@@ramkumarr5303ചില വാതകങ്ങൾ കണ്ടെത്തി എന്നാണ് ഇദ്ദേഹം ഈ വീഡിയോയിൽ സ്ഥാപിക്കുന്നത്.ഞാൻ ഈ വീഡിയോ രണ്ടുപ്രാവശ്യം കേട്ടു.ചില പദാർത്ഥങ്ങൾ കണ്ടു എന്നും അപ്പോൾ ജീവൻ ഉണ്ടാവാം എന്നും ഉള്ള ഒരു ഊഹ മാണ് ഈ വീഡിയോയിൽ ഇദ്ദേഹം പങ്കുവെക്കുന്നത്. ജീവനുള്ളത് ഒന്നും അവിടെ കണ്ടെത്തിയിട്ടില്ല.
@Buldozer-b1b8 ай бұрын
അവർ അന്യഗ്രഹം?? ഇവിടെ കളവ് നടത്താൻ വരുന്നവൻ അതിഥി തൊഴിലാളി?!!!??
@ramkumarr53038 ай бұрын
@@Buldozer-b1b ഈ ഗ്രഹത്തിൽ ജീവൻ ഉണ്ടാകുമോ
@MohanC-gw3tg5 ай бұрын
ആസ് ഐ സെൻസ്ഡ് ആൻഡ് ഷോൺ തെ വൈബ്രെന്റ്റ് ഏരിയ വാവേകോണമി കാന്റീൽ തെ പ്രെസെൻസ് ഓഫ് എക്സിസ്റ്റൻസ് ഓഫ് തെ സൊ കാല്ലെദ് ആന്റിറ്റീസ് സൈന്റ്സ് സെർസ് ഇൻ ആ ഡിസ്റ്റന്റ് വേൾഡ് ഒൺലി ഫോർ ദിസർവിങ് പീപ്പിൾ. ഐ ജോഡ് ഇത് ലോങ്ങ് ലോങ്ങ് അങ്ങോട്ടു. എനി ഹൌ മണി മണി താങ്ക്സ് ഫോർ വലുബിൾ ഇൻഫോ. Mohan
@gsmohanmohan73918 ай бұрын
👍👍 നല്ല മലയാളത്തിൽ തരുന്ന വിവരണത്തിന് നന്ദി. ജീവശാസ്ത്രത്തെപ്പറ്റി സാധാരണക്കാർക്കും അറിവ് പകരുന്ന ഇതുപോലെയുള്ള അപൂർവ്വം ചാനലുകളാണ് മനുഷ്യന്റെ ഉൾക്കണ്ണ് തുറപ്പിക്കുന്നത്. 🌹🌹
@NoushadNoushu-d8i8 ай бұрын
പലയിടത്തു നമുക്ക് കാണാൻ പറ്റാത്ത തരത്തിൽ ജീവൻ ഉണ്ടാവാം 🙂. നമ്മുടെ കൺ മുന്നിൽ പോലും നമ്മൾ കാണാതെ എത്ര എത്ര ജീവനുകൾ ഒഴികി നടക്കുന്നു. ഇല്ലേ??????🙂. പ്ലീസ് നിങ്ങൾ പറയു..... ഒരു നല്ല വീഡിയോ ❤️❤️
@jijeshjiju47798 ай бұрын
Ayssri 😂
@hafi74598 ай бұрын
Vere dimensions alle
@rajithk20238 ай бұрын
തെളിയിക്കാൻ ആരും വരില്ല എന്ന അടിസ്ഥാനത്തിൽ ഓരോന്ന് തള്ളി വിടുന്നു കൊണ്ടാൽ കൊണ്ടു 😂😂😂
@ig_nitch35608 ай бұрын
@@jijeshjiju4779 it's possible Higher dimensions
@dentrifications8 ай бұрын
Quranil paranjitund
@Nice_worlds7 ай бұрын
താങ്കളുടെ ഉദ്യമങ്ങൾ മനുഷ്യൻ്റെ ധാരണകളെ വളർത്തട്ടെ...Very good endeavour 🙏
@dhost93758 ай бұрын
അന്യ ഗ്രഹ ജീവികൾക്കെങ്കിലും മതവും ജാതിയും ഉണ്ടാവാതിരുന്നാൽ മതിയായിരുന്നു
@RahulRaj-kl2wv8 ай бұрын
ദൈവവും
@gokulkr078 ай бұрын
Aliens jevikum ethonum ellathe but manushan matham ellngy vera karyangal kandupidikum adikoodan...
@yyas9598 ай бұрын
അവർ എന്തായാലും അവതർ സിനിമയിലെ പോലെ ഹാപ്പി ആയിരിക്കും
@Gamerzodiachh8 ай бұрын
കാക്കകൾ അവിടെ ഉണ്ടേൽ അതും നശിക്കും 😭🤡🤡😊
@SarathMM-gi1nv8 ай бұрын
ഈ അന്യഗ്രഹ ജീവികൾ ആണ് ദൈവങ്ങൾ എങ്കിലോ 🤔.. അനുയായികളേ കുറിച് കേട്ടിട്ടില്ലേ
@Karthika-n3c8 ай бұрын
മരിക്കുന്നതിന് മുൻപ് എനിക്ക് അന്യഗ്രഹ ജീവിയെ കാണണം
@rajtheking6598 ай бұрын
സ്വന്തം രൂപം കണ്ണാടിയിൽ കാണാറില്ലേ..?? 🤣😅
@Joseph-re2jx8 ай бұрын
Kandathu thannae
@shyamragshyamrag88408 ай бұрын
👽 ini dhairyam aayitt maricho👽
@man-ee4ro8 ай бұрын
Nammude CM inte ethenkilum public video kandal mathi
@josejohn57048 ай бұрын
🐮
@arunkumarchandran9338 ай бұрын
❤ സന്തോഷമായി
@JohnTitus-n2t8 ай бұрын
ഹലോ sir നിങ്ങൾ ഒരു real ബുദ്ധി ജീവി തന്നെ ആണ് ❤️
@amrvlogs66848 ай бұрын
7:00 സർ തന്ന ക്ലാരിഫിക്കേഷൻ അവതരണം very execellent ❤ വീഡിയോ കാണുന്നതിനിടയിൽ എനിക്ക് വന്ന സംശയമാണ് 7:00/ക്ലിയർ ആയത് Thak you for your valuble information❤
@midhun3318 ай бұрын
Bright keralite 💯🥵🔥
@kochuarivu69218 ай бұрын
Oru Telescope Kodukan Und Product:celestron Power seeker 50 Complaint Onnum illa Arengillum veno
Just ente channelill comment cheyth chodiko ithill comment povunilla @@vijayanattachery9979
@JafarThd7 ай бұрын
സതൃത്തിൽ നമ്മൾ ഇനിയും ഒരുപാട് വളരാനുണ്ട്. ഒന്നിലധികം പ്രപഞ്ചങ്ങളുണ്ട്. ഈ പ്രപഞ്ചം വിട്ട് കടന്നാൽ പിന്നെ കാണുന്ന പ്രപഞ്ചം അവിടെ ഏതോ ഒരു ഗ്രഹത്തിന്റെ ഗൂരുത്വാകർഷണം ഭൂമിയുടെതിന്റെ പത്തിലൊന്നേയുള്ളു. അതിനാൽ തന്നെ നടന്ന് സഞ്ചരിക്കൂന്നതിന് പകരം പറന്നാണ് അവർ സഞ്ചരിക്കുന്ന ത്. അവിടെയുള്ളവർ നമ്മപ്പറ്റിപ്പറയുന്നത് മറിച്ചാണ്. അവർക്ക് നമ്മൾ അനൃഗ്രഹ ജീവികളാണ്.
@jishnuappu78418 ай бұрын
ഇനി അവരെ ഒന്ന് കണ്ടാൽ മതി 👌👌👌👌👌👌❤
@surendranayyappa12258 ай бұрын
പ്രതീക്ഷക്ക് വകയുണ്ട്
@Alexander909488 ай бұрын
അന്യഗ്രഹജീവികൾ എന്ന് ഉദ്ദേശിക്കുന്നത്, ശ്വാസം വലിച്ച് ജീവിക്കുന്ന ത്വക്കും മാംസവും രക്തവും ഉള്ള ജീവജാലങ്ങൾ മാത്രം അല്ല...., ഗ്യാസിൻ്റെ രൂപത്തിൽ ജീവജാലങ്ങൾ അനുഗ്രഹങ്ങളിൽ ഉണ്ട്...,☝️
@surajmenon76588 ай бұрын
Helo sir Indigo child ( Boriska kipriyanovich ) oru video cheyamo??
@apmadhu673319 күн бұрын
Nice information. I like to know about more in future. Thanks.
@vineethsasi54988 ай бұрын
ദൈവം ഭൂമിയിൽ മാത്രം ജീവിൻ സൃഷ്ടിച്ചു ..... ശാസ്ത്രം അത് പൊളിച്ച് എഴുതി....... ഭൂമിയിൽ മാത്രമല്ല ജീവൻ ........ മതങ്ങൾ തകർന്നു......
@anandakrishnanms89018 ай бұрын
അങ്ങിനെ തീർത്ത് പറയണ്ട ബ്രോ.. നാളെ അവിടുന്ന് വല്ല വിഗ്രഹം കണ്ടുകിട്ടി എന്ന് പറഞ്ഞ് ചില മതവിശ്വാസികൾ വരും അവകാശവാദം സ്ഥാപിക്കാൻ... 🙃
@KODURBROADCASTINGCHANNEL8 ай бұрын
എന്ന് ആര് പറഞ്ഞു... ഏതു മതത്തിൽ ആണ് അങ്ങനെ പറഞ്ഞത്.
Nope hindu belief anusarichu multivere parallel universe okke und. Pinne 1 second of brahma world enn parayunnath 1 lakh human yrs aanu
@sruthygeorge16417 ай бұрын
ദൈവം നന്മയുടെ മൂർത്തിയായി അതിജീവനത്തിനായുള്ള പോരാട്ടത്തിൽ മനുഷ്യമനസ്സിന് സാന്ത്വനം നൽകുന്ന ഒന്നായിട്ടാണ് കരുതേണ്ടത് മനഃശാസ്ത്രവുമായി ബന്ധപ്പെട്ടാണ് ദൈവചിന്തയെ കാണേണ്ടത് മതങ്ങൾ നൽകുന്ന നിവചനങ്ങൾ കൂടുതലും മിത്തുകളാണെന്ന് എല്ലാവർക്കും തന്നെ അറിയാം.
@antonyfrancis21658 ай бұрын
നിങ്ങളുടേത് പോലെ ഉള്ളവർ വീഡിയോ ഇടുമ്പോൾ thumbnail ഇടുമ്പോ clik bite നു വേണ്ടി ഇടരുത് പിന്നീട് അത് മടുപ്പ് ആക്കും. സത്യം മാത്രം ഇടുക😊😊
@skytoffy91498 ай бұрын
Iyale njn unsub cheithath ee otta kaaranam aanu.. science related content thirayunnavar immathiri udayip parivadikk nikkunnavaralla..
@manojv31138 ай бұрын
Seriyanu.graham kandethy enn paranj aalepatikanda
@alanjoji52548 ай бұрын
വെറും 100 വർഷം കഴിയുമ്പോൾ നമ്മുടെ technology എന്തായിരിക്കും ☠️☠️☠️☠️,,, നമ്മൾ ഒക്കെ ചിന്തിക്കുന്നതിനും അപ്പുറം ആയിരിക്കും ചിലപ്പോ അന്യഗ്രഹ ജീവികളുമായി നമ്മുക്ക് സംസാരിക്കാൻ സാധിച്ചെന്നു തന്നെ വരാം 🫥
എൻ്റെ അഭിപ്രായത്തിൽ ഈ ഭൂമിയിൽ നമ്മൾ കാണുന്ന എല്ലാ തരത്തിലുള്ള ജീവനുള്ള അവയുടെ ബുദ്ധി പരമായി ഒരു പക്ഷെ മനുഷ്യരേക്കാൾ വികസിത ജീവനുകൾ ഈ പ്രപഞ്ചത്തിന്റെ വിവിധ ഗ്യാലക്സികളുടെ നക്ഷത്രം പരിധിയിൽ ചുറ്റിതിരിയുന്ന ഗ്രഹങ്ങളിൽ കാണും, for example ഒരു ഗ്രഹത്തിൽ കുതിര ആണെങ്കിൽ മറ്റൊരു ഗ്രഹത്തിൽ പൂച്ചയൊ,പട്ടിയൊ ആയിരിക്കും കൂട്ടത്തിൽ ബുദ്ധി വികസിയ്ക്കാത്ത തരത്തിൽ മനുഷ്യനും മറ്റു മൃഗങ്ങളും കണ്ടേക്കാം ഇവിടെ കുരങ്ങനും, ചിമ്പൻസിയും,കരടിയും പോലേ.എന്നാണ് എൻ്റെ ഒരു ഇത് 😅😊🙏
@User7918-x8l8 ай бұрын
ഓഹ് അങ്ങനെ അവസാനം അന്യഗ്രഹ ജീവികളെ കണ്ടെത്തി 👍
@Saavinho-rg8 ай бұрын
അനുമാനം 👍🏻
@rajtheking6598 ай бұрын
ഡേയ്.. ആദ്യം മനസ്സിലാക്കുക : ജീവനല്ല കണ്ടെത്തിയത്. ⚠️ ജീവൻ ഉണ്ടെങ്കിൽ കണ്ടേക്കാവുന്ന വാതകങ്ങൾ ഉണ്ടെന്നാണ് അനുമാനം. 1. അനുമാനം മാത്രമാണ്. 100% തെളിയിച്ചിട്ടില്ല.. 2. ഇനി വാതകങ്ങൾ ഉണ്ടായാൽ തന്നെ, മറ്റേതെങ്കിലും കാരണത്താൽ അത് ഉണ്ടാകാം.. So, പൂർണ്ണമായി തെളിയിച്ചിട്ടു പോരെ ഞെളിയൽ..??!😅🤣
@jameelak30468 ай бұрын
കണ്ടെത്തി ഇന്നലെ അവിടെ ഒരു കല്യാണത്തിനും പോയി നിന്നെയും വിളിച്ചിരുന്നു അല്ലെ?????'
@User7918-x8l8 ай бұрын
@@rajtheking659´ജീവജാലങ്ങൾ ഉള്ള അന്യ ഗ്രഹത്തെ കണ്ടെത്തി ' എന്ന് കാപ്‌ഷനിൽ ഉള്ളതല്ലേ ഞാൻ പറഞ്ഞത്.🤔
@Joseph-re2jx8 ай бұрын
Evida
@KJSinu8 ай бұрын
ഭൂമിയിൽ മനുഷ്യന് ജീവിക്കാൻ വേണ്ടിയുള്ള വാതകങ്ങളും മൂലകങ്ങളും ജലവും കാലാവസ്ഥയുമാണ് ഉള്ളത് പക്ഷേ മറ്റുള്ള ഗ്രഹത്തിൽ ജീവൻ അല്ലെങ്കിൽ ഏലിയൻസ് ഉണ്ടെങ്കിൽ അവിടെ അവർക്ക് ആവശ്യമുള്ള സാധനങ്ങൾ ആയിരിക്കും ഉള്ളത് അത് ഭൂമിയിലെപ്പോലെ തന്നെ ഉണ്ടാവണം എന്ന് പറയുന്നത് എന്ത് അടിസ്ഥാനത്തിലാണ്?
@abdulfathah35898 ай бұрын
Sheriyaan oru meeenine kadilil ninn purat edut kurach kaiznjal ath marikkum ath poolea namamlk vellathim adeel jeevikaanum pattila
@arunjose35495 ай бұрын
ശരിയാണ്. അവിടെ ജീവന്റെ മറ്റൊരു വേർഷൻ ആണെങ്കിലോ. ഓക്സിജനും വെള്ളവും ഒന്നും വേണ്ടെങ്കിലോ
@nihalkp71708 ай бұрын
മനുഷ്യനെ പോലെയുള്ള വർഗം വേറെ ഒരു ഗ്രഹത്തിലും കണ്ടെത്താൻ sadikilla
@SajnaSajna-c9h5 ай бұрын
Ini undavatheyum irikkatte
@indian97368 ай бұрын
Eta Aquariids Meteor Shower Peaks When: midnight this May 4-5 ഈ വാരാന്ത്യത്തിൽ 2024 ലെ ഏറ്റവും മികച്ച ഉൽക്കാവർഷത്തിൻ്റെ കൊടുമുടി എത്തും. Eta Aquariids എന്നറിയപ്പെടുന്ന, ഉൽക്കാവർഷം ഏപ്രിൽ 15-മെയ് 27 വരെ പ്രവർത്തിക്കുന്നു, ശനി, ഞായർ ദിവസങ്ങളിൽ മെയ് 4-5.1 ന് മുമ്പുള്ള സമയങ്ങളിൽ അത് ഉയർന്നുവരും. ഇതിനെ കുറിച് ഒരു വീഡിയോ ഇടുമോ?
@COBBEXCLUSIVE8 ай бұрын
avida jio service avalable anno ....
@thomasthomas63828 ай бұрын
ഏലിയൻസ് പണ്ട് ഭൂമിയിൽ വരാറുണ്ടായിരുന്നു. ഇപ്പോൾ വരാത്തതിന് കാരണം അവരെ കൊല്ലാനും പിടിച്ചെടുക്കാനുമുള്ള ടെക്നോളജി നമ്മുടെ കൈവശം ഉണ്ടെന്ന് അവർക്ക് അറിയാവുന്നതുകൊണ്ടാണ്. ഭൂമി സന്ദർശിച്ച ഏലിയൻസ് എല്ലാം ദൈവങ്ങളാണെന്നാണ് നാം വിചാരിച്ചിരുന്നത്. പരിണാമപ്രക്രിയ നടക്കുന്ന കാലഘട്ടത്തിൽ പല ജീവികളിലും ഏലിയൻസ് ക്ലോണിംഗ് നടത്തിയിട്ടുണ്ട്. അതുപോലെ പല ഹോമോ സ്പീഷിസിലും അവർ സ്വന്തം സെല്ലുകൾ ഉപയോഗിച്ച് ക്ലോണിംഗ് നടത്തിയിട്ടുണ്ട്. അങ്ങനെ ഏകദേശം പതിനായിരം വർഷം മുമ്പ് ക്ലോൺ ചെയ്ത് ഉണ്ടാക്കിയതാണ് ആദത്തെയും ഹവ്വയെയും. പിന്നീട് അവരെ മറ്റ് ഹോമോ സേപിയൻസ് സേപിയൻസിൻ്റെ കൂടെ പോകാൻ അനുവദിച്ചു. ഏലിയൻസിൽ ചിലർ ദുഷ്ടന്മാരുമാണ്. ഏഴാം നൂറ്റാണ്ടിൽ ഒരു ദുഷ്ട ഏലിയൻ മിഡിൽ ഈസ്റ്റിൽ ഒരു ദുഷ്ട മനുഷ്യനുമായി കൂട്ടായി. അവർ ഉണ്ടാക്കിയ ദുഷ്ട മതം കാരണം ഭൂമിയിലെ സമാധാനം പോയി. പിന്നീട് ആ ദുഷ്ട ഏലിയനെ മറ്റ് ഏലിയൻമാർ കൊന്നു കളഞ്ഞു. ഏലിയൻമാർക്ക് നമ്മോട് ബന്ധം സ്ഥാപിയ്ക്കണമെന്നുണ്ട്. പക്ഷേ, നമ്മുടെ റോക്കറ്റും ന്യൂക്ലിയർ ബോംബുമൊക്കെ അവർക്ക് പേടിയാണ്.
@shajirethi337716 күн бұрын
ഇയാളിത് എവിടെ നിന്നു പഠിച്ചു.? വായിൽ വരുന്നത് കോതയ്ക്ക് പാട്ടെന്ന പോലെ ഊഹിച്ചു കൊണ്ട് വല്ലതും വിളിച്ച് പറയരുത്! ശാസ്ത്രീയമായി തെളിവില്ലാത്ത കാര്യങ്ങളെക്കുറിച്ച് പറയാതിരിക്കുക
@c.k.sasidharan19196 ай бұрын
Thanks for the invitations.
@Sanal36298 ай бұрын
ഭൂമിക്കു പുറത്ത് ജീവൻ കണ്ടെത്തി എന്നൊരു വാർത്ത ഈ നൂറ്റാണ്ടിൽ കേൾക്കാമോ?
@Naturaltheatre18 ай бұрын
Most probably no
@ramkumarr53038 ай бұрын
@sanalc3629. ഈ ഗ്രഹത്തിൽ ജീവൻ അപ്പോൾ കണ്ടെത്തിയിട്ടില്ല
@ramkumarr53038 ай бұрын
@sanalC3629 ഈ ഗ്രഹത്തിൽ ജീവൻ അപ്പോൾ കണ്ടെത്തിയിട്ടില്ല
@ramkumarr53038 ай бұрын
@@Naturaltheatre1 ഈ ഗ്രഹത്തിൽ അപ്പോൾ ജീവൻ കണ്ടെത്തിയട്ട് ഇല്ലെ
@mynameislikethis8 ай бұрын
ഒരു നൂറ്റാണ്ടുകൂടി കാത്തിരിക്കൂ.😅
@amjathdbx8 ай бұрын
സൂപ്പർ സാർ❤❤
@Thangappan_998 ай бұрын
3 body problem series kandirikkayirunnu poli
@SureshbabuV-s6p5 ай бұрын
താങ്കൾ അവസാനം പറഞ്ഞ കോഴ്സ് ന് ഞാൻ ഇളവ് കഴിച്ചുള്ള തുക ഓൺലൈൻ വഴി ഒടുക്കിയിരുന്നു. എന്നാൽ പൈസ എന്റെ അക്കൗണ്ടിൽ നിന്നും ഡെബിറ്റായതിനുശേഷം ആ വിൻഡോയിൽ തന്നെ ഒരു മെസ്സേജ് കണ്ടു. Nolongar you are a member.എന്നോ മറ്റോ ആയിരുന്നു. അതിന് ശേഷം യാതൊരു മറുപടിയും ഇതുവരെ ലഭിച്ചിട്ടില്ല. എന്റെ 3000+ രൂപ നഷ്ടപ്പെട്ടിട്ടുണ്ട്.
@BrightKeralite5 ай бұрын
Suresh Babu എന്ന പേരില് ഒരു അക്കൗണ്ട് ഈ ആഴ്ച്ച രജിസ്റ്റർ ആയിട്ടുണ്ട്. അത് താങ്കളുടേത് ആകും. രജിസ്റ്റർ ചെയ്യാൻ ഉപയോഗിച്ച മെയിൽ ഐ.ഡി ഉപയോഗിച്ച് ലോഗിൻ ചെയ്യാൻ നോക്കു. Website - brightkeralite.graphy.com താങ്കൾക്ക് വെബ് സൈറ്റ് ൽ ലോഗിൻ ചെയ്‌തു പരിചയം ഇല്ലെങ്കിൽ താങ്കളുടെ സുഹൃത്തുക്കളുടെയോ സഹായം തേടാവുന്നത് ആണ്. എന്നിട്ടും സാധിക്കുന്നില്ലെങ്കിൽ, എനിക്ക് ഫേസ്ബുക്കിലൂടെയോ ഇൻസ്റ്റാഗ്രാമിലൂടെയോ ഒരു മെസ്സേജ് അയക്കുക. ലിങ്ക് ഞാൻ description ൽ കൊടുത്തിട്ടുണ്ട്
@jayannil28908 ай бұрын
Good presentation🎉
@ncali8 ай бұрын
എന്റെ കൈയിൽ ഉള്ള ഉൽക്ക സ്റ്റോൺ ന് എലിയൻസ് നെ പോലെ ഉള്ള മുഖം കണ്ണ് കൈ അടയാളം ഉണ്ട് ഞാൻ വിചാരിച്ചു തീ കത്തിയപ്പോൽ ഉള്ള പ്രതിഭാസം ആണ് എന്ന്
@shajikalarikkal25128 ай бұрын
Really?
@ncali8 ай бұрын
@@shajikalarikkal2512 yes ഞാൻ ഇപ്പോൾ ഗവേഷണം നടത്തുന്നു ഈ സ്റ്റോൺ ൽ
@abhijithkumarp59958 ай бұрын
Somewhere in this universe there will be a planet like pandora where species like avatar may be living ❤
@aliceantony69797 ай бұрын
മനുഷ്യന്റെ അന്വേഷണം അങ്ങേയറ്റം എത്തിയാലും അവൻ ആരംഭത്തിൽത്തന്നെ നിൽക്കുകയുള്ളു. അവന് അത് എന്നും ഒരു പ്രഹേളിക ആയിരിക്കും. എന്നേക്കും ജീവിക്കുന്നവൻ പ്രപഞ്ചം സൃഷ്ടിച്ചു.
@harag89258 ай бұрын
യുറേക്കാ , യുറേക്കാ😊
@alanjoji52548 ай бұрын
🎉😊
@MohanC-gw3tg6 ай бұрын
I chanced to know, one astronomical unit is approximatly the distence from earth to moon. Not from earth to sun.
@BrightKeralite6 ай бұрын
1 AU is distance between earth and sun
@AlwaysSaran8 ай бұрын
പക്ഷെ 122 light year മുന്നേ ഉള്ള ഗ്രഹത്തിനെ അല്ലെ നമ്മൾ ഇപ്പോൾ കാണുന്നത്?
@BrightKeralite8 ай бұрын
Yes
@nikhilsadanandan3938 ай бұрын
ലിയോ നക്ഷത്രം 😍😍😍😍😍
@JoelsajanSamuel8 ай бұрын
James webb ഇത് പഠിക്കാൻ വരട്ടെ ❤️
@anilvanajyotsna54428 ай бұрын
സത്യം അനന്തമാണ്. അതൊരു ഉണ്മയാണ് 'അത് ഉണ്ട്. നാം പതിയെ പതിയെ ഓരോന്നു കണ്ടെത്തി വരുന്നു എന്നു മാത്രം . ഏതും കണ്ടെത്താനുള്ള ഒരു സാധ്യത എന്നും ഉണ്ട്. അതാണ് മനുഷ്യൻ കണ്ടെത്തുന്നത്. ഈശ്വരനാണ് സത്യം അത് ഉണ്ടോ ഇല്ലയോ എന്ന ചോദ്യം പ്രസക്തമല്ല. അതേ ഉള്ളൂ . അതു തന്നെ എല്ലാം. ശാസ്ത്രവവും.
@prathyushprasad75188 ай бұрын
ഇവിടെ മനുഷ്യൻ പലവിധ കഷ്ടതകളാൽ ഉഴറുമ്പോൾ ഒന്ന് സഹായിക്കാതെ നീ സ്വർഗത്തിലേക്ക് വാ ഞാൻ നിനക്ക് തരാം എന്ന് പറയുന്ന വെറും നിർഗുണപരബ്രഹ്മത്തെ വേണമെങ്കിൽ ചുമന്നോണ്ട് നടക്കാം. പക്ഷേ ഇവിടെ ഒരു വാഴയ്ക്കയും ചെയ്യാൻ പറ്റാതെ സ്വർഗത്തിൽ വരുമ്പോൾ ഏതാണ്ട് തന്നേക്കാം എന്നുള്ള ദൈവത്തെക്കൊണ്ട് ഇവിടെ യാതൊരു പ്രയോജനവുമില്ല.
@simpleillusionart3338 ай бұрын
മനുഷ്യൻ എത്ര ജന്മം എടുത്താലും ശാസ്ത്രം എത്ര പുരോഗമിച്ചാലും ഒരിക്കലും ഈ പ്രപഞ്ചത്തെക്കുറിച്ച് പൂർണമായും മനസിലാക്കാനോ പഠിക്കാനോ കഴിയില്ല... ഈ പ്രപഞ്ചത്തിന്റെ ചെറിയൊരു അംശം മാത്രമേ നമ്മൾ കണ്ടെത്തിയിട്ടൊള്ളൂ... ഈ ഭൂമിയിൽ നമ്മൾ ജീവിക്കുന്നത് പോലെ ജീവനു സാധ്യതയുള്ള മറ്റ് ഗ്രഹങ്ങൾ ഉറപ്പായും ഉണ്ട്... അവിടെ മനുഷ്യൻ, മറ്റ് ജീവജാലങ്ങളും ഉണ്ടാവും... അവരെയാവും അന്യഗ്രഹ ജീവികൾ എന്ന് നമ്മൾ പറയുന്നത്... നമ്മൾ അവരെ തിരയുന്നത്പ്പോലെ അവർ നമ്മളെയും തിരയുന്നുണ്ടാവും.....
@arunmohan60048 ай бұрын
Athe eppozhalle red dorf ayathe munne athoru high temperature ulla star ayirunnillee
@NoushadKoroth-qv9ry19 күн бұрын
Sir subscribed ❤🙏
@mynature-b5h8 ай бұрын
ഭൂമിയിൽ തന്നെ എത്രെയോ മനുഷ്യർ കഷ്ടപ്പെടുന്ന ഇപ്പോഴും അറിയപ്പെടാത്ത രാജ്യങ്ങൾ ഉണ്ട്.... ഉദാഹരണം ആഫ്രിക്ക യിലുള്ള അനവധി രാജ്യങ്ങൾ പട്ടിണി ആണ്....
അവരെ കാണണം നമുക്ക് പറ്റോ ?? അടുത്ത തലമുറക്ക് പറ്റുമായിരിക്കും 🙏🙏❤️❤️
@m4techofficiaI8 ай бұрын
ചിലപ്പോൾ നമ്മൾക്ക് അറിയാത്ത ( നമ്മൾ വിചാരിക്കാത്ത )രീതിയിൽ ജീവിക്കുന്ന ജീവജാലങ്ങളും ഉണ്ടാകുമല്ലോ അപ്പോൾ എല്ലാ ഗ്രഹങ്ങളിലും നോക്കണം 😄
@somarajanpp1518 ай бұрын
നമിക്കുന്നു അഭിനന്ദനങ്ങൾ
@BSR401Ай бұрын
ഇതിനെയെല്ലാം പടച്ച് ഓരോന്നിനെയും അതിൻറെ ഭ്രമണപഥത്തിൽ ഒന്ന് ഒന്നിനോട് തട്ടാതെ മുട്ടാതെ ഓരോന്നും സഞ്ചരിക്കേണ്ട ദിശയിൽ അതിനെ കൃത്യമായി പടച്ച് നിയന്ത്രിച്ച് പരിപാലിക്കുന്ന ഒരു സൃഷ്ടാവ് ഉണ്ടല്ലോ അവൻ എത്ര വലിയവനാണ് കരുണയുള്ള വനാണ് ശക്തിയുള്ള വനാണ് ബുദ്ധിയുള്ളവൻ ആണ് നമ്മൾ കാണാത്തതും കേൾക്കാത്തതും അയ ഇനിയും എന്തൊക്കെയുണ്ട് ഈ ലോകത്ത്
ദൈവ ശ്രിഷ്ടിയെ കുറിച്ച് ശാസ്ത്രം ഇന്നും എവിടെയും എത്തിയിട്ടില്ല, "അന്വേഷിക്കുവിൻ നിങൾ കണ്ടെത്തും" മത്തായി : 7: 7 .അന്വേഷണം തുടരട്ടെ, കണ്ടെത്തുവാൻ കഴിയട്ടെ
@sajikozhencherry13648 ай бұрын
Video കേട്ടതിൽനിന്നും എനിക്ക് തോന്നുന്നത്, ഇങ്ങനെയൊരു നിഗമനത്തിൽ എത്താൻ സമയമായിട്ടില്ലെന്നാണ്. methane hydrogen sulfide കണ്ടെത്തിയതുകൊണ്ട് മാത്രം ജീവികളുണ്ടെന്നു തീരുമാനിക്കുന്നത് permature അല്ലെ; ടി ഗ്യാസ് ഉണ്ടാകുന്നത് മറ്റെന്തെകിലും കാരണംകൊണ്ടാണോ എന്ന് അന്വേഷിക്കേണ്ടേ.
@myfavjaymon58958 ай бұрын
Good information❤❤❤❤❤
@BrightKeralite8 ай бұрын
Thanks
@ramkumarr53038 ай бұрын
@@BrightKeralite ഞാനിതുവരെ കമൻറ് ചെയ്തിട്ടുള്ള ഒരു മറുപടി തന്നിട്ടില്ല ഇതിനു മറുപടി തരുമെന്ന് ഞാൻ വിശ്വസിക്കുന്നു പ്രപഞ്ചത്തിൽ ഭൂമിയിൽ അല്ലാതെ മറ്റ് എവിടെയെങ്കിലും ജീവൻ ഇതുവരെ കണ്ടു പിടിച്ചിട്ടുണ്ടോ സാർ ഈ പറയുന്ന ഗ്രഹത്തിൽ ജീവൻ ഉണ്ടോ
@BonAppetite-fuyoo8 ай бұрын
K2 18B nda red colour ??
@USA-r6z8 ай бұрын
Science ❤❤❤
@JOSE.T.THOMAS8 ай бұрын
അറിഞ്ഞു 😊
@Earthasun2 ай бұрын
അവിടെ prokariyotics മാത്രേ ഉള്ളുവെങ്കിലോ
@vineethbabu147718 күн бұрын
ഇപ്പൊ എന്തുകൊണ്ട് JWST നെ പറ്റി പറയുന്നില്ല... സാനം ഡാമേജ് ആയോ
Celestron AstroMaster 130 EQ Telescope, celestron power seeker 50Az
@ParthasT2 ай бұрын
അമേരിക്കയോട് നന്ദിപറയണം ഈ പ്രപഞ്ച സത്യം വെളിപ്പെടുത്തി തരുന്നതിന്
@rmdharan689518 күн бұрын
എല്ലാം കച്ചവടം
@sachinsachu988 ай бұрын
Thanks for this video
@BrightKeralite8 ай бұрын
Most welcome
@ramkumarr53038 ай бұрын
@@BrightKeralite എൻറെ കമൻറുകൾ ക്ക് ഇതുവരെയും സാറൊരു മറുപടിയും തന്നിട്ടില്ല ഇതിന് ഒരു മറുപടി തരുമോ എന്ന് ഞാൻ വിശ്വസിക്കുന്നു പ്രപഞ്ചത്തിൽ ഭൂമിയിലല്ലാതെ മറ്റേതെങ്കിലും ഗ്രഹത്തിൽ ജീവൻ കണ്ടു പിടിച്ചിട്ടുണ്ടോ ഈ പറയുന്ന ഗ്രഹത്തിൽ ജീവൻ ഉണ്ടോ
@BrightKeralite8 ай бұрын
@@ramkumarr5303, illa
@Shiyastheloco8 ай бұрын
Light noki is it possible
@kamalprem5118 ай бұрын
Info 👌🏼
@Rithu12898 ай бұрын
Sir 👍👍❤️
@SaharaSahara-k5c16 күн бұрын
124 പ്രകാശവർഷം അകലെ എത്ര കോടി കിലോമീറ്റർ
@mohammedyasin47648 ай бұрын
ഒരുപാട് കാലമായി കണ്ടെത്തുന്നു ഇതുവരെ നടപടി ആയി അറിഞ്ഞില്ല
@ib33368 ай бұрын
അന്യ ഗ്രഹ ജീവി ഉണ്ട്, മത്സ്യ കന്യക ഉണ്ട്. ഇപ്പൊൾ സൂര്യൻ ഭൂമിയോട് അടുത്തു തുടങ്ങിയിരിക്കുന്നു. സൂര്യൻ്റെ വലുപ്പം അത് കൊണ്ട് തന്നെയാണ് വലുപ്പം കൂടി കാണുന്നതും..ചൂട് കൂടുന്നതും. മാത്രമല്ല, ഇപ്പൊൾ നോക്കു, കഴിഞ്ഞ വർഷം മുതൽ ഒരു വലിയ നക്ഷത്രം ആകാശത്ത് കാണാറുണ്ട്..പണ്ട് കണ്ടിട്ടില്ലയിരുന്നു. മറ്റ് നക്ഷത്രങ്ങളെ കാണാൻ കഴിയാത്ത ദിവസങ്ങളിൽ പോലും ഇത് വ്യക്തമായി കാണപ്പെടുന്നു
@diyadiya58378 ай бұрын
ആ നക്ഷത്രം ഞാനും ശ്രദ്ധിക്കാറുണ്ട് ശരിയാണ്
@anupriyaanupriya85478 ай бұрын
ഏത് ഭാഗത്താണ് അത് സ്ഥിതി ചെയ്യുന്നത് .
@AgeshEA-zm6ve8 ай бұрын
Ath new star alla . Space station Ile light aanu
@ib33368 ай бұрын
കിഴക്ക് ദിക്കിൽ...മറ്റ് നക്ഷത്രങ്ങളെ കാണാൻ കഴിയാത്ത സാഹചര്യത്തിലും ഇത് ഒന്നിനെ . വാൽ നക്ഷത്രം പോലെ കാണാം. സാധാരണ അങിനെ ഒന്ന് ഉണ്ട്. പക്ഷേ, ഇത് അതിലും ഒക്കെ വലുത് ആണ്
@jojucc8 ай бұрын
വീഡിയോയിൽ ഇദ്ദേഹം ജീവൻ കണ്ടെത്തി എന്ന് പറഞ്ഞിട്ടില്ല, സാധ്യതയാണ് പറഞ്ഞിരിക്കുന്നത്. അപ്പോഴേക്കും ദൈവങ്ങൾക്കെതിരെ വാളെടുക്കുന്നവർക്ക് മുട്ടീട്ട് നില്ക്കാണല്ലോ. അവരോട് ക്ഷമിക്ക്. അവർക്ക് എവിടേയെങ്കിലും ഇട്ടിട്ട് പോകണ്ടെ. പാവങ്ങൾ!
@abhijithbkrishna55078 ай бұрын
Ee comedy character നേരിട്ട് വന്ന് പറഞാൽ അംഗീകരിക്കുമോ....?😂
സുഹൃത്തെ പ്രപഞ്ചത്തിലെ എല്ലാത്തരം ജീവനും ജീവിക്കും ഓക്സിജൻ, നൈട്രജൻ, കാർബൺ എന്നീ മൂലകങ്ങൾ തന്നെയാണ് അനിവാര്യമെന്ന ചിന്ത മാറ്റിവെച്ച് അന്വേഷിക്കാൻ പറയൂ താങ്കളുടെ ശാസ്ത്ര ജ്ഞരോട്.
@faisalcp59772 ай бұрын
ചെങ്ങായി എന്നെങ്കിലും ഒരു അന്യഗ്രഹ ജീവി യേ കാണാൻ കിട്ടുമോ
@DevajithGopal-mw6sv8 ай бұрын
James webb update one video please
@SamaranmulaSam13 күн бұрын
ആൽബർട്ട് ഐസ്റ്റെയിൻ പോയതോടെ ഒരു പ്രതീക്ഷ ഇല്ലാതായി..
@arunkrishnan.k8 ай бұрын
അവിടെ ഓക്സിജൻ ഉണ്ടോ?
@bijubiju58168 ай бұрын
"Phytoplankton" ee vaathakamalle kandupidikappettathu athu puramthallunnathu oxygen alle😊
@arunkrishnan.k8 ай бұрын
❤
@Ramiz77668 ай бұрын
വെറും നാല് ലക്ഷത്തിൽ താഴേ KM ദൂരേയുള്ള ചന്ദ്രനിൽ വെള്ളമുണ്ടോ എന്ന് തിരഞ്ഞു നടക്കുന്ന മനുഷ്യൻ പ്രകാശ വർഷങ്ങൾ ദൂരയുള്ള ഗ്രഹങളിൽ ജീവൻ ഉണ്ടെന്ന് പറയുന്നു
@Learnandupskill8 ай бұрын
ഇപ്പോൾ james web നിൽക്കുന്ന സ്ഥലത്ത് ഒരു space station നിർമ്മിച്ചിട്ട് ജെയിംസ് web പോലെയുള്ള നിരവധി യൂണിറ്റ്കൾ കൂടുതൽ ദൂരത്തേക് അയച്ചിട്ട് കുറെയധികം ഡാറ്റകൾ കളക്ട് ചെയ്യാൻ പറ്റില്ലേ????
@DilisM-sv3fm7 ай бұрын
Madhangal nammale vittu kash undakkuvaano
@vineethbabu14778 ай бұрын
Reddwarf star ആണല്ലോ..... അപ്പൊ അതിൽ നിന്ന് മാരകമായ മാസ്സ് ഔട്ബ്രേക്ക് എപ്പോ വേണേലും ഉണ്ടാകുമല്ലോ 🤦🏼♂️
@Ramiz77666 ай бұрын
വെറും നാല് ലക്ഷം km ദൂരമുള്ള ചന്ദ്രന്റെ മറുഭാഗത്ത് എന്ത് എന്ന് മനസിലാക്കാൻ ഇന്നും മനുഷ്യർ ഓരോന്നിനേ അയച്ചു കൊണ്ടിരുന്നു പിന്നെയല്ലേ ആയിരക്കണക്കിന് പ്രകാശവർഷം ്് അകലേയുള്ള ജീവനേ കണ്ട് പിടിക്കുന്നത്
@vjdcricket21 күн бұрын
മണ്ണ് കുഴച്ച് പ്രതിമ ഉണ്ടാക്കി ഊതി ജീവൻ കൊടുത്തു എന്നു പറയാനും വിശ്വസിക്കാനും എന്ത് എളുപ്പം😅
@vsaan1438 ай бұрын
Amazing doc sir
@shabeerreebhas68 ай бұрын
Mico organisms are not alian ...don't confuse thumbnails...don't fool the people to reach on youtube....
@sruthygeorge16418 ай бұрын
Yet presence of ilife in another planet is however a great finding and we can name the micro organism there as micro Alains 😂
@BrightKeralite8 ай бұрын
I didn't include "Alien" in the thumbnail. However, in the title, I did refer to an Alien World. Nonetheless, any form of life beyond Earth's atmosphere is considered alien.
@leadwaycom23888 ай бұрын
Why you are so intolerant. If not interested just leave
@ramkumarr53038 ай бұрын
@@BrightKeralite ഈ ഗ്രഹത്തിൽ ജീവൻ കണ്ടു പിടിച്ചിട്ടുണ്ടോ
@vineeth11118 ай бұрын
Illa@@ramkumarr5303
@prabhakc-wu7un6 ай бұрын
Ulavanamea parayanum ariyan um ulamnalunarvulor elarum gagathinkl Ezhuthachan,
@deepudeeapnraj47928 ай бұрын
Sir വർഷങ്ങൾ ആയി ഞാൻ താങ്കളുടെ വീഡിയോസ് കാണുന്നുണ്ട്.. എനിക്ക് ഒരുപാട് ഇഷ്ടം ഉള്ള മേഖല ആണ് ഇത്.. But njan പഠിച്ചത് electrical engineering aanu.. Ente career njan thiranjiduth kazhinju.. Ente ചേച്ചിയുടെ 2 കുട്ടികളിൽ ഒരാളെ മേഖലയിലേക്ക് കൊണ്ടുവരാൻ എനിക്ക് താല്പര്യം ഉണ്ട്.. അവർക്കും ഇഷ്ടാണ്.. ഞാൻ എന്തൊക്കെ ചെയ്യണം..
@BrightKeralite8 ай бұрын
അവർ ഇപ്പോൾ ഏത് ക്ലാസ്സിൽ ആണ് പഠിക്കുന്നത്
@ramkumarr53038 ай бұрын
@@BrightKeralite സർ എൻറെ ഒരു കമൻറ് കൾക്കും സാർ ഇതുവരെ മറുപടി തന്നിട്ടില്ല ഇതിനു മറുപടി തരുമെന്ന് ഞാൻ വിശ്വസിക്കുന്നു പ്രപഞ്ചത്തിൽ ഇതുവരെ ഭൂമിയിലല്ലാതെ മറ്റേതെങ്കിലും ഗ്രഹത്തിൽ ഉപഗ്രഹത്തിലെ ജീവൻ കണ്ടു പിടിച്ചിട്ടുണ്ടോ ഈ പറയുന്ന ഗ്രഹത്തിൽ ജീവൻ ഉണ്ടോ
@propheticword3918 ай бұрын
ദൈവത്തിനു ഈ പ്രപഞ്ചം ഉണ്ടാക്കിയതിന്റെ ലക്ഷ്യം മനസ്കണമെങ്കിൽ അൽമാവിൽ ദൈവത്തെ കാണണം. അതിന് വേണ്ടി തയാറാവുന്നു
@rmdharan689518 күн бұрын
മാത്രമല്ല സൂര്യൻ വലം വയ്ക്കുന്ന പിണ്ടവും ഇപ്പോഴും അജ്ജാതമാണ്.