ബ്രിട്ടാസിനെ പഞ്ഞിക്കിട്ട് സുരേഷ് ഗോപി..|SureshGopi|Rajyasabha

  Рет қаралды 1,598,428

Malayalam Express TV

Malayalam Express TV

Күн бұрын

Пікірлер: 3 700
@jayakrishnannair5425
@jayakrishnannair5425 2 жыл бұрын
ഇതൊക്കെയാണ് MP,, SURESH ജി 🙏🙏🙏
@lgjnair1746
@lgjnair1746 2 жыл бұрын
ഒന്നും പറയാനില്ല ദീർഘായുസ്സിന് വേണ്ടി ദൈവത്തോട് പ്രാർത്ഥിക്കുന്നു🙏🌹👍
@rm77863
@rm77863 2 жыл бұрын
Yess,അദ്ദേഹത്തിന് ദീർഘായുസ്സ് ലഭിക്കട്ടെ..
@arjunfeelgood
@arjunfeelgood 2 жыл бұрын
@gopinair6272
@gopinair6272 2 жыл бұрын
good replay, Suresh Sir Uare good English,,
@harikumarpillai2178
@harikumarpillai2178 2 жыл бұрын
Sir, God bless you ❤🙏
@fxxxvsfxvss2912
@fxxxvsfxvss2912 2 жыл бұрын
🙏🏻
@Bijumattappuramvideos
@Bijumattappuramvideos 5 ай бұрын
സിനിമയിൽ മാത്രമല്ല ജീവിതത്തിലും സൂപ്പർ സ്റ്റാർ സുരേഷ് ഗോപിസാർ ബിഗ് സല്യൂട്ട്
@justinjose8909
@justinjose8909 2 жыл бұрын
ഇതുപോലുള്ള നേതാക്കന്മാരെയാണ് ഇന്ന് കേരളത്തിന്‌ ആവശ്യം... ഒരു നല്ല നേതാവ്..
@newbalanceindia142
@newbalanceindia142 2 жыл бұрын
AySheri 😂
@anirudhvenugopal1386
@anirudhvenugopal1386 2 жыл бұрын
Adoke parayan keralathile aalukalke oru avakasam illa... Valiye mathetara vadi alla... Aa trophy pidiche irunal mathi
@remadevi8556
@remadevi8556 2 жыл бұрын
പക്ഷെ തൃശ്ശൂരിൽ ഭൂരിപക്ഷവും അവരുടെ MP യെപ്പോലെത്തന്നെയുള്ള മണ്ടന്മാരാണ്
@arunkr2448
@arunkr2448 2 жыл бұрын
Sure buddy
@pradeepc2811
@pradeepc2811 2 жыл бұрын
Eyal varum thrissur kondupokum
@rajahindusthani4046
@rajahindusthani4046 2 жыл бұрын
വാഹ് സുരേഷ് ചേട്ടാ.നിങ്ങളാണൊരു നേതാവ്.പാവങ്ങൾക്കുവേണ്ടി സ്വന്തം സമ്പാദ്യംപോലും ഒരുമടിയുംകൂടാതിറക്കാനുള്ള ആ മനസ്സ്.Big salute.
@SUSHINADUBAI
@SUSHINADUBAI 2 жыл бұрын
🙏🏻♥️
@pradeepc2811
@pradeepc2811 2 жыл бұрын
Eyalanu realy communist
@2129madhu1
@2129madhu1 2 жыл бұрын
കോപ്പാണ്..
@lapulgamagic8386
@lapulgamagic8386 2 жыл бұрын
@@2129madhu1 Ninepole ulla vanagalk nallath kandalum angeekarikan patila
@kamalprem511
@kamalprem511 2 жыл бұрын
❤️
@SaM-of90s
@SaM-of90s Жыл бұрын
ഈ മനുഷ്യനെ തോല്പിച്ചപ്പോൾ തോറ്റത് ശരിക്കും തൃശൂർകാരാണ്. അവർ ഇദ്ദേഹത്തിന്റെ സേവനം അർഹിക്കുന്നില്ല.🤗
@vishnuvalsakumar4824
@vishnuvalsakumar4824 11 ай бұрын
Njngal thrissurkkar SG ye adutha vattom jayippichirikkum
@digi-87
@digi-87 6 ай бұрын
ഇപ്പോൾ 2024 ജയിപ്പിച്ച തൃശൂർ കാർക്ക് അഭിനന്ദനങ്ങൾ 👌👌
@simonantony9803
@simonantony9803 6 ай бұрын
Adutha pravasyavum njangal Thrissur kaar Suresh Gopi ye vijayippikkum
@sajilagopan6699
@sajilagopan6699 6 ай бұрын
Really proud....❤ from Nagpur
@monsymsquare8095
@monsymsquare8095 5 ай бұрын
Suresh Gobi will win (not because of BJP) he is good person with good heart & let him continue. the same....God bless
@Prakriti2485
@Prakriti2485 2 жыл бұрын
ശ്രീ സുരേഷ് ഗോപി ചേട്ടൻ നമ്മുടെ അഭിമാനം...
@kairali2758
@kairali2758 2 жыл бұрын
ഇതു പോലുള്ളവരെയാണ് വിജയിപ്പിക്കേണ്ടത് സുരേഷ് ഗോപി സർ നു അഭിനന്ദനങ്ങൾ 🌹🌹🌹💕💕💕💕🙏🏻🙏🏻🙏🏻
@purushothamankani3655
@purushothamankani3655 2 жыл бұрын
Trivandrum th ninnaal chelappol jayichekkum ..trichur il ini ninnalum saadhyatha kuravalle ..
@weekendtraveller3604
@weekendtraveller3604 2 жыл бұрын
Nammude nattil athokke nadakkumo 🤢
@rajendrank8933
@rajendrank8933 2 жыл бұрын
നമുക്ക് പ്രതാപൻ മതി.
@rajimathew2327
@rajimathew2327 2 жыл бұрын
അതു അടിമകൾ അറിയുന്ന്.... ഊമ്പി പോകുമ്പോൾ മാത്രം...
@ashaspage6494
@ashaspage6494 2 жыл бұрын
Keralathilallayirikkanam
@GeedaKallancheri-de3xk
@GeedaKallancheri-de3xk Жыл бұрын
തൃശ്ശൂരിൽ നിന്ന് നേരത്തെ വയനാട് നിന്നാ മതിയായിരുന്നു സുരേഷേട്ടൻ സൂപ്പറായി ജയിച്ചേനെ 🌹
@malootymalu853
@malootymalu853 5 ай бұрын
സത്യം 🙏🥰👍
@ShajiAnju-u8w
@ShajiAnju-u8w 5 ай бұрын
സത്യം 👍
@Ashiq9645
@Ashiq9645 5 ай бұрын
അതെ അതു പറഞ്ഞു ഇങ്ങോട്ട് വാ 😅😅
@kingleyarmlayalivloger8937
@kingleyarmlayalivloger8937 2 жыл бұрын
എല്ലാവരും പുച്ഛം ആയി കാണുന്ന നമ്മുടെ എംപി സംസാരിച്ചത് എല്ലാ ആദിവാസി കോളനികളിലും പോയി സന്ദർശന ശേഷം ആണ് ഈ റിപ്പോർട്ട് കേന്ദ്രത്തിൽ വച്ചത് അവരുടെ ഉന്നമനത്തിനുവേണ്ടി യഥാർത്ഥ രാഷ്ട്രീയക്കാരൻ പൊതുജനത്തിന് നന്മയാണ് രാഷ്ട്രീയപ്രവർത്തനം
@meenakumarin4227
@meenakumarin4227 2 жыл бұрын
👍👍👍🙏🙏🙏
@kingleyarmlayalivloger8937
@kingleyarmlayalivloger8937 2 жыл бұрын
ഒന്നു സിനിമാനടൻ രണ്ടു കോടികളുടെ ആസ്തി എന്നിട്ടും ജനങ്ങളെ സ്നേഹിക്കാൻ വരുന്നെങ്കിൽ ആ മനുഷ്യൻ ജനങ്ങൾ നന്മയാണ് ആഗ്രഹിക്കുന്നത് അവസ്ഥയോർത്ത് ആണ് എന്റെയും സങ്കടം
@sudhisudhi5653
@sudhisudhi5653 2 жыл бұрын
👍👍👍
@girijanair348
@girijanair348 2 жыл бұрын
Wayanad represntative Rahul Gandhi may be sleeping on his Mom’s shoulder. Kashtam!
@thampikumarvt4302
@thampikumarvt4302 2 жыл бұрын
എന്ത് പുച്ഛം! സുഡാപ്പികൾക്ക് ചങ്ങലയിട്ട സംഘപരിവാറിന്റെ സിംഘകുട്ടിയാണ് S.G. ചുമ്മാതെ പുഛിക്കാനല്ലാതെ ഇവർക്ക് മറ്റെന്തു കഴിയും.!! ?
@salamy4577
@salamy4577 2 жыл бұрын
സുരേഷ് ഗോപി supper
@prakasharavind3528
@prakasharavind3528 6 ай бұрын
ഇദ്ദേഹം (SG) sir നമ്മുടെ കേരളത്തിന്റെ മുഖ്യമന്ത്രി ആകാൻ ജഗധീശ്വരൻ ആയൂരാരോഗ്യ സൗക്യം കൊടുക്കട്ടെ. ഇതുപോലുള്ള ആളുകളാണ് മന്ത്രിമാർ,mla, മുഖ്യമന്ത്രി ആകേണ്ടത്. അഭിനന്ദനങ്ങൾ SG sir 👍👍👍👍👍❤️❤️❤️❤️❤️❤️❤️❤️
@HaleelTS
@HaleelTS 6 ай бұрын
അല്ല ഇദ്ദേഹം കേന്ദ്രത്തിൽ ഇതുപോലെ തകർക്കട്ടെ 🌹
@NirmalaDevi-ds3ly
@NirmalaDevi-ds3ly 6 ай бұрын
അതെ ഞാനും പ്രാർത്ഥിക്കുന്ന
@geethamenon6142
@geethamenon6142 6 ай бұрын
Correct
@arifaasees7312
@arifaasees7312 6 ай бұрын
😂😂😂😂
@vasuc.k9778
@vasuc.k9778 6 ай бұрын
Yes. You said it. Exactly right. 🎉
@sumeshsudhakaran1461
@sumeshsudhakaran1461 2 жыл бұрын
ഇതാവണം ഒരു MP. പാർലമെന്റിൽ പോയി നാലക്ഷരം പറയാൻ കഴിയാത്തവരെ ജയിപ്പിച്ച് വിട്ടിട്ട് എന്ത് കാര്യം... സുരേഷ് ഗോപി sir 👏👏👍
@SOORAJMG777
@SOORAJMG777 2 жыл бұрын
സിനിമയിലും ജീവിതത്തിലുo സൂപ്പർ സ്റ്റാറായിട്ട് ഒറ്റപ്പേരെ ഒള്ളു അത് മ്മടെ സുരേഷേട്ടൻ മാത്രം❤️🔥
@kannurchandrasekhar522
@kannurchandrasekhar522 2 жыл бұрын
Very True 👍
@sandeepbaby7314
@sandeepbaby7314 2 жыл бұрын
Yes ❤️❤️❤️
@sarathachu372
@sarathachu372 2 жыл бұрын
💯💯😘
@ithzzmeadh5625
@ithzzmeadh5625 2 жыл бұрын
സത്യം
@JoyalAntony
@JoyalAntony 2 жыл бұрын
After Sathyan mash & Jayan sir its Suresh Gopi who have the guts to speak some words for everyone with spine 😎
@ThomasPambackal
@ThomasPambackal 6 ай бұрын
എത്ര മനോഹരമായ കാഴ്ചപ്പാടുള്ള ഒരു മഹാനായ മനുഷ്യൻ സുരേഷ് ഭായ്
@madhumm8015
@madhumm8015 2 жыл бұрын
🙏🙏🙏ബിഗ്‌ സല്യൂട്ട് 🌹❤🌹സുരേഷ് ഗോപി 🌹❤🌹BJP 🌹❤🌹
@catlov97
@catlov97 2 жыл бұрын
നല്ല പ്രസംഗം. ശ്രീമതി ടീച്ചർ, ഇന്നോസന്റ്, ആരിഫ്, കുഞ്ഞാപ്പ.. ഇവരുടെ ദരുണമായ പ്രസംഗ പ്രകടങ്ങളും ഓർക്കാൻ ഒരവസരം.
@VinodKumar-qu8pt
@VinodKumar-qu8pt 2 жыл бұрын
ലുട്ടാപ്പിയുടേതും കേൾക്കാം 😁😁😁😁😁
@jaimonraghavan685
@jaimonraghavan685 2 жыл бұрын
😝😝🙏
@sujipanickerpanicker5139
@sujipanickerpanicker5139 2 жыл бұрын
@@VinodKumar-qu8pt innachane...marannooo..teeecher..sreeeemathiye ...maranno...pinnoru...mukeshum...kollathu.ondu...
@aaro7788
@aaro7788 2 жыл бұрын
@@sujipanickerpanicker5139 MP etha MLA etha...Bharikune partykk ethara time kittum vaaki partykk ethara time kittum ennonum ariyatha uula 😂😂😂
@VinodKumar-qu8pt
@VinodKumar-qu8pt 2 жыл бұрын
@@aaro7788 റിപ്പബ്ലിക് അരണവബ് സ്വാമി ബോറടിക്കുമ്പോൾ വിളിക്കുന്നത് നമ്മുടെ ചം ചീറിനെയാ!!!!🤮🤮🤮🤮🤮
@rakhikannan4196
@rakhikannan4196 6 ай бұрын
ഇത് പോലുള്ള കിടിലം ന്യൂസ് ഒരു ചാനൽ പോലും കൊടുക്കില്ല... അതാണ് നമ്മുടെ നാടിന്റെ ദുരന്തം.. എന്തായാലും ഇതിന്റെ ഈ റിപ്പോർട്ടർ നന്ദി... ചാനലിനും...
@loviatar5174
@loviatar5174 2 жыл бұрын
മലയാളികളുടെ മുത്താണ് സുരേഷേട്ടൻ ഇതിനു നിങ്ങള്ക്ക്ക് എന്നെ സങ്കിയാക്കാം പക്ഷെ അദ്ദേഹം പൊളിയാണ്, അഭിമാനമാണ് 😘😘😘😘
@ponnammam1112
@ponnammam1112 2 жыл бұрын
🙏🙏❤👍👍
@skk7197
@skk7197 2 жыл бұрын
True
@purushothamankani3655
@purushothamankani3655 2 жыл бұрын
pakshe .. malayaalik manassilaavande ..
@amardeva3984
@amardeva3984 2 жыл бұрын
Very very currect
@sreedeviammab7284
@sreedeviammab7284 2 жыл бұрын
He is a practical man
@prakashankk7881
@prakashankk7881 2 жыл бұрын
ഒരാളെങ്കിലും അവരെ ഓർത്തല്ലോ നിറഞ്ഞ സന്തോഷം ചേട്ടാ അവഗണനയും ഒറ്റപെടലും ആയീ കഴിയുന്നവർക്ക് വേണ്ടി സംസാരിച്ചല്ലോ ബിഗ് സല്യൂട്
@smithasmithq2886
@smithasmithq2886 4 ай бұрын
❤🙏❤
@AntoniJobi
@AntoniJobi 5 ай бұрын
ഞാനൊരു കോൺഗ്രസുകാരനാണ് പക്ഷേ സുരേഷ് ഗോപിയുടെ ഇമ്മാതിരി ഡയലോഗ് കാണുമ്പോൾ എൻറെ ചോര തിളയ്ക്കുന്നു സുരേഷ് ഗോപി സാറിനെ പോലുള്ള ഒരു ധീര പുരുഷനെയാണ് നമ്മുടെ കേരളത്തിൻറെ മുഖ്യമന്ത്രി ആവേണ്ടത്
@Calm-Cute
@Calm-Cute 5 ай бұрын
വല്ല്യ കാര്യമായി
@shajizacharias8823
@shajizacharias8823 5 ай бұрын
സുരേഷ്ഗോപി കേരളത്തിന്റെ മുഖ്യ മന്ത്രി ആവുന്നതിൽ എനിക്ക് സന്തോഷമുണ്ട് പക്ഷെ അത് ഒരിക്കലും bjp യുടെ ബാനറിൽ ആവരുത്
@arunpottorearunta3774
@arunpottorearunta3774 5 ай бұрын
congarsukar mans vechal sadhikkum athinu udhaharanam aannu thrissur jayichathu
@sirajsiraj4752
@sirajsiraj4752 5 ай бұрын
എന്നിട്ട് വേണം കേരളത്തിൽ മറ്റു സംസ്ഥാനങ്ങളെ പോലെ ജാതിയുടെയും മതത്തിന്റെയും പേരിൽ തമ്മിൽ തല്ലിച്ച് വോട്ട് പിടിക്കാൻ
@Shanflames
@Shanflames 5 ай бұрын
​@@Calm-Cutemm athe cheriya karyam alla😂
@akhileshambadi5271
@akhileshambadi5271 2 жыл бұрын
I am a ആദിവാസി from വയനാട്.... വിദ്യാഭ്യാസം ഉണ്ടെങ്കിലും ഇപ്പോഴും ഞങ്ങളെ എല്ലാവരും ഇപ്പോഴും ഒറ്റപ്പെടുത്തുന്നു..... ഒരാഴ്ച മുൻപ് എംപി ഞങ്ങളുടെ കോളനി സന്ദർശനം നടത്തിയിരുന്നു..... വയനാട് പനമരം..... ഞങ്ങൾക്ക് വേണ്ടി സംസാരിച്ച എംപി ക്ക്... Big Salute 🙏
@teabreak3294
@teabreak3294 2 жыл бұрын
Vivarom ullavar otapeduthillaa... Athillathavere mind cheiyandaa...
@akhileshambadi5271
@akhileshambadi5271 2 жыл бұрын
@@teabreak3294 ശരിയാ bro
@XoPlanetI
@XoPlanetI Жыл бұрын
ഇദ്ദേഹം 2024 ഇൽ ജയിച്ചു ഓരു കേന്ദ്ര മന്ത്രി ആവും എന്ന് പ്രതീക്ഷിക്കാം
@SoudhaminiSoudhamini-k3n
@SoudhaminiSoudhamini-k3n 6 ай бұрын
👌👌👌👌🙏💪👍
@sebastiandominic7896
@sebastiandominic7896 6 ай бұрын
Big salute
@lagimathew3438
@lagimathew3438 2 жыл бұрын
ഇത്രയും നാൾ ഇവിടുന്നു പോയ M. P മാരെ ഓർത്ത് സഹതാപം തോന്നുന്നു.. താങ്കൾക് നല്ലതു വരട്ടെ,, ജനങ്ങൾ ഇത് വിലയിരുത്തുന്നുണ്ട്
@kunhikannank4503
@kunhikannank4503 2 жыл бұрын
ഏത് ജനങ്ങൾ കേരളത്തിലെ ജനങ്ങളോ? നല്ലതും ചീത്തയും തിരിച്ചറിയാൻ കഴിയാത്ത കഴുതകൾ ഭൂരിപക്ഷമുള്ള ലോകത്തിലെ ഒരേയൊരു ഇടമാണ് കേരളം.
@samvruthacr4754
@samvruthacr4754 2 жыл бұрын
@@kunhikannank4503 5yers. Pottakulathil 5yers..krayilum .kurachukalamayille. .ethu. Thudangiyttu. Oru .mattam .vende..?athoo.5. .5..mathiyo
@niranjanas5946
@niranjanas5946 2 жыл бұрын
@@kunhikannank4503 സത്യം
@pradeepk9394
@pradeepk9394 2 жыл бұрын
Aru vilayirutum😄😄😄😄😄😄😄😄 Potanmaro?
@nrupensingh7995
@nrupensingh7995 2 жыл бұрын
@@samvruthacr4754 maattathinu k surakkum, shobhakkumokke vote kuthano
@jojualexander4351
@jojualexander4351 6 ай бұрын
മനുഷ്യനാകണം മനുഷ്യനാകണം എന്ന് പാടി നടന്നാൽ പോരാ ഇത് പോലെ നട്ടെല്ലുള്ള ഹൃദയത്തിൽ അളിവുള്ള ഒരു മനുഷ്യനാകണം SG യെ പോലെ ❤❤❤
@kanakavallyvr9013
@kanakavallyvr9013 2 жыл бұрын
🙏 താങ്കളെ പോലുള്ള ഒരു മനുഷ്യ സ്നേഹി കേന്ദ്രത്തിന്റെ ഔദാര്യത്തിൽ രാജ്യസഭയിലെത്തിയത് കേരളത്തിലെ നിങ്ങളെ എല്ലാ അർത്ഥത്തിലും ഉൾക്കൊള്ളുന്ന ഒരു കൂട്ടം ജനങ്ങളുടെ പുണ്യം. കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിൽ വർഗ്ഗീയ വിഷം കുത്തിവെച്ച് ബി.ജെ.പിയെ പൊതു ശത്രുവായി പ്രഖ്യാപിച്ച് ഇടതും വലതും ഒരുമിച്ച് ഒരു ഇരുപതു പൊട്ടന്മാരെ ലോകസഭയിലേയ്ക്ക് വിട്ടിട്ടുണ്ട്. വിദ്യാഭ്യാസമോ വിവരമോ, അല്പം വിവേകമോ ഇല്ലാത്ത ഒരു ഇരുപതെണ്ണം. ശബളം പറ്റാൻ വേണ്ടി ടൂർ പോകുന്നതുപോലെയാണ് ഇവർ ലോകസഭാ സമ്മേളനത്തിനെത്തുന്നത്. ഒരു വാക്ക് ഉരിയാടാനറിയാതെ നടുക്കളത്തിലിറങ്ങി കച്ചറ ഉണ്ടാക്കാനേ ഇവന്മാർക്കു പറ്റൂ. കഷ്ടം അനുഭവിച്ച് മതിയാകട്ടെ ഇവിടുത്തെ ജനങ്ങൾ .🙏
@t.p.visweswarasharma6738
@t.p.visweswarasharma6738 2 жыл бұрын
പഠിച്ചതേ പാടൂ. അണ്ണാൻ മൂത്താലും മരം കേറ്റം മറക്കുമോ? കച്ചറ കൊച്ചിലേ ചെയ്തു ശീലിച്ചവർ ജീവിതാവസാനം വരെ അത് തുടരും.
@MASTERMINDSindia
@MASTERMINDSindia 2 жыл бұрын
ഇത് കേട്ട് ചിരിക്കുന്ന ശശി തരൂർ.... 😂😂😂😂😂😂😂😂😂😂😂😂 ഇതോ ഇംഗ്ലീഷ്...എഴുതിവെച്ചു lkg പിള്ളേര് വളി വിടുന്ന പോലെ ഉണ്ട് ... 😂 .....
@ratherathe4621
@ratherathe4621 2 жыл бұрын
👍
@sunithacs9371
@sunithacs9371 2 жыл бұрын
ഒരു രമ്യ ഹരിദാസ് പോയിരുന്നല്ലോ അവളെ പിന്നെ കണ്ടിട്ടേയില്ല ഓരോരോ വേസ്റ്റുകൾ
@ratheeshmohan1020
@ratheeshmohan1020 2 жыл бұрын
👍👍👍
@ambikasuma
@ambikasuma 2 жыл бұрын
Excellent speech. Wish he becomes a minister. It's Kerala's loss
@jk290768
@jk290768 2 жыл бұрын
Kerala is already lost...
@കൊച്ചിക്കാരൻകുട്ടപ്പായി
@കൊച്ചിക്കാരൻകുട്ടപ്പായി 2 жыл бұрын
He is eligible to become CM
@ABCD-er1oo
@ABCD-er1oo 2 жыл бұрын
😄😄സ്വന്തം നാടിനെ കൊലക്ക് കൊടുത്തേ സമാധാനം ആവു അല്ലെ .. നമ്മൾ സഖാക്കൾ ഉലോടത്തോളം കാലം ഒരു വർഗീയ partyum ഇവിടെ വിളയാടില്ല 🔥🔥 0 seat വെടികുന നിങ്ങൾ wish chyunathe മണ്ടത്തരം ആണ്
@harisree6481
@harisree6481 2 жыл бұрын
മലയാളിക്ക് വിവരം വേണ്ടേ
@ABCD-er1oo
@ABCD-er1oo 2 жыл бұрын
@@harisree6481 hijab ഇടേണ്ടവർ വേറെ രാജ്യത്ത് പോവാൻ പറയുന്ന സര്കാരിനെയാണോ നിങ്ങൾക് വേണ്ടത്.. നിങ്ങളെപ്പോലെ ഉള്ള വർഗീയ വിഷങ്ങൾ മലയാളികൾക്ക് തന്നെ അറപ്പും നാണക്കേടും ആണ്
@roonyneerad1
@roonyneerad1 6 ай бұрын
സുരേഷ് ഗോപി തൃശ്ശൂരിൽ ജയിച്ചതിനുശേഷം ഈ വീഡിയോ കാണുന്നവർ ഉണ്ടോ
@thulughoastreader9950
@thulughoastreader9950 6 ай бұрын
ഞാൻ കാണു നുണ്ട്
@sambasivanananthan5960
@sambasivanananthan5960 6 ай бұрын
Yes
@SunandaBhagavathi
@SunandaBhagavathi 6 ай бұрын
Yes
@lalup.a1017
@lalup.a1017 6 ай бұрын
കണ്ടു.😊
@muralidharanramankutty6473
@muralidharanramankutty6473 6 ай бұрын
ഞാനും
@DHEERAN-h5i
@DHEERAN-h5i 2 жыл бұрын
ഭരത് ചന്ദ്രൻ ഡാ.!!😎💪💪💪🔥🔥🔥🔥🔥🔥🚩🚩🚩🚩🚩🚩🔥🔥🔥🔥🔥🔥💥💥💥💥💥💥⚡
@RamanSg
@RamanSg 2 жыл бұрын
മലയാളി നടൻമാരുടെ കൂട്ടത്തിൽ നല്ല വിദ്യാഭ്യാസവും ഭാഷാ പരിജ്ഞാനവും സ്പുടതയോടെ ഇംഗ്ലീഷ് സംസാരിക്കാനും അറിയാവുന്ന മനുഷ്യസ്നേഹിയും നല്ല നേതൃത്വപാടവമുള്ള വ്യക്തിത്വവുമാണെന്നതിൽ ഒരു സംശയവുമില്ല...
@chandrasekharan3037
@chandrasekharan3037 2 жыл бұрын
He is a post graduate in English Language from Fathima Matha College Kollam
@MaatthewWayne
@MaatthewWayne 2 жыл бұрын
Correct...
@remadevis6388
@remadevis6388 2 жыл бұрын
Correct
@prasadkallada3998
@prasadkallada3998 2 жыл бұрын
Right
@ഡാഗിസുന്ദല്
@ഡാഗിസുന്ദല് 2 жыл бұрын
മമ്മുട്ടി
@gopalakrishnagk3350
@gopalakrishnagk3350 6 ай бұрын
എല്ലാത്തിനും ഒരു ദിവസമുണ്ടല്ലോ, അഴിമതി കൂടിക്കൊണ്ടിരിക്കുന്നതിനിടയിൽ ഇതുപോലുള്ള ഒരു നന്മയുള്ള എംപി യെ തിരഞ്ഞെടുക്കാൻ കഴിഞ്ഞതിൽ സന്തോഷിക്കാം, അത് നമ്മുടെ ഭാഗ്യമാണെന്ന് കരുതാം...... , അതല്ലേ ശെരി.....
@tsfrancis3476
@tsfrancis3476 2 жыл бұрын
പാവപ്പെട്ടവരുടെ പാർട്ടിയിൽ നിന്നും പാവപ്പെട്ടവർക്ക് വേണ്ടി സംസാരിക്കാൻ ഒരാള് പോലും ഉണ്ടായില്ല, സർ വളരെ അധികം അഭിമാനം കൊള്ളുന്നു ഈ നിമിഷം..🙏
@Venugopal-og9sg
@Venugopal-og9sg 2 жыл бұрын
രാഷ്ടീയം പോക്കറ്റ് വീർപിക്കലും , വെട്ടിക്കൊല്ലലും ആവരുത്. ഓരോരുത്തർക്കും , MP യും , MLA യും ആവാൻ കഴിഞ്ഞില്ലെങ്കിലും ഇതു പോലുള്ള മനുഷ്യ സ്നേഹികളെ തിരഞ്ഞെടുക്കാൻ കഴിയും. പൊതുജനമേ ഉണരൂ .... ഇവരാണ് കേരള ജനതയുടെ രക്ഷകർ ❤️🙏
@abrahamisac2745
@abrahamisac2745 Жыл бұрын
Big salute Suresh ഞാൻ ബിജെപി കാരൻ അല്ല, പക്ഷെ ഇദ്ദേഹത്തെ പോലെ ഉള്ളവരെ ആണു നമ്മൾ പാർലിമെന്റിലേക്കു അയക്കേണ്ടത്.
@binduprakash6563
@binduprakash6563 Жыл бұрын
ഞാനും.പക്ഷെ... ഇതു പോലുള്ള ശക്തരായ നേതാക്കൻ മാരാണ് നമ്മുടെ രാജ്യത്തിന് ആവശ്യം
@shivadashivada4965
@shivadashivada4965 5 ай бұрын
​@@binduprakash6563പുള്ളിക്ക് നല്ല വിദ്യാഭ്യാസം ഉണ്ട് നല്ലൊരു പ്ലാനിങ്ങും ഉണ്ട് അതുപോലെ ജനങ്ങളെ സേവിക്കാൻ ഒരു ആത്മാർത്ഥതയുണ്ട്
@shrikanthmavaji5681
@shrikanthmavaji5681 2 жыл бұрын
Excellent speaking style...
@baijusam9606
@baijusam9606 2 жыл бұрын
Sincerely wish if this gentleman became our Chief Minister in Kerala
@vks00000
@vks00000 2 жыл бұрын
😀😀😀in Kerala were secular ooooola kooothara Hindus living?no way otherwise a 1921 repeat
@ratheeshdxb5104
@ratheeshdxb5104 2 жыл бұрын
Only dialogue.. he is great actor .. show off
@Afsal-x3g
@Afsal-x3g 2 жыл бұрын
അടുത്ത തവണ ഏതായാലും കേരളം B J P ഭരിക്കും ,അപ്പോൾ ഇദ്ദേഹത്തെ സിഎം ആക്കിയാൽ കേരളം രക്ഷപ്പെടും
@vimal2171
@vimal2171 2 жыл бұрын
@@ratheeshdxb5104 you know shit about him. Dont show your culture accusing anyone. He is better than any politician in kerala. The things he does are way beyond your thought level.
@surendranathck5385
@surendranathck5385 2 жыл бұрын
Really from heart
@kichuzworld552
@kichuzworld552 6 ай бұрын
എൻ്റ സുരോഷ് സാറിന് ഈശ്വരൻ ആയൂസും ആരോഗ്യവും നൽകട്ടേ ഓം നമ ശിവയ
@shahirzubair9030
@shahirzubair9030 2 жыл бұрын
He is a very good leader with ethics.
@raneeshem8651
@raneeshem8651 2 жыл бұрын
നീ സംഗിയാണോ
@akhielyez3816
@akhielyez3816 2 жыл бұрын
Yes... You are right... He is a great leader... And good leadership quality
@sandeepchandran333
@sandeepchandran333 Жыл бұрын
@@raneeshem8651 ninak naanam undo🤣 udane vannolum
@anchalvipin
@anchalvipin 2 жыл бұрын
ഈ മനുഷ്യനെ തോൽപിച്ചത് തൃശൂരിന് വലിയ നഷ്ടം.തിരാനഷ്ടം
@winzowhitegaming824
@winzowhitegaming824 2 жыл бұрын
Urappayum viJayichene.. BJP yil allayirunnenkil..
@bhagatviswanat1171
@bhagatviswanat1171 2 жыл бұрын
@@winzowhitegaming824 fact
@abhijith.a2895
@abhijith.a2895 2 жыл бұрын
@@winzowhitegaming824 കേരളത്തിൽ തീവ്രവാദികളുടെ മൂട് താങ്ങുന്ന പാർട്ടിക്കാരെ ജയിക്കു,
@CITYTIGERS225
@CITYTIGERS225 2 жыл бұрын
Manushyarae kanadao..allel partykardae adimayai jeevikk Samboorna chacharatha 140 vivaramula nalla manushyar undayamathi niyamasabhayil Nallath nadakum
@bijibyjumon6630
@bijibyjumon6630 Жыл бұрын
correct
@Fervees
@Fervees 6 ай бұрын
ഇദ്ദേഹം ഫസ്റ്റ് ടൈമിൽ ജയിച്ചു പോയിരുന്നെങ്കിൽ കേരളം എന്നെ നന്നായി പോയേനെ 🙏🙏🙏♥️♥️♥️
@SarikaKs-d7y
@SarikaKs-d7y 4 ай бұрын
അർജുൻ ഏതാണെന്നു പോലും അറിയാത്ത മഹാൻ ആണ്
@abhilashpedangalabhilashpe26
@abhilashpedangalabhilashpe26 2 жыл бұрын
ഒരു കാര്യം മനസിലായി, ജനങ്ങളുടെ ആവശ്യങ്ങൾ ചോദിച്ചു വാങ്ങാനും സംസ്ഥാനത്തിന്റെ പോരായ്മകൾ അവതരിപ്പിക്കാനും എംപി മാരെ ജനങ്ങൾ തിരഞ്ഞെടുത്തു അയക്കണമെന്നില്ല. ഇതുപോലുള്ളവർ ഉണ്ടായാലും മതി. 👍👍👍💪💪
@byjut833
@byjut833 2 жыл бұрын
10 പോലീസ് ജീപ്പിന്റെ അകമ്പടിയോടെ പോകുന്ന നമ്മുടെ കേരളത്തിന്റെ നാട്ടു രാജാവായ കുന്തം വിഴുങ്ങി കാണണം
@radhakrishnanpk7230
@radhakrishnanpk7230 2 жыл бұрын
ശരിയാണ്....
@ajiorion2332
@ajiorion2332 2 жыл бұрын
💯
@rajimathew2327
@rajimathew2327 2 жыл бұрын
@@byjut833 ഇതൊക്കെ വോട്ട് കൊടുക്കുമ്പോൾ ഓർക്കുക..... ഒരാൾക്ക് അയാളുടെ കുടുമത്തുള്ള ആൾക്കാരെ പറഞ്ഞു മനസിൽ ആക്കാൻ പറ്റണം
@jyothishpt3733
@jyothishpt3733 2 жыл бұрын
നമ്മൾക്ക് പ്രതാപൻ മതി
@vjsilentvalley7134
@vjsilentvalley7134 2 жыл бұрын
എഴുതി കൊണ്ടുവന്ന് നോക്കി വായിക്കേണ്ട ആവശ്യമില്ല അദ്ദേഹത്തിന് ..... every sentences flowig naturally from his heart and mind ....... അഭിനന്ദനങ്ങൾ പ്രിയ സുരേഷേട്ടന് ....... 💞💞👌👌👍👍👍👍
@vijayanap1239
@vijayanap1239 6 ай бұрын
അധികം വൈകാതെ ഇദ്ദേഹം നമ്മുടെ ബിജെപി മുഖ്യമന്ത്രിയായി തീരട്ടെ 🌹🌹🌹.
@sreedharanrajan4553
@sreedharanrajan4553 2 жыл бұрын
ആദിവാസികൾ കുറിച്ച് സംസാരിക്കാൻ എന്നിവരെ ഒരാൾ ഉണ്ടായില്ല സുരേഷ്ഗോപി വരേണ്ടിവന്നു
@girijanair348
@girijanair348 2 жыл бұрын
Wayanattile Aadivassikal theranjedutha Rahul Gandhi avide erunnu urangukayano?😂😂😂i
@spm2506
@spm2506 2 жыл бұрын
ഇങ്ങേരെ തോൽപ്പിച്ചതൃശൂർ കാർ മണ്ടൻ മാർ
@peepingtom6500
@peepingtom6500 2 жыл бұрын
@@girijanair348 അയാൾ എവിടെ എന്ന് ആർക്കും അറിയില്ല, ഒരു പക്ഷെ പട്ടാഴിയിൽ ആഞ്ഞടിച്ചുകൊണ്ടിരിക്കുകയായിരിക്കും.
@jaisonjaisonkanjookaran3815
@jaisonjaisonkanjookaran3815 2 жыл бұрын
Chanam chavittipe poille mone
@2129madhu1
@2129madhu1 2 жыл бұрын
അടുത്ത ജന്മം ബ്രാഹ്മണൻ ആയി ജനിക്കണം ഇന്ന് പറഞ്ഞ ഇവൻ അടുത്ത ജന്മം ആദിവാസി ആയി ജനിക്കണം എന്ന് പറയുമോ??
@jayankumbalath6337
@jayankumbalath6337 2 жыл бұрын
നല്ലതൊന്നും നമുക്ക് ദഹിക്കില്ല... അന്ധമായ രാഷ്ട്രീയം നാം ഉപേക്ഷിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. Hats of you Suresh Gopi Sir.
@vimalvasuvimalvasu8634
@vimalvasuvimalvasu8634 2 жыл бұрын
Exactly... 👍👍👍
@Sujus979
@Sujus979 2 жыл бұрын
Nallath nayakk pudikkkulla 😝ippo കുറ്റി vaangi koottuunnund
@mobiles-nb1qd
@mobiles-nb1qd 2 жыл бұрын
ആദ്യം അനിയനെ ജാമിയത്തിൽ എടുക്കാൻ പറ 🤣
@Sujus979
@Sujus979 2 жыл бұрын
@@mobiles-nb1qd angeru swatheenam upayogikkathath kondakanam, allenki ithoru bhoomi thattipp alle allathe kodiyeriyude makkalude pole peedanam onnum allallo😁pinne kolapathakathinte peril ldf muzhuvanum enna jail il kidakkendi varille🔥🔥
@winzowhitegaming824
@winzowhitegaming824 2 жыл бұрын
Sheriyanu.. Andhamaya rashtreeyam upekshichu BJP yude ajandayaya andhamaya vargeeyatha seekarikanam.. Vargeeya verthirivuundayi ellarum thammil thalli chavanam..ennalalle keralathil BJP kku barikan pattoo..
@nigeeshp5517
@nigeeshp5517 5 ай бұрын
തൃശൂർ സുരേഷേട്ടനെ വിജയിപ്പിച്ച എല്ലാവരോടും 🙏🙏🙏❤🇮🇳
@jacobmathew5501
@jacobmathew5501 2 жыл бұрын
I feel ashamed when many leaders like AK Antony and other politicians from UDF or LDF deliver a speech in English in Rajyasabha.Feel proud of SG
@gireeshg2523
@gireeshg2523 2 жыл бұрын
20 തെരഞ്ഞെ പൊട്ടന്മാർക്ക് ഒരു കാൽ ശതമാനം സുരേഷേട്ടൻ.... അതുതന്നെ കൂടുതലാണ്..💕💕💕
@SUSHINADUBAI
@SUSHINADUBAI 2 жыл бұрын
👏👏👏👏👍
@kalidasp5147
@kalidasp5147 Жыл бұрын
Didn't even get elected from kerala but still speaking extensively for the welfare of kerala. Salute!
@binusabari6518
@binusabari6518 2 жыл бұрын
നല്ലൊരു മനുഷ്യ സ്നേഹിയെ നമ്മൾപ്രബുദ്ധന്മാർ നഷ്ടപ്പെടുത്തി..
@ajayakumar1149
@ajayakumar1149 2 жыл бұрын
No He should come
@anirudhankottathala6363
@anirudhankottathala6363 2 жыл бұрын
2024 ൽ തൃശൂർ നിന്ന് തന്നെ ജയിച്ചു കാണിക്കണം 🥰💪🔥 ഒരേയൊരു SG സർ ❣️❣️❣️ നീണാൾ വാഴട്ടെ 🧡
@alinajai7142
@alinajai7142 2 жыл бұрын
പറയാൻ എളുപ്പമാണ്. പക്ഷേ, കുരുട്ടു ബുദ്ധിയുമായി സ്വന്തം മതം വളർത്താൻ മാത്രം നടക്കുന്ന ജിഹാദികളും, അത്ര തന്നെ തീവ്ര മതഭ്രാന്ത് ഇല്ലെങ്കിലും അതിനൊപ്പം കിട പിടിക്കുന്ന കൃസ്ത്യൻ വർഗ്ഗീയതയും, ഇതിലൊന്നും പെടാതെ മതേതറ മയക്കുമരുന്ന് അടിച്ച ഹിന്ദുക്കളും ഒറ്റക്കെട്ടായി ആണ് അദ്ദേഹത്തിന് എതിരെ വോട്ട് കുത്തിയത്. ഇനിയും മലബാർ ലഹളയിൽ ചത്തൊടുങ്ങിയാലേ ഹിന്ദുവും കൃസ്ത്യാനിയും പഠിക്കൂ. പിന്നെ പഠിച്ചിട്ടും ഒരു കാര്യവും ഇല്ല താനും.
@1Dimensional.
@1Dimensional. 2 жыл бұрын
@@alinajai7142 Athe But BJP oru Oru Janatha party aanu. Rss, Sdpi polulla matha partykal vettum kuthum ndathathe Onnayi jangalkk vendi pravarthichal✨️
@shaijas7655
@shaijas7655 2 жыл бұрын
Thrissurkar manam keduthiya njagalude daiva puthran Suresh sir, I respect you Sir, you are our god gift sir,
@radhakrishnancv8505
@radhakrishnancv8505 6 ай бұрын
ഇതുപോലെ ആവണം ഓരോ ജനപ്രതിനിധികളും, sg sir നോട് ശരിക്കും അഭിമാനം തോനുന്നു. ആദിവാസികളുടെ കാര്യങ്ങൾ ശരിക്കും മനസ്സിലാക്കി അത് പാർലമെന്റിൽ അവതരിപ്പിച്ചത് എത്ര മനോഹരമായിട്ടാണ്. അഭിനന്ദനങ്ങൾ sir.
@lijomathew8697
@lijomathew8697 2 жыл бұрын
സുരേഷേട്ടനെ കളിയാക്കുന്നവരെ എനിക്ക് പുഛം , അദ്ദേഹത്തിന്റെ പ്രകർത്തന മികവ് സൂപ്പർ ആണ്👍
@kamalprem511
@kamalprem511 2 жыл бұрын
❤️👌
@muralidharmenon155
@muralidharmenon155 2 жыл бұрын
Very rarely get to see malayali MPs talking with such confidence in parliament. And we need more of these kind of MPs.
@venkat9608
@venkat9608 2 жыл бұрын
@@kishorkumarkeekan8649 basic education spread entire kerala that all.not a professional, not a intellectual.
@warrenmuller7192
@warrenmuller7192 2 жыл бұрын
Very true. He has proven a true Keralite what he can b with his speech. He shut others mouth. Capable person. No point CM travels abroad wear shirt & pant on way to Dubai after treatment. V all seen his dress format. Joker. But listen to Suresh Gopi, speech. In the short time it was excellent. Also for the first bell ring to stop the speech he didn't continue the speech he ended his speech with due respect. All was said so he didn't have to continue. Never seen an MP like him. He keeps Kerala high. God bless him. V need such people
@teresa965
@teresa965 Жыл бұрын
Well Said
@cruellas1825
@cruellas1825 2 жыл бұрын
ഇദ്ദേഹത്തെ കേരള ഘടകം പ്രസിഡന്റ് ആക്കണം...അണ്ണാമലൈ തമിഴ്നാട്ടിൽ കൊണ്ടുവന്ന ഓളം കേരളത്തിലും വരും..😍
@sheebavenugopal3076
@sheebavenugopal3076 2 жыл бұрын
Suresh Gopi sir munnott varanam ennaal BJP unarum 🧡
@lilyisac250
@lilyisac250 2 жыл бұрын
S. G. state president ആകണം.. BJPഒരുപാട് മാറും...
@jishnuraj6260
@jishnuraj6260 2 жыл бұрын
@@lilyisac250 അത് ന്യായം.ബിജെപി നിലവിലെ ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രനോ എംഡി രമേശിനോ കേരളത്തിൽ ബിജെപി ക്ക് ശക്തി കൂട്ടാൻ കഴിയില്ല അത് മാത്രമല്ല പരസ്പരം പാരവെയ്ക്കുകയും ചെയ്യും. ബിജെപി യിലെ sndp കാരെയും nss കാരെയും പരസ്പരം വേർതിരിക്കുകയും ചെയ്യും കെ സുരേന്ദ്രനും എംഡി രമേശും. ഇത് മറികടന്നു nss നേ യും sndp യെയും ഒരുമിച്ചു നിർത്താൻ സുരേഷ്ഗോപി യെ പോലൊരാൾക്കേ പറ്റു. കെ സുരേന്ദ്രന് പകരം സുരേഷ് ഗോപി ബിജെപി സംസ്ഥാന അധ്യക്ഷനായാൽ യീ പ്രോബ്ലം എല്ലാം സോൾവാകും. അല്ലാത്ത പക്ഷം nss sndp ഓട്ടുകൾ ഒരുമിച്ചു സ്വന്തമാക്കാൻ ബിജെപി ക്ക് പറ്റില്ല അത് കൊണ്ട് സീറ്റ്‌ പ്രതീക്ഷിക്കുകയും വേണ്ട.
@ananthavallycrc2297
@ananthavallycrc2297 2 жыл бұрын
ഇല്ല കേരളത്തിൽ മനുഷ്യരില്ല കിറ്റ് നക്കി മൃഗങ്ങൾ മാത്രമേയുള്ളൂ, അവർക്കൊന്നും മനസിലാവില്ല,
@Akh199
@Akh199 2 жыл бұрын
സുരേഷേട്ടൻ 🙏🙏🙏🙏🚩🚩🚩🚩🚩🚩🚩🚩🚩
@mjvarghes
@mjvarghes 6 ай бұрын
Decent english 👍🏻 Nice presentation 👍🏻👍🏻 Good initiatives 👍🏻👍🏻👍🏻 Great leader 👍🏻👍🏻👍🏻👍🏻 ഇദ്ദേഹം എന്നാണ് കേരളത്തിൽ മുഖ്യമന്ത്രി ആകുന്നത്?
@harishpalakunnu6570
@harishpalakunnu6570 2 жыл бұрын
തൃശൂർ ക്കാർ ഇത് കാണണം..ഇത്രയും കഴിവുള്ള ഉപകാരം ഉള്ള ഈ വ്യക്തിയെ ജയിപ്പിക്കാത്തതിന്.. ഇദ്ദേഹം കേന്ദ്രമന്ത്രി ആകണം.. ജനങ്ങൾക്ക് ഒരുപാട് ഉപകാരം ഉണ്ടാകും..
@791rjsh7
@791rjsh7 2 жыл бұрын
തൃശ്ശൂർ കാർ വിചാരിച്ചാൽ 2024ൽ ഇദ്ദേഹം കേന്ദ്ര മന്ത്രി ആകും.
@remeshankv3397
@remeshankv3397 2 жыл бұрын
They do not deserve service of such a unique and straightforward personality.
@rajiganapathynair1262
@rajiganapathynair1262 2 жыл бұрын
Valare sathyam
@shalumathewmathew2239
@shalumathewmathew2239 2 жыл бұрын
Trissur chotichittu koduthillalo... Suresh gopi sir ne jeyipichu vittudairuno...
@sasikumark6175
@sasikumark6175 Жыл бұрын
സൂപ്പർ.... നല്ലതു കാണാൻ കേരളത്തിലെ ജനങ്ങൾ തയ്യാറാവണം .... ഇതിൽ രാഷ്ടിയം അല്ല വേണ്ടത് .... God Bless you
@praveenp2134
@praveenp2134 2 жыл бұрын
ഇംഗ്ലീഷ് സംസാരിക്കുന്നത് വിദ്യാഭ്യാസത്തിന്റെ ലക്ഷണം ആണെന്നൊന്നും അഭിപ്രായം ഇല്ല.എന്നാലും, കേരള സംസ്ഥാനം രൂപീകരിച്ചിട്ട് ഒരു mp ഇത് ആദ്യമായിട്ട് ആയിരിക്കും അതും ആദിവാസികൾക്ക് വേണ്ടി
@purushothamankani3655
@purushothamankani3655 2 жыл бұрын
theercha ..
@josephchacko6103
@josephchacko6103 2 жыл бұрын
Absolutely true brother
@haripriyav1868
@haripriyav1868 2 жыл бұрын
Speaking English is not the measurement of educational qualification.. But suresh gopi is educated.. MA in English
@amanram470
@amanram470 2 жыл бұрын
Malayalam English oru poley handle cheyyunnu... Clarity in thought...concise presentation... Pinney aa adaru lookum... He has aged so gracefully...
@pradeepk9394
@pradeepk9394 2 жыл бұрын
Ade Keralatil VC ku polum shariku Vidybhysam avashyamilla, pinnalle.. 🤗🤗🤗
@jishavinayan2372
@jishavinayan2372 5 ай бұрын
Great leader
@csm9587
@csm9587 2 жыл бұрын
സുഗന്ധ മുള്ള പുഷ്പങ്ങൾ കൊണ്ട് മാല കെട്ടാൻ മലയാളിക്ക് അറിയില്ല....അതുകൊണ്ടാണല്ലോ തൃശൂരിൽ ഈ നല്ല മനുഷ്യൻ തോറ്റു പോയത്... അല്ല പ്രബുദ്ധത കൂടിയ മലയാളികൾ തോൽപിച്ചത്.....
@sreekanthkn4486
@sreekanthkn4486 2 жыл бұрын
💯💯💯
@jacobmathew1644
@jacobmathew1644 2 жыл бұрын
it is always better to have in Rajya Sabha than in Kerala Legislative assembly
@baijuthankappan9748
@baijuthankappan9748 2 жыл бұрын
ഇതിനു പ്രബുദ്ധത എന്നല്ല പറയുന്നത് ; രാഷ്ട്രീയ തിമിരം 😆
@bose7039
@bose7039 2 жыл бұрын
പാലക്കാട് ശ്രീധരൻ സാറിനെയും.
@anooptm11
@anooptm11 2 жыл бұрын
Athu chanakathul veenathu konda ,chandanam ayalum chanakathil veenal poille , indipendent ati ninnal jayikkan chanxe undu yennalum chanakathe malayalikal jaipikoola ......
@thresiavm1111
@thresiavm1111 2 жыл бұрын
കേട്ടു ഹൃദയം നിറഞ്ഞ ത്. കണ്ണ് നിറഞ്ഞ ത്. പാർട്ടിയല്ല മനുഷ്യൻ ആണ് വേണ്ടത് 👍👍👍🙏🙏🙏
@VasanthyGovindankutty
@VasanthyGovindankutty 6 ай бұрын
ഇതാ മനുഷ്യൻ അഭിനന്ദനങ്ങൾ👌👍
@murugank.murugan6931
@murugank.murugan6931 2 жыл бұрын
കൊല്ലത്തിന്റ അഭിമാനം.കൊല്ലത്തിന്റ അഹങ്കാരം.💪💪💪💪
@manuar5798
@manuar5798 2 жыл бұрын
Njangde Trivandrum sasthamangalath sthira thamasam...
@maneshchithan1554
@maneshchithan1554 2 жыл бұрын
പക്ഷെ കൊല്ലത്തു നിന്നാൽ ജയിപ്പിക്കുമോ ?
@വെള്ളാട്ടപ്പോക്കർ
@വെള്ളാട്ടപ്പോക്കർ 2 жыл бұрын
കൊല്ലം കേരളത്തിലല്ലേ ?
@maneeshmathai8347
@maneeshmathai8347 2 жыл бұрын
Kuuuu
@anoop00is
@anoop00is 2 жыл бұрын
പക്ഷേ അന്തസ്സില്ലാത്ത ഒരുത്തനാണ് ജയിച്ചത്
@venugopalancalappuzha1535
@venugopalancalappuzha1535 2 жыл бұрын
അന്തസ്സുള്ളവൻ MP ആയാൽ ഇതുപോലെ ആയിരിക്കും.. കാര്യങ്ങൾ അവതരിപ്പിക്കുക...👍🏻👍🏻👍🏻 ബ്ബ ബ്ബ ബ്ബ ബ്ബ അല്ല...🤣🤣🤣
@sheebaroy8814
@sheebaroy8814 2 жыл бұрын
പുതിയതായി രാജ്യസഭയിലെത്താൻ ഇതാ പിണുമൂടുതാങ്ങി റഗീം തയ്യാർ!
@MASTERMINDSindia
@MASTERMINDSindia 2 жыл бұрын
ഓട് പൊളിച്ച് ഇറങ്ങിയ MP 😂😂😂😂
@anoopnkanoopnk4552
@anoopnkanoopnk4552 2 жыл бұрын
👏👏👏👏👏
@mithun.k.kvishnu6184
@mithun.k.kvishnu6184 2 жыл бұрын
@@MASTERMINDSindia ലുട്ടാപ്പി റഹിം 🐽😂😂
@padminiachuthan7073
@padminiachuthan7073 2 жыл бұрын
@@MASTERMINDSindia നിനക്ക് ഓട് പൊളിച്ച് കക്കാനറിയാം
@binukumarms157
@binukumarms157 5 ай бұрын
Real superstar
@jaishreeramharakrishnaaa5353
@jaishreeramharakrishnaaa5353 2 жыл бұрын
Hats off Sureshatta 🕉👏👍👌
@maryscaria2638
@maryscaria2638 2 жыл бұрын
Well done.Speaking for the real issues of the tribals in Kerala.
@ഷേവ്റാഫ..ഹ്ഹഹ
@ഷേവ്റാഫ..ഹ്ഹഹ 2 жыл бұрын
സുരേഷ് ചേട്ടാ 💞👍👍💞
@lakshmissongbook8419
@lakshmissongbook8419 Жыл бұрын
Proud ❤️
@sabar1895
@sabar1895 2 жыл бұрын
എന്തിനാ നമുക്ക് 20 എണ്ണത്തിനെ ::: ഇങ്ങിനെയുള്ള ഒറ്റ ആൺകുട്ടി പോരെ താങ്കളെ ഓർത്ത് അഭിമാനിക്കുന്നു ബിഗ് സല്യൂട്ട്.
@munasmisna9036
@munasmisna9036 Жыл бұрын
👍
@ushamohan1338
@ushamohan1338 6 ай бұрын
❤❤
@asharafkakkakuzyil7889
@asharafkakkakuzyil7889 6 ай бұрын
Anthu manasittu
@annamunna2012
@annamunna2012 6 ай бұрын
👍❤️
@aswinnb932
@aswinnb932 5 ай бұрын
🦁
@hindustan6352
@hindustan6352 2 жыл бұрын
Suresh Gopi.. Sirrr ... Your such a wonderful human being..... Jai Hind.. Jai bharath
@sudheeraloor5279
@sudheeraloor5279 6 ай бұрын
സുരേഷേട്ടാ, ഉഗ്രൻ പ്രസംഗം. ചിലരൊക്കെ കാണട്ടെ.
@santhoshnair2680
@santhoshnair2680 2 жыл бұрын
Excellent speech, no masalas, no coloring - straight from heart with all humanity U r great Suresh Gopi sir
@deepakbabu1987
@deepakbabu1987 2 жыл бұрын
ഇദ്ദേഹം എന്തുകൊണ്ട് തൃശൂർ നിന്ന് ജയിച്ചില്ല എന്ന് എനിക്ക് ഇപ്പോഴും മനസിലാവുന്നില്ല
@sukumarikrishnakripa5210
@sukumarikrishnakripa5210 2 жыл бұрын
ഇത് എന്ത് മനസ്സിലാകാനിരിക്കുന്നു, അവിടുത്തെ ജനങ്ങൾക്കു നന്മ അല്ല ആവശ്യം ചെങ്കൊടിയും മ്മൂവർണകൊടിയും ജയിപ്പിക്കാനുള്ള ആവേശം ആയിരുന്നു
@byjubyju4053
@byjubyju4053 2 жыл бұрын
വിദ്യാഭ സം ഉണ്ട് വിവര o ഇല്ല അത്ര തന്നെ
@mradhakrishnan9812
@mradhakrishnan9812 2 жыл бұрын
Kalimannu thalayanmarude thrissur
@harrynorbert2005
@harrynorbert2005 2 жыл бұрын
@@byjubyju4053 You said it❤❤❤
@maneeshmadhanan174
@maneeshmadhanan174 2 жыл бұрын
തൃശ്ശൂർ ക്കാരൻ 😔💪
@vikramanpillai8790
@vikramanpillai8790 6 ай бұрын
Absolutely you are right
@surajkc76
@surajkc76 2 жыл бұрын
ഇത്രയ്ക്കും പ്രതീക്ഷിച്ചില്ല. നല്ല ഇംഗ്ലീഷ്. ഇയാളൊരു നല്ല മനുഷ്യനാണ്. നല്ലവന് സമൂഹത്തിൽ ഇടമില്ല. പാവപ്പെട്ടവന്റെ ദൈവമാണെന്ന് പറഞ്ഞ് കബളിപ്പിച്ച് ഖജനാവിൽ നിന്നും കോടികൾ കട്ട് മുടിക്കുന്നവന് ആണ് വോട്ട്... അനുഭവിച്ചൊ
@rajeshparurajeshparu1325
@rajeshparurajeshparu1325 2 жыл бұрын
സുരേഷ് ഗോപി സമൂഹത്തിൽ എന്തു നല്ലത് ചെയ്താലൂo... ഇലക്ഷൻ സമയത്തു ... എല്ലാവനും മറക്കും ...😏😏😏😂😂😂 കാരണം അവർക്കു . കിറ്റ് മതി 🤣🤣🤣🤣🤣
@FVivekBNair
@FVivekBNair 2 жыл бұрын
True 😭
@vpgnair7483
@vpgnair7483 2 жыл бұрын
How many of our MPs can speak like Suresh Gopi in the Parliament? They all will be simply enjoying Delhi Life, Wining and Dining.
@archanakm7056
@archanakm7056 2 жыл бұрын
Yes
@krishnakumarkv3003
@krishnakumarkv3003 2 жыл бұрын
കിറ്റിന് വേണ്ടി മാത്രം വോട്ട്
@sunithamanoj9003
@sunithamanoj9003 2 жыл бұрын
Correct
@lucydsilva8672
@lucydsilva8672 6 ай бұрын
ഇതു പോലുള്ള വരെയാണ് ജനങ്ങൾക്ക് ആവശ്യം❤😊
@aravindgtch
@aravindgtch 2 жыл бұрын
Excellent speech revealing the dark reality of the pathetic state of affairs in Kerala.
@madhujanardhan1438
@madhujanardhan1438 2 жыл бұрын
പൊട്ടാസിനു കുറച്ചു ഇംഗ്ലിഷ് അറിയാമായിരുന്നു . സുരേഷ്ജിയുടെ സ്പീച്ച് കേട്ടപ്പോൾ അറിയാമായിരുന്ന ഇംഗ്ലിഷും മറന്നുപോയി
@catlov97
@catlov97 2 жыл бұрын
പൊട്ടസിന്റെ ഇംഗ്ലീഷ് അവന്റെ പെൻസിൽ തുമ്പിലാണ്. സുരേഷ് ഗോപി അതിന്റെ മുന ഒടിച്ചു.
@revathi7183
@revathi7183 2 жыл бұрын
🤣🤣🤣👌🏻👌🏻👌🏻👌🏻
@jaimonraghavan685
@jaimonraghavan685 2 жыл бұрын
Pottassine Samussa kazhikkanariyam....
@sanilkumara6048
@sanilkumara6048 2 жыл бұрын
ഹാ ഹാ
@sanilkumara6048
@sanilkumara6048 2 жыл бұрын
@@catlov97 ശരിയാണ് ബിട്ടാസ് പേപ്പർ നോക്കി മാത്രമേ വാണം അടിക്കുള്ളൂ
@edisrehtoeht1426
@edisrehtoeht1426 6 ай бұрын
FANTASTIC PERFORMANCE SRI SURESH GOPI.❤🙏🙏🙏
@rrr9484
@rrr9484 2 жыл бұрын
നല്ലതൊന്നും ഈ കേരളത്തിലെ ജനങ്ങൾക്ക്‌ വേണ്ട.. അവർക്കു 60വർഷമായി മാറി മാറി പറ്റിച്ചുകൊണ്ടിരിക്കുന്ന പാർട്ടികളെയും അവരുടെ നേതാക്കളെയും മതി.... SG ❤❤❤❤❤❤❤❤❤❤❤
@unnivr9163
@unnivr9163 2 жыл бұрын
കഷ്ടം, നന്ദികെട്ട കേരളത്തിലെ ജനങ്ങൾക്ക് പറ്റിയത് കൊള്ളക്കാരായ രാഷ്ട്രിയ ഹിജടകളെയാണ്.
@travelandmore1992
@travelandmore1992 2 жыл бұрын
Aalugalk vivaram vendae brother
@nxtlvlkid1704
@nxtlvlkid1704 2 жыл бұрын
Suresh gopi sir nalla oru vyakthi ane pskshe BJP keralthil pongilla karanam jathi visham tuppunna komarangal barich nashippikkan ullathalla ee nade 😚
@bennymongeorge7108
@bennymongeorge7108 2 жыл бұрын
Äbsolutely right...
@ipranoydev1742
@ipranoydev1742 2 жыл бұрын
💯sathyam
@abhinavks7620
@abhinavks7620 2 жыл бұрын
Ottakomban movie look🥰💛💛😎😎
@balakrishnannairp6864
@balakrishnannairp6864 5 ай бұрын
ജയ് S G 👍🏼👍🏼
@sivaprasadpv6333
@sivaprasadpv6333 2 жыл бұрын
ഇതാണ് M P ഇതാവണം M P Kerala want this type of vibrant persons as politicians L
@prarthanajanani829
@prarthanajanani829 2 жыл бұрын
ഈ ചാനലില്‍ മാത്രമാണ് ഏഴ് മിനിറ്റ് കാണാന്‍ കഴിഞ്ഞത്. കേരളമാമാമാധ്യമങ്ങളില്‍ 60 സെക്കന്റ് തികച്ച് കൊടുത്തില്ല.! - Real Super star
@safeerpanoor978
@safeerpanoor978 2 жыл бұрын
Manorama news l njaan 12 minitue kandallo
@suryakalaratheesh796
@suryakalaratheesh796 5 ай бұрын
Cinema yil mathram kandu thrill adicha scene Real life kond kaanichu thanna super hero 💪💪💪💪💪
@kannannairmannady4873
@kannannairmannady4873 2 жыл бұрын
തൃശ്ശൂർക്കാർ ശ്രദ്ധിച്ച് കേൾക്കാൻ മറക്കണ്ട 😏😏😏😏😏😏
@just-df5mw
@just-df5mw 2 жыл бұрын
Nee adiyamayittano parliament speech kelkunnathu.
@shibucharls2754
@shibucharls2754 2 жыл бұрын
അഭിനന്ദനങ്ങൾ സുരേഷേട്ടാ
@LucyJose-te9gi
@LucyJose-te9gi 5 ай бұрын
Santhosh George Kulangara, Suresh Gopi &Sasi Tharoor hope of kerala ----- India❤
@shajubh2093
@shajubh2093 2 жыл бұрын
ബ്രിട്ടാസ് സുരേഷ് ഗോപി സാറിനെ പോലെ ആകണമെങ്കിൽ അവൻ ഇനിയും ഒരുപാട് ജന്മം ജനിക്കേണ്ടി വരും 👌
@divakarprabhu590
@divakarprabhu590 2 жыл бұрын
കിറ്റിന് വേണ്ടി വോട്ടു ചെയ്തവർ ഇപ്പോൾ തെറ്റ് മനസ്സിലാക്കിയിട്ടുണ്ടാകും. അർഹത ഉള്ളവർക് പകരം പല അനർഹറും അധികാരം കൈയാളി ജനങ്ങളെ നിത്യ ദുരിതത്തിലേക് തള്ളി വിടുകയാണ്. അനുഭവിച്ചോ.
@blessyskaria3844
@blessyskaria3844 2 жыл бұрын
എന്നാലും ജനങ്ങൾ പഠിക്കില്ല അവർ പിന്നെയും കിറ്റ്‌ തന്നവരെ വീണ്ടും ജയിപിക്കും
@thulasidas6062
@thulasidas6062 2 жыл бұрын
Pothukalotu, enthu, paranjalum, manassilakilla. At last, biriyani, curry& fry.? 😚😚😚
@jdeep0709
@jdeep0709 2 жыл бұрын
ഏയ് സാദ്ധ്യത ഇല്ല 🤨
@anooptm11
@anooptm11 2 жыл бұрын
2014 il oru pottane matha brandhu moothu adikarathil kettiyittu ippo anubahavikkunnille
@sudeepspillai
@sudeepspillai 2 жыл бұрын
ഓസീനു തിന്നു ജീവിച്ചാൽ അതേ പിടിക്കു മലയാളിക്ക്
@lylabalakrishnan1543
@lylabalakrishnan1543 6 ай бұрын
Big salute to thrissur citizen who were given their valuble vote to SG
@ajims9288
@ajims9288 2 жыл бұрын
ഒറ്റക്കോമ്പൻ 🔥
@pramodgopalakrishnan9625
@pramodgopalakrishnan9625 2 жыл бұрын
VERY GOOD SPEACH ,SURESH GOPI SIR, PROUD OF YOU
@innaindira3432
@innaindira3432 5 ай бұрын
You are the Real Great Ruler Sir 💪 A big Big Biggest Salute💯🍀🙏
@sijingopalan2853
@sijingopalan2853 2 жыл бұрын
നരേന്ദ്ര ദാമോദർദാസ് മോദി, കേരളത്തിലെ സുരേഷേട്ടനെ തെരഞ്ഞെടുത്തത് വെറുതെയല്ല......🧡💙♥️💚💛💛💯💯💯👋👋👋.
@ponnammam1112
@ponnammam1112 2 жыл бұрын
🙏🙏❤❤👍👍👍
@ned1677
@ned1677 2 жыл бұрын
😂😂
@MASTERMINDSindia
@MASTERMINDSindia 2 жыл бұрын
യാ ... ഒരു പൊട്ടന് മറ്റൊരു പൊട്ടനെ തിരിച്ചറിയാൻ നല്ല കഴിവാണ്..
@mithun.k.kvishnu6184
@mithun.k.kvishnu6184 2 жыл бұрын
@@MASTERMINDSindia എന്ന് കറാച്ചി മോൻ
@Philocalist_
@Philocalist_ 2 жыл бұрын
@@mithun.k.kvishnu6184 അത് കലക്കി
@shajithomas3267
@shajithomas3267 2 жыл бұрын
ഇതു പോലെയുള്ള നല്ല നേതാക്കളെ ആർക്കും വേണ്ട. Such a great personality. ഇങ്ങനെയുള്ളവരെ അല്ലെ നാട്ടുകാരെ നമുക്ക് വേണ്ടത്. സുരേഷേട്ടാ I m really proud of you
@nandakumarpn-ug7zm
@nandakumarpn-ug7zm 6 ай бұрын
😊അദ്ദേഹം സത്യത്തിന്റെ ഭാഗത്താണ്.... പക്ഷെ ഇതൊന്നും നടപ്പാക്കാൻ മുകളിൽ ഉള്ളവൻ മാർ സമ്മതിക്കില്ല ❤👍
@mgschithara3174
@mgschithara3174 2 жыл бұрын
കേരളത്തിനു വേണ്ടി എന്തെങ്കിലും പറയാൻ ആളായെന്നൊരു തോന്നൽ ❤❤❤
@rafeenamuhammed
@rafeenamuhammed 2 жыл бұрын
Sathyam
@kamalprem511
@kamalprem511 2 жыл бұрын
Correct
“Don’t stop the chances.”
00:44
ISSEI / いっせい
Рет қаралды 62 МЛН
IL'HAN - Qalqam | Official Music Video
03:17
Ilhan Ihsanov
Рет қаралды 700 М.
Mohanlal-മോഹൻലാലിന് പറയാനുള്ളത്.
9:23
В Брюсселе решают, как быть с Украиной
1:46
Euronews по-русски
Рет қаралды 39 М.