ബ്രിട്ടീഷുകാരൻ്റെ ഷൂ നക്കി ഉണ്ടാക്കിയ ദേശാഭിമാനി ? | ABC MALAYALAM | RAMACHANDRAN | VADAYAR SUNIL

  Рет қаралды 93,288

ABC Malayalam News

ABC Malayalam News

Күн бұрын

ദേശാഭിമാനിക്ക് എതിരെ സന്ദീപ് വാര്യർ പറഞ്ഞത് നുണയോ?
#newspaper #deshabhimani #sandeepwarrier #bjp #bjp4ind #cpm #communistpartyofindia #newspaper #malayalamnews #keralanews #trending #viral #viralvideo #viralshorts #abctalks #abctv #abcmalayalam #studentsonlygovindankutty #govindankutty
SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamoffl
Website : abcmalayalamonl...
Facebook : / abcmalayalamofficial
ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Пікірлер: 341
@mjknr5374
@mjknr5374 8 ай бұрын
പോപ്പുലർ ഫ്രന്റ്റിനെ നിരോധിക്കുന്നതിനു മുമ്പേ നിരോധിക്കേണ്ട പാർട്ടി ആണ് കമ്യൂണിസ്റ്പാർട്ടി.
@NGKannur
@NGKannur 8 ай бұрын
എനിക്ക് തോനുന്നു ഇപ്പോൾ കേരളത്തിൽ ഏറ്റവും കൂടുതൽ ബുദ്ധി ജീവികൾ ഉള്ളത് സംഘപരിവാർ പക്ഷത്താണ് 😅😅😂😂 അഭിപ്രായം പറയുന്നവർ എല്ലാം കിടിലോൽ കിടിലൻ ❤️
@manurkgs
@manurkgs 8 ай бұрын
ഇദ്ദേഹം. മറ്റൊരു TG യോ അതോ മ്മടെ ജയശങ്കർ വക്കീലോ..😅😅 എന്തായാലും പച്ചയായ ചരിത്രം അറിയാൻ ജീവിച്ചിരിക്കുന്ന മറ്റൊരു"" ചരിത്ര പുസ്തകം""...🙏🙏
@pramodtp4500
@pramodtp4500 8 ай бұрын
😂 കമ്മികളുടെ തൊൽ ഉരിയും ഈ ചർച്ച കേട്ടാൽ 😂❤ സദീപ് വാര്യർക്ക് അഭിനന്ദനങ്ങൾ ❤
@sandeepchandrasekharanpill9379
@sandeepchandrasekharanpill9379 8 ай бұрын
തൊലി ഉരിയുന്നത് മാനമുള്ള അഭിമാനികൾക്ക്. ഈ കൂട്ടം ഉളിപ്പൂരുള്ളതാ😡
@rajeshraju2364
@rajeshraju2364 8 ай бұрын
തെളിയിക്കടോ... അന്തസ്സുള്ള അന്തം കൊങ്ങി ആണേൽ തെളിയിക്ക്... 👍​@@sandeepchandrasekharanpill9379
@balan8640
@balan8640 8 ай бұрын
Adipoli Kodi abhivadyangal
@mampettaappu588
@mampettaappu588 8 ай бұрын
ഉണ്ടാക്കുന്നതും നക്കുന്നതും അവർ തന്നെ.... അത് പൊളിച്ചു
@sindhuknair7265
@sindhuknair7265 8 ай бұрын
കമ്മ്യുണിസ്റ്റ് എന്ന് പറയുന്നത് ശെരിക്കും അധഃപതിച്ച വർഗ്ഗം തന്നെ!!
@narayanannk8969
@narayanannk8969 8 ай бұрын
വർഷങ്ങളായി കമ്മ്യൂണിസം എന്ന സെപ്റ്റിക് ടാങ്കിൽ കിടക്കുന്ന അവർക്ക് അത് കർപൂരം 😂😂😂
@PAPPUMON-mn1us
@PAPPUMON-mn1us 8 ай бұрын
😂​@@narayanannk8969
@PAPPUMON-mn1us
@PAPPUMON-mn1us 8 ай бұрын
🔥ട്ട കമ്മികൾ...
@oe1850
@oe1850 8 ай бұрын
കമ്മികളുടെ മനസ്സിൽ അതൊക്കെ എന്തോ ആയിക്കോട്ടെ ഞാൻ ആരെങ്കിലും തല്ലിയാൽ പോലീസ് കൂടെ നിക്കണം എനിക്കും എന്റർ കുടുംബത്തും പാർട്ടി നാട്ടുകാരുടെ കൈയീന്ന് കൊള്ളയടിക്കുന്ന പൈസ തരണം
@JohnDoe-qp5sj
@JohnDoe-qp5sj 7 ай бұрын
Incurable mental cases.
@SUNILTVM948
@SUNILTVM948 8 ай бұрын
ഷൂ നക്കി രൂപം കൊണ്ട ദേശാഭിമാനി
@sunilkumar-p5v9d
@sunilkumar-p5v9d 8 ай бұрын
... അപമാനി
@sandrosandro6430
@sandrosandro6430 8 ай бұрын
ദേ ഷൂ അപിമാനി😅
@Cherryyyo
@Cherryyyo 8 ай бұрын
ഷൂ ടിപ് അപമാനി
@baburajb4415
@baburajb4415 8 ай бұрын
Correct
@jinaprakash3909
@jinaprakash3909 8 ай бұрын
ഭാര്യ അഞ്ചാമത്തെ പ്രസവത്തിനു പോയപ്പോൾ വേലക്കാരിയെ ഗർഭിണിയാക്കിയ മഹാനാണ് മാർക്സ്.
@rajanivadakkeputhusseril7279
@rajanivadakkeputhusseril7279 8 ай бұрын
കമ്യൂണിസ്റ്റ്കാരുടെ കൺകണ്ട ദൈവമാണ്.😂 അതു കൊണ്ട് അവരിപ്പോ അതേ പാത പിൻതുടരുന്നുണ്ട്😅
@AnilkMadhavan
@AnilkMadhavan 8 ай бұрын
😂😂😂👌
@sandeepchandrasekharanpill9379
@sandeepchandrasekharanpill9379 8 ай бұрын
ഈ പാത സസിയണ്ണനും പിന്തുടെരുന്നെന്നെ ഉള്ളൂ 😅 സ്റ്റാലിൻ സസി അണ്ണാ പതറാതെ മുന്നോട്ട് 😢💪💪💪💪💪💪👍👍👍👍👍👍👍.
@shajubh2093
@shajubh2093 8 ай бұрын
😂😂😂​@@sandeepchandrasekharanpill9379
@PAPPUMON-mn1us
@PAPPUMON-mn1us 8 ай бұрын
അപ്പപ്പ😢
@rajarajakaimal701
@rajarajakaimal701 8 ай бұрын
Abc മലയാളത്തിനും സാറിനും സന്ദീപിനും ഇരിക്കട്ടെ ഒരു ബിഗ് സല്യൂട്ട്.
@agnimitran
@agnimitran 8 ай бұрын
കപ്പലണ്ടി പൊതിയാൻ പോലും എടുക്കരുത് ദേശാഭിമാനി.... അത്രക്ക് വിഷമാണത് ...
@surendranpv3337
@surendranpv3337 8 ай бұрын
💯 Correct 👍
@arunakumartk4943
@arunakumartk4943 8 ай бұрын
ചായക്കടകളിൽ പൊതിഞ്ഞു കൊടുക്കുന്ന ദോശകൾക്ക് പോലും, കേട്ടാൽ അറയ്ക്കുന്ന നുണ വാർത്തകൾ പടച്ചുവിട്ട് അപമാനം ഉണ്ടാക്കുന്ന പത്രം "ദോശാപമാനി "!
@jinaprakash3909
@jinaprakash3909 8 ай бұрын
ഇന്ത്യ-ചൈന യുദ്ധത്തിൽ ചൈന ജയിക്കുകയാണെങ്കിൽ ചൈനീസ് സൈനികരെ ഇന്ത്യയിൽ സ്വാഗതം ചെയ്യുമെന്ന് പ്രസ്താവന ഇറക്കിയ മഹാനാണ് ഇ .എം. എസ്.
@PAPPUMON-mn1us
@PAPPUMON-mn1us 8 ай бұрын
ഇജ്ജാതി പട്ടിയായിരുന്നു ശങ്കരൻ നമ്പൂരി ല്ല്യോ... 😳
@vijayankumar1159
@vijayankumar1159 8 ай бұрын
മഹാനോ "അഞ്ചാംപത്തി"യോ?!!!!!!
@Keralavibes1234
@Keralavibes1234 8 ай бұрын
ഇ എം എസ് മലവാണം..😁😁
@rajeshraju2364
@rajeshraju2364 8 ай бұрын
മഹാൻ 😂😂😂.. ഭൂപരിഷകൃത നിയമം ഒന്ന് പഠിച്ചാൽ തീരാവുന്നത ഉള്ളു.... ഇ.എം.എസ് ന്റെ കോണത്തിലെ ഒരു വയറു കടി ഉണ്ട് m. ജർമ്മനി പോയിട്ടും തീർന്നില്ല 😂😂😂😂.. ഇന്നത്തെ മേയോ ക്ലിനിക്.. അമേരിക്ക പോലെ 😂😂
@surajcr3153
@surajcr3153 8 ай бұрын
സത്യം പറഞ്ഞാൽ ബുദ്ധിയുള്ള പത്രപ്രവർത്തകർ എല്ലാം bjp അനുഭാവികളാകും 💪
@karthikeyanr5641
@karthikeyanr5641 8 ай бұрын
♥️
@prathp294
@prathp294 8 ай бұрын
Best😂😂
@patriotic8128
@patriotic8128 8 ай бұрын
Shoe nakkunna media..ivide ullathu..
@salimkm5977
@salimkm5977 8 ай бұрын
Sir ഇതുപോലുള്ള കാര്യങ്ങൾ ചർച്ച ചെയ്യുന്നത് രാഷ്ട്രീയവിദ്യാർത്ഥികൾക്ക് വളരെ ഉപകാരപ്രദമാണ് വീണ്ടും ഇതുപോലെയുള്ള ചർച്ചകൾ സംഘടിപ്പിക്കണം എന്നു അഭ്യർത്ഥിക്കുന്നു 🙏🙏🙏👍👍👍
@vladimirp5260
@vladimirp5260 8 ай бұрын
ഏതായാലും യഥാർത്ഥ ഷൂ നക്കികളെ തുറന്നു കാട്ടാൻ വഴി തുറന്നിട്ട സന്ദീപ് വാര്യർക്കും, അതിന്റെ യാഥാർത്ഥ്യം വസ്തുനിഷ്ഠമായി അവതരിപ്പിച്ച രാമചന്ദ്രൻ സാറിനും അഭിനന്ദനങ്ങൾ. ഇത് പോലെ ഇനിയും വേദികൾ സംഘടിപ്പിച്ചു കമ്മികൾ തന്നെ അവരുടെ സകല കള്ളങ്ങളുടെയും യാഥാർഥ്യം പുറത്ത് കൊണ്ട് വരട്ടെ...
@Bosscat57
@Bosscat57 8 ай бұрын
ഭാരതത്തിലുള്ള എല്ലാ രാജ്യദ്രോഹികൾക്കും എതിരിരെ ഞങ്ങൾ "പണ്ട് ' ഒരു മുദ്രാവാക്യം ഉച്ചത്തിൽ വിളിയ്ക്കാറുണ്ട്. കാലം നിങ്ങടെ കവിളിൽ തട്ടി ദ്രോഹിയെന്നു വിളിക്കുമ്പോൾ ആഹ്‌ളാദത്താൽ, ഞങ്ങൾ വിളിയ്ക്കും, അമോദത്താൽ ഞങ്ങൾ വിളിയ്ക്കും ജയ് ജയ് ഭാരത് മാതാ 🙏🚩🙏
@ArunKumar-xw8sq
@ArunKumar-xw8sq 8 ай бұрын
T G മോഹൻദാസ് സാർ ഓർമ്മ കൊണ്ടും അറിവ് കൊണ്ടും ഒരു അത്ഭുതം എന്ന് കരുതിയ സമയത്ത് രാമചന്ദ്രൻ സാർ ഒരു അത്യത്ഭുതമായി വരുന്നു. ഈ അറിവിന് മുന്നിൽ ഒന്ന് നമിച്ചോട്ടേ. നൂറ് കോടി പ്രണാമം.
@ajichirayath6959
@ajichirayath6959 8 ай бұрын
ഞാൻ എല്ലാ ന്യൂസുകളും കാണും പത്രങ്ങളും വായിക്കുന്ന ആളാണ് പക്ഷെ ഈ ചാനൽ കുറച്ചു നാൾ മുൻപേ ഞാൻ കാണേണ്ടതായിരുന്നു എനിക്ക് പല ചരിത്ര സമ്പവങ്ങളും പഠിക്കാൻ സാധിച്ചു സുനിൽ സാറിനും അതിതികൾക്കും നമസ്കാരം 👍🙏
@harinarayanan1154
@harinarayanan1154 8 ай бұрын
കൂടിയ ഇനം ആണ് സുനി കുറേശേ കുറേശേ കറന്നെടുക്കണം ജിയെ കടത്തി വെട്ടിട്ടോ ♥️♥️♥️
@raxinmoon631
@raxinmoon631 8 ай бұрын
രാമചന്ദ്രൻ സാറി നെ കാണുതിൽ സന്തോഷം...
@jithinvj8383
@jithinvj8383 8 ай бұрын
(രാമചന്ദ്രൻ) ഇദ്ദേഹത്തിന്റെ പൂർണ നാമം എന്താണ് എന്ന് പറഞ്ഞു തരുമോ
@narayanannk8969
@narayanannk8969 8 ай бұрын
​@@jithinvj8383ആള് മിടു മിടുക്കൻ, മഹാ പണ്ഡിതൻ
@raxinmoon631
@raxinmoon631 8 ай бұрын
@@jithinvj8383 c രാമചന്ദ്രൻ... അത്രയേ അറിയൂ.. അറിയാതെ കിടക്കുന്ന അറിവിന്റെ അഴകടൽ... അടുത്തിരുന്ന് തിരകളുടെ വിസ്മയം ആസ്വദിച്ചിട്ടുണ്ട്... ഇത്തികണ്ണികളിൽ അർമാതിക്കുന്നവർ തായ് മരങ്ങളെ കാണുന്നില്ല...
@radhamani1035
@radhamani1035 8 ай бұрын
@@jithinvj8383 k.s ramachandran tripunithura swadesi,thevara sacred heart college,maharajas college, University college Trivandrum ennividangalil padanam ,pinne pathrapravarthakan aayi,deepika,mangalam,Manorama, the week ennivayilellam work chaithu malayalathilum English lum kure nalla pusthakangal ezhuthiyittund 🙏
@guruvayurappanappu5207
@guruvayurappanappu5207 8 ай бұрын
സൂപ്പർ അജ്ഞനികളായ ഞങ്ങളെ പോലുള്ള വർക്ക് ജ്ഞാനം പകർന്നു നൽകിയതിൽ നന്ദി
@Indrayavam
@Indrayavam 8 ай бұрын
രാമചന്ദ്രൻ sir , TG sir, ജയശങ്കർ സർ ❤❤❤
@ramachandrennair7362
@ramachandrennair7362 8 ай бұрын
രാമചന്ദ്രൻ സർ നീ എബിസി യിൽകൂടി പരിചയപ്പെടുത്തിയതിൽ അഭിനന്ദനങ്ങൾ അറിയിക്കുന്നു. ഷെയർ ചെയ്യുന്നു.
@sunilrxz
@sunilrxz 4 ай бұрын
Ramachandran sir ne ennalle udeschiyee?
@jaisonaj8992
@jaisonaj8992 8 ай бұрын
PV കമ്പനിയുടെ ന്യായീകരണ ക്യാപ്സൂളുകൾ expiry date കഴിയുന്നു, തസ്കര അടിമകൾ വേഗം വാങ്ങി വിഴുങ്ങികൊള്ളൂക
@majnalin54
@majnalin54 8 ай бұрын
ഉളുപ്പും മാനവും നട്ടെല്ലും ഉള്ള ഒരു മനുഷ്യനും ഇനി ഈ നശിച്ച പാർട്ടിയിൽ തുടരുകയില്ല. ഇതിനെ അറബികടലിൽ കൊണ്ട് തള്ളണം.
@KP-mv1pq
@KP-mv1pq 8 ай бұрын
സുനിൽ ജി ഓരോ ചോദ്യങ്ങളും ലാഗവത്തോടെ ചോദിച്ചു അത് ആകാംഷയോടെ കെട്ടിരിക്കുന്ന നിങ്ങളുടെ മുഖത്തു വരുന്ന ആ ഭാവം നല്ല രസം കാണാൻ, വിലയേറിയ അനുഭവങ്ങളും അറിവുകളും നൽകുന്ന ഈ ചർച്ചകൾക് എല്ലാവിധ ആശംസകളും നേരുന്നു
@sandeepchandrasekharanpill9379
@sandeepchandrasekharanpill9379 8 ай бұрын
സത്യസന്ധമായ അറിവുകൾക്ക് നന്ദി രാമചന്ദ്രൻ സാറി നും സുനിൽജി ക്കും 🙏🏼🙏🏼🙏🏼👍 🙏🏼🙏🏼👍 സന്ദീപ് ജി ക്കും 👏🇮🇳🇮🇳🇮🇳.. ഭാരത് മാതാ കീ ജെയ് 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳 പൂശാഭിമാനി ലോകത്തിൽ ഏറ്റവും നല്ല 😡😡 മഞ്ഞ പത്രം 😡😡.
@jayathirajagopal7126
@jayathirajagopal7126 8 ай бұрын
Sooooper discussion........😂😂😂😂😂😂😂😂. ഓരോന്നും ഒന്നിനൊന്നു interesting...... 🙏🙏🙏🙏🙏🙏
@gkn8159
@gkn8159 8 ай бұрын
ഒരു കള്ളം പറഞ്ഞ് പറഞ്ഞ് അത് സത്യം ആണെന്ന് കൺവിൻസ് ചെയ്യുന്നതാണ് കമ്മ്യൂണിസ്റ്റ് രീതി. എങ്ങിനെയാണ് സ്വന്തം രാജ്യത്തിനെതിരായ് ഇവർ പ്രവർത്തിച്ചത് എന്ന് മനസ്സിലാവാതെയാണോ ഇപ്പോഴും കുറച്ച് പേർ ഇത് പിന്തുടരുന്നത്.
@mohananag7706
@mohananag7706 8 ай бұрын
ഭൂരി പക്ഷം ആളുകളും സത്യം അറിയാതെ നിൽക്കുന്നതാണ്.അതിന് കാരണം ഇവർ ഇവരുടെ നേതാക്കൻമാർ അപ്പാപ്പോൾ.പറയുന്നത് മാത്രമേ ശ്രദ്ധിക്കാറുള്ളു ഇന്നലെ പറഞ്ഞത് പോലും ോർക്കാറില് .
@lakshmik.b8718
@lakshmik.b8718 8 ай бұрын
Communist n islam has Takiya weapon
@kumarankutty2755
@kumarankutty2755 8 ай бұрын
അവർക്കു ദേശീയത എന്ന ബോധം ഇല്ല. ഇസ്‌ലാമുകളും അങ്ങനെയാണ്. ജീവിക്കുന്നിടം എവിടെയോ അത് തന്നെ ദേശം. അവിടെ അനുഭവിക്കാൻ ഭക്ഷണവും മറ്റു ഭോഗ വസ്തുക്കളും വേണം എന്ന ഒരു idea മാത്രമേ ഉള്ളു.
@sumeshkuttungal
@sumeshkuttungal 8 ай бұрын
ചരിത്രങ്ങൾ ഒക്കെ മറച്ചു വച്ചു... ഒരുനാൾ പുറത്തു വരും
@deepakchandran432
@deepakchandran432 8 ай бұрын
Very good discussion
@shanthamma1902
@shanthamma1902 8 ай бұрын
കൂടുതൽ വിവരങ്ങൾ പുറത്തു വരുമെന്നുള്ള തുകൊണ്ട് ആരും കേസ് കൊടുക്കില്ല 🙏
@santhoshkumar-zi9qy
@santhoshkumar-zi9qy 8 ай бұрын
ഗോവിന്ദൻ കേസ്സ് കൊടുക്കുമെന്നതിൽ ഉറച്ച് നിൽക്കണം. സ്വാതന്ത്ര്യ സമരഘട്ടത്തിൽ ബ്രിട്ടീഷ് കാർക്ക് വേണ്ടി വിടുപണി ചെയ്ത കമ്യൂണിസ്റ്റ് ചെറ്റത്തരം കോടതിയിൽ വിശദമായി നൂലിഴ കീറി പരിശോധിക്കപ്പെടട്ടെ. CPM ന് നട്ടെല്ലുണ്ടെങ്കിൽ വെല്ലുവിളി നടപ്പാക്കണം
@Bhaskaran1967Kutty
@Bhaskaran1967Kutty 8 ай бұрын
ശരിക്കും പറഞ്ഞാൽ സഖാക്കൾ ഒറ്റിക്കൊടുപ്പുകാരും അടിമകളുമാണ് അത് ഇന്നും തുടരുന്നു
@biniltb
@biniltb 8 ай бұрын
സന്ദീപ് വാര്യര് എറിഞ്ഞ ബോംബ് പൊട്ടി, സഖാക്കൾക്ക് ചെവി കേൾക്കാത്തത് കൊണ്ട് എന്താണ് ഒരു പുകയെന്നാണ് ചോദിക്കുന്നത്
@kbmnair2182
@kbmnair2182 8 ай бұрын
യഥാർഥ ചരിത്രം മറച്ചു വെച്ച് കുറേ നാൾ ജനങ്ങളെ പറ്റിക്കാൻ കഴിയും. ഏന്നാൽ സത്യം പുറത്ത് വരിക് തന്നെ ചെയ്യും. കോൺഗ്രസ് - കമ്മ്യൂണിസ്റ്റ് കൂട്ടുകെട്ട് ഷൂ നക്കി ആയിരുന്ന ജോഷിയെ മഹാനുമാക്കി മഹാനായിരുന്ന സവാർക്കരെ ഷൂ നക്കി എന്നും. പറഞ്ഞു പരത്തി. ഇന്ന് രണ്ടു പാർട്ടികളും തെരുവു നായ്ക്കൾ പോലെ കേരളത്തിൻ്റെ വെളിയിൽ അലയുന്നു.
@josprincester
@josprincester 8 ай бұрын
ഇന്ത്യൻ കമ്മ്യൂണിസ്റ്റ്‌ പാർട്ടി നേതാക്കൻ മാർ ഇന്ത്യയിലെ ജനങ്ങളുടെ വഞ്ചകന്മാരായി മാറിയ കഥ...... ഇതൊരു സിനിമയാക്കികൂടെ...
@Sreekumarannair-u2e
@Sreekumarannair-u2e 8 ай бұрын
രാമചന്ദ്രൻസാർ ഒരു പുലിയാണ് സുനിലേ വിടരുത് ഇതുപോലെ ഒത്തിരി സാധനങ്ങൾ കയ്യിലുണ്ട് എല്ലാം വെളിച്ചത്തു കൊണ്ടുവരണം പാടാം നമുക്കു പാടാം ജോഷിയേ അറിയാമോ ഞങ്ങടെ ജോഷിയേ അറിയാമോ ഇവരേ തലേൽ ഏറ്റി നടക്കുന്ന അണികളുടെ കാര്യം ശംഭോ മഹാദേവ
@baburajb4415
@baburajb4415 8 ай бұрын
സവർക്കർ ലോകം കണ്ട വലിയ മഹൽ വ്യക്തി
@velayuthanvelayuthen314
@velayuthanvelayuthen314 8 ай бұрын
ശ്രീരാമ ചന്ദൻ സാറിനെ ഞാൻ വളരെ വൈകിയാണ് കേൾക്കുന്നത് അപാരം ....1.1.1
@sureshbabuc1673
@sureshbabuc1673 8 ай бұрын
വാര്യർ പറഞ്ഞതിൽ ഒരു തെറ്റുണ്ട് ഷൂ മാത്രമല്ല നക്കിയത് അന്തസ്സുള്ള ആളാണ് വാര്യർ അത് കൊണ്ടാണ് മറ്റു നക്കിയ സ്ഥലങ്ങൾ പറയാത്തത്
@JPjp-q2q
@JPjp-q2q 8 ай бұрын
This one of the best discussion of this week. Both are well versed. Thanks
@sandrosandro6430
@sandrosandro6430 8 ай бұрын
ഷൂ മാത്രമല്ല യവൻമാർ അതും കടന്ന് പലതും നക്കുകയും സുഖിപ്പിക്കുകയും ചെയ്തു
@narayananks6289
@narayananks6289 8 ай бұрын
ഇനിയും സവർക്കാർ നിന്ദ നടത്തി വിലസുന്നവർ വരുമ്പോൾ എല്ലാവരും കൂടി തല്ലി ഓടിക്കണം.
@parameswarannpp
@parameswarannpp 8 ай бұрын
രാമചന്ദ്രൻ സർ 👍👍👌👌👌❤
@chitrabhanuanilkumar4965
@chitrabhanuanilkumar4965 8 ай бұрын
Ramachandran sir Your dialogues are correct very informative.
@sivarajan3399
@sivarajan3399 8 ай бұрын
ഡ്രില്ലു മേഷടർ ചരിത്രം പഠിപ്പിച്ചാൽ നല്ല ശീരു ആയി രിക്കും. മാർക്സ് കോഴി ആയിരുന്നു.
@mohansubusubu2116
@mohansubusubu2116 8 ай бұрын
ഇന്ത്യ യിലെ കമ്മ്യൂണിസം നുണകൾ കൊണ്ട് പടുത്തുയർത്തി യതാണ് അത് പോലെ കേരളത്തിലെയും
@mayaprasannan6778
@mayaprasannan6778 8 ай бұрын
Ee sir ethrayum nal avide yayirunnu. Ellam poratte. Big salute ramachandran sir, abc,sunil, sandeep, tg.
@SuryaJithu-f2i
@SuryaJithu-f2i 8 ай бұрын
കമ്മികൾ എന്നെങ്കിലും നേരു പറഞ്ഞതായി കേട്ടിട്ടുണ്ടോ?
@santhoshkumar-zi9qy
@santhoshkumar-zi9qy 8 ай бұрын
CPM ബ്രിട്ടീഷ് കാർക്ക് വേണ്ടി നൃത്ത പരിപാടി സംഘടിപ്പിച്ചതായി പറയുന്നത് കേട്ടു. അതേ പറ്റി കേൾക്കാൻ ജനങ്ങൾക്ക് താൽപര്യമുണ്ട്.
@pillaithampi9627
@pillaithampi9627 8 ай бұрын
കാബറെ നൃത്തം ആയിരുന്നിരിക്കണം. കോപ്പി കിട്ടിയിരുന്നെങ്കിൽ..........
@nishadramachandran6
@nishadramachandran6 8 ай бұрын
കേസ് കൊടുക്കില്ല. പരമ സത്യമാണ് ദേശാഭിമാനി യുടെ കാര്യം
@SureshBabu-bq8kt
@SureshBabu-bq8kt 8 ай бұрын
139 പേജും സാർ പുറത്ത് കൊണ്ട് വന്നു ജനത്തിനെ അറിയിക്കാനും
@JayanNambiar-pn5oy
@JayanNambiar-pn5oy 8 ай бұрын
Tg യെ വെല്ലണ മുതലാണല്ലോ രാമചന്ദ്രൻ സാർ
@nandakumarkrishnapillai3126
@nandakumarkrishnapillai3126 8 ай бұрын
കമ്യൂണിസ്റ്റ് പക്ഷത്ത് നിൽക്കുന്ന കവികൾ അവാര്‍ഡ് കിട്ടാൻ ഷൂ നക്കുന്നവർ ആണ് എന്ന് നമുക്ക് അറിയാം. ശരിക്കും കവിത്വം ഉണ്ടെങ്കില്‍ അവാര്‍ഡിന് വേണ്ടി എവിടെയും പോവില്ല. കവി കുറഞ്ഞത് മനുഷ്യ സ്നേഹി എങ്കിലും ആയിരിക്കണം. മനുഷ്യസ്നേഹിക്ക് ഒരിക്കലും ഒരു കമ്യൂണിസ്റ്റ് ആകാൻ സാധ്യമല്ല
@praveens9469
@praveens9469 8 ай бұрын
ഉപജീവനവും , പ്രശംസയും ആണ്കലയുടെയും കലാകാരന്റെയും വളർച്ചെക്ക് ഉള്ള വളം.
@kiranpillai
@kiranpillai 8 ай бұрын
He is an encyclopedia 👍🏻👍🏻❤
@sankark5421
@sankark5421 8 ай бұрын
സ്വയം ഷൂ നക്കി ഉള്ള ശീലം ആണ്, സവര്‍ക്കര്‍ ഷൂ നക്കി എന്ന് ആവര്‍ത്തിക്കുന്നതിന്റെ കാരണം. ല്ലേ.....അയ്യേ......
@pankajanthazhakoroth8059
@pankajanthazhakoroth8059 8 ай бұрын
വളരെ നല്ല ചർച്ച👍വൈകിയാണെങ്കിലും ഇത്തരം പിന്നാമ്പുറ കഥകൾ(ചതികൾ ജനം അറിയട്ടെ)..അഭിനന്ദനങ്ങൾ❤👍👏💪🙏🙏
@rajeevanm4033
@rajeevanm4033 8 ай бұрын
അരുൺ ഷൂറിയുടെ The Great Betreyal എന്ന ഗ്രന്ഥത്തിൽ വിശദീകരിച്ചിട്ടുണ്ട്
@sivadasanmb7060
@sivadasanmb7060 8 ай бұрын
ഇതുവരെ വടക്കോട്ട് നോക്കി,അവിടെയുള്ള ജനങ്ങൾക്ക് വിവരം ഇല്ല എന്ന് പറഞ്ഞു. മണ്ടന്മാർ ആയത് മലയാളി.രാമചന്ദ്രൻ സർ വളരെ നല്ല അഭിമുഖം.നന്ദി,സുനിൽ.
@sasikk1275
@sasikk1275 8 ай бұрын
ദേശാഭിമാനി നേരത്തെ നേര് പറയുമ്പോൾ ആ നേര് നേരായി പറയാൻ ടിജിയും രാമചന്ദ്രൻ സാറും ഉള്ളത് രാഷ്ട്രീയം ഇല്ലാത്ത പൊതു ജനങ്ങൾക്ക് ഒരാശ്വാസം ആകുന്നു . 😂😅
@manmohan7135
@manmohan7135 8 ай бұрын
അല്ല അല്ല അല്ല അത് ദേശാപമാനിയാണ് 😂
@SugandhiMadhavan-jl7eo
@SugandhiMadhavan-jl7eo 8 ай бұрын
Thank u Ramachandran Sir
@Blackcats007
@Blackcats007 8 ай бұрын
ബാക്കി പ്രതീക്ഷിക്കുന്നു. നന്ദി
@vkarthikeyan5239
@vkarthikeyan5239 8 ай бұрын
I salute Sandeel Warior. Mr Shivasankar, BJP spokeperson, in a TV debate said very clearly ഈ kammi/ കൊങ്ങികൾ വേറെ എവിടെയൊക്കെയോ നക്കിയിട്ടുണ്ട് എന്ന്.
@rajukunjupillai755
@rajukunjupillai755 8 ай бұрын
Good 👍 discussion
@prasadmohanan8608
@prasadmohanan8608 8 ай бұрын
നല്ല ഒരു അഭിമുഖം തന്നതിന് നന്ദി.❤❤
@rajeev.ppalakkote6149
@rajeev.ppalakkote6149 8 ай бұрын
എല്ലാ മലയാളികളിലേക്കും എത്തിക്കണം..... ഇവറ്റകളുടെ ക്യാപ്സുളുകൾ പൊളിച്ചടുക്കണം 🤔🤔🤔🤔🤔🤔🤔🤔🤔🤔🤔.... I
@shivshankar5297
@shivshankar5297 8 ай бұрын
This great man is really great 👍. Your explanations are excellent, thanks. Thanks❤.
@saneeshsanu1380
@saneeshsanu1380 8 ай бұрын
ഇജ്ജാതി മാസ് പുലികൾ 🫡🫡🫡
@radhamani1035
@radhamani1035 8 ай бұрын
Very btfl narration thanks to ramachandran sir
@sonimgeorge328
@sonimgeorge328 8 ай бұрын
Guest സംസാരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ സംസാരത്തി ന്റെ ഒഴുക്ക് നഷ്ടപ്പെടുത്തും വിധമുള്ള സുനില്‍ ന്റെ ഇടപെടല്‍ അരോചകം
@sarithasajeev8094
@sarithasajeev8094 8 ай бұрын
This is a conversation
@rgap3944
@rgap3944 8 ай бұрын
😂😂😂 ഷൂ നക്കിയിയ പത്രം ദേശാഭിമാനി 😂😂😂😂😂😂😂😂😂
@aarbymundakai408
@aarbymundakai408 8 ай бұрын
സുനിൽ❤
@somanadhankallayil3588
@somanadhankallayil3588 8 ай бұрын
Big salute to Shri Sandeep Warrier for the strong stand against antham kammies.
@ramrr4506
@ramrr4506 8 ай бұрын
പൊളിച്ചു കലക്കി തിമിർത്തു 👌👌👌👌👌👌👌👌👌👌👌
@sunilroyalnestedavanaparam5142
@sunilroyalnestedavanaparam5142 8 ай бұрын
സുഭാഷ് ചന്ദ്ര ബോസിനെ ജപ്പാൻകാരുടെ ചെരുപ്പ് നക്കി എന്നാണ് കമ്മ്യൂണിസ്റ്റുകാർ അന്ന് പറഞ്ഞു നടന്നിരുന്നത്.
@velayudhanvattoli1319
@velayudhanvattoli1319 8 ай бұрын
നല്ല സംഭാഷണം.
@venugopalkaithakkat589
@venugopalkaithakkat589 8 ай бұрын
ഇതു ഇപ്പോൾ ഉള്ള ഏതെങ്കിലും പ്രസിധികാരണത്തിൽ കൊടുത്തു കൂടെ
@baburajendran1915
@baburajendran1915 8 ай бұрын
അദ്ദേഹത്തെ ഒന്ന് സംസാരിപ്പിക്കാൻ സമ്മതിക്കുന്നില്ല അവതാരകൻ... അയ്യാൾ കാരണം ചിലപ്പോൾ ഈ ചാനലിൽ നിന്ന് ആളുകൾ മാറാൻ സാധ്യത ഉണ്ട്
@sarithasajeev8094
@sarithasajeev8094 8 ай бұрын
This is a conversation. Otherwise we feel this is a class room. Both are good
@Rugmini-cy8rg
@Rugmini-cy8rg 8 ай бұрын
Thanks ram sir your explanation verysuper
@babumenon7253
@babumenon7253 8 ай бұрын
രാമചന്ദ്രൻ സർ 🙏🏽🙏🏽🙏🏽 🌹🌹🌹💯💯💯
@shabusukumaran6054
@shabusukumaran6054 8 ай бұрын
ലോകം ഒന്നാക്കുന്ന നയം അതായത് ലോകത്തെ മുന്നിൽ നിന്നും ഭാരതം നയിക്കണം , അതാണ് നമുക്ക് വേണ്ടത്.. വിശ്വകർമ്മ ചൈനന്യം ട്രസ്റ്റ്
@paanchajanyam7903
@paanchajanyam7903 8 ай бұрын
ഈ നക്കികൾ കേരളത്തിൽ ഇല്ലാതാവുന്ന കാലം വിദൂരമല്ല
@vinothankv3776
@vinothankv3776 8 ай бұрын
ചരിത്രം സത്യം ഇപ്പോൾ മറച്ചുവെയ്കുന്നു
@RajeshVadakooteNeelakandan
@RajeshVadakooteNeelakandan 8 ай бұрын
Very informative
@aneeshknarayanan879
@aneeshknarayanan879 8 ай бұрын
Man this new guy on Left is gold. Where does Abc pick them up from
@radhamani1035
@radhamani1035 8 ай бұрын
Ramachandran is a famous journalist very intellectual person he is with thorough knowledge of a variety of fields like politics,history, current affairs, spiritual ,and such many other subjects
@samak3903
@samak3903 8 ай бұрын
ആന്ഡമാനിലെ ജയിൽ സന്നർശിച്ചാൽ മനസ്സിലാകും shoe നക്കാൻ പറ്റിയ സന്നർഭങ്ങൾ അവിടെ ഉണ്ടായിരുന്നു എന്നു, കാരണം ബിട്ടീഷ് കാരുടെ കരുണക്കായി അപേക്ഷിച്ചാൽ അവിടെ വേണ്ട ഇളവുകൾ നൽകിയിരുന്നു എന്നു മനസ്സിലാകും. ആർക്കെല്ലാം ഇളവും സൗകര്യങ്ങളും കിട്ടി ആരെല്ലാം അവിടെ മരിച്ചു വീണു, തൂക്കിലേറ്റപ്പെട്ടു എന്നു കാണാം. അവിടെ പോയി നോക്കു
@shajipk286
@shajipk286 8 ай бұрын
ഷൂ നക്കി പരിചയമുള്ളതുകൊണ്ടാവാംമറ്റുള്ളവരെ അങ്ങനെ വിളിക്കുന്നത് (യഥാർത്ഥ കള്ളൻ മുന്നിലേക്ക്‌ ചൂണ്ടി, കള്ളൻ, കള്ളൻ, എന്ന് വിളിക്കുന്നത്‌ പോലെ...
@prasadbr5718
@prasadbr5718 8 ай бұрын
ചർച്ചകളിൽ ഇദ്ദേഹത്തെ എന്തുകൊണ്ട് പങ്കെടുപ്പിക്കുന്നില്ല ഇത്രയും അധികാര്യമായി പറയാൻ കഴിവുള്ള ആളിനെ ചർച്ചയിൽ നിന്ന് മാറ്റി നിർത്തുന്നത് കാരണം ആണ് ചരിത്രം താമസ്‌ക്കരിക്കപ്പെടുന്നതും പൊതുജനം കഴുത ആകുന്നതും
@shobhanair
@shobhanair 8 ай бұрын
Super. History revisited by both Sirs. Enjoyed and derived knowledge Thanks
@subbianpanicker1949
@subbianpanicker1949 8 ай бұрын
So wonderful. Thanks.
@babukv-uq7kn
@babukv-uq7kn 8 ай бұрын
ഇപ്പൊ മനസ്സിൽ ആയി ഒറിജിനൽ 👢👢👢👢👞👞👞🥾🥾🥾🥾🧦🧦🧦🧦🧦🧦😛😛😛😛😛😛😋😋😋😋😋😭😭😭😭😛😛😛😛😛
@unnikrishnanvcunni
@unnikrishnanvcunni 8 ай бұрын
സൂപ്പർ ചർച്ച !
@soundofsilence2403
@soundofsilence2403 8 ай бұрын
Truth has an inordinate way of manifestation. Truth will break the ribs and bones of lie in such a way that they won't function normally thereafter.😊
@agor928
@agor928 8 ай бұрын
ദേശാപിമാനി അതിനുള്ള നന്ദി പ്രത്യുപകാരം ഇപ്പോഴും ചെയ്യുന്നുണ്ട് ! 2024ലും അവർക്ക് ചങ്കിലെ ചൈന !
@PradeepKumar-jx5qb
@PradeepKumar-jx5qb 8 ай бұрын
ഒരു പാർട്ടി മീറ്റിങ്ങിനിടയിൽ കമ്മ്യൂണിസ്റ്റ് പാർട്ടി രണ്ടാം ലോക മഹായുദ്ധം നടക്കു കാലത്ത് സുഭാഷ് ചന്ദ്രബോസിനെ തള്ളി പറയേണ്ടി വന്നു എന്നു പറഞ്ഞു. സഖാക്കളുടെ തല്ലുകൊള്ളാതെ മാപ്പുപറഞ്ഞു രക്ഷപെട്ടു..
@sashidharannair5855
@sashidharannair5855 8 ай бұрын
മംഗലംതുടങ്ങുന്നകാലത്തുസഥാപാത്രത്തിന്റെയൊരുഷീറ്റുമാടാക്കിയല്വരുന്ന ഒരുവെക്കലിയായാനുതുടക്കം
@AshokanPk-nk9jk
@AshokanPk-nk9jk 8 ай бұрын
സൻ ദീപ് അർഹിക്കുന്ന ബാഷയിൽ തന്നെcp M ന് മറുപടി കൊടുത്തു
@RpIND24
@RpIND24 8 ай бұрын
#@ABCMalayalamOfficial ഞാൻ വളരെക്കാലം അറിയാൻ ആഗ്രഹിച്ച കാര്യങ്ങളാണ് ഇതിൽ. പക്ഷേ.. അടിസ്ഥാനമായ രേഖകളും ഇതിനൊപ്പം കാണിക്കുന്നതായിരിക്കും കൂടുതൽ ഉചിതം..ഇപ്പോഴത്തെ കാലത്ത് എന്ത് വേണമെങ്കിലും ആർക്കും പറയാം പക്ഷേ രേഖകൾ വളച്ചൊടിക്കാൻ കഴിയില്ല
@sivakumark809
@sivakumark809 8 ай бұрын
ഇനിയും കമ്മ്യൂണിസ്റ്റകാരനായ് കമ്മ്യൂണിസ്റ്റ പാർട്ടിയിൽ തുടരണമോ? ചിന്തിക്കാം🤔
Как не носить с собой вещи
00:31
Miracle
Рет қаралды 1,7 МЛН
SISTER EXPOSED MY MAGIC @Whoispelagheya
00:45
MasomkaMagic
Рет қаралды 15 МЛН
Когда отец одевает ребёнка @JaySharon
00:16
История одного вокалиста
Рет қаралды 15 МЛН
小蚂蚁会选到什么呢!#火影忍者 #佐助 #家庭
00:47
火影忍者一家
Рет қаралды 123 МЛН
Как не носить с собой вещи
00:31
Miracle
Рет қаралды 1,7 МЛН