ഞാൻ ഈ month പോസിറ്റീവ് ആകാൻ കാത്തിരിക്കുവാണ്. എല്ലാരും പ്രാർത്ഥിക്കണേ.🙏🏻
@akkusworld24552 жыл бұрын
കല്യാണം കഴിഞ്ഞിട്ട് 9month ആയി ഓരോ മാസവും പ്രതീക്ഷയോടെ കാത്തിരിക്കും നിരാശയും സങ്കടവും ആണ് എപ്പോഴും. ഈ മാസവും പ്രതീക്ഷ കൈവിടുന്നില്ല പത്താം തീയതി ആണ് ഡേറ്റ്. ചെറിയൊരു വയറുവേദന വന്നാൽ പോലും എന്റെ ഉദരത്തിൽ ഒരു കുഞ്ഞ് വളരുന്നുണ്ട് എന്ന് വിചാരിക്കും. പക്ഷെ രണ്ടു ദിവസം കഴിയുമ്പോൾ തന്നെ പിരീഡ്സ് ആവും. ഇതുപോലെത്തെ ഒരുപാട് വീഡിയോ പ്രതീക്ഷയോടെ കാണും. പീരീഡ്സ് ആവുന്ന ദിവസം ഒരുപാട് തളർന്നുപോകും. അത്രത്തോളം പ്രതീക്ഷിച്ചിട്ട് ഇല്ലാതാവുമ്പോൾ ഇത് ഭയങ്കര വേദനയാണ്. പ്രഗ്നന്സി ടെസ്റ്റ് ചെയ്യുന്നത് വാങ്ങി വച്ചിട്ട് കുറെ നാളുകളായി. ഒരിക്കൽ പോലും അത് ഉപയോഗിക്കാനുള്ള ഭാഗ്യം കിട്ടിയിട്ടില്ല. ഈ മാസമെങ്കിലും അതുപയോഗിക്കാനും പോസിറ്റീവ് ആവാനും എനിക്ക് ഭാഗ്യം തരണമേ ദൈവമേ. എല്ലാവരും പ്രാർത്ഥിക്കണമേ🙏🙏🙏
@radhikakrishnan19373 жыл бұрын
ഞാനും വെയിറ്റ് ചെയ്യുവാ എല്ലാവരും പ്രാർത്ഥിക്കണം. എല്ലാവർക്കും ദൈവം കുഞ്ഞുങ്ങളെ tharum.
@abhiramimanikandan36273 жыл бұрын
ഞാനും കാത്തിരിക്കുകയാണ്.... ദൈവം എല്ലാവരേം അനുഗ്രഹിക്കട്ടെ...
@s-ntmedia7593 жыл бұрын
പ്രതിഷിച്ചിരുന്ന് ഒരുപാട് അപ്പോഴൊക്കെ കരഞ്ഞിട്ടെയുള്ളു. ഇപ്രാവശ്യവും കാത്തിരിക്കുന്നു. Posative ആവാൻ എല്ലാവരും പ്രാർത്ഥിക്കണം.
@sradhusarunan97714 жыл бұрын
ഞാനും 2 week waiting il ആണ്... Positive ആവാൻ എല്ലാരും പ്രാർത്ഥിക്കണേ
@രുദ്രവീണ-ര8ഴ3 жыл бұрын
ഞാനും കാത്തിരിക്കാണ്.... എന്റെ ദേവിയെ സങ്കടപെടുത്തരുതേ 🙏🙏🙏🙏
@ammusammu45974 жыл бұрын
കാത്തിരുന്നു ദുഖിക്കുക ആണ് ഈ മാസം എങ്കിലും പോസിറ്റീവ് ആയാൽ മതിയായിരുന്നു
@ranjitharamanranju32342 жыл бұрын
Enik inni date miss aayit 13 days aayi positive aanu 🙏🏻 Dr October 4 nu scanning edukkan paranjitund athil ente kunju nalla aarogyathodukudi erikkan ellarum prarthikanam🙏🏻
@shylaraju46813 жыл бұрын
ഞാൻ കാത്തിരിക്കുന്നു. കാത്തിരിക്കുന്ന എല്ലാർക്കും positive ആവട്ടെ
@vanikc99233 жыл бұрын
എനിക്കും വേണ്ടി എല്ലാവരും പ്രാർത്ഥിക്കണം ട്ടോ, ഞാനും കാത്തിരിക്കുന്നു നല്ല results aayi
@farishav.s58024 жыл бұрын
എനിക്ക് പോസിറ്റീവ് ആയ റിസൾട്ട് കിട്ടി mam thank you
@appuzz8672 жыл бұрын
ഞാനും ഈ മാസം ഗർഭിണി ആവാൻ കാത്തിരിക്കുന്നു പ്രാർത്ഥന ഉണ്ടാവണം 🙏
@kannappi14564 жыл бұрын
കഫ കേട്ട് ഉണ്ട് mom... ഞാനും wait ചെയ്യുന്നു ഒരു കുഞ്ഞിനായി എല്ലാരും പ്രാർത്ഥിക്കണേ
@suvithrajayan54543 жыл бұрын
ഞാനും iui കഴിഞ്ഞിരിക്കുകയാ. എല്ലാവരും പ്രാർത്ഥിക്കണം.3 മത്തെ iui ആണ്
@bhmusicworld63583 жыл бұрын
ഞങ്ങളും കഴിഞ്ഞ 14 വർഷമായി kaathirikuvanu, ഈ മാസം date 37 aayi, normal date 28_29 aanu, pakshe nokkan പോകാൻ വല്ലാത്തൊരു പേടി, വലിയ ലക്ഷണം കാണുന്നില്ല 😔 അതാ പേടി,എല്ലാവരും ഒന്ന് prardhikkane 🙏
@ammusammu45973 жыл бұрын
പോസിറ്റീവ് coment ഇടാൻ ഭാഗ്യം ഉണ്ടാവന്നെ ഈ മാസം തന്നെ 😥😥😥
@athilasubair8353 жыл бұрын
Same yaah
@vidyaammu39793 жыл бұрын
ഞാനും കാത്തിരിക്കുന്നു 😔😔😔😔എല്ലാവരുടെയും പ്രാർത്ഥന വേണം 🙏🙏🙏🙏
@geethur64102 жыл бұрын
ഞാനും കാത്തിരിക്കുകയാണ് എത്രയും വേഗം അമ്മ ആവാൻ എല്ലാരും പ്രാത്ഥിക്കണം...... ഞാനും prayer cheyya
@anusha_3 жыл бұрын
എനിക്കു വേണ്ടിയും എല്ലാരും പ്രാർത്ഥിക്കണേ ... 4 വർഷം ആയി കല്യാണം കഴിഞ്ഞിട്ട്
@NimishaSudheeshkumar Жыл бұрын
ഞാൻ ഈ മാസമെങ്കിലും ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചു കാത്തിരിക്കുകയാണ്.... എല്ലാവരും പ്രാർത്ഥിക്കൂ 🙏6വർഷത്തെ കാത്തിരിപ്പ് ആണ്. ഒരാഴ്ചയായി ഡേറ്റ് തെറ്റിയിട്ട്
@abeautifulsoul42114 жыл бұрын
Njan 2week waiting il aanu..ellarum prarthikkane pregnancy test positive aavan 🙂
@drsitamindbodycare4 жыл бұрын
sure
@sharfusharfana24672 жыл бұрын
ഞാനും കാത്തിരിക്കുവ പോസിറ്റീവ് ആകാൻ അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ
@moideenvp32764 жыл бұрын
ഞാനും കാത്തിരിക്കുകയാണ് എല്ലാവരും പ്രാർത്ഥിക്കണം പോസിറ്റിവ് ആവാൻ
@revathyvenugopal62374 жыл бұрын
Enik positive aaayi.....thank god
@sulaikav77274 жыл бұрын
ഞാൻ ivf കഴിഞ്ഞ വ്യക്തിയാണ് രണ്ട് ആഴ്ച വൈറ്റിംഗിലാണ്.... പ്രാർത്ഥിക്കുക
@suttu85633 жыл бұрын
ഞാനും kathirikkan 🤲പോസിറ്റീവ് ayal മതി ആയിരുന്നു
@athiravishnu78093 жыл бұрын
ഞാനും കാത്തിരുക്കുകയാണ് എല്ലാവരെയും ദൈവം anukahikade
@jincyc76334 жыл бұрын
Fertile piried കഴിഞ്ഞ് ഞാനും കത്തിരിക്കണ്. അതുകൊണ്ട് ഈ വീഡിയോ കൃത്യ സമയത്ത് കിട്ടി thkd dr. എനിക്കും പോസിറ്റീവ് ആവാൻ എല്ലാരും പ്രാർത്ഥിക്കണേ..😊
@fidhaalluzz9298 Жыл бұрын
ഈ month positive avan wait cheyuva ellarum dua chynee🙂
@Anjushiva3024 жыл бұрын
Njaanum kaathirikkuvaanu.. 5 varsham aayi kaathirikkunnu.. Dr. Nte videos follow cheyyarund ippo. Plz pray for me 🙏🙏🙏 3 month koodi nokkanam. Ennittum aayille IVF cheyyaam ennu karuthunnu.....
@sarashameer77683 жыл бұрын
ഞാനും കാത്തിരിക്കുന്നു ഈ മാസം. എല്ലാവരുടെയും പ്രാർത്ഥന ഉണ്ടാവനെ ഞാനും എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കാം
@rukzasheb35624 жыл бұрын
Nammale ammamaar paranju tharunna athe pole vaalsallyathoode ingne paranju tharunna ithrayum nalla dr e njan ente life ilee kandittilla .. god bless uuhh dr🤗😘
@drsitamindbodycare4 жыл бұрын
u r welcome
@veenagopinath74274 жыл бұрын
Dr.. enik positive ayi,, prardhikkanam
@islamicsolutions72213 жыл бұрын
Tnku dr എല്ലാവരും പ്രാർത്ഥിക്കണേ എല്ലാവർക്കും വേണ്ടി പോസിറ്റീവ് ആകുവാൻ
@vineethavikraman58794 жыл бұрын
ഞാനും iui എടുത്തു റെസ്റ്റിലാണ് മേടം 8 ദിവസം ആയി ചെയ്യിതട്ടു 3അബോഷൻ കഴിഞ്ഞു ഇത് 4 മത്തെ iui ആണ് പ്രാർത്ഥിക്കണേ
@anaghalakshmilakshmi41284 жыл бұрын
ഞാനും കാത്തിരിക്കുകയാണ്
@akhiladhaneesh21704 жыл бұрын
Ovulation kazhnj Kathirikkuna enik pattiya video... correct samayath anu kandath... orupad samshayangal undarunu.. thanks mam
@drsitamindbodycare4 жыл бұрын
u r welcome
@divyaanil26982 жыл бұрын
മനസ്സിന് സന്തോഷം തോന്നുന്ന മുഖമാണ്, വീഡിയോ എല്ലാം പ്രയോജനം തരുന്നതും ആണ്, എനി ക്കും കുട്ടികളില്ല, ഡോക്ടറെ കണ്ടു,IUI ചെയ്യണം എന്ന് പറഞ്ഞു,,അടുത്ത മാസം ആണ്, 🙏🙏🙏
@divyaanil26982 жыл бұрын
ഡോക്ടറമ്മ ഞാന് പ്രഗ്നന്റണ് love you അമ്മ,,, 😘😘😘😘 വീഡിയോ കണ്ടു ,ഓവിലേഷനെ കുറച്ചു മനസിലാക്കി,നോറ്മ്മലായി തന്നെ ആയതാണ്, lUI ചെയ്യേണ്ട ആവശ്യമേ വന്നതില്ല, അമ്മ ഇല്ല എനി ക്ക്, ഇനി ഈ അമ്മയെ മതി, എല്ലാം പറഞ്ഞു തരുന്ന അമ്മ, ❤❤❤🌹🙏😘😘
@divyaanil26982 жыл бұрын
❤❤❤❤🌹
@suvinavimal2 жыл бұрын
Marriage kanjiuttu waiting il Anne 😊😊🤗🤗 ellavarum pray cheyyyumo 😢😢🙏🙏
This month njan positive aavan wait cheuane prayer for me 🙂
@snehashibu4415 Жыл бұрын
എല്ലാവരും പ്രാർത്ഥിക്കണം 🥰🙏
@veenadhiya8489 Жыл бұрын
Enikum ee month positive avan ellarum prayer cheyyanea
@blinksr37214 жыл бұрын
Ellam cheyyam but 15th... 😔😔 Athu mataram enne kond kayiyillaa... I am waiting for a baby for 2 year😔😔🙂
@fathimashifa26133 жыл бұрын
Njanum waiting anna duaa cheyanee😞😞
@suhrasuhra8213 жыл бұрын
എനിക്ക് പോസിറ്റീവ് ആവാൻ പ്രാർത്ഥിക്കണം
@munname29874 жыл бұрын
Njanum ithu pole kaathiripp nadathiya iraal aanu, onnalla moonu thavana, athil ninnum enik thonniya kaaryangal thanne aanu maam paranjath, randu thavana negative aayrunnu, moonaamathe thavana over aay rest eduthilla, but heavy aay joli cheythum illa, nannay prarthichu, manasil varunna negative thoughts okke ozhivaakki. Eathaayaalum athu positive result thannu. Ippol ente kunjinu 2vayasu. MaashaAllah
@murshidamurshi81443 жыл бұрын
Njanum waiting aanu, positive akan praarthikanee🤲🤲
@mageshdreamsdance26034 жыл бұрын
Mam njan ivf cheyyan povukayane allavarum prarthikkuka
@diyafathima29324 жыл бұрын
ഞാൻ 2 week waiting il ആണ് പ്രാർത്ഥിക്കണേ 🙏
@shahanamol42713 жыл бұрын
Njanum waiting anu ee masam pregnant avan yallarum dua cheyyane
@snehamotty13153 жыл бұрын
ഞാൻ ഈ മാസം പോസിറ്റീവ് ആകാൻ വെയിറ്റ് ചെയുന്നു
@thafsethafse83644 жыл бұрын
Njanum waiting aane plz dhuha cheyyaney plz😪
@athiratheertha44902 жыл бұрын
Ma'am njn one month and one week pregnant aanu.. Maam ntr videos sthiram kanumayirunnu.. Athukond inform cheiyanamnu thonni🥰🙏.. Arogyamulloru kunjine kittanum prasanangalonnum illathe prasavikanum ellarum prarthikanam🙏🙏 first preganacy aanu🙏
@meenano47673 жыл бұрын
ഒരുപാട് സങ്കടമാകുന്നുണ്ട് മാഡം എനിക്ക് ഒരു കുഞ്ഞിനെ ആവിശ്യമുണ്ട്. അമ്മയാവൻ കൊതിക്കുന്നുമുണ്ട് but പ്രേഗ്നെന്റ് ആവുന്നില്ല 😔😔
@V4UMORE3 жыл бұрын
സങ്കടപെടണ്ട ട്ടോ പടച്ചവൻ തീരാതിരിക്കില്ല നന്നായി പ്രാർത്ഥിക്കൂ
@sreelakshmianoopanoop10644 жыл бұрын
Njaum waiting ahnn +ve avan prathikane
@ponnuz65Dponnuz65D4 жыл бұрын
Thanks mem orupadu kathrirunna vedio anne
@drsitamindbodycare4 жыл бұрын
u r welcome
@ashmikaashi81974 жыл бұрын
ഞാനും waiting ആണ് 😪
@shasnashasna20644 жыл бұрын
Hi dr... ഞാൻ ഇന്ന് test ചെയ്തു... പോസിറ്റീവ് റിസൾട് ആണ് കിട്ടിയത്... രാവിലെ urin test ചെയ്തു... അപ്പോൾ വലിയ clear ഒന്നും കണ്ടില്ല.... light color ആയിരുന്നു... വൈകുന്നേരം ആയപ്പോൾ രണ്ടു ലൈനും നല്ല clear ഇരിക്കുന്നു.... അതെന്താ അങ്ങനെ...... എന്റെ rslt ശരിയല്ലേ.....
@jithinagraceyyy Жыл бұрын
Njn ee masam positive aavan ellarum prarthikanee🙏🏼🙏🏼
@nasilak67634 жыл бұрын
Njanm kathirikaan enk vediyum ellarum dua cheyyka
@jollyjolly61614 жыл бұрын
ഹായ് mam ഡോക്ടറിന്റെ ഭൂരിഭാഗം വീഡിയോസ് ഇപ്പോൾ ഞാൻ കണ്ടു കഴിഞ്ഞു വളരെ ഉപകാര പ്രദമാണ് എല്ലാം താങ്ക് യു dr. ഞാൻ 2 പ്രാവശ്യം husinte sperm എടുത്തു iui ചെയ്തു fail ആയി പിന്നെ വീണ്ടും donor ട്രീറ്റ്മെന്റ് iui ചെയ്തു അതും fail ഇപ്പോൾ ഒന്നുകൂടി donor iui cheythitanu ഉള്ളത് റിസൾട്ടിന് കാത്തിരിക്കുന്നു എനിക്കൊരു കുഴപ്പവും ഇല്ല കഴിഞ്ഞ പ്രാവശ്യം iui ചെയ്തു കഴിഞ്ഞതിനു ശേഷം ഡിപ്രെഷൻ ആയിരുന്നു അത് കൊണ്ട് ee പ്രാവശ്യം dr. ന്റെ വീഡിയോ കണ്ട് തീരുമാനിച്ചു ടെൻഷൻ ആവില്ലെന്ന് thankyou mam 😍😍😍😍
@Yummyvoyage4 жыл бұрын
Doc kaanunth thnne oru santoshm aaan☺️positive vibe..
@maneeshaminnu55974 жыл бұрын
എനിക്ക് യൂറിൻ ഇൻഫെക്ഷൻ ആണ് ഇപ്പോൾ. നല്ല ക്ഷീണം ഉണ്ട്. നീരിവിച്ചയും ഉണ്ട്.
@sajnasachu64074 жыл бұрын
ഡോക്ടർ എനിക്കും husbent ഇന്നും ഒരു prblm ഇല്ല എന്നാ ഡോക്ടർ കംപ്ലീറ്റ് ടെസ്റ്റ് കളും ചെയ്‍തട്ട് പറഞ്ഞത് but pregnent ആവുന്നില്ല.
@parurajesh3753 жыл бұрын
Njaan ee month positive akaan kaathirikkuvann.... Ellavarum prarthikkanee
@suvinavimal2 жыл бұрын
Eppozhum enik negative Anne 😢😢 postive akkan pray cheyyyumo 🙏🙏🤗🤗
@aamiprijilraj51442 жыл бұрын
Mam ente name Abhirami. Njanum 2week kathirippilan. Njagalk vendi prarthikkenam. Othiri usefull aaan ee video. Tention varumbol njan maminte videos aan kaanar.
ഞാനും കാത്തിരിക്കുന്നു എനിക്ക് വേണ്ടി ഒന്ന് എല്ലാരും പ്രാത്ഥിക്കണെ pls
@vijayalekshmi89534 жыл бұрын
ഞാനും കാത്തിരിക്കുന്നു
@riyask20044 жыл бұрын
Very help full mam,☺️☺️
@drsitamindbodycare4 жыл бұрын
u r welcome
@priyankaravi2884 жыл бұрын
Dear Doctor, Thank You so much for explaining every session very clearly and patiently. Please can you talk about ANTI MULLERIAN HARMONES.
@drsitamindbodycare4 жыл бұрын
u r welcome; yes
@chandanasurjith4 жыл бұрын
Mam...I am also waiting after ovulation.....But I have a little tension... Because I am a thyroid patient....I had tested thyroid on last march 20....The TSH is 4.48...Is it ok maam??
@swathyanoop75654 жыл бұрын
Njanm wait cheyuva prarthikkane ellarum😊🙏
@binsikp58143 жыл бұрын
മാഡം iui ചെയ്തതിനു ശേഷം ഗ്യാസ് prblm ആയിരുന്നു ആദ്യത്തെ 2 ദിവസം.. ഇരിക്കാനും നിൽക്കാനും വളരെ ബുദ്ധിമുട്ടായിരുന്നു.. ഇങ്ങനെ ഉണ്ടാകുമോ
@sisithasisi57194 жыл бұрын
Dr എന്റെ കല്യണം കഴിഞ്ഞു ipo 9 മാസം ayi കല്യാണം കഴിഞ്ഞു ആദ്യ മാസം pregnent ayi അത് 3 മാസം അബോർഷൻ ayi pinne ayittilla ഏതുകൊണ്ടാണ് എന്ന് ഒന്ന് പറഞ്ഞു തരാമോ .....
@jamshijamshi59654 жыл бұрын
ഞാൻ ഡേറ്റ് avunnathinte 3,4,ദിവസം മുൻപ് ട്രഡ് മില്ലിൽ വ്യയാമം ചെയ്തിരുന്നു പിന്നെ ടെസ്റ്റ് ചെയ്തപ്പോൾ പോസറ്റീവ് ആണ് ഇപ്പോൾ നല്ലവണ്ണം വൈറ്റ് ഡിസ്ചാർജ് ഉണ്ട് ഇത് അബോർഷൻ ആവുമോ
Mam enikku pcod undu oru kunju undu. Perods aakunnathi regular alla. So enganeya ovulation time calculate cheyyunne.kindly give one solution madam
@fearlessflawless53672 жыл бұрын
I'm also waiting ❤️
@marwansworld71544 жыл бұрын
Mam ഞാനും വെയ്റ്റിംഗ് ആണ് പിന്നെ ഡോക്ടർ ഞാൻ അലർജിയുടെ മരുന്ന് കഴിക്കുന്നുണ്ട് മോഡിക്കോപ് എന്നാണ് medicinte പേര് അത്കൊണ്ട് പ്രോബ്ലം undakumo😔? Pls reaply mam
ഡോക്ടറുടെ ഈ പരിപാടി ഒട്ട് ഏറെ പേർക്കു ഗുണും ചെയ്യുന്നു ഡോക്ടറുടെ ഈ വീഡിയോ യെ കുറിച്ച് ഞാൻ കുട്ടികൾ ഇല്ലാതെ വിഷമിക്കുന്ന കുറച്ച് സുഹ്യത്ത് കളോട് അഭിപ്രായം പറഞ്ഞു ഇത് കണ്ടിട്ട് പലരും +ve ആയ അഭിപ്രായം പറഞ്ഞു പലർക്കും റിസൾഡ് കിട്ടി