Sir.. നിങ്ങൾ എത്ര നല്ല കഴിവുള്ള മനുഷ്യനാണ് ചരിത്രം, ജ്യോതി ശാസ്ത്രം, ഭൂമി ശാസ്ത്രം മറ്റ് ജനറലായ കാര്യങ്ങൾ എല്ലാം നിക്ഷ്പക്ഷവും, ഒരു പ്രതേക മുൻവിധി ഉള്ളിൽ പ്രതിഷ്ടിക്കാതെ എത്ര മനോഹരമായാണ് ഈ വിഷയങ്ങൾ ഒക്കെ അവതരിപ്പിക്കുന്നത്..💓.... എല്ലാ വിഷയവും താങ്കളുടെ നാവിലൂടെ പുറത്ത് വരുമ്പോൾ ഒരു പോലെ ഹൃദയതെ സ്പർശിക്കുന്നതും, ഒരു അറിവിന്റെ അനുപൂതിയായി ഓർമ്മയിൽ നിറഞ് നില്കുന്നതാകുന്നു. മാജിക് ..... തങ്കളോട് ഒരുപാട് ചോദ്യങ്ങളും, സംശയങ്ങളും, ആശയങ്ങളുമായി കമെന്റ് ബോക്സിലൂടെ സംവദിക്കണം എന്നുണ്ട്...... പിനീടാവാം...
@BrightKeralite4 ай бұрын
താങ്കൾക്ക് വീഡിയോസ് ഇഷ്ടപ്പെട്ടതിൽ വളരെ സന്തോഷം. ഈ comments എനിക്ക് വലിയ motivation ആണ് തരുന്നത്. 🙏🏼
Valare nannayi manasilakki tharunnu thank you so much sir 🙏🏻
@MUHRIN-u7d4 ай бұрын
Sirin Albert Einstein series complete cheyan patum please❤
@cheecha10053 ай бұрын
സമയം, പ്രകാശവർഷം എന്നൊക്കെ തിട്ടപ്പെടുത്തുന്നത് മനുഷ്യൻറെ കാഴ്ചപ്പാടിലൂടെയോ വികസിപ്പിച്ചെടുത്ത ടെക്നോളജിയിലൂടെയോ നോക്കി കാണുമ്പോഴാണ്.. മനസ്സുകൊണ്ട് കാഴ്ചകൾ കാണാൻ കഴിവുള്ള ജീവികൾ ഉണ്ടെങ്കിൽ അവർക്ക് തൽസമയം പ്രപഞ്ചത്തിന്റെ മാറ്റങ്ങളെ കാണുവാൻ സാധിക്കുമല്ലോ.. പലപ്പോഴും പ്രപഞ്ചസത്യങ്ങൾ ഒളിച്ചു വച്ചിരിക്കുന്നത് മനുഷ്യൻറെ പഞ്ചേന്ദ്രിയങ്ങളുടെ പരിമിതികൾക്ക് ഉള്ളിലാണ് എന്നതാണ് ഓരോ ഊഹാപോഹങ്ങൾക്കിടയിലും മനസ്സിലാക്കേണ്ടുന്ന വസ്തുത..😊
@sijojose80864 ай бұрын
Noise
@MUHRIN-u7d4 ай бұрын
Thagale polulavare aahn ee logam ariyandath elathe insta celebratigale ela
@Arjun888494 ай бұрын
❤❤
@NoushadNoushu-d8i4 ай бұрын
ഞാൻ പണിക്ക് പോവാൻ നിൽക്കുന്ന സമയത്തു തെന്നെ ആയിരുന്നു നിങ്ങളുടെ വീഡിയോ കാണാൻ വന്നത് 🙂. 👍.
@nafeelpc4 ай бұрын
Albert Einstein സ്റ്റോറി എന്താണ് പൂർത്തിയാക്കഞ്ഞത് 3rd episode എവിടെ ബ്രോ
@shinuthampi66074 ай бұрын
Sir, എന്റെ സംശയമായിരുന്നു dark matter, dark energy, normal matter എന്നിവയുടെ കൃത്യമായ അളവ് എങ്ങനെ മനസിലാക്കി എന്നുള്ളത്. ആയത് വിശദമായി മനസിലാക്കി തന്നതിന് നന്ദി
@BrightKeralite4 ай бұрын
🙏🏼
@fouzimohammed59434 ай бұрын
More Animation Vidio add plz
@veliyathgardens4 ай бұрын
പ്രപഞ്ചവികാസം നടക്കുന്നത് ലോക്കൽ clusters നിടയിൽ അല്ല സൂപ്പർ ക്ലസ്റ്റേഴ്സിനിടയിൽ മാത്രമാണെന്നാണ് ഞാൻ മനസ്സിലാക്കിയിരുന്നത് . അതൊന്നു clarify ചെയ്യാമോ സർ
@BrightKeralite4 ай бұрын
local Group അല്ല സൂപ്പർ ഗാലക്ടിക് ക്ലസ്റ്റർസിന് ഇടയിൽ തന്നെയാണ്
@adarshko4 ай бұрын
Enikk oru disaster ne pati padikanam athine engene ozhivakkanam enn.ipp njan plus two kainja student aan oru repeater.
@adarshko4 ай бұрын
Jee
@ajithcheryben4 ай бұрын
I have many doubts sir 🙂
@optionabletrading4 ай бұрын
Nalla echo undu not able to hear properly
@Llllg0074 ай бұрын
ലോകത്താർക്കും അറിയാത്ത 2 കാര്യം 1. ബ്ലാക്ക് ഹോളിന്റെ back side 2. Big ബാങ്ങിന്റെ back side രണ്ടും ഒരേ നാണയത്തിന്റെ 2 വശം ആണ് എന്ന് സാമാന്യ ബുദ്ധി ഉള്ള ഭാരതിയർക്കു അറിയാം
@Sinayasanjana4 ай бұрын
Hi hello sir first comment🎉 🥰🥰 200 like tharane🙏🙏🙏
@BrightKeralite4 ай бұрын
Hello 😊
@Anandhu884 ай бұрын
Ethente avasanam entha
@AchayanJoseph4 ай бұрын
Sir മുല്ലപെരിയാർ episod വേണം അല്ലെങ്കിൽ sir uploaad ചെയ്യുന്ന video കാണാൻ ഞങ്ങൾ ബാക്കി ഉണ്ടാവില്ല
@superhitvideos3824 ай бұрын
ആ ബാക്ക്ഗ്രൗണ്ട് മ്യൂസിക് മാത്രം കുറച്ചുനേരം പ്ലേ ചെയ്യുമോ അതുകേൾക്കുമ്പോൾ ഞാൻ പ്രപഞ്ചത്തിന്റെ ഏതോ കോണിലേക്ക് പോകുമ്പോലെതോന്നുന്നു ❤
@ultraviolet73774 ай бұрын
സർ, നമ്മൾ ഭൂമിയിൽ നിന്ന് ചന്ദ്രനെ കാണുന്നതിനേക്കാൾ വലിപ്പത്തിൽ ചന്ദ്രനിൽ നിന്ന് ഭൂമിയെ കാണാൻ കഴിയില്ലേ? ഭൂമി ചന്ദ്രനെക്കാൾ വലുതായത് കൊണ്ട്. നാസയുടെ ഓഫീസിൽ ഗ്യാലറിയിൽ ഞാനൊരു പിക്ചർ കണ്ടു. അത് സർ കണ്ടിട്ടുണ്ടെങ്കിൽ അതിനെ പറ്റി ഒരു വീഡിയോ ചെയ്യാമോ.
@sreejithcnair79714 ай бұрын
സർ എനിക്കൊരു സംശയം ഈ ഡാർക്കിനർജിയും ദൈവവുമായിട്ട് വല്ല ബന്ധമുണ്ടോ. ഡൗട്ട് റോങ്ങ് ആണെങ്കിൽ ക്ഷമിക്കുക
@babupmenon99824 ай бұрын
സാർ എൻറെ കയ്യിൽ സെലസ്റ്റിൻ ടെലസ്കോപ്പ് ്് ആണുള്ളത്
@ajithkumarmg354 ай бұрын
പ്രപഞ്ചം വികസിക്കുന്നു എങ്കിൽ observed പ്രപഞ്ചം 93ബില്ലിയൻ ലൈറ്റ് yr തന്നെ നിൽക്കുന്നത് എന്തുകൊണ്ടാണ് അതിന്റ തോതും കൂടേണ്ടതല്ലേ 🤔
@BrightKeralite4 ай бұрын
Observable universe ന് വെളിയിലുള്ള പ്രകാശം ഇവിടെ എത്തില്ല. പ്രകാശത്തേക്കാൾ വേഗതയിൽ അവ അകന്ന് പോകുന്നു
@reejakallissery8134 ай бұрын
very intresting but sir i guess light and gravity is most speed particles.
@bibeeshsouparnika6774 ай бұрын
🎈🎈🎈🎈🙏
@liyastellajohn19904 ай бұрын
Sound entha ingane?
@BrightKeralite4 ай бұрын
Ariyilla., Mic proper aayi connect aayillennu thonnunnu
@USA6rz4 ай бұрын
hi bro oru hi tharo
@BrightKeralite4 ай бұрын
Hai
@liyastellajohn19904 ай бұрын
😂 കഷ്ട്ടം
@PradeepKumar-r2f2v3 ай бұрын
പ്രപഞ്ചത്തിലേക്ക് ടെലസ്കോപ്പിലൂടെ നോക്കുമ്പോൾ ഒരു ഗ്യാലക്സിയേ കാണുന്നു എന്ന് വയ്ക്കു, അതിനപ്പുറത്തെ ഗ്യാലക്സിയെ കാണുന്നത് അല്പം കൂടി സമയം എടുത്തിട്ടായിരിക്കും ഇങ്ങനെ സമയത്തിൻ്റെ ദൈർഘ്യത്തിൽ കാണുന്നത് കൊണ്ടായിരിക്കില്ലേ പ്രപഞ്ചം വളർന്ന് കൊണ്ടേയിരിക്കുന്നതാണ് എന്ന് ശാസ്ത്രജ്ഞന്മാർക്ക് തോന്നുന്നത്
@PradeepKumar-r2f2v3 ай бұрын
വാസ്തവത്തിൽ അനന്തമായ ഈ സ്പെയ്സിൽ സ്ഥിതി ചെയ്യുന്ന പ്രപഞ്ചം (മാറ്റങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന) സ്ഥായിയായി നിലനിൽക്കുന്നതല്ലേ? പ്രകാശവേഗതയുടെ സഞ്ചാര ദൈർഘ്യത്തിലുള്ള ദൂരവ്യത്യാസത്താൽ തോന്നുന്നതായിരിക്കില്ലേ വികാസം എന്നത്
@mohamediqbal3954 ай бұрын
19:38 >>> 10,000 പ്രകാശവർഷങ്ങൾ (LIGHT YEARS) കടന്ന് കാണുവാൻ കഴിയുന്ന TELESCOPE 🔭 !!! How can I see that much light years away objects using a few LENSES ??? Quote : Reality to its peak... !!!
@BrightKeralite4 ай бұрын
Lens ഒന്നുമില്ലാതെ തന്നെ 25 lakh light years അകലെ ഉള്ള andromeda നമ്മുടെ കണ്ണ് കൊണ്ട് കാണാം
@mohamediqbal3954 ай бұрын
@@BrightKeralite എന്തെങ്കിലും ആകാശത്ത് കണ്ടിട്ട്, അത് 25 ലക്ഷം പ്രകാശവർഷങ്ങൾ (25 LAKHS LIGHT YEARS) ദൂരത്താണ് എന്ന് താങ്കളുടെ എള്ളോളം ഉള്ള കണ്ണുകളിലെ ഒരൊറ്റ LENS കൊണ്ട് എങ്ങനെ കണ്ടു, എങ്ങനെ അളന്നു ??? താങ്കൾ കറതീർന്ന ഒരു യുക്തിവാദി തന്നെ... !!!
@BrightKeralite4 ай бұрын
@@mohamediqbal395 , Andromeda galaxy ye kurichu thankal thanne search cheythu nokku., its the only galaxy visible with naked eyes
@mohamediqbal3954 ай бұрын
@@BrightKeralite ഓൺലൈനിൽ സെർച്ച് ചെയ്താൽ, കണ്ണുകളിലെ ലെൻസിൻറെ എണ്ണം കൂടുമോ ???
hi sir how are you dark matter ,dark energy are to complicated
@BrightKeralite4 ай бұрын
Hi , I am fine
@irshadkalappadan4 ай бұрын
Heavy echo😢 irrigation thonnunnu
@Llllg0074 ай бұрын
😂 eritation anu
@Llllg0074 ай бұрын
ബിന്ദുവിന്റെ പിറകിൽ ബ്ലാക്ക് ഹോൾ ആണെന്നാണല്ലോ പറയുന്നത്, തുടക്കം ബിഗ് bang അല്ല എന്നാണ് ഹിന്ദുക്കൾ പറയുന്നത്
@GAMMA-RAYS4 ай бұрын
ഏത് ബിന്ദു, ഓൾക്ക് എന്താണ് അവിടെ പണി 😜
@GAMMA-RAYS4 ай бұрын
@@Llllg007 എന്താ കല്യാണം നോക്കുന്നെ 😜
@savinlaltk4 ай бұрын
പ്രപഞ്ചം വികസിക്കാനും ചുരുങ്ങാനും ഒരു space വേണ്ടേ എന്ന് പലരും ചോദിക്കുന്നത് ശരിയല്ലേ, അപ്പോൾ താങ്കൾ പറയുന്നു എല്ലാം അടങ്ങിയിരിക്കുന്നത് പ്രപഞ്ചത്തിലാണെന്ന്, അതിനോട് എനിക്ക് യോജിപ്പില്ല, അതു കൊണ്ടു തന്നെ Big -Bang നോടും Big-Crunch നോടും യോജിപ്പില്ല.
@PradeepKumar-r2f2v3 ай бұрын
സ്പെയ്സ് എന്നത് അനന്തവും അനാദിയുമല്ലേ അതുകൊണ്ട് പ്രപഞ്ചം എന്നത് മാറ്റമുണ്ടായിരിക്കുന്ന ഒരു പ്രതിഭാ സം മാത്രമാണ്
@abdu50314 ай бұрын
ആ പോയിന്റ തന്നേയല്ലേ സ്പെയിസ്
@BrightKeralite4 ай бұрын
Space inte properties illa
@babupmenon99824 ай бұрын
Please second comment 100 like
@Sinayasanjana4 ай бұрын
😅😅😅
@samsamuvel16294 ай бұрын
കൂട്ടുകാരെ 47erena എവിടെപ്പോയെന്നു അറിയാവോ
@channelb95003 ай бұрын
Ariyila.evda poyaavo?
@PradeepKumar-r2f2v3 ай бұрын
ന്യൂക്ലിയാർഫിഷനും, ഫ്യൂഷനും ഒന്ന് ഒരു ആറ്റം വിഘടിച്ച് രണ്ടാകുന്നുനാലാകുന്നു... മറ്റേത് രണ്ടാറ്റങ്ങൾ ഒന്നിച്ച് പുതിയ ഒരാറ്റം ഉണ്ടാക്കുന്നു ഈ രണ്ട് പ്രവർത്തങ്ങളിലും ഊർജ്ജം നഷ്ടപ്പെടുകയാണോ പുനർജനിക്കുകയാണോ?