brush cutter gearbox repairing malayalam | ഗിയർബോക്സ്‌ ഇനി സ്വന്തമായി നന്നാകാം | Tech and agri tips|

  Рет қаралды 38,566

Tech and agri tips

Tech and agri tips

Күн бұрын

Пікірлер: 106
@vasunadukudiyil7560
@vasunadukudiyil7560 3 жыл бұрын
ഉപകാരപ്രദമായ. അറിവ് പറഞ്ഞുതന്നതിന് നന്ദി
@saj192
@saj192 3 жыл бұрын
ഇത് റിപ്പയർ ചെയ്തു കൊടുക്കുന്ന 5 പേര് ഡിസ് ലൈക്ക് അടിച്ചിട്ടുണ്ട്... സൂപ്പർ വീഡിയോ👍👍👍👌👌👌
@thangalkoduvally7908
@thangalkoduvally7908 3 жыл бұрын
2സ്ട്രോക്ക് കാർബറേറ്റർ ട്യൂണിങ് വീഡിയോപ്രതീക്ഷിക്കുന്നുനിങ്ങളുടെ എല്ലാ വീഡിയോകളുംവളരെ നന്നായിരിക്കുന്നുഎല്ലാവർക്കും വളരെ ഉപയോഗപ്രദമായ വീഡിയോ ആണ്💓👍
@Techandagritips
@Techandagritips 3 жыл бұрын
2strock ഉം 4strock ഉം ഒരു പോലെ ആണ് ടൂൺ ചെയ്യുന്നത്. Watch this vidio 👇 kzbin.info/www/bejne/a5Ckg6Cvrs6NY5I
@unnikrishnanunni7309
@unnikrishnanunni7309 3 жыл бұрын
പലർക്കും ഉപകാരപ്രദമായ വീഡിയോ .
@anushaji817
@anushaji817 3 жыл бұрын
Adipoili Macha e njan kaathuninna video
@shajiedv
@shajiedv 3 жыл бұрын
അവതരണം വളരെ ഉഷാര്‍ ആയിട്ടുണ്ട് ... ഗ്ലാമറും 👍👍👍😃
@balakrishnanchattipurakand8262
@balakrishnanchattipurakand8262 3 жыл бұрын
നന്നായി മനസ്സിലാക്കി തരുന്ന തരം അവതരണം നല്ല ക്ലാസ്
@ayamadutt912
@ayamadutt912 2 жыл бұрын
Verybestpresentation
@SureshKumar-nh5om
@SureshKumar-nh5om 25 күн бұрын
ഉപകാരപ്രദം
@sukesant.s7550
@sukesant.s7550 4 ай бұрын
Sincere....explanation
@ameerv6426
@ameerv6426 3 жыл бұрын
Super nannayittund
@scryyy1239
@scryyy1239 3 жыл бұрын
chettantea video ullath vallarea upakaram
@M19176
@M19176 2 ай бұрын
Thank you very much brother 🎉
@Indianvillage5
@Indianvillage5 3 жыл бұрын
Bro husqvarna 131r nte gear box size eathrayanu.eathra mm aanu
@yoosufkolakkampara1206
@yoosufkolakkampara1206 3 жыл бұрын
Hitachi two stroke grass cutter mileage increase video please do
@sjkjnmfbifni5387
@sjkjnmfbifni5387 3 жыл бұрын
Please use the term fuel efficient (efficiency) instead of mileage. Term mileage pertaining to distance. If time duration is concerned fuel efficiency better term.
@HaridasanA-ur6er
@HaridasanA-ur6er 2 ай бұрын
അടിപൊളി
@ahammedshahabaskk7515
@ahammedshahabaskk7515 3 жыл бұрын
Honda brush cutterinte piston rings engine sett cheyyandenn parayo. Pls
@Techandagritips
@Techandagritips 3 жыл бұрын
ടൈമിംഗ് വീൽ സെറ്റിംഗ് അറിയില്ലെങ്കിൽ അഴിക്കരുത്
@Techandagritips
@Techandagritips 3 жыл бұрын
വിഡിയോ വരും. പ്ലീസ് വെയിറ്റ് 👍
@bijilprasad8238
@bijilprasad8238 2 жыл бұрын
Clutch drum changing video idumo
@philipjose8092
@philipjose8092 3 ай бұрын
Very useful
@akshayapramodh
@akshayapramodh 3 жыл бұрын
Hai brother ethinte parts evideninnu vangan kittum njan Trivandrum anu avide shop ethanu
@Techandagritips
@Techandagritips 3 жыл бұрын
എന്റെ വിഡിയോ നിങ്ങളുടെ customers സിന് ഷെയർ ചെയ്യു അപ്പോൾ സ്വന്തമായി repair ചെയ്യാനുള്ള ആത്മ വിശ്വാസം വരും ഒപ്പം നിങ്ങളുടെ കച്ചവടവും കൂടും 👍
@akshayapramodh
@akshayapramodh 3 жыл бұрын
@@Techandagritips സുഹൃത്തേ എനിക്ക് കടയില്ല. ബ്രഷ്കട്ടറിൻ്റെ പാർട്ട്സുകൾ എവിടെ നിന്നാണ് വാങ്ങുന്നത്. തിരുവനന്തപുരത്ത് ഇത് ലഭിക്കുമോ?
@Techandagritips
@Techandagritips 3 жыл бұрын
. Agri supermarket ൽ ലഭിക്കുന്നതാണ്
@ivingeorge2220
@ivingeorge2220 3 жыл бұрын
Brush cutter more videos want 👍👍
@Techandagritips
@Techandagritips 3 жыл бұрын
Sure👍.. എല്ലാ ഭാഗവും repair ചെയ്യുന്ന വിഡിയോ വരുന്നുണ്ട് 😊
@ivingeorge2220
@ivingeorge2220 3 жыл бұрын
Super machane 👍👍
@Techandagritips
@Techandagritips 3 жыл бұрын
@@ivingeorge2220 thanks ഫ്രണ്ട്സിന് ഷെയർ ചെയ്യു
@shameershameerpnt6758
@shameershameerpnt6758 3 жыл бұрын
അറിയാതയായിഏതുംഇലലോ.സൂപർ
@aboobackeralangaden5431
@aboobackeralangaden5431 3 жыл бұрын
Àal poliyalle
@easyagroworks470
@easyagroworks470 2 жыл бұрын
നൈസ് ബ്രോ
@appaloelevens9130
@appaloelevens9130 Жыл бұрын
Very infermative
@bushralatif1433
@bushralatif1433 Жыл бұрын
Handleswichenganerepaircheyyam
@ivingeorge2220
@ivingeorge2220 3 жыл бұрын
New video ennu varum cheta
@Techandagritips
@Techandagritips 3 жыл бұрын
ഇന്ന്
@Techandagritips
@Techandagritips 3 жыл бұрын
Subscrib ചെയ്‌തോ ഇല്ലങ്കിൽ ചെയ്യു 👍
@Vishnucheppayikodu
@Vishnucheppayikodu 3 жыл бұрын
നന്നായിട്ടുണ്ട് .... VD0:..ഗ്രീസ് ചെയ്തത്: കുറച്ചു കൂടി;ആകാമായിരുന്നു ..... എന്ന് തോന്നി
@vipinambadi8675
@vipinambadi8675 2 жыл бұрын
Sthil 120 വള്ളി നീട്ടി വെട്ടുമ്പോ വിറയൽ വരുന്നു എന്തായിരിക്കും കാരണം
@Techandagritips
@Techandagritips 2 жыл бұрын
ഓവറയാൽ വിറയൽ വരും
@kesavanmadhavassery8578
@kesavanmadhavassery8578 2 жыл бұрын
Good video
@slijasijilslijasijil6147
@slijasijilslijasijil6147 Ай бұрын
Hibro
@venugopalmk2636
@venugopalmk2636 Жыл бұрын
Good 👍
@saidalavisaidalu6726
@saidalavisaidalu6726 2 жыл бұрын
ആദ്യമായി തണുത്തിരിക്കുന്ന മെഷീൻ എടുത്ത് സ്റ്റാർട്ട് ചെയ്ത് ആക്സിലേറ്റർ സ്പീഡ് കൊടുത്താൽ മെഷീൻ ഓഫ് ആകുന്നു എന്തുകൊണ്ടായിരിക്കും അത്
@noushadanoushu9170
@noushadanoushu9170 3 ай бұрын
Bearing no കൂടി പറയു
@vkvarghese9988
@vkvarghese9988 2 жыл бұрын
TOOLS NAME, CIRCLIP PLIER
@kannan1174
@kannan1174 2 жыл бұрын
Good
@mpalikurikkalthamarasseri3541
@mpalikurikkalthamarasseri3541 2 жыл бұрын
1)PINഅല്ല. സർക്ലിപ്പ് / സ്റ്റോപ്പർ (2) ആക്സിലല്ല - Shaft, ( 3). Nose plare in / Nose plare out . ok.
@marvelavengers8312
@marvelavengers8312 2 жыл бұрын
Circlip അല്ല circlip pin ahnu saar 👋
@saidalavisaidalu6726
@saidalavisaidalu6726 2 жыл бұрын
നമസ്കാരം ഈ 4 സ്ട്രോക് മെഷീന്റെ ബ്ലേഡ് എവിടെങ്കിലും അടിക്കുമ്പോഴേക്കും മെഷീൻ ഓഫ് ആവുന്നു. അത് എന്തുകൊണ്ടാണ് മെഷീന്റെ താകരാ ർ ആണോ അതോ ഗിയർബോക്സിന്റെ തകരറാണോ?
@AnilKumar-mm6sd
@AnilKumar-mm6sd Жыл бұрын
സ്ലോ സ്പീഡ് കുറച്ചു കൂട്ടി കൊടുത്തു നോക്കൂ
@prakashkulanchery3280
@prakashkulanchery3280 3 жыл бұрын
🌹🌹🌹നന്ദി
@BremBo-310
@BremBo-310 3 жыл бұрын
ഗിയർ സെറ്റ് ചെയ്യുന്നതിന് മുന്നേ ഗ്രീസ് ചെയ്തു കേറ്റണം
@babumottammal2584
@babumottammal2584 3 жыл бұрын
👍 പിൻ അല്ല. സർക്ലിപ്പ് ലോക്. സർക്ലിപ്പ് പ്ലേയർ / നോസ്പ്ലേയർ എന്നും പറയും.
@Techandagritips
@Techandagritips 3 жыл бұрын
Tanks😆
@jonayen597
@jonayen597 3 жыл бұрын
👍👍 tengyu gudd
@BaBYlovejAMsHEee
@BaBYlovejAMsHEee 3 жыл бұрын
👍👍👍👍
@abukeralavlog5228
@abukeralavlog5228 3 жыл бұрын
ബ്രോ എനിക്കൊരു ബാക്ക് പാക്ക് ബ്രഷ് കട്ടർ മെഷീൻ വേണം കേരളത്തിൽ കിട്ടുമോ യൂസ്ഡ് ആയാലും കുഴപ്പമില്ല മറുപടി പ്രതീഷിക്കുന്നു
@Techandagritips
@Techandagritips 3 жыл бұрын
കിട്ടാനില്ല 🙏
@sunrayj9901
@sunrayj9901 2 жыл бұрын
ഹോണ്ട ഇറക്കി
@variathubuildersdevelopers3525
@variathubuildersdevelopers3525 3 жыл бұрын
Aa bearing number onnu parayamo
@Techandagritips
@Techandagritips 3 жыл бұрын
0369
@variathubuildersdevelopers3525
@variathubuildersdevelopers3525 3 жыл бұрын
@@Techandagritips thanks
@surendrannilamel5120
@surendrannilamel5120 2 жыл бұрын
Pin alla ഭായി lock
@prakashrohmar2136
@prakashrohmar2136 3 жыл бұрын
പുല്ലുവെട്ട് "യന്ത്രം " ഗിയർ ബോക്സ് നന്നാക്കാൻ
@davischirayathkonikkara8274
@davischirayathkonikkara8274 3 ай бұрын
ഡ പൊട്ടാ അതിന്റെ പേര് പിന് എന്നല്ല സർ ക്ലിപ്പ് എന്നാണ്. സർക്കിളിപ്പ് രണ്ട് തരം ഉണ്ട്. എക്സ്റ്റേണൽ. ഇന്റേണൽ. അതുപോലെ അത് അഴിക്കാനുള്ള പ്ലെയറും രണ്ട് തരം ഉണ്ട്
@zainudheenpk7558
@zainudheenpk7558 2 жыл бұрын
Pin അല്ല ലോക്
@saidalavisaidalu6726
@saidalavisaidalu6726 2 жыл бұрын
ഇതുപോലെ ഗീർ ബോക്സ് റിപ്പേർ ചെയ്ത് കിട്ടാൻ എത്ര രൂപ ചെലവ് വരും. അതായത് ചെയ്തു കൊടുക്കുന്നവരുടെ അടുത്ത് കൊണ്ടുപോവുകയാണെങ്കിൽ. താങ്കൾ എവിടെയാണ് ഇത് വർക്ക് ചെയ്തു കൊടുക്കുന്നത് എന്നുകൂടി അറിയിച്ചാൽ കൊള്ളാം
@maryabraham2582
@maryabraham2582 2 ай бұрын
എതാണ്ട് 2500 രുപ
@presanthpa9263
@presanthpa9263 2 жыл бұрын
👍
@nununayana2501
@nununayana2501 3 жыл бұрын
👏👏
@mohanlalp185
@mohanlalp185 5 ай бұрын
പേരും അഡ്രസ്സും Phone No കൂടി ഉൾപ്പെടുത്തണം എന്നാൽ മാത്രമേ contact ചെയ്യാൻ കഴിയു
@sunnyjames8728
@sunnyjames8728 2 жыл бұрын
ഗിയർ ബോക്സ്‌ ചൂട് ആകുന്നു എന്താണ് കുഴപ്പം സാധാരണ ചൂട് ഉണ്ടാകുന്നതാണോ
@Techandagritips
@Techandagritips 2 жыл бұрын
ചെറിയ ചൂട് കാണും
@rennymylackal5
@rennymylackal5 3 жыл бұрын
ബൈറിങ് നമ്പർ പറഞ്ഞില്ല
@Techandagritips
@Techandagritips 3 жыл бұрын
പിന്നിയോൻ 9987/bearing 0370/ആക്സിൽ 9985/bearing 0369
@rennymylackal5
@rennymylackal5 3 жыл бұрын
@@Techandagritips thanks
@thomas97770
@thomas97770 3 жыл бұрын
Stihl FS 250 ബൈറിങ് നമ്പർ പറഞ്ഞു. താരുവോ
@hnrworld6881
@hnrworld6881 3 жыл бұрын
ഇഷ്ടപ്പെട്ടു പക്ഷെ ഒന്ന് മെനക്കെടണം
@Techandagritips
@Techandagritips 3 жыл бұрын
Simple ആണ്
@hamzanajmahamza1531
@hamzanajmahamza1531 3 жыл бұрын
ഇതിന്റെ ഹെഡ് വേറെ ടൈപ് ഉണ്ടോ അതായത് ചെറിവ് അല്ലാതെ stait ടൈപ് ചായ ചെടി കാവാതി ന് പറ്റിയത്
@Techandagritips
@Techandagritips 3 жыл бұрын
ഇല്ല
@anushaji817
@anushaji817 3 жыл бұрын
Ethrayum manasilakunna vidio vere ella
@selvamoorthy4771
@selvamoorthy4771 3 жыл бұрын
தமிழ்ல கீழே கொஞ்சம் எழுதவும். மலையாளம் எனக்கு தெரியாது
@jibinjohn9694
@jibinjohn9694 3 жыл бұрын
ചേട്ടാ ഇ പണി പഠിപ്പിച്ചു തരുമോ
@Techandagritips
@Techandagritips 3 жыл бұрын
എല്ലാ വിഡിയോസും കണ്ടാൽ പഠിക്കാവു ന്നത്തെ ഒള്ളൂ 🙏
@jibinjohn9694
@jibinjohn9694 3 жыл бұрын
@@Techandagritips chetta mob number tharamo
@മനോജ്കുറുമ്പകര
@മനോജ്കുറുമ്പകര 2 жыл бұрын
ചേട്ടാ ഫോൺ നമ്പർ തരുമോ
@Techandagritips
@Techandagritips 2 жыл бұрын
9745586675
@Salma-mo6ir
@Salma-mo6ir Жыл бұрын
ഫോൺ നമ്പർ തരുമോ
@remesanvp
@remesanvp 10 ай бұрын
I think it is efficiency, not mileage.
@shareefshareef1753
@shareefshareef1753 2 жыл бұрын
Good
@aboobackeralangaden5431
@aboobackeralangaden5431 3 жыл бұрын
👍👍👍👍
@varshavarsha7350
@varshavarsha7350 Жыл бұрын
👍
@arunkumarrb7373
@arunkumarrb7373 2 ай бұрын
Good
Une nouvelle voiture pour Noël 🥹
00:28
Nicocapone
Рет қаралды 9 МЛН
We Attempted The Impossible 😱
00:54
Topper Guild
Рет қаралды 56 МЛН
Don’t Choose The Wrong Box 😱
00:41
Topper Guild
Рет қаралды 62 МЛН
Cara pemasangan tali mesin rumput ke Trimmer Head Autocut 25-2.
3:27
Saudagar Kampong
Рет қаралды 30 М.
Brush Cutter Carburetor service 🤖📌
4:42
A1 POWER TOOLS
Рет қаралды 1,7 М.
Abandoned Japan Brush Cutter Repairing | Shindaiwa 2401
29:20
Gear Show
Рет қаралды 1 МЛН