ബിജു പപ്പൻ , ഞങൾ ഒന്നിച്ച് പോളിടെക്നിക് ഹോസ്റ്റലിൽ ഉണ്ടായിരുന്നു. രസികൻ സുഹൃത്താണ്. ഹോ!! അതൊരു കാലം.
@mohammadkuttynharambithodi16752 жыл бұрын
ഭാഗ്യവാൻ... ❤️
@ajithkk65702 жыл бұрын
kzbin.info/www/bejne/d5_Jl2ltjZl5e8k മമ്മൂട്ടിയുടെ കലക്കൻ ഡാൻസ് ഇഷ്ടപ്പെട്ടെങ്കിൽ ചാനൽ സബ്സ്ക്രൈബ് ചെയ്യണേ..
@harismadathil8382 жыл бұрын
നന്നായി. അത് കൊണ്ട് പപ്പേട്ടൻ അയാൾ രക്ഷപെട്ടു 😜
@kunjippaathanippadi12642 жыл бұрын
ഏറെ ഇഷ്ടമാണ് പപ്പനെ.
@entekeralam22842 жыл бұрын
കേൾക്കാൻ രസമുണ്ട്...ഹാസ്യരസവും ഉണ്ട്....
@binubinu89542 жыл бұрын
നല്ല സംസാര ശൈലി
@SureshKumar-lv6fk2 жыл бұрын
സാർ 👍👍👍👍👏👏👏🤗
@roychenchannelroychen89832 жыл бұрын
മമ്മൂക്ക. മമ്മൂക്ക മമ്മൂക്ക ഇതു എന്നാ ഉണ്ടായതു അതിനു മുന്പേ വെറും മമ്മൂട്ടി ആയിരുന്നു fildil പിടിച്ചു നിൽക്കാൻ വേണ്ടി ഓരോരുത്തരേരും, മമ്മൂക്ക, ലാലേട്ടൻ, ദിലീപേട്ടൻ തുടങ്ങിയ സുഖപ്പീര് വിളിപ്പേര് തുടങ്ങി സിനിമ ക്രീസിങ് അല്ലത്ത സാധാരണ ജനങ്ങക്ക് ഇവർ വെറും മമ്മൂട്ടി മോഹൻലാൽ മാത്രമാണ്
@sudhinavahid56652 жыл бұрын
അതിപ്പോ താൻ ആണെങ്കിലും പബ്ലിക്നോട് പറയുമ്പോ അങ്ങനെ അല്ലെ പറയു.
@shabeervp7952 жыл бұрын
മുതിർന്നവരെ ബഹുമാനിച്ചത് ആണോ തന്റെ പ്രശ്നം...
@nihaskotta80252 жыл бұрын
😏😏😏
@pushpamchempazhanthi60252 жыл бұрын
Eda Pothe , athu ninte attitude aada
@Ramesh-vu6gr2 жыл бұрын
@@pushpamchempazhanthi6025 teĺegufiĺmsoñgs
@shajinandhanam41172 жыл бұрын
അഭിനന്ദനങ്ങൾ പപ്പൻ ബ്രോ
@Suresh-gl5tj2 жыл бұрын
കൈയ്യൊപ്പ് കണ്ടിട്ട് ഇയാളെ വെറുത്ത് തള്ളിയതാണ്. അതിപ്പോഴാണ് മാറിയത്...! 😊 Good Actor 👏👏👏
@Krishnakumar-q3t4y4 ай бұрын
ഒരു നന്മ മരമാണ് മമ്മൂക്ക
@PradeepKumar-uw5cb2 жыл бұрын
Sri.Biju Pappan is an understanding , tolerable personality & no overacting.
@manumanaf13862 жыл бұрын
മമ്മുക്ക ❤️❤️❤️❤️🌹
@joybabu34352 жыл бұрын
സൂപ്പറാണ് Acting
@sainukunnummal90852 жыл бұрын
Sooooooper interview oru jaadayumillatha pachayaya manushyan Papuan chettan
@@bachelor9789 വയറ്റിൽ പിഴപ്പ് & De grade , But No way
@ഇന്ത്യൻപൗരൻ-വ3ദ2 жыл бұрын
നീ കണ്ടില്ലേ അത് തന്നെ
@PradeepKumar-uw5cb2 жыл бұрын
Anchor , Concentrate on the CAPTION please.
@feminahusain82872 жыл бұрын
Mammookka❤️👍
@kpkunjumon31492 жыл бұрын
പപ്പന്‍,ന്‍സ് പറഞ്ഞത് പരമാര്‍ത്ഥം... ദാദ സാഹിബ്, ചിത്രത്തിന്‍റെ ക്ലൈമാക്സ് ചെന്നൈയില്‍ കോടംമ്പാക്കം ''ലിബര്‍ട്ടി ഈഗാ,''തിയ്യറ്ററിനു സമീപം, സേട്ടു ബംഗ്ലാവില്‍ നടക്കുന്നു, സീനില്‍ ബലാത്ക്കാരത്തിന് ഇരയായി മരണത്തോട് അടുത്തു കട്ടിലില്‍ കിടക്കുന്ന നായികയുടെ അടുത്തേക്കു ഓടിയെത്തി വാരിപ്പുണര്‍ന്നു വിതുമ്പുന്നതാണ് രംഗം, നായകന്‍റെ മടിയില്‍ കിടന്നു സെക്കന്‍റുകള്‍ക്കകം മരിക്കുന്ന നായിക, മരിച്ച നായികയെ നെഞ്ചോടു ചേര്‍ത്തു വിതുമ്പുന്ന നായകന്‍, നായകന്‍റെ കരവലയത്തില്‍ മരിച്ചു കിടക്കുന്ന നായിക അതാ ഒരു നിമിഷം കണ്ണൊന്നു ചിമ്മുന്നു, നായികയാണെങ്കിലോ പുതുമുഖം പോരെ പുകില്, അടുത്ത നിമിഷം മമ്മൂക്ക പൊട്ടിത്തെറിച്ചു എന്നു കരുതണ്ട, അദ്ദേഹം ചെറുതായൊന്നു ചൂടാവുന്നതായി അഭിനയിച്ചു, ആ അഭിനയത്തില്‍ മ്മടെ പുതുമുഖ നായിക ചെറുതായൊന്നു വിറച്ചു, മമ്മൂക്ക നായികയോട് ഇത്ര മാത്രമെ ചോദിച്ചുള്ളു, നീ ഏതൊക്കെ മരണ വീടുകളില്‍ പോയിട്ടുണ്ട് അവിടെ മരിച്ചു കിടന്നവരൊക്കെ ഇങ്ങനെ ഇടയ്ക്കിടെ കണ്ണടച്ചു തുറക്കാറുണ്ടായിരുന്നോ..,,,? ഇനി മേലാല്‍ നീ കണ്ണു ചിമ്മിയാല്‍ ങാ...ഞാന്‍ കാണിച്ചു തരാം... ഈ ഷൗട്ട് ഏറ്റു നായിക അടുത്ത ഷോട്ടില്‍ ശരിക്കും മരിച്ചു ഷോട്ട് ഓക്കെ, തന്‍റെ കയ്യില്‍ കിടന്നു മരിച്ച നായികയെ താഴെ കിടത്തി, ക്രൂദ്ധനായി വില്ലന്മാരിലേക്കു തിരിയുകയാണു നായകന്‍, എഴുന്നേറ്റു തിരിഞ്ഞതും ആദ്യം കയ്യില്‍ കിട്ടിയ ജിം ബോയ്,യെ മലര്‍ത്തിയടിച്ചു നെഞ്ചില്‍ ചവിട്ടുന്ന രംഗമാണു ചെയ്യുന്നത്, അയാള്‍ ഓടി വന്നു റോള്‍ചെയ്തു മമ്മുക്കയുടെ മുന്നില്‍ മലര്‍ന്നു വീണതും അദ്ദേഹം അയാളെ എടുത്ത് മലര്‍ത്തി അടിച്ചു ചവുട്ടുന്ന ഭാവത്തില്‍ നെഞ്ചില്‍ ആഞ്ഞ് ചവിട്ടുന്നു, ചവിട്ടു കൊണ്ടതും ജിംബോയ് ഒരു ഞരങ്ങലോടെ ചെറുതായൊന്ന് ഉയര്‍ന്നു താഴുന്നു ഷോട്ട് ഓക്കെ,, ഈ ഷോട്ട് കഴിഞ്ഞ ഉടന്‍ അയ്യാള്‍ നിലത്തു നിന്ന് എഴുന്നേല്‍ക്കും മുന്‍പ് തന്നെ മമ്മുക്ക അയാളുടെ നെഞ്ചില്‍ തൊട്ടു തൊഴുതു പറഞ്ഞു സോറി... ഇതാണു മമ്മൂക്ക...
@shihabnilambur7602 жыл бұрын
Super 🔥
@subitha3r2k904 ай бұрын
Nalla vekthitham
@aneshkamal4 ай бұрын
Biju Sir
@faris83512 жыл бұрын
Mammukka🥰 ❤❤
@madhmaraminna48232 жыл бұрын
Super
@fajarhusain92362 жыл бұрын
👍🤝
@sujeendrakumarks522 жыл бұрын
Biju. M. P. 👌✌️😘
@binuvarghesekottayam67612 жыл бұрын
❤️❤️❤️
@devidkottarthil4 ай бұрын
Njangal sadrana kraku oru kadha vayikkunna feel aanu cinima kar
@rubeshkumar32772 жыл бұрын
👍👍👍
@rajasekharanthampig38672 жыл бұрын
ഞങ്ങൾ 10-ാം ക്ലാസ്സിൽ ഔവർ ട്യൂട്ടോറിയിൽ ഒന്നിച്ച് പഠിച്ചിട്ട് ഉണ്ട് . ഞങ്ങൾ ഒന്നിച്ച് വർക്കല പറവൂർ ഒരു ദിവസം യത്ര ചെയ്തിട്ട്ണ്ട്.
kzbin.info/www/bejne/d5_Jl2ltjZl5e8k മമ്മൂട്ടിയുടെ കലക്കൻ ഡാൻസ് ഇഷ്ടപ്പെട്ടെങ്കിൽ ചാനൽ സബ്സ്ക്രൈബ് ചെയ്യണേ..
@shineshine56862 жыл бұрын
Anthinada engeanayocka jeevikkuna
@rajagopalank16612 жыл бұрын
ഇവൻ ആര് രാജാവോ പരിവാരങ്ങൾ അടുത്ത് ഓച്ചനിച്ച് നിൽക്കാൻ
@majeeshkottayi26324 ай бұрын
മമ്മുക്ക ❤️
@georgeantony90842 жыл бұрын
³
@careergulfgulf22632 жыл бұрын
Konibayon enthu sadhanam
@രായപ്പൻ-ഝ1ധ2 жыл бұрын
Conibio എന്നത് amway പോലെ ഉള്ള ഒരു ചെയിൻ പരിപാടി ആരുന്നു... പച്ചക്കറി ബാഗ് ൽ ഫ്രിഡ്ജ് ൽ വെച്ചാൽ വിഷം പിടിച്ചെടുക്കും അങ്ങനെ ഒക്കെ ഉള്ള.... T ഷർട്ട് ഇട്ടാൽ അറ്റാക് വരില്ല.. അങ്ങനെ ഒക്കെ
@ajithkk65702 жыл бұрын
kzbin.info/www/bejne/d5_Jl2ltjZl5e8k മമ്മൂട്ടിയുടെ കലക്കൻ ഡാൻസ് ഇഷ്ടപ്പെട്ടെങ്കിൽ ചാനൽ സബ്സ്ക്രൈബ് ചെയ്യണേ..
@roymammenjoseph11942 жыл бұрын
Such a patriarchal human being- Mammmooty. He is a difficult guy.
മോഹൻ ലാല് നായന്മാരെ മാത്രേ അടുപ്പിക്കുള്ളുവത്രെ. മമ്മുക്ക അങ്ങനല്ല.
@johneythomas18914 ай бұрын
നായികമാരെന്നും കൂടി പറയാം😊
@ishtamprakrithiyod82542 жыл бұрын
മൊത്തത്തിൽ മമ്മുക്ക പാവവും ഒരു ക്രൂരനും ആണെന്ന്.
@sujakj35164 ай бұрын
Ivanaanu. Ven. Puthi. Veera kuthi 😊
@naufalkccharpatte52162 жыл бұрын
Mammty Mohan lal ivare endhina. Pokkivekunne
@sudhakarankb26434 ай бұрын
അടി തെറ്റിയവർ പോടീ പുരളുന്നു
@tinglepeter68762 жыл бұрын
Appo oru ബറ്റാലിയൻ തന്നെ കൂടെ ഇയാപലും ഉണ്ടകൂലോ
@mohammedbasheer21332 жыл бұрын
എന്നാ കോപ്പ്... എന്തോന്നടെ.. ഈ പറയുന്നത്😫 ഈ മലയാളം സിനിമ എന്ന മേഖല വെറും അറുബോറൻ ആണ് 🥴 മറ്റു രാജ്യങ്ങളിൽ സിനിമ മേഖലയിലുള്ള വരെ ഇങ്ങനെ തലയിൽ കയറ്റി കൊണ്ട് നടക്കുന്ന ജനങ്ങളെ കാണാൻ കഴിയില്ല🤗
ഒന്ന് പോടോ അവന്റെയൊരു മമ്മൂക്ക..പണ്ട് Dubai എയർപോർട്ടിൽ business ക്ലാസ്സിൽ cleaner ആയി ജോലി ചെയ്യുന്ന timil ഇങ്ങേരു വന്നപ്പോ ഒരു photo എടുക്കാൻ ചെന്നപ്പോ കണ്ടതാ ജാട..എന്റെ ഒരു friend photo എടുത്തു...ഞാൻ നിൽക്കുന്നു മമ്മൂട്ടി അവിടെ mind ചെയ്യാതെ chairil ഇരിക്കുന്നു.
@coollandland9643 Жыл бұрын
Ninne ariyumo
@stanleyvinu35252 жыл бұрын
എണ്ണീച്ചു പോടാ
@harikrishnanharikrishnan31712 жыл бұрын
😡
@solotraveler44312 жыл бұрын
കഴപ്പ്... കഴപ്പ്പേ
@ajithkk65702 жыл бұрын
kzbin.info/www/bejne/d5_Jl2ltjZl5e8k മമ്മൂട്ടിയുടെ കലക്കൻ ഡാൻസ് ഇഷ്ടപ്പെട്ടെങ്കിൽ ചാനൽ സബ്സ്ക്രൈബ് ചെയ്യണേ..