വിറക് വെട്ടാൻ ഇതാ ഒരു വണ്ടി 😍, കിടിലൻ ടെക്‌നിക് ആയി കോട്ടയം കാരൻ

  Рет қаралды 179,153

Athira Murali

Athira Murali

Жыл бұрын

വിറക് വെട്ടാൻ ഉണ്ടേൽ നേരെ മനോജ്‌ ചേട്ടനെ വിളിച്ചോളൂ.....
+919847219052
Hi, myself Athira Murali from Kottayam, Kerala.
Contact: athiramuraliwheelzflyer@gmail.com
* Auto Vlogger
* Motorcyclist 🚦
*Indian National Rally championship winner
* Off-Road Racer-National Winner 🚜
*Autocross Car Racer🏁
*Record Holder
Youngest Lady Having most licenses, 1st youngest motor sports lady rider in Kerala, Off-road Racing (India book of records, URF Award winner)
Athira Murali
Instagram! Username: athiramurali_official
athiramural...
Facebook page :
/ 310691319139029
KZbin channel :
• Kerala's First Ashok L...
About me :
technwheelz.com/women-riders/a...
#kottayam #newmachine #viral

Пікірлер: 169
@muhammedsaleemkc5831
@muhammedsaleemkc5831 Жыл бұрын
മലപ്പുറം ജില്ലയിൽ ഇതിൽ മാത്രമാണ് വിറക് കീറുന്നത് ഇവിടെ ഇതിന്റ വാടക മണിക്കൂറിന് 350 മുതൽ 450 രൂപ മാത്രമേ ചാർജ് ഉള്ളൂ ഞങ്ങളുടെ ജില്ലയിൽ ഇത് വന്നിട്ട് ചുരുങ്ങിയത് 8 വർഷം ആയിട്ടുണ്ട്.
@sainulabid8490
@sainulabid8490 Жыл бұрын
ചാർജിലെ വേരിയഷൻ ആണ് എല്ലാരും നോക്കുന്നത്. ഒരു മണിക്കൂറിൽ എത്ര വിറക് കീറാം എന്നതാണ് നോക്കേണ്ടത്. എക്സ്പീരിയൻസും ആത്മാർത്ഥതയുള്ള പണിക്കാരുമാണെങ്കിൽ നൂറോ ഇരുന്നൂറോ കൂടുതൽ കൊടുക്കാം. ഇതിലും സ്ലോ ആക്കി വർക്ക്‌ ചെയ്ത് മണിക്കൂർ കൂട്ടുന്നവരുമുണ്ട്.
@ipodbadar899
@ipodbadar899 Жыл бұрын
ഇതൊക്കേ എത്ര കാലമായി പല സ്ഥലത്തും ഇറങ്ങീട്ട് കോട്ടയത്തുകാർ ഇപ്പൊ കാണുന്നുള്ളൂ.
@sulaikharafiokm8951
@sulaikharafiokm8951 Жыл бұрын
പാലക്കാട് ജില്ലയിൽ ഇഷ്ടം പോലെ ഉണ്ട്
@moideenwelder2904
@moideenwelder2904 Жыл бұрын
ഇത് പാലക്കാട് ഇഷ്ടം പോലെ വണ്ടികൾ ഉണ്ട്
@ruchimakebykannans4155
@ruchimakebykannans4155 Жыл бұрын
ഇതൊക്കെ ഞങ്ങളുടെ നാട് പാലക്കാട് സുലഭമാണ് എല്ലായിടത്തും
@aniretheeshsurya2793
@aniretheeshsurya2793 Жыл бұрын
വിറക് വെട്ടുന്ന വണ്ടി സൂപ്പർ👍👍
@roman60082
@roman60082 Жыл бұрын
മലപ്പുറം ജില്ലയിൽ മണിക്കൂറിന് 400 - 450 രൂപയാണ് ...
@OnlineChalkboard
@OnlineChalkboard Жыл бұрын
Nice Presentation ..... Super Videos ..... 😊👍🏻
@libinthomas6919
@libinthomas6919 Жыл бұрын
Wooww ... Super....
@manueditart1
@manueditart1 Жыл бұрын
വളരെ നിഷ്കളങ്കൻ ആയ ഒരു നല്ല മനുഷ്യൻ ...!!!
@AthiraMuraliOfficial
@AthiraMuraliOfficial Жыл бұрын
Athe...
@kadherm8498
@kadherm8498 Жыл бұрын
അത്ര നിഷ്കളങ്കൻ അല്ല ഞങ്ങളുടെ നാട്ടിൽ മണിക്കൂറിന്ന് 500 രൂപ മാത്രമേ ഉള്ളു
@terleenm1
@terleenm1 Жыл бұрын
ചാർജ് കുടുതൽ പറഞ്ഞു
@musfiram2633
@musfiram2633 Жыл бұрын
ഇവിടെ മലപ്പുറം 350രൂപ
@leonadaniel7398
@leonadaniel7398 4 ай бұрын
അത്ര നിഷ്കളങ്കൻ ഒന്നുമല്ല, ഞാൻ ഇദ്ദേഹത്തോട് ഒരു സംശയം ചോദിച്ചു, അപ്പോൾ അദ്ദേഹത്തിന്റെ മറുപടി 5000/- രൂപ അദ്ദേഹത്തിന്റെ അക്കൗണ്ടിലേക്ക് ഇട്ടുകൊടുക്കണമെന്നാണ്, അപ്പോൾ മറുപടി പറയാമത്രേ.
@rajuraghavan1779
@rajuraghavan1779 Жыл бұрын
കൊള്ളാം, വളരെ നല്ലത്.
@ragisantoshc.s3206
@ragisantoshc.s3206 Жыл бұрын
👏👏👏👍.... God bless u...
@spgroup5562
@spgroup5562 Жыл бұрын
അപ്പഞ്ചേരിയിലെ സാറിനെ പോലെ ഉള്ള നല്ല മനുഷ്യരെ തേടിയാണ് ഞാനും നടന്നത്..ഇതുവരെ കണ്ടെത്താനായില്ല..താങ്കളുടെ ഭാഗ്യം.പിന്നെ പലിശയില്ലതെ തന്നു എന്ന് പറഞ്ഞത് അദ്ദേഹത്തിന് പണി കിട്ടത്തിരിക്കാനയിരിക്കും..☺️.പലിശക്കായലും ഇങ്ങനെ സഹായിക്കാൻ ആരെങ്കിലുമുണ്ടെങ്കിൽ ഒരുപാട് പേര് ഇതുപോലെ ഓരോ സംരംഭം തുടങ്ങി രക്ഷപ്പെട്ടെനേ..ഞാനും കുറച്ച് നാൾ മുൻപ് ഇത്തരം മിഷ്യൻ കണ്ടിരുന്നു.എനിക്കും ഇത് വാങ്ങണമെന്ന് തോന്നി..but നമ്മളെയൊക്കെ ആരു സഹായിക്കാൻ..🤭😥
@dineshr7485
@dineshr7485 Жыл бұрын
Informative video....
@RajeevKumar-nf7hk
@RajeevKumar-nf7hk Жыл бұрын
സൂപ്പർ അടിപൊളി 👍👍👍
@pvcparayil8562
@pvcparayil8562 Жыл бұрын
ഇപ്പോൾ ഈ യന്ത്രം വയനാട്ടിൽ സുലഭം 💪💪💪
@abdulrahiman9765
@abdulrahiman9765 Жыл бұрын
മലപ്പുറത്തും ഉണ്ട്
@-pusthakapathayam
@-pusthakapathayam Жыл бұрын
സൂപ്പര്‍... 👌👌👌
@shajahanpullippadam9489
@shajahanpullippadam9489 Жыл бұрын
ഇതൊക്കെ നാട്ടിൽ ഇഷ്ടം പോലെ ഉണ്ട്
@zkkuttai
@zkkuttai Жыл бұрын
നല്ല വീഡിയോ ആണ് 👍🏻
@gireeshkumarkp710
@gireeshkumarkp710 Жыл бұрын
ഹായ്, ആതിരചേച്ചി, വിറക്, വെട്ടുന്ന, വണ്ടി, സൂപ്പർ,
@AthiraMuraliOfficial
@AthiraMuraliOfficial Жыл бұрын
👍👍
@arunantony1287
@arunantony1287 4 ай бұрын
Nice presentation
@sanjaynv8316
@sanjaynv8316 Жыл бұрын
Aathira kuttiyude variety vlogs orru paadu istam..keep it up.
@AthiraMuraliOfficial
@AthiraMuraliOfficial Жыл бұрын
Thank you 😄
@KORaju-nd7pt
@KORaju-nd7pt Жыл бұрын
2 അടി നീളത്തിൽ ഉള്ള വിറക് പൊട്ടിക്കുന്നതിന് ഇതിന്റ ആവശ്യം ഉണ്ടോ. 2 അടി നീളത്തിൽ ആക്കുന്നത് എങ്ങനെ?
@sanalkumar1725
@sanalkumar1725 Жыл бұрын
മലപ്പുറത്ത് ഒരുപാടുണ്ട് മണിക്കൂറിന് 400
@georgesamuel4793
@georgesamuel4793 Жыл бұрын
Congratulations
@praveenvishwas5085
@praveenvishwas5085 Жыл бұрын
Super ❤️
@gayathrim8954
@gayathrim8954 Жыл бұрын
അപ്പോൾ താങ്കൾ ആണ് ഈ യന്ത്രത്തിന്റെ പിതാവ് അഭിനന്ദനങ്ങൾ ഇപ്പോൾ കേരളത്തിലെ എല്ലാ ജില്ലയിലും ഉണ്ട്.. ഫിക്സിഡ് ആയിട്ടും മൊബൈൽ ആയിട്ടും.... 👍👍👍🙏
@maheshvg4879
@maheshvg4879 Жыл бұрын
Nice Presentation 💯
@sindhumanoj2007
@sindhumanoj2007 Жыл бұрын
കിടു
@Suneesh526
@Suneesh526 Жыл бұрын
Poli.....
@adhiladhilkm2388
@adhiladhilkm2388 Жыл бұрын
Great man
@msentertainment8744
@msentertainment8744 Жыл бұрын
പാലക്കാട്. കോഴിക്കോട്. മലപ്പുറം .ജില്ലയിൽ ഇഷ്ട്ടം പോലെ .ഇപ്പോൾ പണി കിട്ടാനില്ല. കുറച്ച് മാസങ്ങൾ ക് മുൻപ് വണ്ടി കിട്ടാനില്ല
@kadavathpremnath
@kadavathpremnath Жыл бұрын
That's a good equipment very useful in Kerala these days 😍
@davidjoseph1812
@davidjoseph1812 Жыл бұрын
He is so innocent
@leonadaniel7398
@leonadaniel7398 4 ай бұрын
No my experience
@techbros7842
@techbros7842 5 ай бұрын
പുഴുവിനെ കൊല്ലി മെഷീൻ ചേട്ടൻ.
@samjohn9061
@samjohn9061 Жыл бұрын
Very good labor saving machine, very good presentation. Trailer mounted, horizontal type machine is very common here, also available for rent. You have to cut the wood with a chain saw into small pieces to load onto the machine. You have to modify the machine to lower to the ground level so that it is easy to load heavy pieces of wood into the machine.
@kggn1613
@kggn1613 Жыл бұрын
മലപ്പുറം ജില്ലയിൽ ഇതിന് 400 രൂപ യുള്ളൂ മണിക്കൂറിന്
@suraj-vlog-619
@suraj-vlog-619 Жыл бұрын
Yes ❤❤❤💪💪💪
@vijoyelakamon9942
@vijoyelakamon9942 Жыл бұрын
സൂപ്പർ. ഒരുപാട് ആളുകൾക്ക് ഉപയോഗപ്രഥമാകും ഇ വീഡിയോ.ആതിര സിസ്റ്റർ അവതരണം 💓💓👍👍
@abdulnasar356
@abdulnasar356 Жыл бұрын
ഇത് പത്തു വർഷം ആയി മലപ്പുറം ജില്ലയിൽ...😄😄
@sujithkumarks2139
@sujithkumarks2139 Жыл бұрын
ഇതിന്
@musfiram2633
@musfiram2633 Жыл бұрын
യെസ് എത്രയോ വർഷം ആയി ന മ്മൾ കാണുന്നു
@shijushiju8847
@shijushiju8847 Жыл бұрын
Yes
@Kuttanmkkuttanmk
@Kuttanmkkuttanmk Жыл бұрын
എവിടാരുന്നു ഇതുവരെ ഇതിലും കപ്പാസിറ്റി കൂടിയ മിഷൻ കോട്ടയം ജില്ലയിൽ തന്നെ എന്റെ അറിവിൽ സ്ഥിരമായി ഫിക്സ് ചെയ്തതും വണ്ടിയിൽ കെട്ടി വലിച്ചു കൊണ്ടുപോകുന്നതുമായി 18 എണ്ണമുണ്ട് അതിലും കൂടുതൽ ഉണ്ടാവാനെ വഴിയള്ളു
@rajilal001
@rajilal001 Жыл бұрын
പുള്ളീടെ സംസാരം കിടു
@AthiraMuraliOfficial
@AthiraMuraliOfficial Жыл бұрын
Adipoly ayi samsarikunnud
@RameshRam-tg2eh
@RameshRam-tg2eh Жыл бұрын
സൂപ്പർ
@thaimmaskichenworldd2805
@thaimmaskichenworldd2805 Жыл бұрын
Super yadram
@shajimon140
@shajimon140 Жыл бұрын
നമ്മുടെ നാട്ടിൽ ഒരു വർഷമായി കാണുന്നു.
@BijuMathew-ns3qz
@BijuMathew-ns3qz Жыл бұрын
Eppol PALAKKD jillayil orupadu ഉണ്ട്
@sarathgnair272
@sarathgnair272 Жыл бұрын
👌👏👏👏
@saleemv2269
@saleemv2269 Жыл бұрын
ഗുഡ്
@manikp8320
@manikp8320 Жыл бұрын
ഇവിടെ വന്നു നാളുകൾ 5മാസത്തിനു മുകളിൽ ആയി -ഒരാതിശയവും ഇല്ല -ഇവിടെ സാധാ പൈസ മാത്രം
@ArunKumar-yd1tr
@ArunKumar-yd1tr Жыл бұрын
ബജാജ് ഓട്ടോ 👍👍
@emkuttympm9865
@emkuttympm9865 Жыл бұрын
ഇത് മലപ്പുറത്ത് തുടങ്ങിയിട്ട് നാലു വർഷമായി.മണിക്കൂറിന് 400രൂ ആണ്.
@abdulrahiman9765
@abdulrahiman9765 Жыл бұрын
ഫോൺ No ഉണ്ടോ?
@emilbaby363
@emilbaby363 Жыл бұрын
@@abdulrahiman9765 malapurtu 6 varshamayi etupayogikunu. Munpu manikoorinu 200 rupayayirunu.
@Eagle-zf8cn
@Eagle-zf8cn Жыл бұрын
പാലക്കാട് ഇത് ഇഷ്ടം പോലെയുണ്ട് ഈ മെഷീൻ മണിക്കൂറിനു 700Rs ഇങ്ങോട്ട് പോരു
@mydream8257
@mydream8257 Жыл бұрын
ഇത് ഞങ്ങളുടെ നാട്ടില്‍ (മലപ്പുറം) കുറേ കാലം ആയിട്ടുണ്ട്
@krishnalalpakkathkrishnala6117
@krishnalalpakkathkrishnala6117 Жыл бұрын
എന്റെ നാട്ടിൽ ഇത് 8 കൊല്ലം മുമ്പ് ഉണ്ട് ഇത്
@RajanVn-co9ok
@RajanVn-co9ok Жыл бұрын
രണ്ട് വർഷമായിട്ട് ഈ വിറക് പൊട്ടിക്കുന്നമെഷീൻ ഞങ്ങളുടെ നാട്ടിൽ ഉണ്ട്
@shinshezkl13
@shinshezkl13 Жыл бұрын
6 വർഷം മുൻപ് ഇത് പോലെ ഒരു വണ്ടിയുടെ വീഡിയോ വന്നായിരുന്നു ഒരു kL 18 reg ഓട്ടോ
@sujumongge6987
@sujumongge6987 Жыл бұрын
Hai 👏👏🙋🙋
@vijayaraghavangopalan5748
@vijayaraghavangopalan5748 Жыл бұрын
👍👍👍
@muthusworld7083
@muthusworld7083 Жыл бұрын
മലപ്പുറം ജില്ലയിൽ ഇറങ്ങിയിട്ട് നാല് വർഷത്തോളമായി
@richuswaterfilters9701
@richuswaterfilters9701 Жыл бұрын
👍👍👍❤️
@razakaroor7430
@razakaroor7430 Жыл бұрын
ഇതൊക്കെ പതീനഞ്ച് വർഷം മുമ്പ് നാട്ടിലുണ്ട്.അതും വലിയ വണ്ടിയിൽ..
@musicmedia1237
@musicmedia1237 Жыл бұрын
Sangathi kollam but ethu legal ano Pulivalakumo...roadl koodi Odikan pattumo ...ethu
@shahimolkps8124
@shahimolkps8124 Жыл бұрын
ഇതൊക്കെ വര്ഷങ്ങളായി നമ്മുടെ നാട്ടിലൊക്കെ (കോഴിക്കോട് ) ഉണ്ട്.legal പ്രശ്നങ്ങൾ ഉണ്ടെങ്കിൽ എന്നേ ഇത് നിർത്തുമായിരുന്നല്ലോ. ഈ 2 month ന്റെ ഉള്ളിൽ വീണ്ടും എന്റെ വീട്ടിൽ ഒരുപാട് വിറക് vettiyittund ഇത് പോലെ വണ്ടി വിളിച്ചിട്ട്
@Starankus
@Starankus Жыл бұрын
Champion @athiramurali❤❤❤❤❤❤
@somasundarank6734
@somasundarank6734 Жыл бұрын
കോഴിക്കോട് ജില്ലയിൽ മണിക്കൂറിനു 550/- രൂപയാണ് ഈടാക്കുന്നത്
@abduazeesvtazee9487
@abduazeesvtazee9487 Жыл бұрын
No plz Calicut
@vishnudinesh7650
@vishnudinesh7650 Жыл бұрын
Kottayathu evideyaanu itu ?
@spgroup5562
@spgroup5562 Жыл бұрын
വീഡിയോ ഫുൾ കാണ് .അതിൽ പറയുന്നുണ്ട്
@AthiraMuraliOfficial
@AthiraMuraliOfficial Жыл бұрын
Kooropada
@spgroup5562
@spgroup5562 Жыл бұрын
@@AthiraMuraliOfficial ഹായ്..ഒരു കാര്യം ചോദിച്ചോട്ടെ..
@arunckunnath8543
@arunckunnath8543 Жыл бұрын
👌👍🌷
@manojnair4532
@manojnair4532 Жыл бұрын
തിരുവനന്തപുരം ഉണ്ടോ
@ummerk8827
@ummerk8827 Жыл бұрын
ഞാൻ. ജോലി. കഴിഞ്ഞു. വരുമ്പോൾ. കണ്ടു. Vrk... Keerunnapani
@idyllicexplorer7298
@idyllicexplorer7298 Жыл бұрын
😄👌👌
@geetha8854
@geetha8854 Жыл бұрын
വല്ലഭന് പുല്ലും ആയുധം ആത്മവിശ്വാസം ഉള്ള അദ്ധ്വാനി എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ
@dharshankottayi5577
@dharshankottayi5577 Жыл бұрын
Werryigood.mole
@abhijithmk9002
@abhijithmk9002 Жыл бұрын
ഈ ഒരു ഐഡിയ തുടങ്ങാൻ പ്ലാൻ ഉണ്ട് എന്താ അഭിപ്രായം
@anniegeorge7756
@anniegeorge7756 Жыл бұрын
എറണാകുളം ജില്ലയിൽ ഉണ്ടോ
@AbdulGafoor-fz6cv
@AbdulGafoor-fz6cv Жыл бұрын
ഇത് ഇപ്പോൾ എല്ലായിടത്തും ഉണ്ട്
@muhammedirfan300
@muhammedirfan300 Жыл бұрын
ഇവിടെ malappurat full ith anu ente natil
@navaskaippally1596
@navaskaippally1596 Жыл бұрын
ഞങ്ങളുടെ ഇവിടെ എന്നോ എത്തി
@REDDEVIL7409
@REDDEVIL7409 Жыл бұрын
കോട്ടയം ജില്ലാ ഇപ്പോഴും അഞ്ചാറുകൊല്ലം പിറകിൽ ആണല്ലോ 😆😆 ഇതൊക്കെ നാട്ടിൽ എത്രയോ കൊല്ലം മുന്നേ ഉണ്ടല്ലോ.. കൊല്ലത്തു ആകെ ഒന്നേ ഉള്ളോ 😆😆 ഇവിടെ കോഴിക്കോടൊക്കെ ഓരോ ഇലക്ട്രിക് പോസ്റ്റിന്റെ മുകളിലും വിറകു കീറിക്കൊടുക്കുന്നതിന്റെ നമ്പർ കൊണ്ട് നിറഞ്ഞു..നമ്മളൊക്കെ എത്രയോ കൊല്ലം മുന്നേ കാണാൻ തുടങ്ങി... 😆
@thermalsquad1490
@thermalsquad1490 Жыл бұрын
Pazha kottayamtu first nenta daddy anu enn thonunu first start akiythu 😹😌
@arunkumar-cu9oi
@arunkumar-cu9oi Жыл бұрын
മലപ്പുറം ജില്ലയിലൊക്കെ വണ്ടിയിൽ വച്ച് വെറുക്കുവെട്ടുന്ന മെഷിൻ വർ ഷങ്ങളായി ഉണ്ടല്ലോ.
@hariharanpk157
@hariharanpk157 Жыл бұрын
Idhu ippozhano kanunnadhu
@AbdulRahman-vn1qc
@AbdulRahman-vn1qc Жыл бұрын
ചേച്ചി ആദ്യം കാണുമ്പോൾ ഉള്ള കൗതുകമാണ്.
@leninalevinavlogs9865
@leninalevinavlogs9865 Жыл бұрын
പച്ചയായ നല്ലൊരാൾ... മനസ്സിൽ കളങ്കമില്ല എന്നു ഒറ്റനോട്ടത്തിൽ അറിയാം....
@rajup.k7208
@rajup.k7208 Жыл бұрын
കോട്ടയം ജില്ലയിൽ നീണ്ടൂർ ഈ മിഷ്യൻ ഉണ്ട്
@hirabahadurgharti6336
@hirabahadurgharti6336 2 ай бұрын
priz
@azeezpn6451
@azeezpn6451 Жыл бұрын
ഞങ്ങളുടെ നാട്ടിൽ മണിക്കൂറിന്ന് 500 രൂപയാണ് ഡീസൽ കാശ് വാങ്ങാറില്ല
@hareeshmavoor7997
@hareeshmavoor7997 Жыл бұрын
Nalla thallalanallo .Kozhikode undu manikoor 400
@UserUser-ig5sm
@UserUser-ig5sm 5 ай бұрын
15, വർഷം മുമ്പ് ഈ മെഷിയ Rk. Smith എന്ന സ്ഥപനത്തിൽ ഉണ്ടക്കി വേ വസായ ഒഫിസിൽ രേജിസാർ ചെയ്യതിട്ടു ഉള്ള താണ്. കൂടുതൽ പരസത്തിന്റ ആ വിശം മില്ലാ Ok
@user-rh6vc6vd4u
@user-rh6vc6vd4u Жыл бұрын
Ith malappurath enno vann n
@subin7141
@subin7141 Жыл бұрын
Kozhikode ellaayidathum ith und
@shahimolkps8124
@shahimolkps8124 Жыл бұрын
അതെ Calicut ൽ കുറച്ചു വർഷമായി. ഇപ്പൊ കോഴിക്കോട് എല്ലായിടത്തും und
@pradeepkr975
@pradeepkr975 Жыл бұрын
മലപ്പുറം ജിലയിൽ മണിക്കൂറിന് 500 രൂപ
@prakashnaiknaik4512
@prakashnaiknaik4512 Жыл бұрын
👌👌👌👏😂🙏
@user-on4oe5li1r
@user-on4oe5li1r Жыл бұрын
Ee vandi malappurath kure und
@anilct512
@anilct512 Жыл бұрын
ഇത് Thrissur ൽ പഴയതാ -
@olickalivan611
@olickalivan611 19 күн бұрын
Chettanu oru pants working dress aakkikoode?
@Mohammed-ky9xn
@Mohammed-ky9xn Жыл бұрын
ഇത് ഭയങ്കരചാർജാണല്ലോ? 500രൂപക്ക്കീറിക്കിട്ടുന്നുണ്ടല്ലോ. ഇത്കുറേആയികാണുന്നു.
@safeerasanu5507
@safeerasanu5507 Жыл бұрын
Njagalude naatil 500 roopayollu manikkoorin.deesel cash vagilla👍
@thermalsquad1490
@thermalsquad1490 Жыл бұрын
Ano ohoh
@sreekumaranthrikkaiparamba9424
@sreekumaranthrikkaiparamba9424 Жыл бұрын
മനുഷ്യരെ ജോലിക്ക് ലഭിക്കാത്ത കൂലി കൂടുതൽ കൊടുക്കേണ്ട അവസ്ഥയിൽ ഇത്തരം പരിഹാരം അനിവാര്യം.
@omanamadhusudhanan353
@omanamadhusudhanan353 Жыл бұрын
Qq
@ideaokl6031
@ideaokl6031 Жыл бұрын
👍👍👍👍👍👍👍👌👌👌👌👌👌👌✊✊✊✊✊🙋
@vrindabnair5307
@vrindabnair5307 Жыл бұрын
👍👍😊
@sanusanusanu7686
@sanusanusanu7686 Жыл бұрын
എന്റെ നാട്ടിൽ ഇത് വന്നിട്ട് ഒരു 5വർഷം ആയിട്ടുണ്ടാവും
How to Make an Electric Motor?
18:31
Konesko
Рет қаралды 160 М.
ХОТЯ БЫ КИНОДА 2 - официальный фильм
1:35:34
ХОТЯ БЫ В КИНО
Рет қаралды 2,6 МЛН
1🥺🎉 #thankyou
00:29
はじめしゃちょー(hajime)
Рет қаралды 78 МЛН
Cat story: from hate to love! 😻 #cat #cute #kitten
00:40
Stocat
Рет қаралды 15 МЛН
狼来了的故事你们听过吗?#天使 #小丑 #超人不会飞
00:42
超人不会飞
Рет қаралды 61 МЛН
НЕУДАЧНО Вычисляет Угонщиков🔥☠️
0:51
ИССЛЕДОВАТЕЛЬ
Рет қаралды 842 М.
Испытала свой автомобиль🤯
0:43
WORLD TOP
Рет қаралды 14 МЛН
Механик правильно поступил? 🤔
0:31
Фильмы I Сериалы
Рет қаралды 2,3 МЛН