ഇത് കണ്ടിരിക്കേണ്ട അത്ഭുത കാഴ്ച്ചകൾ - My Telescope View Vlog 2 || Bright Keralite

  Рет қаралды 41,942

Bright Keralite

Bright Keralite

Күн бұрын

Join Astrophysics Course: Use Promo code: ADVANCE for 50% discount brightkeralite...
ആദ്യ ഭാഗം • ഇത് കണ്ടിരിക്കേണ്ട അത്...
List of Telescopes
(My Telescope) = 55,000 Rs - amzn.to/3MAx54b
Celestron AstroMaster 130EQ = 23,000 Rs - amzn.to/45ezWXA
Celestron AstroMaster 70AZ = 14,000 rs - amzn.to/41SgcWW
Celestron NexStar 130SLT Computerized = 69,000 Rs - amzn.to/45d6PUH
Celestron Powerseeker 114EQ = 19,000 Rs - amzn.to/3Oi6ABT
Celestron NexStar 127SLT = 74,000 Rs - amzn.to/3BFEVmR
Celestron POWERSEEKER 60EQ = 9000 Rs - amzn.to/3MAVx5u
Low cost Telescope - 1500 Rs - amzn.to/3pGRD1N
Celestron NexStar 8 SE Telescope - 1,87,000 Rs - amzn.to/33w4QMg
Orion 9895 ED80 Refractor Telescope - 79,800 Rs - amzn.to/32BmgYr
Celestron Power Seeker Telescope - 18,000 Rs - amzn.to/2RBsxNM
Celestron AstroMaster 130 EQ - 23,000 Rs - amzn.to/3mS4993
Abhsant Telescope for Beginners - 4,000 Rs - amzn.to/3qvixVA
Dealcrox Land and Sky Telescope - 2350 Rs - amzn.to/3c98vDq
IndusBay Pocket Telescope - 350 Rs - amzn.to/2E98YZT
നമ്മുടെ പുതിയ ചാനൽ (Bright Explainer) ലിങ്ക് @brightexplainer
/ @brightexplainer3085
ഞാൻ Dark Matter നെ കുറിച്ച് എഴുതി പബ്ലിഷ് ചെയ്‌ത പുസ്തകമാണ് The Dark Side of the Universe: Uncovering the mysteries of Dark Matter താൽപ്പര്യം ഉള്ളവർക്ക് വായിക്കാൻ amzn.to/3kgy1yR
ഈ ചാനലിൽ join ചെയ്യാൻ ഈ ലിങ്കിലോ മുകളിൽ ഉള്ള ജോയിൻ ബട്ടണിലോ ക്ലിക്ക് ചെയ്യാവുന്നതാണ് : bit.ly/3iK6cZa
Subscribe us : bit.ly/2BRlAjx
A Brief History of Time by Stephen Hawking - amzn.to/3ny5MHO
Pale Blue Dot by Carl Sagan - amz.run/5eHt
Bright Keralite English Channel / @brightkeraliteenglish
Facebook : / bright-keralite-108623...
Instagram : / bright_keralite
Telegram : t.me/brightker...
കുറഞ്ഞ വിലക്ക് മികച്ച Telescope - • കുറഞ്ഞ വിലക്ക് മികച്ച ...
Link to purchase Beginners telescope is provided here
Celestron NexStar 8 SE Telescope - 2,10,000 Rs - amzn.to/33w4QMg
Orion 9895 ED80 Refractor Telescope - 79,800 Rs - amzn.to/32BmgYr
Celestron Power Seeker Telescope - 18,000 Rs - amzn.to/2RBsxNM
Celestron AstroMaster 130 EQ - 23,000 Rs - amzn.to/3mS4993
Abhsant Telescope for Beginners - 6,999 Rs - amzn.to/2Rw10Nw
Abhsant Telescope for Beginners - 4,000 Rs - amzn.to/3qvixVA
Dealcrox Land and Sky Telescope - 2350 Rs - amzn.to/3c98vDq
Abhsant Portable Telescope for Kids - 2499 RS - amzn.to/2FXBmiK
IndusBay Pocket Telescope - 350 Rs - amzn.to/2E98YZT
Bright Keralite a malayalam KZbin science channel

Пікірлер: 434
@BrightKeralite
@BrightKeralite Жыл бұрын
Join Astrophysics Course: Use Promo code: ADVANCE for 50% discount brightkeralite.graphy.com/single-checkout/6401e8bde4b0b24ba70444f7?pid=p1 ആദ്യ ഭാഗം kzbin.info/www/bejne/lX26kHylg7FnpcU List of Telescopes (My Telescope) = 55,000 Rs - amzn.to/3MAx54b Celestron AstroMaster 130EQ = 23,000 Rs - amzn.to/45ezWXA Celestron AstroMaster 70AZ = 14,000 rs - amzn.to/41SgcWW Celestron NexStar 130SLT Computerized = 69,000 Rs - amzn.to/45d6PUH Celestron Powerseeker 114EQ = 19,000 Rs - amzn.to/3Oi6ABT Celestron NexStar 127SLT = 74,000 Rs - amzn.to/3BFEVmR Celestron POWERSEEKER 60EQ = 9000 Rs - amzn.to/3MAVx5u Low cost Telescope - 1500 Rs - amzn.to/3pGRD1N Celestron NexStar 8 SE Telescope - 1,87,000 Rs - amzn.to/33w4QMg Orion 9895 ED80 Refractor Telescope - 79,800 Rs - amzn.to/32BmgYr Celestron Power Seeker Telescope - 18,000 Rs - amzn.to/2RBsxNM Celestron AstroMaster 130 EQ - 23,000 Rs - amzn.to/3mS4993 Abhsant Telescope for Beginners - 4,000 Rs - amzn.to/3qvixVA Dealcrox Land and Sky Telescope - 2350 Rs - amzn.to/3c98vDq IndusBay Pocket Telescope - 350 Rs - amzn.to/2E98YZT
@mohammedshamnas4615
@mohammedshamnas4615 Жыл бұрын
Ippo register cheidh vechhitt 4 years kazhinjj padikkan pattumoo🙂
@maneshmanesh3333
@maneshmanesh3333 Жыл бұрын
അൽഭുതം ആയിരിക്കുന്നൂ
@ambili9056
@ambili9056 Жыл бұрын
ബാക്കിയുള്ള ഭാഗത്തിനായി wait ചെയ്യുന്നു..
@blind2540
@blind2540 Жыл бұрын
@sreekumarpunalursinger7631
@sreekumarpunalursinger7631 Жыл бұрын
പൂർണ്ണചന്ദ്രൻ്റെ വിഷ്വൽ കാണിക്കണേ.. ഇത്രയേറെ പ്രപഞ്ച രഹസ്യങ്ങൾ മനസിലാക്കിത്തരുന്ന അങ്ങേയ്ക്ക് ഒരായിരം പൂച്ചെണ്ടുകൾ❤❤❤
@ahmedshihabc
@ahmedshihabc Жыл бұрын
ഇനിയും ഇതുപോലുള്ള vlogs വേണം...❤❤❤
@albinbthomas9994
@albinbthomas9994 Жыл бұрын
Very interested to see more stars and galaxies 😍
@AbdulRasheed-eo4yt
@AbdulRasheed-eo4yt Жыл бұрын
ഇനിയും കാണാൻ ആഗ്രഹിക്കുന്നു മനസിനേറ്റവും സന്തോഷം തരുന്ന കാഴ്ചയാണിത്❤❤❤
@Craftbyajmal2977
@Craftbyajmal2977 Жыл бұрын
സാർ വളരെ നല്ലൊരു കാര്യമാണ് ചെയ്യുന്നത് പാവപ്പെട്ട ഞങ്ങൾക്ക് ഇത്രയും വലിയ telescope മേടിക്കാൻ ഒന്നും പൈസയില്ല അപ്പോൾ ഇങ്ങനെയുള്ള കാഴ്ചകൾ പകർത്തി ഞങ്ങളുടെ മുന്നിൽ എത്തിക്കുന്നതിന് സാറിനെ എന്റെ വക വളരെയധികം നന്ദി സാർ ഇനിയും കൂടുതൽ സബ്സ്ക്രൈബ് കിട്ടാൻ deserving ആണ്. പിന്നെ സാർ എനിക്ക് കാണാൻ ആഗ്രഹം ഉള്ള ഒരു സാധനം ഏതെങ്കിലും ഒരു comet ആണ് അടുത്ത വീഡിയോയിൽ ഒരു വാൽനക്ഷത്രം കാണിച്ചു തരണേ സാർ ഏതെങ്കിലും വാൽനക്ഷത്രം കാണിച്ചു തന്നാൽ മതി. സാർ ഇനി മുന്നിലേക്ക് വരട്ടെ എന്ന് ആശംസിക്കുന്നു😊
@mewithmypen9252
@mewithmypen9252 Жыл бұрын
Never stop telescope series
@SanJay-xt3sl
@SanJay-xt3sl Жыл бұрын
പ്രപഞ്ച രഹസ്യങ്ങൾ എത്ര കണ്ടാലും മടുക്കില്ല 😍 ബാക്കി ഭാഗങ്ങൾ പോന്നോട്ടെ 😍 Planetsinte ഫോട്ടോസ് ഒരുപാട് കണ്ടിട്ടുണ്ടെങ്കിലും ഓരോന്നിനെയും ലൈവ് video ആയിട്ട് തന്നെ കാണാൻ ആഗ്രഹിക്കുന്നു 😊 Saturn &jupiter ഇനിയുള്ള വിഡിയോസിൽ കാണിക്കുമെന്ന് പ്രതീക്ഷിക്കുന്നു 😊❤️
@noushadsibi9519
@noushadsibi9519 Жыл бұрын
അടിപൊളി 👍👍 നിങ്ങളുടെ ഈ പരിപാടി തീർച്ചയായും വിജയം തെന്നെ👌.
@menonradha16
@menonradha16 Жыл бұрын
പ്രപഞ്ച രഹസ്യങ്ങൾ ഞങ്ങളുടെ മനസ്സിലേക്ക് പരസ്യമാക്കി തരുന്നതിന് അങ്ങയോട് നന്ദി പറഞ്ഞാൽ തീരില്ല. ദൈവത്തോട് പ്രാർത്ഥിക്കുന്നു, അങ്ങേക്ക് ഈ പ്രപഞ്ച ത്തിലേക്ക് ഒരുപാട് ആഴ്ന്നിറങ്ങാൻ സാധിക്കട്ടെ എന്ന് ആത്മാർത്ഥ മായി പ്രാർത്ഥിക്കുന്നു. അടുത്ത വിഷ്വൽ കാണാൻ കാത്തിരിക്കുന്നു
@lightffx6889
@lightffx6889 Жыл бұрын
Make a video about calculus
@basheerpinji6089
@basheerpinji6089 Жыл бұрын
Video kaanaan orupaad ishttama eniyum video kaanikkanam bro
@Rtechs2255
@Rtechs2255 Жыл бұрын
കൊള്ളാം. ഇതുപോലെ ഉള്ള videos നല്ലതാണ്. Sir ന്റെ ടെലിസ്കോപ്പിലൂടെ ഇനിയും ഒരുപാട് കാര്യങ്ങൾ ഞങ്ങൾക്ക് കാണണം. പറ്റുമെങ്കിൽ iss നെ ഒന്ന് കാണിക്കാൻ നോക്കണേ sir. ❤️
@abhisheks5419
@abhisheks5419 Жыл бұрын
Sirinte vlogs adi poliyanu.Waiting for another part❤️❤️❤️❤️
@roymathewmathew5365
@roymathewmathew5365 Жыл бұрын
ഞങ്ങൾ ഇനിയും പ്രതീക്ഷയോടെ കാത്തിരിക്കട്ടെ..... പുതിയ കാഴ്ചകൾ കാണാൻ.....???????😮😮😮😮😮
@bindhugopalan559
@bindhugopalan559 Жыл бұрын
അടുത്ത വീഡിയോ കാണാൻ കാത്തിരിക്കുന്നു..
@DewallVlog-ee9ji
@DewallVlog-ee9ji 8 ай бұрын
ഞാൻ ഇപ്പോഴാണ് ഇത് കാണുന്നത്, വളരെ നല്ല കാര്യം, മറ്റുള്ള ഭാഗങ്ങൾ ഉണ്ടാവുമല്ലോ 🌹
@jetrudesaisysaisy7967
@jetrudesaisysaisy7967 Жыл бұрын
വളരെ നല്ല സംരംഭം 'ഇതു കേരളത്തിൽ ആദ്യമാണെന്നു തോന്നുന്നു ,പുതിയ വീഡിയോയ്ക്കായി കാത്തിരിക്കുന്നു ' എല്ലാ വിത ആശംസകളും നേരുന്നു
@aneeshkumar6172
@aneeshkumar6172 Жыл бұрын
കണ്ടതൊക്കെ എത്ര മനോഹരം, അപ്പോൾ കാണാത്തതോ...?ബാക്കിയുള്ള ഭാഗങ്ങൾ കാണാൻ കൊതിയാകുന്നു എത്രയും പെട്ടന്ന് തന്നെ വേണം, 🙏🙏🙏
@mohmmadmusthafa1889
@mohmmadmusthafa1889 Жыл бұрын
താൽപര്യം ആണ്
@Abhijith.123
@Abhijith.123 Жыл бұрын
Adutha video yil saturn 🪐 ne kanikkamo...?
@sojajose9886
@sojajose9886 Жыл бұрын
Good and inspirational attempt ..Thank youu very much 👍❤
@aff7138
@aff7138 Жыл бұрын
Edutaa video vanm sir❤️
@anzzehenmuhammed2729
@anzzehenmuhammed2729 Жыл бұрын
ഞാൻ രാത്രി സമയങ്ങളിൽ ആകാശം നിരീക്ഷിക്കാറുണ്ട് ചന്ദ്രനെയും,നക്ഷത്രങ്ങളെയും ഒക്കെ നിങ്ങളുടെ videoആണ് പ്രചോദനം,എനിക്ക് ഒരു telescope വാങ്ങാൻ ആഗ്രഹമുണ്ട്,അതു പോലെ ഇതിനെ കുറിച്ച് കൂടുതൽ പഠിക്കാനും
@paulkm1308
@paulkm1308 Жыл бұрын
തീർച്ചയായും കാണണം. കാത്തിരിക്കുന്നു
@renjan1981
@renjan1981 Жыл бұрын
This is a good video.. expecting more videos from telescope.. to see Jupiter, Saturn and its rings and the big satellites.. ISS, nebula etc
@aslamch8525
@aslamch8525 Жыл бұрын
അടുത്ത വീഡിയോ കാണാൻ കാത്തിരിക്കാം.
@asharafalanallur2384
@asharafalanallur2384 Жыл бұрын
Oru.prakash.varsham.ethra.kilometaranu.parachu.tharamo
@rineeshflameboy
@rineeshflameboy Жыл бұрын
. galaxy...okay kanikkanam nice view
@praveenvijayan5405
@praveenvijayan5405 Жыл бұрын
ഹലോ സുഹൃത്തേ കാണാൻ ഒരുപാട് ആഗ്രഹമുണ്ട് പുതിയ പുതിയ വീഡിയോകൾക്ക് ആയിട്ട് വെയിറ്റ് ചെയ്യുന്നു
@ravikumarnair3132
@ravikumarnair3132 Жыл бұрын
We surely like to see and understand the galaxies. 👍
@sojajose9886
@sojajose9886 Жыл бұрын
Sir നേ നേരിട്ട് കണ്ടതിൽ ഒരുപാട് സന്തോഷം.😍🔥
@yousafyousaf9976
@yousafyousaf9976 Жыл бұрын
I awaiting your next speech in bright 🌞 keralite
@rajeshm8911
@rajeshm8911 Жыл бұрын
സൂപ്പർ ഇനിയും കൂടുതൽ വീഡിയോസ് പ്രധീക്ഷിക്കുന്നു
@subairkhsubair3194
@subairkhsubair3194 Жыл бұрын
തീർച്ചയായും ആകാശ വിസ്മയങ്ങൾഎനിക്ക് എന്നും ഒരു ഹരമാണ്അടുത്ത വീഡിയോയ്ക്കായി
@hemalethasanathanan4992
@hemalethasanathanan4992 Жыл бұрын
കാ ണാൻ തയ്യാറാണ്. അടുത്ത വീഡിയോ ക്ക് വേണ്ടി കാത്തിരിക്കുന്നു❤
@adarshadarsh4560
@adarshadarsh4560 Жыл бұрын
Bro njn isro yil work cheyyunna oral ahn... So space ne patty ariyanum kananum ishttam eere... 🥰🥰 eniyum thangal ithupolathe videos cheyyanm.... ❤️
@rajashekharkasaragod
@rajashekharkasaragod Жыл бұрын
വേണം കാത്തിരിക്കുന്നു
@Adhiii195
@Adhiii195 Жыл бұрын
Waiting for next part♥️🔥
@Anoop-k23
@Anoop-k23 Жыл бұрын
Thanks sir. ഒരുപാട് ഇഷ്ടമായി ഈ വിഡിയോ ❤❤❤❤
@vavachinandhu3277
@vavachinandhu3277 Жыл бұрын
വളരെ ജിജ്ഞാസ തോനുന്ന സൗണ്ട് .നിങൾ സംസാരിക്കുമ്പോൾ എൻ്റെ ചിന്തകളും പ്രപഞ്ചത്തിൻ്റെ അനന്തതയിലേക്ക് സഞ്ചരിക്കുന്നു
@shibuvdevan
@shibuvdevan Жыл бұрын
ഇഷ്ടപ്പെട്ടു സബ്സ്ക്രൈബ് ചെയ്തു...ഗ്രഹങ്ങളെ പറ്റി കൂടുതൽ അറിയാൻ താല്പര്യമുണ്ട്..ഭൂമിയിൽ നിന്ന് വിട്ട ഉപഗ്രഹങ്ങളെ കുറിച്ചൊക്കെ വിവരണവും വിഷ്വലും കാണിക്കണം..and everything about galaxy.. പിന്നെ voice കുറച്ചു കൂടി ലാളിതമാക്കിയാൽ നന്നായിരുന്നു.നാടക ഡയലോഗ് പോലെ തോന്നുന്നുണ്ട്..
@panjarakunju2410
@panjarakunju2410 Жыл бұрын
Yes I am waiting
@Chaeyeon417
@Chaeyeon417 Жыл бұрын
Next Video kanaan waiting
@RahumathRaju
@RahumathRaju Жыл бұрын
Wonderful. Katta waiting
@rahulrajan6829
@rahulrajan6829 Жыл бұрын
ഇതുപോലെ ഉള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു 😘😘😘😘
@rahulrajan6829
@rahulrajan6829 Жыл бұрын
Thns
@balukrishna6114
@balukrishna6114 Жыл бұрын
Sr, Galactic view nokk💗nebulas Or Andromeda
@sakkeerrahim2188
@sakkeerrahim2188 Жыл бұрын
👌👌👌👍👍👍👍waiting for next video
@pradeepkumarck3173
@pradeepkumarck3173 Жыл бұрын
അടുത്ത. വീഡിയോ.. വേണം..
@asifabu2002
@asifabu2002 Жыл бұрын
Please consider this! 1.Self video edukkumbol white fog dharalam kanunnind this still reduce the quality, may be camera lens il fog or finger prints ullath kondaavam 2.telescope il video record cheyyan pattille? (view finder il kude cam vekkumbol clear aakunnilla).video record cheyth voice kude add cheyyukayanenkil orupad details video il kitumayirunnu AND PLEASE DO MORE VIDEOS WITH THE TELESCOPE!
@Kanesh2606
@Kanesh2606 Жыл бұрын
അങ്ങയുടെ ഓരോ വീഡിയോയും വളരെ ആകാംക്ഷയോടെ കൊതിയോടെ കാത്തിരിക്കുന്നു ഞാൻ ഞാൻ നേരിട്ടു കണ്ടിട്ടില്ലാത്ത എന്റെ ഒരു ഗരുവും കൂടിയാണ് അങ്ങ് 😍😍
@bijutp9183
@bijutp9183 Жыл бұрын
ഇങ്ങനേയുള്ള അവസരങ്ങൾ മാത്രമാണ് ഞങ്ങൾക്കുള്ളത് ഇനിയും കാഴ്ച്ചകൾ കാണിക്കുക
@sarathsreedharan5654
@sarathsreedharan5654 Жыл бұрын
Please upload rest of the video.
@shinethottarath2893
@shinethottarath2893 Жыл бұрын
Super bro next video i will wait thank you very much
@sureshmk7760
@sureshmk7760 Жыл бұрын
Yes, thankyou, ഉറപ്പായും അടുത്ത ഭാഗം വേണം സർ,
@jayeshns9270
@jayeshns9270 Жыл бұрын
അടുത്ത വീഡിയോ കാണാൻ ഞങ്ങൾ കാത്തിരിക്കുന്നു
@sandhyashaji2579
@sandhyashaji2579 Жыл бұрын
മലയാളത്തിൽ ആദ്യമായി കാണുകയാ wonderful thanks sir ഇനിയും പ്രപഞ്ച രഹസ്യങ്ങൾ കാണാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു
@jayaprasad4937
@jayaprasad4937 Жыл бұрын
ഗുഡ് താങ്കളുടെ വീഡിയോ വളരെ ഇഷ്‌ടമായി. ഈ ക്യാമറ എത്ര വില വരും.satelite കള ഇതിൽ കാണാൻ പറ്റുമോ
@BrightKeralite
@BrightKeralite Жыл бұрын
Space station കാണാം
@hitheshyogi3630
@hitheshyogi3630 Жыл бұрын
കരാട്ടേയിൽ ബ്ലാക്ക് ബെൽറ്റ്‌ നേടിയ എന്നെപ്പോലുള്ളവരോട് മാസ്റ്റർ പറഞ്ഞത് ഇത് അവസാനമല്ല ഒരു തുടക്കം മാത്രമാണ് എന്നാണ്. അതുപോലെ അഡ്വാൻസ്ഡ് ആസ്‌ട്രോഫിസിക്സ് സർട്ടിഫിക്കറ്റ് നേടിയത് പ്രപഞ്ചത്തെ അറിയാനുള്ള ഒറു തുടക്കം മാത്രമായി ജ്ഞാൻ കരുതുന്നു.ഇനിയും ഇതുപോലുള്ള ടെലിസ്കോപ് ഷോ വീഡിയോകൾ പ്രതീക്ഷിക്കുന്നു
@akashss2662
@akashss2662 Жыл бұрын
Waiting for next video sir💖
@gouthamkrishnav9947
@gouthamkrishnav9947 Жыл бұрын
ഇനിയും ഇതുപോലത്തെ വീഡിയോസ് ഇടണം സർ
@michaeljissbaby3823
@michaeljissbaby3823 Жыл бұрын
Yes.. Mr bright..no any words for your great effort🧡🧡🧡 waiting for next video
@nuranoora4762
@nuranoora4762 Жыл бұрын
Namukk ethippedan kazhiyatha sthalangal kaanan enkilum patunnundallo. Adipoli aanu.
@sharunkumar5898
@sharunkumar5898 Жыл бұрын
ഇനിയും വീഡിയോ വേണം
@aneeshraj5502
@aneeshraj5502 Жыл бұрын
👍👍katta waiting for next vdo 👍🥰
@rajusamuel8023
@rajusamuel8023 Жыл бұрын
ഇനിയും പല ഗ്രഹങ്ങളെക്കാണുവാൻ ആഗ്രഹമുണ്ട് അടുത്ത വീഡിയോക്കായ് കാത്തിരിക്കുന്നു ❤😇
@Praveen1999-f3e
@Praveen1999-f3e Жыл бұрын
ചേട്ടാ താങ്ക്യൂ. ഇതുപോലെ ഒരെണ്ണം എനിക്കും വാങ്ങണം
@vahidnk3785
@vahidnk3785 Жыл бұрын
താല്പര്യം ഉണ്ട് സാർ.. 🥰🥰👍👍💐💐👌👌💞💞💞
@nishantca4596
@nishantca4596 Жыл бұрын
Excellent.. waiting for more..
@ajayfrancis6436
@ajayfrancis6436 Жыл бұрын
ഞാൻ ഇംഗ്ലീഷ്‌ ബ്ലോഗർ മാരുടെ ചാനലിൽ ആണ് ഇതൊക്കെ കണ്ടിരുന്നത്. ഇപ്പോൾ മലയാളത്തിലും ആയി .♥️♥️♥️♥️ supper.
@noushadsibi9519
@noushadsibi9519 Жыл бұрын
നിങ്ങൾ എന്തായാലും ഇതു പോലുള്ള വീഡിയോ ചെയ്യണം എന്നാണ് എന്റെ ആഗ്രഹം 🙂. ആവർത്തന വിരസത ഇല്ലാതെ വീഡിയോ ചെയ്യാൻ നിങ്ങൾക് പറ്റുന്നു എന്നുള്ളത് പ്രധാന പെട്ട കാര്യം തെന്നെ യാണ്. 👍
@jebin98
@jebin98 Жыл бұрын
Please make one more video sir.. its very interesting 🎉
@KLX_CREED
@KLX_CREED Жыл бұрын
Adutha video kk ayi kathirikkunnu❤❤
@salahusalu2213
@salahusalu2213 Жыл бұрын
സാർ ഒരുപാട് ഇഷ്ട്ടപെട്ടു അടുത്ത ഭാഗത്തിനായി കത്തിരിക്കുന്നു....❤
@chandranyoga6001
@chandranyoga6001 Жыл бұрын
സര് , ഗംഭീരം തന്നെ. അത്ഭുതമായിരിക്കുന്നു
@ansarmon1470
@ansarmon1470 Жыл бұрын
Waited for this video ❤
@askarvlogs
@askarvlogs Жыл бұрын
Waiting for next part.... കാണുന്ന സ്റ്റാർസ്, ഗ്രഹങ്ങൾ, ഗാലക്സി കൾ ഒക്കെ ഒന്ന് കൂടെ ക്ലിയർ ആയി കാണാൻ പറ്റുമോ
@devidask9404
@devidask9404 Жыл бұрын
Please show more etta😊
@AkhilRaj-pg9be
@AkhilRaj-pg9be Жыл бұрын
We are waiting for next video..
@satheesanmtm7328
@satheesanmtm7328 Жыл бұрын
ഇനിയും കാണണം 👍👍
@OneLifeOneShot
@OneLifeOneShot Жыл бұрын
Thank you ❤
@BijuBiju-g7r
@BijuBiju-g7r Ай бұрын
Valare manoharamaya kazhcha .
@sport6302
@sport6302 Жыл бұрын
Telescope kazhchakal malayalathil vishadhamayi kanich tharunna Bright keralite ⚡🤩
@p.knarayanakurup8453
@p.knarayanakurup8453 Жыл бұрын
Yes we are waiting for next video
@ayoobaboo9782
@ayoobaboo9782 Жыл бұрын
Bakki pradeeshikkunnu thanks❤❤❤
@hareeshsnair4514
@hareeshsnair4514 Жыл бұрын
ബാക്കി കാണാൻ വെയ്റ്റിംഗ് ❤️❤️❤️
@astrophile5715
@astrophile5715 Жыл бұрын
Supr sir.. 😍👌🏻☺️
@anoopsnair5131
@anoopsnair5131 Жыл бұрын
Ithpole nalla clear aayi kaanaan pattunna galaxiesilekk focus cheyyu.. Also, some planets like jupiter and saturn, if you can.
@ebinbenny3712
@ebinbenny3712 Жыл бұрын
Yes I am waiting for you sir....❤
@raninranink3415
@raninranink3415 Жыл бұрын
വളരെ നാന്നായിയുന്നു സർ അടുത്ത ഭാഗം ഉണ്ടാക്കുമെന്ന് പ്രതിക്ഷിക്കുന്നു
@vivekmp8803
@vivekmp8803 Жыл бұрын
Vera plantes vennam😀
@afeefkallayil4980
@afeefkallayil4980 Жыл бұрын
Thalparyam valareyadikam und sir...
@vivekmohan7785
@vivekmohan7785 Жыл бұрын
Helpful 👍 Waiting for next video 📹
@akhilavineedfamily
@akhilavineedfamily Жыл бұрын
Wait cheyunnu sir... 😍😍😍😍
@prasadbhaskaran8357
@prasadbhaskaran8357 Жыл бұрын
Eagerly waiting for more interested vedios like this... 🙏
@BrightKeralite
@BrightKeralite Жыл бұрын
More to come!
@muhammedansiftaflah3547
@muhammedansiftaflah3547 Жыл бұрын
Super ❤❤❤❤❤❤❤🎉🎉🎉🎉😊😊😊😊😊😊😊😊
@ravikumarnnpillai3795
@ravikumarnnpillai3795 Жыл бұрын
Amazing... Waiting for more & more
@RakthaRakshass
@RakthaRakshass Жыл бұрын
Sir njn kylm aanu ningalude stiram preshakan aanu . Sir nte ealla videosum adipoli aanu ariyaatha orupad karyangangal manasilakki tharunu manusyan mathathinteyum jathiyudem peru paranj thammi thallunna e kalath ethupole ulla videos kanunnatha oru aaswasam
@BrightKeralite
@BrightKeralite Жыл бұрын
❤️
@hamzaneyyappadath8063
@hamzaneyyappadath8063 Жыл бұрын
നല്ല പ്രോഗ്രാം തുടരുമല്ലോ നന്ദി
The BEST Telescope for Beginners (What You Need to Know)
11:33
Ian Lauer Astro
Рет қаралды 282 М.
人是不能做到吗?#火影忍者 #家人  #佐助
00:20
火影忍者一家
Рет қаралды 20 МЛН
Арыстанның айқасы, Тәуіржанның шайқасы!
25:51
QosLike / ҚосЛайк / Косылайық
Рет қаралды 700 М.
Equity Market Outlook 2025 - Your Roadmap to Navigate Uncertainty
1:35:40
How To Use An EQ Telescope
11:35
LearnToStargaze
Рет қаралды 117 М.
Amazon Forest || Bright Keralite
30:32
Bright Keralite
Рет қаралды 67 М.
人是不能做到吗?#火影忍者 #家人  #佐助
00:20
火影忍者一家
Рет қаралды 20 МЛН