4ഗോൾ അടിച്ചു ജയിച്ചു നിക്കുന്ന പോലെ ആണ് അവരുടെ കളി 😂
@musiclover-t9i
@musiclover-t9i 8 күн бұрын
ബ്രൂണോ onnum ടീമിൽ വേണ്ട...
@madrid85423
@madrid85423 8 күн бұрын
ആദ്യം ബ്രസീൽ ടീമിൽ നിന്ന് ആ കൊച്ചിനെ എടുത്തു പുറത്തിടും ഒരു ഐഡിയയും ഇല്ലാത്ത ഒരു തൊരപ്പൻ ഈ കോച്ചിനെ വെച്ച് ബ്രസീൽ ഒന്നും എവിടെയും എത്തില്ല അത് ആയിരം വട്ടം ഉറപ്പാണ് കളിക്കാരൻ ഒക്കെ അതിലുണ്ട് ഈ കോച്ചിൽ വെച്ച് ബ്രസീൽ ടീം എവിടോ എത്തില്ല
@പറയും
@പറയും 7 күн бұрын
സൗദിയിൽ അൽനാസർ ന്റെ ഫോർവേഡിനെ എന്തുകൊണ്ട് ടീമിൽ edujunnila... ഫിനിഷിങ് സൂപ്പർ ആണ് ayal
@SaneeshSaneesh-k5n
@SaneeshSaneesh-k5n 8 күн бұрын
ഈ കോച്ചിന്റെ കീഴിൽ നെയ്മർ വന്നിട്ടും കാര്യമില്ല നല്ല കളിക്കാരെ കോച്ച് കളിപ്പിക്കുന്നില്ല ടീമിൽ എടുക്കുന്നുമില്ല 2019 നെയ്മർ ഇല്ലല്ലോ എന്നിട്ടും നമ്മൾ കപ്പടിച്ചു ഇനി നല്ലൊരു കോച്ച് വരാതെ ഈ ടീം രക്ഷപ്പെടില്ല🇧🇷🇧🇷🇧🇷
@littlecousins9704
@littlecousins9704 8 күн бұрын
പറഞ്ഞിട്ട് കാര്യമില്ല ..നല്ലൊരു മിഡ്ഫീൽഫ് ഇല്ല ഈ ടീമിനു ..coutinho or oscar നെ ഒക്കെ തിരിച്ചു കൊണ്ട് വന്നു നോക്കണം എന്നാൽ ഒരു പരിധി വരെ മെച്ചമുണ്ടാകും എന്ന് തോനുന്നു ..left back ആയി അത്ലറ്റികോയുടെ Samuel Lino പോളിയാണ് but ഈ അരാനക്കു ഒക്കെ അവസരം കൊടുത്തിട്ടും അവനു നോ ചാൻസ് ..engane കുറെ mistakes ഉണ്ട് ..നല്ലൊരു കോച്ചും ടീം സെലെക്ഷനും ഉണ്ടായാൽ ബ്രസിൽ പൊളി ആകും ഇല്ലങ്കിൽ ഇങ്ങനെ അങ്ങ് പോകും ..മാറ്റം ഒന്നും വരില്ല ..ഇനി നെയ്മർ ഒറ്റക്കു വന്നു ഇതിൽ ഒരു മാറ്റം വരും എന്നു ചിന്ദിക്കുന്നത് വെറുതെയാണ് ..വീണ്ടും പരിക്ക് വരും കാരണം എതിരാളികളുടെ ടാർഗറ്റ് നെയ്‌മർ മാത്രമായിരിക്കും 😔
@Aswin-h1q
@Aswin-h1q 8 күн бұрын
Brazil coach ne onnu mattanm
@kwt1000
@kwt1000 8 күн бұрын
ബ്രസീൽ ഇനി ഓർമ
@Fax.f
@Fax.f 8 күн бұрын
Ennu 🇦🇷fan
@ROCKSTAR-dh5pb
@ROCKSTAR-dh5pb 8 күн бұрын
Umbikko 😂😂
@fmgthoryt8859
@fmgthoryt8859 8 күн бұрын
aalillathondalla ee myran coachinekondonnum patilla. 20years of coaching career l 22 sack maryadak oru shayli illa ellarum enthono vendi thilakkunna sambar pole kalikkunnu.
@krishnakichu9054
@krishnakichu9054 8 күн бұрын
E coach waste aanu...tite thanne best
@midhunRamath
@midhunRamath 8 күн бұрын
Eee coach ne kond onnum nadakkillaa.Players shokam performance aan
@AbhijithAbi-xu1rt
@AbhijithAbi-xu1rt 8 күн бұрын
ടീം സെലഷൻ ശരിയല്ല. ലൂക്കസ് മോറയെ പോലുള്ള കളിക്കാരൻ അയാളെ ഒക്കെ എന്തിനാ ടീമിൽ എടുത്തേ മനസിലാവുന്നില്ല 🤦‍♂️. റോഡ്രിഗോക്ക് പകരം ഇറക്കുന്നത് മോറയെ 🤦‍♂️🤦‍♂️ എന്തിനു എന്ന് മനസിലാവുന്നില്ല. അരങ്ങേറ്റ മത്സത്തിൽ തന്നെ നല്ല രീതിയിൽ എസ്റ്റേവോ കളിച്ചിട്ടുണ്ട് വനിട്ട് അവനെ ഇറക്കുന്നത് കളി കഴിയാൻ നേരത്ത് 😬😬😬. വിനി ഒക്കെ വെറുതെ വിനിയെ കാൾ better ഓപ്ഷൻ മാർട്ടിനിലി തന്നെ
@kuppy7710
@kuppy7710 8 күн бұрын
football is a team game. ath adhym manasilak. veruthe kidanu karayathe. Vini ottayk onnum cheyan pattila. Bakki ullorum shramiknm. Baki ullor enth kunthm aanu kaanikune. veteran Danilo oke aanu full back. 😂 marquini cb. ella kaliyilum goal vazhangunund. vinim rodrigo ozhivh eth world clas player anu brazill ullath ipol. pandoke ella positionilum world clas players aayirunu brazilinu. ipom athalaa situation.
@iworld2692
@iworld2692 8 күн бұрын
Mid il ninnum ball supply valare kuravan vinikk ball ethikkan polum avarkk kazhiyunilla left back and right back randum shokam marquinosne ozhivaakkanam right back yan couto varanam defense gabreil and militao varanam centre neymar and coutinho varanam enkil savio koodi thirich vannal set aavum but first aa coachine edth valla pottakinattilum idanam
@johnnirappil
@johnnirappil 8 күн бұрын
@@iworld2692means remove every one except vini jr. 😂
@MuhamedbasheerBasheer
@MuhamedbasheerBasheer 8 күн бұрын
ആര് ഉണ്ടായിട്ടും കാര്യം ഇല്ല.. ചെക്കൻ ഇറങ്ങണം.. അല്ലാതെ ഒന്നും നടക്കൂല
@younusmahamoodck1810
@younusmahamoodck1810 8 күн бұрын
കോച്ച് മാറ്റണം
@albinmani5919
@albinmani5919 8 күн бұрын
Martinelli ജീവനോടെ ഉണ്ടോ
@shabeersabir9516
@shabeersabir9516 8 күн бұрын
കളിക്കാരെ ശരിക്ക് യൂസ് ചെയ്യാൻ അറിയാത്ത കോച്ച്
@shabeersabir9516
@shabeersabir9516 8 күн бұрын
വിനനീഷ്യസിന് പകരം മാർട്ടിനെല്ലി ആണ് നല്ലത് എൻഡ്രിക് മോശം പ്രകടനം നടത്തിയിട്ടും ആ മണ്ടൻ കോച്ച് എപ്പോഴ മാറ്റിയത്
Players vs Corner Flags 🤯
00:28
LE FOOT EN VIDÉO
Рет қаралды 35 МЛН
India Vs Bangladesh 1st test highlight । #cricket #test #bcci
20:17
Board Exam 0.1
Рет қаралды 11 М.