ഗ്യാലക്സിയോ നക്ഷത്രമോ സൂപ്പർനോവയോ അല്ല || Quasar | Black Hole | Bright Keralite

  Рет қаралды 92,346

Bright Keralite

Bright Keralite

7 ай бұрын

കണ്ണിന് റെസ്റ്റ് കാതിന് ഗിഫ്റ്റ് 📚
Download India's No1 audiobook platform:kukufm.page.link/FwUpwwKin4Ek...
Get 60 % off 🎁 Coupon Code : MALAYALAM 60

Пікірлер: 208
@BrightKeralite
@BrightKeralite 7 ай бұрын
കണ്ണിന് റെസ്റ്റ് കാതിന് ഗിഫ്റ്റ് 📚 Download India's No1 audiobook platform:kukufm.page.link/FwUpwwKin4EkyjJK8 Get 60 % off 🎁 Coupon Code : MALAYALAM 60
@shibuparavurremani2939
@shibuparavurremani2939 5 ай бұрын
Sr ഈ ഇടക്ക് രത്രി എഴ് മണിക്കും എട്ട് മണിക്കും ഇടയിൽ ചന്ദ്രന് ചുറ്റും വൃത്താകൃത രീതിയിൽ ഒരു പ്രതിഭാസം കണ്ട് ഇത് എന്തുകൊണ്ടാണ് അങനെ സംഭവിച്ചത് എന്ന് പറഞ്ഞ് തരാമോ
@sahlavtp7766
@sahlavtp7766 6 ай бұрын
Sir njan 1,2 മസങ്ങൾക്ക് മുമ്പ് ഒരു സ്വപ്നം കണ്ടിരുന്നു ath oru Aurora പോലെ ആയിരുന്നു, അന്ന് എനിക്ക് aurora ആണെന്ന് അറിയില്ലായിരുന്നു, അതിന്ഞാ ശേഷം ഇന്നലെ ഞാൻ sir ന്റെ ഒരു വീഡിയോ കണ്ടപ്പോൾ ആണ് അന്ന് ഞാൻ കണ്ട സ്വപ്നം ഒരു aurora enn manassilaye, aa സ്വപ്നം അതിന് ശേഷവും 2, തവണ കണ്ടിരുന്നു അത് ഒരിക്കലും മറക്കാനാവില്ല ആ സ്വപ്നത്തെ പറ്റി ഞാൻ എന്റെ ഡയറിയി എഴുതിയിരുന്നു,, it's really beautiful sir, but a സ്വപ്നത്തിലെ സമയം night അല്ല. ഇങ്ങനെയുള്ള ഒരു ലോജിക്കും ഇല്ലാത്ത കുറെ സ്വപ്നം ഞാൻ കണ്ടിട്ടുണ്ട്, അതെല്ലാം എന്റെ ദിരിയിലും ഉണ്ട്,Actually ee video aayi oru bandhavum illa but എനിക്കെന്തോ ഇവിടെ share ചെയ്യണം എന്ന് തോന്നി 😊😊😊
@nandanapm7979
@nandanapm7979 6 ай бұрын
Aurora nerit kand experience cheytha feel kittindaavum llee,😅
@dhanyaayyappan9715
@dhanyaayyappan9715 6 ай бұрын
ഉൽക്ക പതനവും നക്ഷത്രങ്ങളുടെ ഓട്ടവും സ്വപ്നം കാണുന്ന ലെ ഞാൻ 😎 😂😜
@edwi___SH____76
@edwi___SH____76 6 ай бұрын
😮
@raje7thth461
@raje7thth461 6 ай бұрын
അതിനെക്കുറിച്ച് ഒരു description എനിക്ക് എഴുതി തരുമോ
@sahlavtp7766
@sahlavtp7766 6 ай бұрын
@dhanyaayyappan9715,ഓടിക്കൊണ്ടിരിക്കുന്ന ഉൾകയെ തടഞ്ഞു നിർത്തിയിട്ടുണ്ടോ sir😎, മതിൽ തുള്ളി ഒരു വലിയ ഫ്ലാറ്റിൽ നിന്ന് വീണത് പോലെ ആയിട്ടുണ്ടോ sir😂, പട്ടി കടിക്കാൻ വരുമ്പോൾ ഓടാൻ പറ്റാതെ ആയിട്ടുണ്ടോ🫨😢, ഉണ്ടെങ്കിൽ നമ്മുക്ക് എന്തോ കുഴപ്പമുണ്ട്🤫🤫🤫
@mukundankuruvath5152
@mukundankuruvath5152 6 ай бұрын
അനന്തമജ്ഞാതമവർണ്ണനീയം ഈ ലോക ഗോളം തിരിയുന്ന മാർഗ്ഗം അതിങ്കലെങ്ങാണ്ടൊരിടത്തിരുന്നു നോക്കുന്ന മർത്യൻ കഥയെന്തു കണ്ടു.
@GokulGKrishna
@GokulGKrishna 6 ай бұрын
സർ എന്റെ എടുത്ത് ഒരു എനർജി തിയറി ഉണ്ട്. എങ്ങനെ തങ്ങളോട് ചർച്ച ചെയ്യാൻ കഴിയും
@surandranpa4819
@surandranpa4819 6 ай бұрын
സർ ന്റെ വീഡിയോസ് വളരെ ഇഷ്ടം ♥️ interesting information 🙏
@user-rw7vi3se3y
@user-rw7vi3se3y 5 ай бұрын
Sir black hole ullil atom statical motion il annel athil ninnum Prakasham varumo
@gopakumarpillai9131
@gopakumarpillai9131 7 ай бұрын
Being an ardent follower of your channel from the very beginning, I must say, this episode will remain among the best u have produced Sir. Atmosphere/ sky has turned obscure free and seems remain so for few days so it is expected that a few practical videos ie sky gazing @ telescope .....plz.
@sasivarma989
@sasivarma989 5 ай бұрын
എത്ര പ്രകാശ വർഷം അകലെ യാണെന്ന് എങ്ങിനെയാണ് കണ്ടുപിടിക്കുന്നത്?
@sk4115
@sk4115 7 ай бұрын
Chelappol namal black hole oru samyiathu valyia oru acrection disk undyirunnubkanum athinta bhalmyie avum namala Galaxy
@user-wr5xr1nh1d
@user-wr5xr1nh1d 6 ай бұрын
Galaxy expand cheyyumbol enganaya Andromeda galaxy milkyway galaxyum koottimuttunne
@sujithsubramanian4659
@sujithsubramanian4659 6 ай бұрын
വളരെയേറെ ഇഷ്ടപ്പെട്ടു... 🙏🙏🙏
@neerajrhd
@neerajrhd 6 ай бұрын
James Web telescope Quasar കളെ ഒപ്പി എടുത്തിട്ടുണ്ടോ?
@irfanshajahan
@irfanshajahan 6 ай бұрын
Interesting, sir
@user-bp8fy8im7n
@user-bp8fy8im7n 6 ай бұрын
2024 ൽ solar flair വരുന്നുണ്ട് എന്ന് കേട്ടു..., ഒരു viedo ചെയ്യുമോ
@gopakumarn6093
@gopakumarn6093 6 ай бұрын
പ്രപഞ്ചത്തിനെ ഒരു യൂണിറ്റായി കണക്കാക്കാൻ കഴിയുമോ?
@VividVids-qi7tv
@VividVids-qi7tv 6 ай бұрын
Big Bang ന്റെ ദിശ കണക്കാക്കാൻ സാധിക്കുമോ ?
@SajikadutharishSajikadutharish
@SajikadutharishSajikadutharish 7 күн бұрын
Thanks
@santhoshkumar-vd7jo
@santhoshkumar-vd7jo 7 ай бұрын
ചെറുപ്പത്തിൽ വാഹനത്തിൽ കയറിയാൽ മരങ്ങളും വീടുകളും ഓടിപ്പോകുന്നതായി തോന്നുമായിരുന്നു. അതുപോലെ ഒരു തോന്നൽ മാത്രമാണ് ബഹിരാകാശ ഗോളങ്ങൾ അകന്നുപോകുന്നു എന്ന തോന്നൽ.
@padmanabhankuttykm430
@padmanabhankuttykm430 6 ай бұрын
ഈ പ്രതിഭാസം ഇപ്പോഴും അനുഭവപെടും. പക്ഷെ നമ്മൾ അത് ശ്രദ്ധിക്കാറില്ലാ എൻ മാത്രം.
@safwancp1225
@safwancp1225 6 ай бұрын
റിയലിറ്റിവിറ്റി പ്രകാരം അത് ശരിയാണ്
@Diludaniel87
@Diludaniel87 6 ай бұрын
എന്താണ് സിംഗുലാരിറ്റി
@vyshnavchandhu7257
@vyshnavchandhu7257 7 ай бұрын
ഇന്നലെ രാത്രി ചന്ദ്രന്റെ അരികിലൂടെ എന്തോ പോകുന്നത് കണ്ടു 🤔
@DUOSOULS
@DUOSOULS 6 ай бұрын
Oru karutha ball alle kandath??? Njn kazhinja kollam aanu kandath ulka pole aan enikk thonniyath pakshe thee endayirunnilla mooninte frontiloode athe pathiye mukalilott poyi...
@aadarshr3082
@aadarshr3082 6 ай бұрын
ആന്റിമാറ്റർ എന്താണ് ?
@gauthamcb1160
@gauthamcb1160 6 ай бұрын
Aa vasthuvine eethenkilum gient blackhole valichu edukkunnathu kondu aano ithrayum speed?
@abhiA10yt
@abhiA10yt 7 ай бұрын
0:22 what a psychological move
@unnimammad8034
@unnimammad8034 6 ай бұрын
This is not psychological but poetical. Deceiving...
@unnimammad8034
@unnimammad8034 6 ай бұрын
He thinks that his viewers are substandard! Actually wr don't expect such kind of expressions when he deals with a topic which comes from 400 billion light years away!
@amjathdbx
@amjathdbx 6 ай бұрын
സൂപ്പർ സാർ
@informationtruth9042
@informationtruth9042 6 ай бұрын
അല്ല ചേട്ടാ 200 വർഷം മുന്നേ വന്ന പ്രകാശം അതിനെ പറ്റി പഠിചിട്ട് എന്താണ് നേട്ടം. ..ഇപ്പൊ അത്‌ ഏത് രൂപത്തിൽ ആയിരിക്കും 😮
@BrightKeralite
@BrightKeralite 6 ай бұрын
200 കോടി ആണ്. പ്രപഞ്ചത്തെ കുറിച്ചും Bigbang നെ കുറിച്ചും Dark Energy യെ കുറിച്ചും ഒക്കെ നമ്മൾ മനസിലാക്കിയത് അത്തരത്തിൽ ഉള്ള പഠനങ്ങളിലൂടെ ആണ്. ഈ പഠനങ്ങൾ MRI പോലുള്ള technology ക്ക് പോലും കാരണമായി മാറിയിട്ടുണ്ട് അതിനെ കുറിച് മുൻപ് ഒരു വീഡിയോ ചെയ്തിരുന്നു
@reghuv.b588
@reghuv.b588 Ай бұрын
ക്വാസറുകളുടെ ഭീകരത മനുഷ്യബുദ്ധിയിൽ ഒതുങ്ങുന്നതല്ലെന്ന് മനസ്സിലാക്കാൻ പ്രയാസമില്ല.
@M4Malayalam9852
@M4Malayalam9852 6 ай бұрын
Aera 51 onn cheyyamo🙏
@rajeeshsr5348
@rajeeshsr5348 6 ай бұрын
Like adikkaanulla idea enik eshtapettu 😁😁
@user-mr6si5bo4v
@user-mr6si5bo4v 6 ай бұрын
interesting sir
@jyothishkumars8311
@jyothishkumars8311 6 ай бұрын
Einstein part 3 undavumo sir
@rameshanu9438
@rameshanu9438 7 ай бұрын
ലോകത്തിൻറെ പല ഭാഗത്ത് എന്നല്ല ഭൂമിയുടെ പല ഭാഗത്ത്
@rashikvp4847
@rashikvp4847 6 ай бұрын
Randum same alle
@rameshanu9438
@rameshanu9438 6 ай бұрын
കടലും കടലാടിയും
@Ethal__vlogs
@Ethal__vlogs 14 күн бұрын
അജ്ഞാന തിമിരന്തസ്യ ജ്ഞാ നാജ ഞാനസലാകയാ സച്ക്കശൂർന്നുമിലിതം എന്നേ തസ്‌മൈ ശ്രീ ഗുരുവേ നമഃ
@tgno.1676
@tgno.1676 6 ай бұрын
സൂപ്പർ ❤👌👌👌
@Rahul-iu7jl
@Rahul-iu7jl 6 ай бұрын
സൂപ്പർ
@Sinayasanjana
@Sinayasanjana 2 ай бұрын
God is great sir ❤️❤️
@hitheshyogi3630
@hitheshyogi3630 7 ай бұрын
👍🌹
@samuelmathew7387
@samuelmathew7387 6 ай бұрын
Light traveling 186000 miles per cecond . 200 Kodi Light years = 186000 miles x 60 x 60 x 24 x 365.25 x 2000000000 miles .
@freethinker3323
@freethinker3323 7 ай бұрын
Interesting
@TheSumi62
@TheSumi62 6 ай бұрын
The best video ever done
@sahlavtp7766
@sahlavtp7766 6 ай бұрын
Sir ഒരു doubht nammal kanunna quasar nte പ്രകാശം 200 കോടി വർഷങ്ങൾക്ക് മുമ്പ് ഉള്ളതെങ്കിൽ, ആ ബ്ലാക്ക് ഹോൾ ഇപ്പോഴും അവിടെ ഉണ്ടാകണമെന്ന് നിർബന്ധമുണ്ടോ sir, and 400 കോടി,500 കോടി ലൈറ്റ് years ഇപോ ഉള്ള quasar ന്റെ സ്റ്റേജിൽ ഉള്ള ഏതെങ്കിലും ബ്ലാക്ക് ഹോളിനെ നമ്മൾ കാണുന്നുണ്ടെങ്കിൽ അല്ലെങ്കിൽ നമ്മുടെ ആന്റിന ക്ക് focus ചെയ്യാൻ കഴിയുന്നുണ്ടെങ്കിൽ ആ ബ്ലാക്ക് ഹോളും ഇപ്പോൾ ഉണ്ടാകണം എന്ന് നിർബന്ധം ഉണ്ടോ, എന്റെ ഒരു doubht ചോദിച്ചതാ 😊🤔🧐🫨
@ottakkannan_malabari
@ottakkannan_malabari 6 ай бұрын
ഇല്ല എന്ന് തന്നെയാണ് ഉത്തരം.''
@userkj-mm737
@userkj-mm737 6 ай бұрын
undavanamenn nirbhantham illa
@gsmohanmohan7391
@gsmohanmohan7391 Ай бұрын
👍👍
@haanifaad3483
@haanifaad3483 2 ай бұрын
sir astro physics claas on graphyile puthiyath vegam venam
@A3lsai
@A3lsai 6 ай бұрын
Milky way another galaxy ayi kudi charumo anegillum
@vj.joseph
@vj.joseph 4 ай бұрын
Yes, with Andromeda. It's an upcoming event.
@sumeshpavithran2941
@sumeshpavithran2941 6 ай бұрын
Black hole. Pressure കൂടി കൂടി.., വീണ്ടും higher elements ന്റെ fusion നു കാരണം ആകുമോ.... വലിയ തോതിൽ പൊട്ടി തെറിക്കുമോ... Like a super super-nova
@afsal88
@afsal88 6 ай бұрын
ഇല്ല
@vj.joseph
@vj.joseph 4 ай бұрын
There will be no more fusion, after Iron in a regular star. Star is actually a nuclear reaction in space. Blackhole has elements arranged in time, from entry of that particular element into its event horizon, as space is flipped to time, there is no regular space, inside any blackholes, for a regular star fusion to occur. Fusion occur in starts, to keep the star burning against its own gravitation. In a blackhole, that fusion of that star has stopped, and gravity of the star itself, has pulled the star into itself, thus the density became infinte, into a point like, centre which is actually not there.
@aloneaj112
@aloneaj112 6 ай бұрын
good
@user-zs4ot4cu2t
@user-zs4ot4cu2t 6 ай бұрын
പ്രപഞ്ചം വളരെ ചെറുപ്പമായിരുന്ന സമയത്താണ് ക്വാസാറുകൾ കാണപ്പെടുന്നതെങ്കിൽ, നമ്മുടെ മിൽക്കിവേ ഗാലക്സിയും ക്വാസാർ എന്ന സ്റ്റേജിലൂടെ കടന്നുപോയിട്ടുണ്ടാവില്ലേ? അതുപോലെ വിദൂരഭാവിയിൽ മിൽക്കിവേയും ആൻഡ്രോമിഡാ ഗാലക്സിയും കൂടിച്ചേരുമ്പോൾ അതൊരു 'റേഡിയോ ഗാലക്സി' ആയല്ലേ മാറുക?
@therider6410
@therider6410 6 ай бұрын
Oru doubt ellam expand cheyyukayanekil nammalum including suryanu chuttum ulladhellam expande cheyyendadhalleee
@ottakkannan_malabari
@ottakkannan_malabari 6 ай бұрын
സുര്യന്റെ ആകർഷണം. ശക്തമായതിനാൽ സൂര്യനും ഗ്രഹങ്ങളും വേർപെടുന്നില്ല. പ്രപഞ്ചത്തിന്റെ കേന്ദ്രത്തിലെ ബ്ലാക് ഹോളിന്റെ ആകർഷണ ബലം കാരണം നക്ഷത്ര സമൂഹം വേർപെടുന്നില്ല. പക്ഷേ 2 പ്രപഞ്ചങ്ങൾ തമ്മിൽ കൂട്ടി പിടിക്കുന്ന ബലം ഇല്ലാത്തതിനാലോ . ശക്തമല്ലാത്തതിനാലോ അവ അകന്ന് പോകുന്നു ....
@therider6410
@therider6410 6 ай бұрын
@@ottakkannan_malabari 2 prapamchamo
@userkj-mm737
@userkj-mm737 6 ай бұрын
prapanjam 1 mathre ullu ennano vicharam?@@therider6410
@edwi___SH____76
@edwi___SH____76 6 ай бұрын
@VividVids-qi7tv
@VividVids-qi7tv 6 ай бұрын
great vid.....
@Fun_and_Factz
@Fun_and_Factz 6 ай бұрын
ഞാൻ 70 വർഷം പിറകിലാ.. സർ ഇങ്ങോട്ട് വാ...
@BrightKeralite
@BrightKeralite 6 ай бұрын
Hahaha
@jishnuraj7320
@jishnuraj7320 6 ай бұрын
U looking like Ravi basrur!!
@rkays7459
@rkays7459 2 ай бұрын
ഇത്‌ ബിഗ് ബാങ് മായി ഒത്തു പോകുന്നുണ്ടോ ?😮
@user-lr6vr6mb6i
@user-lr6vr6mb6i 6 ай бұрын
Give some attention to the tense, grammar of malayalam, which will go a long way in improving the acceptability of your presentation
@annusuresh4364
@annusuresh4364 6 ай бұрын
Goosebumps ✨🫰
@sreejithrajendran9050
@sreejithrajendran9050 6 ай бұрын
Bhayakara
@Idukkibussid
@Idukkibussid 2 ай бұрын
0:18 kollalo kalli 👏😂👍
@ShyamS.J-yv7rg
@ShyamS.J-yv7rg 7 ай бұрын
Sir❤❤❤
@shineps55
@shineps55 7 ай бұрын
ഇത് ഇന്ന് കാണുവാൻ സാധികുമോ? 😉
@Charlie.Ichayan
@Charlie.Ichayan 7 ай бұрын
❤️👏🏻
@neerajrhd
@neerajrhd 6 ай бұрын
ഇത് എല്ലാം ഖുറാനിൽ ഉണ്ട് എന്ന comment വന്നോ? 😂
@sasidharank7349
@sasidharank7349 7 ай бұрын
Headingൽ 2000കോടി എന്നും 5മിനിറ്റ് ആകുമ്പോൾ 200കോടി 400കോടി എന്നെല്ലാം പറയുന്നു. ആന്റി മാറ്റർ ഉണ്ടെന്ന് അറിയാം എന്നാൽ അവയെ നേരിട്ടു കണ്ടിട്ടുണ്ടോ?
@ottakkannan_malabari
@ottakkannan_malabari 6 ай бұрын
ഇല്ല. പക്ഷേ ഊർജം ദ്രവ്യമായപ്പോൾ ആകെ ഊർജ്ജത്തിന്റെ മുഴുവൻ ഭാഗവും ദ്രവ്യമായതായി കണ്ടില്ല : അത് Dark എനർജിയായി മാറിയതായി കരുതുന്നു.
@SajiSNairNair-tu9dk
@SajiSNairNair-tu9dk 6 ай бұрын
🕵️
@vakosss1642
@vakosss1642 6 ай бұрын
coiser ? 😕
@ponnusworldmedia1094
@ponnusworldmedia1094 7 ай бұрын
❤❤❤❤❤
@mohangprachodana6027
@mohangprachodana6027 6 ай бұрын
200 കോടി ആണോ 400കോടി ആണോ
@Leo-do4tu
@Leo-do4tu 6 ай бұрын
If there is NO time,there should be NO space also,as time and space is a CONTINUUM and one can't exist independant of the other.This is contrary to our day to day empirical experience!!!!.
@niroopettanofficial
@niroopettanofficial 6 ай бұрын
ഇത് വരെ കിട്ടാത്ത ലൈക്ക് subscribe ഈ വീഡിയോക്ക്‌ കിട്ടും 😜
@pradeepkumar-zs2yx
@pradeepkumar-zs2yx 6 ай бұрын
കേൾക്കുമ്പോൾ ശരിക്കും രോമാഞ്ചം❤ നിങ്ങൾ ശരിക്കും അഭിനന്ദനങ്ങൾ അർദ്ധിക്കുന്നു❤❤❤❤
@safaruchembail8786
@safaruchembail8786 6 ай бұрын
ഇതെല്ലാം സൃഷ്ടിച്ചവൻ എത്ര വലിയവൻ 🙏🙏🙏
@a4adhi_
@a4adhi_ 6 ай бұрын
Nth thenga aada paraynne ni🤌🏻😳​@@SAPIEN_SAPIEN
@desperador3672
@desperador3672 6 ай бұрын
ആ വലിയവനെ സൃഷ്ടിച്ചവൻ എന്താ ചെറുതാ 😏
@safaruchembail8786
@safaruchembail8786 6 ай бұрын
അതെ ഇതല്ലാം സൃഷ്ടിച്ചത് സൃഷ്ടാവാണ് അവൻ ഒരിക്കലും സൃഷ്ടിയാവുന്നില്ല.
@vishnu8041
@vishnu8041 6 ай бұрын
vann , mathayoli
@sharathkumar.k1628
@sharathkumar.k1628 6 ай бұрын
Vechitt po pannistani panni
@bibeeshsouparnika677
@bibeeshsouparnika677 6 ай бұрын
🎈🎈🎈🙏
@rajualex7260
@rajualex7260 6 ай бұрын
❤🌹❤️🥰
@naseemnaseem8322
@naseemnaseem8322 6 ай бұрын
Oppenheimer le bgm ittal kaanan thrill aayene
@sajeeshvv1991
@sajeeshvv1991 7 ай бұрын
🔥🔥🔥
@nivinofficial4286
@nivinofficial4286 7 ай бұрын
3 rd
@ameer.valiyakath5888
@ameer.valiyakath5888 6 ай бұрын
intro പോളി 😂
@seethikoyathangal1793
@seethikoyathangal1793 6 ай бұрын
1960 kal ayioo😮😮
@sureshmonp.s.6770
@sureshmonp.s.6770 6 ай бұрын
ഷെയറും ചെയ്തു.
@Saamssp
@Saamssp 6 ай бұрын
ലൈക്കും സബ്സ്ക്രൈബ്യും ചെയ്യാതെ വീഡിയോ കണ്ട ഞാൻ. ..☺️
@abdullatheeferanhikkal7003
@abdullatheeferanhikkal7003 6 ай бұрын
നമ്മൾ വസിക്കുന്ന ഭൂമിയുടെ വ്യാപ്തി പ്രബഞ്ചവുമായി താരതമ്യം ചെയ്താൽ, കടലിലെ വെള്ളത്തിൽ ഒരു വിരൽ മുക്കിയാൽ ഉറ്റിവീഴുന്ന അവസാനത്തെ തുള്ളിക്ക് തുല്യമായതെ ഉള്ളൂ എന്ന് മതം.
@shameemshareef1889
@shameemshareef1889 6 ай бұрын
1400 വർഷങ്ങൾക്കു മുമ്പേ ഖുർആനിൽ വളരേ വ്യക്തമായി പറഞ്ഞ കാര്യങ്ങളാണു ശാസത്റം കണ്ടുപിടിച്ചുകൊണ്ടിരിക്കുന്നത്. മുഹമ്മദ് നബി(സ.അ) ആകാശങ്ങളെ കുറിച്ചു പറഞ്ഞപ്പോഴൊക്കേയും വർഷകണക്കാണു ദൂരത്തിനേക്കുറിച്ചു പറഞ്ഞത്. ഇപ്പോൾ ശാസ്തവും. വർഗ്ഗീയമായി ചിന്ദിക്കാതെ പഠനാർഥം എല്ലാവരും. Please take look at Quran and science. May Allah bless all of us 🙏
@rkays7459
@rkays7459 2 ай бұрын
ബുറാക്കിന്റെ പുറത്ത് കേറി 7ആം സ്വർഗ്ഗത്തിൽ പോയി അള്ളാഹുവിനെ കണ്ടു വന്നു എന്ന് പറഞ്ഞതും മുഹമ്മദ് തന്നെ ആണ്😊
@sk4115
@sk4115 7 ай бұрын
Shivanum shakthiyium chernnal massudaa😅
@Top10-shorts_
@Top10-shorts_ 7 ай бұрын
Njan oru subscriber annu
@hulk123.
@hulk123. 7 ай бұрын
Njanum
@statusfreak630
@statusfreak630 6 ай бұрын
Njn 2 subscriber annu
@dd-zl4yr
@dd-zl4yr 6 ай бұрын
പ്രപഞ്ചത്തിന് ഒരു പൂച്ചയുടെ രൂപമാണ്. അതിന്റെ മസിൽ വികസിക്കുകയും സങ്കോചിക്കുകയും ചെയ്യുമ്പോഴാണ് പ്രപഞ്ചം വികസിക്കുന്നതായും മറിച്ചും തോന്നുന്നത്
@duchduke2281
@duchduke2281 18 күн бұрын
മണ്ടത്തരം വിളിച്ച് പറയല്ലേ പ്രപഞ്ചം മുഴുവൻ ഇതുവരെ കണ്ടു പിടിക്കാൻ കഴിഞ്ഞിട്ടില്ല. മില്കിവേയുടെ പുറത്തേക്ക് നമ്മുടെ ഒരു പേടകം പോയിട്ടുപോലും ഇല്ല 50 വർഷം മുന്നേ അയച്ച പേടകം പുറത്തേക്ക് എത്തുവാണെങ്കിൽ തന്നെ കോടി കണക്കിന് വർഷം വേണം അന്ന് നമ്മൾ ആരും ലോകത്തിൽ ഉണ്ടാവില്ല
@dd-zl4yr
@dd-zl4yr 18 күн бұрын
@@duchduke2281 ഓരോ വിശുദ്ധ ഗ്രന്ഥത്തിലും ഓരോ കഥയാണ് , പിന്നെ എനിക്കും സിദ്ധാന്തിച്ചാൽ പുളിക്കുമോ?
@mrsdrfssffgd
@mrsdrfssffgd 7 ай бұрын
There is nothing like time travel. Time we made for our convenience
@unnimammad8034
@unnimammad8034 6 ай бұрын
Dear, Let me ask 'What is Time'?
@mrsdrfssffgd
@mrsdrfssffgd 6 ай бұрын
@@unnimammad8034 A nonspatial continuum in which events occur in apparently irreversible succession from the past through the present to the future
@Leo-do4tu
@Leo-do4tu 6 ай бұрын
If there in NO time,there should be NO space also as time and space are a CONTINUUM (as per our current knowledge)and one cannot exist independant of the other.Non existent space is contrary to our empirical(sensory) exoerience!!!!?.
@jithin21
@jithin21 6 ай бұрын
Length കുടി പോയി
@josems1970
@josems1970 6 ай бұрын
പ്രകശം ഒരു വർഷം സഞ്ചരിക്കുന്ന ദൂരം അതയാത് പ്രകശം ഒരു സെക്കന്റിൽ മൂന്ന് ലക്ഷം കിലോമീറ്റർ സഞ്ചരിക്കും അതു കൊണ്ട് ഒരിക്കാലും അതിനെ അളക്കാൻ പാറ്റില്ല അതുകൊണ്ടണ് അതിനെ പ്രകശം വർഷം എന്ന് പറയുന്നത്
@sathyaanweshi
@sathyaanweshi 7 ай бұрын
ദൈവം ബോറടി മാറ്റാൻ ഉണ്ടാക്കിയതാണ് പ്രപഞ്ചം....
@desperador3672
@desperador3672 6 ай бұрын
വേറാർക്കോ ബോറടി തോന്നിയപ്പോ ഉണ്ടാക്കിയതല്ലേ ഈ ദൈവത്തെയും 🤣എന്തിനും ഒരു സ്രഷ്ടാവ് നിർബന്ധം ആണല്ലോ മനുഷ്യന്. ദൈവത്തിനും വേണ്ടേ അപ്പനപ്പൂന്മാരും അമ്മഅമ്മാമ മാരും
@koyaam5206
@koyaam5206 6 ай бұрын
അങ്ങിനെ ദൈവത്തിനും അപ്പനും അമ്മയും ഉണ്ടങ്കിൽ അവർക്കും വേണ്ടെ ഒരപ്പനും അമ്മയു....... അവസാനം ഒരു സ്വയം ഭൂവിനെ കാണില്ലെ അതാണ് നമ്മുടെ ദൈവം ആദ്യം കണ്ടതല്ലാം ഛായങ്ങൾ😂​@@desperador3672
@abdulazizshamsudeen
@abdulazizshamsudeen 6 ай бұрын
പലരോടും ചോദിച്ചിട്ട് കിട്ടാത്ത ഉത്തരം താങ്കൾക് തരാൻ കഴിയും. ചോദ്യം ഇതാണ്: ആകാശം നിരീക്ഷിക്കുന്നത് ശീലമുള്ള ഞാൻ പലപ്പോഴും കണ്ടിട്ടുള്ള ഒരു കാര്യം. നക്ഷത്രങ്ങളിലേക്ക് നോക്കി ഇരിക്കുന്ന സമയത്ത് ഒരു നക്ഷത്രം അതാ നീങ്ങുന്നു സഞ്ചരിച്ചു കൊണ്ടേ ഇരിക്കുന്നു. ഉൽക്ക ആണെന്ന് പറഞ്ഞേക്കരുത്. ബ്ലിങ്ക് ചെയ്യുന്നില്ല.
@BrightKeralite
@BrightKeralite 6 ай бұрын
Satellite
@koyaam5206
@koyaam5206 6 ай бұрын
പ്രപഞ്ചം വികസിക്കുന്നുവെന്ന് മുഷ്യർ കണ്ടു പിടിച്ചു. അവൻ അവകളെ ഉണ്ടാക്കിയതല്ലല്ലോ? ദൈവം പറഞ്ഞാൽ അതു വിശ്വസിക്കാൻ പ്രയാസം! 2 അദ്ധ്യയം 117 അദ്ധ്യായം 6 - 101-ൽ പ്രപഞ്ചം വികസിച്ചു കൊണ്ടിരിക്കുന്നു. [ ആകാശ ഭൂമികൾ ] ആ കാലഘട്ടത്തെ ജനങ്ങൾക്ക് മനസ്സിലാക്കാൻ ...
@SureshKumar-id4qr
@SureshKumar-id4qr 6 ай бұрын
പ്രകാശം ഒരു വർഷം സഞ്ചരിക്കുമ്പോൾ അതിനെ ഒരു പ്രകാശ വർഷം എന്ന് പറയുന്നു
@fortunejourney4905
@fortunejourney4905 6 ай бұрын
ആവേശം കൂടി 200 കോടി പ്രകാശവർഷം എന്നത് പിന്നീട് 400കോടിയായി😂😂it's ok
@prajuderulo2412
@prajuderulo2412 5 ай бұрын
200 400🤔
@susantrdg
@susantrdg 6 ай бұрын
'Edward' Hubble??? Also, 3c273 quasar is approx 2.4 billion LY away from us.
@jobingeorge866
@jobingeorge866 6 ай бұрын
😢😢😢😢😢😊😊😊😊
@suryakiranofficial
@suryakiranofficial 7 ай бұрын
Very nice ❤
@hulk123.
@hulk123. 7 ай бұрын
Hallo macha
@BrightKeralite
@BrightKeralite 7 ай бұрын
Thanks 🤗
@suryakiranofficial
@suryakiranofficial 6 ай бұрын
@@hulk123. Hi
@devarajanss678
@devarajanss678 7 ай бұрын
☀️💥💫💗💗🌹🌹💗💗💗💗☀️💥💫☄️☄️☄️☄️
@AADHI303
@AADHI303 6 ай бұрын
ഈ വീഡിയോന്റെ തുടകത്തിൽ പറഞ്ഞ പോലെ ഞാൻ ചെയ്ത് 70 വർഷം പുറകിലോട് പോയാൽ അത് ഒരു വലിയ മണ്ടത്തരം ആവല്ലേ?? അത് ഞൻ തന്നെ ക്രീറ്റ് ചെയുന്ന ഒരു ടൈം ലോപ്പിൽ പെട്ടു പോക്കല്ലേ ഞാൻ.... എനിക്ക് എപ്പോ 20 വിവയസ് ഞാൻ 70 വർഷം പുറകിലോട് പോയാൽ എതിരിച്ചു ഇതേ ടൈം വരുമ്പോ വീണ്ടും പുറകിലേക്ക് പോക്കല്ലേ 🙄🤔.... 50 വർഷം കഴിഞ്ഞു ഞാൻ ജനിച്ചു അവടുന്നും 20 വർഷം കഴിഞ്ഞു ഞാൻ ഇതേ വീഡിയോ കെകുണ്ട് വീണ്ടും അത് പോലെ തന്നെ ചെയ്യല്ലേ?... കാരണം ഞാൻ പാസ്റ്റൽ മാറ്റം ഒന്നും വരുത്തിയില്ലലോ... അതോ ഞാൻ മാത്രം 70 വർഷം പുറക്ക്കിലെക് പോകുമോ...70 വർക്കം പുറകെലേക് ഞാൻ പോയാൽ ഇവിടെ ഞാൻ ഉണ്ടാക്കെല്ലാലോ 70 വർഷം പുറകിൽ ഉള്ള എനിക്കും 20 തന്നെ അല്ലെ... അപ്പൊ ഞാൻ വളർന്നു വലുത് ആകുമ്പോ 70 വയസ് ആകുമ്പോ എനിക്ക് എന്റെ അമ്മയെയും അച്ഛനെയും കാണുമ്പോ അവർക് എപ്പോ ഉള്ള വയസ് + 70 അല്ലെ അപ്പൊ അവർക് അറിയാവുന്ന ടൈം ലിനീൽ ഉള്ള ഞാൻ മിസ്സിംഗ് അല്ലെ?... ഞാൻ 70 വർഷം കഴിഞ്ഞ് തെറിച്ച ഞാൻ ടൈം ട്രാവൽ ചെയ്ത ടൈം എത്തുമ്പോ എന്റെ ടൈം ലൈൻ എൽ എന്തെങ്കിലും കുഴപ്പം ഉണ്ടാകുമോ ഫുചർൽ എന്റെ പ്രെസൻസ് ഇണ്ടാവില്ല എന്ന് മാത്രം അല്ലെ ഒള്ളു?....
@balanvadakkayil396
@balanvadakkayil396 7 ай бұрын
പ്രകാശവർഷം എന്നാൽ എന്താണ്
@shajis5901
@shajis5901 7 ай бұрын
പ്രകാശം ഒരു വർഷം സഞ്ചരിക്കുന്ന ദൂരമാണ് പ്രകാശവർഷം
@mr.techieexplorer1912
@mr.techieexplorer1912 7 ай бұрын
ഒരു വർഷം കൊണ്ട് പ്രകാശം സഞ്ചരിക്കുന്ന ദൂര0
@Prathyash45
@Prathyash45 7 ай бұрын
1 light year = 9.46 trillion km
@amalprem2187
@amalprem2187 7 ай бұрын
Engane irikkan
@novauyir
@novauyir 7 ай бұрын
Space ൽ light year ഉപയോഗിച്ച് ആണ് കണക്ക് ആക്കുന്നെ അവിടെ km നോക്കിയാൽ കിളി പറക്കും 😅
@user-bl3lv1nh2o
@user-bl3lv1nh2o 6 ай бұрын
❤😂🎉
@bijuxavier8370
@bijuxavier8370 Ай бұрын
😅
Зачем он туда залез?
00:25
Vlad Samokatchik
Рет қаралды 3,1 МЛН
Эффект Карбонаро и нестандартная коробка
01:00
История одного вокалиста
Рет қаралды 9 МЛН
БОЛЬШОЙ ПЕТУШОК #shorts
00:21
Паша Осадчий
Рет қаралды 11 МЛН
ОСКАР vs БАДАБУМЧИК БОЙ!  УВЕЗЛИ на СКОРОЙ!
13:45
Бадабумчик
Рет қаралды 6 МЛН
Deeper into Quantum World
16:03
JR STUDIO-Sci Talk Malayalam
Рет қаралды 61 М.
Rethink Mars: Why Going to the Red Planet Is Risky | Revealed!
23:15
JR STUDIO-Sci Talk Malayalam
Рет қаралды 456 М.
АЙФОН 20 С ФУНКЦИЕЙ ВИДЕНИЯ ОГНЯ
0:59
КиноХост
Рет қаралды 1,1 МЛН
Как распознать поддельный iPhone
0:44
PEREKUPILO
Рет қаралды 2 МЛН
Это Xiaomi Su7 Max 🤯 #xiaomi #su7max
1:01
Tynalieff Shorts
Рет қаралды 1,4 МЛН
Easy Art with AR Drawing App - Step by step for Beginners
0:27
Melli Art School
Рет қаралды 15 МЛН