എന്റെ നെറ്റ് മൊത്തം തീർന്നു എന്നാലും സാരമില്ല കാണാൻ ആഗ്രഹംഉള്ള വീഡിയോ കൾ ❤️
@mathewsonia75559 ай бұрын
കണ്ടെത്തലുകൾ,ശാസ്ത്രം നമ്മളുടെ ഊഹങ്ങളെ തെളിവുകൾ കൊണ്ട് വിശ്വസിപ്പിക്കു ന്നു,ആ തെളിവുകൾ അതിലും തെളിമയോട് മനസ്സിലാക്കി തരുന്ന അങ്ങേയ്ക്ക് ബിഗ് സല്യൂട്ട് ❤
@NoushadNoushu-d8i11 ай бұрын
അതി മനോഹരമായ വീഡിയോ 👍. ഓരോ വിഷയവും അതിന്റെ എല്ലാ മാറ്റും ഉപയോഗിച്ചു അടിപൊളി ആയി ചെയ്തിരിക്കുന്നു 🥰.
@jayanAlathur11 ай бұрын
ക്വാണ്ടം എനര്‍ജി ട്രാന്‍സ്ഫര്‍- അപ്പോള്‍ ചന്ദ്രനില്‍ സോളാര്‍ പാനല്‍ സ്ഥാപിച്ച് വൈദ്യുതി ഭൂമിയിലേക്ക് ലൈവായി എത്തിക്കാന്‍ കഴിയും. കരുത്തേറിയ വൈദ്യുത വിമാനങ്ങള്‍ സാധ്യമാകും- വൈദ്യുതി കരയില്‍ നിന്നും നല്‍കിയാല്‍ മതിയല്ലോ.
Bro oru cheriya muttu soojikk (needle) light speed il bhoomiyil pathichel bhoomi nashikkumo Njan oru video kandu . Athine kurichoru video cheyyumo❤❤❤
@samsamuvel162910 ай бұрын
Nashikkum mottu soochi venda oru atom mathi
@rsvss939710 ай бұрын
Pakshe ath bhoomiyude atmosphereil vech thanne illathavum
@akhiljoseph13499 ай бұрын
Waiting Einstein complete life story part3
@SarithaManesh-of6ck11 ай бұрын
സാർ കഴിഞ്ഞ ദിവസം രാവിലെ അഞ്ചു മണിയായി കാണും ആകാശത്ത് നക്ഷത്രങ്ങൾ കുറവാരുന്നു ഞാൻ നോക്കി നില്ക്കുമ്പോൾ ഒരു കൈ വട്ടത്തിന്റെ വലുപ്പത്തിൽഉള്ള നക്ഷത്രം പെട്ടന്ന് കാണുകയും അത് രണ്ട് മൂന്ന് പ്രവശ്യം നന്നായി മിന്നുകയും ഞാൻ നോക്കി നില്ക്കുമ്പോൾ അത് സധാരണ നക്ഷത്രത്തിന്റെ അത്രയും ആകുകയും പതിയേ പോകുന്നതും കണ്ടും എന്തായിരിക്കും അത് അത് തിളങ്ങിയപ്പോൾ സഞ്ചരിക്കുന്നില്ലാരുന്നു നക്ഷത്രം പോലെ ഉദിച്ചു നില്ക്കുകയായിരുന്നു Pls reply
@anwarozr829 ай бұрын
ഇന്റർനാഷണൽ സ്പേസ് സ്റ്റേഷൻ(ISS) ആയിരിക്കാൻ സാധ്യതയുണ്ട്
@imaswinn000711 ай бұрын
Sir ee neurons koodum thorum bhuthi koodumo😅😅 matt jeevikale vach nokkumbol human brain anu neurons kooduthal 100billion neurons atha njn choikkan karnm😊
@kochipropertymall524010 ай бұрын
ശാസ്ത്രം മനുഷ്യൻ്റെ അന്ധമായ കണ്ണുകൾ തുറപ്പിക്കട്ടെ
@sheejasheeja-km9es8 ай бұрын
Hi. ❤❤
@akashsuresh627311 ай бұрын
❣️
@changadamontheroad11 ай бұрын
Hi there ❤
@BrightKeralite11 ай бұрын
Hello 😊
@amalyaga395311 ай бұрын
❤❤❤❤❤
@cjohn22779 ай бұрын
❤️🌹
@Anu-ew1fn11 ай бұрын
🎉🎉🎉
@Nishadnishad-e8r11 ай бұрын
I like this duration 👍
@abhimanyusuresh64011 ай бұрын
Duration ithepole thanne maintain cheyamo😁
@BrightKeralite11 ай бұрын
Einstein series ലെ ഇല്ല Episode യും 1 hour ആണ്
@സേവിയർ11 ай бұрын
സൂപ്പർ😂😂😂
@sajeeshvv199111 ай бұрын
🔥🔥
@thanveerahamadp677111 ай бұрын
കൊറേ നാളായിട്ടുള്ള സംശയം ആണ്(ഈ വീഡിയോയിൽ നിന്നല്ല ). എന്തെന്നാൽ സൗരയൂധം പരന്നിട്ടാണ് അതിനു സമാനമായി time ഉം space ഉം മായിടുള്ള ഒരു പ്രത്യേക തുണി ഉണ്ടെന്നല്ലേ പറഞ്ഞത്.അപ്പോൾ എല്ലാ ഗ്രഹങ്ങളും സൂര്യന് ചുറ്റും കറങ്ങികൊണ്ടിരിക്കല്ലേ. അതുപോലെ സൂര്യനും milkyway വഴി സഞ്ചരിച്ചു കൊണ്ടിരിക്കല്ലേ. അപ്പോൾ സൂര്യന്റെയും മറ്റു ഗ്രഹത്തിന്റയും movement എങ്ങനെ ആയിരിക്കും അറിയാവുന്നവർ ഒന്ന് വിശദീകരിച്ചു തരുമോ.
@mmnissar78610 ай бұрын
😂😂 മിൽക്കീ വേ എന്നത് നമ്മുടെ സൗരയൂധം ഉൾപ്പെടുന്ന നിരവധി സൗരയൂഥങ്ങൾ ഉൾപ്പെടുന്ന ഒന്നാണ്... ഒര് സൗര യൂഥത്തിൽ സൂര്യനെ പോലെ ഒര് നക്ഷത്രവും അതിനെ ചുറ്റുന്ന നിരവധി ഗ്രഹങ്ങളും അതിനെ ചുറ്റുന്ന നിരവധി ഉപഗ്രഹങ്ങളും ഉണ്ട്... ഇതെല്ലാം ചേരുന്നതാണ് മിൽക്കീ വേ അഥവാ ക്ഷീരപദം... എല്ലാം സൂര്യന്മാരും ഒര് പ്രത്യേക കേന്ദ്രത്തിലേക്ക് സഞ്ചരിക്കുന്നു... ഒപ്പം അതിൽ ഉൾപ്പെടുന്നവയും... ചുരുക്കത്തിൽ ഇതൊരുമാതിരി ചുരുളി പോലെ ആണ്... കേന്ദ്രത്തിൽ ലവന്മാർ ചുറ്റുന്ന കേന്ദ്രത്തിൽ ഇരിക്കുന്ന മഹാൻ ആണ് ഡൈബം... 😜
@AdarshNeuro11 ай бұрын
⚛️
@binuabraham839411 ай бұрын
👏👏👏❣️
@Sinayasanjana8 ай бұрын
🙏❤️🥰
@bibeeshsouparnika67711 ай бұрын
🎈🎈🎈🎈🙏
@chickiekerala11 ай бұрын
വർഷങ്ങൾ pazhakkam ഉള്ള സ്റ്റാർസ് ആണോ നമ്മൾ ഇപ്പൊൾ ആകാശത്ത് കാണുന്നത്???സംശയം ആണ്..
@rivaxepus272811 ай бұрын
Athe
@mathianand967610 ай бұрын
ആകാശത്തു നോക്കുമ്പോൾ കാണുന്നതെല്ലാം ഭൂതകാലത്തെയാണ്
@rajualex726011 ай бұрын
🥰❤🌹❤️
@Rajeshammu143-k5z11 ай бұрын
നൊണ 😂
@ArunKumar-z8n5v11 ай бұрын
Poda mone
@bhavoosspecials83611 ай бұрын
Oozone villalundennu parayunnundallo
@yedukrishna916111 ай бұрын
ഒരു നൂറു പരസ്യവും... അതിനിടയിൽ വീഡിയോ കാണൽ കഷ്ടം
@BrightKeralite11 ай бұрын
premium account എടുത്താൽ മതി Advt ഉണ്ടാകില്ല. ഇത് KZbin തന്നെ ഇടുന്ന Advt ആണ്. I didnt placed any advt manually.
@evinabraham11 ай бұрын
കണ്ടുപിടുത്തങ്ങൾ മുഴുവനും അവസാനിച്ചു ഇനി ഒന്നും കണ്ടു പിടിക്കുവാൻ സാധിക്കുകയില്ല ഇപ്പോഴുള്ളവയിൽ ഏതാനം കൂട്ടിചേർക്കലുകൾ മാത്രമേ ഇനി മനുഷ്യന് സാധിക്കുകയുള്ളൂ കാരണം മരണം സംഭവിച്ചു കഴിഞ്ഞാൽ പിന്നെ മനുഷ്യന് ജീവൻ നൽകുവാൻ കഴിയില്ല ജീവൻ നൽകുവാൻ കഴിവുള്ള ശക്തിക്കേ അത് ചെയ്യുവാൻ കഴിയുകള്ളൂ ഇതിൽ കുറഞ്ഞ കാര്യങ്ങളെ മനുഷ്യന് ചെയ്യുവാൻ കഴിയുകയുള്ളൂ അത് ഏറെ കുറെ അവസാനിച്ചു കഴിഞ്ഞു ഇനി ഏതാനം കൂട്ടിച്ചേർക്കലുകൾ മാത്രമേ മനുഷ്യന് സാധിക്കുകയുള്ളൂ ഇതാണ് പ്രപഞ്ച സത്യം ഞാൻ ഈ വീഡിയോ മുഴുവനും കണ്ടില്ല എന്നാലും പറയുകയാണ് അതുകൊണ്ട് ഇങ്ങനെയുള്ള വീഡിയോസ് ചെയ്യുമ്പോൾ ഇതും കൂടെ ഒന്ന് ചിന്തിക്കുന്നത് നല്ലതാണ്
@mathianand967610 ай бұрын
അങ്ങനെ ജീവൻ കൊടുത്തതായും മരണമില്ലാതെ ആക്കിയതായും ഒരു തെളിവും ഇല്ല കഥകളിലല്ലാതെ,, ആധുനിക സയൻസ് ഉണ്ടാകുന്നതിനുമുമ്പ് മനുഷ്യന്റെ ആയുസ്സ് വളരെ കുറവായിരുന്നു,, സയൻസ് ആണ് മനുഷ്യനെ ഇത്രയും ആയുസ്സ് നൽകിയത്, നട്ടെല്ല് നിവർന്നതുകൊണ്ട് ഇടുപ്പെല്ലി ഒതുങ്ങിയത് കൊണ്ട് 35% ത്തോളം ആയിരുന്നു പ്രസവത്തോടെയുള്ള അമ്മയുടെയും കുട്ടിയുടെയും മരണങ്ങൾ, ഒത്തിരി പകർച്ചവ്യാധികൾ വന്ന് മനുഷ്യൻ മരിച്ചു കൊണ്ടിരുന്നു അതിനെല്ലാം വാക്സിനേഷൻ ചെയ്ത് ശാസ്ത്രമാണ് ഇല്ലാതെ ആക്കിയത്, പോഷകാഹാരങ്ങളുടെ കുറവ് നിമിത്തം ഒത്തിരി മരണങ്ങൾ ഉണ്ടായിരുന്നു, എൻ ടി പി വളത്തിന്റെ കണ്ടുപിടുത്തമാണ് അതിന് പരിഹാരമായത്, 25 വയസ്സിൽ കൂടുതലുള്ള ഒരു ഫോസിലും ഇതുവരെ മനുഷ്യന്റെ കണ്ടെത്തിയിട്ടില്ല
@mmnissar78610 ай бұрын
ഡൈബം വിചാരിച്ചാൽ ഇതൊക്കെ ഒര് സെക്കന്റ് കൊണ്ട് മാറ്റാൻ പറ്റും... പക്ഷേ മാറ്റൂല്ല... അനുഭവിക്കെടാ.... അനുഭവിക്ക്.. ബലി, ഹോമം... ഒക്കെ കൊടുത്തു നോക്ക്... ടക ഡകാ... 😜