പെന്തക്കോസ്ത് - ബ്രദറൺ സംവാദ| ക്യപാവരങ്ങൾ|ANIL KODITHOTTAM |RAJESH K|LINU K JONH|IBT MEDIA

  Рет қаралды 46,993

Anil Kodithottam

Anil Kodithottam

Күн бұрын

Пікірлер: 321
@missionwithvision38
@missionwithvision38 3 жыл бұрын
hi bros, ബ്രദറൻ കാർ നല്ല അച്ചടക്കമുള്ളവരാണ്. പെന്തകോസ്തർ നല്ല തീഷ്ണതയുള്ളവരാണ്. ബ്രദറൻ കാർ തീഷ്ണതയുള്ളവരും, പെന്തകോസ്തർ അച്ചടക്കമുള്ളവരുമാകണം.
@noblevarughese639
@noblevarughese639 3 жыл бұрын
😅❤️
@marleyelian6069
@marleyelian6069 3 жыл бұрын
I guess I am quite randomly asking but do anyone know of a good site to stream new series online?
@adrielmarley3284
@adrielmarley3284 3 жыл бұрын
@Marley Elian flixportal
@marleyelian6069
@marleyelian6069 3 жыл бұрын
@Adriel Marley Thank you, I went there and it seems to work :D I really appreciate it!
@adrielmarley3284
@adrielmarley3284 3 жыл бұрын
@Marley Elian Glad I could help :D
@MukeshKumar-gj1rs
@MukeshKumar-gj1rs 3 жыл бұрын
ഇനി എങ്കിലും തമ്മിലടി നിർത്തി..... കർത്താവ് കാണിച്ചു തന്ന പാതയിൽ സഞ്ചരിക്കുക..... നല്ല ഇടയരായി തീരുക..... ആരെയും കുറ്റം വിധിക്കാതിരിക്കുക..... Revelation last പേജ് വായിക്കുക..... Shalom.... ദൈവമായ കർത്താവ് നിങ്ങൾക്ക് കൃപയും സമാധാനവും നൽകട്ടെ.....
@susanjoseph7649
@susanjoseph7649 2 жыл бұрын
Id kuttam parachil alla thettukal thiruthuka
@robinthomas8391
@robinthomas8391 5 ай бұрын
ഇത് തമ്മിൽ അടി എന്ന് ആരാ പറഞ്ഞത്
@deepuzion
@deepuzion 3 жыл бұрын
അതൊക്കെ അവിടെ നിക്കട്ടെ പാസ്റ്ററെ, ഭാരത സുവിശേഷ വൽക്കരണത്തിന് എന്ത് ചെയ്യാൻ പറ്റും അത് ചിന്തിക്കു
@clouddefender5488
@clouddefender5488 3 жыл бұрын
രാജ്യം കാശ്മീരിൽ നേരിടുന്ന സകല പ്രശ്നങ്ങളും തീർക്കാൻ പെന്തക്കോസ് ത മിഷനറി പ്രവർത്തനം കാശ്മീരിൽ അനുവദിച്ചാൽ മാത്രം മതി. കാശ്മീർ ലോകത്തിലെ നല്ല വ്യക്തികളുടെ കേന്ദ്രമായി മറ്റും.
@princebenchamin1847
@princebenchamin1847 3 жыл бұрын
ഭാരത സുവിശേഷികരണത്തിനു വേണ്ടി താൻ എന്ത് ചെയ്യുന്നു അത് പറ ആദ്യം
@krishnakrishnakumar2587
@krishnakrishnakumar2587 3 жыл бұрын
വേണ്ടമോനെ വിനാശം വിളിച്ചു വരുത്തല്ലേ !😎
@clouddefender5488
@clouddefender5488 3 жыл бұрын
വേണ്ട വിട്ടേക്ക്..
@prebinjosephninan1947
@prebinjosephninan1947 3 жыл бұрын
@@clouddefender5488 ഹല്ലേലുയ
@abrahamcherian1566
@abrahamcherian1566 15 күн бұрын
വിവിധ കാലങ്ങളിൽ സന്ദർഭങ്ങളിൽ എഴുതപ്പെട്ട ഏതോ ഒരു വേദവാക്യം എടുത്തുകൊണ്ടു അവരവുടെ ജഡീക യുക്തിക്കും താൽപര്യത്തിനും അനുസരിച്ചു വ്യാഖ്യാനിച്ചു പിതാക്കന്മാരുടെ ദൈവത്തെ വിട്ടുകളഞ്ഞു 'തിമോത്തി 6.6' പ്രാവർത്തികം ആക്കികൊണ്ടിരിക്കുന്നു . Matt. 23.15, 2 Cor. 3-6, 1 Cor. 14.22. കൂടി വായിക്കന്നത് അഭികാമ്യം . Big God Bless
@RajammaModiyil
@RajammaModiyil 5 ай бұрын
pastor Anil's spiritual work us debate with anybody. He is thinking he is very knowledgeable . Pride that is his character. Some pentecostal pastors understood that their doctrine is wrong and they are trying to teach them the truth. It is appreciated. They have burden about their church. That is what a believer should do. Those who have wisdom they try to solve their own problems.
@mammen6283
@mammen6283 3 жыл бұрын
Mulims സ്നേഹ സംവാദം, കത്തോലിക്കാ സംവാദം, ഓർത്തഡോൿസ്‌ സംവാദം.... ഇതാ ഇപ്പോൾ പെന്തകോസ്ത് സംവാദം..... ഇവിടെ ദൈവത്തെ ഭയം ഉള്ളവർ ആരും ഇല്ല
@aneeshs1634
@aneeshs1634 Жыл бұрын
ബ്രദറൻ സഭ പെന്തക്കോസ്ത് അല്ല bro
@lazarushm5831
@lazarushm5831 11 ай бұрын
എന്നാണ് ബ്രദർക്കാർ പെന്തകോസ്ത് കാർ ആകുന്നതും, പെന്തകോസ്ത് കാർ ബ്രദർക്കാർ ആകുന്നതും?
@mathukuttynp8899
@mathukuttynp8899 4 ай бұрын
പണി എടുക്കാതെ ക്രിസ്തുവിനെയും ബൈബിളിനെയും ചൂഷണം ചെയ്ത് ജീവിക്കുന്ന വൃത്തികെട്ട വർഗ്ഗം
@sajisaji3230
@sajisaji3230 3 жыл бұрын
ഉൽപ്പത്തി പുസ്തകം അധ്യായം 11.അതിന്റെ 1മുതൽ 11വരെ ദൈവം ഭാഷയെ കലക്കിയതായി കാണാൻ കഴിയുന്നു. അപ്രകാരം തന്നെ അപ്പൊസ്‌തല പ്രവൃത്തി അധ്യായം 2ൽ അന്യ ദേശത്തുള്ള 14 അല്ലെങ്കിൽ 16ഭാഷക്കാരോട് പരിശുദ്ധാന്മാവ് അവരുടെ ഭാഷയിൽ സംസാരിച്ചു. അതിനുള്ള വാക്യം അപ്പൊസ്‌തല പ്രവൃത്തി :2 :8, 2:11ഇവയിൽ പറയുന്നു. അപ്പൊസ്‌തലന്മാർ എല്ലാവരും ഗലീലക്കാർ ആയിരുന്നു. അന്ന് ദൈവത്തിന്റെ വചനം പൂർണമായി അപ്പൊസ്‌തലന്മാർക്ക് ലഭിച്ചില്ല. പൂർണമായത് വരുമ്പോൾ അംശമായത് താനേ നീങ്ങി പോകും. പൂർണമായത് ദൈവത്തിന്റെ വചനം. പത്മോസ് ദ്വീപിൽ വച്ചു വെളിപ്പാട് പുസ്തകം ലഭിച്ചപ്പോൾ തന്നെ പൂർണമായ ദൈവത്തിന്റെ വചനം വന്നു.
@ambiju3502
@ambiju3502 3 жыл бұрын
Praise The Lord
@samuelvarghese5649
@samuelvarghese5649 3 жыл бұрын
ഒരു ഒറ്റ സഭപോലും ബൈബിൾ സത്യമായി പഠിപ്പിക്കുന്നില്ല എന്നുള്ളത് സത്യം. എന്റെ സഭ പൂർണം എന്നു വ്യര്ഥമായി അവരവരുടെ സഭയെപ്പറ്റി പറയുന്നു.
@shajicb7973
@shajicb7973 Жыл бұрын
Halo paster are you continuing collection
@simontt1311
@simontt1311 Ай бұрын
സംവാദങ്ങൾ വചനം പഠിക്കുന്നതിനു നല്ലതാണ് ആദ്യ നൂറ്റാണ്ടിലും ഉണ്ടായിരുന്നു
@charlesmartel8228
@charlesmartel8228 3 жыл бұрын
സഹോദരന്മാരെ തമ്മിലടി നിർത്തി ഒരുമിച്ച് നിന്ന് പ്രവർത്തിക്കാനുള്ള വഴികൾ നോക്കൂ.
@bijuvarghese9953
@bijuvarghese9953 3 жыл бұрын
വ്യത്യസ്ത ഉപദേശങ്ങൾ വെച്ച് ഒരുമിച്ച് നിൽക്കാൻ കഴിയുമോ?
@stephenmathew9932
@stephenmathew9932 3 жыл бұрын
@@bijuvarghese9953 കഴിയും, യേശുവിനെ തള്ളാത്തടത്തോളം കാലം യോജിക്കാം.
@missionwithvision38
@missionwithvision38 3 жыл бұрын
ബ്രദറൻ കാർ നല്ല അച്ചടക്കമുള്ളവരാണ്. പെന്തകോസ്തർ നല്ല തീഷ്ണതയുള്ളവരാണ്. ബ്രദറൻ കാർ തീഷ്ണതയുള്ളവരും, പെന്തകോസ്തർ അച്ചടക്കമുള്ളവരുമാകണം.
@ഹിന്ദുവുംമുസ്ലിമുംക്രിസ്ത്യാനി
@ഹിന്ദുവുംമുസ്ലിമുംക്രിസ്ത്യാനി 3 жыл бұрын
ലാത്തയെയും ഉസ്സയെയും പറ്റി നിങ്ങള്‍ ചിന്തിച്ചു നോക്കിയിട്ടുണ്ടോ? 53:20 وَمَنَاةَ الثَّالِثَةَ الْأُخْرَىٰ വേറെ മൂന്നാമതായുള്ള മനാത്തയെ പറ്റിയും 53:21 أَلَكُمُ الذَّكَرُ وَلَهُ الْأُنثَىٰ ( സന്താനമായി ) നിങ്ങള്‍ക്ക്‌ ആണും അല്ലാഹുവിന്‌ പെണ്ണുമാണെന്നോ? 53:22 تِلْكَ إِذًا قِسْمَةٌ ضِيزَىٰ എങ്കില്‍ അത്‌ നീതിയില്ലാത്ത ഒരു ഓഹരി വെക്കല്‍ തന്നെ. 53:23 إِنْ هِيَ إِلَّا أَسْمَاءٌ سَمَّيْتُمُوهَا أَنتُمْ وَآبَاؤُكُم مَّا أَنزَلَ اللَّهُ بِهَا مِن سُلْطَانٍ ۚ إِن يَتَّبِعُونَ إِلَّا الظَّنَّ وَمَا تَهْوَى الْأَنفُسُ ۖ وَلَقَدْ جَاءَهُم مِّن رَّبِّهِمُ الْهُدَىٰ നിങ്ങളും നിങ്ങളുടെ പിതാക്കളും നാമകരണം ചെയ്ത ചില പേരുകളല്ലാതെ മറ്റൊന്നുമല്ല അവ ( ദേവതകള്‍. ) അവയെപ്പറ്റി അല്ലാഹു യാതൊരു പ്രമാണവും ഇറക്കിതന്നിട്ടില്ല. ഊഹത്തെയും മനസ്സുകള്‍ ഇച്ഛിക്കുന്നതിനെയും മാത്രമാണ്‌ അവര്‍ പിന്തുടരുന്നത്‌. അവര്‍ക്ക്‌ തങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്ന്‌ സന്‍മാര്‍ഗം വന്നിട്ടുണ്ട്‌ താനും.09. Surah Al-Kafirun 109:1 قُلْ يَا أَيُّهَا الْكَافِرُونَ ( നബിയേ, ) പറയുക: അവിശ്വാസികളേ, 109:2 لَا أَعْبُدُ مَا تَعْبُدُونَ നിങ്ങള്‍ ആരാധിച്ചുവരുന്നതിനെ ഞാന്‍ ആരാധിക്കുന്നില്ല. 109:3 وَلَا أَنتُمْ عَابِدُونَ مَا أَعْبُدُ ഞാന്‍ ആരാധിച്ചുവരുന്നതിനെ നിങ്ങളും ആരാധിക്കുന്നവരല്ല. 109:4 وَلَا أَنَا عَابِدٌ مَّا عَبَدتُّمْ നിങ്ങള്‍ ആരാധിച്ചുവന്നതിനെ ഞാന്‍ ആരാധിക്കാന്‍ പോകുന്നവനുമല്ല. 109:5 وَلَا أَنتُمْ عَابِدُونَ مَا أَعْبُدُ ഞാന്‍ ആരാധിച്ചു വരുന്നതിനെ നിങ്ങളും ആരാധിക്കാന്‍ പോകുന്നവരല്ല. 109:6 لَكُمْ دِينُكُمْ وَلِيَ دِينِ നിങ്ങള്‍ക്ക്‌ നിങ്ങളുടെ മതം. എനിക്ക്‌ എന്‍റെ മതവും.
@samuelvarghese5649
@samuelvarghese5649 3 жыл бұрын
@@stephenmathew9932 യേശുവിനെ തള്ളാത്തിടത്തോളം?അപ്പോൾ ഉപദേശം എങ്ങനെയും ആകട്ടെ യേശുവിനെ യേശുവിനെ തള്ളാതിരുന്നാൽ മതി എന്നോ?
@Moon123_4
@Moon123_4 8 ай бұрын
കൊടി തോട്ടത്തിൻ്റസുവിശേഷം1:12( മൂന്നുതരത്തിലുള്ള അന്യഭാഷകൾ ഉണ്ട്)
@jerin2023
@jerin2023 22 күн бұрын
Evide 3 tharam aniyabhasha aniyabhasha ninu poyi bro
@mjvarghes
@mjvarghes 3 жыл бұрын
Enough dear brothers. Let us think of Lord Jesus
@heavenlyvision1602
@heavenlyvision1602 3 жыл бұрын
, pre ട്രിബൂലേഷൻ, post tribulation, എന്ന രണ്ടു ഉപദേശവും bretheren കാരിലും ഉണ്ട്.bretheren കാരനായ പൗലോസ് തുടിയൻ ഉപദേശി post tribulation വിശ്വാസക്കാരൻ ആയിരുന്നു.
@agastinejoseph1803
@agastinejoseph1803 3 жыл бұрын
അനാവശ്യമായ ഒരു പബ്ലിക് സംവാദം. ഇതു കൊണ്ട് ആർക്ക് എന്തു ഗുണം.? ഓരോ സഭാവിഭാഗങ്ങളും അവരവരുടെഉപദേശങ്ങൾ സ്വന്തം സഭകളിൽ പഠിപ്പിക്കട്ടെ. സംവാദം കേട്ടിട്ട് രണ്ടുകൂട്ടർക്കും അവരവരുടെ ആശയങ്ങളെ പിന്താങ്ങുന്ന ബൈബിൾ വാക്യങ്ങൾ ഉണ്ട്. ഇങ്ങനെയുള്ള നിസ്സാര അഭിപ്രായഭിന്നതകൾ അല്ലെങ്കിൽ വ്യാഖ്യാനത്തിൽ ഉള്ള വ്യത്യാസങ്ങളോ കണക്കി ടാതെ, ക്രിസ്തുവിൽ സ്നേഹത്തോടെഐക്യത്തോടെ ഒരുമിച്ച് പ്രവർത്തിക്കാൻ ശ്രദ്ധിക്കുക.
@samuelvarghese5649
@samuelvarghese5649 3 жыл бұрын
ഓരോ സഭയുംഅവരവരുടെ ഉപദേശങ്ങൾ പഠിപ്പിക്കട്ടെ..കൊള്ളാം യേശുവിന്റെ ഉപദേശം അവിടെ നിൽക്കട്ടെ അവരവരുടെ നടക്കട്ടെ.
@shajithomas4870
@shajithomas4870 3 жыл бұрын
Pastor Anil ഇതൊക്കെ നിർത്തി ദൈവനാമത്തിൽ വചനവുമായി മുന്നോട്ടു പോവുക
@binukumarc4154
@binukumarc4154 3 жыл бұрын
Praise the load
@varghesechacko5542
@varghesechacko5542 3 жыл бұрын
Lord
@imdifferent..5368
@imdifferent..5368 3 жыл бұрын
Amen
@charleswig8312
@charleswig8312 3 жыл бұрын
can anybody help me to speak in other tongues??
@TheSungeetha
@TheSungeetha 3 жыл бұрын
Listen to Robert Breaker about Speaking tongues.
@kuttapanaotp
@kuttapanaotp 3 жыл бұрын
പൊതുവിൽ പെന്തകോസ്ത് സഭക്കാരെക്കുറിച്ചു ഒരു കോമഡി വീക്ഷണമാണ് മറ്റു സഭക്കാർക്കുള്ളത്.അതിൽ നിന്നും വളരെ വ്യത്യസ്തനാണ് പാസ്റ്റർ അനിൽ കൊടിത്തോട്ടം.
@Human-kp5ze
@Human-kp5ze 3 жыл бұрын
ഒന്നിച്ചു പ്രവർത്തങ്ങൾ കാഴ്ച വെക്കണം..
@nixona7200
@nixona7200 3 жыл бұрын
കൃപാവരങ്ങൾ നിന്ന് പോകും. വക്തികളിൽ അവശ്യം കഴിയുമ്പോൾ ദൈവം പിൻവലിക്കും. അതവിടെ നിൽക്കട്ടെ! കൊല്ലം brathoran assembly യിലെ vivaha mochitha വീണ്ടും വിവാഹം കഴിക്കുകയും അസംബ്ലിയിൽ ആരാധനക്ക് വരികയും ചെയ്തു. സഭയിലെ മൂപ്പനും സുവിശേഷകൻ, ആർക്കും എതിർപ്പില്ല, ഈ assembly ദൈവസഭ ആണോ? ഇതിന് സുവിശേഷകൻ ഒരു മറുപടി പറയണം......
@myopiniontom3071
@myopiniontom3071 3 жыл бұрын
Pastor anil mm akbarinu padikuvano
@binoychacko4972
@binoychacko4972 3 жыл бұрын
Bro എല്ലാ സംവാദങ്ങളും പഠനത്തിന് മാത്രം ആയി കണ്ടു കൂടെ... ഇത് തമ്മിൽ അടി ഒന്നുമല്ല.... എല്ലാ കാലത്തും ഉണ്ടായിരുന്നത് തന്നെ ആണ്....
@stuvertjohn8933
@stuvertjohn8933 3 жыл бұрын
God is love. God is good all the time
@rad9533
@rad9533 3 жыл бұрын
സഹോദരൻമാരെ നിങ്ങൾ ഇത് എങ്ങോട്ടാ
@sabual6193
@sabual6193 3 жыл бұрын
kzbin.info/www/bejne/gJTSgKdsq9uBfLc
@georgevarghese2735
@georgevarghese2735 3 жыл бұрын
നിങ്ങൾ ആദിയം ഒരുമിച്ചു നിൽക്കാൻ ശ്രെമിക്കു വെറുതെ മറ്റുള്ളവരുടെ മുൻപിൽ നാറ്റിക്കല്ലേ
@JP-uz3nk
@JP-uz3nk 3 жыл бұрын
അതെ നരകവും സ്വർഗ്ഗവും ഒരുമിച്ച് നിൽക്കുമോ അതോ നരകവും നരകവും ഒരുമിച്ച് നിൽക്കുമോ? 😁😁😆😆🤣
@saijuk8389
@saijuk8389 3 жыл бұрын
പൂർണമായത് വചനം തന്നെ
@kmsuresh7376
@kmsuresh7376 3 жыл бұрын
Waiting😀
@RajanMI
@RajanMI 8 ай бұрын
Kattakàda supper
@manuelpulpally6743
@manuelpulpally6743 3 жыл бұрын
ഇത് പാഴ് വേല യാണ്, കർത്താവിനായി ഒരുങ്ങൂ,....
@royparakulam9952
@royparakulam9952 4 ай бұрын
This will be like railway track, from starting to end track will be parallel, if one c.m difference Train will go out from track
@bethelbabu5873
@bethelbabu5873 3 жыл бұрын
Gĺory to God
@Evg.shijomathaimathaik4343
@Evg.shijomathaimathaik4343 3 жыл бұрын
Praise the LORD My brothers God bless you and your family
@prindanieljacob
@prindanieljacob 15 күн бұрын
This wll onyConfuse believers,you should do it privately under closed doors and come to a conclusion ,and the churches should take the right things if their teachings are wrong
@johnykottappuram3011
@johnykottappuram3011 3 жыл бұрын
ഇതുകൊണ്ട് ആത്മീകയുന്നമാനം ഉണ്ടാകുമോ
@chiefengineer7950
@chiefengineer7950 3 жыл бұрын
അനാവശ്യ സംവാദം. സുവിശേഷം അറിയിക്കൂ.
@allogicmind9720
@allogicmind9720 3 жыл бұрын
യേശുവിനെ കൂടുതൽ അറിയാൻ spekers corner കാണുക
@chiefengineer7950
@chiefengineer7950 3 жыл бұрын
@@koya1555 ആരും പ്രതിമകളെ ആരാധിക്കുന്നില്ല. മുസ്ലിമുകൾ കല്ലിനെ ആരാധിക്കുന്നു. കള്ള പ്രവാചകന്മാരെ സൂക്ഷിച്ചുകൊള്ളാൻ യേശുക്രിസ്തു പറഞ്ഞു. അങ്ങനെയുള്ള രണ്ടുപേരാണ് മിരിയാമിന്റെ മകൻ ഈസ്സയും മുഹമ്മദും.
@chiefengineer7950
@chiefengineer7950 3 жыл бұрын
@@koya1555 അതെ.
@wilcysaju1411
@wilcysaju1411 3 жыл бұрын
Brother Rajesh kattakada used word of God that’s right but pastor used different books that’s wrong . Brother Rajesh kattakada know the word of God .👍
@varughesemg7547
@varughesemg7547 3 жыл бұрын
വി. ലൂക്കൊസ് 9:46 , 47, 48.
@jeevanullavarthai5987
@jeevanullavarthai5987 3 жыл бұрын
ബ്രദർ സഹോദരാ സുവിശേഷികരണത്തിന് അപ്പൊസ്തലൻന്മാർക്ക് മാത്രം മതിയോ ശക്തി?
@sabual6193
@sabual6193 3 жыл бұрын
kzbin.info/www/bejne/mpDPhKRjfb2Hhbs
@sabual6193
@sabual6193 3 жыл бұрын
kzbin.info/www/bejne/aHXMZIJnqtueg5I
@mariabanerjee6171
@mariabanerjee6171 8 ай бұрын
അപ്പോസ്റ്റിൽസ് വചനം ഘോഷിച്ചത് ബൈബിൾ എഴുതി complete ചെയ്യാത്ത കാലത്താണ്. ബൈബിൾ എഴുതി കഴിഞ്ഞപ്പോൾ ഇനി refer ചെയ്യേണ്ടത് bible നെ യാണ്. Bible ഏറ്റവും ആരുട്രേറ്റ് ആയി interpret ചെയ്തിരിക്കുന്നതും ബ്രോ അസ്സമ്ലി ആണെന്ന് ഏവരും സമ്മതിക്കും
@VinashKk
@VinashKk 4 ай бұрын
❤❤❤❤❤🎉🎉🎉🎉🎉🎉❤❤❤
@Kurusinkal
@Kurusinkal 4 ай бұрын
നിങ്ങൾ ഈ രണ്ട് കൂട്ടരും,പിന്നെ പതിനായിരക്കണക്കിന് വ്യത്യസ്ത കൂട്ടരും തൽക്കാലം ഐക്യപ്പെടാൻ നോക്കു. അതില്ലാതെ യേശുവിന്റെ പേര് പറയാൻ എന്ത് യോഗ്യത ആണ് ബ്രോതേരേ നിങ്ങൾക്ക് എന്ന് ഒന്ന് ചിന്തിക്കു. ഇപ്പം തമ്മിൽ അടി ആണെങ്കിലും, നിങ്ങൾക്ക് "യോജിപ്പു " ഒരു കാര്യത്തിൽ മാത്രം ഉണ്ടാകും ; അത് " മാതൃ " സഭ ആയ കത്തോലിക്ക സഭയെ വിമർശിക്കുന്ന കാര്യത്തിൽ. അതിൽ നിന്നും നിങ്ങളുടെ ഇരട്ടത്താപ്പ് ഊഹിക്കാവുന്നതേ ഉള്ളു.
@soundofbamboo2269
@soundofbamboo2269 Жыл бұрын
ഈ സംവാദത്തിന് ശേഷം. തർക്കിച്ചവർ ഒരുമിച്ചു പോയ് പൊറോട്ടയും ചിക്കനും കഴിക്കും... കേട്ടിരിക്കുന്ന മണ്ടന്മ്മാരായ ജനങ്ങൾ തമ്മിലടിക്കും... ഇതാണ് ഇവരുടെ ആവശ്യവും...... അടുത്ത വേദി തയ്യാറാക്കാൻ ഉള്ള പ്രചോദനവും അതാണ് 😅😅😅😅😂😂😂😊😊😄😄😄😄😄.. ബൈബിൾ സ്വയം വായിക്കുക ദൈവത്തോട് നന്നായി പ്രാർത്ഥിക്കുക രക്ഷ വ്യക്തിപരമായ ഒന്നാണ്... ( Ex: കുരിശിൽ കിടന്ന കള്ളനെ കർത്താവു ചേർത്തത് പോലെ... അതുകൊണ്ട് കർത്താവും അവനവനും ആയി നല്ല ബന്തം ഉണ്ടാക്കിയെടുക്കുക )ശുഭരാത്രി
@saijuk8389
@saijuk8389 3 жыл бұрын
വളരെ കറക്റ്റ് രാജേഷ് കുമാർ ബ്രദർ, yehoodene അടയാളം നിർബന്ധം ആയിരുന്നു വിശ്വസമുറപ്പിക്കാൻ, ക്രിസ്തു ഉയിരേതെഴുന്നേറ്റിട്ടു വരെ അവർ വിശ്വസിച്ചില്ല, അതുകൊണ്ട് jewsine വിശ്വസിക്കാൻ അടയാളം ആവശ്യമായിരുന്നു, new test ment കാർക്ക് വചനം മാത്രെമേ ഇന്നു ഈ ഉലകത്തിലുള്ളത്
@truthwillsetyoufree529
@truthwillsetyoufree529 3 жыл бұрын
1:03:15 he accepted that speaking of toungue still exist, look Kodamthottam sir face he thinking what the hell he talking about 🤣 Gift of holy sprits ended in some brethren church but not all , some of brethren church in thrivandrum has sprit of Holy Ghost 😃
@jerin2023
@jerin2023 22 күн бұрын
Brother can u explain in what is holy Spirit and explain what is penthacos holy Spirit and can u plz tell me who is translating in ur church about the aniya bhasha. And can u plz tell me in which chapter and verse the church need president and secretary in the church and who said the sisters must do the services in church. Plz sir penthacos churches is correct I am saying it is wrong ❌
@joshyjose1625
@joshyjose1625 4 ай бұрын
രണ്ടു വിഭാഗവും കലിസ്തുവിലല്ലേ രക്ഷകാണുന്നത് പിന്നെ ഏറ്റവും തിടുക്കത്തിൽ വേണ്ടത് നിന്നേടത്തു നിന്ന് ചുറ്റി കളിക്കാതെ കത്തോലിക്കാസഭയിൽ ചേരുക ദൈവാനുഗ്രഹം മഴയായി പെയ്യുന്നത് സത്യസഭയിലാണ് പിന്നെ ചില പഴങ്കഞ്ഞി നസ്രാണികൾ അത് യാഥാർത്ഥ്യം ആണ് പേരു നന്നാണി എന്നും പറയാം ഇവർ ഈ സഭയെ തെല്ലൊന്നുമല്ല അലസോര പ്പെടുത്തുന്നതു അതിൽ ഏറ്റവും പ്രശ്നം മദ്യമാണ് എന്തു ചെയ്യാം അവനവൻ്റെ അസ്ഥിത്വം അവനറിയുന്നില്ല എങ്കിൽ ആ എന്തു ചെയ്യാം പ്രാർത്ഥിക്കാം നമുക്ക്
@pathrosethomas1944
@pathrosethomas1944 3 жыл бұрын
Brothern brother Do your church better than corinthia church ?
@lucosjoseph3508
@lucosjoseph3508 10 ай бұрын
നിങ്ങൾ പ്രോടീസ്ട്സ്റ്റന്റ്കാർ ഒരുമിച്ചു നിന്ന് കാത്തോലിക്കാരെ തിരുത്തണത്തിന് പകരം നിങ്ങൾ തമ്മിൽ തമ്മിൽ പതറരുത് ബ്രദറന്മാരെ. 😩😩.
@realthink7500
@realthink7500 3 жыл бұрын
Samvadagal avasanipich , pettakathil kayaran noke
@jomonkc5710
@jomonkc5710 3 жыл бұрын
ഒരു കുറിച്ച് അന്യഭാഷ: ഉടമ ന ഘടകം ,അന്തരവേദം ,വൈ ട ന രഘന ,ഉടമന രഘതേ, റിഘനാ... ജ്യാല ,ആവശ്യക്കാർ പഠിക്കുക പറയുക
@manulal5659
@manulal5659 3 жыл бұрын
Another debater was Shibu peediakal and we know where is he now ..this is all about them ..
@JP-uz3nk
@JP-uz3nk 3 жыл бұрын
No pre wrath, pre, mid post etc. No rapture, no millennial rule, ആയിരമാണ്ട് വാഴ്ച്ച യും അന്തിക്രിസ്തുവും ഒന്നുമില്ല. രഹസ്യ വരവ് ഉദ്ദേശിക്കുന്ന കാര്യം രണ്ടാം വരവ് തന്നെയാണ്. അന്ന് തന്നെയല്ലേ കർത്താവ് കള്ളനെ പോലെ വരുന്നത്? അന്ന് ഈ ആകാശവും ഭൂമിയും എല്ലാം തീ കൊണ്ട് നശിച്ചുപോകും എന്നാണ് പറയുന്നത് Only 2nd coming. Both of you are wrong. 2nd pet 3:10-11 10 കർത്താവിന്റെ ദിവസമോ കള്ളനെപ്പോലെ വരും. അന്നു ആകാശം കൊടുമ്മുഴക്കത്തോടെ ഒഴിഞ്ഞു പോകും; മൂലപദാർത്ഥങ്ങൾ കത്തിയഴികയും ഭൂമിയും അതിലുള്ള പണികളും വെന്തുപോകയും ചെയ്യും. 11 ഇങ്ങനെ ഇവ ഒക്കെയും അഴിവാനുള്ളതായിരിക്കയാൽ ആകാശം ചുട്ടഴിവാനും മൂലപദാർത്ഥങ്ങൾ വെന്തുരുകുവാനും ഉള്ള ദൈവദിവസത്തിന്റെ വരവു കാത്തിരുന്നും ബദ്ധപ്പെടുത്തിയുംകൊണ്ടു At 2nd coming everything will be over. Burned away.
@Mercy12348
@Mercy12348 Жыл бұрын
Pentacost anubhavikunnavarke ariyu, anubhavom illathavark manasilavilla
@jerin2023
@jerin2023 22 күн бұрын
Enth anubhavam aanu aniya bhasha anubhavamoo
@jerin2023
@jerin2023 22 күн бұрын
Aniya bhasha ninu pokum ennu paranathinu shesham athinee patti parayunilaloo pinned bibleil pinne penthocos enth anubhavam. Pinne ella churchiluk presidential secretary eeeth saathi bibilil ezthithindo pinne sahotharimar churchil mindathe eerikuka but penthacos sabhakar entha cheyunne nigal sherikum alochikk ara vishwasikal arkaa anubhavam ennu.
@RaviKumar-vi9tb
@RaviKumar-vi9tb Жыл бұрын
ഇവർ പണ്ധിതൻമാർ .ഇവർ ഒരിക്കലുമ് ദൈവത്തേ അറിയുകയില്ല.
@susanmathew263
@susanmathew263 6 ай бұрын
വരുന്നത് എന്തോ അതാണ് പൂർണതയുള്ളത്
@pathrosethomas1944
@pathrosethomas1944 3 жыл бұрын
Where are gift heroes in Corona Time
@whiteandwhite545
@whiteandwhite545 Жыл бұрын
ക്രിസ്ത്യാനിറ്റിയുടെ അടിസ്ഥാനം തന്നെ ചാരിറ്റി പ്രവർത്തനങ്ങൾ ആണ്, ഇഷ്ടം പോലെ ഫണ്ടുണ്ടായിട്ടും എത്ര പെന്തകോസ്ത് സഭകൾ ഈ ചാരിറ്റബിൾ പ്രവർത്തനങ്ങൾക്ക് പ്രഥമസ്ഥാനം നൽകുന്നുണ്ട്?,
@svsvsbzbbz8039
@svsvsbzbbz8039 Жыл бұрын
23:02 23:04 23:05
@appaymj8698
@appaymj8698 Жыл бұрын
അന്യ ഭാഷ അടയാളം.ആത്മാവിനാൽ നിറയുമ്പോഴായിരൂന്നു.നിറയുന്നവർക്കുമാണു.ആ അന്യഭാഷ എന്തു കൊണ്ടു ബ്രദർ സഭയ്ക്കു വേണ്ട.ദൈവ സഭയ്ക്ക് അല്ലേ തന്നത് നിങ്ങൾ ദൈവ സഭയല്ലേ...
@thambiennapaulose936
@thambiennapaulose936 8 ай бұрын
നിങ്ങൾ തമ്മിൽ നിന്ന് അടി കൂടുക രണ്ടിലൊരാൾ നിലത്ത് വീഴുന്നത് വരെ അങ്ങനെയായാൽ നിങ്ങളും നിങ്ങളുടെ കുടുംബവും രക്ഷ പ്രാപിക്കും ആമേ😂😅😂😅
@whiteandwhite545
@whiteandwhite545 Жыл бұрын
ക്രിസ്തുവിന്റെ സുവിശേഷം പ്രവൃത്തിയിൽ വരുത്തുകയും,അതിനനുസരണമായി ജീവിയ്ക്കാൻ മറ്റുള്ളവരെ സഹായിക്കുകയു ചെയ്യുക, ഇതാണ് ക്രിസ്തു മാർഗ്ഗം, അല്ലാതെ നിങ്ങളെല്ലാവരും കൂടി എന്റേത് നല്ലത്, നിന്റേതു മോശം എന്നു പറഞ്ഞ് വിശ്വാസികളെ സംശയാലുക്കളാക്കരുത്.
@rajangeorge1537
@rajangeorge1537 3 жыл бұрын
അല്ലാ ബഹുമാന്യ കൊടിത്തോട്ടം പാസ്റ്റർ ന് അയർലൻഡ്ൽ ഡബ്ലിൻ വരെ ഒരു to and fro ticket കൊടുത്താലോ സംശയം തീർത്തു വരുമല്ലോ
@rajangeorge1537
@rajangeorge1537 3 жыл бұрын
ഹായ് പാസ്റ്റർ ഇപ്പോൾ ഈ സഹോദരൻ 100%ആയിരിക്കുന്നു ഈ സഹോദരൻ ബ്രെത്രൻകാർകു അനുഗ്രഹമാണ് വെൽഡൺ ബ്രോ
@kasimtpkasim264
@kasimtpkasim264 3 жыл бұрын
ഹ എന്റെ വിചാരം ഇത് ഞങ്ങൾ മുസ്ലിം കളിൽ മുജാഹിദ് സുന്നി സംവാദം മാത്രം ആണ് ഉള്ള ത് എന്നാണ് ഇവർക്കും സംവാദം ഉണ്ട് അല്ലെ
@RoSe-oo6pq
@RoSe-oo6pq 3 жыл бұрын
നബിയെ താങ്ങൾ പറയുക അവൻ അല്ലാഹു ഒരുവനാണ് അവൻ നിരാശ്രയനാണ് അവൻ ആരുടെയും മകനോ പിതാവോ അല്ല അവന്ന്‌ തുല്യം അവൻ മാത്രം, അവന്ന്‌ സമമായി ഒന്നും തെന്നെ യില്ല.വിശുദ്ധ ഖുർആൻ.
@johnssimon7805
@johnssimon7805 3 жыл бұрын
66:12 - തന്‍റെ ഗുഹ്യസ്ഥാനം കാത്തുസൂക്ഷിച്ച ഇംറാന്‍റെ മകളായ മര്‍യമിനെയും (ഉപമയായി എടുത്ത് കാണിച്ചിരിക്കുന്നു)അപ്പോള്‍ നമ്മുടെ ആത്മചൈതന്യത്തില്‍ നിന്നു നാം അതില്‍ ഊതുകയുണ്ടായി. മർയമിന് ഒരു പുത്രനുണ്ടായതെങ്ങനെയാണ്? അതിലൂടെ (യോനിയിലൂടെ) അവളിലേക്ക് ആരുടെ ആത്മാവിനെയാണ് ( നമ്മു ടെ ആത്മാവിനെ ) ഊതുകയും ചെയ്തത്? അങ്ങനെ മ൪യം ഗ൪ഭിണി യായി ഒരുമകനെ പ്രസവിക്കയും ചെയ്തത്? ആത്മാവിനെ ഊതിയ ആളല്ലേ ആ പുത്രന്റെ ജനനത്തിനു കാരണ ക്കാര൯? ജനിപ്പിക്കുന്ന വൃക്തി ജനക൯.- പിതാവ്. അത്രയും കാരൃം ചെയ്തിട്ട് ഒരുനാണംകേടായി കണക്കാക്കേണ്ട കാരൃമുണ്ടൊ?
@kingfisher1109
@kingfisher1109 3 жыл бұрын
മനുഷ്യനെ രക്ഷയുടെ കവാടമായ യേശുവിൽ നിന്നും അകറ്റുവാൻ വേണ്ടി പിശാച് കണ്ടു പിടിച്ച തന്ത്രമാണ് മൊഹമ്മദ് നബിയും ഇസ്ലാമും.
@ajohn9163
@ajohn9163 3 жыл бұрын
ദൈവത്തിന്റെ അതിപരുശുദ്ധമായ നാമം വാഴ്ത്തപ്പെടുമാറാകട്ടെ എന്ന് രണ്ടുപേരും പറയുന്നു നിങ്ങളുടെ രണ്ടുപേരുടെയും ദൈവം ഒന്നുതന്നെയാണോ ?? ആ ദൈവത്തിലും യേശുവിലുമാണോ നിങ്ങൾ വിശ്വസിക്കുന്നത് അതോ നിങ്ങൾക്ക് തന്നെ ഇതിൽ സംശയമുണ്ടോ ?? ഇലക്ഷൻ കഴിയുന്നതുവരെ ഒന്ന് അടങ്ങിയിരിക്കു..... ചുമ്മാ എന്തെങ്കിലും വിഷയങ്ങൾ എടുത്തിട്ട് പാവപ്പെട്ട വിശ്വാസികളെ അതിലേക്ക് ആകർഷിച്ച് യൂട്യൂബിൽ നിന്നും കാശുണ്ടാക്കുക വേറൊന്നുമില്ല ഇതിനു പിന്നിൽ.....
@somysebastian7209
@somysebastian7209 3 жыл бұрын
ചില്ലറ സഭകൾ ഐക്യപ്പെട്ട് ജീവിക്കു ന്നതിനായി സംവാദം സംഘടിപ്പിക്കുക.
@truthfact9611
@truthfact9611 3 жыл бұрын
There is no need to bargain for Jesus.
@kingqueen6549
@kingqueen6549 7 ай бұрын
Ningal enthekke paranjalum anniyabasam deivathinu istamallaa
@lathag4638
@lathag4638 3 жыл бұрын
Ee program ne online pirivundo
@rajpaultg7763
@rajpaultg7763 3 жыл бұрын
Brother; Pentecostal Pastors are asking tithe and supporting the Jews " tithe " system, But the pastors are not accepted the human Priesthood and not wear the priest dress code today ; they are not following any "Jewish rituals" and then saying against jews " sabath day", A question remains here from the above statement ; How can they support the oldtestament Jewish " tithe " system in newtestament period Pentecost church.????? Here they proved that " the Pentecostal pastors are cheating and robbing money from the poor believers and lead luxurious life......
@rad9533
@rad9533 3 жыл бұрын
അന്യഭാഷാ എന്താണെന്ന് പെന്തക്കോസ്ത് കാർ മനസ്സിലാക്കിയാൽ കൊള്ളാം
@libinsibi5096
@libinsibi5096 9 ай бұрын
ഇതു ബൈബിൾ ഉള്ളത് തന്നെ അല്ലെ അന്യഭാഷയിൽ സംസാരിക്കുന്നവൻ ദൈവത്തോടത്രെ സംസാരിക്കുന്നു. നീയൊക്കെ ജൽപനം ചെയ്യുവല്ലേ
@jerin2023
@jerin2023 22 күн бұрын
​@@libinsibi5096 athinu cortthians kazhinitt pinned evideyaanu aniya bhasha kurich parayunnee. Nigal parayunnath aniya bhasha sathyam aanukil athu translate chey pinne aaa secratry and president church indaloo athu bible evideya ezthiyath. Pinne sahotharimar mindathe eerikanam ennu parayumbo nigalde churchil entha cheyunne
@krishnakrishnakumar2587
@krishnakrishnakumar2587 3 жыл бұрын
വിനാശം വിനാശം വിനാശം സമ്പൂർണ വിനാശം ...
@susanjoseph7649
@susanjoseph7649 2 жыл бұрын
Orru vinashavum illa ar enthu paragalum God Plan nadakum
@prabintp5884
@prabintp5884 Жыл бұрын
God Ella money venam religions
@53johns
@53johns 5 ай бұрын
Br Anil, in one ocassion you said of Local churches decieved church and you exclude that church. You said a great deception. Churches were one body and expressed locally in different localities from early centuries. Enemy enterd into it and deceived the teaching. But our Lord's Body cannot be divided. Local churches are flourishing in deep truths all over the world. This reality was recovered by Watchman Nee in this age. Read his books. You will correct yourself.
@ajithdainthomas
@ajithdainthomas 3 жыл бұрын
ബൈബിൾ നേരിട്ട് പറയുന്ന കാര്യങ്ങൾ അങ്ങനെ വിശ്വസിച്ചാൽ ഒരു ത്രില്ലില്ല
@kamalasanan
@kamalasanan 3 жыл бұрын
𝐄𝐧𝐧𝐚𝐥 𝐨𝐫𝐮 𝐭𝐡𝐫𝐢𝐥𝐥𝐞𝐫 𝐜𝐢𝐧𝐞𝐦𝐚 𝐩𝐨𝐲𝐢 𝐤𝐚𝐚𝐧𝐮..😁😁
@mammen6283
@mammen6283 3 жыл бұрын
യേശു ആരുടെ കൂടെ എന്നു പറയാൻ തങ്കേൾക്കു പറ്റില്ലല്ലോ....
@johntk8676
@johntk8676 Жыл бұрын
അന്യാ ഭാഷാ വരം കൃപാവരമാണോ ? രോഗശാന്തിവരം ഇപ്പോഴും ഉണ്ടോ ? രോഗശാന്തി വര മുണ്ടെങ്കിൽ ഹോസ്പിറ്റലുകൾ വേണ്ടല്ലോ? പെന്തക്കോസ്തു നാളിൽ മാത്രമാണ് അന്യഭാഷാ വരം അവിടെ അവിടെ കൂടിയവർക്കു കിട്ടിയത്. . പാപത്തിന്റെ ഫലം മരണമത്രേ - യേശു മനുഷ്യരാശിയുടെ പാപ ഫലമായ നരകശിക്ഷഏറ്റെടുത്തു വോ ? ഇല്ല - മരിച്ച ഉടൻ തന്നെ പറുദീസയിൽ പോയി സുഖമായി ഇരുന്നു.. ചുരുക്കത്തിൽ പാപാ പരിഹാരത്തിനായുള്ള ശിക്ഷ ഏറ്റെടുത്തില്ല. ജഡീകരണം മാത്രമേ അനുഭവിച്ചുള്ളു. ജഡീക മരണം എല്ലാ മനുഷ്യരും അനുഭവിക്കുന്നുണ്ട്.
@mathukuttynp8899
@mathukuttynp8899 4 ай бұрын
ഇവന് മറ്റുള്ളവരെ വിമർശിക്കാൻ മാത്ര മേ സമയമുള്ളു
@babuphilip1429
@babuphilip1429 3 жыл бұрын
It seems Kodithottam is deviating from.the given topic of spiritual.gifts for blaming brethren church for the past failures.
@JP-uz3nk
@JP-uz3nk 3 жыл бұрын
എന്തിൻ്റെ അന്ത്യ കാലം? പഴയ നിയമത്തിൻ്റെ അന്ത്യ കാലം!
@varugheseabraham5267
@varugheseabraham5267 3 жыл бұрын
ഈ ഡിബേറ്റ് അവാസാനിപ്പിച്ച് കർത്താവിന്റെ സഹോദരങ്ങൾക്ക് ആദ്മികമായും ഭൗതികമായും ഉള്ള ഉപകാരങ്ങൾ ചെയ്യുക പീസ് കർത്താവിന്റെ ദാസൻ ഷമീർ പാസ്റ്റർ ചെയ്യുന്ന ചാരിറ്റി പോലെ ഉള്ള( കൈത്താങ്ങ് ഗ്രൂപ്പ് )🙏🙏🙏
@shyyyshantyaneesh9124
@shyyyshantyaneesh9124 3 жыл бұрын
കൃപാവരങ്ങൾ ഒന്നും നിന്നിട്ടില്ല ദൈവ കൽപ്പനകൾ അനുസരിച്ച് ജീവീക്കൂ അപ്പോൾ ലഭിക്കും
@manulal5659
@manulal5659 3 жыл бұрын
ചേട്ടന് ഇതിനെ പറ്റി വല്യ വിവരം ഒന്നും ഇല്ലല്ലേ ...
@mmthampi7273
@mmthampi7273 3 жыл бұрын
Ethu penticosth Church aanu Correct ? Ellam...... ...
@manulal5659
@manulal5659 3 жыл бұрын
@@mmthampi7273 - pentacost എന്ന പേര് തന്നെ തെറ്റാണു സഭക്ക് ...അമ്പതാം പിറന്നാൾ സഭയോ ...ഇവരെന്താ യെഹൂദന്മാരോ Pentecost was an important Jewish festival which marked the harvest,,,,The Feast of Pentecost or Shavuot has many names in the Bible: The Feast of Weeks, the Feast of Harvest, and the Latter Firstfruits. Celebrated on the fiftieth day after Passover, Shavuot is traditionally a joyous time of giving thanks and presenting offerings for the new grain of the summer wheat harvest in Israel
@clouddefender5488
@clouddefender5488 3 жыл бұрын
രാജ്യം കാശ്മീരിൽ നേരിടുന്ന സകല പ്രശ്നങ്ങളും തീർക്കാൻ പെന്തക്കോസ് ത മിഷനറി പ്രവർത്തനം കാശ്മീരിൽ അനുവദിച്ചാൽ മാത്രം മതി. കാശ്മീർ ലോകത്തിലെ നല്ല വ്യക്തികളുടെ കേന്ദ്രമായി മറ്റും.
@shajipkd22
@shajipkd22 16 күн бұрын
ഇന്ത്യക്കാർ അല്ലല്ലോ അവിടെ പ്രശ്നം ഉണ്ടാക്കുന്നത്, പാകിസ്ഥാനികൾ അല്ലെ നുഴഞ്ഞുകയറി തീവ്രവാദം ചെയ്യുന്നത്
@rapture5947
@rapture5947 3 жыл бұрын
As per Past. Anil version, when Jesus comes then the Church will be perfected and taken. He further says otherwise who is the one perfected now in this world. Before I give u this answer, I am asking u a question that who has given u the authority to become a paster as per word of god. Have u ever read the word that consecrated servants of god can lead the church, Luke 14.28-40. Now, paster should say who are the people dead in christ mentioned in NT. They are the perfected saints dead in Christ. When Jesus comes, a small group of perfected saints will be caught up along with perfected saints dead in Christ. Please abstain from talking about brothern churches who has perverse doctrine and who are taking salary for the service of god are not of Him.
@manulal5659
@manulal5659 3 жыл бұрын
Please elaborate " brethren churches who has perverse doctrine " ..and also give some details about yours ....hope not satanic
@kuriankv7689
@kuriankv7689 3 жыл бұрын
നിങ്ങളുടെ ഈ സംവാദം യേശുക്രിസ്തു ശ്രദ്ധിക്കുന്നു എന്ന് എല്ലാവരും ഓർക്കുക. നിങ്ങളുടെ സഫകളെക്കാൾ ഉപരിയായ സ്ഥാനം യേശുവിനു കൊടുക്കാതെ നിങ്ങൾ ഒരു ചർച്ചയും നടത്തരുതേ.
@gopakumars6695
@gopakumars6695 3 жыл бұрын
Udaayippu. Paavamgalku Ooro chaakku ati vaangi Kodukku visannaal Prarthana varilla.
@realthink7500
@realthink7500 3 жыл бұрын
Eni savadam ennoke paraj Youtubil onninem kandupokaruth shame
@mathukuttynp8899
@mathukuttynp8899 4 ай бұрын
പണി എടുക്കാതെ ക്രിസ്തുവിനെയും ബൈബിളിനെയും ചൂഷണം ചെയ്ത് ജീവിക്കുന്ന വൃത്തികെട്ട വർഗ്ഗം.
@jaisonjohn458
@jaisonjohn458 2 ай бұрын
വിഷമിക്കാതെ താങ്കൾ അവർക്ക് ഒന്നും കൊടുക്കണ്ട തങ്കളെ പോലെ അവരും ഇവിടെ ജീവിച്ചോട്ടെ
@philiposeputhenparampil69
@philiposeputhenparampil69 3 жыл бұрын
ചില പെന്തക്കോസ്തർ പഠിപ്പിക്കുന്നത് : കാത്തിരുന്നു പരിശുദ്ധാത്മാവിനെ പ്രാപിക്കണമെന്നാണ്. അവർ അങ്ങനെ പറയാൻ കാരണം: കർത്താവായ യേശുക്രിസ്തു ഇങ്ങനെ പറഞ്ഞിട്ടാണല്ലൊ സ്വർഗ്ഗത്തിലേക്ക് പോയത്, അതായത് എന്നോട് കേട്ട വാഗ്ദത്വത്തിനായി നിങ്ങൾ യെരുശലേമിൽ കാത്തിരിക്കണമെന്ന്. അതുകൊണ്ടാണ് ചില പെന്തക്കോസ് വിഭാഗങ്ങൾ പരിശുദ്ധാത്മാവിനായി കാത്തിരിക്കണമെന്ന് പഠിപ്പിക്കുന്നത്. അങ്ങനെ കാത്തിരുന്നാണ് പരിശുദ്ധാത്മാവിനെ പ്രാപിക്കേണ്ടതെന്നാണ് കർത്താവ് പറഞ്ഞതെങ്കിൽ നിങ്ങൾ യെരുശലേമിൽ കാത്തിരുന്ന് ആത്മാവിനെ പ്രാപിക്കയാണ് വേണ്ടത്. നന്ദി.
@ebin9755
@ebin9755 3 жыл бұрын
കാത്തിരുന്നു പ്രാപിക്കണ്ട
@sherving3975
@sherving3975 3 жыл бұрын
Yesu ethu sabhayanu undakkiyathu....
@nixona7200
@nixona7200 3 жыл бұрын
ദൈവ സഭ, വിശുദ്ധന്മാരുടെ കൂട്ടം, യേശുക്രിസ്തുവിൽ ക്കൂടി പാപമോചനം നേടിയവർ. അവക്കാണ് സോഗ്ഗം ലഭിക്കുക, ബാക്കി ഉളളവർ മത വിശ്വാസികൾ, നരകത്തിൽ ചെന്ന് വീഴും.
@venunad6196
@venunad6196 3 жыл бұрын
ആദ്യം എന്താണ് ദൈവ ഭക്തി??? ഇതിന്റെ നിർവചനം എന്താണുന്നു പഠിക്കൂ.
@JP-uz3nk
@JP-uz3nk 3 жыл бұрын
Miraculous gifts stopped bcz. No more apostles and prophets. Eph. 2:20 20 ക്രിസ്തുയേശു തന്നേ മൂലക്കല്ലായിരിക്കെ നിങ്ങളെ അപ്പൊസ്തലന്മാരും പ്രവാചകന്മാരും എന്ന അടിസ്ഥാനത്തിന്മേൽ പണിതിരിക്കുന്നു. അടിസ്ഥാനം : ഇന്ന് യേശു തന്റെ ശരീരത്തിൽ ഇന്ന് ഭൂമിയില്‍ ഇല്ല, (മൂലക്കല്ല്), അപ്പസ്തോലന്മാര്‍ ഇന്നില്ല, പ്രവാചകന്മാരും ഇന്നില്ല. ഇവർ എല്ലാവരും ദൈവ ഭവനത്തിന്റെ അടിസ്ഥാനം ആണ്... ഇന്ന് അത് ബൈബിൾ ആണ് കാരണം ഇവർ ആരും ഇന്ന് ഭൂമിയില്‍ ഇല്ല ചിലത് അല്ല. എല്ലാം നിന്ന് പോയി! ക്രോഡീകരണം അല്ല, ബൈബിളിന്റെ പൂർത്തീകരണമാണ്.
@manulal5659
@manulal5659 3 жыл бұрын
പെന്തകൊസ്തുകാരുടെ സഭ പണി ആരംഭിച്ചിട്ടില്ല ...അത് കർത്താവു വന്നു പോയതിനു ശേഷം പണി തുടങ്ങാൻ വച്ചിരിക്കുവാ
@JP-uz3nk
@JP-uz3nk 3 жыл бұрын
@@koya1555 താങ്കൾ ആദ്യം മക്കയിലെ കല്ല് പ്രതിമയാണെന്ന് സമ്മതിക്കുക, അത് വിഗ്രഹാരാധന ആണെന്ന് സമ്മതിക്കുക. അതു കഴിഞ്ഞിട്ടു മതി ബാക്കി കാര്യം. അല്ലാഹു എന്ന മൂന്ന് പെൺമക്കൾ ഉള്ള ചന്ദ്ര ദേവനെ ആരാധിക്കുന്നത് നിർത്തുക.
@joycherian1461
@joycherian1461 3 жыл бұрын
പുതിയൊരു. ആത്മാവിനെ പരിചയപ്പെടാൻ കഴിഞ്ഞു "കുണ്ഡലിനി "അത് ഒന്നു മനസിലാക്കിയാൽ കൊള്ളാം
@davidkp6360
@davidkp6360 10 ай бұрын
Why you are wasting time, You brothers proclaim Gospel, people will come to God
@akthankachan3767
@akthankachan3767 3 жыл бұрын
നിങ്ങൾ പെന്തക്കോസ്തു കാർ നമ്മുടെ കർത്താവിലുള്ള വിശ്വാസത്തെ വികലമാക്കി കളയുകയാണ്.എല്ലാവരും ഒരുമിച്ച് പോകാം.
@ebin9755
@ebin9755 3 жыл бұрын
അങ്ങനെ അല്ല ബ്രദർ പരിശുദ്ധ ആത്മാവിന്റെ വിവിധ വരങ്ങൾ ഇന്നും ഉണ്ട് എന്നാണ് ഞങ്ങൾ വിശ്വസിക്കുന്നത് എന്നാൽ അത് നിന്ന് പോയി എന്നാണ് ഇവർ പറയുന്നത് പക്ഷെ ബൈബിൾ ഇവരുടെ വാദത്തെ അനുകൂലിക്കുന്നില്ല ഒരൊറ്റ വാക്യം പോലും വരങ്ങൾ നിന്ന് പോയി എന്ന് പറയാൻ പിൻബലം ആയി ഇല്ല നിഷ്പക്ഷമായി പറഞ്ഞാൽ
@ഹിന്ദുവുംമുസ്ലിമുംക്രിസ്ത്യാനി
@ഹിന്ദുവുംമുസ്ലിമുംക്രിസ്ത്യാനി 3 жыл бұрын
എല്ലാവരും കുരിശിനെ ആരാധിക്കു
@ebin9755
@ebin9755 3 жыл бұрын
@@ഹിന്ദുവുംമുസ്ലിമുംക്രിസ്ത്യാനി ഞങ്ങൾ ആരും കുരിശിനെ ആരാധിക്കുന്നില്ല അത് താങ്കളുടെ തെറ്റായ ചിന്ത ആണ്
@manulal5659
@manulal5659 3 жыл бұрын
@@ebin9755 -- Pentecost people got their special gifts from 19th century ...its same like the heretic teaching of merkabah mysticism that apposed by Paul in the letter to colossians ..Christ and Bible is not enough ..need special feelings and experiences other than the words from the Bible
@ebin9755
@ebin9755 3 жыл бұрын
@@manulal5659 താങ്കൾ കോരിന്തു ലേഖനം കൂടി ഒന്ന് വായിക്കുക
@LathaRajan-px2ml
@LathaRajan-px2ml 20 күн бұрын
😂
@JP-uz3nk
@JP-uz3nk 3 жыл бұрын
കൈവെപ്പ് നിന്നുപോയി acts 8 14 അനന്തരം യെരൂശലേമിലുള്ള അപ്പൊസ്തലന്മാർ, ശമര്യർ ദൈവവചനം കൈക്കൊണ്ടു എന്നു കേട്ടു പത്രൊസിനെയും യോഹന്നാനെയും അവരുടെ അടുക്കൽ അയച്ചു. 15 അവർ ചെന്നു, അവർക്കു പരിശുദ്ധാത്മാവു ലഭിക്കേണ്ടതിന്നു അവർക്കായി പ്രാർത്ഥിച്ചു. 16 അന്നുവരെ അവരിൽ ആരുടെമേലും ആത്മാവു വന്നിരുന്നില്ല; അവർ കർത്താവായ യേശുവിന്റെ നാമത്തിൽ സ്നാനം ഏറ്റിരുന്നതേയുള്ളു. 17 അവർ അവരുടെമേൽ കൈ വെച്ചപ്പോൾ അവർക്കു പരിശുദ്ധാത്മാവു ലഭിച്ചു. 18 അപ്പൊസ്തലന്മാർ കൈ വെച്ചതിനാൽ പരിശുദ്ധാത്മാവു ലഭിച്ചതു ശിമോൻ കണ്ടാറെ അവർക്കു ദ്രവ്യം കൊണ്ടു വന്നു.
@sunnythomas1273
@sunnythomas1273 3 жыл бұрын
കുറെ sensation ഉണ്ടാക്കുകയാണ് ചിലരുടെ ആരാധന അതിനു അപ്പുറം ഒന്നുമില്ല.. പിന്നെ 10.. പേരായൽ ഒരാൾ മറ്റു ഒരു സഭ തുടങ്ങു്കയോം ചെയ്യും അവിട പരിശുദ്ധത്മാവ് നിങ്ങൾക്ക്.ഒച്ചയും ബെഹളിത്തിലം മാത്രം എന്നതിന് തെളിവ അത് താന്നെയാണ്. ആരെ മനുഷ്യരെ സ്നേഹിക്കുന്നവോ അവരാണ് സത്യ ക്രിസ്ത്യനികൾ..
Cheerleader Transformation That Left Everyone Speechless! #shorts
00:27
Fabiosa Best Lifehacks
Рет қаралды 16 МЛН
Beat Ronaldo, Win $1,000,000
22:45
MrBeast
Рет қаралды 158 МЛН
Мясо вегана? 🧐 @Whatthefshow
01:01
История одного вокалиста
Рет қаралды 7 МЛН
Cheerleader Transformation That Left Everyone Speechless! #shorts
00:27
Fabiosa Best Lifehacks
Рет қаралды 16 МЛН