Hi bro.. ഞാൻ ഈ കോഴ്സ് രജിസ്റ്റർ ചെയ്തു 25% ആയി... Astrophysics താല്പര്യം ഉള്ളതുകൊണ്ട് തന്നെയാണ് രജിസ്റ്റർ ചെയ്തത്.. ഇതിൻ്റെ future എന്താണ് ? Like more course കൾ ഉണ്ടോ ? ഈ ശാസ്ത്ര ശാഖയുടെ ഒരു അംഗം , ഒരു contribution ചെയ്യാൻ പറ്റുമോ
@BrightKeralite Жыл бұрын
@@jerinjerson3362, ഈ course ന്റെ അവസാന Module Research With Me ആണ് അതിൽ ശരിക്കുമുള്ള research process ആണ്. അതിലുടെ journal publish ചെയ്യാനുള്ള അവസരം ഉണ്ട്. അത് നമ്മുടെ scientifc world ലേക്ക് ഉള്ള contribution ആണ്. Science or Engineering ൽ ഉള്ള PG ഉണ്ടേൽ Astronomy ൽ Phd ചെയ്യാം.
@imaswinn0007 Жыл бұрын
@@BrightKeralite electronics and communications sil m tech ondel astronomyl phd edukkamo 🥲
@BrightKeralite Жыл бұрын
@@imaswinn0007, yes I did Mtech in Electronics
@imaswinn0007 Жыл бұрын
@@BrightKeralite b tech full supply illath pass avvna noktt ennit vnm oru astrophysicist avan 😌
@VivekVivu-rx9hp Жыл бұрын
മനുഷ്യന് ഉപകാരപ്രദമായ വീഡിയോകൾ കാണാൻ കാഴ്ച്ചകാർ കുറവ് പുരോഗമന ഫാമിലിവ്ലോഗർ മാരുടെ കുടുബ അവിഹിതകഥകൾ കാണാൻ ഇഷ്ടംപോലെ കാഴ്ച്ചക്കാർ എന്താ ചെയ്യാ 🙏
@AbdulMajeed-gd3tm Жыл бұрын
ഇത്തരം വീഡിയോകൾ കൊണ്ട് സാധാരണക്കാരന് എന്താണ് ഗുണം😮
@mr.nobody9646 Жыл бұрын
@@AbdulMajeed-gd3tm നമ്മുടെ universe നെ പറ്റി അറിയുന്നതിനേക്കാളും അയൽവക്കത്തെ അടുക്കളയിൽ നടക്കുന്നത് അറിയാൻ താല്പര്യം ഉള്ളവർക്ക് ഈ വീഡിയോ കൊണ്ട് ഗുണം ഒന്നും ഇല്ല.
@amalanto007 Жыл бұрын
@@mr.nobody9646 good replay
@amalanto007 Жыл бұрын
@@VivekVivu-rx9hp you are right
@AnoopkumarKumar-tc9ot Жыл бұрын
ആദ്യം കുറെ പേർ ഉണ്ടായിരുന്നു പിന്നെ ഇങ്ങേരുടെ പണത്തിനോട് ഉളള താൽപര്യം മനസ്സിലാക്കി ആരും മൈന്റ് ചെയ്യാതായതാ പാവം കഴിവുണ്ട് പക്ഷേ പണത്തിന് പുറകെ ഓടി
@LINEESHPK-s8g Жыл бұрын
ഒരു കാലത്ത് ഭൂമിയെ പറ്റി ഏതോ ഒരു ഗ്രഹത്തിൽ നിന്ന് ഒരാൾ ഇങ്ങനെ ഒരു വീഡിയോ ഉറപ്പായും ചെയ്യും
@EvaAnnGeo Жыл бұрын
sathyam
@LET.DARKNESS.PREVAIL11 ай бұрын
ഒരിക്കലും നടക്കില്ല 😂
@EvaAnnGeo11 ай бұрын
😁😁
@amjathdbx Жыл бұрын
സൂപ്പർ സാർ ❤❤
@ibrahimkunhi7238 Жыл бұрын
Very interesting, useful information, thanks ട്ടോ
@dilnivasd-kl9qi Жыл бұрын
Astronamy valare ishtam❤️❤️🙏🙏
@rahular1582 Жыл бұрын
Nice presentation 💯🔥
@truthisfaith9847 Жыл бұрын
ഒരു വൈരുദ്ധ്യം ചിത്രത്തിൽ ഉണ്ട് 👍
@mohanakumark2285 Жыл бұрын
അവതരണം ഗംഭീരം
@georgejosy9975 Жыл бұрын
God disition...it's true...but human is different 🙏
എല്ലാം നമ്മുടെ ഒരു predection അല്ലെ മാഷെ, ശാസ്ത്ര സത്യങ്ങൾ എന്നും മാറ്റങ്ങൾക്ക് വിധേയമായിട്ടുള്ളതാണ് ചരിത്രം, ചൊവ്വയിൽ നദിയുണ്ടായിരുന്നു , കടലുണ്ടായിരുന്നു എന്ന് പറയാം ഇതേ പോലെ പക്ഷേ സത്യമായ തെളിവൊന്നും ഇത് വരെ ലഭ്യമായി കണ്ടിട്ടില്ല
@YuvalNoahHarri Жыл бұрын
Hi vv where is latest one?
@Alien-Northcluster Жыл бұрын
Cash vettil kondu thannal mathiyooo
@Alien-Northcluster Жыл бұрын
Kaliyakiyathu alla ....njan abroad ann ullath gpay fedmobile onumm work avunilaaa last month phone onuu matii ....
@sajeeshvv1991 Жыл бұрын
🔥🔥🔥 present
@paperkoottam9220 Жыл бұрын
Fosil enthayalum undakathe varullallo
@sorrybro5484 Жыл бұрын
Bro ചൊവ്വയിൽ നിർമിത മഴ പെയ്യിക്കാൻ പറ്റുമോ
@അക്ഷരപിശാച് Жыл бұрын
അന്തരീക്ഷം ആവശ്യമാണ് 😊
@LET.DARKNESS.PREVAIL11 ай бұрын
ഇത് എന്തോന്നെടെ ഈ കമെന്റ് ബോക്സ് മുഴുവൻ കഞ്ചാവ് വലിച്ചവന്മാര് മാത്രമേയുള്ളൂ
@anilkumariks9266 Жыл бұрын
ചൊവ്വ ഒരിക്കലും ഹാബിറ്റബിള്‍ സോണില്‍ ( habitable zone) ആയിരുന്നില്ല ! ഇപ്പോള്‍ പോലും അല്ല ! അങ്ങനെ എങ്കില്‍ 350 കോടി വര്‍ഷം മുന്നേ ഒരിക്കലും അല്ല !! പിന്നെ എങ്ങനെ ജലത്തിന് അവിടെ ദ്രവ അവ്സ്തയില്‍ നദിയായ് ഒഴുകാന്‍ കഴിഞ്ഞു !? 🤔 എന്തു ലോജിക്കു 😇 വീനസ് പ്ലാനെറ്റിനെ പറ്റിയാണെങ്കില്‍ വിശ്വസിക്കാം 😞
@LET.DARKNESS.PREVAIL11 ай бұрын
എനിക്ക് തോന്നുന്നു ഇതെല്ലാം ഒരു സങ്കല്പം മാത്രമാണെന്ന്
@PaachuKAhukm10 ай бұрын
Deivathin nanni
@imaswinn0007 Жыл бұрын
ചൊവ്വയിൽ അതിശക്തമായ പൊടിക്കാറ്റ് രുപ പെടാറില്ലേ അപ്പോൾ നദി പറ്റിയ നരച്ച നിറത്തിലുള്ള പ്രതലം മണ്ണാൽ മൂടപ്പെട്ട് പോകില്ലേ🤔
@LET.DARKNESS.PREVAIL11 ай бұрын
എഡിറ്റ് ചെയ്താൽ കൊടുങ്കാറ്റ് വന്നാലും നര നിറം മൂടിപ്പോകില്ല
@novauyir Жыл бұрын
0:12 ee പറഞ്ഞ സ്ഥലത്ത് ഒന്നും ഞാൻ പോയിട്ടില്ല അദ്യം അവിടെ പോട്ടെ എന്നിട്ട് തീരുമാനിക്കാം 😅
@light.878 Жыл бұрын
Vellanakaniyilek ara tour ponne
@jeenasebastain Жыл бұрын
Sir, i have a dout about astrophysics
@BrightKeralite Жыл бұрын
Please comment your query
@jeenasebastain Жыл бұрын
Sir i am studying in class 10th (cbse) what should i do after that to be an astronomer or astrophysicist
@BrightKeralite Жыл бұрын
@@jeenasebastain , Choose Science in plus two
@jeenasebastain Жыл бұрын
I have seen that video about courses of astrophysics , do i want to join the course of arizona or any other
@BrightKeralite Жыл бұрын
@@jeenasebastain, you can join the course, It will be beneficial on the road to astrophysicist.
@lindaav9931 Жыл бұрын
അവിടെ graviteion ഉണ്ടോ
@LET.DARKNESS.PREVAIL11 ай бұрын
ഉണ്ട് കാണുമായിരിക്കും
@Anu-ew1fn Жыл бұрын
🎉🎉🎉
@munimhmd3531Ай бұрын
I know the reason why area 51 restricted entry all time.. .. 🌌📸🎥
@aromalaromal6094 Жыл бұрын
😊
@noufalm902 Жыл бұрын
എനിക്ക് ചൊവ്വയിൽ പോവണം ❤️
@kssreenath1179 Жыл бұрын
Ennit
@noufalm902 Жыл бұрын
@@kssreenath1179 അവിടെ 50 സെന്റ് വാങ്ങണം വീട് വെക്കണം ❤️
@radharamakrishnan6335 Жыл бұрын
@@kssreenath1179അവിടെയും നശിപ്പിച്ചു വരാൻ, ഭൂമി നശിപ്പിച്ചു കഴിഞ്ഞു, എനി ചൊവ്വയെ കലക്കാം എന്ന് 😂😂
@ibrahimkunhi7238 Жыл бұрын
ചുമ്മാ വർഗ്ഗീയത പറയല്ലേ, പാവത്തിന് hoori കളും പിന്നെ മദ്യ പുഴയും ഒക്കെ ആയിട്ട് ഉല്ലസിക്കാന്‍ ആയിരിക്കും, ഹോ ഓര്‍ക്കാന്‍ പോലും വയ്യ 😔
@noufalm902 Жыл бұрын
@@ibrahimkunhi7238 എന്താ വർഗീയത ഇതിൽ
@shebishebeer2388 Жыл бұрын
ചന്ദ്രയാൻ 3 എന്തായി പുതിയ update വല്ലതും ഉണ്ടോ
@BrightKeralite Жыл бұрын
no
@metalx1980 Жыл бұрын
ആധുനിക ശാസ്ത്രം sirus b എന്ന നക്ഷത്രം കണ്ടുപിടിക്കുന്നതിനു മുൻപ് അതെക്കുറിച്ചു വ്യക്തമായ അറിവുണ്ടായിരുന്ന, നക്ഷ്ത്രത്തിന്റെ സ്ഥാനം പോലും കൃത്യമായി വിവരിക്കുന്ന ആഫ്രിക്കയിലെ ഡോഗാൻ ആദിവാസി ഗോത്രത്തെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ.....The Dogan tribe and sirus B star....
@Anonymus6578 Жыл бұрын
❤️
@jishnusoman995 Жыл бұрын
👌👌👌👌👌👍👍👍👍👍👍👍👍👍
@daliyakrishnam5346 Жыл бұрын
💖🎉🤝
@afgamer5576 Жыл бұрын
അത് വെള്ളമല്ല, രാസ വസ്തുക്കളുടെ പുഴ latest from നാസ
@manasachakravarthi743 Жыл бұрын
അവിടെ റെയിൽ പാളം കാണുന്നില്ലല്ലൊ,,,,കണ്ണൂർ ചൊവ്വയിലൂടെ റെയിൽ പാളം കടന്നു പോകുന്നുണ്ട്,,,,മനുഷ്യാ,,,,
@LET.DARKNESS.PREVAIL11 ай бұрын
മിത്തും കുത്തും ഒരു ത്രാസ്സിൽ തൂങ്ങും ആ വള്ളി പിടിക്കാനും ആളുണ്ട്
@adcc8406 Жыл бұрын
അവിടെ ജലം ഉണ്ടെന്നു പറഞ്ഞു പോകുന്നവർ സ്വർണ്ണം കിട്ടുമോ എന്ന് നോക്കാറില്ല 🙄
@bala_jeeva_. Жыл бұрын
Kukku f.m Ads varumbo mathram ഞാൻ ഒന്ന് നിക്കും
@Cazers2006 Жыл бұрын
Nasa pottatharamaan parayune
@ajithkmj0483 Жыл бұрын
ജലം ആര് കണ്ടു? അങ്ങനെ ഒഴികിട്ട് ഉണ്ടെങ്കിൽ അത് ജലം തന്നെ ആണോ?എന്തുകൊണ്ട് കുഴിച്ചു നോക്കുന്നില്ല?അങ്ങനെ കുഴിച്ചു നോക്കി ദ്രാവാക്കം പോലെ എന്തെങ്കിലും കിട്ടിയാൽ അതാകും പരിശോധക്ക് ഏറ്റവും അനുയോജ്യം
@BrightKeralite Жыл бұрын
valare depth il kuzhikkaan ee rovers ine kazhiyilla.
@anilkumariks9266 Жыл бұрын
ചൊവ്വ ഒരിക്കലും ഹാബിറ്റബിള്‍ സോണില്‍ ( habitable zone) ആയിരുന്നില്ല ! ഇപ്പോള്‍ പോലും അല്ല ! അങ്ങനെ എങ്കില്‍ 350 കോടി വര്‍ഷം മുന്നേ ഒരിക്കലും അല്ല !! പിന്നെ എങ്ങനെ ജലത്തിന് അവിടെ ദ്രവ അവ്സ്തയില്‍ നദിയായ് ഒഴുകാന്‍ കഴിഞ്ഞു !? 🤔 എന്തു ലോജിക്കു 😇 വീനസ് പ്ലാനെറ്റിനെ പറ്റിയാണെങ്കില്‍ വിശ്വസിക്കാം 😞
@BrightKeralite Жыл бұрын
@@anilkumariks9266 , mars is in habitable zone. It had water in the older times, and eventually disappeared maybe because of the soldification of core. I did a detailed video in the past. you can find related science journals too
@anilkumariks9266 Жыл бұрын
@@BrightKeralite thanks 🙂
@prasadp8336 Жыл бұрын
വായു ഉണ്ടോ
@supra-bf6rr Жыл бұрын
കുറഞ്ഞ അളവിൽ ഉണ്ട് എന്ന് തോന്നുന്നു😅
@krishnank7300 Жыл бұрын
Frist like 👍
@VishnukannurKannur Жыл бұрын
Chovvayile kadalukoodi onnu kaananam
@shuhaibkm346 Жыл бұрын
അവിടെ അന്തരീക്ഷം ഉണ്ടോ 🤔🤔🤔 black അല്ലെ ആകാശം കാണണ്ടേ
@BrightKeralite Жыл бұрын
Atmosphere und, But lesser than earth
@Unnikrishnan-cs8zo Жыл бұрын
ഒരു പക്ഷെ മനുഷ്യർ ചൊവ്വയിൽ നിന്നായിരിക്കും ഭൂമിയിൽ വന്നത് ചൊവ്വയിൽ മനുഷ്യർക്ക് താമസിക്കുവാൻ കഴിയാതെ വന്നപ്പോൾ ഭൂമിയിൽ എത്തിയത് ആയിരിക്കും
@LET.DARKNESS.PREVAIL11 ай бұрын
അതെ അതെ ചക്രം കണ്ട് പിടിക്കുന്നതിന് മുന്നേ റോക്കറ്റ് ഉണ്ടാക്കി പറന്ന് വന്ന് 😔
@ManojkumarEyyanath-nh3vz8 ай бұрын
ഹിമാലയം നിസ്സാരമാണോ 😂ഭൂമി യിലുള്ള ആ സ്ഥലത്ത് യദാർത്തിൽ മനുഷ്യന് എത്താൻ പറ്റിയിട്ടുണ്ടോ
@aswadaslu4430 Жыл бұрын
ദേ ഇന്നലെ ഞാൻ പോയി വന്നതേയുള്ളൂ വീട്ടിലേക്ക് കയറുന്നു ഇനി അടുത്തതൊന്ന് വേറെ ഗ്രഹത്തിലേക്ക് പോകാൻ പ്ലാൻ ചെയ്യണം ഒരാഴ്ച വീട്ടിൽ റസ്റ്റ് 🌳🌳🌳🌳🙄
@jalajeshkp7206 Жыл бұрын
ഒരു english ചാനെൽ ബിജിഎം ആണ് ithu
@BrightKeralite Жыл бұрын
Ith public domain il ulla bgm aanu. anyone can use it
@RedmiOman-bd1kt Жыл бұрын
😮😮😮😂😇😇😇
@sirajrkara786 Жыл бұрын
അവിടെ ഇന്നലെ നല്ല മഴ ആയിരുന്നു 😅😅😅
@jaseelks6569 Жыл бұрын
🧳🧳🧳
@aseesasii409 Жыл бұрын
Ñy50
@ripperpro7634 Жыл бұрын
😂🔥
@chandrannedumbil4622 Жыл бұрын
പോയി അവിടെ ചെന്നിട്ട് ജീവനുണ്ടേൽ ഒന്നു വിളിക്കണം കേട്ടോ ,,,😂😂😂😂
@Babus-ob7pr Жыл бұрын
ഉള്ളതാണോടെയ്
@illiaskumbla7172 Жыл бұрын
മരിക്കുന്നതിന് മുൻപ് ഒരു ജീവിക്ക് ശ്വാസം അത്യാവശ്യം ആണ് 😂..... മരിച്ചു കഴിഞ്ഞാൽ അതിന്റെ ആവശ്യം ഇല്ല... അങ്ങനെയാണെങ്കിൽ നമുക്ക് മരിച്ചു കഴിഞ്ഞിട്ടു ചന്ദ്രനിലും ചൊവ്വായിലേക്കും പറക്കാം... ഒരു ചിലവും ഇല്ലാതെ 😂😂😂
@LET.DARKNESS.PREVAIL11 ай бұрын
താങ്കളുടെ ബുദ്ധി വിമാനമാണല്ലോ 🤮
@shamsudheenaa9752 Жыл бұрын
എന്താ നിങ്ങൾ പറഞ്ഞത് തുടക്കത്തിൽ ഒരു ഫോട്ടോ ഉണ്ടായിരുന്നു അത് കാണുന്നില്ല 😅👺
@LET.DARKNESS.PREVAIL11 ай бұрын
അത് കാണാൻ 10 മിനിറ്റ് നോക്കിയിരുന്നോ 😂
@skmkabeer105114 күн бұрын
നിങ്ങൾ പോയി വരൂ ഞാനില്ല
@thalipolichannel7914 Жыл бұрын
ചന്ദ്രനിലേക്ക് അമേരിക്ക ആളുകളെ അയച്ചു എന്ന് പറഞ്ഞു ആളുകളെ പറ്റിച്ചു.ആ പറ്റിച്ച കഥ ഇന്നും കുട്ടികൾ പഠിക്കുന്നു .ഇതൊക്കെ അമേരിക്കയുടെ ഒരു തന്ത്രമാണ് തങ്ങൾ ലോകത്ത് ഒരു ബ്രാൻഡ് ആയ രാജ്യമാണെന്നു ജനങ്ങളിലേക്ക് ഇഞ്ചക്ട് ചെയ്യുകയാണ് .
@freemanfree7523 Жыл бұрын
വളി വിട്ടില്ലാഹ്
@salimaalammas8717 Жыл бұрын
@@freemanfree7523 തൈവ പൂർ നമഹാ 🤣🤣😁
@adarsh-e2f Жыл бұрын
Sathyam
@aneeshvarghese7749 Жыл бұрын
@@freemanfree7523😂😂
@venupr5016 Жыл бұрын
പല assumptions ഉം യാഥാർത്ഥ്യം എന്ന കണക്കെ വിവരിക്കുന്നത് തെറ്റായ പ്രചരണം മാത്രം. പ്രശംസക്ക് വേണ്ടി തെറ്റായ കാര്യങ്ങൾ. Advertising ആണ് ഉദ്ദേശ്യം എങ്കിൽ നേരായ വഴി സ്വീകരിക്കുക.
@BrightKeralite Жыл бұрын
അറിവില്ലായ്മ അഹങ്കാരമാക്കി നടക്കാതെ ഇരിക്കുക. Perseverance Rover എന്താണെന്നും എന്തിനാണ് Jazero crater ൽ ലാൻഡ് ചെയ്തത് എന്നും ഒക്കെ അടിസ്ഥാനപരമായി അറിയാൻ ശ്രെമിക്കുക. പിന്നെ ചൊവ്വയെ കുറിച് പരസ്യം ഇറക്കാൻ അത് എന്റെ തറവാട്ട് വീട് ഒന്നുമല്ല🙃
@goodspirit5747 Жыл бұрын
ജയ് ശ്രീരാം 🙏🙏🙏 ബ്രമ്മാവ്♥️♥️
@therealsiva Жыл бұрын
Chandranlottu vidatte
@prathyush_ Жыл бұрын
What a racist you are I am ashamed that you have Kerala🤐🤐🤐