Join Jinta's. Attend a free demo today. wa.link/jintasenglishclasses Mobile : +918590287817
@Rita_galaxy_AngelАй бұрын
Sir I wanna ask Does online friends are safe? Can you make a video of it? please? (If you want only)
@jassel119Ай бұрын
Plz make a video about mother and daughter taking all money from father living lavishly making son and father fight and after death of father mother wants to give everything to daughter and giving nothing to son and daughter in law
@donastarphiavarghese4709Ай бұрын
😊
@anupcmechАй бұрын
@@skjtalks I have a personal experience in my life. Can you make it as story
@KrishnanandKuttikkatАй бұрын
i love you❤️❤️❤️❤️❤️💋💋💋💋💋🌹🌹🌹🎉🎉🎉🎉🎉🎉
@Shibikp-sf7hhАй бұрын
കല്യാണം കഴിഞ്ഞാൽ മാറി താമസിക്കുന്നതാ നല്ലത്. ആണിന്റെ വീട്ടിലും വേണ്ട, പെണ്ണിന്റ വീട്ടിലും വേണ്ട സ്വന്തം വീട് വെച്ച് താമസിക്കുക 👍
@AryaThushinАй бұрын
Valare Sathyamanu
@safishiji379Ай бұрын
Crt
@tinu786Ай бұрын
വേറെ വീട് വെച് താമസിക്കണം എന്നുള്ളവർ അങ്ങനെ നിക്കട്ടെ. അല്ലാത്തവർ parents ന്റെ കൂടെ നിക്കട്ടെ. Hus or wife മരിച്ചു പോയി, മക്കൾ കല്യാണം കഴിഞ്ഞു ഒറ്റക്കാവുന്ന എത്രയോ parents ഉണ്ട്. അവരുടെ കൂടെ മക്കൾ ഉണ്ടെങ്കിൽ അവര്ക് വല്യ ആശ്വാസം ആണ്. എല്ലാരും ഒരുമിച്ച് നന്നായി പോകുമെങ്കിൽ അത് വല്യ സന്തോഷം തന്നെയാണ്. അല്ലെങ്കിൽ ഒറ്റക് നിക്കട്ടെ
@niyafathimasworld5254Ай бұрын
Ivarude ella vediosum miss cheyathe kannunavar arokke? 😊
@zakariyamulla9577Ай бұрын
Me too
@razak-eg1cjАй бұрын
Me toooo😂
@fidafida7586Ай бұрын
Njnum
@sreelakshmik.r306Ай бұрын
Njan
@ShamilaNasrin-c7mАй бұрын
Atharinjit po enthina. ellathilum vann ponnaram choikanda kaaryentha
@shamnadileep1135Ай бұрын
ഇതുപോലെ ഭാര്യയും ഭാര്യയ്യുടെ മാതാപിതാക്കളെയും മനസിലാകുന്ന മരുമക്കൾ ചുരുക്കം ആണ്. ഇങ്ങനെ ഭർത്തകർമാർ ചിന്തിച്ചുരുന്നേൽ എത്ര പെൺ മക്കളെ മാതാപിതാക്കൾ സമാധാനാം ഉണ്ടായനെ. ഇനിയുള്ള തലമുറകൾ എങ്കിലും ഇതൊക്കെ മനസിലാകട്ടെ. Skj talks നല്ലൊരു ആശയം കൊണ്ട് വന്നതിൽ നന്ദി🙏🏻❤️
@ameenabdulla1082Ай бұрын
Exactly
@s.v.devika2618Ай бұрын
👍
@hadiyaiqubal1360Ай бұрын
Kannur daaa
@devasree5766Ай бұрын
Title കണ്ടപ്പോ വിചാരിച്ചു പിന്തിരിപ്പൻ concept ആണെന്ന്, പക്ഷെ video കണ്ടപ്പോ ശെരിക്കും ഇഷ്ടപ്പെട്ടു, ആരും അധികം discuss ചെയ്യാത്ത എന്നാൽ discuss ചെയ്യേണ്ട കാര്യം 👍👍
@AARYANKARTHIK32200Ай бұрын
Correct 💯bro
@sreekr244Ай бұрын
ഞാൻ ഒറ്റ മകൾ ആണ്......അച്ഛൻ മരിച്ചപ്പോൾ എൻ്റെ main tention എൻ്റ അമ്മയെ ഓർത്തിട്ട് ആയിരുന്നു....അതുകൊണ്ട് തന്നെ പല marriage proposals വന്നപ്പോഴും ഞാൻ reject ചെയ്തിരുന്നു........ പിന്നെ എല്ലാവരുടെയും നിർബന്ധം കൊണ്ട് marriage നടന്നു.....ചേട്ടൻ്റെ സ്വന്തം അമ്മയെ പോലെ തന്നെ ആണ് എൻ്റെ അമ്മയെ പുള്ളി നോക്കുന്നത്... ഞാനും ചേട്ടനും മോനും എൻ്റെ വീട്ടിൽ ആണ് നിൽക്കുന്നത്......ഈ വീഡിയോ കണ്ടപ്പോ enik ente husband ne തന്നെ ആണ് ഓർമാവന്നത്ത്.........SKJ team nu oru valia sneham ❤
@bndhya138Ай бұрын
Lucky ❤
@mubisavadvlogsАй бұрын
നമ്മുടെ കണ്ണൂർ സിസ്റ്റത്തിൽ നാണക്കേട് പറയുന്ന ആളുകൾ ഈ vedio കാണണം 👍നമ്മുട ജില്ലയിലെ എല്ലാ ആണുങ്ങളും ഒരു മടിയും കൂടാതെ ഒരു മകന്റെ സ്വാതന്ത്ര്യത്തോടെ ആണ് ഭാര്യ veettil കഴിയുന്നത്, അതുപോലെ സമൂഹത്തിലെ നാട്ടുനടപ്പ് അനുസരിച്ചു ഭർതൃveettil കഴിഞ്ഞു ജീവിതം ഉന്തിനീക്കുന്ന സ്ത്രീകളെക്കാൾ എത്രയോ സന്തോഷം കണ്ണൂരിലെ പെൺകുട്ടികൾക്ക് ഉണ്ടെന്നാണ് എന്റെ വിശ്വാസം 🤝ഇതൊക്കെ വല്യ കുറച്ചിലായി കാണുന്നവരൊക്കെ മാറിചിന്തിരുന്നെങ്കിൽ ഈ ചെറിയ ആയുസ്സിലെ ദിവസങ്ങൾ എത്ര സന്തോഷത്തോടെ അവരവര്ക്കിഷ്ടമുള്ളിടത് ജീവിക്കാം 👍
@nabhanrasalnaburachu5443Ай бұрын
Pinnallathe...❤very happy..
@sourave7595Ай бұрын
Kannurile muslim veedukallil enn mention cheyy....hindus and christians normally anganalla
@rrenukavarmarenu9993Ай бұрын
❤ 2:50
@nisudanaАй бұрын
കണ്ണൂരിൽ മുസ്ലിം വീടുകളിൽ ആണ് ഇങ്ങനെ... ബാക്കി എല്ലാവരും ആണിന്റെ വീട്ടിൽ തന്നെ ആണ്.. അല്ലെങ്കിൽ സ്വന്തം വീട് എടുത്തു മാറി താമസിക്കും...
@ShamilPoonkavanamАй бұрын
Kunnur❤❤❤❤@@sourave7595
@jamsheedpk438Ай бұрын
മറ്റേത് videosനേക്കാളും ഇവരുടെതിൽ ചിരിയുണ്ട്, തമാശയുണ്ട്, കരച്ചിലുണ്ട് അതിലുപരി നല്ലൊരു സന്ദേശവുമുണ്ട് എന്നാണ് എൻ്റെ ഒരു ഇത്. നിങ്ങടെയോ?
@s.v.devika2618Ай бұрын
👍
@DayanaNixonАй бұрын
Very correct
@skjtalksАй бұрын
Thank you all for your wholehearted support ❤
@Izzayzu1723Ай бұрын
Entedum
@irfanahaneefa4932Ай бұрын
എല്ലാ ആഴ്ചയും വ്യത്യസ്ത ആശയങ്ങളുമായി വരുന്ന പ്രിയപ്പെട്ട SKJ Talks ന് അഭിനന്ദനങ്ങൾ.... ഇത്രയും നല്ല വീഡിയോസ് ചെയ്തിട്ടും മറ്റുള്ളവർക്ക് ഒരു ഉപകാരവും ഇല്ലാത്ത ചില ചാനലുകൾ million അടിച്ചിട്ടും നിങ്ങൾക്ക് കിട്ടുന്നില്ല എന്ന് പറയുമ്പോൾ ഒരു വിഷമം.... എന്തായാലും ഈ വർഷം തന്നെ 1 million അടിക്കാൻ കഴിയട്ടെ എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു,ആശംസിക്കുന്നു 😍😍❤️❤️
@jophyjoshwa597Ай бұрын
👍
@alicejob851Ай бұрын
സൂപ്പർ 👍🏻👍🏻👍🏻അച്ഛനില്ലാത്ത മക്കൾക്കും അമ്മയ്ക്കും ഇങ്ങനത്തെ മരുമക്കൾ എന്നും നല്ല ഒരു മുതൽക്കൂട്ടായിരിക്കും.. 👍🏻
@majimuhammed9501Ай бұрын
കല്യാണം കഴിഞ്ഞ ഞാൻ കുറച്ച് അധിക ദിവസം സ്വന്തം വീട്ടിൽ പഠന ആവശ്യത്തിന് വന്ന് നിന്നാൽ പോലും ചൊറിയുന്ന നാട്ടുകാർ ആണ് എന്റേത്😮 from മലപ്പുറം
@sahlathesni6998Ай бұрын
Me to😂
@hibashameem561Ай бұрын
Same
@Shabanasherin321Ай бұрын
Crrct😎😎
@fathimaththasnitp9011Ай бұрын
Parayan ndo😁
@shameemamusthafa509Ай бұрын
Sathyam😅
@geethapb6248Ай бұрын
S. K. J. ഇതുവരെ കാണാത്ത നല്ലൊരു തീം കൊള്ളാം അരുൺ ന്റെ മരുമകൻ നന്നായിട്ടുണ്ട് super 👍🌹🌹🌹
@balachandrans6636Ай бұрын
SKJ Talks' ന്റെ 200 - റാം എപ്പിസോഡ് തികച്ചും പുതുമയുള്ളൊരു വിഷയവുമായി വന്നു. അത് വളരെ ഭംഗിയായി അവതരിപ്പിച്ചു. എല്ലാവരും വളരെ നന്നായിട്ടു അവരവരുടെ പോർഷൻസ് ചെയ്തിട്ടുണ്ട്. Proud to be part of this 200th episode... ഇനിയും ഒത്തിരി ഒത്തിരി മുൻപോട്ടു പോകട്ടെ... അങ്ങനെ 300 ഉം 500 ഉം 1000 ഉം കടന്നു മുൻപോട്ടു പോകാൻ സർവേശ്വരൻ അനുഗ്രഹിട്ടെ.... All the best to SKJ team.. 👌👍🎉🙏♥️🌹
@skjtalksАй бұрын
❤🙏😊
@sagnadhanesh8250Ай бұрын
എന്റെ ഭർത്താവ് രണ്ടു മാസത്തിനടുപ്പിച്ചു എന്റെ വീട്ടിൽ നിന്നതാ... ഞങ്ങളുടെ മോൾ ചെറുതായതുകൊണ്ട് എനിക്ക് താമസിക്കാൻ സൗകര്യം എന്റെ വീടായതുകൊണ്ട് ഞാൻ മിക്കപ്പോഴും അവിടെ തന്നെയായിരുന്നു... പിന്നെ എന്റെ ഭർത്താവും അവിടെ നിക്കാൻ തുടങ്ങി.... അത് ഭർത്താവിന്റെ വീട്ടുക്കാർക്ക് ഇഷ്ടപ്പെട്ടിരുന്നില്ല. ഒരു തവണ ഭർത്താവിന്റെ അമ്മ പറഞ്ഞു ഓരോരുത്തർ ഓരോന്നു പറയുന്നുണ്ടെന്ന്. അപ്പൊ ഞാൻ ചോദിച്ചു ഭാര്യ ഭർത്താവിന്റെ വീട്ടിൽ നിക്കുന്നുണ്ടല്ലോ. അതുപോലെ തന്നെ ഭർത്താവ് ഭാര്യയുടെ വീട്ടിൽ നിന്നാൽ എന്താ കുഴപ്പം.... ഭാര്യക്ക് ഭർത്താവിന്റെ വീട്ടിൽ കിട്ടാത്ത വില ഭർത്താവിന് ഭാര്യ വീട്ടിൽ കിട്ടുമെന്ന്..... അത് കേട്ടപ്പോ അമ്മായിഅമ്മ പിന്നെ ഒന്നും മിണ്ടിയില്ല
SKJTalksന്റെ 75,100,125,150,175,200എല്ലാത്തിലും ഒരേ ഒരു നായകൻ 🥰🥰 Arun😍🤩🤩
@ambikadas65Ай бұрын
നല്ല പുതുമയുള്ള content. നന്നായി അവതരിപ്പിച്ചു. എല്ലാവരും നന്നായി അഭിനയിച്ചു. ഇതുപോലെ നല്ല videos ഇനിയും പ്രതീക്ഷിക്കുന്നു.
@athirajayakumar8478Ай бұрын
Ente husband um ingane aanu, ethra divasam venamenkilum ente koode ente veetil nilkano ente veetilekk paisa mudakkano oru madiyum illa.. Swenthm veetil nikkunnathinekkal ente veetil nilkkunnathanu ishtam.. Oru egoyum illa.. ❤️
@NUSAIBAKP-qf5ulАй бұрын
ഭാര്യയുടെ നാട്ടിൽ തന്നെ വീട് വെക്കുന്നത് നാണക്കേടായി കരുതുന്നവരുണ്ട്
@rajiareesh5720Ай бұрын
ഞാനും എന്റെ ഹസ്ബൻഡും എന്റെ വീട്ടിൽ ആണ് താമസിക്കുന്നത് എന്റെ പേരെന്റ്സ് കൂടെ ഉണ്ട്. സന്തോഷം ആയി പോവുന്നു 😍
@nusrathnusra7151Ай бұрын
ഭർത്താവ് ഭാര്യ വീട്ടിലാണ് താമസം എങ്കിൽ പല ഗാര്‍ഹിക പീഡനങ്ങളും അമ്മായിഅമ്മ പോരും ഉണ്ടാകുമായിരുന്നില്ല .കണ്ണൂര്‍ ജില്ലയിലെ മുസ്ലിം സമുദായത്തില്‍ ഭർത്താവ് ഭാര്യ വീട്ടിലാണ് താമസം തലമുറകളായി അങ്ങനെയാണ്.
@lithathilakan6657Ай бұрын
but the bride's parents have to arrange everything in a room for the couple. the way this tradition has evolved now it is a status symbol. that again is not healthy.
@ammuthrikkakara2824Ай бұрын
കല്യാണം കഴിഞ്ഞ് ഭാര്യക്ക് ഭർത്താവിനെ വീട്ടിലും ഭർത്താവിന് ഭാര്യയുടെ വീട്ടിൽ നിൽക്കുന്നതിന് ഒരു കുഴപ്പവുമില്ല നാട്ടുകാർ പലതും പറയട്ടെ നമ്മൾ ഒന്നും പറയാൻ നിക്കണ്ട
@EntertainmentHere-q1dАй бұрын
Kalyanam kazhinju oru situation il njanum ente husband um ente veettil anu ninnathu. Pulliye 1st day vannappo kandathu pole thanne anu innum kanunnathu, luxurious ayi nokki ennalla but swantham mone pole snehichu. Pullikkuk athil valiya thettu onnum thonniyilla. Nattukar palathuk parayunnundagam,, pakshe njangal happy anu❤
@AnilaManu-ch1reАй бұрын
Same here sis
@Kidwhiz-1234Ай бұрын
Same here
@sonamsomarajan3065Ай бұрын
Awesome video. The intention of a marriage is for both the families to grow together and become one. Not for one family to lose a daughter and the other to gain a free daughter. I hope at least our kids' generations have these basic concepts in place.
@merina146Ай бұрын
അടിപൊളി വീഡിയോ... ഇങ്ങനെ ഒരു അമ്മായിഅമ്മ കൂടി വേണം.. രണ്ട് ദിവസം നിക്കുമ്പോ മകളോട് പോകുന്നില്ലേ എന്ന് ചോദിക്കുന്ന അമ്മമാരും ഉണ്ട് 😂
@saranya6350Ай бұрын
ഇന്ന് ട്വിസ്‌റ്റോ ട്വിസ്റ്റ് 😊.. ഞാൻ തുടക്കത്തിൽ വേറെ എന്തോ സ്റ്റോറി ആണ് കരുതിയത്.. ഇത് എന്തായാലും പൊളിച്ചു 👍❤
@aswinmenon3626Ай бұрын
Transformation of Arun from a Dumb and Naive to a sensitive and responsible person and Some scenes in this short film establishes the current dire situation of the family
@binthyoosuf7532Ай бұрын
Jmmle കണ്ണൂർ അതിനൊക്കെ best ആണ്. ഇവിടെ മുസ്ലിങ്ങൾക്കിടയിൽ പെൺ veetilaan ആണുങ്ങൾ nilkaar അത് കൊണ്ട് തന്നെ സ്ത്രീധന marangalum.. Old age ഹോമിലേക്ക് കൊണ്ടോയിടലുമൊക്കെ വളരെ കുറവാനിവിടെ
@wanderlust3327Ай бұрын
കണ്ണൂർ എല്ലാവരും anganalla..hus വീട്ടിൽ നിൽകുന്ന penpillerum und muslims
@sanumanu1997Ай бұрын
ഞാൻ husband വീട്ടിലാണ്
@mohimuАй бұрын
Kannur&thalassery 👍🏻🥰
@utharath9498Ай бұрын
@@mohimuthengayanu....kannuril husbendinte vtl nilkunna ethra to perund ....enthu paranjaalum oru kannur
@Azzain313Ай бұрын
@@utharath9498sangadam undalle saramilla enthayalum we are lucky namukk nammude parentsnte koode nilkan patunnathil😂
@sabithaibrahim9994Ай бұрын
That marumone ammayama bond is ❤
@Kidwhiz-1234Ай бұрын
Same here in my home ❤
@NisaYousuf-cw8cdАй бұрын
നല്ലൊരു msg.. Congrats skj team..👏👏👏 ഇന്നത്തെ അമ്മ അടിപൊളി ആയിരുന്നു..
@NusugafoorNusugafoorАй бұрын
നിങ്ങളുടെ ഒരു വിഡിയോസും ഒയിവാക്കാറില്ല സൂപ്പർ ❤❤
@vijivijitp9622Ай бұрын
Video super... ഞങൾ രണ്ടാളും ഇപ്പൊ എൻ്റെ വീട്ടില് ആണ് .. hus വീട്ടില് ചെറിയ ചെറിയ പ്രശ്നങ്ങൾ കാരണം വന്നതായിരുന്നു... എൻ്റെ അച്ഛനും അമ്മയും മാത്രേ ഇവിടെ ഉള്ളൂ. എനിക്ക് രണ്ടു ചേച്ചി മാർ ആണ്. അവർക്കു രണ്ടു പേർക്കും വീട് ഉണ്ടു. അച്ഛൻ ആദ്യമേ ഞാൻ കുഞ്ഞ് ആയപ്പോഴേ പറയും ഈ വീട് എനിക്കാണ് എന്ന്. എൻ്റെ മര്യേജ് കഴിഞ്ഞപ്പോഴും വെറെ വീട് വെക്കാൻ സ്ഥലം നോക്കുമ്പോഴും അച്ഛൻ വേണ്ടെന്ന് പറയും. നമ്മുടെ വീട്ടില് വന്ന് തമസിക്ക്.endina വെറെ വീട് വെക്കുന്നത് , ചേച്ചിമാർ ഒക്കെ വെറെ താമസിച്ചില്ലേ, ഈ വീട് നിങൾക്ക് തരാം, ഞങ്ങൾക്ക് രണ്ടു പേരില്ലും ആർക്കെങ്കിലും എന്തെങ്കിലും സംഭവിച്ചാൽ ഒരു samaadanam ഉണ്ടാവുമല്ലോ നിങ്ങൽ ഇവിടെ ഉണ്ടായാൽ എന്നൊക്കെ പറയാറുണ്ട്. അപ്പോ നമുക്ക് ഒരു പ്രശ്നം വന്നു വാടക വീട് നോക്കി പോയപ്പോ അച്ഛൻ ആണ് പറഞ്ഞെ ഇവിടെ നിൽക്ക് എന്ന്. ഇപ്പൊ ഞങൾ happy ആണ്. ഞാൻ ഈ വീട്ടിലെ എല്ലാ കാര്യവും നോക്കി.വീടിന് മേലെ ഒക്കെ എടുത്തു.ഫുൾ പുതുക്കി പണിതു സൂപ്പർ ആക്കി 🎉🎉 അച്ഛനും സന്തോഷം ആയി. എപ്പോ നമ്മൾ സന്തോഷത്തോടെ ജീവിക്കുന്നു... ചേട്ടയിക്കും ആദ്യം ഇവിടെ നിൽക്കാൻ എന്തോ പോലെ ഉണ്ടായിരുന്നു ഇപ്പൊ set ആയി 🎉🎉🎉❤❤... Hus വീട്ടിൽ പോവാറുണ്ട്. ആദ്യം ഒക്കെ അവർക്കും എതിർപ്പ് ഉണ്ടായിരുന്നു.ഞങ്ങൾക്കും വീട് വേണ്ടേ അവിടുത്തെ അച്ഛനും അമ്മയും നമ്മളുടെ വീടിൻ്റെ കാര്യം പറയുമ്പോ ഓരോ മുടക്ക് പറയും. ചെട്ടായിക്ക് രണ്ടു അനിയൻ ആണ് അവരുടെ marriage കഴിയും മുമ്പെ അവർക്കു വീട് കാര്യം ഒക്കെ set ആക്കിയ പോലെയാ. ഇളയവൻ വീടിന് തറ ഇട്ട് അപ്പുറത്തെ പറമ്പിൽ. മറ്റവന് ഈ വീട് തന്നെ വേണം പോലും. അത് കൊണ്ടാണ് നമ്മൾ ഇറങ്ങിയത് പിന്നെ നമ്മളെ കറവ പശു ആക്കി കൊണ്ട് അച്ഛനും അമ്മയും നാടകം ആയിരുന്നു.nice ആയിട്ട് നമ്മൾ ഊരി. ഇപ്പൊ happy life ❤❤❤❤🎉🎉🎉🎉 ഇവിടെ സ്വസ്ഥം. എൻ്റെ വീട് എന്നല്ല. ഞങ്ങളുടെ വീട് ആണ് 🎉🎉🎉❤
@sivarajssrs30069 күн бұрын
ചിന്താഗതികൾ മാറട്ടെ👍🏼💯
@snehachandran1988Ай бұрын
Aruns character is awesome.. loved this episode
@shabanashameer1151Ай бұрын
Ammane adyayitta pavam role il kanunat😁.. Allengi ammaiamma pore nte brand ambassador aa😂😂..
@rishanajabir6302Ай бұрын
നമ്മക്ക് പിന്നെ അധോന്നും ഒരു വിഷയമേ ഇല്ല From kannur😁എവിടെ നിന്നാലും കൊയപ്പില്ല 😁
@Mydreams4530Ай бұрын
Yes
@utharath9498Ай бұрын
Kannur Aake musliminte idayil mathrame penninte vtl poyee nikkunna erppad.....alland ella kannur sidelum checkante vtl nikkunnavar anu
@nowhere3304Ай бұрын
Textile shop കളിൽ work ചെയ്യുന്ന സ്ത്രീകളുടെ ജീവിതത്തെ പറ്റി ഒരു video ചെയ്യാമോ... ❤❤❤ Lots of love and support for this channel ❤❤🔥🔥🔥
@സയനുАй бұрын
ഇങ്ങനെയുള്ള ന്നല്ല മരുമക്കളും ഉണ്ട് ഭാര്യ വീട്ടുകാരെ പിഴിയുന്ന മരുമക്കളും ഉണ്ട്
@nidhamoideenkoya93Ай бұрын
ഞങ്ങളുടെ അവിടെയൊക്കെ ഇത് സർവസാധാരണയാണ്.... അതുകൊണ്ട് ഞങ്ങൾ പെണ്ണുങ്ങൾക്ക് അമ്മായിയമ്മയെ പേടിക്കാതെ ജീവിക്കാം, ഭർത്താക്കന്മാർ എന്നും ഞങ്ങളുടെ വീട്ടിൽ ഒരു vip treatment കിട്ടുന്ന പുതിയാപ്പിളമാർ ആണ് 😊ആർഭാടം ആയിട്ടല്ലെങ്കിലും ഓരോ വീട്ടുകാരുടെ സാമ്പത്തികം അനുസരിച്ച് എന്നും അവർക്ക് ഒരു സ്പെഷ്യൽ പരിഗണന കിട്ടും, ഭർത്താവിന്റെ വീട്ടിൽ പോകുമ്പോൾ അതെ സ്പെഷ്യൽ പരിഗണന ഞങ്ങൾ പെണ്ണുങ്ങൾക്കും കിട്ടും... So എല്ലാരും happy ആണ് 😊😊
@aquilinsheen2477Ай бұрын
Arun bro's acting is excellent 👏👏and mom's too👏
@bismimanikandan4275Ай бұрын
Positive message ❤❤Feel good episode
@skjtalksАй бұрын
Thank you so much ❤🙏😊 ഭർത്താവ് ഭാര്യ വീട്ടിൽ താമസിക്കുന്നത് മോശമായി കാണുന്ന mindset ഇനിയെങ്കിലും മാറാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
@universe266Ай бұрын
Super theme...my dad suffered becaise of this stereotype thoughts ...all the actors are truly amazing..
@shamnashazz222Ай бұрын
എല്ലാവരും ഇന്ന് ഫസ്റ്റ് ആണല്ലോ 😅
@reshmapnair6420Ай бұрын
Ethupole oru marumakan oru bhagyam ane, nattukar enthu parayum ennu karuthi marumakane akattaruthe.
@blackmamba3427Ай бұрын
Awesome video ❤ Brilliant message ❤
@skjtalksАй бұрын
Thanks a lot ❤ ഭർത്താവ് ഭാര്യ വീട്ടിൽ താമസിക്കുന്നത് മോശമായി കാണുന്ന mindset ഇനിയെങ്കിലും മാറാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
@Ballu_VloGzz_1972Ай бұрын
Amma kidukki. 😃😃😃😂😂👌🏻👌🏻apt ayittundu Serial dialogues😂😂😂😂
@zainudeenrawther3607Ай бұрын
Aryade jealousy 😂ao natural.....pavam tonni❤
@arshimansoor7278Ай бұрын
എന്നുo പുതിയ theme ആണ്...... അതാണ് ഇവരുടെ വിജയം
@saranyasundar4017Ай бұрын
Most husbands do not like to stay in a wife's house for too many days if the husband likes our neighborhood will ask or don't like
@reshmiarun2759Ай бұрын
എന്റെ husband ഇങ്ങനെയാണ്. എപ്പോഴും വീട്ടിൽ കൊണ്ട് പോകും. കൂടെ നിൽക്കും. എന്നേക്കാൾ caring ആണ് അച്ഛനേം അമ്മേനേം 🥰🥰
@m.kashrafm.kashraf9796Ай бұрын
നിങ്ങളുടെ ഓരോ വീഡിയോയും അടിപൊളി
@anupamapc4577Ай бұрын
എന്റെ ബ്രദർ ഭാര്യ വീട്ടിൽ ആണ് വർഷങ്ങൾ ആയിട്ട് അവരുടെ വീട്ടിൽ 2 പെൺകുട്ടികൾ അന്ന് ഉള്ളത് അതുകൊണ്ട് തന്നെ ചേട്ടനെ അവർക്ക് വല്ല്യ കാര്യമാണ്. എന്റെ മാമന്റെ വീട്ടിലും ഇങ്ങനെ തന്നെ ആണ്...
@anupamapc4577Ай бұрын
പിന്നെ എന്റെ partner. 😐 ഇങ്ങനെ നിൽക്കാൻ എന്റെ അമ്മായിമ്മ സമ്മതിക്കില്ല ഒരു ഡേ നിന്നാലും കളിയാക്കുന്നത് കാണാം എനിക്ക് അപ്പൊ വിഷമം തോന്നി കാരണം ഞാൻ ഞാൻ ഒറ്റ മോൾ ആണ്. എന്റെ അച്ഛൻ വീട്ടിൽ ഒറ്റക്കെ ഉള്. 😐
@alkajolly2698Ай бұрын
@@anupamapc4577🙂
@soumyadevim7164Ай бұрын
എന്റെ വീട്ടിൽ അങ്ങനെ അല്ല. നല്ല പുച്ഛമാണ്
@vaigak8425Ай бұрын
Mother role❤ & Arun bro acting ❤
@amrithmuralikp6823Ай бұрын
Mother role super 👍👍
@skjtalksАй бұрын
Thank you ❤
@chinnammavarghese6008Ай бұрын
നല്ല മോൻ ..നല്ല പാഠം ..മനസ് നിറഞ്ഞു ..,
@sreekumarinair2913Ай бұрын
Mother role adipoly.
@skjtalksАй бұрын
Thank you ❤
@sharonp.s1849Ай бұрын
അടിപൊളി ഇങ്ങയുള്ള മരുമക്കൾ നിങ്ങളുടെ വിട്ടിൽ ഉണ്ട് എ ഗിൽ അവരെ ചേർത്തു നിർത്താൻ ശ്രമിക്ക ണം കേട്ടോ ഷാരോൺ പി സ് പെരിങ്ങാവ് തൃശൂർ ജില്ല
Thank you so much ❤🙏😊 ഭർത്താവ് ഭാര്യ വീട്ടിൽ താമസിക്കുന്നത് മോശമായി കാണുന്ന mindset ഇനിയെങ്കിലും മാറാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
@nidhamoideenkoya93Ай бұрын
ഞങ്ങളുടെ അവിടെയൊക്കെ ഇത് സർവസാധാരണയാണ്.... അതുകൊണ്ട് ഞങ്ങൾ പെണ്ണുങ്ങൾക്ക് അമ്മായിയമ്മയെ പേടിക്കാതെ ജീവിക്കാം, ഭർത്താക്കന്മാർ എന്നും ഞങ്ങളുടെ വീട്ടിൽ ഒരു vip treatment കിട്ടുന്ന പുതിയാപ്പിളമാർ ആണ് 😊ആർഭാടം ആയിട്ടല്ലെങ്കിലും എന്നും അവർക്ക് ഒരു സ്പെഷ്യൽ പരിഗണന കിട്ടും, ഭർത്താവിന്റെ വീട്ടിൽ പോകുമ്പോൾ അതെ സ്പെഷ്യൽ പരിഗണന ഞങ്ങൾ പെണ്ണുങ്ങൾക്കും കിട്ടും... So എല്ലാരും happy ആണ് 😊😊@@skjtalks
@shafnafaizan2861Ай бұрын
Ingane oru husbandne kittanum venam bhagyam nalla content aayirunnu ellavarum superb aayirunnu good luck team skj
@shanumon2549Ай бұрын
Kalyanam kazhich vitta പെണ്ണിന് സ്വന്തം veettil kurach ninna ath നാട്ടുകാർക്കും കുടുംബംകാർക്കും വലിയ prashnaa😂
@Vaigacreation-b7jАй бұрын
Congratulations for skj talks fir 200 ep
@skjtalksАй бұрын
Thank you so much for your support ❤🙏😊
@Vaigacreation-b7jАй бұрын
@@skjtalks 🤝❤️
@momentzonlyАй бұрын
Eee concept nannaytund. Pashe chelork okke kuru pottum itu kaanumbol. Nta abiprayattil mrg nu shesho husband wife swandamayt oru veed vech maaranm ennan avide 2 aalde parents um venda. Eni ellarku itu saadikkilla financially possible aavnm nu illaa. Angne ullavr 2 veetilum aaay edyk edyk maari nikkno ataanu vendat.But ingne ulla situation lu wife nu koodi joli undenki atu kurchoode acceptable aaku. Husband nta veetil wife nikkumbo avdte kaaryanglum chelavukalum hus aarikum main aayt nokua. Appo wife nta veetil wife nta achante chelavil nilkan oru husband um taalprya pedilla. Atinu wife aa veetile kaaryngl jolikk poyi noki nadattumbol aa prashnavum maarum
@Shradha.V.-ym3lzАй бұрын
Yesss... Athan nallath
@universe266Ай бұрын
Mother role adipoli
@skjtalksАй бұрын
Thank you ❤
@harikeshav7269Ай бұрын
Arya Chechi's face expression throughout the video 🥴🤔😤😡🤬😖😣😵💫😩
@AswathyRaju-v6xАй бұрын
Arun sir acting so excellent 👌👌👌
@dbgamingyt2772Ай бұрын
നല്ല കഥ എല്ലാർക്കും ഇതൊരു മാതൃകയാവട്ടെ
@sravyaalapati187828 күн бұрын
The first video of yours started negatively but ended positively
@RinhaRinu-xc5srАй бұрын
Video varan vendi waiting ayirn... Skj talks ❤
@skjtalksАй бұрын
Thank you so much ❤🙏😊
@deepaajai1539Ай бұрын
Nalla content ❤ അരുൺ നന്നായി perform ചെയ്തു 👍🏻👍🏻💐
@chandinis7308Ай бұрын
എൻ്റെ husband എൻ്റെ വീട്ടിൽ ആണ് താമസിക്കുന്നത് . വളരെ സന്തോഷമായി ഞങൾ ജീവിക്കുന്നു
@malluescanor982Ай бұрын
Penkothan😂😂
@KeerthanaWilson28Ай бұрын
ആര് താനോ @@malluescanor982
@KeerthanaWilson28Ай бұрын
@@malluescanor982 ആര് താനോ
@AnsiiJabiiАй бұрын
@@malluescanor982അപ്പോൾ ഭർത്താവിന്റെ വീട്ടിൽ സ്ഥിരം ആയിട്ട് നിൽക്കുന്ന ഭാര്യ ആൺ കൊന്തി ആണോ 😮
@dizuzaser2242Ай бұрын
@@malluescanor982ninte thandha angane anenn karuthi bakki ellarum angane alla mone
@AshifaPp-wp9ziАй бұрын
Njanum ente husband um kuttikalum ente veettil anu thamasillkunnadh ente uppa yum Umma yum und koode. oru kuzhapam illaa Santhoshavum samadhanam koode jeevikunney.
@Adhizz-b9mАй бұрын
Skj talks channel desrve a more subscribes😌🤌 As usual...kidu❤
@hareeshbabukp8532Ай бұрын
അമ്മയുടെ അഭിനയം മികച്ച അഭിനയം super🙏🏻🙏🏻
@skjtalksАй бұрын
Thank you so much ❤🙏😊
@Recaps4plusАй бұрын
ഇങ്ങനത്തെ അളിയൻ വേണം വീട്ടിൽ,എങ്കിൽ ok
@navinsdancemagicАй бұрын
Wow excellent skj 👌👌👌🔥great topic. Especially climax ❤️🥰
@lovelybird114114 күн бұрын
ചന്ദ്ധിനി വണ്ണം. കുറഞ്ഞപ്പോ ഒന്നും കൂടി ഭംഗി വച്ചു 😍😊
@ShinChu-d4yАй бұрын
Nammala Kannur Penn veetil chekkan maar nikkum, kannur kaaar come in 🏂❤️
@Shradha.V.-ym3lzАй бұрын
Muslims alle..
@chacha95404Ай бұрын
Ur videos are too good to share in this society.. Great work! ❤
@ShahanajunairKallingal-e4pАй бұрын
Good message tnx lot
@vak7871Ай бұрын
Hey, how nicely u are presenting every contents. The man behind each story are really appreciatable. Not only him but the whole team. Presenting a happening thing with a new face. Each Friday evening I'm waiting for ur videos. Thankyou team for making relevant and enjoyable videos and stories.
@Thasni-e4wАй бұрын
E amma yend sundariyaa❤❤
@linithaathish2613Ай бұрын
Very good video. Our society maarilla....
@swapnas9998Ай бұрын
Very nice👍
@LishithaDBАй бұрын
ഇതു പോലുള്ള ഒരു മരുമകനെ കിട്ടിയാൽ മതിയായിരുന്നു
@dinnymariyam1234Ай бұрын
നല്ല ഒരു സന്ദേശം ❤
@skjtalksАй бұрын
Thank you ❤ ഭർത്താവ് ഭാര്യ വീട്ടിൽ താമസിക്കുന്നത് മോശമായി കാണുന്ന mindset ഇനിയെങ്കിലും മാറാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
@jasjo_worldАй бұрын
നല്ല സന്ദേശം, സൂപ്പർ ❤️❤️❤️❤️❤️👍👍👍👍👍😍😍😍😍
@lathikar7441Ай бұрын
Oro contentum puthumayund... Super.. Arun& amma super
@vanajavijayagopal7478Ай бұрын
Congratulations. Good message ❤
@catchswamyАй бұрын
Nice good message👌👍keep going👏♥️
@skjtalksАй бұрын
Thank you so much ❤🙏😊 ഭർത്താവ് ഭാര്യ വീട്ടിൽ താമസിക്കുന്നത് മോശമായി കാണുന്ന mindset ഇനിയെങ്കിലും മാറാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
@educationcrackers3173Ай бұрын
Socially relevant topic 👍
@skjtalksАй бұрын
Thank you so much ❤🙏😊 ഭർത്താവ് ഭാര്യ വീട്ടിൽ താമസിക്കുന്നത് മോശമായി കാണുന്ന mindset ഇനിയെങ്കിലും മാറാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
@abhinyas6525Ай бұрын
Arun chettan is a good actor❤
@PavitraRavi-my9nbАй бұрын
Wow no words to speak.❤
@skjtalksАй бұрын
Thank you so much ❤🙏😊 ഭർത്താവ് ഭാര്യ വീട്ടിൽ താമസിക്കുന്നത് മോശമായി കാണുന്ന mindset ഇനിയെങ്കിലും മാറാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤
@aslamprambadan933Ай бұрын
പൊളി മച്ചാ new sebject 🎉🎉
@skjtalksАй бұрын
Thank you ❤ ഭർത്താവ് ഭാര്യ വീട്ടിൽ താമസിക്കുന്നത് മോശമായി കാണുന്ന mindset ഇനിയെങ്കിലും മാറാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤