വളരെ നന്നായി പഠിപ്പിച്ചു തരുന്നുണ്ട്, താങ്ക്സ് ചേട്ടാ
@salimkumarms67933 жыл бұрын
നല്ല വീഡിയോ, വിശദീകരണം നന്ദി.
@sajannk55013 жыл бұрын
ഒത്തിരി ഉപകാരം ഉള്ള ഒരു വീഡിയോ.... താങ്ക്സ് ബ്രോ
@siyadkasmi43093 жыл бұрын
ഞാൻ കിസാൻ ക്റാഫ്റ്റിൻറ ഫാംബോയ് എന്ന കട്ടർ ഉപയോഗിക്കുന്നു. നിങ്ങളുടെ വീഡിയോ വളരെയധികം സഹായകരമാണ്. നന്ദി....
@Techandagritips3 жыл бұрын
Thanks ✨️😊
@suhail45833 жыл бұрын
Kisankraft nu etra vila
@dipinmani2563 жыл бұрын
ഇതുപോലെ ഉള്ള വീഡിയോ ഇനിയും ഇടണം 🥰🥰🥰🥰🥰
@Techandagritips3 жыл бұрын
തീർച്ചയായും 👍
@ponnusponnus47453 жыл бұрын
ഹോണ്ടയുടെ മൈലേജ് എങ്ങിനെ ട്യൂണ് ചെയ്യും
@monichenjoy14543 жыл бұрын
@@Techandagritips look
@paulosenellattu56433 жыл бұрын
ഞാൻ 11 വർഷമായി ഓലിയോ മാക് മെഷീൻ ഉപയോഗിക്കുന്നു. മൈലേജ് ഒന്നര മുതൽ രണ്ട് മണിക്കൂർ വരെ മാത്രം. കാസ് മെഷീൻ എവിടെ കിട്ടും. ടൂണിങ്ങ് പഠിപ്പിച്ചതിന് നന്ദി....
@Ramkumar-yc3tw3 жыл бұрын
പത്തനാപുരം ലഭിക്കും
@M191762 ай бұрын
Great 👍
@Santhoshvj19883 жыл бұрын
Thanks
@suseelankm99172 жыл бұрын
ഹോണ്ട മിഷന് എങ്ങനെയാTuning
@bobyvarghese5416 Жыл бұрын
സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്
@mpalikurikkalthamarasseri3541 Жыл бұрын
നന്ദി,
@safudeenvp76313 жыл бұрын
Thanks so much
@baijujames75952 жыл бұрын
Super Bro
@zzayyoooaayyooo9382 жыл бұрын
👍👍👍❤️❤️ good.
@shafeeqshafeeq8131 Жыл бұрын
എന്റെ കയ്യിൽ എർത്ത് കുഴിക്കുന്ന മെഷീനാണ് ഉള്ളത് എന്റെ മെഷീൻ ഓക്സി പവർ 52 സിസി മെഷീൻ ആണ് ഇത് സൈറ്റിൽ ചെന്ന് ഒരുപാട് തവണ വലിക്കണം സ്റ്റാർട്ട് ആവണമെങ്കിൽ അങ്ങനെ ഇരിക്കുമ്പോഴാണ് താങ്കളുടെ വീഡിയോ കണ്ടത് താങ്കൾ വീഡിയോയിൽ കാണിച്ചത് പോലെ ഞാൻ ചെയ്തു നോക്കി ഇപ്പോൾ ഒന്നോ രണ്ടോ തവണ വലിക്കുമ്പോൾ സ്റ്റാർട്ട് ആവുന്നു താങ്കളുടെ വീഡിയോ ഒരുപാട് ഉപകാരപ്രദമായ വീഡിയോ ആണ് താങ്കളുടെ കോൺടാക്ട് നമ്പർ തരുമോ
@sudhanpa89393 жыл бұрын
Kass CG 430 B എവിടെ കിട്ടും താങ്കളുടെ സ്ഥലവും നമ്പറും Post ചെയ്യമോ
@thankachantm338 Жыл бұрын
ട്യൂൺ ചെയ്യുമ്പോൾ ആക്സിലേറ്റർ ഫുൾ കൊടുത്ത് screw വലത്തോട്ട് ആണോ തിരിക്കേണ്ടത്? Back ലേക്ക് തിരിക്കുമ്പോഴും ആക്സിലേറ്റർ ഫുൾ കൊടുക്കണോ?
@jamsheednanippa15693 жыл бұрын
Good
@rajuxavier10373 жыл бұрын
Good video
@ganeshkm8575 Жыл бұрын
ഞാൻ Hi Jet 2 Stok മിഷീൻ വാങ്ങിച്ച് ഉപയോഗിച്ച് തുടങ്ങി ചെറിയ വൈബ്രേഷനുണ്ട്. മൈലേജ് കിട്ടുന്നുണ്ട് മിഷീന് CC ഒന്നും രേഖപ്പെടുത്തിയിട്ടില്ല
@shabeerali78473 жыл бұрын
ഉപകാരപ്രദം
@skhealthcareproduct67803 жыл бұрын
Good.... Thank you
@khamarudheenu81764 ай бұрын
Honda ithupolecheyyan pattuo...?
@Rajukg07 Жыл бұрын
Sun Max grass cutter
@roychancherolical96383 жыл бұрын
ഞാൻ KASAI ബ്രഷ് കട്ടർ ആണ് ഉപയോഗിക്കുന്നത്. മിഷന്റെ സ്പാർക്ക് പ്ലഗ് ഇടുന്നതിന് തൊട്ടടുത്ത ഭാഗം 1 ഇഞ്ച് നീ ളത്തിൽ പൊട്ടി,2 മില്ലി അകന്നിട്ടുണ്ടെ. എൻജിൻ ഓൺ ആവുന്നുണ്ട്. ഇതുകൊണ്ട് സംഭവിക്കുന്ന കുഴപ്പങ്ങൾ എന്തൊക്കെയാണെന്ന് ദയവായി പറഞ്ഞു തരണം.
@Techandagritips3 жыл бұрын
വാർക്ക് ചെയുമ്പോൾ കൂടുതൽ പോട്ടാനാണ് സത്യത ഹെഡ്ഡ് കെയിസ് മാത്രം മറ്റാം 👍
@roychancherolical96383 жыл бұрын
@@Techandagritips താങ്ക്യൂ.
@safudeenvp76313 жыл бұрын
Good 👍
@johnmathew86272 жыл бұрын
Bro petrol varunna tube lil kumilakal varunnu start aakunilla... Chula time il kumila illa appol start aakunnund, ath eantha?
@Techandagritips2 жыл бұрын
Fuel pipe check ചെയ്യണം. Carburetor clean ചെയ്യണം
@Techandagritips2 жыл бұрын
Air കയറുന്നത് കൊണ്ടാണ്
@johnmathew86272 жыл бұрын
@@Techandagritips ath eAnthu kondanue? Resolve?
@BalanKlayikode2 ай бұрын
ആക്സിലേറ്റർ ഫുള്ള് കൊടുത്ത് ട്യൂൺ ചെയ്യുമ്പോൾ ഇടത്തേക്ക് ആണോ വലത്തോട്ട് തിരിക്കേണ്ടത്
@sudheeshtvsudheeshtv16792 ай бұрын
Hi ചേട്ടാ
@ivingeorge22203 жыл бұрын
Super video
@liyakathaliea41553 жыл бұрын
Engine mecanisam avatharikamo atoz
@skyblue-hg4uu2 жыл бұрын
സർ ചോക്ക് വലിച്ചു വച്ച യുടനെ ഓഫാകുന്നു മെഷീൻ ഓഫായി പോകുന്നു ഹസ്‌ക്വർണ 2സ്ട്രോക്ക് മെഷീൻ ആണ് യിതു പ്രോബ്ലം ആണോ
@jomonkunnath6063 жыл бұрын
2stroke cutter Anu use chaiyounnathu tune chaithappol full off ayi start Chaitanya noki nadakunnilla tune nut thirchu start avunnilla
@Techandagritips3 жыл бұрын
ആത്യം നിന്ന ഭാഗത്തേക്ക് തന്നെ യാക്കി ബൾബിൽ പ്രസ് ചെയിതു കൊടുത്ത് വേണം സ്റ്റാർട്ടാകാൻ 👍
@AbdulKareem-p3j Жыл бұрын
Two സ്ട്രോക് മെഷ്യനീലേക് 4സ്ട്രോക് ഹോണ്ടയുടെ കാർപെരേറ്റർ ഫിറ്റ് ചെയ്യാൻ പറ്റുമോ മൈലേജ് കൂടി കിട്ടാൻ സാധ്യത ഉണ്ടോ
@febiworld57993 жыл бұрын
👍👍
@AdithyanAdhi-c4e Жыл бұрын
Over heating nth cheyum 🤷♀️
@jintotk24843 жыл бұрын
HONDA 4 stroke ന്റെ എങ്ങനെയാണ് ട്യൂൺ ചെയ്യുന്നത്
@asianhonda31643 жыл бұрын
Athoru special tool upayogichanu tune cheyunnathu contact me
@Techandagritips3 жыл бұрын
ബോഡി അഴിക്കണം
@jintotk24843 жыл бұрын
@@Techandagritips ട്യൂൺ ചെയ്യുന്നതിന്റെ വീഡിയോ ചെയ്യാൻ പറ്റുമോ
@shabeerali78473 жыл бұрын
@@asianhonda3164 നമ്പർ Pls
@subashmaruthuvelil8403 Жыл бұрын
Aspee kollamo
@Thorappa3 жыл бұрын
Hi max മെഷീനാണ് ഉപയോഗിക്കുന്നത് പുതിയ മെഷീനാണ് മൈലേജ് തീരെ കിട്ടുന്നില്ല ഒരു ലിറ്റർ പെട്രോളിൽ 45 മിനിറ്റ് വർക്ക് ചെയ്യുന്നുള്ളൂ എന്താണ് ചെയ്യുക
@Techandagritips3 жыл бұрын
Tun cheyyu👍
@Ramkumar-yc3tw3 жыл бұрын
40ml ഓയിൽ ഒഴിച്ചു നന്നായി മിക്സ് ചെയിതു ഉഓയോഗിക്കു, 3mm മുതൽ താഴെ കനമുള്ള ട്രിമ്മർ ലൈൻ ഉപയോഗിക്കുക.. ഭാരം കുറഞ്ഞ ട്രിമ്മർ ഹെഡ് ഉപയോഗിക്കുക, ട്രിമ്മർ ലൈൻ 5. 6ഇഞ്ച് ആക്കി നിലനിർത്തുക
@rameshnenmini7129 Жыл бұрын
മിഷൻ ആക്സിലേറ്റർ പൊട്ടി. എങ്ങെനെ ഇട്ടും
@chrisciju1822 ай бұрын
Mrcarburattor 2:08
@BaBYlovejAMsHEee3 жыл бұрын
👍👍👍💯👏👏
@sasij76483 жыл бұрын
നിലവിൽ ഉള്ളതിൽ ഏത് മിഷ്യനാണ് ബെറ്റർ എനിക്ക് ഒന്ന് വാങ്ങാനാണ് ടു സ്ട്രോക്കാണോ ഫോർ സ്ട്രോക്കാണോ നല്ലത്
@Techandagritips3 жыл бұрын
2 stroke (kss അതിന്റെ performance video ഇടുന്നുണ്ട് അത് കണ്ടിട്ട് വാങ്ങിയാൽ മതിയോ?
@sasij76483 жыл бұрын
Ok
@momskitchenchannel37783 жыл бұрын
👌👌👌👌
@keralafood97653 жыл бұрын
Bro, e blade or wire upagich machine adikumbol accilator nte avide vibration undakunnu...work cheyyan pattatha vidham..ath eanthanu anganea?machine off aakiyit start cheyyum bol idak vibration undakarilla..
Stihl മെഷീനിൽ എങ്ങനെ ട്യൂൺ ചെയ്യുക മൈലേജ് കുറവാണു പറഞ്ഞു തരുമോ റിപ്ലൈ തരുമോ
@shameemvettathur37063 жыл бұрын
Jafa machine എന്താ പാട് ?
@aslamaslam90902 жыл бұрын
Sooper
@shajishtkshajishtk22882 жыл бұрын
ഏത് റോപ്പാണ് നല്ലത്... ഞാൻ ഉപയോഗിക്കുന്ന റോപ്പ് പെട്ടെന്ന് കട്ടായി പോകുന്നു... നല്ല റോപ്പ് എതെന്ന് പറയാമോ ....?
@shajishtkshajishtk22882 жыл бұрын
Honda UMK 435 t ആണ് മെഷീൻ... ഗേജ് 2.5 mm . Square rope ആണ് ഉള്ളത്..
@shameershameerpnt67583 жыл бұрын
👍
@nehasidhan27933 жыл бұрын
Ibell 42ccഒരെണ്ണം വാങ്ങിച്ചു കൊള്ളാമോ. നിങ്ങളുടെ വീഡിയോസ് ഒരുപാട് ഉപകാരപ്പെടുന്നുണ്ട് thanks
@Techandagritips3 жыл бұрын
തിരക്കേടില്ലാത്ത performance aanu ullath👍.
@salahudheenmk15893 жыл бұрын
ഉപകാരപ്രതം. Good
@rajucj91013 жыл бұрын
Xtra Power എന്നാണ് brushcutter-ന്റെ പേര്
@M191762 ай бұрын
ഒരു ലിറ്റർ പെട്രോളിന് എത്ര മില്ലി 2T oil ചേർക്കണം.?
@leluallu4845Ай бұрын
40ml
@M19176Ай бұрын
@leluallu4845 thanks bro😊
@leluallu4845Ай бұрын
@@M19176🆗
@shap.b26413 жыл бұрын
👍🏻👍🏻👍🏻
@karthikeyanm.d27613 жыл бұрын
How to change starting rope?
@Techandagritips3 жыл бұрын
Video ചെയ്തിട്ടു ണ്ട്
@somancheruvil43853 жыл бұрын
എന്ത് കൊണ്ടാണ് over aayi vibration ആകുന്നത്
@Techandagritips3 жыл бұрын
പൈപ്പിനുള്ളിലെ വാഷർ damage ആവാനാണ് സാത്യത
@ivingeorge22203 жыл бұрын
🎉🎉🎉🎉👍👍
@Techandagritips3 жыл бұрын
Tanks
@madhuk12733 жыл бұрын
Mini tiller video cheyyumo?
@Techandagritips3 жыл бұрын
ചെയിതു വെച്ചിരുന്നു മിസ്സ് ആയി വേറെചെയാം
@nidhinvn85113 жыл бұрын
ചേട്ടാ എന്റെ മെഷീൻ ചോക് വലിക്കുമ്പോൾ തന്നെ ഓഫ് അവന്നു മെഷീൻ കുഴപ്പം ആന്നോ മെഷീൻ tera extrea power എന്താ കുഴപ്പം
@Techandagritips3 жыл бұрын
Carburetor problems
@subashmaruthuvelil84032 жыл бұрын
Carburettor main jet podi keari adanjittunde clean aakki nookku
@ayamadutt9122 жыл бұрын
Repeat other maters
@muhammedzuhair25822 жыл бұрын
Mayayath upayokikkamo
@Techandagritips2 жыл бұрын
ഇല്ല
@shajiedv3 жыл бұрын
ബൈക്കില്‍ ഇതുപോലെ ചെയ്യാൻ പറ്റുമോ എന്റെ ബൈക്കില്‍ mileage കമ്മി ഉണ്ട്
@Techandagritips3 жыл бұрын
പറ്റും 😁
@rajucj91013 жыл бұрын
എയർഫിൽറ്ററിലേക്കൂ പെട്രോൾ വരുന്നത് എന്തുകൊണ്ടാണ് മൈലേജ് തീരെ ഇല്ല
@Techandagritips3 жыл бұрын
ടൂൺ ചെയ്യു
@SunilKumar-zr9yw2 жыл бұрын
പവർ പോകും 1.5 ഒക്കെ ആണ് സേഫ്
@akhilparu58633 жыл бұрын
Power screw thirich milage kittum ennullath aadhyamaayitta kelkkunnath........😆😆😆😆😆😆😆😄😃😃
@Techandagritips3 жыл бұрын
Power- petrol = milage🙏
@aslamaslam90902 жыл бұрын
🙆🏻♂️🙆🏻♂️🙆🏻♂️
@bull_menn_35062 жыл бұрын
🤯🤯
@gathasamanaministries27493 жыл бұрын
ഇത് പോലെ വിഡീയോ ഇട്ടോളൂ. ഞങ്ങൾക്ക് വളരെ പ്രയോജനം ആണ്
@manucty24722 жыл бұрын
ഇതുകൊണ്ട് പുല്ല് വെട്ടുമ്പോൾ ജർക്കിംഗ് ഉണ്ടായി തോളിന് വല്ല പ്രോബ്ലം ഉണ്ടാകുമോ place riply ചേട്ടാ
@Techandagritips2 жыл бұрын
ജർക്കിങ് ഉണ്ടാകാറില്ല
@bobyvarghese5416 Жыл бұрын
നമ്പർ തരാമോ?
@renjith7062 жыл бұрын
സ്റ്റാർട്ട് ചെയ്യുമ്പോൾ തന്നെ കറങ്ങുന്നു എന്താ ചെയ്ക
@SunilKumar-zr9yw2 жыл бұрын
Clutch poyi
@joshikaaarav22173 жыл бұрын
ഇങ്ങനെ മൈലേജ് കൂട്ടുമ്പോൾ പവർ കുറയില്ലേ
@Techandagritips3 жыл бұрын
കുറച്ച്
@mukundanuk7314Ай бұрын
ഓ ഫാ ക്കി ട്യൂൺ ചെയ്താൽ ദോഷമാണോ ?
@mukundanuk73143 жыл бұрын
Start ആക്കി ആക്സിലേറ്റർ കൊടുത്താൽ അൽപസമയത്തിനുള്ളിൽ ഓ ഫായി പോകുന്നു എന്താണ് കാരണം
@Techandagritips3 жыл бұрын
Fuel filter clean ചെയ്ത് നോക്കു
@sajeevmanumanu6113 жыл бұрын
എനിക്ക് hiwalt 2സ്ട്രോക് കട്ടർ ഉണ്ട് അത് സ്റ്റാർട്ടിഗിൽ തന്നെ അതിന്റെ ബ്ലൈട് കറങ്ങുന്നു ആക്‌സിലേറ്റർ കൊടുക്കാതെ അതു എങ്ങനെ ശെരിയ്യക്കാൻ പറ്റും അതിന്റ്റ വീഡിയോ ഉണ്ടോ
@ahmmedshameem72693 жыл бұрын
Cluch spring pottiyittundavum
@aslamaslam90902 жыл бұрын
Clutch spring nokuga slow running check cheyuga cable valinjittundo enn nokuga
@prasaddp90843 жыл бұрын
ഹിറ്റാച്ചി നല്ലമിഷ്യനാണോ
@Techandagritips3 жыл бұрын
അതെ 👍
@johnulahannamn74123 жыл бұрын
കിറ്റാച്ചിക്ക് എവിടെ ട്യൂൺ ചെയ്യുന്നേ
@jinoabraham22562 жыл бұрын
No below average
@hammeemhammeem31533 жыл бұрын
കംപ്ലയിന്റ് കുറവായ ഒരു പുല്ലുവെട്ടി എനിക്ക് നിർമ്മിച്ചു തരാമോ എന്തു വിലവരും. അറിയിക്കുമല്ലോ
@Techandagritips3 жыл бұрын
Subsidi നിരക്കിൽ 50%നിരക്കിൽ കിട്ടും ഒരു നല്ല മെഷീൻ വാങ്ങാം കിസ്സാൻ. Kass. Still (പഴയ മെഷൻ ഉണ്ടങ്കിലേ മാറ്റം വരുത്തി നിർമിക്കാൻ പറ്റു 🙏
@shamsudeenkhadermydeen12592 ай бұрын
Ningalaybanthppedanullnumpertharuka
@sunrayj99013 жыл бұрын
കൊള്ളാം 👍no തരുമോ
@Techandagritips3 жыл бұрын
9745586675
@ajeeshajessh59072 жыл бұрын
हेलो
@josyvarkey36763 жыл бұрын
സുപ്പർ. നമ്പർ തരുമോ
@Rajeshr-k1s Жыл бұрын
ചേട്ടായി നമ്പർ തരാവോ
@ummerpmummer253 жыл бұрын
Takynu
@amaltogin25183 жыл бұрын
വള്ളി പെട്ടന്ന് പൊട്ടി പോകുവാ
@Techandagritips3 жыл бұрын
Dremmer പുതിയതാണോ അതിന്റെ side കുറച്ചതേഞ്ഞാൽ ശരിയാകും
@muhammedmusthafa78683 жыл бұрын
പെട്രോൾ ടാങ്ക് എണ്ണ കയറി വരുന്നില്ല ബൾബ് പമ്പ് ചെയ്തിട്ടും കയറി വരുന്നില്ല
@Techandagritips3 жыл бұрын
പൈപ്പിന് പൊട്ട് ഉണ്ടാകും
@unnikrishnan37622 жыл бұрын
Mob. No. തരുമല്ലോ. ചില സംശയങ്ങൾ നേരിട്ട് ചോദിയ്ക്കാനാണ്.
@Techandagritips2 жыл бұрын
9745586675
@ganeshkm8575 Жыл бұрын
ഞാൻ Hi Jet 2 Stok മിഷീൻ വാങ്ങിച്ച് ഉപയോഗിച്ച് തുടങ്ങി ചെറിയ വൈബ്രേഷനുണ്ട്. മൈലേജ് കിട്ടുന്നുണ്ട് മിഷീന് CC ഒന്നും രേഖപ്പെടുത്തിയിട്ടില്ല