Brush cutter Repairing Malayalam | ബ്രഷ് കട്ടർ സിലണ്ടർ,പിസ്റ്റൺ ക്ലീനിങ് l

  Рет қаралды 48,988

Tech and agri tips

Tech and agri tips

Күн бұрын

Brush cutter Repairing Malayalam | ബ്രഷ് കട്ടർ സിലണ്ടർ,പിസ്റ്റൺ ക്ലീനിങ് l‎@Tech and agri tips
#Brushcutter #calendarcleaning #tech_and_agri_tips #Brushcutterrepairing #repairingmalayalam #kisankraft #honda #brushcutterpistoncleaning #pistoncleaning #Techandagritips
Thank you for watching... 😊

Пікірлер: 102
@sonykodi5758
@sonykodi5758 3 жыл бұрын
ഈ വീഡിയോ വളരെ ഉപകാരപ്രദമാണ് ഇത് പോലെ നല്ല വീഡിയോ ഇനിയും പ്രദിക്ഷിക്കുന്നു.
@sijusijulal9218
@sijusijulal9218 2 жыл бұрын
കൊള്ളാം എല്ലാം നന്നായി മനസിലാവുന്ന വീഡിയോ...
@nirupadravannirupadravan663
@nirupadravannirupadravan663 2 ай бұрын
ഉപകാരമായി... ട്ടാ..
@Angoorvlogs
@Angoorvlogs Ай бұрын
ഇദ്ദേഹത്തിൻറെ നമ്പർ നിങ്ങളുടെ കയ്യിലുണ്ടോ ഒന്നു മറുപടി അയക്കണം പ്ലീസ്
@RTRBOY-310
@RTRBOY-310 3 жыл бұрын
Dc ചെയ്തു കഴിയുമ്പോൾ സിലിണ്ടർ ഗ്യാസ്കറ്റ് പുതിയത് ഇടണം ഇന്സുലേറ്റർ ഗ്യാസ്കറ്റ് ചേഞ്ച്‌ ചെയ്യണം മഫ്ഫ്ലർ ഗ്യാസ്കറ്റ് ചേഞ്ച്‌ ചെയ്യണം കൂടെ ഓയ്ലസീൽ ചേഞ്ച്‌ ചെയ്യുക ഇങ്ങനെ ചെയ്തില്ലെങ്കിൽ എഞ്ചിൻ ചൂടാകുമ്പോൾ സ്റ്റാർട്ടിങ് കംപ്ലയിന്റ് വരും
@johnsonkp3027
@johnsonkp3027 2 жыл бұрын
ജാഢകളില്ലാതെ ലളിതമായ അവതരണം നന്ദി
@jaffersalim581
@jaffersalim581 2 жыл бұрын
Thanks, very good information
@fazilfiroz3415
@fazilfiroz3415 Жыл бұрын
2stroke enginil petrolil oil mixing ullath kondano kari pistonmel katti pidikkane
@DixonVs-p3z
@DixonVs-p3z 2 ай бұрын
കാർബരെട്ടർ ക്ലനിംഗ് കാണിക്കണം
@jahangheermoosa5685
@jahangheermoosa5685 2 жыл бұрын
നന്ദി ബായ്
@padmanabhanputhanpurayilpu2497
@padmanabhanputhanpurayilpu2497 3 жыл бұрын
Carbonator cleaning video ചെയ്യുമോ?
@abymathew3736
@abymathew3736 3 жыл бұрын
ഇതെല്ലാം പെട്രോളിൽകഴുകി എടുക്കണം. അതിൻ്റെ കാസ്ക്കറ്റ് മുഴുവൻ മാറണം.
@ivingeorge2220
@ivingeorge2220 3 жыл бұрын
Adipoli video chetta 👍👍👍👍
@ahmmedshameem7269
@ahmmedshameem7269 3 жыл бұрын
Rings pottipovan sadhyaha kooduthalnn Piston set cheyyumboll rings point shradhekkuka
@roypjohno8118
@roypjohno8118 2 жыл бұрын
SUPER VIDEO THANKS 👍 👌
@sheringeorgethomas2078
@sheringeorgethomas2078 2 жыл бұрын
Bro crank casil oil neranju kedakumo ?
@georgek7431
@georgek7431 3 жыл бұрын
Useful vidio ikka
@nununayana2501
@nununayana2501 3 жыл бұрын
Adi poli😍
@dsk1826
@dsk1826 2 жыл бұрын
Head fit cheythat flywheel smooth ayitt karangunilla enthane Karanam ?
@soorajmadhavan9174
@soorajmadhavan9174 2 ай бұрын
Petrol oil mixing ratio ethraya cheata
@newtechnology6618
@newtechnology6618 2 жыл бұрын
ബ്രഷ് കട്ടർ 2 stroke aano nallath 2 stroke ആണോ നല്ലത് plz replay
@MonachanL
@MonachanL 2 жыл бұрын
ചങ്കേ ഇത്രനാൾ എവിടെയായിരുന്നു. 🌹
@amalsasidharan6941
@amalsasidharan6941 3 жыл бұрын
ചേട്ടൻ പറഞ്ഞു കൊടുക്കുമ്പോൾ നന്നായി പറഞ്ഞത് കൊടുക്കു സൈലണ്ടർ പാക്കിങ് മാറ്റണം പെട്രോളിൽ കഴികി എടുക്കു പാക്കിങ് മാറ്റിയിലകിൽ സ്റ്റാറ്റിങ് കംപ്ലയിന്റ് വരും
@Techandagritips
@Techandagritips 3 жыл бұрын
പാക്കിങ് ന് ഏ തെങ്ങിലും തരത്തിൽ കേട് സംഭവിച്ചാൽ മാറ്റാറുള്ളു ഞ്ഞാൻ ഇപ്പോ ചെയിത വർക് ക്ലിയരാണ് 20മണിക്കൂർ വെട്ടി
@sureshneerkkunnam8932
@sureshneerkkunnam8932 2 ай бұрын
Nice. very helpful ❤
@ejemmanual9939
@ejemmanual9939 26 күн бұрын
stihl FS 120 ക്ക് വാൽബറൊ കാർബറേറ്റർ ഫിറ്റാവുമോ ?
@ivingeorge2220
@ivingeorge2220 3 жыл бұрын
More videos want please 🙏🙏🎉
@abubkr7650
@abubkr7650 3 жыл бұрын
WD40 അടിച്ചു ക്ലീൻ ചെയ്യാൻ പറ്റൂ മോ
@muhammedmuneer1982
@muhammedmuneer1982 3 жыл бұрын
Supper ❣️
@shyamandtechnology
@shyamandtechnology 4 ай бұрын
പഴേ എന്ജിന് എത്രക്ക് കിട്ടും ? സൈക്കിളിൽ ഫിറ്റ് ചെയ്യാനാണ്
@zzayyoooaayyooo938
@zzayyoooaayyooo938 Жыл бұрын
Super👍 good vidieo🙏💪❤️❤️❤️
@mpalikurikkalthamarasseri3541
@mpalikurikkalthamarasseri3541 3 жыл бұрын
Super
@padmanabhanputhanpurayilpu2497
@padmanabhanputhanpurayilpu2497 3 жыл бұрын
Good work
@kadharkty581
@kadharkty581 9 ай бұрын
Nan shoppil koduthu full sarviese cheihu orudivasam work cheidu athu kazinju 2aazhchakazhinju start cheithu aacsilater kolhapur of aayi pinne ee vedio kandu flug cleen cheithappol start ayi pakshe oru potal sound vannu of aayi pinne start akunnilla eni enthanu cheyyeandathu
@nirmanam6999
@nirmanam6999 2 ай бұрын
Jafa ആണോ മെഷൻ
@viswanathanpv7383
@viswanathanpv7383 Жыл бұрын
Very good.infermotion
@joshikaaarav2217
@joshikaaarav2217 3 жыл бұрын
Honda ടുടെയ് ക്ലീനിംഗ് ലിങ്ക് തരുമോ
@Techandagritips
@Techandagritips 3 жыл бұрын
kzbin.info/www/bejne/eKmplWeDgM5kma8
@georgek7431
@georgek7431 3 жыл бұрын
Adipoli ikkaa
@akhilshibu5634
@akhilshibu5634 Жыл бұрын
1 litre petrolil athra oil ozhikkanm
@Techandagritips
@Techandagritips Жыл бұрын
40ml
@mubeenkpmayyil9976
@mubeenkpmayyil9976 2 жыл бұрын
Axilater kodukumbol offakunnu Engane sariyakkum
@Techandagritips
@Techandagritips 2 жыл бұрын
Carburetor clean ചെയ്യണം
@akhilraju1240
@akhilraju1240 2 жыл бұрын
Ente machine nte piston ring odinju poi... Ring maathram ayt vangan kittumooo... Please replay
@Techandagritips
@Techandagritips 2 жыл бұрын
കിട്ടും
@AssainarKoduvazhakkal
@AssainarKoduvazhakkal Жыл бұрын
Petrol ഒയിച്ച് ക്ലീൻ ചെയ്യാൻ പറ്റൂലെ ?
@ArunkumarArunkumar-bj7dz
@ArunkumarArunkumar-bj7dz 3 жыл бұрын
👍
@prasaddp9084
@prasaddp9084 3 жыл бұрын
പഴയ ഹോണ്ട മിഷ്യൻ റിപ്പയർചെയ്യിത് ഏടൂത്താൽ പ്രയോജനമൂണ്ടാകൂമോ
@Techandagritips
@Techandagritips 3 жыл бұрын
Silinder complaint ഇല്ലാന്ന് ഉറപ്പ് വരുത്തണം അല്ലെങ്കിൽ പെട്ട് പോകും (4strok വർക്കുകൾ വരുന്നുണ്ട്
@gokulraveendran4101
@gokulraveendran4101 2 жыл бұрын
ഒരു പ്രേയോജനം ഉണ്ടാവില്ല ചുമ്മാ പൈസ പോകും
@techtraveller1
@techtraveller1 3 жыл бұрын
Broo kisancraftil hondayude trimmer head set cheyan pattumoo
@Techandagritips
@Techandagritips 3 жыл бұрын
പറ്റും
@rejinoldkaiplangaden1231
@rejinoldkaiplangaden1231 3 жыл бұрын
Tap n go yil cycle cable vechulla oru experiment cheyyo
@Techandagritips
@Techandagritips 3 жыл бұрын
ചെയ്തിട്ടുണ്ട്
@Techandagritips
@Techandagritips 3 жыл бұрын
kzbin.info/www/bejne/Z2TKkpKVmZaEd5Y
@akileshtp1096
@akileshtp1096 Жыл бұрын
2സ്റ്റോക്ക് മെഷീനു പിസ്റ്റോൺ വോർക് എത്രയാവും പ്ലീസ് help
@KrishnaDas-ls2tt
@KrishnaDas-ls2tt Ай бұрын
പങ്ക മാത്രം തിരിയുന്നില്ല സ്റ്റാർട്ട്‌ ആവുന്നുണ്ട് മോട്ടോർ വർക്ക്‌ ആവുന്നുണ്ട്
@georgek7431
@georgek7431 3 жыл бұрын
🙏😍
@shijojoseph7688
@shijojoseph7688 3 жыл бұрын
പുതിയ മാഷ്യൻ ആണ്.പക്ഷെ രാവിലെ സ്റ്റാർട്ട്‌ ആയി കിട്ടാൻ ഭയങ്കര പാടാണ്. മിഷ്യൻ ചൂടായ പിന്നെ കുഴപ്പമില്ല, bro ഒന്ന് പറഞ്ഞു തരുമോ
@Techandagritips
@Techandagritips 3 жыл бұрын
2 stroke ആണെങ്കിൽ ഓയിലിന്റ അളവ് അല്പം കുറച്ചാൽ മതി
@noblenobiee7924
@noblenobiee7924 3 жыл бұрын
ചോക്ക് ഇട്ട് വലി മാഷേ
@neelakandannair2983
@neelakandannair2983 2 жыл бұрын
52 cc 2 stroke start ആവുന്നില്ല കാർബറേറ്ററും Plug ഉം മാറി നോക്കി ആവുന്നില Mechanic പറയുന്നു സിലിണ്ടറും പിസ്റ്റണ ഉം മാറണമെന്ന്
@Techandagritips
@Techandagritips 2 жыл бұрын
അതിനു മുമ്പേ ignetion koyil മാറ്റി നോക്കു
@neelakandannair2983
@neelakandannair2983 2 жыл бұрын
@@Techandagritips നല്ല Spark വരുന്നുണ്ട്
@Techandagritips
@Techandagritips 2 жыл бұрын
Ring's മാറ്റിനോക്കു
@cyrilthomas619
@cyrilthomas619 3 жыл бұрын
Kissan kraft analllo
@cyrilthomas619
@cyrilthomas619 3 жыл бұрын
Carbeterilude oil varunnnu power kurava nu.. .. Enthanu problum
@salamvm3675
@salamvm3675 3 жыл бұрын
Agri pro machine nalla machine anoo??
@Techandagritips
@Techandagritips 3 жыл бұрын
ഞ്ഞാൻ ഉപയോഗിച്ചിട്ടില്ല കിസാൻ husqvarna still എല്ലാം നല്ലതാണ്
@dsk1826
@dsk1826 2 жыл бұрын
Agri pro medicho?
@jayankariyath9828
@jayankariyath9828 2 жыл бұрын
😲
@shanojts7929
@shanojts7929 Жыл бұрын
ബ്രഷ് കട്ടർ സ്റ്റാർട്ട് ചെയ്ത് വർക്ക് ചെയ്തു കുറച്ചു കഴിഞ്ഞാൽ ഓഫാക്കിയാൽ പിന്നെ സ്റ്റാർട്ടാക്കാൻ മെഷീൻ വലിച്ച വലിച്ച് നിക്കണം എന്താണ് സർ ഇത് മാറാൻ ചെയണ്ടത്
@Techandagritips
@Techandagritips Жыл бұрын
kzbin.info/www/bejne/e6jdpIqJpJqcoJY ഇത് കൂടാതെ 1,2 വിഡിയോസ്‌ വേറെ ചെയ്തിട്ടുണ്ട് 👍
@musthafamusthu1917
@musthafamusthu1917 2 жыл бұрын
പിസ്റ്റൺ റിൻസ് കംപ്ലൈന്റ്റ് വന്നാൽ എന്തൊക്കെ സ്വഭാവങ്ങളാണ് കാണിക്കുക നിങ്ങൾ പറഞ്ഞതുപോലെ റൺസ് അങ്ങോട്ടും ഇങ്ങോട്ടും കറങ്ങുന്നില്ല നിങ്ങളുടെ വാട്സ്ആപ്പ് നമ്പർ കിട്ടുമോ
@chandrababub9946
@chandrababub9946 2 жыл бұрын
Two stroke റൈസ് ചെയ്യുമ്പോൾ പമ്മി നിന്നുപോകുന്നു. പുതിയ കട്ടർ ആണ് 1 ആഴ്ച ആയേയുള്ളു പ്ലീസ് റിപ്ലൈ
@Techandagritips
@Techandagritips 2 жыл бұрын
Carburetor clean ചെയ്യണം 🙏
@aboobackeralangaden5431
@aboobackeralangaden5431 3 жыл бұрын
GOD
@manojanthayyil8729
@manojanthayyil8729 3 жыл бұрын
Subscribe cheytu.very good.explain compresser valve changing
@Techandagritips
@Techandagritips 3 жыл бұрын
ചെയാം 👍
@statuscenter6139
@statuscenter6139 3 жыл бұрын
ബ്രഷ് കട്ടെറിൽ നിന്നും കറൻ്റ് എടുക്കാൻ പറ്റുമോ 🤔🤨🧐
@Techandagritips
@Techandagritips 3 жыл бұрын
ഒന്ന് പരീക്ഷിച്ചു നോക്കണം 👍😂
@prasaddp9084
@prasaddp9084 3 жыл бұрын
പിസ്റ്റൻ തൂടക്യൂന്നത് സതാരണ തൂണികൊണ്ടൂമതിയാകൂമോ
@Techandagritips
@Techandagritips 3 жыл бұрын
പെട്രോൾ ആക്കി തുടക്കാൻ അതുമതി 👍
@noblenobiee7924
@noblenobiee7924 3 жыл бұрын
ഇതൊക്കെ എന്ത് രഹസ്യം ഹ ഹ
@noblenobiee7924
@noblenobiee7924 2 жыл бұрын
@Abhi Achu explor Vloger& gamer ഞാൻ എപ്പഴേ പുറത്തു വിട്ടതാ ഇതൊക്കെ
@babumon7908
@babumon7908 Күн бұрын
Chetta no kittumo
@shuhaibayarshubbu6162
@shuhaibayarshubbu6162 3 жыл бұрын
ഓയിൽ എന്തുകൊണ്ട് ആണ് പെട്ടെന്ന് തീർന്നു പോകുന്നത്
@shuhaibayarshubbu6162
@shuhaibayarshubbu6162 3 жыл бұрын
4സ്റ്റോക്ക് മെഷീൻ
@Techandagritips
@Techandagritips 3 жыл бұрын
Ring's മാറ്റിനോക്കു ശരിയാവേണ്ടതാണ് (അല്ലെങ്കിൽ engine പണിയായിക്കാനും )
@saipumply8144
@saipumply8144 2 жыл бұрын
റിംഗ്സ് പോയാൽ സ്റ്റാർട്ട്‌ ആവില്ലേ മറുപടി തരണം പ്ലീസ്
@Techandagritips
@Techandagritips 2 жыл бұрын
ഇല്ല
@viswamkn1403
@viswamkn1403 Жыл бұрын
എന്തായാലും അഴിച്ചതല്ലേ അല്പം diesel ഒഴിച്ച് മൊത്തം ഒന്ന് clean ആക്കാമായിരുന്നു. വൃത്തി തീരെ പോരാ.
@chopran
@chopran Жыл бұрын
Oil leak
@godlxpro1911
@godlxpro1911 3 жыл бұрын
Eantha rahasiyam🙄
@sudheeshtvsudheeshtv1679
@sudheeshtvsudheeshtv1679 11 ай бұрын
Hi നമ്പർ ഒന്ന് തരുമോ
@RJayachandran-w2e
@RJayachandran-w2e 16 күн бұрын
😅B 9c8o
@Angoorvlogs
@Angoorvlogs 3 ай бұрын
Nᴜᴍʙᴇʀ Aʏᴀᴋʏᴏ
@kaniabubaker5690
@kaniabubaker5690 2 жыл бұрын
ഷോപ്പ് നമ്പർ ഒന്ന് തരാമോ
@anilkumaranil4611
@anilkumaranil4611 9 ай бұрын
നമ്പർ തരാമോ ഇതിനെ കുറിച്ച് contacte ചെയ്യാനാ
@Thacholi954
@Thacholi954 Жыл бұрын
Thank you for the useful video
@siyadkasmi4309
@siyadkasmi4309 3 жыл бұрын
Super video
Brush cutter Carburator Cleaning
20:35
KARSHAKA SUHRUTHUKKAL
Рет қаралды 46 М.
Spongebob ate Michael Jackson 😱 #meme #spongebob #gmod
00:14
Mr. LoLo
Рет қаралды 11 МЛН
Running With Bigger And Bigger Lunchlys
00:18
MrBeast
Рет қаралды 124 МЛН
The Joker wanted to stand at the front, but unexpectedly was beaten up by Officer Rabbit
00:12
HONDA BRUSH CUTTER  ENGINE WORK malayalam
19:03
ASIAN HONDA
Рет қаралды 3,9 М.
how to repair marble cutter.... full servicing CM-4SA
17:48
Prajeesh prasannan
Рет қаралды 24 М.
മരം മുറിക്കുന്ന മെഷിൻ വെറും 5800 രൂപക്ക് | Chain saw
18:43
കാർഷിക നുറുങ്ങുകൾ By Alfred
Рет қаралды 681 М.
How to increase brushcutter's mileage 🛠️
6:48
Surprise Hunter
Рет қаралды 5 М.
CARBURETOR CLEANING 2-STROKE BRUSH CUTTER
26:18
KARSHAKA SUHRUTHUKKAL
Рет қаралды 41 М.
Spongebob ate Michael Jackson 😱 #meme #spongebob #gmod
00:14
Mr. LoLo
Рет қаралды 11 МЛН