അമ്മേ എന്റെ ദാമ്പത്യ ജീവിതം സമാധാനം ഉള്ളതാക്കി മാറ്റണമേ. ആമേൻ 🙏
@agnaljoseph86023 күн бұрын
Agancil kodutha pasa thirichu kittan🙏🏻🙏🏻🙏🏻
@sajinishiju6132 күн бұрын
മാതാവേ എന്റെ മകൾ ഒരു ഹിന്ദു മകന്റെ കൂടെ ഇറങ്ങി പോയി 7മാസം ആയി ആ മകൻ മാമോദിസ സ്വീകരിച്ചു ഇശോയേ അറിഞ്ഞു പള്ളിയിൽ ചേർന്ന് വിവാഹം കഴിച്ചു ഞങ്ങളുടെ ഭവനത്തിൽ 2പേരും തിരിച്ചു വരുവാൻ അനുഗ്രഹിക്കണമേ മാതാവേ ഞാൻ അമ്മയുടെ സന്നിധിയിൽ വന്നു ഉടമ്പടി എടുത്തു നിത്യതയിൽ ഉടമ്പടിയിൽ ജീവിച്ചോളാം അമ്മ മാതാവേ 🙏🏻
@minidavid78394 күн бұрын
അമ്മേ അമ്മയുടെ സാനിധ്യം എന്റെ ഭാവനത്തിലും ആവശ്യങ്ങളിലും എപ്പോഴും ഉണ്ടാവാൻ സഹായികേണമേ.
@leelakutty59112 күн бұрын
എന്റെ ഈശോയെ എന്റെ മാതാവേ കൂടെയിരിക്കേണമേ 🙏🙏
@SiniJiji-o9z17 сағат бұрын
ക്രിസ്തുമസിന് ഞങ്ങൾക്ക് എല്ലാവർക്കും പള്ളിയിൽ പോകാൻ സാധിക്കണമെ ഞങ്ങൾ എല്ലാവരും കുമ്പസാരച്ചു ഇനി കുർബാന സ്വീകരിക്കാനുള്ള അനുഗ്രഹം തരണമെ മാതാവെ
@jeffin30384 күн бұрын
അമ്മേ എന്റെ കുടുംബത്തെ പ്രതീഷി കരണത്തിന്റെ ഉപകരണം ആക്കേണമേ ❤️❤️🙏🙏
@prasannashynibhavan47714 күн бұрын
അമ്മ മാതാവേ എൽസമ്മ റ്റീച്ചർ കുടലുകൾ തമ്മിൽ ചേർന്നരിക്കുന്ന അസുഖം ബൈയൊസിക്ക് കൊടുത്തിരിക്കു തിങ്കളാഴ് റസൽലറ്റ് കിട്ടും ഒരുകുഴപ്പവും കാണല്ലേ 🙏 വായിൽ കൂടി ഗ്യാസ് വന്ന് കൊണ്ടരിക്കും മാതാവ് അനുഗ്രഹിക്കണം🙏❤️❤️ഈശോ🙏
@josephpanakal99204 күн бұрын
💓അമ്മേ അങ്ങയുടെ പ്രത്യക്ഷീകരണത്തിന് ഞങ്ങളെ സാക്ഷികൾ ആക്കണമേ 💓
@MolydeepuMoly3 күн бұрын
Jeevanathine speaking thadasam Mari monte pedymaruvan sagayikaname AMEn Hallelujah Amen Hallelujah 🙏🙏🙏🙏
@elcycleetus3 күн бұрын
അമ്മേ കൃപാസനമാതാവേ ജോലിയില്ലതെ വിഷമിക്കുന്ന എല്ലാ മക്കൾക്കും അമ്മ ജോലി കൊടുത്ത് അനുഗ്രഹിക്കണമ്മെ എല്ലാ മക്കളെ പരിശുദ്ധ ആത്മാവു കൊണ്ട് നിറക്കണമെ
@deepavinod53564 күн бұрын
Ente amme ente ashrayame 🙏 sahayikename
@pravithamurali16174 күн бұрын
അമ്മേ എനിക്കും എന്റെ കുടുംബത്തിനും ഈശോ യുടെയും അമ്മയുടെയും കരം പിടിച്ചു നടക്കാനുള്ള കൃപ നൽകി അനുഗ്രഹിക്കണമേ
@jomolmathai17324 күн бұрын
സമയച്ചുരുക്കത്തിന്റെ മാതാവേ എന്റെ മകനോട് കരുണതോന്നണമേ 🙏അവന് ഉടമ്പടി അവന് കൃത്യമായി പാലിക്കാൻ അനുഗ്രഹിക്കേണമേ 🙏അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷി ആക്കി മാറ്റണമേ 🙏
@lintajoy11124 күн бұрын
അമ്മമാതാവേ ഉടമ്പടി വഴി ഞങളെ പ്രത്യക്ഷീകരണത്തിൻെറ സാക്ഷിയാക്കണമേ ആമേൻ ❤️❤️❤️🙏🙏
@AnnamaGeorge-ug4pj4 күн бұрын
Amma mathave jomol gren exme 60marg Mane Mane Mane Mane Mane halloljah halloljah halloljah halloljah halloljah halloljah 🙏🙏🙏🙏🙏🙏🙏🙏🙏
@reemolp41234 күн бұрын
അമ്മേ എന്റെ മകന്റെ ജോലിതടസം മാറ്റിത്തരണമേ
@jancysebastian2364 күн бұрын
പരിശുദ്ധാത്മാവാൽ നയിക്കപ്പെടുവാൻ അമ്മ മാതാവെ എനിക്കു കൂട്ടാണമെ
അമ്മേ അമ്മയുടെ ഉടമ്പടിയിൽ ആയതിനു ശേഷം എന്റെ ആത്മീയമായി വളരാൻ സാധിച്ചു. എന്നോട് വിരോധമുള്ളവരോട് സംസാരിക്കാൻ ഒരു അഭിഷേകം കിട്ടി. സാധിക്കാത്ത കാര്യങ്ങൾ അമ്മയോട് ചോദിച്ചൻ അമ്മ തന്റെ തിരുക്കുമാരൻ വഴി വാങ്ങിത്തരും. ദൈവ വിശുദ്ധിയോടെ ജീവിക്കാൻ ഈ വൈകിയ വേളയിൽ ഉടമ്പടിയിൽ ചേർന്ന ശേഷം സാധിച്ചു തരണമേ.
@HappyDrum-oj7wgКүн бұрын
അമ്മേ അമ്മയുടെ ഉടംമ്പടിയിൽ സ്വർഗ്ഗത്തിൽ എത്തുന്നതുവരെ കൂടെ ഉണ്ടാകണമെ കൃപ ഉണ്ടാകണമെ🌈😭🙏🤲🕜🎚️
@deepavinod53564 күн бұрын
സമയത്തിൻ്റെ യൂം ദൂരത്തിൻ്റെയും മേൽ അധികാരമുള്ള എൻ്റെ അമ്മേ ഞങ്ങളിൽ വേഗത്തിൽ ഇടപെടേണമേ
@jessymolmathew92394 күн бұрын
അമ്മേ ഞങ്ങളെയും അമ്മയുടെ പ്രത്യക്ഷികരണത്തിന്റെ സാക്ഷികളാക്കി മറ്റേണമേ. സാക്ഷ്യം പറയാൻ അനുഗ്രഹിക്കേണമേ
@maryantony39673 күн бұрын
Ammemathave nanni karunayundakene Ella anugrahanghalkum nanni yesuve nanni
Amme mathave ,Daivam ആഗ്ര ഹിക്കുന്നതുപോലെ ജീവിക്കാൻ എന്നെ അഭിഷേകം ചെയ്യണമേ
@SheebaJacob-er2xq3 күн бұрын
Ammaaaaa eneemarakalleeee🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤❤❤❤
@valsammathomas68134 күн бұрын
Ameen❤
@philominajohnson8962 күн бұрын
അമ്മയെ പരിശുദ്ധ അമ്മേ എന്റെ മകനെ അവിടുത്തെ ആത്മാവിൻ നിറച്ച് ശക്തിപ്പെടുത്തണമെന്ന് പ്രാർത്ഥിക്കുന്നു
@aleyammape8734 күн бұрын
അമ്മേ ഇവരുടേതുപോലെ യേശുവിൽ ജീവിക്കാൻ വേണ്ട കൃപാവരം നല്കണമേ. പാവപ്പെട്ട, സാമ്പത്തികമായി പിന്നോക്കമാണ്. വലിയ രീതിയിൽ കാരുണ്യപ്രവർത്തികൾ ചെയ്യാൻ ബുദ്ധിമുട്ടാണ്. ആയതിനാൽ ദൈവ ഉടമ്പടിയിൽ നിന്നും തള്ളിക്കളയരുതേ. അമ്മേ amen.
@sukuraj1022 күн бұрын
Amma mathave udambadiyil jeevikkanulla kripa tharename
എന്റെ ദൈവമേ എന്റെ കുടുബത്തെ വിശുദ്ധികരിച്ചു അനുഗ്രഹിക്കേണമേ ആമേൻ ❤
@lovelyvj56322 күн бұрын
കൃപാസനം പ്രസാദ വര മാതാവേ എന്നോടും എന്റെ മക്കളോടും കരുണയുണ്ടാകണമേ🙏 മകന്റെ എല്ലാ കാര്യങ്ങളിലും കടന്നുവന്ന സഹായിക്കണേ
@kanakaraj14712 күн бұрын
Ave Maria Ave Maria Ave Maria Ave Maria Ave Maria Ave Maria Ave Maria
@joya.v94123 күн бұрын
അമ്മേ മാതാവേ ഞാൻ മാനസികമായി ഒരുപാട് ബുദ്ധിമുട്ടിലാണ് ഇപ്പോൾ ഇരിക്കുന്നത് വളരെയധികം വിഷമം സങ്കടമാണ് മാനസികമായിട്ട് എല്ലാ എന്നിൽ നിന്ന് എടുത്തു മാറ്റി തരണമേ
@shynimolp57113 күн бұрын
അമ്മേ പരിശുദ്ധ അമ്മേ ഈ മകളെ അനുഗ്രഹിക്കേണമേ അമ്മേ 🙏🏻🙏🏻അമ്മേ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയായി ഈ മകളെ ഉയർത്തേണമേ അമ്മേ 🙏🏻🙏🏻🙏🏻🙏🏻
അമ്മെ എന്നെയും കുടുംബാംഗങ്ങളെയും ഞാൻ കൃപാസനം പത്രം നൽകുന്ന മക്കളെയും അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷികൾ ആക്കി മാറ്റണമേ. ഈശോയിൽ നിന്ന് കൃപ നൽകണമേ ❤❤
@dipinaalin43863 күн бұрын
അമ്മേ എന്റെ ഇല്ല ശരീരവേദനകൾ എല്ലാം പൂർണമായി മാറ്റാണെ
@shiji12713 күн бұрын
Amme ente makkaleyum kudumbatheyum parisudhatmavu kondu nirakkane .
@savitapushan14374 күн бұрын
Amma mathave ❤️❤️🙏🙏🌹🌹
@sumaroji86492 күн бұрын
അമ്മേ എന്റെ ജീവിതത്തിൽ ഈ പറഞ്ഞ കാര്യങ്ങൾ പ്രവേർത്തിക്കമാക്കാൻ എന്നെ സഹായിക്കണേ🙏🙏
@LovliBathery2 күн бұрын
എന്റെ മോന്റെ എല്ലാ കാര്യങ്ങളിലും അവിടുന്ന് സഹായിക്കണേ ഈശോയെ അമ്മയെ അമ്മ കൂടെ നടന്ന ഇപ്പോഴും സഹായിക്കണേ🙏
Ente Amma maadhave ente midhuettante alergy maati kodukkane ....❤
@anju.m84193 күн бұрын
Ammae mathavae manasinu dhairiyam tharaename !!
@ABRAHAM_78083 күн бұрын
Kreupasanam Mother ❤️❤️❤️
@sisilybose9021Күн бұрын
പരിശുദ്ധ അമ്മേ നീ കൃപാസനത്തിൽ മനുഷ്യന്റെ ശരീരം പോലെ മന്തുഷ്യന്റെ ജീവനോട്ടു കുടി പ്രത്യക്ഷപ്പെട്ടതു കൊണ്ടാണല്ലോ അമ്മേ ജോസഫ ച്ചനെ നിസ്വന്തമായി സ്വീകരിച്ചതു എന്നെ പരാലെയുള്ള അനേകർക്ക് നിന്റെ കൃപക്ക കീഴിൽ വരാൻ സാധിച്ചത് അതുകൊണ്ടു തന്നെ എനിക്ക് ലൗകീക കാര്യങ്ങളെക്കാൾ നിന്റെ സാന്നിദ്ധ്യവും എന്റെ തിരുക്കമാരന്റെ ശക്തിയിലും എന്നെ വഴിത ടത്തുന്നതു പോലെ അവിടെ വരുന്ന എല്ലാവരെയും നീ ഏറ്റെട്ട ക്കുകയും ചെയ്യണമേ കുരിശിൽ കിടന്ന കെ, ണ്ട് എനിക്ക ദാഹിക്കുന്ന എന്നു പറഞ്ഞ യേശുവേ നിന്റെ ദാഹം തീർക്കുവാൻ നിത്യതയിലേക്ക എത്തി ചേരുവാൻ നീന്നത്ര ഹിക്കണേ ആമ്മേൻ
@cicilyjohn40143 күн бұрын
അമ്മേ വാവച്ചെന് ഡെലോറ്റിൽ നിന്നും callletter വരണേ. എനിക്ക് വിസക്കുവേണ്ട സാമ്പത്തികം തന്നേനേ അനുഗ്രഹിക്കണേ.
@anithavichu9714Күн бұрын
എന്റെ ദേഷ്യം മാറണം ഈശോയെ
@dipinaalin43863 күн бұрын
അമ്മേ എൻറെ പ്രോസസ്സിംഗ് എല്ലാം സ്പീഡിൽ നടത്തിതരണേ
@subis-sw4cx3 күн бұрын
Amme ente kudumbathe kadabadyadayil ninnum rakshickane.
@joya.v94123 күн бұрын
അമ്മേ മാതാവേ ഞാൻ അയക്കുന്ന ജോലിയാണ് എനിക്ക് ഇപ്പോൾ കഴുത്തിൽ നല്ല വേദനയൊക്കെ വന്ന് പനിയായിരുന്നു അതിനുശേഷം കഴുത്ത് വേദനയാണ് എല്ലാ വേദനകളും എന്നിൽ നിന്ന് എടുത്തുമാറ്റി തരേണമേ
@mariammaluka4033 күн бұрын
Praise the Lord Amen 🙏 hallelujah 🙏 🙌 ❤️ 👏 ❤❤❤❤❤🎉🎉🎉🎉🎉🎉
@PhilominaJaco3 күн бұрын
Thank you Jesus Jesus amma amma please pray fill with holy spirit amma amma 🙏😭🙏🏻📿
@anugrahasavool5232 күн бұрын
അമ്മേ പരിശുദ്ധ അമ്മേ കൃപാസനം പ്രസാദവര മാതാവേ ഞങ്ങളുടെ മകന് അവൻ ഉടബടി എടുത്തുവനാണ് എന്നാൽ അവന് ദിവൃബലിയിലേ കുടുംബപ്രർത്തനയിലേ താൽപര്യമില്ല അവനെ അനുഗ്രഹിക്കണമേ, അമ്മേ അവനുവേണ്ടി പ്രർത്തിക്കണമേ.
@bincyantony94403 күн бұрын
Amma mathave 2 January 90 days avum udabhadi eduthittu Amma mathave njagalk saksham parayan sathikane 🙏
@ushasaji30172 күн бұрын
അമ്മേ മാതാവേ എന്റെ ഭർത്താവിനെയും മകനെയും ദൈവവിശ്വാസത്തിൽ ആഴപെടുത്തേണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@sarithaok86524 күн бұрын
അമ്മേ നീ ക്കൂടെ ഉണ്ടാവണേ 🙏🏻🙏🙏🙏🏻
@minirajan46872 күн бұрын
Ente ammayode. Janu. Karunathonnaname
@anjalisuresh91514 күн бұрын
അമ്മേ മക്കൾക്ക് എക്സ്ൻ ആണ് എഴുതാൻ അനുഗ്രഹിക്കണേ. അമ്മ പോയി എഴുതണേ. അമ്മയുടെ സാനിധ്യം ഉണ്ടാകണമെ. ആമേൻ ആമേൻ
@beenasebastian15333 күн бұрын
Amme ente makkal deivathine swanthum aakaname
@BINDUSURESH-t9o4 күн бұрын
മാതാവേ എൻ്റെ മകന് ഒരു സ്ഥിരം ജോലി കിട്ടണം എൻ്റെ എല്ലാ നിയോഗവും സാധിച്ചു തരേണമേ എൻ്റെ മകൾ സ്റ്റഡി ടൂർ ആണ് ഗോവയിലേക്ക് മാതാവേ കൂടെ പോകണേ
@Sheeba-o1d4 күн бұрын
Mathave kudumbathe samarpikkunu. Sakshiyakkenemme
@joya.v94123 күн бұрын
അമ്മേ മാതാവേ എന്റെ പ്രാർത്ഥന കേൾക്കണമേ എന്നെ മക്കളും മൂന്നുപേരും മൂന്നു സ്ഥലത്തായിട്ടാണ് രണ്ടുപേർ ജോലി പഠിക്കാനും ആയിട്ട് പോയിരിക്കുകയാണ് ഞാനൊരു വിധവയാണ് അമ്മേ മാതാവേ എന്റെ പ്രാർത്ഥന കേൾക്കണമേ പാപിയായ എന്റെ പ്രാർത്ഥന കേൾക്കണമേ എന്റെ കുടുംബത്തെ കാത്തുകൊള്ളണമേ