Breastmilk കുറയുവാൻ ഇതൊരു പ്രധാന കാരണം ആണ് | Dr Sita

  Рет қаралды 6,351

Dr Sita's Mind Body Care

Dr Sita's Mind Body Care

3 ай бұрын

#Wellness #Gynecology #SexualHealth #MindBodyCare #sexologist #storytelling #drsita #motivation #food #childhealth #parenting
Welcome to Dr. Sita's Mind Body Care
🌟 About Dr. Sita: Dr. Sita, a highly-regarded gynecologist, sexual medicine practitioner, wellness coach, and educator, invites you to embark on a transformative journey towards total well-being encompassing physical, mental, emotional, and spiritual aspects.
🌟 Explore Holistic Wellness with
Dr Sita’s Mind Body Care ( here in this Malayalam channel )
Dr Sita’s Mind Body care - English
Mind Body Positive With Dr Sita
🔴 Subscribe for Invaluable Insights: Stay informed and empowered with our regular uploads covering a wide range of health and wellness topics. Don't miss out on the opportunity to prioritize your well-being!
📞 Contact Us: For In-Person / Direct Appointments: Call 0487 2342795/2342477 between 10:30 AM and 6:00 PM at Dr Sita's Mind Body Care , our health care centre at Urakam, Thrissur .
For Online Consultations: Reach our secretary on WhatsApp message only at +91 8281367784. 🔗
🔗 Stay Connected:
Instagram: / drsitamindb. .
Visit Our Website: www.drsitamindbodycare.com/
Join our community dedicated to holistic well-being and embark on a journey to a healthier, happier you.

Пікірлер: 28
@littlethings3301
@littlethings3301 2 ай бұрын
Pre clampsia ney patti oru vedio cheyyamoo pllsss
@kavya._.krishna_
@kavya._.krishna_ 3 ай бұрын
ഡോക്ടർ, premolut n periods നേരെത്തെ ആക്കാൻ help ചെയ്യുമോ?? 28 day cycle aanu nte... Ath oru thavana onn nerethe akkan aarunnu? Which tablet should I take?
@dhakshabaiju1904
@dhakshabaiju1904 3 ай бұрын
@beenajayaram7387
@beenajayaram7387 3 ай бұрын
ഹാപ്പി ജേണി....
@shamlisoniyat7330
@shamlisoniyat7330 3 ай бұрын
Dr. ഒരു സംശയം ചോദിച്ചോട്ടെ, സിസേറിയൻ ചെയ്തവർക്കു d&c ചെയ്യാമോ, എനിക്ക് 3ണ്ണം കഴിഞ്ഞു, ലാസ്റ്റ് കഴിഞ്ഞിട്ടു 16വർഷമായി
@AdamATyy
@AdamATyy 2 ай бұрын
Mam, online ayittu mam ne contact cheyyan pattuvo ....enganeya cheyyandathennu parayamo
@deepthideepz4964
@deepthideepz4964 3 ай бұрын
Mam, എന്റെ മോൾക് 7 മാസം ആയി ..ഭർത്താവിന്റെ അച്ഛനും അമ്മയും കുഞ്ഞിനെ എപ്പോഴും എടുക്കും അവര്ക് ഇഷ്ടമുള്ളത് കൊടുക്കാൻ ശ്രമിക്കുന്നു .പകൽ സമയത്തു കുഞ്ഞിനെ ഉറക്കാൻ സമധിക്കുന്നില്ല രാത്രി ഉറങ്ങുമല്ലോ അതു മതി എന്നൊക്കെ പറഞ്ഞു കുഞ്ഞിനെ ഉറങ്ങാൻ സമ്മതിക്കുന്നില്ല ..കുഞ്ഞു കരഞ്ഞാൽ പാൽ തികയാഞ്ഞിട്ടവും ശെരിക്കും കുറുക്കു വേവിക്കഞ്ഞിട്ടാകും എന്നൊക്കെ പറയുന്നു..പാൽ കുടിക്കാൻ മാത്രം എനിക് തരും ..എനിക് വല്ലാത്ത മാനസിക പ്രശനം തോന്നുന്നു ..എനിക് നല്ലോണം പാൽ ഉണ്ട് എന്നാലും അവരുടെ ഓരോ കാട്ടികൂട്ടാൽ സഹിക്കാൻ പറ്റുന്നില്ല..എന്താണ് ചെയ്യുക ..😢
@abhiramisanthosh9408
@abhiramisanthosh9408 3 ай бұрын
Thante kunjanu allathe avarude kunjalla parayanullath mukhath noki thudakam muthalle parayanam pinne pakalu kunju uragiyekille kunjinte budhi vallarcha undavu. Pinne vera oru kariyam ayyo Njan agane paranjal chettanu ishttam aakumo kutta peduthumo ennonum nokarauth paranullath mukhath noki parayanam 10 masam chumanu presavikan ariyakil kochinte kariyam nokanum enik ariyam ennu parayanam kurukum karukkum matharm kodutha kondonum kariyam illa aaa kopparayagal kunjinodu ulla sneham kondalla thane kallum nanayi thante kunjine avaranu nokunathenu parayikanulla thathara paadanu athil budhi muttunath thante kunjanu athukondu enth vannallum agu parayanam ennodu ith polle paranjodu vanu apol apol enna kunjinu 6 month pollum aayittilla Njan paranju athinte aavisiyamilla ennu ente bharthavanakil oru peedithoorana vittukare ente aduth valliyavanum athonum Njan nokiyilla
@samsinu7489
@samsinu7489 3 ай бұрын
​@@abhiramisanthosh9408 toxic rply.... മാതാപിതാക്കളോട് സംസാരിക്കുക
@deepthideepz4964
@deepthideepz4964 3 ай бұрын
@@abhiramisanthosh9408 എന്റെ hus അവർ പറയുന്നത് കേൾക്കൂ ..അവർ എടുക്കുമ്പോൾ തന്നെ എനിക് പേടി ആണ് കുഞ്ഞു എന്നിൽ നിന്ന് അകന്നു പോകുമോ എന്നു..ഇന്നലെ മോളോട് പറയുന്നു അമ്മ വേണെങ്കിൽ വീട്ടിൽ പൊയ്ക്കോട്ടെ കുട്ടി അച്ഛമ്മടെ കുട്ടി ആണ് ഇവിടെ നിക്കൂ എന്നു.അവർ tv കാണിക്കാനും ഫോൺ കൊടുത്തു തിരുത്താനും നോക്കി..ഞാൻ എന്തെങ്കിലും പറഞ്ഞാൽ അതൊരു വഴക്കു അകണ്ട കരുതി വീട്ടിലേക് തിരിച്ചു പോന്നു..പക്ഷെ കുഞ്ഞിന് അമ്മ മാത്രം പോരല്ലോ അച്ഛനും വേണ്ടേ അതാണ് പ്രയാസം ..വീട്ടുകാർ തിരിച്ചു പോകാൻ ൻ8ർബന്ധിക്കുന്നുണ്ട്
@anishmajobin4388
@anishmajobin4388 3 ай бұрын
Avarod samadhanaparamaayi.... Samsarikkuuuu....
@passion4dance965
@passion4dance965 3 ай бұрын
Kashtam thanne kunju ningalude thanne ale..
@tijotreeza6924
@tijotreeza6924 2 ай бұрын
Doctor, kunjinu 1 year aakunu.. breast milk kudikkan madiyaanu .. athinte reason enthanu..any remedies??
@anaghaanurs45lover73
@anaghaanurs45lover73 3 ай бұрын
Mam. ഒരു സംശയം. എന്റെ പീരിയഡ് date 4 th നു ആണ്.9 th ന് ചെറിയ ബ്ലീഡിങ് പോലെ. ഇത് implantation bleeding ആണോ atho period bleeding ആണോ 🥹🥹
@shalusubair4575
@shalusubair4575 3 ай бұрын
Wearable breast pump use cheyyunnathil valla kuzhappam ndo😊
@user-cd2ww5kc6k
@user-cd2ww5kc6k 3 ай бұрын
മാഡം സ്ത്രീകൾക്ക് എല്ലാ പ്രായത്തിലും മുലപ്പാൽ ഉണ്ടാകുമോ
@ajminazar9130
@ajminazar9130 3 ай бұрын
Mam ente baby kk 3 month ayii ippo enikkk breast milk nalla kuravanuuu enthelum tablets indo milk koottan
@nayanavishnu-ru6jp
@nayanavishnu-ru6jp 3 ай бұрын
Tablet kayikkaathe water nallonam kudikk improve aavum enikkum same issue aayirunnu improve aayi
@gulnarjiyas
@gulnarjiyas 3 ай бұрын
Cherupayar oke nannay kazhkku - pinne uluva kanji - uluva kond ulla items oke kazhku - tablets oke secndary aan - aadyam naturally enth cheyan patum enn noku
@revathyviswanath-ip7qc
@revathyviswanath-ip7qc 3 ай бұрын
Ellu nallathanu
@sreelakshmygopan
@sreelakshmygopan 3 ай бұрын
Water തെറാപ്പി ചെയ്യൂ. ഓരോ brest feeding ന് ഇടയിലും മിനിമം 4 glass വെള്ളം കുടിക്കുക.കുഞ്ഞിനേകൊണ്ട് maximum കുടിപ്പിക്കുക.happy ആയി ഇരിക്കൂ.mind റിലാക്സ് ആയി ഇരിക്കൂ. പിന്നേ ഉലുവ വെള്ളത്തിലിട്ട് രാവിലേ പിഴിഞ്ഞ് കുടിക്കൂ. നല്ല change ഉണ്ടാകും.tab എടുക്കും മുന്നേ ഇതൊക്കെ try ചെയ്തു നോക്കൂ. എനിക്ക് doctor തന്നത് lactarate എന്ന tab ആണ്.2 എണ്ണം വച്ച് 3 times കഴിച്ചു.but doctor നേ കണ്ട ശേഷം മത്രം വാങ്ങി കഴിച്ചാൽ മതി
@dfrnt1154
@dfrnt1154 3 ай бұрын
Doctor, ur phone number pls..
@vaishnaviabhilash9089
@vaishnaviabhilash9089 3 ай бұрын
Sprinting with More and More Money
00:29
MrBeast
Рет қаралды 183 МЛН
⬅️🤔➡️
00:31
Celine Dept
Рет қаралды 37 МЛН
Breast Feeding Problems- What To Do? |Breast Feeding Position Demo | Other Issues
24:16