കുഞ്ഞുങ്ങൾക്ക് വിറ്റാമിൻ ഡ്രോപ്‌സ് കൊടുക്കുമ്പോൾ ഇതൊക്കെ ശ്രദ്ധിക്കാറുണ്ടോ | Dr Sita * Check out our other channels! @Mind Body Positive With Dr Sita @Mind Body Tonic With Dr Sita - English * Reach me at mindbodytonicwithdrsita@gmail.com * Follow me on social media! Facebook: facebook.com/mindbodytoni... Instagram: instagram.com/mindbodyton... * To book a direct consultation with Dr Sita at the hospital, call 0487 2342795/2342477 between 10:30 AM and 6:00 PM. ( Devikripa, Urakam, Thrissur) * To book an online consultation, send a WhatsApp message to my secretary +91 8281367784. PLEASE NOTE THAT I AM NOT USING DOCWISE NOW. SO DON'T PAY UP IN THAT APP.
@remyasnair24383 жыл бұрын
Hi..doctor amma oru humble request anu 28th days kazhinjal newborn babysn oramarunnu kodukkunnadinda avisham enna subjects vechu sir nodu oru video cheyyan parayanam.
@goodvibes39913 жыл бұрын
Hi sir Dr questions chodhikumpo onnu mukath nokku please
@faisalka91822 жыл бұрын
@@remyasnair2438 MN ññ🌐
@Adhila982 жыл бұрын
Newborn il undakunna breast nte kallip(Katti) ne kurich oru video cheyyo plz??
@Nilamazha2443 жыл бұрын
ഡെലിവറി കഴിഞ്ഞു ഒരു മാസം ആയതേ ഉള്ളു.മനസിലൊരു സംശയം വരുമ്പോളേക്കും അതിൻറെ വീഡിയോ വരുന്നപോലെ.. വളരെ നന്ദി ഡോക്ടർ 🙏
@eshank97313 жыл бұрын
Anikum
@Shezzzarono19983 жыл бұрын
Sherikkum
@NafeezathulMisriya3 жыл бұрын
Enikum
@dhathrisentertainment23322 жыл бұрын
Very useful video🙏🙏🙏
@Sovindhan2 жыл бұрын
അതെ 🙏🙏
@chippynitheesh65903 жыл бұрын
ഈ വീഡിയോ ഞാൻ കാത്തിരുന്നതായിരുന്നു. ഇന്നലെ എന്നെ അമ്മായിയമ്മ വഴക്കു പറഞ്ഞതെ ഉള്ളു കുപ്പിയുടെ മൂടി കളഞ്ഞിട്ടു ഫിലർ ഇട്ടു അടച്ചു വെക്കുന്നതിനു. ഒരുപാട് നന്ദി
@lalithasathyan56893 жыл бұрын
ഞാനും😜
@akhilaani92383 жыл бұрын
രണ്ടാളെയും ഇങ്ങനെ കാണുമ്പോൾ തന്നെ വളരെ സന്തോഷം 😍😍.... Stay blessed dears.... Anyway good information
@Statusworllldddd3 жыл бұрын
Very informative section Cofee Tea Energy drinks ithellam eethu prayam thottu kodukam kujugalkku ?? Ini oru sectionil onnu parayaneee mam
@arathyslal96682 жыл бұрын
വളരെ നന്ദി ഉണ്ട് ഡോക്ടർ....എങ്ങനെ ഫില്ലർ സൂക്ഷിക്കണം എന്ന് പറഞ്ഞു തന്നതിൽ ഒരുപാട് നന്ദി....
@vindhyadevik71163 жыл бұрын
Iron drops etra age vare kodukanam. D3 matre thanitullu. Iron dropsnte name enthanu sir& madam
@christythushara5653 жыл бұрын
ഇന്നത്തെ വീഡിയോ എനിക്കും പ്രയോജനം ആയി.. ഞാൻ ഇങ്ങനെ ചെയുന്നത് കൊണ്ട് എന്നെ എല്ലാവരും വഴക്ക് പറഞ്ഞിരുന്നു ഇനി പേടിക്കാതെ ഇതു കാണിക്കാമല്ലോ
@Anna-kg1ts3 жыл бұрын
Hai doctor, can you make a vedio about colic issues found in infants.
@adithyamohan79683 жыл бұрын
Iron drop ethanu mam, hospital nne discharge time le vit D3 thannullu
@umairaumaira50223 жыл бұрын
Mam prasavasheshamulla vayar kurakkunnathine kurich oru video cheyyamo pleas
Thanks Dr💖കൂടുതൽ അറിവ് കിട്ടുന്നുണ്ട് Dr ന്റെ വീഡിയോസ് കാണുമ്പോൾ
@nithyakingini25502 ай бұрын
ഞാൻ ഇങ്ങനെ ഫില്ലർ അടച്ചു വെയ്ക്കാറാണ്... 😊 അറിഞ്ഞിട്ടൊന്നുമല്ല അതാണ് സേഫ് എന്ന് എനിക്ക് തോന്നി.. ഇതു കണ്ടപ്പോൾ സന്തോഷം
@unnisss3 жыл бұрын
നോക്കിയിരുന്ന video thank you ma'am thank you sir
@renjinianeesh23433 жыл бұрын
1yr babykk drops enganeyanu kodukend to h
@dranu84263 жыл бұрын
Very informative session Sir and Mam♥️ adults can also follow the same practice for storing and using the medicines🙌
@unnisss3 жыл бұрын
മേഡം ഇത് കാണുമോ എന്നറിയില്ല കണ്ടാൽ ഈ വിഷയത്തെക്കുറിച്ച് സാറിനോട് ഒന്ന് സംസാരിക്കാൻ പറയണം..... മെനഞ്ചറ്റിസ് എന്ന പനിയെക്കുറിച്ചും കുഞ്ഞുങ്ങളിലെ പ്രതിരോധശേഷി ഉണ്ടാകുന്ന (കോശം) blood countഇതിനെക്കുറിച്ചും ഒന്നു വിശദമായി സംസാരിക്കാമോ? Please madam.... ഈ ഒരു messag മേഡം കാണണേ എന്ന് പ്രാർത്ഥിക്കുന്നു.... മസ്ക്കറ്റിൽ നിന്ന് കുറച്ച് അമ്മമാർ🙏🙏🙏
@padmasoman2493 жыл бұрын
ആദ്യമാണിങ്ങനെ കേൾക്കന്നതു് Dr. വളരെ നന്ദി.👍👍👍👌
@rajasreek13693 жыл бұрын
മക്കൾ വലുതായി 😂😂അവർ ചെറുതായിരുന്നപ്പോൾ ഇതുപോലുള്ള videos ഒന്നും കണ്ടിരുന്നില്ല.സത്യം paranhal എനിക്ക് യൂ ട്യൂബിനെ അറിയുക പോലുമില്ല. ഇപ്പോൾ അവർ വലുതായപ്പോൾ time കിട്ടുന്നു. യൂട്യൂബ് videos കാണുന്നു അങ്ങനെ അങ്ങനെ.... ചെറിയ കുട്ടികൾ ഉള്ളവർക്കു share ചെയ്യാം... Thanks u
@christythushara5653 жыл бұрын
കുഞ്ഞുങ്ങളിലെ 3 month ആയ.. കുഞ്ഞുങ്ങളിലെ മലബന്ധം.. പരിഹാരം ഇവയെ കുറിച്ച് പറയാമോ സർ..
@remyas1233 жыл бұрын
Enk കുഞ്ഞുങ്ങൾക്ക് 1 year വരെ iron , d3, osopan കൊടുത്തിട്ടുണ്ട്...
@narayanaswamykrishnan96473 жыл бұрын
Drops name parayan kazhiyhmo remya
@dhishanauthaman26452 жыл бұрын
New born ബേബിസ് ഉണ്ടാകുന്ന യൂറിനറി ഇൻഫെക്ഷൻ കുറിച്ച് oru video ചെയ്യുമോ? Ath എന്ധോകെ കാരണം kond ആണ് പെൺകുട്ടികൾക്ക് വീണ്ടും വീണ്ടും വന്നു കൊണ്ട് നികുന്നത്?
Dr iron drops kodukan chodhichappol dr vendannan parayunnath....veroru doctor of chodhichappol hemoglobin test cheythit avashyamundel koduthal mathi num paranju ..enthann cheyyentg
@ayaanbaiju48182 жыл бұрын
Is it possible for a child to make kuruk with milk powder without milk?
@sreejiniks18515 күн бұрын
Vere medicine kodukkumbo (pani cough ഒക്കെ ഉള്ളപ്പോ)vitamin d കൊടുക്കുന്നതിൽ കുഴപ്പം ഉണ്ടോ..??
@manjutp77812 жыл бұрын
Vitamin d dropsinte name onnu parayamo, karanam njan government hospitalilanu delivery ayathu,ente monu innekku 36 days ayi,monu 3 kg wait undu
@jinooskuttyworld68872 жыл бұрын
Vitain d3 drops enne paranjal kittum
@swalibanu52442 жыл бұрын
Thank you Docters🥰👍good information babyy helth🔥
@shiva_sandra_rumin3 жыл бұрын
ശ്ശെടാ!ഫില്ലർ മരുന്ന് കുപ്പിയുടെ അടപ്പായിട്ട് ഉപയോഗിക്കാനുള്ളതാണെന്ന് ഞാനിപ്പോഴല്ലേ അറിയുന്നത്. 🙄
@shuhaibanv9573 жыл бұрын
S exactly right
@aachisaheer23373 жыл бұрын
Njanum 😪
@positivemind61963 жыл бұрын
Njaanum
@suhailasulu78653 жыл бұрын
Same
@krishhhh88773 жыл бұрын
Njanum🙄
@athirajanakan489 Жыл бұрын
Very informative video. Thank u so much doctors ♥️🙏🏻
@christythushara5653 жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ.. ഞാൻ അന്വേഷിച്ച വീഡിയോ
@sobhascreations20383 жыл бұрын
Mam kunjinu ee paranja vitamin drops onnum kodukkan ente mother in law sammathikilayirunu, English medicine kazhichal dosham anu health illathakum, aged aakum hair pokum avasanam njan ath kettu ithu vare kunjinu koduthittila drops ipol kunju 10 month aayittund pediatric Dr kandu veendum start chaiyan pattumo??
@remya24923 жыл бұрын
പറ്റും..
@ashinaashijasi17142 жыл бұрын
Food kodukunna kuttiekk കൊടുക്കുന്ന filler adiel itt vekkaamo
@AjuAqsu2 жыл бұрын
Iron drops $multi vitamin drops 9month baby k ethre ml kodukkanam... pls reply
@arathigopan14303 жыл бұрын
Ethuvarae iron drops hospital parjathumila koduthitila . Kuzhapundo dr?
@farzanaevashameem7723 жыл бұрын
Very useful video thank you sir and madam for spending your valuable time Stay blessed and healthy
6 vayassulla molk kodukkanulla vitamin d yude marunn ethanenn name ayakkumo ethra ml kodukkanam
@ശ്രീലക്ഷ്മിവിഷ്ണു Жыл бұрын
ഒരുപാട് useful ആയ വീഡിയോ 🥰❤️❤️thank you so much
@angelmaryaugustine64653 жыл бұрын
ഞാനാക്കെ sub ചെയ്ത ഡോക്ടർ ചാനൽ ഇതാണ്
@Nidaartcreation5344 ай бұрын
2 month Aya Kuttikalude malabadham thadayan ulla margam paragi throo Dr 😢
@babitha.pbabitha.p49773 жыл бұрын
വളരെ വിലപ്പെട്ട അറിവ് തന്നതിന് നന്ദി
@anushashaji38722 жыл бұрын
Helpful video.. Thankyou sir and mam🥰
@Geethudaffodils6 ай бұрын
Ente vavayk 6 month aii..review nu Dr de aduthupoyapol..iron drops ne kurich chodhichu..appol vavayude hand kke reddish ait thanne irikkinund..iron drops. Nte avasyam illa...iron koodipoyalum kuzhappama ennu paranju....but thangal paraunnu 3 month kazhinjal must aittum kodukkanam ennu...entha ipol chyka🤔
Sir. Plz help.. മോന്റെ കയ്യ് ചെറുതായിട്ട് ഒന്ന് പൊള്ളി.. എന്തെങ്കിലും ക്രീം ഉണ്ടോ..
@aswathysuraj19913 жыл бұрын
Homeopathic medicine aanu... cantharis ointment enu aanu name...ad nalla effective aaya medicine aanu
@jerushaannsphilip62663 жыл бұрын
good information about filler....ariyillarunnu engane anu use cheyandennu. thanku dr
@ramitasujith5563 Жыл бұрын
Apo filler il marunneduth mouth il thattadhe koduthal , e filler kazhugaadhe thanne bottle il ittu vechal madhiyo? Please reply soon dr, or anybody...
@TkppdTk19 күн бұрын
Yes
@EXshorts677 Жыл бұрын
Filler choodvellathil kayukivekano
@reelsofkasiandkanmani3 жыл бұрын
Very useful video Thank you doctor 🙏🙏
@karthikamenon99483 жыл бұрын
One yr vareyum baby ku kodukan parayanund... micro D3 drops😊😊 Vere iron drops onnum eth vareyum thannitils
@midhuajith43393 жыл бұрын
Njanum iron drops onnum koduthittilla
@3sisterchanel1103 жыл бұрын
Ath 3 month vare alle kodukkandu
@midhuajith43393 жыл бұрын
@@3sisterchanel110 vit d3 one yr vare kodukkanam
@sujusan58853 жыл бұрын
Health ok ennulla drop um ente Mon kodukunnudee
@fathimabinshabinsha17632 жыл бұрын
Nhan manasil vijaricha doubt ayirinu apozhekum vdo ethi tku dr
@PANJAMYSTIPS3 жыл бұрын
സീതമ്മേ ഞങ്ങൾ പ്രേഗ്നെൻസി tying ലാണ്. ഈ മാസം 5 ദിവസം ലേറ്റ് ആയിട്ടാണ് പീരിയഡ്‌സ് വന്നത്.. ഇന്ന് സെക്കന്റ് day ആണ്. ഞാൻ മെൻസ്ട്രൽ കപ്പ് ആണ് ഉപയോഗിക്കുന്നത്. മുട്ടയുടെ മഞ്ഞ പോലെ എന്തോ ഒന്ന് വന്നു. കപ്പ് ഒരുപാട് നിറഞ്ഞാണ് ഇരുന്നത് പുറത്തേക്ക് എടുത്തപ്പോൾ ഓവർ ഫ്ലോ ആയിപ്പോയി അപ്പോഴാണ് ഞാൻ ഇങ്ങനെ കണ്ടത്.... ആകെ ഒരു ടെൻഷൻ. മുൻപ് ഒരു തവണ ഇങ്ങനെ ഉണ്ടായിട്ടുണ്ട്... ഇത് നോർമൽ ആണോ അതോ??
@mummumumthas80342 жыл бұрын
Iron drops ethanu kodukkendath ? Zincovit drops um thannitund vitamin d3 de koode
@sosona86513 жыл бұрын
Sir, Madam.. PCV vaccination for babies ee topic onnu samsariko..
@ammusuja409910 ай бұрын
Hi dee drops nalath aahno sir . Single dose per day. 6 month's baby
@sabuthasleeshasa24082 жыл бұрын
Njn government hospitalilayrunu delivery.siserian ayirunu.discharge ayappol oru dropsum thannilla.ipol kunjinu 10 month kazinju..jaladosham pani vannu eeyide.aaa hospitalile pediatritione kanichu.apozanu drops kodukunilee ennu chotjichu.njnangalk thannilla ennu paranju.blood yoorin test chaithapol rakthakkuravum iron kuravum ndenu paranju.ini enth cheyyum doctere pls rpy
@karthikapm74786 ай бұрын
Vitamin D3 drops milk il mix chaythu kodukkamo
@weare10483 жыл бұрын
Pakshe vitamin D3 bottilil ezhuthiyittund "Never leave dropper inserted in the bottle " enne...ath enth kondane?
@nimmy7143 жыл бұрын
Thank you sir and madam for your value information
@anjanamohan8222 Жыл бұрын
Very informative
@MeharunisaShafeek-jy3xi Жыл бұрын
Dr my baby 5month Aayi prasavam operation Aayirunnu left kayyinte naramb bagath bayankara pain Why?
@kavyaprakash18802 жыл бұрын
Thank yu sir .thank yu soo much for this information😍😍❤️❤️
@fayhamolfaiha46213 жыл бұрын
Sir,Kuttikalk 1.30 vayassayi vitamin drops 6 month vare koduthu theere weight illa twins aanu ini kodukkendath undo Ethra month vare kodukkam Ini koduthit karyam undo Plz reply sir
Zincovit മുലപ്പാൽ il ചേർത്തു നൽകാൻ ആണ് എന്നോട് ഹോസ്പിറ്റൽ il നിന്ന് പറഞ്ഞത്. അപ്പോൾ കുഞ്ഞു കഴിക്കുന്നുണ്ട്
@ponnuttananusvlog23123 жыл бұрын
Ente mone 6vayasayi vytamin a koduthattilla. Enthakkilum kuzhappam kuttikku undavumo please reply sir
@nasivlogs1823 жыл бұрын
Yente monkk weight kuravanu..weight koodaan yendhengilum paranju tharumo sir
@muneermk92243 жыл бұрын
Enikkum ariyanam
@sunithaa80243 жыл бұрын
Vit D3 and iron drops ethoke stagil ethalavil kodukkanamennoru video cheyyamo. Medical shopil ninnum vit d3 for kids ennu paranjal kittumo
@yamika87283 жыл бұрын
Kitum.
@ansuruby41533 жыл бұрын
DePURA vitamin d3 oral drops
@sarakabeer32703 жыл бұрын
D3 drops .50ml daily
@salujalu1543 Жыл бұрын
Ente molk 2 month aay delvry kazinhapo vitamin d3 aan thannadh ipom Orovit drops aan thannadh nalladhaano
@aryab65363 жыл бұрын
Vitamin d3 eth timel kosukkunnathan nallath
@athiraar91923 жыл бұрын
Morning
@athiraprasad87703 жыл бұрын
Ithu 1ml വച്ചു ആണോ കൊടുക്കുന്ന
@athiraar91923 жыл бұрын
@@athiraprasad8770 yes
@athiraprasad87703 жыл бұрын
@@athiraar9192 thanks
@athiraar91923 жыл бұрын
@@athiraprasad8770☺️
@aryagopan23442 жыл бұрын
Thankyou Dr. 🙏🏻
@AryaVineesh1995 Жыл бұрын
Thank you Sir
@shahalanishad80412 жыл бұрын
Hi.. Ente mon nu 4 months ayi, mon 5 days kazhiyumvozhanu toilet povunnath. Endenkilum problems indo idinoru vazhi paranju tharavo
@4Kfamilychannel Жыл бұрын
Vitamin k enganayanu dilute cheyyuka oral usenu
@anucruz56023 жыл бұрын
Mam ente kunjinu ipol 3 month aanu.antenatal scanil puj obstruction doubt paranjirunu.deliverikku shesham scan cheythapol athu puj alla mesenteric cyst aanenu diagnosis kandu.enthaanu eee condition.ithoru prashnamulla condition aaano.please reply sir
@mujirisu48842 жыл бұрын
Very useful video
@workout58463 жыл бұрын
Breastfeed babiesl varunna lactos intolerancenepatoyum diarrhoeane patum video chiyamo
@lovely-gg2fc3 жыл бұрын
ഞാൻ ആദ്യം മുതലേ അതിൽ ഇട്ടു അടച്ചു വക്കും 🙏🙏
@merinphilip48206 ай бұрын
Good information
@binujakrishnan54752 жыл бұрын
എന്റെ മകൾക്കു 8 മാസം ആയി പനിയും ചുമയും ആയിട്ട് മരുന്ന് കൊടുത്തു സുഖമായി കഴിഞ്ഞു weight കുറവായത് കൊണ്ട് orovit drops thannu അതിനു ശേഷം നാവിൽ കറുത്ത പാട് നല്ലപോലെ ഉണ്ട് അത് എന്തു കൊണ്ടാണെന്നു parayaamo
@cuteworld65182 жыл бұрын
ന്റെ കുഞ്ഞിന് 9mnth ആയി ഇതുവരെ പല്ല് ആയിട്ടില്ല ന്താണ് cheyyendath
@thasneemsaleem68732 жыл бұрын
Pallu vanno? Ente mon 1 yr and 4 months ayi..ithvare vannilla
@karthikas7873 жыл бұрын
അയൺ ഫോളിക് ആസിഡ് സിറപ്പ് പബ്ലിക് ഹെൽത്ത് സെന്ററിൽ നിന്നും കിട്ടും.. ആറ് മാസം മുതൽ ആഴ്ചയിൽ രണ്ടു ദിവസം IFA സിറപ്പ് കൊടുക്കണം..അംഗൻവാടിയിൽ നിന്ന് കിട്ടുന്ന മാതൃശിശു സംരക്ഷണ കർഡ് എന്ന് ബുക്കിൽ 33 മത്തെ പേജിൽ ഈ സിറപ്പിനെക്കുറിച്ച് പറയുന്നുണ്ട്.
@NaziyaNazar783 жыл бұрын
ഞാൻ ഇന്ന് മനസ്സിൽ വിചാരിച്ചതെ ഉള്ളു ഇങ്ങനെ ഒരു കാര്യം ഡോക്ടർ അമ്മ എങ്ങിനെ അറിഞ്ഞു ഇത് 😂