No video

വീണ വിലക്കു വാങ്ങിയ വിലങ്ങ് | ABC MALAYALAM | TG MOHANDAS | VADAYAR SUNIL

  Рет қаралды 219,554

ABC Malayalam News

ABC Malayalam News

Күн бұрын

ക്ലിഫ് ഹൗസ് ഇനി അച്ഛനുറങ്ങാത്ത വീട്
#tgmohandas #veenavijayan #pinarayivijayan #exalogic #karnatakahighcourt #akgcentre #cmrl #sfio #cpm #mathewkuzhalnadan #pcgeorge #malayalamnews #keralanews #trending #viral #viralvideo #viralshorts #abctalks #abctv #abcmalayalam #studentsonlygovindankutty #govindankutty
SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamoffl
Website : abcmalayalamonline.com/
Facebook : / abcmalayalamofficial
ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Пікірлер: 651
@enlightnedsoul4124
@enlightnedsoul4124 5 ай бұрын
ABC യിൽ ഈ വിഷയത്തെ കുറിച് TG യുടെ വീഡിയോ കാണാൻ കാത്തിരിക്കുന്ന എത്രപേർ ഉണ്ട് എന്നെപോലെ?
@kalaiyer3150
@kalaiyer3150 5 ай бұрын
നമ്മളിൽ നിന്നും കേന്ദ്രത്തിൽ നിന്നും.. നമ്മുക്ക് വാട്ടർ, എലെക്ട്രിസിറ്റി വീട്ടുകരം പിന്നെ കേന്ദ്ര ഫണ്ട്‌ സ്വന്തം പാക്കറ്റിലും
@midhun4797
@midhun4797 5 ай бұрын
Njan 👋🏽
@enlightnedsoul4124
@enlightnedsoul4124 5 ай бұрын
@@anmayslyyercyv വക്കീൽ എല്ലാ കാര്യങ്ങളും പറയാറില്ല, ആള് മോശമാണെന്നല്ല, ചില അപ്രിയ സത്യങ്ങൾ പറയാൻ മടിയാണ്.. അത്രയേയുള്ളൂ. TG already സംഘി ആയതുകൊണ്ട് പുള്ളി ഉള്ളത് പറയും
@NandakumarJNair32
@NandakumarJNair32 5 ай бұрын
​@@anmayslyyercyv- വക്കീൽ ഇങ്ങനെ കണ്ണടച്ച് കണ്ണടച്ച് ഓരോന്ന് പുലമ്പും. വലിയ കാര്യമൊന്നുമില്ല. 😃
@malllufan
@malllufan 5 ай бұрын
ഈ വിഷയം മാത്രമല്ല.. TG യുടെ എല്ലാ വീഡിയോസും ❤❤❤❤❤
@KaleshCn-nz3ie
@KaleshCn-nz3ie 5 ай бұрын
ടിജി ഒരു സർവ്വകലാവല്ലഭൻ തന്നെയാണ് 👍👍😊
@RoyJacob-oc5pt
@RoyJacob-oc5pt 5 ай бұрын
44😊
@jagadeeshr7266
@jagadeeshr7266 5 ай бұрын
കിറ്റ് നക്കി വോട്ട് കുത്തിയവർക്ക് ഇരിക്കട്ടെ ഒരു ലാൽ സലാം.
@PurplePlums2023
@PurplePlums2023 5 ай бұрын
Nee pinne nakkiyathu kittalla chanthiyarunnallo.
@jagadeeshr7266
@jagadeeshr7266 5 ай бұрын
@@PurplePlums2023 കിറ്റ് നക്കി വോട്ട് ചെയ്യാൻ, ഞാൻ അധ്വാനിച്ച് ജീവിക്കുന്നത് കേരളത്തിൽ അല്ല അന്തം കമ്മിയെ 😂😂
@NandakumarJNair32
@NandakumarJNair32 5 ай бұрын
​@@PurplePlums2023- എന്ന്, നേരം വെളുക്കാത്ത പാർട്ടി അടിമ സുഡാപ്പി. 😃
@lijukoommen476
@lijukoommen476 5 ай бұрын
​@@PurplePlums2023മദ്രാസ് ഓർമ്മകൾ വന്ന് അല്ലെ ഗൊച്ചു ഗള്ളാ... അന്തംസുടു 😂😂
@KaleshCn-nz3ie
@KaleshCn-nz3ie 5 ай бұрын
@@PurplePlums2023 ഞാൻ കമ്മി അടിമ എന്നും അടിമ തന്നെ 😏😀
@nethinethinethi
@nethinethinethi 5 ай бұрын
Tg നന്നായി പാടി 🥰🥰
@thandavanvaidyanathan7962
@thandavanvaidyanathan7962 5 ай бұрын
LDF വന്നു എല്ലാം ശരിയായി , again Vote peenam Naaree vijayan for KIT
@lathikagopidasmenon9488
@lathikagopidasmenon9488 5 ай бұрын
പിണറായി വിജയൻ നെഞ്ച് പൊട്ടി ചാകും. സ്വാമി ശരണം 🙏
@premkumarkp465
@premkumarkp465 5 ай бұрын
think so
@JayakumarJayakumar-ro7bl
@JayakumarJayakumar-ro7bl 5 ай бұрын
Chakatte. Aa. Neecha. Jannmam
@dxnammangod8086
@dxnammangod8086 5 ай бұрын
ഹൃദയം ഉണ്ടായിട്ട് വേണ്ടേ ഹൃദയം പൊട്ടി ചാവാൻ
@RavindranN-nl7ws
@RavindranN-nl7ws 5 ай бұрын
ചാവനൊ പെട്ടെന്നില്ല പുഴുവരിച്ചേ ചാകൂ ഓ൦ ശ്രീ ഹരി ഹര സുധൻ അയ്യനയ്യപ്പ സ്വാമിയേ ശരണ൦
@godsoncountry9202
@godsoncountry9202 5 ай бұрын
സാരമില്ല നല്ല കാര്യമല്ലേ
@babuthomas7690
@babuthomas7690 5 ай бұрын
കണ്ണുരെ ഒരു പാവം തൊഴിലാളിയുടെ കൊച്ചുമകൾ ആയ ഈ മോൾക്ക്‌ വക്കീലമ്മാർക്ക് കൊടുക്കാനുള്ള കോടികൾ എവിടെനിന്ന്?
@thandavanvaidyanathan7962
@thandavanvaidyanathan7962 5 ай бұрын
LDF വന്നു എല്ലാം ശരിയായി , again Vote peenam Naaree vijayan for KIT
@barbarika706
@barbarika706 5 ай бұрын
അമ്മ യുടെ pension ഉണ്ട് he...
@sarathnair6329
@sarathnair6329 5 ай бұрын
മക്കൾ സഹായ ഫണ്ട്‌
@stock7764
@stock7764 5 ай бұрын
സർക്കാര് ഫണ്ട് എടുത്ത് ചിലവാക്കുന്നു അത്ര തന്നെ
@VikramadityanKing
@VikramadityanKing 5 ай бұрын
ഈ കൈകൾ ശുദ്ധമാണ് 😂😂
@vishnuvishal3825
@vishnuvishal3825 5 ай бұрын
സ്വാമി ശരണം സ്വന്തം വേദനയെക്കാൾ വലുതാണ് കൺമുന്നിൽ മക്കൾ പിടഞ്ഞു വീഴുന്നത്🙏🏼
@sureshvk296
@sureshvk296 5 ай бұрын
ഇവരിവിടേക്ക് വ്യവസായങ്ങളെ മാടിവിളിക്കുമ്പോൾ മുഖ്യമന്ത്രിയുടെ മകൾ ഒട്ടും കേരളത്തേ വിശ്വാസമില്ലാതേ ബാംഗ്ലൂരും കാനഡയിലും വ്യവസായം തുടങ്ങിയപ്പോൾ ഉറപ്പല്ലേ ഈ സർക്കാർ മൊത്തം ഉടായിപ്പാണെന്ന്, കഷ്ട്ടം സഖാക്കളേ നിങ്ങൾക്ക് വേണം കുതിരപ്പവൻ തന്ന് അഭിനന്ദിക്കേണ്ടത്...
@prakashalakode8237
@prakashalakode8237 5 ай бұрын
ഇതിന്റെ പേരില്‍ ഒരു കേന്ദ്രവിരുദ്ധ സമരവും പ്രതീക്ഷിക്കാം ..്
@sajeevbk5727
@sajeevbk5727 5 ай бұрын
പാലിമെന്റിന് ചുറ്റും സോളാർ കേസിൽ സെക്രെറ്ററിയറ്റിന് ചുറ്റും ........ചെയ്ത സമരം ചെയ്താൽ ആളുകൾ മൂക്കുപൊത്തി ഓടും..
@user-rx2ri3md2t
@user-rx2ri3md2t 5 ай бұрын
കേറളത്തിലെ പ്രമുഖ ജുവതിയ്ക്ക് മനസമാധാനമായി മാസപ്പടി വാങ്ങാൻ പോലും പറ്റുന്നില്ലല്ലോ എൻ്റെ കാറൽ മാർക്സ് ഭകവാനേ😮😮!!!
@LoveBharath
@LoveBharath 5 ай бұрын
😂😂😂❤❤❤
@sasindranathan
@sasindranathan 5 ай бұрын
കേരളത്തിലെ ജനങ്ങൾ ആഗ്രഹിച്ചത് നടക്കട്ടെ . ദുഷ്ടനെ കോടതി ശിക്ഷിക്കും , എല്ലാം നല്ലതിന് .
@v.knambiar9983
@v.knambiar9983 5 ай бұрын
വീണേ വീണേ വീണപ്പെണ്ണേ, വീണക്കെത്തന മാസം( ഇനി) നാലും മൂന്നേഴ് മാസം,,, (ഒരു പഴയ ഗാനം ഓർമ്മിച്ചതാണേ മാളോരേ) ശംഭോ മഹാദേവാ,,,എല്ലാം മംഗളമായ് നടക്കട്ടെ😊
@elevenhands288
@elevenhands288 5 ай бұрын
TG സർ പാട്ട് കലക്കി ഐഡിയ സ്റ്റാർ സിങ്കറിൽ തിളങ്ങാം അഞ്ഞ് " വീണക്ക് വീണക്ക് മാസപ്പടി വേണം " എന്ന പാട്ടും പാടണം😂😂😂😂
@muralidharananindian2503
@muralidharananindian2503 5 ай бұрын
ഏത് സാധാരണക്കാർക്കും നല്ല രീതിയില്‍ തന്നെ മനസ്സിലാക്കാവുന്ന തരത്തിലുള്ള വളരെ ഗംഭീരമായ വിശകലനം...
@omanaroy1635
@omanaroy1635 5 ай бұрын
രണ്ടു പേരും സൂപ്പർ.TG sir അങ്ങയുടെ വാക്കുകൾ വളരെ രസകരമായിരുന്നു... സുനിൽ ജീ, നുണക്കുഴി കവിളിൽ...
@godsoncountry9202
@godsoncountry9202 5 ай бұрын
മോഹൻദാസ് അങ്ങനെ സന്തോഷിക്കണ്ട ഞങ്ങളുടെ കയ്യിൽ ഇഷ്ടം പോലെ പണമുണ്ട് കോടികൾ ഒഴുക്കി ഞങ്ങൾ സൂപ്പർ വക്കീലന്മാരെ കൊണ്ടുവന്നു വാദിക്കും ജയിക്കും ഹിഹിഹി
@GaneshKumar-dr6xn
@GaneshKumar-dr6xn 5 ай бұрын
വയലാർ എഴുതിയ ഗാനങ്ങൾ എല്ലാം ഭാവി മുന്നിൽ കണ്ടു കൊണ്ട് തന്നെയാണ് ..എന്റെ വീണക്കമ്പിയെല്ലാം വിലയ്ക്കെടുത്തൂ അവർ എന്റെ കൈയിൽ പൂട്ടുവാനൊരു വിലങ്ങു തീർത്തു....😊😊
@gireeshpt9300
@gireeshpt9300 5 ай бұрын
അടിപൊളി TG AND SUNIL ലവ് TO MUCH .....🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@shaldysundaresan7467
@shaldysundaresan7467 5 ай бұрын
പിസി ജോർജിന്റെ ഭാര്യയുടെ കണ്ണുനീരിന്റെ വിലയാണ് ഒരു പെണ്ണിലൂടെ തന്നെ തിരിച്ചു വരുന്നത്. Pv എന്ന പിണറയിക്ക് കിട്ടിയ തുകയെ കുറിച്ച് ആരും അധികം മിണ്ടുന്നതു പോലുമില്ല എന്നിട്ടും പിണറായിയേയും ഈ സർക്കാരിനെയും ഈ പാർട്ടിയെയും മുൾമുനയിൽ നിർത്തിയത് അവരുടെ കണ്ണുനീരാണ്. വിധി അതിനെ തടുക്കാൻ ആവില്ല. മക്കളെ നേരെ നോക്കാൻ പറ്റാത്തവരാണ് നാട് നന്നാക്കുന്നത്.
@ramachandrankambil3841
@ramachandrankambil3841 5 ай бұрын
കാനഡ യിൽ നിന്ന് വീണക്കുട്ടിയുടെ രേഖകൾ മഹാപാപിയായ മറുനാടൻ ഷാജനാണ് ആദ്യമായി പുറത്ത് കൊണ്ട് വന്നത് ഞാൻ ഒരു കണ്ണൂർ ക്കാരനാണ് അത് കൊണ്ട് തന്നെ എന്റെ ചങ്കായ😊ആ പാവം പെൺകുട്ടി യെ നിങ്ങൾ കൊല്ലരുത് വിണ തികച്ചുംനിരപരാധിണിയാണ്😂😂😅
@ManojUliyan
@ManojUliyan 5 ай бұрын
വീണ🌹പൂവേ ... പിണു റോയ് ആശാൻ്റെ വീണ🌹പൂവേ :
@narayanannk8969
@narayanannk8969 5 ай бұрын
വീണയുടെ വീണകമ്പികൾ ഓരോന്നായി പൊട്ടുകയണല്ലോ , വീണമീട്ടിയ വിലങ്ങുകൾ😂😂😂
@esnarayanan2499
@esnarayanan2499 5 ай бұрын
കടലാസ്സ് കമ്പനി എക്ഷ്പെര്ട് വീണ ആൻഡ് അച്ഛൻ....
@sm2571
@sm2571 5 ай бұрын
സ്വന്തം ചങ്കിനെ റിയാസ് മൊഴി ചൊല്ലും അപ്പോൾ കെട്ടാം
@bijukoileriyan7187
@bijukoileriyan7187 5 ай бұрын
😂😂​@@sm2571
@user-nk8gw6le5z
@user-nk8gw6le5z 5 ай бұрын
സർവ്വ കലാവല്ലഭൻ TG sir 🙏🙏🙏🙏🙏🙏❤️❤️❤️❤️
@Lifedianamics
@Lifedianamics 5 ай бұрын
അതെ ജയ് നാതൂറാം
@babup8986
@babup8986 5 ай бұрын
അങ്ങ് കാനഡയിലും പോയി രക്ഷപെടാൻ സമ്മതിക്കില്ലേ 😀. പാവം വീണ വീഴുന്നു, കേഴുന്നു.😢.
@muraleeharakaimal2160
@muraleeharakaimal2160 5 ай бұрын
16:03 TG പറഞ്ഞത് 100 % ശരി. PV ഒരു "ചേര്" (cheru) മരമാണ്. പെട്ടെന്ന് ചെന്ന് മുറിക്കാനാകില്ല....... പൊള്ളും. ചിന്തിച്ചാൽ exalogic, സ്വർണ്ണക്കള്ളക്കടത്ത്, Reverse Hawala, Lavlin തുടങ്ങി PV ഉൾപ്പെട്ട എല്ലാ കേസ്സുകളും പരസ്പരബന്ധിതമാണ്. TG+ Sunil 👍👍👍
@rajeshanand3065
@rajeshanand3065 5 ай бұрын
സുനിലിട്ടനെ കമൻറ് എന്ന് പറഞ്ഞു കഴിഞ്ഞാൽ ഒന്നൊന്നര കമൻറ് ആണ് മോഹൻദാസ് സാറിൻറെ വർത്താനം krityavum 😊
@aravindhanp719
@aravindhanp719 5 ай бұрын
അച്ഛൻ്റെ ലാവലിൻ കേസ് പോലെ നീട്ടി നീട്ടി കൊണ്ടുപോകാമെന്നായിരിക്കും മകളുടെ വിചാരിയ്ക്കുന്നത്. "മത്തൻ കുത്തിയാൽ കുമ്പളം മുളക്കില്ലല്ലോ?
@brahmanayakamc7594
@brahmanayakamc7594 5 ай бұрын
സുനിൽ പറത്തുന്ന പട്ടം ശ്രീ മോഹൻദാസ്.
@Lifedianamics
@Lifedianamics 5 ай бұрын
ജയ് പസുമാതാ
@sureshsainyy3024
@sureshsainyy3024 5 ай бұрын
അമ്മയുടെ പെൻഷനും കൊണ്ട് കാനഡയിൽ ബ്രാഞ്ച് തുടങ്ങി. പെട്ടു!
@navomimariyarobinson8516
@navomimariyarobinson8516 5 ай бұрын
സർ പാട്ട് സൂപ്പർ 😀😀😀
@alpharavi
@alpharavi 5 ай бұрын
ടി ജി നന്നായി പാടുന്നല്ലോ 👌👌👌
@ramks3282
@ramks3282 5 ай бұрын
ശ്രീ ജയശങ്കർ ഇതേ പാട്ടുതന്നെയാണു് കുറച്ചുദിവസങ്ങൾക്കുമുമ്പ് പാടിയതെന്നു ഞാൻ ഓർക്കുന്നു.
@thandavanvaidyanathan7962
@thandavanvaidyanathan7962 5 ай бұрын
LDF വന്നു എല്ലാം ശരിയായി , again Vote peenam Naaree vijayan for KIT
@005akhilknair
@005akhilknair 5 ай бұрын
​@@thandavanvaidyanathan7962u7k7fukump8fp8uu8 c8 uuu 8g8g8yuv8888gh8vyh8uv8u8uv8mk8crs😊dunno 8l.c.mpy😊😊fyuf 😊₹dk
@krishnamehar8084
@krishnamehar8084 5 ай бұрын
7കൊല്ലം ആയി കേരളത്തിന്റെ അവസ്ഥ ഒന്നുതന്നെ അല്ലേ മാറ്റം ഇല്ലല്ലോ.
@ramks3282
@ramks3282 5 ай бұрын
@@chanthrajyotl98 That is a different video I hope.
@user-eu3tf3xy3q
@user-eu3tf3xy3q 5 ай бұрын
കർമ്മഫലങ്ങൾ അനുഭവിച്ചു തീർക്കാനുള്ള ആയുസ്സുകൂടി കൊടുക്കണേ.......,
@prakashanvsg5784
@prakashanvsg5784 5 ай бұрын
A nice discussion. T.G.sir has given Philosophical touch at the end. That's touching. Vande Mataram. 👍.
@alexvjacobveloopra1898
@alexvjacobveloopra1898 5 ай бұрын
🤘🏻💐😆😆😆 സുനിൽ ചേട്ടൻ ഒതുക്കത്തിൽ ട്രോളുകയും... റ്റി ജി സർ അതിനനുസരിച്ചു കാര്യങ്ങൾ വ്യതാമാക്കുകയും... രണ്ടുപേരും ചിരിയ്ക്കുന്നില്ല... അതാണ്‌ ഹൈലൈറ്... 😆😆
@mufeedpgdi1
@mufeedpgdi1 5 ай бұрын
TG sir 🔥🔥❤️❤️
@madhuthoppil4874
@madhuthoppil4874 5 ай бұрын
TG ഗായകനുമായി,❤
@sureshsainyy3024
@sureshsainyy3024 5 ай бұрын
Sunil and Mohanji super comedy😂😢😅
@kbmnair2182
@kbmnair2182 5 ай бұрын
നമ്മുക്ക് എല്ലാവർക്കും കൂടി ക്ഷമിക്കാം സുനിലെ. KSIDC Directors എന്തായാലും കുടുങ്ങും അവരോട് ആരു ക്ഷമിക്കും.?. TG ക്ക് എല്ലാ മന്ത്രങ്ങളും രസ തന്ത്രങ്ങളും നന്നായി അറിയാം. നമ്മുക്ക് അത് നന്നായി ആസ്വദിക്കാൻ നോക്കാം.
@MCKannan1
@MCKannan1 5 ай бұрын
കേരളത്തെ മറ്റുള്ള സംസ്ഥാനങ്ങളെക്കാൾ പിന്നിലേക്ക് വലിച്ചത് പിണറായി വിജയൻ എന്നൊരു വ്യക്തി മാത്രമാണ്. നോക്കൂ, കഴിഞ്ഞ 50 വർഷം വിജയന്റെ യുവത്വവും, അധികാരവും നമ്മുടെ നാടിനെ അധപ്പതിപ്പിച്ചു. ഇനിയും വളരെ വർഷങ്ങളെടുക്കും കേരളത്തിന്റെ സാമ്പത്തിക സ്ഥിതി നോർമൽ ആകാൻ.
@karthikeyanpn6454
@karthikeyanpn6454 5 ай бұрын
❤❤❤❤❤ നമസ്തേ ശ്രീ ടീ. ജി.. മോഹൻദാസ് സർ. നന്ദി നമസ്കാരം സർ.
@manukkdmanu7296
@manukkdmanu7296 5 ай бұрын
⛔ 🙏സ്വാമിയേ ശരണം അയ്യപ്പാ 🙏 നവോത്ഥാനം ഉലർത്താൻ എന്ന പേരിൽ പ്രീണനം നടത്തി വോട്ട് വാങ്ങാൻ കണ്ട വെടികളെ ചാക്കിലിട്ട് മലയിൽ നീ കയറ്റി. അന്ന് നീ അറിഞ്ഞില്ല കോടി കണക്കിന് ഹിന്ദു ഈശ്വരവിശ്വാസികളുടെ ശാപം നിനക്ക് കിട്ടും എന്ന് ..... 18 തലമുറ നീയും നിൻ്റെ കുടുംബവും അനുഭവിക്കും. ഇത് കൊണ്ട് ഒന്നും തീരത്തില്ല വിജയാ നീ ....... നിന്നെ നിൻ്റെ സ്വന്തംപാർട്ടികാർ അടിച്ചിറക്കുന്ന ഒരു ദിവസം വരും........ ജനങ്ങളുടെ നികുതി പണം കട്ടുമുടിച്ച് തിന്ന് ജീവിച്ച നീയും നിൻ്റെ കുടുംബവും ജനങ്ങളുടെ മുന്നിലും അതിലുപരി ......നിന്നെ വിശ്വസിച്ച നിൻ്റെ പാർട്ടി അടിമകളുടെ മുന്നിലും കരയുന്ന ഒരു ദിവസം വരും. അന്ന് ..... സ്വാമി ഭക്തനായ ഞാൻ കരഞ്ഞ കണ്ണുനീരിൻ്റെ വില നീ അറിയും. സ്വാമി അയ്യപ്പൻ സത്യം.
@JayaSree-bm3ri
@JayaSree-bm3ri 5 ай бұрын
സത്യം 🙏 സ്വാമി ശരണം
@satheeshshankarmenon8520
@satheeshshankarmenon8520 5 ай бұрын
🙏🙏🙏
@aishuaishu819
@aishuaishu819 5 ай бұрын
അതേ..🥺🙏
@PR-dz3yl
@PR-dz3yl 5 ай бұрын
ATHE..ETHRA AMMAMMAR KARANJATH NJAN KANDU.ONNUM MARAKKARUTH.
@Mini19687
@Mini19687 5 ай бұрын
Athe. Sathyam 🙏🙏🙏🙏 Swamy saranam
@karthikeyanpp4005
@karthikeyanpp4005 5 ай бұрын
വീണ വീഴ്‌ണം എന്ന് കരുതിയിരുന്നവരും സത്യം ജയിക്കണം എന്ന് ഈശ്വസിച്ചിരുന്ന cpim കരുൾപ്പെടെ സന്തോഷിക്കാവുന്ന ഒരു സംഭവം ആണു ഇന്നു കർണാടക ഹൈകോടതിയിൽ നടന്നത്.
@arunmathew5109
@arunmathew5109 5 ай бұрын
You two are excellent 👌👍
@sreedevisuresh5917
@sreedevisuresh5917 5 ай бұрын
സുനിലേ ഗൊച്ചു ഗള്ളാ ...എന്തൊരു സന്തോഷമാ ഇന്ന്
@chandrikasaravanan6315
@chandrikasaravanan6315 5 ай бұрын
രണ്ടു പേരും രസാണ്' 😂TG and Sunil compo super ❤❤
@ratheeshps2154
@ratheeshps2154 5 ай бұрын
TG പാട്ട് കൊള്ളാം.❤
@perseverence3261
@perseverence3261 5 ай бұрын
TG മോഹൻദാസ് സർ പാട്ട് ❤🔥
@narayanannk8969
@narayanannk8969 5 ай бұрын
ഇദ്ദേഹം ഒരു ഗായകനും ആണ് 😂
@jayathirajagopal7126
@jayathirajagopal7126 5 ай бұрын
TGSir.... സുനിൽ... നമിച്ചു.....😂😂😂😂😂😂🥰🥰🥰🥰🥰🙏🙏🙏🙏🙏🙏🙏🙏🙏🙏
@jayaramaprabhu9139
@jayaramaprabhu9139 5 ай бұрын
Super🙏👌T. G
@balankalanad3755
@balankalanad3755 5 ай бұрын
സുനിൽ സാറെ നിങ്ങളുടെ മുഖഭാവം തന്നെ ധാരാളം മതി' വിഷയത്തിൻ്റെ വിവരണം വേണമെന്നില്ല. ❤❤❤
@mariakuttypc6813
@mariakuttypc6813 5 ай бұрын
" അമ്മായച്ചനു പണമുണ്ടെങ്കിൽ സംബന്ധം പരമാനന്ദം "ഇവിടെ "സർക്കാർ" എന്നു തിരുത്താം.
@manojparayilparayilhouse2456
@manojparayilparayilhouse2456 5 ай бұрын
T G ചേട്ടാ പാട്ട് മുഴുവൻ പാടാമായിരുന്നു വെറുതെ കൊതിപ്പിക്കല്ലേ
@madhupk1347
@madhupk1347 5 ай бұрын
TG., SUNILJI👍👍👍👍👍
@pramodk2536
@pramodk2536 5 ай бұрын
TG and Sunil have become a nice duo...they have started to put in perspective all the shady dealings of the the ruling class in a meaningful way
@thandavanvaidyanathan7962
@thandavanvaidyanathan7962 5 ай бұрын
LDF വന്നു എല്ലാം ശരിയായി , again Vote peenam Naaree vijayan for KIT
@vishnuanilkumar5524
@vishnuanilkumar5524 5 ай бұрын
Tg ❤
@user-kt9pe2kq2e
@user-kt9pe2kq2e 5 ай бұрын
TG❤
@venu172.2
@venu172.2 5 ай бұрын
Superb interview ❤❤❤
@kkgireesh4326
@kkgireesh4326 5 ай бұрын
ABC യുടെ വീഡിയോ പ്രത്യേകിച്ച് TG യുടെ വളരെ വി ഞാന പ്രദമാകുന്നു ണ്ട് ഒരോ വീഡിയോയും കാണുനുണ്ട്
@user-qn2rl8et9e
@user-qn2rl8et9e 5 ай бұрын
കോടതിക്ക് അഭിനന്ദനങ്ങൾ
@krisramon2703
@krisramon2703 5 ай бұрын
Excellent training by PC George to his son Shawn
@johnytn13
@johnytn13 5 ай бұрын
അസ്സൽ പാട്ടും പാടും.. 👍
@rajukunjupillai755
@rajukunjupillai755 5 ай бұрын
Very good TG sir 👍
@subasheedayappurath1008
@subasheedayappurath1008 5 ай бұрын
TG the great.... What a Human u are ❤... Very impressive as usual.. 👌
@Haridevhari0000
@Haridevhari0000 5 ай бұрын
T. G ,രാമചന്ദ്രൻ സാർ സുനിൽ ചേട്ടൻ ഇവർ മതി മറ്റേ പുള്ളി വേണ്ട ഞാൻ കാണില്ല ആ സംവാദം🙏🙏🙏
@sajeevmechery6120
@sajeevmechery6120 5 ай бұрын
കാശും കോടതിയും തമ്മിൽ വല്ലാത്ത ഒരു പ്രണയം ഉണ്ടെന്നു കേൾക്കുന്നു ....??!
@mohanpakkad4451
@mohanpakkad4451 5 ай бұрын
Truth ,i am experienced
@Dazz29
@Dazz29 5 ай бұрын
TG nalla oru standup comedian aanu
@shajikottackal99
@shajikottackal99 5 ай бұрын
T G🙏ആശാനേ ഭക്ഷണം കഴിക്കുമ്പോൾ ഇങ്ങനെ ചിരിപ്പിക്കല്ലേ പ്ലീസ് നിറുകയിൽ കയറും 🙏🫢
@babup8986
@babup8986 5 ай бұрын
നമ്മളു തോണ്ടും കുഴിയെല്ലാം നമ്മളെ മൂടും പൈങ്കിളിയെ, വീണക്കിളിയെ 😀.
@ManojKumar-fb5yp
@ManojKumar-fb5yp 5 ай бұрын
സർ നന്നായി പാടുന്നുണ്ട് 😊
@valsakumar3673
@valsakumar3673 5 ай бұрын
മൂലധനം :-- അമ്മയുടെ പെൻഷൻ 😂😂
@TgRaju-lk6mj
@TgRaju-lk6mj 5 ай бұрын
ടി. ജി സാർ ഒരു ഗായകൻ കൂടിയാണ്. 😄😄😄
@MCKannan1
@MCKannan1 5 ай бұрын
TG Sir, you are a good singer.😊
@akhilnv4891
@akhilnv4891 5 ай бұрын
TG sir നന്നായി പാടുന്നുണ്ട്....
@vijayank9320
@vijayank9320 5 ай бұрын
Good analysis
@user-zx9bk8gv9q
@user-zx9bk8gv9q 5 ай бұрын
വീണ മോൾ നീണാൽ ജയിലിൽ കിടക്കട്ടെ എന്റെ വീണ കമ്പി എല്ലാം റിയാസ് വിലക്കിയെടുത്തു
@thandavanvaidyanathan7962
@thandavanvaidyanathan7962 5 ай бұрын
LDF വന്നു എല്ലാം ശരിയായി , again Vote peenam Naaree vijayan for KIT
@sebajo6643
@sebajo6643 5 ай бұрын
ഇനിയും ഇനിയും കമ്മികൾക് വോട്ട് ചെയൂ പ്രബുദ്ധ മലയാളീസ് ......
@mathewkj1379
@mathewkj1379 5 ай бұрын
..... റിയാസ് വലിച്ചെറിയും. മൊഴി ചൊല്ലി പിരിയും...... ഓന്റെ വീണ കമ്പിയെല്ലാം തളർന്നു പോയി....
@padminiachuthan7073
@padminiachuthan7073 5 ай бұрын
​@@mathewkj1379സ്പെഷൽ മാരേജ് ആക്ട് പ്രകാരം ഏകപക്ഷീയമായി മൊഴി ചൊല്ലാൻ പറ്റില്ല റിയാസ് പിടിച്ച പുലിവാല്
@sandheepkumar1378
@sandheepkumar1378 5 ай бұрын
നക്കി നക്കി പൊക്കി 🎉
@justcomments3815
@justcomments3815 5 ай бұрын
കോമഡി കാണുന്നത് നിറുത്തി ഇനി tg യുടെ പരിപാടി കാണാം
@AjayKumar-it2rt
@AjayKumar-it2rt 5 ай бұрын
TG Sir genius....
@sivakumarsiva100
@sivakumarsiva100 5 ай бұрын
പിണറായിയും കമ്മ്യൂണിസ്റ്റുകാരും ശബരിമലയിൽ കാണിച്ചതിൻ്റെ ഫലം കിട്ടി തുടങ്ങി😂😂😂 സ്വാമി ശരണം 🙏🙏🙏
@sureshthodakara4340
@sureshthodakara4340 5 ай бұрын
T g u r a great singer
@jacobvarghese2395
@jacobvarghese2395 5 ай бұрын
ഇവിടെ ഒരു ചത്ത പ്രതിപക്ഷവും , കേന്ദ്രത്തിൽ മോദിയും ഉള്ളടത്തോളം കാലം പിണറായിക്കും മകൾക്കും ഒന്നും പേടിക്കാനില്ല . ചോദ്യം ചെയ്യുമായിരിക്കും.. പക്ഷെ പിന്നെ ഒന്നും ഉണ്ടാവില്ല.
@munninair
@munninair 5 ай бұрын
അതെ. ഒരാഴ്ചക്കുള്ളിൽ എല്ലാം തണുക്കും
@rajeshraju2364
@rajeshraju2364 5 ай бұрын
അപ്പൊ കോൺഗ്രസ്‌ കൊതം കഴുകാൻ പോയോ 😂😂😂..
@Tom-wv1ok
@Tom-wv1ok 5 ай бұрын
കേന്ദ്രത്തിൽ രാഹുൽ വന്നാൽ പിണറായിക്കെതിരെ വല്ലതും നടക്കുമോ?
@karthikeyanpn6454
@karthikeyanpn6454 5 ай бұрын
❤❤❤ നമസ്തേ ശ്രീ സുനിൽ മാഷ് . നന്ദി നമസ്കാരം സർ.
@PrasadP-tv6ei
@PrasadP-tv6ei 5 ай бұрын
വീണടം വിദ്യ അക്കുന്ന സൂര്യ രാജാവിൻ്റെ കൊച്ചു പുത്രിയോടാ ഭാരതത്തിലെ കുഞു കോടതിയുടെ കുട്ടി കളി സൃഷ്ടി സംഹാരം മെല്ലാം സൂര്യൻ കത്താതെ ഇരുന്നാൽ തീർന്നുപോ. ഇപ്പളെ മങ്ങല മറഞ്ഞാൽ കഞ്ഞി കുടി മുട്ടും. അടിയങ്ങളെ കാത്തുകൊള്ളണെ സൂര്യഭാഗവാനേ'ഒരു മുഖാമുഖംപരുപാടിക്കു പന്തലിനും പന്തിക്കു കുടി. 18. Lak ഒരു തരം
@rajeshpochappan1264
@rajeshpochappan1264 5 ай бұрын
സൂപ്പർ കൊമ്പിനേഷൻ 😜
@abinchandra3767
@abinchandra3767 5 ай бұрын
TG ക്ലാസ്സ്‌ മനുഷ്യൻ 🎉
@sureshkodackanalraman3540
@sureshkodackanalraman3540 5 ай бұрын
Last few words,,👏👏👌👌wow...A naked truth...a must watch😊
@alexanderkv7771
@alexanderkv7771 5 ай бұрын
SFI അന്യഷിക്കാൻ വരും എന്ന് പറഞ്ഞപ്പോൾ പിണറായി ഓർത്തു SFI നമ്മുട പിള്ളാരല്ലേ എന്നാണ് ഇപ്പഇപ്പോഴല്ലേ SFIO ആണെന്ന്
@anandradhakrishnan1302
@anandradhakrishnan1302 5 ай бұрын
കുറച്ചു ദിവസം മുമ്പേ TG sir വീണക്കൊന്നും സംഭവിക്കില്ലാ, പനിക്കേണ്ടാ എന്ന്😂
@malllufan
@malllufan 5 ай бұрын
Nicely sung TG ❤❤❤
@joyaugustine2690
@joyaugustine2690 5 ай бұрын
കേരള രാജാവിൻ്റെ മകൾ ഒരു " വലിയ പിച്ചക്കാരി" ആയിരുന്നുവെന്ന സത്യം മനസ്സിലാക്കിത്തന്ന കാലമേ, നിനക്ക് നന്ദി.😂
@hariharan.p.p9286
@hariharan.p.p9286 5 ай бұрын
Aachara Lankanam Swamiye Saranamayyappa 🙏🕉️🔥🔥🔥🔥🔥🔥🔥
@lakshmiij
@lakshmiij 5 ай бұрын
Love that singing ❤😊❤
@sheebasasankan728
@sheebasasankan728 5 ай бұрын
പാവം പെൺകുട്ടി , എരിതീയിൽ എണ്ണ ഒഴിക്കാതെ എന്റെ പൊന്നു സുനിലേ,TG സർ എണ്ണ അല്ല പെട്രോൾ ആണ് 🤣🤣🤣🤣🤣
@godsoncountry9202
@godsoncountry9202 5 ай бұрын
കേസ് വന്നാലെന്ത് ആവശ്യത്തിൽ കൂടുതൽ ഞങ്ങൾസാമ്പാതിച്ചു അത് കൊണ്ട് ഭയമില്ല ഹിഹിഹി
@arunwadi2223
@arunwadi2223 5 ай бұрын
ഇന്നലെ TG യെ കാണാതെ വിഷമിച്ചു ഇരിക്കുവായിരുന്നു ..ഇന്ന് ഹാപ്പി ആയി
@mohananchakingal7974
@mohananchakingal7974 5 ай бұрын
എല്ലാവരും ഗുഡ് ലോയേഴ്‌സ് ആണ് Mr. T G....
@dibs4781
@dibs4781 5 ай бұрын
entamo i am so addictive for this .....way to go tg sir and sunil
@ravimalayilravimalayil8464
@ravimalayilravimalayil8464 5 ай бұрын
Hi i like sunil as a companion 😄🇮🇳💪💯👍
@Shortyclips601
@Shortyclips601 5 ай бұрын
TG ഒരു സകല കാല വല്ലഭൻ ആണ് എന്ന് തെളിയിച്ചു... നന്നായിട്ടു പാടി 👏🏻👏🏻👏🏻
@theperfectpiano473
@theperfectpiano473 5 ай бұрын
രണ്ടു പേരും വലിയ സന്തോഷത്തിലാണല്ലോ
@SuluRam-35k
@SuluRam-35k 5 ай бұрын
You are so brilliant, t. G. Sir. I really appreciate that your knowledge in each and every corner of law especially in the field of Constitution. May i call you an encyclopedia?.
@unnikrishnanb1237
@unnikrishnanb1237 5 ай бұрын
കാലം, കണക്ക് തീർക്കാതെ കടന്നുപോയിട്ടില്ല; വിജയാ(സുനിലേ)!???😅😅❤❤ ഇനിയും ടീ.ജീ സാറിന്റെ വായീന്ന് കൂടുതൽ കേൾക്കണോ.???😂😅😊❤
@rambo330
@rambo330 5 ай бұрын
സൂര്യവംശത്തിന് ഗ്രഹണം സംഭവിക്കുമോ കാത്തിരുന്ന് കാണാം😂😂😂
Советы на всё лето 4 @postworkllc
00:23
История одного вокалиста
Рет қаралды 5 МЛН
Pool Bed Prank By My Grandpa 😂 #funny
00:47
SKITS
Рет қаралды 17 МЛН
Parenting hacks and gadgets against mosquitoes 🦟👶
00:21
Let's GLOW!
Рет қаралды 9 МЛН