Brushcutter Nikko

  Рет қаралды 28,356

KARSHAKA SUHRUTHUKKAL

KARSHAKA SUHRUTHUKKAL

Күн бұрын

Agricultural implements such as Brushcutter, Chainsaw, Sprayers and different types of attachments Working, Unboxing, Repairing and Setting videos available in this channel
please SUBSCRIBE MY CHANNEL it will help you as well as me
#agrimachinery #subsidy #brushcutter
ഫേസ്ബുക്ക് ഗ്രൂപ്പ് ലിങ്ക് www.facebook.c...

Пікірлер: 89
@mithunm.j6555
@mithunm.j6555 5 ай бұрын
ചാത്തൻ ആണ് Nikko
@dipinmani256
@dipinmani256 2 жыл бұрын
Husqvarna 16000 അല്ലെ, സബ് സീഡി indallo
@aaradhyasworld1990
@aaradhyasworld1990 2 жыл бұрын
വളരെ ഉപകാരപ്രദം ദയവ് ചെയ്യ്ത് വീഡിയോ കുറച്ച് നീളം കുറച്ച് ചെയ്യണം
@prabhakaranthiruthummal738
@prabhakaranthiruthummal738 Жыл бұрын
Subsidy യുള്ള Trolley brushcuter ന്റെvedio ചെയ്യുമോ?
@jaisonjohn4713
@jaisonjohn4713 Жыл бұрын
ഇതിൽ walbro കാർബുറേറ്റർ ആണ് വച്ചേക്കുന്നത് അതുകൊണ്ട് നല്ല മൈലേജ് കിട്ടും പിന്നെ ജപ്പാൻ ടെക്നോളജി ആണ്
@yadhindradasm3116
@yadhindradasm3116 2 жыл бұрын
can I get a trolley to mount brush cutter. My man here has a neck pain.
@sudheeshkumar9633
@sudheeshkumar9633 Ай бұрын
ഇപ്പോൾഈ മിഷ്യൻ ഉണ്ടോ
@Asharaf5192
@Asharaf5192 2 жыл бұрын
ഇത് ബോട്ട് ഓടിക്കാനും പുല്ല് ചെത്താനും പറ്റുമൊ, എങ്കിൽ ആകെ വില എത്രയാകും
@FARMERSWORLD2022
@FARMERSWORLD2022 2 жыл бұрын
Brushcutter-13000,Boat attachment-5800
@tisvyjohn4877
@tisvyjohn4877 8 ай бұрын
ചേട്ടനെ മിഷിനെ പറ്റി ഒന്നും അറിയത്തില്ല ചേട്ടൻ റിവ്യൂ ചെയ്യുന്ന ആളാണ് തോന്നുന്നു ഞങ്ങൾ തല്ലായിട്ട് മിഷനെപ്പറ്റി പഠിച്ചിട്ടുണ്ട് ഞങ്ങൾ മെയിന്റനസും ചെയ്യുന്നുണ്ട് പക്ഷേ ചേട്ടൻ പറയുന്ന പോലെ അല്ല സ്റ്റിലിന്റെ ആണ് ഇതൊക്കെ തെറ്റായ മെസ്സേജ് കൊടുക്കുന്നത്
@tisvyjohn4877
@tisvyjohn4877 8 ай бұрын
ചേട്ടനെ മിഷിനെ പറ്റി ഒന്നും അറിയത്തില്ല ചേട്ടൻ റിവ്യൂ ചെയ്യുന്ന ആളാണ് തോന്നുന്നു ഞങ്ങൾ തല്ലായിട്ട് മിഷനെപ്പറ്റി പഠിച്ചിട്ടുണ്ട് ഞങ്ങൾ മെയിന്റനസും ചെയ്യുന്നുണ്ട് പക്ഷേ ചേട്ടൻ പറയുന്ന പോലെ അല്ല സ്റ്റിലിന്റെ ആണ് ഇതൊക്കെ തെറ്റായ മെസ്സേജ് കൊടുക്കുന്നത്
@murthyhs5780
@murthyhs5780 10 ай бұрын
How to place order for purchase of spares to 43 cc NIKKO brush cutter from you online?
@bhuvanendrank5306
@bhuvanendrank5306 2 ай бұрын
Can I get push type grassCutter please Inform me
@jithinchacko6986
@jithinchacko6986 Жыл бұрын
Ethra hours nilkkunne,,,?
@FARMERSWORLD2022
@FARMERSWORLD2022 Жыл бұрын
ചോദ്യം വ്യക്തമായില്ല .
@nagarajsagar4348
@nagarajsagar4348 Жыл бұрын
Nikko chainsaw videos
@thomasyoyaku
@thomasyoyaku 9 ай бұрын
താങ്കൾ പലപ്പോഴും ബ്രഷ് കട്ടർ തല തിരിച്ച് വെയ്ക്കുന്നതുകാണാം. പെട്രോളും ഓയിലും ഉള്ളപ്പോൾ ഇത് ദോഷകരമല്ലേ
@FARMERSWORLD2022
@FARMERSWORLD2022 9 ай бұрын
4 stroke തല തിരിച്ചു പിടിക്കുന്നതു് ശരിയല്ല എന്നാൽ 2 stroke തല തിരിച്ചു പിടിച്ചാൽ പ്രശ്നമൊന്നുമില്ല .
@manojg4380
@manojg4380 2 жыл бұрын
ഇത്രയും വലിച്ചു നീട്ടേണ്ടായിരുന്നു..5മിനിറ്റ് കൊണ്ട് തീർക്കാവുന്ന വീഡിയോ നശിപ്പിച്ചു lag ആക്കി
@paulnthankachan4735
@paulnthankachan4735 2 жыл бұрын
ആ സൈറ്റിൻ്റെ link തരുമോ, ഇതിൽ Tiller , Chain Saw എന്നിവ attach ചെയ്യാൻ പറ്റുമോ? Thanks
@FARMERSWORLD2022
@FARMERSWORLD2022 2 жыл бұрын
Normal അറ്റാച്ച്മെൻ്റ് എല്ലാം ഇതിൽ സെറ്റ് ആകും .Agrimachinery.nic.in
@nandalalvk6703
@nandalalvk6703 Жыл бұрын
Brush cutter 2 stroke vs 4 stroke difference vidoe cheyamo 😊
@Creative-bb3vd
@Creative-bb3vd 7 ай бұрын
ഇത് പ്രൊഫഷണൽ യൂ സിന് പറ്റുമോ
@tisvyjohn4877
@tisvyjohn4877 8 ай бұрын
ചേട്ടനെ മിഷിനെ പറ്റി ഒന്നും അറിയത്തില്ല ചേട്ടൻ റിവ്യൂ ചെയ്യുന്ന ആളാണ് തോന്നുന്നു ഞങ്ങൾ തല്ലായിട്ട് മിഷനെപ്പറ്റി പഠിച്ചിട്ടുണ്ട് ഞങ്ങൾ മെയിന്റനസും ചെയ്യുന്നുണ്ട് പക്ഷേ ചേട്ടൻ പറയുന്ന പോലെ അല്ല സ്റ്റിലിന്റെ ആണ് ഇതൊക്കെ തെറ്റായ മെസ്സേജ് കൊടുക്കുന്നത്
@sunilkumararickattu1845
@sunilkumararickattu1845 2 ай бұрын
😢😮
@gopalakrishnannair7289
@gopalakrishnannair7289 Жыл бұрын
Phone no and cost?
@FARMERSWORLD2022
@FARMERSWORLD2022 Жыл бұрын
9526388256
@muhammedkp-dm8ip
@muhammedkp-dm8ip Жыл бұрын
Mitsubishi japan made കിട്ടാൻ വഴിയുണ്ടാ...??
@FARMERSWORLD2022
@FARMERSWORLD2022 Жыл бұрын
ഇല്ല
@thomasmathew1981
@thomasmathew1981 7 ай бұрын
Nice 👍
@babumanaly3014
@babumanaly3014 2 жыл бұрын
എന്തു വില വരും
@FARMERSWORLD2022
@FARMERSWORLD2022 2 жыл бұрын
📞 9526388256
@RazakPc-hs1mu
@RazakPc-hs1mu 11 ай бұрын
മൈലേജ് എത്ര വില എത്ര
@shinojvalayal8274
@shinojvalayal8274 Жыл бұрын
ഇതിന്റ spear parts എല്ലാ സ്ഥലത്തും ആവായിലെബിൾ ആണോ hondaparts same ano
@FARMERSWORLD2022
@FARMERSWORLD2022 Жыл бұрын
ഏകദേശം എല്ലാ സ്ഥലങ്ങളിലും ലഭ്യമാണ്‌ .ഈ മെഷീൻ 2 stroke ആയതു കൊണ്ട് ഹോണ്ടയുടെ എൻജിൻ പാർട്ട്സ് വ്യത്യാസം ഉണ്ട് .
@unnivu2nku
@unnivu2nku 2 жыл бұрын
നല്ലതാണ്
@FARMERSWORLD2022
@FARMERSWORLD2022 2 жыл бұрын
Thanks
@deepudhileep5113
@deepudhileep5113 Жыл бұрын
Subside kittanam ennudegill enthokke karyangal sredhikkanam?
@FARMERSWORLD2022
@FARMERSWORLD2022 Жыл бұрын
സ്ഥലത്തിൻ്റെ കരം അടച്ച രസീത് ,അധാർ കോപ്പി ,ഫോട്ടോ ,ബാങ്ക് പാസ്സ് ബുക്ക് കോപ്പി ഇത്രയും രേഖകൾ ഉപയോഗിച്ച് Agrimachinery.nic.in എന്ന സൈറ്റിൽ കയറി സ്വന്തമായി register ചെയ്യുകയോ ,അല്ലെങ്കിൽ അടുത്തുള്ള ഡീലറിൻ്റെ കൈവശം ഈ രേഖകൾ കൊടുത്ത് register ചെയ്യിപ്പിക്കുകയോ ചെയ്യാം .പ്രത്യേകം ശ്രദ്ധിക്കേണ്ടത് ഏതു് ബ്രാൻഡ് ആണ് എടുക്കേണ്ടതു് എന്നു് നേരത്തേ തീരുമാനിക്കുക .ആ ബ്രാൻഡ് വില്ക്കുന്ന ഡീലറെ തന്നെ ഏൽപ്പിക്കക .
@jerintomy2157
@jerintomy2157 Жыл бұрын
Online shop Flipkart Amazon ഇങ്ങനെയുള്ളതിൽ നിന്ന് വാങ്ങിക്കുവാൻ പറ്റുന്ന brush cutter ഏതാണ്. Name please Please reply 🙏🙏🙏🙏🙏
@FARMERSWORLD2022
@FARMERSWORLD2022 Жыл бұрын
നമ്മുടെ വീഡിയോകളിൽ ചെയ്യുന്ന എല്ലാ പ്രോഡക്ടുകളും ഉപയോഗിച്ചു നോക്കുകയും ,അതുപോലെ തന്നെ നമ്മുടെ ഷോപ്പിൽ നിന്ന് വാങ്ങുന്ന കസ്റ്റമേഴ്സിൻ്റെ അഭിപ്രായവും എല്ലാം കൂടി ചേർത്താണ് നെഗറ്റീവും ,പോസിറ്റീവും പറയാറുള്ളത് .Online traders അവരുടെ പ്രോഡക്ടുകൾ പരിചയപ്പെടുത്തുവാൻ ഞങ്ങളെ സമീപിച്ചാൽ quality യെപ്പറ്റിയും ,spares ലഭ്യത എന്നിവയെക്കുറിച്ച് വ്യക്തമായ ധാരണ ഇല്ലാത്തതുകൊണ്ടാണ് അങ്ങനെ ഒരു ഐറ്റവും പരിചയപ്പെടുത്താത്തത് .
@jerintomy2157
@jerintomy2157 Жыл бұрын
@@FARMERSWORLD2022 home use നാണ് വില കുറഞ്ഞ ഒരു 2 stroke brush cutter. EVERSTORNG / SHARP / BALWAAN ഇത് നല്ലതാണോ. Please reply 🙏🙏🙏🙏🙏🙏
@unni-mh-1234
@unni-mh-1234 Ай бұрын
​@@jerintomy2157vanghiyo?
@subeshk7707
@subeshk7707 2 жыл бұрын
Mileje ethra kittum ser
@FARMERSWORLD2022
@FARMERSWORLD2022 2 жыл бұрын
2 to 2.5 hours /litre
@sajithakm3938
@sajithakm3938 11 ай бұрын
Subsidie aayi njangalku kittiyath china yude cutter aanu 23000rs
@FARMERSWORLD2022
@FARMERSWORLD2022 11 ай бұрын
Brand ?
@sajithakm3938
@sajithakm3938 11 ай бұрын
Stihl ethu nallathano
@nagarajsagar4348
@nagarajsagar4348 2 жыл бұрын
Sir u r using nikko is a 2 stroke How milega is giving for 1hour
@FARMERSWORLD2022
@FARMERSWORLD2022 2 жыл бұрын
Above 2h/litre
@annmariajose316
@annmariajose316 2 жыл бұрын
Good information
@FARMERSWORLD2022
@FARMERSWORLD2022 2 жыл бұрын
Thanks
@navaskhan1239
@navaskhan1239 2 жыл бұрын
റെന്റിനു കൊടുക്കാൻ പറ്റിയ ഒരു ബ്രഷ് കട്ടർ പറഞ്ഞു തരാമോ
@FARMERSWORLD2022
@FARMERSWORLD2022 2 жыл бұрын
43 CC 2stroke ഏതായാലും മതി .
@ivingeorge2220
@ivingeorge2220 2 жыл бұрын
Supper
@FARMERSWORLD2022
@FARMERSWORLD2022 2 жыл бұрын
Thanks
@yedhukrishnan3073
@yedhukrishnan3073 Жыл бұрын
Ithe 2 stroke ale
@FARMERSWORLD2022
@FARMERSWORLD2022 Жыл бұрын
Mm
@yedhukrishnan3073
@yedhukrishnan3073 Жыл бұрын
Ithil namauk blade use cheyamo
@FARMERSWORLD2022
@FARMERSWORLD2022 Жыл бұрын
Cheyaam
@yedhukrishnan3073
@yedhukrishnan3073 Жыл бұрын
​@@FARMERSWORLD2022 valya kadukal namauk aa blade use cheythe vettan sadikumo
@yedhukrishnan3073
@yedhukrishnan3073 Жыл бұрын
Blade undo ithinte koode
@FARMERSWORLD2022
@FARMERSWORLD2022 Жыл бұрын
ഉണ്ട്
@RazakPc-hs1mu
@RazakPc-hs1mu 11 ай бұрын
വില
@FARMERSWORLD2022
@FARMERSWORLD2022 11 ай бұрын
ഈ വർഷത്തെ smam - ൽ ഉള്ള വില 16900
@babumanaly3014
@babumanaly3014 2 жыл бұрын
ഇത് എവിടെ നിന്ന് കിട്ടും
@FARMERSWORLD2022
@FARMERSWORLD2022 2 жыл бұрын
📞 9526388256
@sibivijay4903
@sibivijay4903 2 жыл бұрын
👍👍
@FARMERSWORLD2022
@FARMERSWORLD2022 2 жыл бұрын
👍
@marakkarmambra1816
@marakkarmambra1816 Жыл бұрын
ഹലോ
@FARMERSWORLD2022
@FARMERSWORLD2022 Жыл бұрын
Hi
@bobykudamaloor1680
@bobykudamaloor1680 2 жыл бұрын
Site onn idamo
@FARMERSWORLD2022
@FARMERSWORLD2022 2 жыл бұрын
Agrimachinery.nic.in എന്ന സൈറ്റിൽ സബ്സിഡി ലിസ്റ്റിൽ ആണ് ഉള്ളത് .
@bijups1873
@bijups1873 Жыл бұрын
which brushcutter is comfortable to handle? sidepack or backpack?
@FARMERSWORLD2022
@FARMERSWORLD2022 Жыл бұрын
Side pack
@prasaddp9084
@prasaddp9084 2 жыл бұрын
ഹോട്ടാസെറ്റിനെകാൾ പവർ ഉള്ളതാണോ
@FARMERSWORLD2022
@FARMERSWORLD2022 2 жыл бұрын
ഉണ്ട്
@rajeshpillai8874
@rajeshpillai8874 2 жыл бұрын
ethu evide vangan kittum ennu koodi pareumo
@FARMERSWORLD2022
@FARMERSWORLD2022 2 жыл бұрын
9526388256
@vijeshnk5129
@vijeshnk5129 2 жыл бұрын
Good Brushcutter. ഞാൻ ഉപയോഗിക്കുന്നുണ്ട്. നല്ല മൈലേജ്ഉം കിട്ടുന്നുണ്ട്
@FARMERSWORLD2022
@FARMERSWORLD2022 2 жыл бұрын
👍👍👍
@dipinmani256
@dipinmani256 2 жыл бұрын
എത്ര കിട്ടുന്നുണ്ട്?
@dineshmv7793
@dineshmv7793 2 жыл бұрын
വിജേഷിന്റെ ഫോൺ നമ്പർ തരുമ മോ
@yedhukrishnan3073
@yedhukrishnan3073 Жыл бұрын
Valya kadukal blade use cheythe 14:51 cut cheyan patuo
@latheeshlatheesh5436
@latheeshlatheesh5436 Ай бұрын
ഇത് എവിടെ നിന്നാണ് വാങ്ങിയത്
@ഹൃദയതാളം3284
@ഹൃദയതാളം3284 Жыл бұрын
phone Number plese
@FARMERSWORLD2022
@FARMERSWORLD2022 Жыл бұрын
9526388256
@redline4184
@redline4184 Жыл бұрын
Twin cylinder engine ulla brush cutter etha ullathu
@FARMERSWORLD2022
@FARMERSWORLD2022 Жыл бұрын
Only single cylinder
小丑妹妹插队被妈妈教训!#小丑#路飞#家庭#搞笑
00:12
家庭搞笑日记
Рет қаралды 38 МЛН
The joker favorite#joker  #shorts
00:15
Untitled Joker
Рет қаралды 30 МЛН
An Unknown Ending💪
00:49
ISSEI / いっせい
Рет қаралды 57 МЛН
小天使和小丑太会演了!#小丑#天使#家庭#搞笑
00:25
家庭搞笑日记
Рет қаралды 33 МЛН
Unboxing and Assembling Nikko Japan Brushcutter NJBC-M-243P
6:56
Brushcutter Canfly Unboxing
18:14
KARSHAKA SUHRUTHUKKAL
Рет қаралды 7 М.
小丑妹妹插队被妈妈教训!#小丑#路飞#家庭#搞笑
00:12
家庭搞笑日记
Рет қаралды 38 МЛН